Тёмный

Causative Verbs Malayalam|make get have let help ഇവയുടെ ഉപയോഗം|Spoken English Malayalam|Episode-48 

Ruth Johnson's English Speaking Classes -Malayalam
Подписаться 340 тыс.
Просмотров 134 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 610   
@ashrafkk8946
@ashrafkk8946 2 года назад
ഒരു പാട് കാലം കാത്തിരുന്ന ഒരു അറിവ് നൽകിയ അങ്ങേക്ക് അഭിനന്ദനങ്ങൾ
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
Thank you..
@krishnanp.c5996
@krishnanp.c5996 Год назад
ഞങ്ങളൊക്കെക്ളാസ്മുറിയില്‍ഇംഗ്ളീഷ്ഗ്രാമര്‍പഠിച്ചതല്ലാതെഅവയുടെദൈനംദിനജീവിതത്തിലെപ്രയോഗത്തെഅദ്ധ്യാപകര്‍നമ്മളെപഠിപ്പിച്ചിട്ടില്ല.അത്കൊണ്ട്ഇംഗ്ളിഷ്ലിറ്ററേച്ചറില്‍എം.എബിരുദധാരിപോലുംഇംഗ്ളീഷ്സംസിരിക്കാന്‍ബുദ്ധിമുട്ടുന്നു.ടീച്ചറുടെക്ളാസുകള്‍ഇംഗ്ളീഭാഷയില്‍സംസാരിക്കാന്‍ആഗ്രഹിക്കുന്നവര്‍ക്ക്ഏറെപ്രയോജനപ്രദമാണ്.ഒരുപാട്നന്ദിയുണ്ട്.
@ruthjohnsonsenglishclass
@ruthjohnsonsenglishclass Год назад
🙏🙏
@abdulhameedtp4762
@abdulhameedtp4762 3 года назад
ഈ രൂപത്തിലുള്ള class പെട്ടെന്ന് മനസിലാകും
@AnilKumar-ul7vr
@AnilKumar-ul7vr 3 года назад
വളരെ വളരെ ഉപകാരപ്രദം
@sk.thiruvilwamala8287
@sk.thiruvilwamala8287 2 года назад
നന്നായി പറഞ്ഞുതരുന്നു നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്, ഗോഡ് ബ്ലെസ് യു
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
Thank you so much🙏
@JK-et3dx
@JK-et3dx 2 месяца назад
You got me to understand ❤
@remadevivaidyar7714
@remadevivaidyar7714 3 года назад
Very much greatful to you Thanks
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Thank you. ... grateful...
@dolby8011
@dolby8011 3 года назад
Tnanks mam.. you are a gifted person.. 🌺
@tennivarghese867
@tennivarghese867 3 года назад
Sad movies always makes me cry..!! ടീച്ചറെ ക്ലാസുകൾ കണ്ടു എനിക്ക് ഇംഗ്ലീഷ് പാട്ടുകൾ കേട്ടാൽ മനസ്സിലാകാൻ തുടങ്ങി.
@manuanju555
@manuanju555 3 года назад
Sad movies always make me cry Make is the correct verb
@manuanju555
@manuanju555 3 года назад
Because movies are plural
@tennivarghese867
@tennivarghese867 3 года назад
@@manuanju555 @Manu Anju many many thanks, it is sayipp's song and I am slowly catching up.😂😂.പണ്ട് അച്ചന്മാർ സ്കൂളിൽ നല്ല ടീച്ചർമാരെ യും സാറൻമാരെയും എടുക്കില്ലായിരുന്നു, ഒന്ന് വായിച്ചു വിട്ടതിനുശേഷം അതെന്താ ഇതെന്താ എന്ന് ചോദ്യം ചോദിക്കും, പറഞ്ഞില്ലേൽ നേരെ പത്തൽ എടുത്തു അങ്ങ് തല്ലുവാണ്.വല്ലതും മനസിലായിട്ടു വേണ്ടേ പറയാൻ, ചുമ്മാ കൈനീട്ടി മേടിക്കുക അല്ലാതെന്തു ചെയ്യാൻ പറ്റും.ഇതങ്ങു ഒന്നാം ക്ലാസ്മുതൽ പത്തു വരെ തുടരും, പത്തിൽ തോൽക്കും പിന്നെ പറമ്പിൽ പണി അല്ലെങ്കിൽ കൂലി പണി. എന്നെ ഒന്നാം ക്ലാസിൽ ചേർത്ത് കുറച്ചുകഴിഞ്ഞപ്പോൾ "അച്ചായി ടീച്ചർ "എന്നൊരു ടീച്ചർ എന്റെ കൈ പത്തിയുടെ പുറത്ത് "നിന്റെ കാക്കാൻ എഴുത്ത് ഞാൻ നിർത്തും "എന്നും പറഞ്ഞു വടി കൊണ്ട് ഒറ്റയടി, ഞാൻ മൂത്രം ഒഴിച്ച് പോയി, ഞാൻ എഴുതുന്നത് ഇടത്തോട്ട് ആണ്ത്രെ. ഞാൻ ആയിരുന്നു ക്ലാസിൽ ഏറ്റവും ചെറുത്, എനിക്കാണെങ്കിൽ അപ്പോൾ കണ്ണ് പോലും ശരിക്ക് ഫോക്കസ് ചെയ്യുന്നില്ലായിരുന്നു,എന്നെ കാറ്റു പറപ്പിച്ചു കൊണ്ടു പോകും എന്നൊക്കെ വീട്ടിൽ ഉള്ളവർ പറയുമായിരുന്നു. ഇന്ന് കൊച്ചു കുട്ടികളെ കാണുമ്പോൾ അവരുടെ പിഞ്ചു കൈകൾ കാണുമ്പോൾ എങ്ങിനെ ആ ടീച്ചർക്ക് അടിക്കാൻ തോന്നി എന്ന് ഞാൻ ആലോചിക്കാറുണ്ട്."ദുഷ്ട."എനിക്കവരോട് ഒരു ബഹുമാനവും ഇല്ല. ഈ ടീച്ചർ എങ്ങാനും ആയിരുന്നേൽ കുറഞ്ഞ പക്ഷം അല്പം സ്നേഹമെങ്കിലും കുട്ടികൾക്ക്‌ കിട്ടിയേനെ.
@jobikunnell
@jobikunnell 3 года назад
@@tennivarghese867 Don't worry we are here at your service. Use 'S' form of the verb with singular subject in simple present tense. Eg: She makes me cry. He makes me cry. Maya makes me cry. They make me cry. You make me cry. ( you is considered as plural in English grammar ) Maya and Hari make me cry ( രണ്ടുപേർ ഉള്ളതുകൊണ്ട് 's' form പറയാൻ പാടില്ല ) That movie makes me cry. (Singular) Those movies make me cry (plural) നിങ്ങൾ അത്രയും ദീർഘമേറിയ മെസ്സേജ് അയച്ചതുകൊണ്ടാണ് എന്നെ ഇത്രയും വിശാലമായി പറയുവാൻ പ്രേരിപ്പിച്ചത്. I hope you have understood 😊
@tennivarghese867
@tennivarghese867 3 года назад
@@jobikunnell വല്യ ഉപകാരം 🙏🙏 ചില കാര്യങ്ങൾ വിശദീകരിക്കാതെ പിടികിട്ടില്ല. വളരെ വളരെ നന്ദി.🙏🙏🥰🥰
@jancykattakayam6690
@jancykattakayam6690 3 года назад
May God Bless You abundantly.❤️
@femyjose6728
@femyjose6728 2 года назад
Thank you so much.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
You are most welcome!
@johnsijo3869
@johnsijo3869 3 года назад
1.Tommorrow i will get my hair cut. Thankyou Mam.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right👍 .. Tomorrow
@sandhyanair6687
@sandhyanair6687 3 года назад
Tomorrow I will have my hair cut. Really thanks for this wonderful class of causative verbs... It helped me a lot.. God bless you🙏
@omanaaugustine5806
@omanaaugustine5806 3 года назад
Mam really thanks for the wonderfull classes very very gooď mam your english slmbly understanding may god bless you
@sabiyathebrahimkannures9920
@sabiyathebrahimkannures9920 2 года назад
Thank you sr classe very good i will make him go home vl tlrst torm i will Mada sr ടീച്ചർ niec വളരെ നന്നായി class yes ok Rbn
@chackochanchacko6723
@chackochanchacko6723 2 месяца назад
Tomorrow I'll get my hair cut. Is it wrong ?
@purushothamankani3655
@purushothamankani3655 3 года назад
Good class .. narration was apt .. useful .. Congratulations ..
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Thank you..
@jinujunaid7424
@jinujunaid7424 3 года назад
Questions കുറച്ചധികം കൊടുത്താൽ ക്ലാസ് കേട്ട ഫീലിൽ നമ്മളതപ്പോ തന്നെ ചെയ്യും ടീച്ചറേ... ശരിക്കങ്ങോട്ട് മനസ്സിലാവേം ചെയ്യും. സ്വന്തമായിട്ട് ഉണ്ടാക്കാനൊക്കെ ശ്രമിക്കുന്നവരൊക്കെ വളരെ കുറവായിരിക്കും അടുത്ത episode ൽ കുറച്ചധികം questions add ചെയ്യണമെന്ന് അമ്മ പറയാൻ പറഞ്ഞു 😉🥰
@kunjahammedbangalath1348
@kunjahammedbangalath1348 3 года назад
Thankyou
@RadhaKrishnan-bc3bq
@RadhaKrishnan-bc3bq 3 года назад
Mam parayunathu nalla poole manasilavunudu...
@jifri4700
@jifri4700 3 года назад
Good
@sukumaranuthaman4804
@sukumaranuthaman4804 3 года назад
yah ; very good . especially for common people !
@shahim3298
@shahim3298 2 года назад
Pretty voice and good class. Many many many congratulations.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
Thank you
@jamsheerc1890
@jamsheerc1890 3 года назад
good job Thanx ,informative
@rajeev-2013
@rajeev-2013 3 года назад
Good class
@muzammilmuchu3932
@muzammilmuchu3932 3 месяца назад
I like your style
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 месяца назад
Thank you..
@praveenthomas392
@praveenthomas392 Год назад
The way u delivered the contents is very attractive.. Pls go on with your extra ordinary presentation 🙏🙏
@ruthjohnsonsenglishclass
@ruthjohnsonsenglishclass Год назад
Glad you liked it🙏🙏
@peethambarakshana1035
@peethambarakshana1035 Год назад
​@@ruthjohnsonsenglishclass 😊 10:51 😊😊😊😊 12:16 12:19 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 12:48 😊😊😊😊😊😊😊 13:11 😊😊😊😊😊😊😊 13:30
@gopalakrishnannair4167
@gopalakrishnannair4167 3 года назад
Fabulous !
@ashrafmk7530
@ashrafmk7530 3 года назад
Very good class...... It will help us to understand well
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Glad to hear that
@thomasabraham9030
@thomasabraham9030 2 года назад
Awesome
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏
@nevingeorge8252
@nevingeorge8252 2 года назад
Thanks teacher
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
You are most welcome!
@MotoCrocsX
@MotoCrocsX 3 года назад
I will get my hair cut tomorrow. Good class. Easy to understand. ☺☺♢😊😊○😀😀¤
@lissyvarghese784
@lissyvarghese784 3 года назад
God bless you 🙏
@ayeshafarzana9309
@ayeshafarzana9309 2 года назад
Thank you ma'am good class
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏
@karthikultimate1962
@karthikultimate1962 3 года назад
Mam tnx
@saravananm1592
@saravananm1592 3 года назад
Tks
@lillykanakan5693
@lillykanakan5693 3 года назад
Excellent
@raveendranathankartha1072
@raveendranathankartha1072 3 года назад
I will get my hair cut tomorrow. .......... I appreciate your style of teaching ma'am. Incidentally God has gifted you a mellow soft voice to make us understand the complicated set of causitive verbs. Let us get Such treasures everyweek helping us to have astounding skill in English communication. Best wishes ma'am.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Thank you. Your answer is correct!
@jomyjoseph4754
@jomyjoseph4754 Год назад
Ma'am I have a doubt , don't put to here after get ?
@kunhisankaranariyil2981
@kunhisankaranariyil2981 3 года назад
Very interesting and helpful class.
@lalykuriyakose1570
@lalykuriyakose1570 3 года назад
Causative verbs has an important role in spoken English. Ma'am more examples and conversation will be useful for the bigners like me.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Sure. We can include more of these in conversation practice.
@anjuaniyan2645
@anjuaniyan2645 3 года назад
Good class mam. Tnk u
@anandhuskurup
@anandhuskurup 3 года назад
VERY 👍 GOOD
@haribpds
@haribpds 3 года назад
Madam, your Sound very comfortable. God bless you
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Thank you..
@rajeevs8485
@rajeevs8485 3 года назад
Mam,your episode 48 more useful.I have been waiting for this.Thank you.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Glad to hear that
@jayapalsambasivan4809
@jayapalsambasivan4809 Год назад
Well teaching of Passive voice English class today’ so thank you teacher 🙏🌸
@jeminijemini6934
@jeminijemini6934 3 года назад
I started watching your class from 19.08.2021. Today I am here 💕💕
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Great!
@sharo741
@sharo741 3 года назад
Really helpful.
@vijayalekshmi5795
@vijayalekshmi5795 2 года назад
Nice class tomorrow I will have my hair cut
@bindub7991
@bindub7991 3 года назад
Very useful class👍.. Thanx maam🙏
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
You are welcome!
@sugunanpkkesavan5934
@sugunanpkkesavan5934 2 года назад
Very usefull class
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏🙏 .. useful
@minirojas7759
@minirojas7759 2 года назад
Wonderful class
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏
@haribpds
@haribpds 3 года назад
Very different class. You have hidden talent. Madam you are great 😍😍😍
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Glad to hear that you like my classes🙏
@abhijithpushpan2005
@abhijithpushpan2005 3 года назад
Nice class teacher... Happy teacher's day
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Thank you..
@Ameeeei
@Ameeeei 2 года назад
Tomorrow I'll have my hair cut Thank you mam 🙏 So Benefitial
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
Great 👍 ... beneficial
@chithramolu9427
@chithramolu9427 3 года назад
Thank you so much mam.👍💜
@mangalavenisibiraj3784
@mangalavenisibiraj3784 3 года назад
Thank you Mam for the wonderful classes🙏
@thressiam.j4778
@thressiam.j4778 3 года назад
Thank you
@sunnyabraham4695
@sunnyabraham4695 3 года назад
b
@sathyaseelan2471
@sathyaseelan2471 3 года назад
Nice &simple to understand. Thanks
@praveenthomas392
@praveenthomas392 Год назад
Super😎
@ruthjohnsonsenglishclass
@ruthjohnsonsenglishclass Год назад
😊 thanks
@sathyanraroth2326
@sathyanraroth2326 3 года назад
Good teacher, Thanks and helpfull
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
... helpful.
@royabraham921
@royabraham921 3 года назад
Nice class 👌👌👌👌
@ramesanrameshpaul5375
@ramesanrameshpaul5375 3 года назад
Thank you so much for this Wonderfull class. New usage of words and sentence making, with get and make. Before listening, l had some doubts, about it , thanks again.well done madam, 🌹🙏🌹.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Glad to hear that.
@sabiyathebrahimkannures9920
@sabiyathebrahimkannures9920 2 года назад
Sri thank you sr classe very good sr Rohnjona ഞാൻ നന്നായി പച്ച് niec 👍
@basheermohd3023
@basheermohd3023 3 года назад
കുറേക്കാലമായി മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്ന പ്രയോഗങ്ങൾ. Thank you mam.
@sajikumar7846
@sajikumar7846 3 года назад
AST Aseref a
@najeebkhanp.c3618
@najeebkhanp.c3618 3 года назад
Your lessons made me make a rethinking on the uses of causative verbs though I learnt these verbs earlier...Anyway your lessons will help us in plenty to make our English more superb and more superflous...Hats off 👍
@alicegeorge1220
@alicegeorge1220 3 года назад
Thanks for your informative class. Yes, got the passive voice structure. Tomorrow I will get my hair cut.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right
@vijeshmahendran1888
@vijeshmahendran1888 3 года назад
@@ruthjohnsonsenglishclass Can you share me your number.
@rajendranramachandran7800
@rajendranramachandran7800 3 года назад
Tomorrow I will get my hair cut. Thank you teacher.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Great👍
@jayapalsambasivan4809
@jayapalsambasivan4809 Год назад
I’ll have my Secretary remind you/we got to them reduce the price-nice English class today‘so thank you teacher 🙏🌸
@jeevanjoseph3683
@jeevanjoseph3683 3 года назад
The particular session is interesting
@JayaKumar-to5rv
@JayaKumar-to5rv 3 года назад
Thank u teacher, good presentation
@siraj2022
@siraj2022 3 года назад
Fantastic and excellent
@jifri4700
@jifri4700 3 года назад
very much passionated,well focused and simply convinced. also good to review at this stage.
@saship7772
@saship7772 2 года назад
I will get my hair to cut
@danivarghese8776
@danivarghese8776 3 года назад
Excellent class mam..👏👏👏👏
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Happy?
@danivarghese8776
@danivarghese8776 3 года назад
@@ruthjohnsonsenglishclassഅതെന്താ mam angane ചോയ്ച്ചേ?. ഞൻ ഹാപ്പി ആണ്.. എനിക് ഇംഗ്ലീഷിൽ ഡൌട്ട്സ് ഒള്ളത് ക്ലിയർ ചെയ്യാൻ സഹായിക്കുന്നതിൽ mam ന്റെ ക്ലാസ്സ്‌ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്..
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
@@danivarghese8776 Great!
@hareeshattingal589
@hareeshattingal589 2 года назад
🙏
@kkravi5851
@kkravi5851 2 года назад
Super
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
👍
@soniyablessen2577
@soniyablessen2577 3 года назад
Nalla sound ...thnk u...
@ancyraja8337
@ancyraja8337 3 года назад
Tomorrow l will get my haircut.most wonderful class.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right
@mathaiknpl4997
@mathaiknpl4997 2 года назад
👍
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏🙏
@bilalsaid9466
@bilalsaid9466 3 года назад
Thank you ma’m for such an awesome class
@chillusworld2379
@chillusworld2379 2 года назад
👌🏻
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏
@rejijoseph9839
@rejijoseph9839 3 года назад
I will get/have my hair cut tomorrow .
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right👍
@ummergoodspeechummer9443
@ummergoodspeechummer9443 3 года назад
super class thank you Mam tomorrow i will get my hair cut
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right
@xuv6665
@xuv6665 3 года назад
Usfull class
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
... useful.
@abdulrashidabdullahkarimbi5844
@abdulrashidabdullahkarimbi5844 3 года назад
Hi mam how r u Tks a lot for your informative class. I hope the next episode might be my request (provided) the answer of this episode is Tomorrow I will get my hair cut.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right
@jaisons6645
@jaisons6645 2 года назад
Hai
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
Hi..
@nidhinmohan2948
@nidhinmohan2948 3 года назад
Conjuring devil made me do it എന്ന movie nameൽ നിന്നാണ് ഞാൻ ഇതു മുൻപ് മനസിലാക്കിയത്, ഏതായാലും ഇ video കൂടുതൽ help ചെയ്തു thank you
@sarangsarang6949
@sarangsarang6949 3 года назад
❤️❤️
@ajankoppan966
@ajankoppan966 2 года назад
Tomorrow I will have my hair cut. Thanks
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
👍
@jayapalsambasivan4809
@jayapalsambasivan4809 3 года назад
I will get Cut my hair to barber tomorrow ‘ Thank you teacher 🌹👏
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
I will get my hair cut (by the barber.)
@sujaprince3523
@sujaprince3523 3 года назад
മേം ഗ്രാമർ പഠിപ്പിച്ച കഴിഞ്ഞ്. കുറച്ചു സംസാരം കുടി. ഉൾപെടുത്തിയാൽ പെട്ടന്ന് മനസിലാകും.. ഗ്രാമർ എത്ര പഠിച്ചാലും അപ്പോൾ മനസിലാകും. പിന്നീട് മറന്നു പോകും. But നമ്മൾ സംസാരം കേട്ടാൽ മറക്കില്ല.
@muhammedfavas7264
@muhammedfavas7264 3 года назад
Correct
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Okay. Noted
@sandhyasmrithi6615
@sandhyasmrithi6615 3 года назад
correct
@jobinjose2030
@jobinjose2030 3 года назад
💯
@purushothamankani3655
@purushothamankani3655 3 года назад
Good suggestion ..
@jayapalsambasivan4809
@jayapalsambasivan4809 Год назад
Tomorrow i will have my hair cut.okay buy teacher 🙏🦋
@ruthjohnsonsenglishclass
@ruthjohnsonsenglishclass Год назад
Great!!
@arshajithinjithin3360
@arshajithinjithin3360 3 года назад
Beautiful voice mam..
@kksivarajan5975
@kksivarajan5975 3 года назад
I express my gratitude hereby.
@nesarmaruthoor2659
@nesarmaruthoor2659 3 года назад
1) Tommorow I will cut my hair cut. Hello I'm S Jenifer . I'm studying in 5th std.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Hello Jenifer.. .. I will get my hair cut
@sanojmathew462
@sanojmathew462 3 года назад
It is the best teaching method that I have ever seen. God bless you abundantly.
@vijayammashaji6023
@vijayammashaji6023 3 года назад
tomorrow i will get my hair cut
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right
@johnkuttykochumman6992
@johnkuttykochumman6992 3 года назад
Mam make all episodes in CD like sancharam. You can sell in a good rate. I will buy surely at any cost
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Good suggestion.
@HariKrishnan-nu3pw
@HariKrishnan-nu3pw 3 года назад
Tomorrow I will get my hair cut. I got my friend to refer me
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right👍
@nazaruddeenusman7713
@nazaruddeenusman7713 2 года назад
🙏💓👍
@ruthjohnsonsenglishclass
@ruthjohnsonsenglishclass 2 года назад
🙏🙏
@jayapalsambasivan4809
@jayapalsambasivan4809 3 года назад
I will get my haircut tomorrow ‘ thank you teacher ‘ good evening 🌹👏2021
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
You are welcome! Your answer is right
@jayapalsambasivan4809
@jayapalsambasivan4809 Год назад
I will get my hair Cut tomorrow’ ✅🙏🌹
@ruthjohnsonsenglishclass
@ruthjohnsonsenglishclass Год назад
Gteat👍
@PraveenKumar-oh5br
@PraveenKumar-oh5br 3 года назад
Nice. I will have my hair cut tomorrow.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Right
@remmusavi
@remmusavi 3 года назад
Oru class start cheyyuo mam online
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Time issues.
@johnsonbaby2071
@johnsonbaby2071 3 года назад
Wow ! Very excellent. Really liked the class as usual, it was great. Thankyou so much. This class also taught me very good thing. Thanks again.
@sabiyathebrahimkannures9920
@sabiyathebrahimkannures9920 3 года назад
Thank your സർ good class passive yoice done hore clue nan നന്നായി ഞാൻ വന്നോ
@babyprakash5079
@babyprakash5079 3 года назад
Ma'am teacher's interview ne patti oru class idumo?nxt week iam going to face an interview so please,am already experienced in teaching.
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
One general job interview video is already there. Episode- 30. To get videos from episode1, click where the subscriber count is given. Then click on the playlist 'Ruth Johnson's all classes(Malayalam) playlist'.
@ambikarajendran6161
@ambikarajendran6161 3 года назад
@@ruthjohnsonsenglishclass 30
@krishnakumart9698
@krishnakumart9698 3 года назад
👍👍👍👍
@jollysaji1233
@jollysaji1233 3 года назад
Hi..
@ruthjohnsonsenglishclass
@ruthjohnsonsenglishclass 3 года назад
Hello..
Далее
Китайка и Красивые Глаза😂😆
00:20