Тёмный

'CCTV വിഷ്വൽ നോക്കിയെങ്കിൽ ഉമ്മാക്ക് നേരെയുള്ള ആക്രമണം തളിയും...പക്ഷെ ചെയ്തില്ല' 

MediaoneTV Live
Подписаться 6 млн
Просмотров 68 тыс.
50% 1

'CCTV വിഷ്വൽ നോക്കിയെങ്കിൽ ഉമ്മാക്ക് നേരെയുള്ള ആക്രമണം തളിയും...പക്ഷെ ചെയ്തില്ല' പൊലീസിന്റെ അനീതിക്കെതിരെ തെളിവുസഹിതം വ്യാപാരിയുടെ നിയമപോരാട്ടം | Salman Fariz |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@saleenak4326
@saleenak4326 7 дней назад
Big congrats 💪💪 പോലീസ്നെതിരെ സധൈര്യം പോരാടി നീതി ഉറപ്പാക്കിയതിന്... 💪💪👍👍👌👌
@hamzaalanallur4967
@hamzaalanallur4967 7 дней назад
പോലിസ് എന്ന് കേൾക്കുമ്പോ ൾ തന്നെ അറപ്പും വെറുപ്പും തോന്നുന്നവർ ഇവിടെ ലൈക്‌ അടിക്കുക
@user-cy2ly7og8k
@user-cy2ly7og8k 5 дней назад
Mothathil illa
@mariyammaliyakkal9719
@mariyammaliyakkal9719 День назад
രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ അവർ നന്നാകും
@mariyammaliyakkal9719
@mariyammaliyakkal9719 День назад
വാർഡ് മെമ്പർമാരും ഇങ്ങനെയാണ്..
@sageervattappilly6006
@sageervattappilly6006 7 дней назад
പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കും വരെ വിടരുത്..
@kareempoovathani6239
@kareempoovathani6239 6 дней назад
മീഡിയവൺ ലേഖകനേക്കാൾ സംസാരിക്കാൻ ഉഷാറാണ് വ്യാപാരി സൽമാനുൽ ഫാരിസ് .
@nizamahami
@nizamahami 4 дня назад
ഒറ്റക്ക് പോരാടിയതിന് congrats 👏
@RiyasRiyas-mk9ft
@RiyasRiyas-mk9ft 7 дней назад
പുച്ഛം മാത്രം കേരള പോലീസിനോട്...
@ummerummerakd7319
@ummerummerakd7319 3 дня назад
കേവലം ഒരു അനധികൃത മദ്യ വില്പനക്കാരന് വേണ്ടിയാണ് പോലിസ് ഈ കളി കളിക്കുന്നത് പിന്നെ എങ്ങനെ അക്രമികൾ വർധിക്കാതിരിക്കും
@muhammedafsal2493
@muhammedafsal2493 7 дней назад
കള്ളക്കഥ മേലഞ്ഞുണ്ടാക്കിയ പോലീസുകാർക്ക് പത്മശ്രീ കൊടുക്കണം
@ecstaticfinite2146
@ecstaticfinite2146 7 дней назад
എല്ലാത്തിനെയും ഡിസ്മിസ് ചെയ്യണം 🤡😤
@harikrishnanm4717
@harikrishnanm4717 7 дней назад
😂😂😂
@shajahangood3277
@shajahangood3277 4 дня назад
ഇദ്ദേഹം നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു 👍
@strigtway1382
@strigtway1382 6 дней назад
പോലീസ് തൊട്ടത് പുലിക്കുട്ടിയെ ആയിപോയി
@moideenkuttasseri7958
@moideenkuttasseri7958 7 дней назад
കുറ്റക്കാരായ പോലീസ് കാരെ ജോലിയിൽ നിന്നും പിരിച്ചവിടുകയും കൂടാതെ ശിക്ഷനടപ്പാക്കലും നിർബന്ധം,
@asgharmohamed
@asgharmohamed 7 дней назад
സാധാരണക്കാരായ ഞങ്ങളുടെ അവസ്ഥ😢
@BORN-with-BONE
@BORN-with-BONE 7 дней назад
മുഖ്യൻ ഇപ്പോൾ ഞായീകരിച്ചു വരും 😂
@makboolkp9727
@makboolkp9727 7 дней назад
പിണറായി പോലീസ്... 😂😂😂.. പോലീസ്സ്റ്റേഷനിൽ ഇത് തന്നെ യല്ലേ നടക്കുന്നത്?
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm 7 дней назад
ജനങ്ങളോട്കുറച് ആത്മാർത്തത കാണിക്കണംപോലീസ് ഈപാവങ്ങളുടെ പൈസായാണ് അല്ലേ നിങ്ങളുടെ ശംബളം
@anzarkaikara2914
@anzarkaikara2914 6 дней назад
ഒരിക്കലും നന്നാവാത്ത ഒരു വിഭാഗം (എല്ലാവരും അല്ല)
@user-sq1tw7qc7k
@user-sq1tw7qc7k 7 дней назад
Abhinandanangal bro❤❤❤
@mohammedrahees4442
@mohammedrahees4442 4 дня назад
My classmate, proud of you man
@aliakbar1852
@aliakbar1852 6 дней назад
കാര്യ മില്ല അനിയാ! കുറ്റക്കരേ സസ്പെൻറ് ചെയ്തു ഹാപ്പി ആയി തിരിച്ചു ജോലിയിൽ കയറും
@sjdesign38
@sjdesign38 7 дней назад
very good
@Realindian1771
@Realindian1771 7 дней назад
ഇദ്ദെഹത്തിനു ന്യുസ്‌ ചാനലിൽ അവസരം കൊടുക്കണം .നല്ലപൊലെ സംസാരം👌
@abcvideo7578
@abcvideo7578 7 дней назад
പിണറായി ൻ്റെ പോലിസ് അല്ലെ അത്ര പ്രദീക്ഷിച്ചാ മതി
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 5 дней назад
MLA ആരാ ???
@abcvideo7578
@abcvideo7578 5 дней назад
@@Kgpadmakumar-vl4mq mla യാണോ ആഭ്യന്തരം ഭരിക്കുന്നത്
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 4 дня назад
@@abcvideo7578 MLA പിന്നെ ഊ..... ഞ്ഞാലാടുകയാണോ ??? തൻ്റെ മണ്ഡലത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ അല്ലേ നാട്ടാര് അയാളെ തിരഞ്ഞെടുത്തിരിക്കുന്നത്
@basheertaruvakonam3762
@basheertaruvakonam3762 7 дней назад
Big salute 👍
@manuovm715
@manuovm715 7 дней назад
dig ക്കും sp ക്കും അഭിവാദ്യങ്ങൾ
@alivm4831
@alivm4831 2 дня назад
ഇങ്ങിനെ. പോലീസ്. പ്രവർത്തിച്ചാൽ.. പിന്നെ. നമ്മൾ. ആരുടെ. അടുത്തേക്ക. Povuga
@truevision75
@truevision75 7 дней назад
പോലീസുകാര് പൂർവാധികം ഉടായിപ്പ് കാണിച്ചു കൈകൂലി വാങ്ങി മുന്നോട്ട് 💪🏻
@cittothayil5176
@cittothayil5176 7 дней назад
താലയുണ്ട് വാലില്ല. വാൽ എഡിറ്റർ കൊണ്ടുപോയി. മീഡിയ വ
@sharafudheenkavungal2917
@sharafudheenkavungal2917 7 дней назад
👍
@vajidkerala
@vajidkerala 7 дней назад
പിണറായി മഴുവെറിഞ്ഞുണ്ടാക്കിയ അഭ്യന്തരം ... പോലീസുകാരെ ജനങ്ങൾ ക്കൈക്കാര്യം ചെയ്യണം...
@user-tu5uu4pe7q
@user-tu5uu4pe7q 6 дней назад
കോടതി കോമഡി ആയത് കൊണ്ടാണ് ഇവർ സാധാരണ ജനങ്ങൾക്ക് ബാധ്യത ആകുന്നത് പോലീസിനെ പിരിച്ചു വിടണം അല്ലാതെ ഇവരെ വീണ്ടും ജോലിയിൽ നിർത്തുന്നത് കൊണ്ട് എന്ത് പ്രതീക്ഷയാണ്
@shamsivlogs5836
@shamsivlogs5836 7 дней назад
ദൈവമേ .. അവന്റെ ജോലി പോയി മൊത്തം കൊളമായി.. കുടുംബം കൊളം തോണ്ടി.. പട്ടിണിയായി... നാട്ടുകാരെ മുന്നിൽ തെണ്ടി കഴിയുന്നത്. കാണാൻ ഭാഗ്യം ഉണ്ടാവണെ..... അത്രക്.. ഇഷ്ട്ടമാ എനിക്ക് കേരള പോലീസിനെ
@faizansonu600
@faizansonu600 День назад
🤣🤣🤣ഇങ്ങ്ങനെയൊക്കെ പ്രഗാമോ
@proudtobeanindian84
@proudtobeanindian84 7 дней назад
തെളിയും.
@BijuMathew-ns3qz
@BijuMathew-ns3qz День назад
ഇത് എന്ത് കൊണ്ട് അണ് മനുഷ്യനെ പൊട്ടാനാകുന്ന ഈ പരിപാടി ഒരുജാതി സീരിയൽ പോലെ ഒരു വർത്ത ചെയ്യുമ്പോളത് പൂർത്തീകരിക്കാനുള്ള മനസുകുടി മീഡിയ വൺ കണിക്കണമായിരുന്നു
@thefollower_
@thefollower_ 4 дня назад
എത്രയും പെട്ടെന്ന് (5 varsham) ശെരിയാക്കി കൊടുത്ത സര്‍ക്കാരിന് ലാൽ സലാം..
@jollyteam7320
@jollyteam7320 Час назад
ആൺകുട്ടി 👍
@muhammedmusthafapk382
@muhammedmusthafapk382 5 дней назад
ഇനി പോലീസ് യൂണിയനെ നേരിടാൻ തയ്യാറായിക്കോളൂ... അടുത്ത കടമ്പ അതായിരിക്കും . അത് വിജയിച്ചാൽ മാത്രമെ നിങ്ങൾക്ക് അന്തിമ വിജയം ആകൂ.....
@adnanmuhammad2516
@adnanmuhammad2516 2 дня назад
ഇത് പോലെ ഞാൻ anubhavikkan ippozhum
@shamsukp
@shamsukp 22 часа назад
🔥🔥🔥🔥🔥
@natureindian88
@natureindian88 7 дней назад
Courage
@muralee006
@muralee006 6 дней назад
Kalla case undakkiya policikare pirichu vidukayu. Jayilil akkukayum cheyyanam
@user-bk7ss8ut7m
@user-bk7ss8ut7m 7 дней назад
❤❤❤❤
@anaskt5420
@anaskt5420 13 часов назад
Congratulations ❣️
@CMS35455
@CMS35455 5 дней назад
വെള്ളരിക്കാപ്പട്ടണം 😢
@Nisuudaranikkal
@Nisuudaranikkal 2 дня назад
Congratulations ❤
@amananisar386
@amananisar386 7 дней назад
🎉
@nanidharussalam9312
@nanidharussalam9312 7 дней назад
ഉളുപ്പ് ണ്ടോ പോലീസേ
@kambranmoidutty5385
@kambranmoidutty5385 7 дней назад
പിണു വിന്റെ ആബിന്ദരം എവിടെ എങ്കിലും നീതി യുണ്ടോ
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 5 дней назад
സ്ഥലം MLA ഊ ......ഞ്ഞാലാടുകയാണോ ???
@myartworld148
@myartworld148 День назад
❤🌹🌹🌹❤❤👍🏻👍🏻
@user-hy5yp2ng6o
@user-hy5yp2ng6o 7 дней назад
Kerala police multiple dady syndrome 😂😂😂
@shuhaibv6863
@shuhaibv6863 4 дня назад
ഇക്ക്രു 🔥🔥
@sabirshaNilgiris0369
@sabirshaNilgiris0369 5 дней назад
💞💓🌹🔥🔥🔥
@sirajulhugh5911
@sirajulhugh5911 6 дней назад
one man army
@maree-8822
@maree-8822 2 дня назад
കേരളപോലീസ് DGP തന്നെ ഭാര്യയുടെ പേരിലുള്ള സ്വത്ത് വില്പനയിലൂടെ കളങ്കതിനയ് വാർത്ത വന്നിട്ടുണ്ട്
@DARTONUS707
@DARTONUS707 7 дней назад
Rajante veetil kerit panithude - enna pine rayappanu oru sugan kittulee😂😂😂
@saleemkt3105
@saleemkt3105 21 час назад
ചില ക്രിമിനലുകൾ പോലീസായവരുണ്ട് വിടരുതവരെ
@sakeerchullippara5567
@sakeerchullippara5567 7 дней назад
ഒറ്റപ്പെട്ട //... സംഭംവം എന്ന് ക്ക.....ഭുതം
@mehrookmeh6417
@mehrookmeh6417 7 дней назад
Inganryulla police kaare dismissed cheyyanam...
@user-hy1ky7fc2y
@user-hy1ky7fc2y 7 дней назад
ഇതേ പോലോത്ത കേസ് ഞങ്ങളും ഇപ്പോൾ നടത്തുന്നുണ്ട് പോലീസ് ചെയ്ത അക്രമങ്ങളും കള്ള കേസുകളും കളവാണന്നു എല്ലാംതെളിയിക്കുന്ന വീഡിയോവും വിവരാവകാശവും ഉണ്ട് പോലിസിനു ഉന്നതങ്ങളിൽ പരാതി കൊടുത്തിട്ടും നീതി കിട്ടിയില്ല ഇപ്പോൾ കോടതിയിൽ നീതി കിട്ടി കൊണ്ടിരിക്കുന്നു കാപ്പ വരെ ചുമത്താൻ ശ്രമിച്ചു ഒന്നും നടന്നിട്ടില്ല. വിജയം ലഭിക്കും എന്ന വിശ്വാസം 100 % ഉണ്ട് തെറ്റ് ചെയ്തവർ ആരായാലും അനുഭവിക്കണം
@ShezaSOnlineStore
@ShezaSOnlineStore День назад
👍👍
@monmon6134
@monmon6134 2 дня назад
up model .....edhu aavarthikkarudhu.....
@mahelectronics
@mahelectronics 4 дня назад
വെറുതെ സർക്കാർ ശമ്പളം വാങ്ങി ജനത്തെ ദ്രോഹിക്കുന്ന കുറെ ഉദ്യോഗസ്ഥർ ഉണ്ട്.
@dvs786687
@dvs786687 7 дней назад
Nadapadiyum undaakilla oru koppum undaakila
@najeebeloor1442
@najeebeloor1442 7 дней назад
Enthu nadapadi. Koodi vannal sthalam mattum. Athokke government jolikkarkku ariyaam athu kondalle ivar ella nerikedum kanikkynnathu.
@jishadkm_7
@jishadkm_7 3 дня назад
Aara police ne ingane aakiyath....
@user-cy2ly7og8k
@user-cy2ly7og8k 5 дней назад
Kaliyariyaavunnavan midukkan🎉🎉
@reppgaming3465
@reppgaming3465 День назад
Ini cctv um ban akkum
@DARTONUS707
@DARTONUS707 7 дней назад
Actually monk malappurath ithrem okey cheythitt veno oru police nu pani kodukkan , nalla pani aryavunna aanpillare vechu avaneyoke uniform il thanne sheripeduthande - enit athu case akitt nadakkande 😮
@ViralsOnly-
@ViralsOnly- 7 дней назад
അടിപൊളി 👌
@nazzarnazz3648
@nazzarnazz3648 11 часов назад
Kriminal police kare dismis cheyyuka
@tribealien8239
@tribealien8239 7 дней назад
Kerala police 💩
@mohammedkutty8217
@mohammedkutty8217 21 час назад
Athanu pinarayi adyame paranjath… ellavareyum sheriyakkitharsm ennu
@orurasathinu5064
@orurasathinu5064 6 дней назад
പിണറായി ഭരണത്തിൽ പോലീസ് നരനായാട്ട്
@Khalidmalabar
@Khalidmalabar 5 дней назад
ആൺകുട്ടി... ഡാ. എന്റെ... സർവ വിധ സപ്പോർട്ടും. നിനക്ക് ഉണ്ടെടാ..... നീ ആണെടാ ആൺകുട്ടി...,❤❤❤❤❤
@anaschonnatil
@anaschonnatil День назад
അത് രക്ഷാ പ്രവർത്തനം ആയിരുന്നു ഞാൻ കണ്ടതല്ലേ 😂
@user-zr1gr7iv5e
@user-zr1gr7iv5e 6 дней назад
അത്കൊണ്ടൊക്കെ തന്നെയാണ് പോലീസിന് ഇടക്ക് ണല്ലോ ണം കിട്ടുന്നത്
@UmmerFarooque-ht8rd
@UmmerFarooque-ht8rd 7 дней назад
എന്താ ഫുൾ ആക്കിയില്ല അപ്പോൾ തന്നെ കഴിഞ്ഞോ നിങ്ങളെ ക്യാമറ ബാറ്ററി മിഡിയ one
@user-yd1sg4rz8n
@user-yd1sg4rz8n 4 дня назад
Rss കാർ പോലീസ് ആ യാൽ ഇങ്ങനെ ഇരിക്കും
@danishdani9449
@danishdani9449 7 дней назад
PInarayi police alle chettakal
@noushu252
@noushu252 7 дней назад
👍
@JaferKp
@JaferKp 7 дней назад
👍
Далее
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 537 тыс.