Friends njan oru +1വിദ്യാർത്ഥി ആണ് ഞാൻ 10thil പഠിക്കുമ്പോൾ SSLC EXAMINE കുറിച്ച് ഓർത്തു ആവലാതിപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഞാൻ MEHANUF സാറിന്റെ VIDEOS കാണുന്നത്. സാറിന്റെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ENERGY കിട്ടും. പിന്നെ പഠിപ്പിക്കാൻ SIR പണ്ടേ അടിപൊളിയാണ്. എല്ലാം കൃത്കൃത്യമായി SIR ഓരോ ഉഡായിപ്പിലൂടെയും പറഞ്ഞു തരും. സ്ഥിരം വീഡിയോ കാണുന്നത് കാരണം എനിക്ക് ആ ആവലാതി ഇല്ലാതെയായി. EXAMINU FULL APLUS കിട്ടി.MEHANUF SIR പോളിയാണ് 😘😘
Siree ith kalaki tto❤️💥🔥😍 Next katta w8ing aan ttoo.... 💥💥💥🔥🔥🔥🔥 Siree english aan ink pedi 🥺 Vittal patilla ink A+ vanam🥺🥰 Exam ezuthan orungunna ellarkum ALL THE BEST DEARS❤️😍🔥💥🥰💪💪💪💪💪💪💪💪
🙄 അപ്പോൾ ഈ daily ചെയ്യുന്ന വീഡിയോ ഒക്കെ ആർക്ക് വേണ്ടിയാണാവോ 🤦♂️.. ഈ വർഷത്തെ കുട്ടികൾക്ക് വേണ്ടി മാത്രം മുന്നൂറിലേറെ വീഡിയോകൾ പത്താം ക്ലാസ്സിനു വേണ്ടി ചെയ്തിട്ടുണ്ട്. ഇയാള് പുതിയ ആളാണോ? ഒന്നുകിൽ ഡെയിലി ചാനൽ നോക്കുക. അല്ലെങ്കിൽ ഇടയ്ക്കൊക്കെ പ്ലേലിസ്റ്റ് ഒന്നു നോക്കുക. Ok❤