Sir ഞാൻ apply ചെയ്ത സ്കോളർഷിപ്സ് ഒന്നും ഇത് vare kittiyittilla. എന്റെ bankinte problem ano എന്ന് oru doubt ഉണ്ട്. Ente ഒപ്പം apply ചെയ്ത mark കുറഞ്ഞവർക്കും കിട്ടി. ഇനി njn എന്താ ചെയ്യണ്ടേ ബാങ്കക്കൗണ്ട് puthukkano
Sir njan eppo second year student ann eniku first yearil padichapo njan apply cheythu. Scholarship kitti eppo renewal cheyan second sem result vannilla. Athukodi vanathinu shesham anno renew cheyan pattuka