Тёмный

CH SONG Vol.1(ഒരു വട്ടം കൂടി സി എ.ച്ച്‌) (Oru Vattam Koodi CH) I Najeeb Thacham Poyil I Navas Paleri 

Cerebro Digital Media
Подписаться 6 тыс.
Просмотров 266 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@noise_toast
@noise_toast 3 года назад
CH💚 ലീഗിന്റെ എക്കാലത്തെയും മികച്ച നേതാവ് .കണ്ടിട്ടില്ലേലും അസ്തിത്വം എല്ലാം തെളിയിക്കുന്നു .
@abdullakutty6399
@abdullakutty6399 Месяц назад
സി എച്ച് നേരിൽ കണ്ടാൽ അതൊരു മുത്ത് തന്നെ, പ്രവർത്തകന്മാരെ കൈ വീശി ആശിർ വദിച്ചു നിറഞ്ഞ പുഞ്ചിരിയുമായി സ്റ്റേജിൽ കയറുമ്പോൾ തന്നെ രോമാഞ്ചം എടുത്തുപിടിക്കും. പ്രസംഗം തുടങ്ങിയാലോ മുസ്ലിം ലീഗിന്റെ ആവശ്യകതയിൽ ഊന്നി തെളിഞ്ഞ വാക്കുകൾകൊണ്ട് പ്രവർത്തകന്മാരെ കൈയിലെടുക്കും.
@RifamVk
@RifamVk 3 года назад
ഇത്ര നല്ല ഒരു മനുഷ്യൻ C. H മുഹമ്മത് കോയ റബ്ബേ പാരത്രിക ജീവിതം സലമാത്തക്കണേ
@rashikm1977
@rashikm1977 3 года назад
ആമീൻ
@haroldcharlie2103
@haroldcharlie2103 3 года назад
i know it's pretty off topic but do anyone know of a good place to stream new movies online ?
@colemanaugustine3376
@colemanaugustine3376 3 года назад
@Harold Charlie i use FlixZone. Just search on google for it :)
@warrenriley4177
@warrenriley4177 3 года назад
@Coleman Augustine Yea, been watching on flixzone for years myself =)
@haroldcharlie2103
@haroldcharlie2103 3 года назад
@Coleman Augustine Thank you, I went there and it seems like they got a lot of movies there :) I appreciate it!
@trueseaker332
@trueseaker332 3 года назад
ഒരു സാധാരണ കുടുംബത്തിൽ പിറന്ന ഞാൻ ഇന്ന് ഒരു guzetted പോസ്റ്റിൽ സർക്കാർ ജോലി ചെയ്യുന്നു... അതിനുള്ള ഒരു കാരണം എന്റെ നേതാവ് ch ന്റെ ദീർഘ വീക്ഷണമാണ്... എന്റെ സമുദായം.. എന്റെ സമുദായ എന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്
@shefinmuhammed8911
@shefinmuhammed8911 3 года назад
🤲🤲
@shihabt3209
@shihabt3209 Год назад
Ggtyyu
@AkbarAkbar-ul7lr
@AkbarAkbar-ul7lr 4 месяца назад
😍💚💚👍
@abdullahabdullahabdu7279
@abdullahabdullahabdu7279 4 года назад
പ്രണയമാണ് അത്തോളി വസന്തം CH സാഹിബ്‌ വിപ്ലവം തീർത്ത പ്രസ്ഥാനത്തോട് 😘😘😘😘😘🌟🌟🌟🌟💚💚💚💚💚💚💚💚
@bilalakthar1257
@bilalakthar1257 3 года назад
പ്രണയമാണ് അത്തോളി വസന്തം CH സാഹിബ്‌ വിപ്ലവം തീർത്ത പ്രസ്ഥാനത്തോട്
@shamnastsy7440
@shamnastsy7440 3 года назад
മരിക്കാത്ത ഓർമ്മകൾ ബാക്കി വെച്ച മഹാനായ നേതാവ് 💚💚💚💚
@Justin_Langer
@Justin_Langer 4 года назад
CH 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 ജനമനസ്സുകളിൽ അങ്ങേക്ക് മരണമില്ല 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@sahinagafoor6762
@sahinagafoor6762 2 месяца назад
എഞാവരികൾഎഞാഫീൽ❤
@abdulazees4619
@abdulazees4619 4 года назад
മുത്ത് സി എച്ചിനെ കുറിച്ചുള്ള ഈ മനോഹര ഗാനം നജീബ് തച്ചംപൊയിൽ സാഹിബ് രചിച്ച് നവാസ് പാലേരി ആലപിച്ച് മനോഹരമാക്കിയിയിരിക്കുന്നു.ഒന്ന് കേട്ട് നോക്കൂ.ഈ മനോഹര രചനാ- ആലാപനം ഒന്ന് വേറെ തന്നെ, ലയിച്ചിരുന്നു പോവും
@sainualain
@sainualain 3 года назад
🥲
@ajmalkannanchery3053
@ajmalkannanchery3053 4 года назад
Very nice song .അല്ലാഹു താങ്കൾക്ക് റഹ്മതും ബർക്കതും തരട്ടെ
@ameeraliali2540
@ameeraliali2540 3 года назад
Ameen
@riyasputhiyapurayil9288
@riyasputhiyapurayil9288 3 года назад
Ch nte jeevitha katha undo? Onn vaayichaaalkollaam....
@khajapulikkal8269
@khajapulikkal8269 4 месяца назад
അള്ളാഹു നമുക്കും അദ്ധേഹത്തിനും സ്വർഗം നൽകട്ടെ, ആമീൻ
@tkmb-io1on
@tkmb-io1on 7 месяцев назад
ഇനിയും ഒരു സി എച്ചിനെ സമുദായം കാത്തിരിക്കുന്നു
@lukmanulhakkeem9194
@lukmanulhakkeem9194 3 года назад
അതേ CH .സ്വയം ജീവിക്കാൻ മറന്നു. മുസ്ലീം . ഇതര ആവശജനങ്ങൾക്ക് വേണ്ടി ജീവിച്ചു..... അല്ലാഹു പാത്രിക ദറജ ഉയർത്തട്ടെ ആമീൻ....
@abdhulrahman3466
@abdhulrahman3466 2 года назад
ലീഗ് കേരള പാർട്ടിയാണേലും cH ഒരു ഇന്ത്യൻ മാതൃകയായിരുന്നു കേരളത്തിന് പുറത്ത് CH കാര്യമായി ഒന്നും ചെയ്തിട്ടുണ്ടാവില്ല. ഇതര സംസ്ഥാനങ്ങൾക്കും ഉണ്ടാകേണ്ടതായിരുന്നു ഒരോ CH എന്നാശിച്ച് പോകുന്നു ലീഗ് രാഷ്ടീയക്കാരനല്ലാത്ത ഈയൊരുവനും.
@fathimaraishin-9663
@fathimaraishin-9663 6 месяцев назад
എന്റെ മഹാനായ നേതാവ് 💚💚💚💚💚💚💚💚💚💚
@naseerramanthali6544
@naseerramanthali6544 3 года назад
മഹാനായ സി എച്ചിനെ എത്ര മനോഹരമായി പാടി മഹത്തരമായി വർണ്ണിച്ചെഴുതി അഭിമാനം നജീബ് തച്ചംപൊയിൽ ആൻഡ് നവാസ് പാലേരി
@shameerbabu4218
@shameerbabu4218 Месяц назад
നേരിൽ കാണാന് ഏറെ ആഗ്രഹിച്ച എൻ്റെ സീ എച്ച്....
@cmsmedia1887
@cmsmedia1887 2 года назад
Thanks നവാസ് ക്കാ 👌
@nadhiishanthadayil9114
@nadhiishanthadayil9114 2 года назад
Ente 2.5 age ulla monte favorite song😍.avan kanathe padichu ee song
@sirajkozhikkodan9690
@sirajkozhikkodan9690 3 года назад
വരികൾ💚
@mohammedbapputy3791
@mohammedbapputy3791 2 года назад
Nallavarikal
@shafeeqca7997
@shafeeqca7997 3 года назад
Navas Bhai വല്ലാത്ത ഒരു feel ഉള്ള ഗാനം. എന്നും കേൾക്കും
@cvasatharceevees1100
@cvasatharceevees1100 3 месяца назад
സി ച്ച് എന്ന രണ്ടക്ഷരം 🤲🤲🤲
@aymanayshazainabworld7156
@aymanayshazainabworld7156 3 года назад
ദറജ ഉയർത്തണേ അള്ളാഹ്
@saheerafavas8237
@saheerafavas8237 3 года назад
Àameen
@vvnoufalwhite9120
@vvnoufalwhite9120 2 года назад
ആമീൻ
@moideenkutty4407
@moideenkutty4407 2 года назад
സൂപ്പർ
@omanasset
@omanasset 4 года назад
Super song about our great leader CH
@noufalkkvettam548
@noufalkkvettam548 Месяц назад
Vallatha feel
@alavic7086
@alavic7086 Год назад
Rabbe sorgam nalki Anugrahikatte AMEEN
@absheermatny8599
@absheermatny8599 Год назад
CH നെ കണ്ടിട്ടില്ലെങ്കിലും CH കണ്ട സ്വപ്നം കണ്ട് കൊണ്ടിരിക്കുന്നു 💚
@shameerbabu4218
@shameerbabu4218 Месяц назад
❤❤
@kairalicartons5950
@kairalicartons5950 3 года назад
C h ജനനായകൻ തന്നെ സംശുദ്ധ രാഷ്ട്രീയ കാരൻ
@haneefaktni6915
@haneefaktni6915 3 месяца назад
മനസ്സിൽ തട്ടി തുളച്ചു കയറിയ പാട്ട്
@nasikiqbal8986
@nasikiqbal8986 2 года назад
Ch ചരിത്രം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@YunusYunus-b6z
@YunusYunus-b6z 9 месяцев назад
Khalbil marikkaatha ch❤❤❤navaska thankalude singing love feal❤
@zubairarchitecture6307
@zubairarchitecture6307 2 года назад
Very good song..Congratulation.. Alhamdulilllah.....
@BeeranKt
@BeeranKt 2 месяца назад
♥️♥️♥️♥️🙏🙏🙏🙏🙏
@nazurudheenchenganassery5992
@nazurudheenchenganassery5992 5 месяцев назад
❤🎉
@muzammilanachal7880
@muzammilanachal7880 9 месяцев назад
@afrahaworld417
@afrahaworld417 3 года назад
വല്ലാത്ത ഫീലിംഗ്
@ukmtharif904
@ukmtharif904 4 месяца назад
ആദ്യമായി മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത CH പത്രക്കാരുടെ ചോദ്യത്തിന്ന് മറുപടി പറഞ്ഞത് നാളെ നിങ്ങൾ എഴുതിയേക്കാം കഴിവ് കുറഞ്ഞ മന്ത്രി എന്ന് പക്ഷേ അഴിമതിക്കാരാണ് എന്ന് നിങ്ങൾക്ക് എഴുതേണ്ടി വരില്ല
@moidunniayilakkad8888
@moidunniayilakkad8888 3 месяца назад
❤❤
@ktbeerankt3289
@ktbeerankt3289 2 года назад
Pranamam
@kmabackermullurkara
@kmabackermullurkara 6 месяцев назад
👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@kunhimuhammed573
@kunhimuhammed573 Год назад
മറക്കില്ല ഈ ഗാനം
@MohdDevwasamparambh
@MohdDevwasamparambh 5 месяцев назад
ആമീൻ
@ADHOLOKAM119
@ADHOLOKAM119 Год назад
നടു കടലിൽ മുസല്ല ഇട്ട് നിസ്കരിക്കുന്നത് കണ്ടാലും നിങ്ങൾ Rss നെ വിസ്വിസിച്ചു പോകരുത് CH🎉❤
@trollypullers9940
@trollypullers9940 2 года назад
💚💚💚
@basheerak7766
@basheerak7766 6 месяцев назад
CH.M.💚💚💚💚
@MUHAMMADSAFVAN
@MUHAMMADSAFVAN 2 года назад
ഖൽബിൽ മരിക്കാത്ത CH 💚🥰
@alie.k861
@alie.k861 3 года назад
സമുദായത്തിലും രാജ്യത്തും വിപ്ലവം തീർത്ത നേതാവ്
@_x2659
@_x2659 2 года назад
Ch... മരണപ്പെടുമ്പോൾ 56വയസ്സ്..ഈ കുറഞ്ഞ കാലയളവിൽ പൊതുജീവിതത്തിൽ എത്തിപ്പെടാവുന്ന എല്ലാ ഉന്നത സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി.. നമ്മൾക്കു വേണ്ടി സ്വന്തം ജീവിതം മറന്ന മഹാൻ... അല്ലാഹു ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ..
@faizanpp6510
@faizanpp6510 2 года назад
Ameen
@bsmjchannel3309
@bsmjchannel3309 3 года назад
അറിയാതെ മുഴുവനും കേട്ട് പോവും💐💐💐💐💐💐💐💐👍👍👍👌👌
@muhammadshafi1782
@muhammadshafi1782 3 года назад
Mashaallah''' allahu''aaa' mahaaan''' 'daraja' '' uyarthi'kodukkumaaragatay''' 'aameen
@Moosaakkara5091
@Moosaakkara5091 4 месяца назад
C h ne pakaram c h
@RazakPuthiyottumkandy-yt2ux
😊
@rinaskprinu2842
@rinaskprinu2842 2 года назад
💚💚💚💚
@moideenkutty4407
@moideenkutty4407 2 года назад
👌👌👌👌👌
@thanveerahamad1425
@thanveerahamad1425 2 года назад
CH 💚
@ummarfarook4283
@ummarfarook4283 3 месяца назад
Aameen
@നാസർകല്ലൂരാവി
@നാസർകല്ലൂരാവി 10 месяцев назад
യാ അല്ലാഹ്
@നാസർകല്ലൂരാവി
@നാസർകല്ലൂരാവി 10 месяцев назад
മനസ് നിറഞ്ഞു
@abduljaleel1377
@abduljaleel1377 2 года назад
👍👍👍😍🌈
@aboobackermt1406
@aboobackermt1406 3 года назад
Suppar
@mubashirapv8468
@mubashirapv8468 2 года назад
Suuuuupeeeeerrrrr
@alikolkattilalikolkattil2161
@alikolkattilalikolkattil2161 2 года назад
ഇന്ത്യൻ മുസൽമാന്റെ അഭിമാനം ചരിത്രത്തിന്റെ മുമ്പേ നടന്ന മഹാൻ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാം എന്നാലും ഒരു മോഹം ഒരിക്കലെങ്കിലും ആ സുവർണ്ണകാലം തിരിച്ചു വന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു
@moideenkutty4407
@moideenkutty4407 3 года назад
Mashaa allaah
@sinankp936
@sinankp936 2 года назад
CH 👍🏼👍🏼👍🏼
@shihabudeen.pshihabudeen.p1357
@shihabudeen.pshihabudeen.p1357 4 года назад
Verynice
@nafih3929
@nafih3929 3 года назад
😍😍😘💚💚💚💚
@ismailav3564
@ismailav3564 4 года назад
Very good 👍
@sindursty
@sindursty 4 года назад
ഇതിന്റെ കരോക്കെ വിത്ത് ലിറിക്‌സ് ഒന്ന് കിട്ടുമോ
@emiratesemirates1327
@emiratesemirates1327 3 года назад
Mashallah
@leomessi-c1e
@leomessi-c1e 3 года назад
മുത്ത് C H 💚
@ahammedahammed5090
@ahammedahammed5090 2 года назад
👍👍👍👍👍👍😻
@niyasmk7615
@niyasmk7615 4 года назад
Ch 😍😘😘
@mhdshakirhamza8370
@mhdshakirhamza8370 3 года назад
CH🥰
@muhammedsuhail7403
@muhammedsuhail7403 3 года назад
CH😍😍
@thabsheertabu3828
@thabsheertabu3828 2 года назад
💚💚💚💚💪💪💪
@MuhammedAli-io3ut
@MuhammedAli-io3ut 3 года назад
Ente theeratha kanneerennum nsmmude ch
@muhammedfazil8781
@muhammedfazil8781 3 года назад
CH💔💔💔
@kpmuhammedkutty6729
@kpmuhammedkutty6729 3 года назад
കേരളം തേങ്ങി...സി എച്ച് നു വിട മനോരമ യുടെ അന്നത്തെ തലക്കെട്ടു
@ashrafillikkal8374
@ashrafillikkal8374 3 года назад
മുത്ത് CH
@abdulkareeme9687
@abdulkareeme9687 3 года назад
Top song
@abdulazeezmtazeezmt1837
@abdulazeezmtazeezmt1837 3 года назад
Muthann c h karallann c h
@muneerlfc9993
@muneerlfc9993 2 года назад
ഇതിന്റെ mp3 കിട്ടുമോ
@haseenamankada8947
@haseenamankada8947 3 года назад
👌👌👌😭
@muhammedsuhailvmsv6724
@muhammedsuhailvmsv6724 3 года назад
CH😍😍😍😚😚😚
@rafeeqorange6990
@rafeeqorange6990 2 года назад
C H, നെ ഓർക്കാൻ ഇതിലും കൂടുതൽ എന്ത് വേണം നവാസ് പാലേരിയുടെ ആലാപനം സൂപ്പർ
@habeebplr7817
@habeebplr7817 2 года назад
ഈ പാട്ടിന്റെ കരോക്കേ അയക്കുവോ
@ilyaspt7113
@ilyaspt7113 3 года назад
Super 👍 😭
@muhammedrafeeque5829
@muhammedrafeeque5829 4 года назад
Super
@thayilkandythajudheen9057
@thayilkandythajudheen9057 4 года назад
എന്നു ഓർക്കാൻ ഒരു നേതാവ് അതാണ്. എന്റെ. സി. എച്.
@moideenkutty4407
@moideenkutty4407 2 года назад
🤲🤲🤲🤲
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 2 года назад
ആമീൻ 😭😭😭😭😭
@hassanmuhammed056
@hassanmuhammed056 Год назад
ഇതിന്റെ karaoke കിട്ടുമോ പ്ലീസ്
@basheerpt
@basheerpt 3 месяца назад
മമ്പുറ പൂ മഖാമിലെ എന്ന കരോക്കെ ഇതിന് പറ്റും എന്ന് തോന്നുന്നു..
@firosfocuz948
@firosfocuz948 3 года назад
💚CH
@faisalfaisalk3537
@faisalfaisalk3537 3 года назад
😍😍😍😍🤲
@sakkeerthachampoil4984
@sakkeerthachampoil4984 4 года назад
Nice
@pkazeez4294
@pkazeez4294 3 года назад
CHപറയുമായിരുന്നു പഠിക്കുക പഠിക്കുക വീണ്ടം പഠിക്കുക അത് കൊണ്ട് തന്നെ ഇന്ന് ഈ സ മുദായം ഉയർത്തെഴുന്നേറ്റു. CHനോട് കടപ്പെട്ടിരിക്കുന്നു ഈ സമുദായം
@shoukathaliolakkalkadakkal5277
@shoukathaliolakkalkadakkal5277 2 года назад
Pls anyone upload lyrics here....it will be better....
@unaismuhammed3608
@unaismuhammed3608 2 года назад
Lyrics with karaoke kittumo ithinta
@muhammedhafis.k.k715
@muhammedhafis.k.k715 3 года назад
CH💚🔥
@nazar8849
@nazar8849 3 года назад
Mutthu CH Pakaram Vekkaanillaatha Partyude Pakaram Vekkaanillaatha Nethaavu
@mujeebkurukkan1238
@mujeebkurukkan1238 2 года назад
ഈ പാട്ടിന്റെ കരോക്കെ ഇട്ട് തരുമോ
@najmalvellamkunnu3328
@najmalvellamkunnu3328 4 года назад
,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aliep771
@aliep771 Год назад
1983 ൽ ആണ് ഞാൻ മഹാനായസിച്ചിനെ നേരിൽ കാണുന്നത് അന്ന് സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ സംസ്ഥാന സമ്മേനത്തിന്റെ ആദ്യദിവസമായിരുന്നു പതാക ഉയർത്തിയത് CH ആയിരുന്നു - അന്ന് എനിക്ക് 18 വയസ് എന്റെ ജില്ല മലപ്പുറം
@hashimka8580
@hashimka8580 4 года назад
Ch ch ch
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21
Oru vattam koodi nattile...
6:07
Просмотров 119 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32