16:25 ഒരു കാര്യം എനിക്ക് പറയണമെന്നുണ്ട് I am a OCD patient psychology അറിയാത്ത ഒരുപാട് പേർ എന്നെ കളിയാക്കാറുണ്ട് ഭ്രാന്തൻ എന്ന് വിളിക്കാറുണ്ട് ഒരുപക്ഷേ ഈ വിളിക്കുന്ന ആളുകൾക്കും mentally പ്രശ്നങ്ങൾ ഉണ്ടാക്കാം anyway ഇങ്ങനെ പറയുന്നത് സാധാരണയായി കാണുന്ന ആളുകൾ ആണ് നമ്മുടെ ചുറ്റിലും അങ്ങനെയുള്ള ആളുകളോട് എനിക്ക് പറയാനുള്ളത് ഇതുവരെ പറഞ്ഞത് കുഴപ്പമില്ല ഇനി അങ്ങനെ പറയാതിരിക്കുക learn from your mistakes ഒരു പനി വന്നാൽ അതിനെ എങ്ങനെ treat ചെയ്യണമെന്ന് എല്ലാവർക്കും അറിയാം but mentally ഒരു പ്രശ്നം വന്നാൽ എന്ത് ചെയ്യണമെന്ന് മിക്ക ആളുകൾക്കും അറിയില്ല psychology യെപ്പറ്റി basic ആയിട്ടുള്ള കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കുക OCD കാരണം ഈ comment എഴുതാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു
bro i believe ocd is side effect of this new technology era our human brain aint evolve in a way too keep up with our now life style try to be greatfull for the life you got maybe that will help ?
what is there to make fun of ocd i mean like sometimes it may annoy(mainly beacuse we need to be highly clean too) but there is nothing to be made fun of and i agree with your statement about mental health many people think going to a psychiatrist means you are a psychopath(mental patient/pranthan) but most people dont understand that mental health is also important and not to make fun of it or think that they are all psychopath.
A good speech at the end I'm really happy to hear that Yep as he said Try to be good person Be a kind person understand the value of your life do things that you like achive your goals and dreams Be thankful to your mom and dad always
4:58 Namma vijarikyum 7300 > 7200 enne.... But kudos to Mediatech le mahan marr.... Actually 7200 > 7300.... Current 7300 is just optimised 7050... Endha ipo ithine oke parayande....
@@lucifermorningstar6 upgrade to 7050 not better than 7200 which with all commonsense it should be. 7200 has better performance cores more over same brands Nothing 2a uses 7200... There's no way they are laughing a another phone undercutting 2a under 20k
ചേട്ടാ ഹെയർ കെയർ routine വീഡിയോ ചെയ്യാമോ ഗോപാലേട്ടന്റെ മകൾക്ക് വേണ്ടിയാണ് മകളുടെ മുടിയൊക്കെ കൊഴിഞ്ഞു നിന്റെ മുടി കാണുമ്പോൾ മകൾ എപ്പോഴും കരയും അതുപോലെ എനിക്ക് മുടിയില്ല എന്നു പറഞ്ഞു
എന്തരണ്ണ സോഷ്യൽ മീഡിയ ലോകം. ഇൻസ്റ്റഗ്രാമിൽ ഇപ്പോ ഒരക്കൗണ്ട് എടുക്കാൻ ഒരു സിം ഒ മെയിലോ പോലും വേണ്ട പക്ഷേ ആ അക്കൗണ്ട് കളയാൻ യൂടൂബ് നോക്കണം അതാണിവിടെ അവസ്ഥ
Bro naee oru nice person in the world Shazam Anna Poli and favorite RU-vid tech channel callmetheshazzam John wick chapter 5 varum Cause John wick machetaii illa . Love you and all the best for 3 million subs and tech products giveaway sayid op parru please Anna sayip op umbi illa and proper gameplay kailli 🔥🔥🔥