ബ്രോ എന്റെ ചെയിൻ സൗ കുറച്ചു നേരം (half hour))വർക്ക് ചെയ്തു കഴിഞ്ഞാൽ ഓഫ് ആയിപോകുന്നു.15 മിനുട്ട് കഴിഞ്ഞ് സ്റ്റാർട്ട് ആവു. ഓവർ ഹീറ്റ് ആകുന്നത് കൊണ്ട് ആണോ? Repair ചെയ്യാൻ ഉണ്ടോ? Plz replay
@@stephensettings2374 brother ഞാൻ യൂസ് ചെയ്യുന്ന ഓയിൽ 2 സ്ട്രോക് 2 വീലർ നു ഉപയോഗിക്കുന്ന ഓയിൽ ആണ്. Per liter 50ml oil. ഇനി ആ ഓയിലിന്റെ പ്രശ്നം ആയിരിക്കുമോ? Plz replay 🙏