Тёмный
No video :(

Challenges faced by Islam in the Modern World| Zaitoon  

Zaitoon Campus
Подписаться 8 тыс.
Просмотров 19 тыс.
50% 1

Challenges faced by Islam in the Modern World -Ustad Shuhaib Haithami speaks with Farhana MA & Hanna
ഇസ്‌ലാമിലെ ബുദ്ധിയും
പുരോഗമന വാദികളുടെ ചിന്തയും
ശുഹൈബ് ഹൈത്തമി
ഇസ്‌ലാമിക ചിന്തകൻ
Zaitoon International Girls Campus, Kottakkal,

Опубликовано:

 

6 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@althafurahman69
@althafurahman69 4 года назад
ഹൈതമി ഉസ്താദ് വേറെ ലെവലാ ....ശിഷ്യന്മാർക്ക് നന്നായി അറിയാ
@voiceofabdulazeezashrafi9774
@voiceofabdulazeezashrafi9774 4 года назад
എന്റെ മകൾ zaithoonil ഈ വർഷം പ്ലസ് വണ്ണിന് പഠിക്കുന്നു. അൽഹംദുലില്ലാഹ് ഞാൻ ഹാപ്പിയാണ് എന്റെ മോളുടെ ഭാവി സുരക്ഷിതമാണ് അവിടെ. ഒരു കൂട്ടം ആലിമീങ്ങൾ നമ്മുടെ മക്കളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നു അവിടെ.
@abdulr0uf6
@abdulr0uf6 4 года назад
റബ്ബ് സ്വാലിഹത്താക്കട്ടെ
@voiceofabdulazeezashrafi9774
@voiceofabdulazeezashrafi9774 4 года назад
@@abdulr0uf6 ആമീൻ
@badrudheenbadru612
@badrudheenbadru612 4 года назад
ശുഹൈബ് ഉസ്താദ്... ഇഷ്ടം കൂടുന്നു...
@mueenudheenmueen674
@mueenudheenmueen674 4 года назад
ഇതെന്ത് തലയാ ന്റമ്മോ... അറിവിന്റെ നിറ കുടം... അള്ളാഹു കൂടുതൽ തരട്ടെ... ആമീൻ
@badriyyabadriyya4876
@badriyyabadriyya4876 4 года назад
ഉസ്താദേ... അന്യരായ സ്ത്രീ പുരുഷന്‍മാര്‍ ഇത് പോലെ ഒന്നിച്ചിരുന്ന് വിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും അത് യൂറ്റൂബിലും മറ്റും പ്രചരിപ്പിക്കാനും പറ്റുമോ... ഞങ്ങളെ നാട്ടില്‍ സമസ്തയുടെ മദ്റസയിലും മറ്റും സ്ത്രീകള്‍ മറക്ക് പുറത്തി രുന്നാണ് ക്ലാസ് കേള്‍ക്കലും സംശയം ചോദിക്കലും ...
@fousan169
@fousan169 4 года назад
ഇതുപോലുള്ള പുരോഹിത വർഗ്ഗത്തിന് വാക്കുകൾ കേൾക്കാൻ പോകുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം എല്ലാവർക്കും പടച്ചോന് ഒരേപോലുള്ള ബുദ്ധിയും ശക്തിയും തന്നെയാണ് തന്നിരിക്കുന്നത് ചിന്തിച്ചു പെരുമാറുക സ്ത്രീ അടിമയല്ല ഉപഭോക്താവ് അല്ല അവർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട് നബിയുടെ കാലത്ത് ഖദീജ ബീവി കച്ചവടം വരെ ചെയ്തിരുന്നു...
@hameedhameed588
@hameedhameed588 3 года назад
ഫർളായ ഇൽമ് പഠിക്കാൻ സ്ത്രീയുടെ മുഖത്ത് നോക്കാമെന്ന് ഫിഖ്ഹിലുണ്ടല്ലോ??
@shamilpp451
@shamilpp451 3 года назад
@@fousan169 സ്ത്രീയും പുരുഷനും ഫിസിക്കലി,ബയോളജിക്കലി,സൈക്കോളജിക്കലി വ്യത്യസ്തരാണ്.തുല്യമല്ലാത്തവ എങ്ങനെ ഒരുപോലെയാണെന്ന് പറയും.
@nishadnishunishadnishu950
@nishadnishunishadnishu950 2 года назад
@@fousan169 ചോദ്യം vere ഇങ്ങൾ പറഞ്ഞത് മറ്റു എന്തോ. ഇങ്ങൾ പറഞത് haythami പറഞ്ഞതിന് വിപരീതവും ആണ്
@zuhairmp8298
@zuhairmp8298 4 года назад
പ്രിയ ഗുരുവര്യർ ശുഹൈബ് ഹൈത്തമി ഉസ്താദ് ഇഷ്ട്ടം
@fahamilbinahammed8914
@fahamilbinahammed8914 2 года назад
ഇതാണ് യഥാർത്ഥ ഇന്റർവ്യൂ, ഉത്തരം പറയുമ്പോൾ ഇടപെടാതെ, കൃത്യമായി ചോദിങ്ങൾ ചോദിച്ച്, ഉത്തരം പറയുന്ന ആളുടെ വാദങ്ങൾക്ക് പൂർത്തീകരിക്കാൻ അവസരം നൽകിയുള്ള ഈ ഇന്റർവ്യൂ മാതൃക്കാപരം.
@ayshaabdulsathar9214
@ayshaabdulsathar9214 4 года назад
I am proud to be a ZAITOOONIE...❤😍 it provide girls a better feature ❤😍
@sumijava8063
@sumijava8063 4 года назад
Feature or future?
@MuhammadArif-un7hq
@MuhammadArif-un7hq 4 года назад
Feature lol
@fousiyaaboobacker7889
@fousiyaaboobacker7889 4 года назад
Zaitoon s a hope for us... my daughter will join after 7 years
@shahulhameedkurungadan3888
@shahulhameedkurungadan3888 4 года назад
Inshallah
@Qamaru_kappad
@Qamaru_kappad 4 года назад
fantastic discuss good questions shuaibul haithami's greatest answers congratulation
@romio1338
@romio1338 4 года назад
വ്യക്തം,ഇല്മിൽ ഇനിയും ഉയർച്ച നൽകട്ടെ
@kmueenudheen
@kmueenudheen 4 года назад
Excellent Usthad...Highly impressive
@umarulfarooq8911
@umarulfarooq8911 4 года назад
Excellent.. Good questions as well..
@badrudheenbadru612
@badrudheenbadru612 4 года назад
Great words and thought provoking
@kpmnoufel
@kpmnoufel 4 года назад
Very informative 🌹🌹🌹🌹
@npc2989
@npc2989 4 года назад
ഭാഷ ഹൈതമിക്ക്‌ അൽപ്പം കൂടി സരളമാക്കാമായിരു.അതില്ലാത്തത്‌ കൊണ്ടായിരിക്കും മറു ചോദ്യങ്ങൾ വിദ്യാർത്ഥികൾക്കില്ലാതെ പോയത്‌. ഹൈതമി💗
@rijasmusthafa2028
@rijasmusthafa2028 4 года назад
അവർ മറുചോദ്യം ഉന്നയിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്
@rijasmusthafa2028
@rijasmusthafa2028 4 года назад
They just followed the questionnaire
@althafmedia4172
@althafmedia4172 4 года назад
both questions and answers are very useful
@hiddenhappiness3397
@hiddenhappiness3397 4 года назад
Thought provoking .. brilliant step
@travelmedia3627
@travelmedia3627 4 года назад
Well presented
@abumuhammad4492
@abumuhammad4492 3 года назад
നിലവാരമുള്ള മക്കൾ ., അതിലേറെ, ഉത്തരവാദിത്ത്വ ബോധമുള്ള മറുപടി....🌹👍
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 4 года назад
നല്ല വിശദീകരണം..... بارك الله في علمه
@jamshiyakunnathiyil7944
@jamshiyakunnathiyil7944 4 года назад
Zaitoon is a hope for many of us...Will join after 2 years...Wishes from Sadbhavan School, Calicut
@anasedapalofficial2773
@anasedapalofficial2773 4 года назад
Valare ushaar.... 🌷 🌷 🤝
@salimkuytheri5834
@salimkuytheri5834 4 года назад
Best wishes 🎉🎉❣️
@anasedapalofficial2773
@anasedapalofficial2773 4 года назад
Mashallh.... 🌷 🌷
@jithucholampilakal2241
@jithucholampilakal2241 4 года назад
Vakkkukal kond vismayangal theerkunnu nammude swantham usthad🥰🥰Allah deergayuss nalkstte
@sabisabiz1760
@sabisabiz1760 4 года назад
MASHA ALLAH....
@babaoruc6406
@babaoruc6406 3 года назад
very very informative... we are proud of u usthaad ❤
@sayyidthaha5546
@sayyidthaha5546 4 года назад
ماشاء الله... بارك الله فيكم🌷
@umairk2099
@umairk2099 4 года назад
Excellent. ..
@alavict5556
@alavict5556 3 года назад
ما شاء الله بارك الله ...
@nuhafathima9487
@nuhafathima9487 4 года назад
Masha Allah ❤️
@baabibaabi4241
@baabibaabi4241 4 года назад
Masha allah ✌✌
@rahoof.pp.superbazar983
@rahoof.pp.superbazar983 4 года назад
ماشاءالله... الحمدلله....
@jamaludheenmpomr253
@jamaludheenmpomr253 4 года назад
Excellent
@Shafi....355
@Shafi....355 4 года назад
Alhamdulillah
@ShamliVlogs
@ShamliVlogs 4 года назад
👍🏻👍🏻👍🏻
@farzanaabdurahiman8618
@farzanaabdurahiman8618 4 года назад
Good...
@nishadnishunishadnishu950
@nishadnishunishadnishu950 2 года назад
Masha allah. അടിപൊളി.
@shoukathali.k.m.muhammed8217
@shoukathali.k.m.muhammed8217 3 года назад
അൽഹംദുലില്ലാഹ്... 🌹🌹🌹🌹🌹🌹🌹
@beautifulislam8786
@beautifulislam8786 4 года назад
Great scholar
@muhammeduvais3680
@muhammeduvais3680 4 года назад
Excellent, but answer of first question is not completely satisfied to me.
@cksdarimimaniyoorcksdarimi9866
@cksdarimimaniyoorcksdarimi9866 4 года назад
മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹
@ajnasvythiri7862
@ajnasvythiri7862 4 года назад
👍👍👍
@fahimzubair9864
@fahimzubair9864 4 года назад
الحمدلله
@irfanthuvvur1758
@irfanthuvvur1758 4 года назад
Good
@mukhthar_7838
@mukhthar_7838 4 года назад
Shuhaib usthad💟💟💟
@mohmmedmakbarm6813
@mohmmedmakbarm6813 3 года назад
Mashaallah vjaanapradham
@rahupls
@rahupls 4 года назад
🌹🌹
@fasiltykandi5450
@fasiltykandi5450 4 года назад
ماشاء الله طول الله عمرك يا استاذي
@shamsustc7983
@shamsustc7983 4 года назад
Super
@ershadkoya
@ershadkoya 4 года назад
Salute the questionnaire
@ajmalmuhammed6891
@ajmalmuhammed6891 4 года назад
യുക്തിഭദ്രമായ മറുപടി..
@greenalph816
@greenalph816 3 года назад
💚💚💚
@fahadkinackool6864
@fahadkinackool6864 4 года назад
Shuaib Usthad ❣️
@mhdanwar2310
@mhdanwar2310 4 года назад
സുഹൈബ് ഉസ്താദ് 💯💯💯
@jamaludheenmpomr253
@jamaludheenmpomr253 4 года назад
👍👌👍👌👍👌
@ayshaabdulsathar485
@ayshaabdulsathar485 4 года назад
Mashallah
@muhammednoorullahvp9890
@muhammednoorullahvp9890 4 года назад
great
@mmfavaz3901
@mmfavaz3901 4 года назад
Good
@mahirfaqeer2800
@mahirfaqeer2800 4 года назад
😍 മുത്ത്😍
@mhdanwar2310
@mhdanwar2310 4 года назад
കുട്ടികളും എല്ലാം മനസ്സിൽ ആക്കുന്നു എന്ന് കരുതുന്നു... great
@muhammedathavulla1846
@muhammedathavulla1846 4 года назад
Usthad puliyanutto
@Foodiiies-
@Foodiiies- 4 года назад
✌✌✌👌
@santhusanthusanthu6740
@santhusanthusanthu6740 4 года назад
കുട്ടികൾക്ക് ബുദ്ധി വെച്ചു വന്നു.. 👍👍
@fousiyaaboobacker7889
@fousiyaaboobacker7889 4 года назад
All the best... 😄
@shafeeqshafi724
@shafeeqshafi724 3 года назад
Shuhaibusthad 👍🌹
@pncsaeedh8153
@pncsaeedh8153 4 года назад
👳👳
@santhusanthusanthu6740
@santhusanthusanthu6740 4 года назад
ഉസ്താദ് ഒരു ചോദ്യം???. നിങ്ങളുടെ കൂട്ടത്തിൽ ബുദ്ധിയുള്ള ആരും ഇല്ലേ??????? 😋
@MediaIslamiyya
@MediaIslamiyya 4 года назад
ഒന്നും പറയാനില്ലത്തവന്റെ അസഹിഷ്ണുത
@Mirzaqmon123
@Mirzaqmon123 3 года назад
Mone... Santhu.... potti karayooo... Allenkil ന്യായം സംസാരിക്കൂ...
@nadirsha8799
@nadirsha8799 4 года назад
പല കഥകളിലായി ദൈവം മനുഷ്യനിൽ നിന്ന് സത്യം മറച്ചു വെച്ചു അതിൽ പൊരുളുള്ള ഒരു കഥ ലക്ഷകണക്കിന് പ്രെവാചകന്മാരിലൂടെ തുടർന്നുകൊണ്ടിരുന്നു പൊരുളുള്ള ആ കഥ ആദമിൽ (അ) തുടങ്ങി മുഹമ്മദിൽ (സ്വ) അവസാനിച്ചപോയേക്കും ആദമിന്റെ മക്കൾ വെത്യസ്ത നിറത്തിലും, മതത്തിലും, ദേശങ്ങളിലും, ആചാരങ്ങളിലും, കഥകളിലും, ആയിക്കഴിഞ്ഞിരുന്നു. അവസാനം ആ സത്യം മുഹമ്മദിൽ(സ്വ) വന്നു നിന്നു ഖുർആനിൽ എഴുത പെട്ടു. ആ രഹസ്യം അറിഞ്ഞു തുടങ്ങുന്നെടത്ത് എല്ലാ മതങ്ങളും, മനുഷ്യരും, ഒന്നായി കഴിഞ്ഞിരിക്കും അവിടെ ശിവനും, ബുദ്ധനും, മോശയും, ജീസസും. എല്ലാം ഒന്നായി ഒന്നിൽ ലയിച്ചിരിക്കും. എന്ത് കൊണ്ട് ഖുർആൻ എന്നതിന്റെ യുക്തി അത് അവസാനത്തേദ് ആണ് എന്നത് തന്നെ. എങ്ങനെ എന്നാൽ ഈ കാലത്ത് latest updation ആയ windows 10 use ചെയുന്നതാണ് കൂടുതൽ എളുപ്പം. ദൈവം നിങ്ങൾ ഏത് version use ചെയ്യുന്നു എന്നതിലേക്കല്ല ഏത് use ചെയ്താലും നിങ്ങൾക്ക് ഇത്തരം കിട്ടിയോ എന്നതിലേക്കാണ്. Your result (%of errors & correct ). ഇസ്ലാമിനെ മനസിലാക്കാൻ ഒരു സൂഫി ഗുരുവിനെ തേടി യാത്ര തുടങ്ങുക, എങ്കിൽ കൂടുതൽ എളുപ്പം ആവും. മറ്റു കഥകൾ മനസിലാക്കാന് അതിന്റെ പൊരുൾ അറിഞ്ഞവരെയും.
@basheerfaizy112
@basheerfaizy112 4 года назад
മാഷല്ലാഹ് ബാര്കല്ല ഫീഇൽമിക
@shahinshap7742
@shahinshap7742 4 года назад
Human being... Not human been... Attracted
@unaismp3096
@unaismp3096 4 года назад
മുൻ ധാരണകളിൽ പിഴച്ചവർക്കുണർത്ത്
@anasmubarak449
@anasmubarak449 3 года назад
Shuhaib ustad superb
@muhammedshaheerik9171
@muhammedshaheerik9171 2 года назад
Hanna.
@illam11
@illam11 4 года назад
Thoubha soorath thallano kollano
@ashiqkaruthedath8089
@ashiqkaruthedath8089 3 года назад
Excellent questions, but I'm sorry to say that answers are pathetic.
@straightroot2711
@straightroot2711 4 года назад
യുക്തി ക്ക് നല്ലത് തസ്വവ്വഫ് വെച്ചാണ്...
@ms-rf4it
@ms-rf4it 4 года назад
ഇതെന്തു കോലം. ഇതൊക്കെ പറ്റുമോ moilarye
@MuhammadArif-un7hq
@MuhammadArif-un7hq 4 года назад
Mugam മരക്കേണ്ടേ streekal
@abdulr0uf6
@abdulr0uf6 4 года назад
പെൺകുട്ടികളെ ഫോക്കസ് ചെയ്യേണ്ടായിരുന്നു
@nissa-9585
@nissa-9585 4 года назад
ചെയ്‌താൽ എന്താ. അത്രക്ക് നികൃഷ്ട ജീവിയാണോ പെണ്ണ്
@tmrasheed596
@tmrasheed596 3 года назад
ആധുനിക വിദ്യാഭ്യാസം ഒരിക്കലും നമ്മുടെ ഈമാനിലുള്ള സംശയങ്ങൾ തീർത്തു തരുവാൻ പര്യാപ്തം അല്ല, കുറെ ടെക്നിക്കൽ പദങ്ങൾ ഉപയോഗിക്കുക വഴി ആളുകളുടെ പ്രശംസ പിടിച്ചു പറ്റാം, വിശ്വാസപരമായ സംശയങ്ങൾ ബാക്കിയാവുകയാണ്,അതിന് തഖ്വ ഉള്ള ആലിമീങ്ങൾക്കെ സാധിക്കു...
@muhammedrafeequ7161
@muhammedrafeequ7161 4 года назад
Nothing new to understand, all r typical questions and girls didn't come yet out of shells, and asking questions for sake of asking
@sharafudheenpulikkal2689
@sharafudheenpulikkal2689 4 года назад
you are really wrong observe your surrounding what happening
@allfchannelabuwayanadaluva7347
@allfchannelabuwayanadaluva7347 4 года назад
വയനാടിന്റെ അഭിമാനം
@niyasmuhammed50
@niyasmuhammed50 4 года назад
jabbar mashumay oru debat nadathan chankoottam undo shuhaibee
@midlaj9031
@midlaj9031 4 года назад
ചങ്കൂറ്റം ഇല്ലാത്തതു ജബ്ബാർ മാഷിനാണ്,
@murshidmurshi3788
@murshidmurshi3788 4 года назад
അത് അവിടെ ചോദിച്ചു നോക്ക് കണ്ടം വഴി ഓടും
@educatedfellow8829
@educatedfellow8829 4 года назад
ഇളിച്ചോണ്ട് നിക്കാതെ വിളിച്ചോണ്ട്വാടാ അന്റെ ജബ്ബാറിനെ...😏😏😏
@hameedhameed588
@hameedhameed588 3 года назад
ഹൈതമി ഉസ്താദിന് മുമ്പിൽ എന്ത് ജബ്ബാർ
@gladiatorfarid1580
@gladiatorfarid1580 3 года назад
Jabbar🤭😂🤣🤣🤣🤣🤣
@muhammedejas3673
@muhammedejas3673 4 года назад
Adyamayi oru musliyarod bahumanam thonni
@anasmadakkara3092
@anasmadakkara3092 4 года назад
വാരാമ്പറ്റ
@santhusanthusanthu6740
@santhusanthusanthu6740 4 года назад
തലയിൽ കളിമണ്ണ്😋
@afilushalu7534
@afilushalu7534 4 года назад
ഹൈതമി യോട് എല്ലാ ബഹുമാന വും നില നിർത്തി പറയട്ടെ. ആദ്യ ത്തെ ചോദ്യ തിനുള്ള ഉത്തരം പൂർണ്ണ മല്ല. മനുഷ്യൻ തന്നെ യാണ് ഭൂമിയുടെ കേന്ദ്ര ബിന്ദു. പദാര്ഥ സംബന്ധിയായി ചിന്തിക്കാതെ റൂഹി യായി ചിന്തിക്കണമായിരുന്നു. ഇസ്‌ലാമിലെ അറിവിന്റെ ഉയർന്ന തലം റൂഹി യാണ്.( ആത്മീയ മാണ്.) അവിടേക്ക് താങ്കൾ എതിപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@deepthy7997
@deepthy7997 4 года назад
ചോദ്യം തന്നെ മണ്ടത്തരം അല്ലേ? അപ്പൊ അതിനു ഉത്തരം പറയുമ്പോൾ എന്ത് നിലവാരം?
@MediaIslamiyya
@MediaIslamiyya 4 года назад
@@deepthy7997 ഒന്നും മനസിലാകുന്നില്ല അല്ലേ
@hameedhameed588
@hameedhameed588 3 года назад
@@deepthy7997 തലക്കുള്ളിൽ ബ്രൈൻ ആക്ടീവാണെങ്കിലേ ഇതൊകെ തിരിയൂ
@SamsungSamsung-jb9hy
@SamsungSamsung-jb9hy 4 года назад
ആ പെണ്ണിന്റെ ഭംഗിയും ശബ്ദവും നല്ല മാംസളമാണ് .ഇതൊക്കെ അറിയാതെ പോയോ?
@arafathanu3764
@arafathanu3764 4 года назад
Arivinu thedal problem Alla Hamza yusafinte class nokki
@hameedhameed588
@hameedhameed588 3 года назад
ഓരോരുത്തർക്കും ഓരോ മൈന്റുകളായിരിക്കും താങ്കളുടെ മൈന്റ് മനസ്സിലായി
@Vinodkumar-jg3ou
@Vinodkumar-jg3ou 4 года назад
പൊട്ടൻ ചോദ്യങ്ങളും പൊട്ടൻ മറുപടിയും
@murshidmurshi3788
@murshidmurshi3788 4 года назад
അത് പൊട്ട മനസ്സോടെ കണ്ടിട്ടാ
@sumayyayas2527
@sumayyayas2527 4 года назад
U don't notice if u feel like it
@mhdanwar2310
@mhdanwar2310 4 года назад
കാണുന്നവർ ഒക്കെ പൊട്ടൻ ആയി തോനുന്ന അസുഖം ഉണ്ടോ...
@masterkunjon9406
@masterkunjon9406 4 года назад
Avan enth mahshara
@ansarrahim8366
@ansarrahim8366 2 года назад
Onnu potti karayoo vinod...
@sinanchethallur2613
@sinanchethallur2613 4 года назад
Alhamdulillah
@shihabpallimukkuwayanad8316
@shihabpallimukkuwayanad8316 4 года назад
Good
@lachuchinnu7160
@lachuchinnu7160 4 года назад
Good
Далее
🎙ПОЮ твои ЛЮБИМЫЕ ПЕСНИ💥
3:10:10
Spoken English Complete Course in Malayalam | 3 Hours|
3:06:12
Theory Of Relativity | Explained in Malayalam
1:21:03
Просмотров 314 тыс.