Тёмный

Champakulam Boat Race | ചമ്പക്കുളം ചാംപ്യന്മാർ; രാജപ്രമുഖൻ ട്രോഫി ചമ്പക്കുളത്തിന് 

News18 Kerala
Подписаться 3,3 млн
Просмотров 28 тыс.
50% 1

Champakulam Boat Race; പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ചമ്പക്കുളം ചാംപ്യന്മാർ. ഒന്നാം ഹീറ്റ്‌സിൽ ചമ്പക്കുളം ചുണ്ടനും രണ്ടാം ഹീറ്റ്‌സിൽ നടുഭാഗവും മൂന്നാം ഹീറ്റ്‌സിൽ കാരിച്ചാലും ഒന്നാമത് എത്തി. Covidനെ തുടർന്ന് മുടങ്ങിയ Champakulam Moolam Boat Race ആണ് രണ്ടാണ്ടിന് ശേഷം പമ്പയാറ്റിൽ നടന്നത്. ഒൻപത് വള്ളങ്ങളാണ് മത്സരിക്കുന്നത്. വെപ്പ്, ഓടി, ചുരുളൻ വള്ളങ്ങളുടെ മത്സരം ഇത്തവണ ഇല്ല. #ChampakulamMoolamBoatRace #ChampakulamBoatRace #KuttanadBoatRace
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

11 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@buffonlover7495
@buffonlover7495 2 года назад
നടുഭാഗം ❤️
@joshinjoseph1160
@joshinjoseph1160 2 года назад
Chamabakulam uyirr❤‍🔥❤‍🔥❤‍🔥
@haripriya6277
@haripriya6277 2 года назад
ആവേശം മൂത്ത് കമൻ്ററി പറയുന്നയാൾ തൊണ്ട പൊളിച്ചടുക്കുമല്ലോ
@dileepdileep5660
@dileepdileep5660 2 года назад
Champakulam chundan uyir...
@ratheeshpillai8970
@ratheeshpillai8970 2 года назад
👍
@praveenasha5831
@praveenasha5831 2 года назад
Pallathuruthi theernnu ishttayi😆😆😆👍👍👌👌
@joycejohn2362
@joycejohn2362 2 года назад
Will sure come back
@user-ud7tl1fh6w
@user-ud7tl1fh6w Год назад
Nehru trophy ing thookittund ketto PBC🔥
@jithinzzz
@jithinzzz 2 года назад
വെള്ളം .. വെള്ളം... കുറച് വെള്ളം തയോ....
@tonysuseelan
@tonysuseelan 2 года назад
Dear news 18 live ennu paranju veruthe kalipikaruthu pani ariyillenkili pani ariyaakuna pillerude kayil camera koduthu vidanam 3rd heats evide athum pote finalum kandathu KUTANADU CABLE VISION live ollathukondu
@santhoshtk3587
@santhoshtk3587 2 года назад
Congrats News 18 👍👍👍
@ushakumari-mn8gh
@ushakumari-mn8gh 2 года назад
Champakulam ❤️❤️❤️❤️❤️
@unknowngirl74
@unknowngirl74 2 года назад
Girigiri sr.... Ormayil varum
@mervinjoseph6951
@mervinjoseph6951 2 года назад
ചമ്പക്കുളം 🔥
@sachinreshma547
@sachinreshma547 Год назад
Saji.sir. aano. Comantary
@jithinv6088
@jithinv6088 2 года назад
Kpbc🔥
@user-me2lr7qo9c
@user-me2lr7qo9c 2 года назад
എവിടെയാ PBC... പോകാൻ പറ അവന്മാരോട് ഇനി അവന്മാർ തൊടില്ല ഒരു ട്രോഫിയും
@shamonnv7438
@shamonnv7438 2 года назад
eppol thottatho😝
@shymappshyma4235
@shymappshyma4235 Год назад
Nadu bagham
@raneeskasim9820
@raneeskasim9820 Год назад
അണ്ണോ സുഖം അല്ലെ 😂
Далее
Nehru trophy final 2002 ..Vellamkulangara
4:57
Просмотров 25 тыс.