Тёмный

Chandana mani vaathil paathi chaari.....(Preetha Madhu) 

preetha madhu
Подписаться 144 тыс.
Просмотров 405 тыс.
50% 1

Movie Marikkunnilla Njaan (1988)
Movie Director PK Radhakrishnan
Lyrics Ezhacheri Ramachandran
Music Raveendran
Singers G Venugopal
ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..)
എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ? (ചന്ദനമണി വാതില്‍..)
നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ? (ചന്ദനമണി വാതില്‍..
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my RU-vid channel.
-Video Upload powered by www.TunesToTub...

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@user-tu8nm5ky4i
@user-tu8nm5ky4i 8 месяцев назад
2024 ൽ ഈഗാനം കേൾക്കുന്നവർ like അടി ❤
@latha9605196506
@latha9605196506 4 года назад
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഒരു യാത്രാമദ്ധ്യേ ആരോ ഈ ഗാനം വെച്ചു .. KSRTC സൂപ്പർഫാസ്റ്റ് പൊടുന്നനെ അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് ഒരു ഗന്ധർവ്വ വാഹനമായ് .. മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഒഴുകിപ്പരന്നു ..വേണുഗോപാലിന്റെ അഭൗമ സ്വരം .. ഹിന്ദോളത്തിന്റെ തേൻ മധുരം ..എഴാച്ചേരിയുടെ കാൽപ്പനിക രചനാ ഭംഗി .... വേറൊന്നിലും ശ്രദ്ധ പോകാതെ ഇതിൽ പൂർണ്ണമായും അലിയാൻ തയ്യാറെടുത്തു വേണം ഈ പാട്ടുകേൾക്കാൻ ... ഏതു കൊമ്പത്തെ ഗായകനും ഈ പാട്ടിൽ തോറ്റു സുല്ലിട്ടു പോകും ... കാരണം ഇത് വേണുഗോപാലിന് മാത്രമറിയാവുന്ന രഹസ്യ ഗാനവഴിയാണ് ...
@prajooshchandrababu1769
@prajooshchandrababu1769 3 года назад
Mashine maranno
@riyakpv2222
@riyakpv2222 3 года назад
എല്ലാം മറന്നു പോകും.താനേ ല യി ച്ചു പോകും
@poojaas2577
@poojaas2577 3 года назад
🥰
@santhoshandol1610
@santhoshandol1610 3 года назад
വേണുവേട്ടൻ വേറിട്ട ശബ്‌ദം
@pranavnair1243
@pranavnair1243 3 года назад
Ellathinum upari Raveendra Sangeetham
@thejask.p4742
@thejask.p4742 2 года назад
2010 ൽ കേൾക്കുന്നവർ ഉണ്ടോ, 2022ൽ കേൾക്കുന്നവർ ഉണ്ടോ എന്നുള്ള കമൻ്റുകൾ ഒന്ന് നിർത്തൂ. മനുഷ്യർ ഈ പ്രപഞ്ചത്തിൽ ഉള്ളിടത്തോളം കാലം വരെ ഇത്തരത്തിലുള്ള മികച്ച ഗാനങ്ങൾക് മരണമില്ല.
@ashasundaran1474
@ashasundaran1474 5 месяцев назад
2024 March 30
@RAILWAYENJOYER
@RAILWAYENJOYER 3 года назад
ഹിന്ദോളത്തിന്റെ സൗന്ദര്യവും,രവീന്ദ്രൻ മാഷിന്റെ സംഗീതവും,വേണു നാദവും കൂടിയാകുമ്പോൾ, ഒന്നും പറയാനില്ല, സന്തോഷം, പഴയ കാലം ഓർമ വരുന്നു
@rajeshpk9245
@rajeshpk9245 10 месяцев назад
ഒരുപാട് പരസ്പരം സ്നേഹിച്ചിട്ടും അടുത്തറിഞ്ഞിട്ടും ഒന്നായി ജീവിക്കാൻ കഴിയാത്ത സ്വന്തം അനുഭവം ഒരു നൊമ്പരം പോലെ ആസ്വസ്തമാക്കുന്ന പാട്ട്
@iamme762
@iamme762 3 года назад
ഈ പാട്ട് വേറെ ഒരു കാറ്റഗറി തന്നെ ആണ് !എങ്ങനെ പറഞ്ഞറിയിക്കും എന്നറിയില്ല...
@chandranpillai2940
@chandranpillai2940 9 месяцев назад
വേണുഗോപാലിന്റെ വളരെ നല്ല ഗാനങ്ങൾ ഏറെ കേട്ടിട്ടുണ്ടങ്കിലും ഇത്രയും മനോഹരമായ ഒരു ഗാനം വേറെയില്ല സംഗീത സാഹിത്യ ആലാപന ഭംഗിയിൽ ഈ ഗാനം വളരെ മികച്ചതാണ് എപ്പോൾ കേട്ടാലും ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടാക്കുന്ന ഗാനം ........
@jalalka5611
@jalalka5611 5 лет назад
ആർക്കും ഒരു നിമിഷം ഈ പാട്ട് കേട്ടാൽ ഒരു ഒരു പരിധിവരെ നമ്മുടെ പ്രയാസങ്ങൾ മാറ്റാൻ കഴിയുന്ന മാസ്മര ശക്തിയുള്ള ഒരു ഗാനം എന്നതിൽ സംശയമില്ല അതിമനോഹരമായ ഗാനാലാപനം
@lalukonadil705
@lalukonadil705 2 года назад
👌
@rahulcr623
@rahulcr623 2 года назад
@@lalukonadil705 iiiii88io I o chuma of io9 I have been trying on one point oo0 I have been trying a bust a pic
@ajeeshpp8224
@ajeeshpp8224 Год назад
സത്യം
@jamshadk8188
@jamshadk8188 3 года назад
പണ്ട് റേഡിയോയിൽ കേട്ടിരുന്ന പാട്ട് 'പഴയ ഓർമക ളിലേക്ക് കൊണ്ടു പോയി
@rakeshpnair1
@rakeshpnair1 Год назад
ആകാശവാണിയിൽ സ്ഥിരമായിരുന്നു
@jitheshvm5605
@jitheshvm5605 5 лет назад
ഈ മണിവാതിൽ എത്ര ചാരിയാലും അടയില്ല: മനസ്സിന്റെ ഏതോ ഒരു കോണിൽ ഹിന്തോളമായ് അങ്ങിനെ, അങ്ങിനെ ....
@preethamadhu1840
@preethamadhu1840 5 лет назад
:))))
@omananp4263
@omananp4263 3 года назад
എത്ര എത്ര കേട്ടാലും മതിയാകില്ല
@salinimv7472
@salinimv7472 3 года назад
2021 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ🌷🌷
@athirapl7228
@athirapl7228 3 года назад
Ya feb 19
@antonyjohn1617
@antonyjohn1617 3 года назад
ആ ശബ്ദം ഒരു വികാരമാണ് വരികൾ മാസ്മരികം
@pradeepkarunakaran2598
@pradeepkarunakaran2598 3 года назад
ഉണ്ട് 😄
@shamejmunderi6802
@shamejmunderi6802 3 года назад
@@antonyjohn1617 കേട്ട് മതിയാവുന്നില്ല
@sunandmoon1363
@sunandmoon1363 3 года назад
ഉണ്ടല്ലോ smile please
@rakhivishnuu8634
@rakhivishnuu8634 2 года назад
വേണു ചേട്ടന്റെ ശബ്ദം എന്ന ഒരു ഫീൽ അന്നേ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം
@sureshanmv311
@sureshanmv311 Год назад
സൂപ്പർ. സൂപ്പർ. സൂപ്പർ.
@sumesh631983
@sumesh631983 4 года назад
ഇപോഴ്യും കേൾക്കാൻ എന്താ രസം. വേണുഗോപാൽ സർ നന്ദി
@ShaijupadmalayathilShaij-hv2ug
പൊളിച്ചുട്ടോ
@nimishanimmu6405
@nimishanimmu6405 3 года назад
My favorite singer in Malayalam Venugopal Sir... What a voice yaar 👌👌👌👏👏👏🍫🍫🍫🌹🌹🌹
@chandrasekharsekher2815
@chandrasekharsekher2815 3 года назад
പണ്ടത്തെ പാട്ടുകൾ കേക്കുമ്പുഴയാണ് ഇപ്പഴത്തെ പാട്ട് എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് അല്ലേ.. ആണെങ്കിൽ like
@andriyaalex2679
@andriyaalex2679 3 года назад
Supper song
@chandrasekharsekher2815
@chandrasekharsekher2815 3 года назад
@@andriyaalex2679 അതെ
@chandrasekhars4835
@chandrasekhars4835 3 года назад
പോളി .....
@SmartSwag_KL8
@SmartSwag_KL8 6 месяцев назад
ഏയ്യ്.. ഇപ്പോഴത്തെ പാട്ടിനും ഭംഗിയുണ്ട് 🥰
@Preethudarsn
@Preethudarsn 3 месяца назад
ഇല്ല നല്ല പാട്ടുകൾ എന്നുമുണ്ട്.🙏🙏😡
@divyaraj4577
@divyaraj4577 2 года назад
വേണു സർ പാടുമ്പോൾ എന്താ ഒരു മാസ്മരികത 🌹❤❤
@ManojKumar-Manoj621
@ManojKumar-Manoj621 3 года назад
ഈ പാട്ട് ആർക്കാ ഇഷ്മില്ലാത്തതു ഈ പാട്ട് നമ്മുടെ മലയാളികളുടെ അഭിമാനം അല്ലെ 🌹🌹
@ravindranathvasupilla23
@ravindranathvasupilla23 Год назад
ആഹാ എന്താ പറയുക? വേണുഗോപാലിന്റെ ആലാപനം.വാക്കുകളില്ല....ഒത്തിരി ഇഷ്ടം ആയി
@ajeeshpp8224
@ajeeshpp8224 Год назад
പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റാക്കിയ വേണു ചേട്ടൻ
@parthancc5331
@parthancc5331 3 года назад
ഞാൻ കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട് രവിന്ദ്ര സംഗീതം ❤❤❤❤❤❤
@kmkumaradoor6509
@kmkumaradoor6509 Год назад
എത്ര കേട്ടാലും മതിവരാത്ത ഗാനവും ആലാപനവും ഒരുപാട് ഇഷ്ടമുള്ള ഗാനം 💞🌹🙏🙏
@SGFMalappuram
@SGFMalappuram 5 лет назад
ഇതിലും വലുത് ഇനി സ്വപ്നങ്ങളിൽ മാത്രം
@preethamadhu1840
@preethamadhu1840 5 лет назад
:)))
@seenaklseena8987
@seenaklseena8987 4 года назад
2020 e patte kelkunaver undo?? Indegil onne like addikke
@sanilasasikumar6110
@sanilasasikumar6110 3 года назад
എന്റെ മക്കൾ 4ഉം 2ഉം വയസ് അവർക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്. അവർ അത് പാടാൻ ശ്രമിക്കുന്നുണ്ട്
@jameelatc7712
@jameelatc7712 Год назад
എത്ര കേട്ടാലും കൊതി തീരില്ല.
@suryadevsfc5806
@suryadevsfc5806 3 года назад
രവീന്ദ്രൻ മാഷേ ഉമ്മ 😘😘😘😘
@RK-rt4xz
@RK-rt4xz 3 года назад
വർണനാതീതം.... ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു കലാസൃഷ്ടി.... 💐🥀
@omanakuttants8470
@omanakuttants8470 3 года назад
വേണ ഗോപാൽ സാറിന് പ്രശസ്തി ഉണ്ടാക്കി കൊടുത്ത പാട്ട് ഗംഭീരം ഏഴാച്ചേരി സാറിന്റെ വരികൾ ഏറെ ഭംഗിയുള്ളത്
@vijaykrishnan7887
@vijaykrishnan7887 2 года назад
Yes
@sobhanadevanandan2432
@sobhanadevanandan2432 10 месяцев назад
എ ന്താ പറയാ കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല. ഇതെപ്പോഴും മൂളി കൊണ്ടിരിക്കുകയാണ് ഞാൻ👌👌💕🙏
@rajanmv8428
@rajanmv8428 25 дней назад
ഈ പാട്ട് നമുക്ക് തരുന്നത് പ്രണയാർദ്രമായ ഒരു തലമാണ് ആരുടെ മനസ്സിലും പ്രണയത്തിന്റെ നവഭാവം ഉണർത്തും
@madhavankuttymenon9537
@madhavankuttymenon9537 2 года назад
ഹിന്ദോളം രാഗത്തിന്റെ മാസ്മര സൗന്ദര്യം മുഴുവൻ ആവാഹിച്ച ഗാനം
@kunhappank9451
@kunhappank9451 Год назад
Venugopal's rendering as versatile as usual.. beautiful lines by Ezhachery and heavenly music by Raveendran...
@preethamadhu1840
@preethamadhu1840 7 лет назад
ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ ?
@vibhumv5173
@vibhumv5173 5 лет назад
ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@rajaniu2843
@rajaniu2843 5 лет назад
Your opinion correct
@rajaniu2843
@rajaniu2843 5 лет назад
Super song..
@christystephen7981
@christystephen7981 5 лет назад
Good. So many evenings had gone by like this....
@mohan19621
@mohan19621 3 года назад
ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..) എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..) അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ? (ചന്ദനമണി വാതില്‍..) നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനികാമ സുഗന്ധിയല്ലേ ? (നാണം..) മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൗനങ്ങള്‍ നമ്മളല്ലേ ? (ചന്ദനമണി വാതില്‍.. Movie Marikkunnilla Njaan (1988) Movie Director PK Radhakrishnan Lyrics Ezhacheri Ramachandran Music Raveendran Singers G Venugopal
@autumn5226
@autumn5226 9 месяцев назад
താര കല്യാൺ, ചുള്ളിക്കാട്
@vishnuindran8588
@vishnuindran8588 2 года назад
പകരംവക്കാൻ വേറേ ആരും ഇല്ല ഒരേ ഒരു വേണുച്ചേട്ടൻ. Love you.
@unnikk4377
@unnikk4377 6 месяцев назад
നമസ്കാരം🙏 അത്യാവശ്യം ചെറിയ ഒരു മൂളിപ്പാട്ടു പാടുന്ന കൂട്ടത്തിലുള്ള ആളാണ് ഞാൻ .. എങ്കിലും വലിയ ഒരു ഗായകനൊന്നുമല്ല.. ചന്ദന മണിവാതിൽ രണ്ടു മൂന്നു വേദികളിൽ പാടാൻ സാധിച്ചു.. ഇന്നും മനസ്സിൽ ഇത്രയേറെ ഇഷ്ടമുള്ള ഗാനം വേറൊന്നുമില്ല. അത്രയ്ക്കും മധുരതരമായ വേണുവേട്ടന്റെ ശബ്ദം ആഹാ എത്ര തന്നെ കേട്ടാലും മതിവരില്ല ..ഒരു മാന്ത്രിക ശബ്ദമാധുര്യം❤
@kknazark
@kknazark 3 года назад
എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ പാട്ടു.
@jayaprakashanbabu3642
@jayaprakashanbabu3642 3 года назад
അന്നും എന്നും സൂപ്പറാ...🥰
@divakaranmd7543
@divakaranmd7543 2 года назад
കരോക്കെയിട്ട് പാടാൻ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .ഹിന്ദോളത്തിൻ്റെ സുഖവും വേണുഗോപാലിൻ്റെ ആലാപനവും ഏറ്റവും മനോഹരം.
@jyothysuresh6237
@jyothysuresh6237 3 года назад
എന്നും മനസ്സിൽ തങ്ങി ഒരു ഗാനം... 👍👍❣️ സംഗീതം, ലിറിക്‌സ്, വേണു സർ ആലാപനം എല്ലാം സൂപ്പർ..... 👍👍🙏🙏💕
@sajeevansajeevantv2821
@sajeevansajeevantv2821 2 года назад
🙏
@sheebahdp6259
@sheebahdp6259 3 года назад
മാദക മൗനങ്ങൾ നമ്മളല്ലേ.. ♥️
@krishnankuttypakarath6
@krishnankuttypakarath6 3 года назад
കവിതയും സംഗീതവും ആലാപനവും അതിഗംഭീരം. അഭിനന്ദനങ്ങൾ🙏🌷
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
G. Venugopal excels with a song that had enough of Violin to support it, as this song provides a healing touch to the minds of listeners who really loves the beauty and fragrance of the song.
@roshanb1912
@roshanb1912 4 года назад
my favorite song. Beatiful voice of venugopal sir......
@abduazeezvp7622
@abduazeezvp7622 3 года назад
ചന്ദനമണിവാതിൽ പാതി ചാരി ഹിന്ദോളം കണ്ണിൽ തിരയിളക്കി ശൃംഗാര ചന്ദ്രൻ നീരാടി നീ നിൽക്കുമ്പോൾ എന്തായിരുന്നു മനസ്സിൽ
@alphabet5266
@alphabet5266 Год назад
2022-ൽ കേൾക്കുന്നു...എന്നെന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം.
@subhadrakr8387
@subhadrakr8387 7 месяцев назад
എത്ര കേട്ടാലും മതിയാവാത്ത ഒരുപാട്ട്.. എത്ര മനോഹരം 👌🙏🏻
@prithvi8215
@prithvi8215 3 года назад
മനസിലെ എല്ലാ ഭാരവും അലിയുന്നു ഈ ശബ്‌ദം ❤️
@kpfranciswilson
@kpfranciswilson 3 года назад
Wonderful ....vocal & violin...തബല....
@prathapandasan8682
@prathapandasan8682 3 года назад
വേണുഗോപാൽ ഏട്ടാ സൂപ്പർ👌👌
@shylajapt6512
@shylajapt6512 3 года назад
Endhu nalla sabdam nalla song venuvetta soooper 👍🙏🙏🙏👌🌹❤️🌹🌷❤️
@riyakpv2222
@riyakpv2222 3 года назад
ഹൊ... എന്തൊരു പാട്ട്. ഏഴാച്ചേരിയുംവേണുഗോപാലും സംഗീത സംവിധായകനും ഈ പാട്ടിലൂടെ എന്നും ജീവിക്കും.
@lakshmi56
@lakshmi56 Год назад
ഓരോ spandanathilum വീണ്ടും വീണ്ടും ഈ ഗാനം കേള്‍ക്കാന്‍ ഇനിയും ഒത്തിരി janmam കൂടി venam
@madhavim3003
@madhavim3003 3 года назад
ഈ പാട്ട് ഞാൻ പാടി നോക്കിയിട്ടുണ്ട്
@p.k.rajagopalnair2125
@p.k.rajagopalnair2125 11 месяцев назад
Late musician shri Ravindran master proves himself to be an integral part of the Malayalam music industry with so many iconic songs of this kind, which is being presented well by the most talented and impeccable singer G. Venugopal.
@pramodtr2537
@pramodtr2537 3 года назад
മാസ്മരിക ഗാനം 🌹🌹🌹
@madhavim3003
@madhavim3003 3 года назад
ഈ പാട്ട് എത്രകേട്ടാലും മതിയാവുന്നില്ല
@syamala09
@syamala09 Год назад
ചില്ല ഗാനങ്ങൾക്ക് പഴക്കം ഇല്ല.
@shibusn6405
@shibusn6405 9 месяцев назад
രവീന്ദ്ര സംഗീതം...❤by Chandrika Mallika VKR.
@gopalakrishnanparamu8772
@gopalakrishnanparamu8772 6 месяцев назад
Sooopppeeerrrrr❤
@ShanuAlathur
@ShanuAlathur 4 месяца назад
my ഫേവറൈറ്റ് song😘😘😘😘😘😘😘😘
@vijayanvijayan-vr8su
@vijayanvijayan-vr8su 5 дней назад
Venugi so so so nice so great
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
A rare song in which Raveendran master and Venugopal working together, culminating in the creation of an excellent song, as listeners welcomes it with both hands.
@thomasmorgan2669
@thomasmorgan2669 2 года назад
ഹൃദയത്തിലൂടെ ഒഴുകിയ ഗാനം 🙏🙏🙏.
@ramlam6546
@ramlam6546 3 года назад
എന്ത് രസം കേൾക്കാൻ
@rahul_mk
@rahul_mk 4 года назад
Nice quality
@dr.vikrambhoomi-scientist
@dr.vikrambhoomi-scientist Год назад
Superb melody namaste
@sk70001
@sk70001 3 года назад
A blessed singer and a lovely song
@jameelatc9371
@jameelatc9371 2 года назад
ഈ ഗാന മധുരിമ വാക്കുൾക്കതീതം. ശ്രീ വേണുഗോപാലിന്റെ പ്രത്യേക സ്വരത്തിൽ ആസ്വദിക്കുമ്പോൾ സ്വർഗ്ഗത്തിലാണു ഞാൻ . അതെ ഒരു സൗന്ദര്യ ലഹരിയിൽ.
@tmadanmenon
@tmadanmenon Год назад
ഋഷഭവും പഞ്ചമവും അടങ്ങാത്ത സമമിതിയായ രാഗമായ ഹിന്ദോളത്തിലെ ഗാനം ഇതാ. അതൊരു ഔദവ-ഔടവ, അതായത് 5 - 5 രാഗം, ചൈനീസ് സംഗീതം പോലുള്ള മറ്റ് ലോക സംഗീതത്തിൽ ഈ പെന്ററ്റോണിക് സ്കെയിലുകൾ കാണാം. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രനാണ് ക്ലാസ് വരികൾ എഴുതിയത്. ജി. വേണുഗോപാലിന്റെ അവതരണം, ശ്രുതിമധുരം! നല്ല പോസ്റ്റ്. അതേ സമയം, ഈ ഗാനത്തിന് ഒരു സ്ത്രീ പതിപ്പുംപതിപ്പും ഉണ്ട്. .. ആർ ഉഷ പാടിയത്.
@vijayanvijayan-vr8su
@vijayanvijayan-vr8su Месяц назад
Venugopalgy the great God gifted singer
@shajichekkiyil
@shajichekkiyil Месяц назад
വേണു ഗാനം ...👌
@user-ii2zh4kr3h
@user-ii2zh4kr3h 4 месяца назад
2024 ,.... Njan eapozhum kelkan ishttapedunna song
@anjaly.sbapoliticalscience8299
@anjaly.sbapoliticalscience8299 3 года назад
ചന്ദ്രികേ എന്നുള്ള അഹ് വിളി 😘സൂപ്പർ
@rkparambuveettil4603
@rkparambuveettil4603 6 лет назад
ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരു പോലെയല്ലേ അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ.. നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനികാമ സുഗന്ധിയല്ലേ മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന മാദക മൗനങ്ങള്‍ നമ്മളല്ലേ .....
@preethamadhu1840
@preethamadhu1840 5 лет назад
Thanks chettaa :)
@sanalkumar3808
@sanalkumar3808 3 месяца назад
ഗുഡ് മോളെ 🙏​@@preethamadhu1840
@sanalkumar3808
@sanalkumar3808 3 месяца назад
ഗുഡ് dear🙏❤
@babyvasudevan3076
@babyvasudevan3076 3 месяца назад
Very beautiful song
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
G. Venugopal brilliantly sings the song , a Ravindran -composed song that has all the ingredients in it, which is being expected from a Ravindran song. These kinds of songs really made late Ravindran master earning accolades and appreciations from large number of music lovers.
@malayalamkavithaklramachan5188
@malayalamkavithaklramachan5188 2 года назад
2022 ലും ഞാനിതു കേൾക്കുന്നു.
@babupradeep8276
@babupradeep8276 5 лет назад
എഴാച്ചേരി രാമചന്ദ്രന്റെ വരികൾ
@preethamadhu1840
@preethamadhu1840 5 лет назад
:))
@vishnuindran8588
@vishnuindran8588 2 года назад
Poli saanam..... Superb.....
@ganeshsivaraman5025
@ganeshsivaraman5025 6 лет назад
Naanam poothu virinja lavanyame yaminikaama sugandhiyalle? maya viralukal thottal malarunna maadaka mounangal nammalalle? '' How beautiful lyrics, music and selection.'' it's my favorite one. thanks again! preetha.
@preethamadhu1840
@preethamadhu1840 5 лет назад
U welcome ganesh :))
@shibusn6405
@shibusn6405 11 месяцев назад
ചന്ദന മണി വാതിൽ..2023.. കാണുന്ന ഞാൻ ❤ by chandrika mallika.
@missingsmile5377
@missingsmile5377 11 месяцев назад
കേട്ടാലുംകേട്ടാലും മതി വരാത്ത പാട്ട്.
@shibusn6405
@shibusn6405 11 месяцев назад
2023 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടേ ❤..by chandrika mallika.
@asharafali8862
@asharafali8862 5 лет назад
ചന്ദനമണിവാതിൽ പാതിച്ചാരി ശ്രിംഗാര ചന്ദ്രികേ എന്തായിരുന്നു മനസ്സിൽ കേൾക്കേട്ടേ........ ഞാൻ പറയാം നല്ല സുന്ദര പട്ടായിരുന്നു കേട്ടോ -
@preethamadhu1840
@preethamadhu1840 5 лет назад
Thankss :))
@asharafali8862
@asharafali8862 5 лет назад
@@preethamadhu1840 thanks dear
@asharafali8862
@asharafali8862 5 лет назад
@@preethamadhu1840 റമദാൻ മുബാറക്.....
@vigneshvishnupriya6385
@vigneshvishnupriya6385 3 года назад
വേണുച്ചേട്ടൻ ഇഷ്ടം ♥♥♥♥
@RD-kr6re
@RD-kr6re 3 года назад
👐👐👐😗😗😗😗😖
@RhythmRoad-se1ib
@RhythmRoad-se1ib 5 месяцев назад
My favourite song ❤️
@basheervk786
@basheervk786 5 лет назад
ചന്ദനമണിവാതിൽ പാതിച്ചാരി Super
@preethamadhu1840
@preethamadhu1840 5 лет назад
Thankss :))
@p.k.rajagopalnair2125
@p.k.rajagopalnair2125 9 месяцев назад
Late musician Ravindran brilliantly composed this beautiful song as he intelligently used Venugopal as his sweet voice tells us so many sweet musical talles leving us musically intoxicated.
@prajooshchandrababu1769
@prajooshchandrababu1769 3 года назад
First and last song sang by venugopal for ravindran master,but it's just enough,out of the world.
@chandrasekharsekher2815
@chandrasekharsekher2815 3 года назад
പോളി
@kannanmember5690
@kannanmember5690 3 года назад
Mm
@rainathomas6695
@rainathomas6695 2 года назад
Thank you for uploading this
@p.k.rajagopalnair2125
@p.k.rajagopalnair2125 11 месяцев назад
An entirely new combination of Ravindran master and G. Venugopal saw the birth of a befitting song that made listeners spell bound, as the song had everything in it to fall in love with it.
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
Late musician Ravindran who always emerges out with surprises, gies yet another surprise, with a Venugopal song that really proves of the singer's ability to impress upon music lovers with his inborn musical talents.
@sunilkgraj
@sunilkgraj 3 года назад
2021 ? Guys
@p.k.rajagopalnair2125
@p.k.rajagopalnair2125 Год назад
A song which is best suiting to the musical capabilities of G venugopal as he excels and emerging out with flying colors.
@vishalkumar0076
@vishalkumar0076 Год назад
2022 kelkunnavarundooo❤❤❤
@shibusn6405
@shibusn6405 11 месяцев назад
Lirics writer ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ സാർ.. മുമ്പ് എപ്പോഴോ ഏതോ ഒരു ചാനലിൽ ജഡ്ജ് ആയി കണ്ടത് ഓർക്കുന്നു. അന്നും ഇന്നും അറിയില്ലായിരുന്നു സാർ ആയിരുന്നു ഈ പാട്ടിൻ്റെ സൃഷ്ടി കർത്താവ് എന്ന്.. ഇന്ന് ഞാൻ ഇതൊക്കെ അറിയുന്നു you tube channel വഴി താങ്ക്സ്.by chandrika mallika.
@xxx-kv4fs
@xxx-kv4fs 3 года назад
Good quality👍
@sanalkumar3808
@sanalkumar3808 3 месяца назад
ഹായ് ഫ്രണ്ട് 🙏മോടെ ഇഷ്ടം ഗുഡ് 🙏
@shajijames6523
@shajijames6523 Год назад
2022 ലും കേൾക്കുന്നവരുണ്ടോ?
@damodaranpc2272
@damodaranpc2272 3 года назад
സുന്ദര ഗാനം
Далее