Тёмный

Chandanamazha I ചന്ദനമഴ - Episode 32 15-03-14 

Asianet
Подписаться 11 млн
Просмотров 1,9 млн
50% 1

Chandanamazha I ചന്ദനമഴ Episode 32 15-03-14
Chandanamazha is a family drama from the hit maker team of one of the best serials Kumkumapoovu. The serial revolves around the story of a young orphan girl Amrutha. Her parents died when she was young and now lives with her Uncle ( Father,'s elder brother), Vasudev. He is a soft-spoken person, but his wife Mayawati and daughter Varsha are very selfish and rude. They keep hatred to Amrutha and often are very offensive in behavior. Amrutha being a polite girl have no complaints and suffers all these with silent tears. Vasudev is very compassionate to Amrutha, but as he is not bold enough to take precedence with his wife's words.
Visit Our Site: www.asianetglob...
Subscribe to Asianet Official RU-vid Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ asianet

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 701   
@krishnapriya-nu4eq
@krishnapriya-nu4eq 2 года назад
ഇതൊക്കെ ഇപ്പോ കാണുമ്പോ ചിരി വരുന്നു. അന്നൊക്കെ ഇത് കാണുമ്പോ ഭയങ്കര വിഷമം ആരുന്നു 😂😂😂😂😂😂😂 ഇപ്പോ കാണുമ്പോ ചിരി ആണ് വരണത്
@utharath9498
@utharath9498 2 года назад
Sathyam 😂😂😂😂 enthoram pottatharam kandanu nammal pandu vishamichath 😂😂
@faseelashabeer1000
@faseelashabeer1000 2 года назад
😂😂😂
@shanuzworld53
@shanuzworld53 2 года назад
🤭🤭🤭🤭
@sherin2969
@sherin2969 2 года назад
Sathyam
@srtyujvgkkm
@srtyujvgkkm 2 года назад
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️
@ashzworld7159
@ashzworld7159 2 года назад
അന്ന് ഞങ്ങൾ എല്ലാരും കാത്തിരിക്കും ഈ സീരിയൽ ടീവിയിൽ കാണാൻ 😅ഇപ്പോ കാണുമ്പോ ചിരി വരുന്നു 😂 എങ്ങനെ ആണ് ആവോ ഞങ്ങൾ ഇത് കണ്ടിരുന്നത്
@nivedithamanoj9578
@nivedithamanoj9578 2 года назад
🤭🤭🤭
@krishnapriya5211
@krishnapriya5211 2 года назад
Sathym
@varsharaju3170
@varsharaju3170 2 года назад
❤️❤️sx
@sinumonu9308
@sinumonu9308 2 года назад
Same
@Jasee8494
@Jasee8494 2 года назад
🤣
@nizasworld8631
@nizasworld8631 2 года назад
8 years മുൻപുള്ള vedio എങ്ങനെ റെകമന്റ് വന്നൂന്ന് നോക്കിയപ്പോ ദേ എല്ലാരും ഇപ്പൊ കാണുന്നുണ്ടല്ലോ 😁
@lailasalim7624
@lailasalim7624 2 года назад
കണ്ടു പിടിച്ചു ല്ലേ 🤣🤣🤣
@anujamanu7745
@anujamanu7745 2 года назад
🤣🤣
@shibinishan..
@shibinishan.. 2 года назад
ഉണ്ട് ഉണ്ട് 😂
@snehaas7825
@snehaas7825 2 года назад
Yus 😂
@shemiali6448
@shemiali6448 2 года назад
😀😀
@Ikkante-ponnu
@Ikkante-ponnu Год назад
സ്വർണം itt നടക്കണം എന്നാ ടാസ്ക്ക് പൊളിച്ചു 😂😂😂😂
@JO_es4
@JO_es4 Год назад
ആ സ്വർണ്ണമൊക്കെ ഇട്ടോണ്ട് നാട് വിട്ടാൽ തീരുവുന്ന പ്രശ്നമേ ഉള്ളൂ അവൾക്ക് 😂
@ലുട്ടാപ്പി-ഷ9സ
എടാ കില്ലാഡി 😂😂😂😂
@veniz5702
@veniz5702 Год назад
Athinumaathram budhi onnum amrithechikki director kodthittllaa😂😂
@JO_es4
@JO_es4 Год назад
@@ലുട്ടാപ്പി-ഷ9സ 😌
@JO_es4
@JO_es4 Год назад
@@veniz5702 പാവം കൊച്ച്...😒
@homiewood5670
@homiewood5670 Год назад
പിന്നല്ലാതെ 🤣
@arundhathis5484
@arundhathis5484 2 года назад
ഒരു പാവം മരുമകളുടെ കണ്ണീരിൻ്റെ കഥ.... 🥲😂
@Manjula-yt3nm
@Manjula-yt3nm 24 дня назад
😂
@Sreeameya
@Sreeameya Год назад
മരുമകളെ ഉള്ള സ്വർണം മുഴവൻ ഇടീച്ചിട്ട് മുക്കുപണ്ടം ഇട്ട അമ്മായിയമ്മ ആണ് എന്റെ hero 😌big fan ഊർമിള ദേവി 🫣
@abadsoofi
@abadsoofi Год назад
8 വർഷങ്ങൾക്ക് മുന്നേ dark humour കൊണ്ടുവന്ന സീരിയൽ 😁 വർഷ 😀
@neenuarun2338
@neenuarun2338 Год назад
8 വർഷം മുന്നേ കുത്തിയിരുന്ന് കണ്ട സീരിയൽ ആണ്.. ഇപ്പൊ ഇതൊക്കെ കാണുമ്പോ അന്നിതൊക്കെ കണ്ടതിനു എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു.. 😂😂 Edit:ആദ്യമായിട്ടാ ഞാൻ ഇട്ട കമന്റ്റിനു 100 ലൈക്സ് കിട്ടുന്നത് 😂.. Thank you👍
@thahiyasathar
@thahiyasathar Год назад
Sathyam
@Oridathorukatha03
@Oridathorukatha03 Год назад
Valya enth Mattam...ippo ullathum ithpole ilath thanneyaa
@utharath9498
@utharath9498 Год назад
Ippo ulla serial.pinne bayanakara kemam anallo..😏😏😏
@neenuarun2338
@neenuarun2338 Год назад
@@utharath9498 athinu ippo ullath nallathaanu njn kaanarund enn athil paranjittundo?
@8086721
@8086721 Год назад
🤣🤣🤣🤣
@lakshmismagicalworld7622
@lakshmismagicalworld7622 2 года назад
സിന്ദൂരം കാണുമ്പോൾ ഹണി ട്രാപ് ഓർമ വന്നു 😂
@ramya672
@ramya672 2 года назад
ശെടാ..... അത് കാരണം ഇങ്ങനെ കുങ്കുമം ഇട്ടിരുന്ന ഞാൻ വരെ അത് മാറ്റി 😆🤣
@apz_________
@apz_________ 2 года назад
Sathyam 🤣
@ramya672
@ramya672 2 года назад
@@apz_________ 😆
@neethuttyneetzzz553
@neethuttyneetzzz553 2 года назад
🤣🤣🤣
@kavithaabeal5265
@kavithaabeal5265 Год назад
സത്യം
@flowers6983
@flowers6983 Год назад
എന്നാലും എന്റെ പൊന്നോ ഇത് ഒക്കെ ആണോ നമ്മൾ പണ്ട് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന സീരിയലുകൾ 😂😂😂
@sherinpious
@sherinpious Год назад
💯🤣
@unicorn1033
@unicorn1033 Год назад
Sathyam ,😄
@aryasprasad2558
@aryasprasad2558 Год назад
😂😂😂
@unicorn1033
@unicorn1033 Год назад
ഇപ്പോ ഓർക്കുമ്പോ ചിരി വരുന്നല്ലെ .😄😄
@meghads9143
@meghads9143 Год назад
ഈ സീരിയലിനു ചന്ദന മഴ എന്നതിന് പകരം 'എന്റെ മരുമകൾ, എന്നിടേണ്ടത് ആയിരുന്നു
@dreamdream953
@dreamdream953 Год назад
Kanneer Mazha
@itsme-sukanya
@itsme-sukanya 2 года назад
recommendation വന്നപ്പോൾ ഒന്ന് കണ്ടു povannu കരുതി
@lailasalim7624
@lailasalim7624 2 года назад
അതന്നെ 🤣🤣🤣
@Shaarutrivian
@Shaarutrivian 2 года назад
Njanum 😂
@37_sneha75
@37_sneha75 3 месяца назад
2024 july il kaanunavar indoo😂😂
@anagha.s9445
@anagha.s9445 3 месяца назад
Yes instel reel kand chadiyatha ingott
@37_sneha75
@37_sneha75 3 месяца назад
@@anagha.s9445😂😂
@Starlifediaries123
@Starlifediaries123 2 месяца назад
Ahh und 😂
@shameervlogsshameer
@shameervlogsshameer 2 месяца назад
Haaa pinnallahhhh😂😂😂
@nil5408
@nil5408 2 месяца назад
Present sir
@ani4175
@ani4175 2 года назад
കണ്ണീർ പരമ്പര എന്നൊക്കെ പറഞാൽ ഇതാണ്😂 അന്ന് കരച്ചിൽ ആയിരുന്നു highlight.. ഇപ്പോ romance aayi
@krishnakrish6799
@krishnakrish6799 Год назад
ഇത് ചന്ദനമഴയോ അതോ ആഭരണമഴയോ 😹😂
@AshaAsha-lc7bm
@AshaAsha-lc7bm 2 года назад
ഇതൊക്കെ എങ്ങനെ അന്ന് മലയാളികൾ കണ്ടോണ്ട് ഇരുന്നു
@emishorts3390
@emishorts3390 2 года назад
🤣
@Jasee8494
@Jasee8494 2 года назад
🤣
@athiraathu1849
@athiraathu1849 Год назад
Sathyam sathyam
@rahiraheema4726
@rahiraheema4726 Год назад
🤭അയ്യോ അതൊക്കെ ഒരു കാലം 😰😰അന്ന് ഈ സീരിയൽ കാണുമ്പോൾ ഞാൻ എന്റെ ഉമ്മടേം അനിയത്തിടേം കൂടെ.. ഇന്ന് മറ്റൊരു വീട്ടിൽ എന്റെ കുഞ്ഞിനൊപ്പം 🥲
@shifanaek1813
@shifanaek1813 Год назад
same here😊
@rakhijithin439
@rakhijithin439 Год назад
Njanum. Anne kaanumbol ente vettil ippo mattoru vettil ente മോളുടെ oppam.
@rakhijithin439
@rakhijithin439 Год назад
Ippo chiri varunnu.. Ethoke eggane anne kandu nne orthe.
@clouder12
@clouder12 Год назад
മീ ടൂ
@SulaikhaV-y2l
@SulaikhaV-y2l 3 месяца назад
പണ്ട് അമൃതക്കൊപ്പം കരഞ്ഞിരുന്ന്😂 ഇപ്പൊ ചിരി വരുന്നു
@aleenah8848
@aleenah8848 2 года назад
Memories bring back memories bring back.....😅😂😂
@bhavanavijayan7870
@bhavanavijayan7870 Год назад
True😂😂
@Wanda2.0
@Wanda2.0 Год назад
🤮 bring back 🤮 bring back...😒😒
@pushpathambi3609
@pushpathambi3609 4 месяца назад
2024 mayil kannunavar undo😅?
@jamsheertk9498
@jamsheertk9498 4 месяца назад
😂
@afiachu821
@afiachu821 4 месяца назад
😂
@safafarha4352
@safafarha4352 4 месяца назад
June il kaanaan patto sakkeer bai kk🤣🤣🤣
@aparnakd
@aparnakd 4 месяца назад
​@@safafarha4352 i can😂😂
@aaaleeennnaa
@aaaleeennnaa 4 месяца назад
June 😢
@alexandermathews3483
@alexandermathews3483 2 года назад
എന്റെ പൊന്നോ ഇത് തീർന്നപ്പോഴാ വീട്ടിൽ റിമോട്ട് ഒന്ന് കയ്യിൽ കിട്ടിയത്.. അമ്മമ്മ ഇത് കാണാതെ ഉറങ്ങില്ലായിരുന്നു.. ഉറക്കത്തിൽ വരെ ചന്ദന മഴ സീരിയൽ നെ കുറിച് പറയും.. തീർന്നപ്പോൾ എന്തൊരു സമാധാനം
@pavanvrajesh2472
@pavanvrajesh2472 Год назад
ആര്. അമ്മുമ്മയോ അതോ സീരിയലോ 🤣
@alexandermathews3483
@alexandermathews3483 Год назад
@@pavanvrajesh2472 serial 😁
@sadasivanbp320
@sadasivanbp320 3 месяца назад
​@@pavanvrajesh2472😂😂
@sunitharajesh1503
@sunitharajesh1503 2 года назад
എന്റെ അമായിമ്മ ഇങ്ങനെ ത്തെ പണിഷ്മെന്റ് തന്നാൽ ഞാൻ സന്തോഷത്തോടെ ജോലി ചെയ്തേനെ 😂
@keerthanaammu601
@keerthanaammu601 2 года назад
🤣
@beemaabdulrahman8270
@beemaabdulrahman8270 2 года назад
😂😂😂😂😂😂😂😂
@shifashifashifa3231
@shifashifashifa3231 2 года назад
ysss😂
@Its_nagato_Chan
@Its_nagato_Chan 2 года назад
😁😁😁😁
@abhiathi1572
@abhiathi1572 Год назад
Marriaginu 101 pavante ornaments edutharunnu pakshe oru doctor ayathukond Njan athil onnu polum upayogikkarilla ellam athupole irikkunnu
@anagha.s.chandran1730
@anagha.s.chandran1730 2 года назад
അമൃത കിച്ചണിൽ നിൽക്കുന്ന നിൽപ്പ്.. 😂😂ഗോൾഡ് കുറച്ചു കുറഞ്ഞുപോയി
@Ammumaz
@Ammumaz Год назад
അപ്പോൾ ഞാൻ മാത്രം അല്ലല്ലേ ഇപ്പോ ഈ സീരിയൽ കാണുമ്പോൾ ചിരി വരുന്നതും പണ്ട് കാണാൻ കാത്തിരുന്നതും 😂😂😂
@Fathimahasi
@Fathimahasi 2 года назад
Njan oru kaalth orupad ishtapett noki kondirunna serial😊
@faheemharis2961
@faheemharis2961 2 года назад
Same
@Fathimahasi
@Fathimahasi 2 года назад
@@faheemharis2961 😍😍😍
@Fathimahasi
@Fathimahasi 2 года назад
Ippazum kanumbol aa 8 years backilek pokunnu ....😍
@faheemharis2961
@faheemharis2961 2 года назад
@@Fathimahasi crct 🤗🥰
@ashmilmonurock4618
@ashmilmonurock4618 2 года назад
ഞാനും 😍
@pavithras2184
@pavithras2184 2 года назад
ഇതിപ്പോ എന്തിന് recommend വന്നത് 👩🏻‍🦯. വന്ന സ്ഥിതിക് കണ്ട് ചിരിച്ചേക്കാം. 😂
@owl_vibez
@owl_vibez Год назад
Athnne😂
@anarkkali6318
@anarkkali6318 Год назад
😂
@yamunayamuna22
@yamunayamuna22 Год назад
Same pich ,uff thodangipo thott chiricheya🤧😹
@raheelasdine9591
@raheelasdine9591 2 года назад
മുമ്പ് ഇതൊക്ക കണ്ടു എത്ര കരഞ്ഞതാ. ഇപ്പോ ചിരി വരുന്നു 😃
@purple1801
@purple1801 2 года назад
Sathymmm njn addict aarnn🤣🤣🤣🤣
@christophernolan496
@christophernolan496 Год назад
പണ്ട് എന്റെ അമ്മുമ്മ ഉള്ളപ്പോൾ ഈ സീരിയൽ കാണാൻ അമ്മുമ്മ അച്ഛനായിട്ട് വഴക്കിടുമായിരിന്നു, ഇപ്പോൾ ഈ സീരിയൽ കണ്ടിട്ടു ചിരി വരുന്നു 😅
@aksharavs3264
@aksharavs3264 2 года назад
അപ്പോ എല്ലാരും വന്നു ല്ലേ റെക്കമെന്റേഷൻ കണ്ട് 😌
@arunvattolly6014
@arunvattolly6014 2 года назад
8yr മുൻപ് വീട്ടുക്കാരുടെ കൂടെ ഇരുന്ന് കണ്ടതാ പിന്നെ ഇപ്പോഴാണ് ഒന്ന് കാണുന്നത്. ചന്ദനമഴ
@bindhuj1962
@bindhuj1962 Год назад
അന്ന് കണ്ടപ്പോ സങ്കടം തോന്നി ഇപ്പൊ ചിരിച്ചു ചത്തു 🤣 ഇജ്ജാതി ദുരന്തം സീരിയൽസ് 😂 4the peoples, paarijatham ആയിരുന്നു ആകെ കൂടി കൊള്ളാമായിരുന്ന serials
@anushak45
@anushak45 Год назад
Autograph
@libragirl5533
@libragirl5533 Год назад
Paarijaatho Euewww! Hindi remake serials ahn adipwli...Serialil allelum Hindikkare Kavach Vakkan arumilla
@fathimathjaseena1007
@fathimathjaseena1007 Год назад
ജീവിതത്തിൽ അമൃതയുടെയും വർഷയുടെയും കാര്യം നേരെ തിരിച്ചാണ്.അമൃത ഭർത്താവുമായി പിണങ്ങി ഡിവോഴ്സ് ആയി. വർഷ കുട്ടികളുമായി ഭർത്താവോത്തു ഹാപ്പി ആയിരിക്കുന്നു 😁
@laughandlive6720
@laughandlive6720 Год назад
Cheratha bandathil kadichu thoongy nikkenda avasymilla
@simi8075
@simi8075 Год назад
@@laughandlive6720 correct
@anjuvimal5462
@anjuvimal5462 Год назад
@@simi8075 very currevt
@alshiShibu
@alshiShibu 2 месяца назад
Matravumalla . varshakk real life il cook cheyyn ariyamenn paranjittund.. But amruthakk chaya polum ondakkan ariyllenn avl oru u tube channel il paranjittundd😂😂.. Athum nerathe thirich aayirunn
@misriya1920
@misriya1920 2 года назад
ഈ പെണ്ണ് ന്തിനാ ഇങ്ങനെ കരയണേ😂
@aparnavichu7630
@aparnavichu7630 2 года назад
Pandu ithu kandappol sed aayi innu kanumbol chiri varunn🤣
@Minhaminnu7566
@Minhaminnu7566 2 года назад
എന്റെ മരുമകൾ.എന്റെ മരുമകൾ. എന്റെ മരുമകൾ 😹😹😹😹🤣
@faisalmohammed6081
@faisalmohammed6081 Год назад
Hai
@WriterSajith
@WriterSajith 2 года назад
ഓപ്പണിങ് ബിജിഎം. 🤣🤣🤣 ഇപ്പൊ കാണുമ്പോ ചിരിച്ചു മരിക്കും 🤣 മലയാളി വീട്ടമ്മമാരുടെ ഇടയിൽ പണക്കാർ ഫാമിലി കഥകൾ കൊണ്ടു വന്നത് ഏഷ്യാനെറ്റ്‌ ആണ് ദേശായി ഫാമിലി, JP,1500 കോടി ആസ്തി വിട്ടൊരു കളിയില്ല 😄
@ramya672
@ramya672 2 года назад
🤣🤣
@soniya5187
@soniya5187 2 года назад
Ella ariyamallo Motham kanum alle
@athuz8924
@athuz8924 Год назад
😂😂😂😂
@manishsuresh4996
@manishsuresh4996 Год назад
ഇതിന് ഒക്കെ മുൻപ് 1999 സമയത്ത് തന്നെ സ്ത്രീ സീരിയലും ഇങ്ങനെ ആയിരുന്നു
@bindhubabu2847
@bindhubabu2847 Год назад
എനിക്കന്നും ഇവരുടെ ആഭരണങ്ങൾ കാണുമ്പോ ചിരി വരുമായിരുന്നു 😂😂
@shaimasaheer5241
@shaimasaheer5241 2 года назад
2022 ൽ കാണുന്നവരുണ്ടോ 😌
@misty_girl990
@misty_girl990 2 года назад
Asianet youtube nu commision kodtho pazhaya serial okke recommendations idaan😂
@worldofme7313
@worldofme7313 2 года назад
🤣😂 ithokke kand karanjirunna kaalam ippol orkkumbol chiri verunnu😂😂
@ponnuponnu1644
@ponnuponnu1644 4 месяца назад
ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ ചിരി വരുന്നു 😂😂😂😂😂
@athirapvathira4246
@athirapvathira4246 7 дней назад
2024ൽ കാണുന്നവരുണ്ടോ
@stephyarun8095
@stephyarun8095 Год назад
ഊർമിളയുടെ ആ നോട്ടം ഗംഭീരം 🤣🤣പണ്ടൊക്കെ അമൃത കരയുന്നത് കാണുമ്പോൾ സങ്കടം തോന്നും ഇപ്പൊ ഇതൊക്കെ കാണുമ്പോൾ ചിരിവരുന്നു
@izzaboas806
@izzaboas806 2 года назад
ഊർമിളയുടെ പൊട്ടും അമൃത യുടെ mack up ornaments എല്ലാം കാണുമ്പോ അന്നൊക്കെ ഞാൻ കുട്ടിയ കൊതിയാവും ഇപ്പൊ ഒരു കുട്ടീടെ അമ്മ ഇതൊക്കെ മനുഷ്യർ ഇടുവോ 🤣
@priyavijesh9943
@priyavijesh9943 Год назад
ചപ്പാത്തിയും പൂരിയും പിന്നെ 8 കറികളും 🤣😂😂😂😂
@aiswaryaaishu2305
@aiswaryaaishu2305 Год назад
😆😆😆
@aiswaryaaishu2305
@aiswaryaaishu2305 Год назад
Avark catering work avum 😆😆
@izzaboas806
@izzaboas806 2 года назад
ഇതൊക്കെ gold തന്നെ എങ്കിൽ ഞാൻ 24hour അല്ല life long ഇട്ടേനെ 🤣
@nitheeshkumar580
@nitheeshkumar580 Год назад
Ethinte troll video kand Vanna njan 🤣🤣😹
@harithahari5037
@harithahari5037 2 года назад
അന്ന് ഇതൊക്കെ മുൾമുനയിൽ നിർത്തിയിരുന്ന എപ്പിസോഡ് ആയിരുന്നു ഇപ്പൊ 😂😂അയ്യേ എന്തോന്ന് ഇതൊക്കെ ഏത് കാലത്ത് നടക്കുന്ന കഥ എന്നൊക്കെ 😂 മനുഷ്യരുടെ ഓരോരെ. മാറ്റങ്ങൾ 😂
@owl_vibez
@owl_vibez Год назад
Satyam😁
@THE_ORANGE_FLASH_
@THE_ORANGE_FLASH_ 2 года назад
ഇപ്പഴും കാണുന്നവരുണ്ടോ... 😄😄
@sinisini2897
@sinisini2897 2 года назад
S kandondirikkunnu
@Wanda2.0
@Wanda2.0 2 года назад
🙄
@kunjoosworld5930
@kunjoosworld5930 2 года назад
S
@adithyag7400
@adithyag7400 2 года назад
😂
@hanuhafeezvlog5099
@hanuhafeezvlog5099 2 года назад
S
@Ammuty-vh5iy
@Ammuty-vh5iy Год назад
അന്ന് ഇത് കണ്ട് കരഞ്ഞിട്ടുണ്ട് ഞാൻ 😒😂ഇപ്പോ ചിരി വരും
@Ammumaz
@Ammumaz Год назад
😂
@NFD777
@NFD777 2 месяца назад
Insta reel kand verunavar indo 😂😂😂
@Anjana_1414
@Anjana_1414 2 года назад
Wow ,nj fav serial Epo kaanumbo chiri varannu🤣 Ethh kaanumbol eki papper kammal ormma varannu💯😁
@anjana2382
@anjana2382 2 года назад
അന്ന് അമൃത കരയുമ്പോൾ കൂടെ കരയും ആരുന്ന്😂😂😂ഇപ്പോ അതൊക്കെ ഓർത്തു ചിരിക്കുന്നു🤣🙏🤣🤣
@francescototti1010
@francescototti1010 2 года назад
8:42 ബജ്ജി തിന്നും വേണം 🙂.. എന്നിട്ട് ഒരുമാതിരി പൂഞ്ഞാറ്റിലെ സ്വഭാവവും. 😢
@anaghahh34
@anaghahh34 2 месяца назад
Instagram reel vazhi kanan vanna njan 😂😂 😂
@LekhaVt
@LekhaVt Месяц назад
Njnum😊
@adhizadhu6191
@adhizadhu6191 2 года назад
എന്തിനാടാ ഉവ്വേ ഈ മഴ ഒക്കെ ഇപ്പോൾ എന്നെ വിളിച്ചു കാണിക്കുന്നത് 🙄🙏
@Its._shifana._07
@Its._shifana._07 2 месяца назад
2024 August l kanunnavarundo😂
@RigvedaRigvedacv
@RigvedaRigvedacv Месяц назад
Ind😂.
@majidamajida5151
@majidamajida5151 Год назад
Ithokke kand kanneer olippich adutha episode n kaathirunna njan😂ippo kand chiri adakkan vayya😆😆😆engane ithokke kand enn aalojikka😀
@meenumnr
@meenumnr Год назад
Vaikitt tuitionum kazhinj oottamanu thaledivsatha episode 5.30kk kaanan ayitt ennit chorum edthond ithinta munnil oru iripp ond uff 😌❤️
@samanadhasethu6155
@samanadhasethu6155 2 года назад
പണിഷ്മെന്റ് 😂😂😂😂, ഇതൊക്കെ yaa കോമഡി 😂😂😂😂
@AmruthaMT-ez5jz
@AmruthaMT-ez5jz 4 месяца назад
അമൃത കരഞ്ഞു കരഞ്ഞു ദേശായി കുടുംബതിൽ വെള്ള പൊക്കം ഉണ്ടാക്കും😂😂
@ammueditizz4527
@ammueditizz4527 2 года назад
0:52 mone manasel laddu potti karayum pole abhinayikam😌❤️
@Hza074
@Hza074 Год назад
🤣🤣😂😂
@jismichinnu5580
@jismichinnu5580 2 года назад
സബാഷ് 🥴 ചിരിച്ചൊരു വഴിയായി
@athiraathu1849
@athiraathu1849 Год назад
ഇയ്യോ, അന്ന് സീരിയൽ കാണുന്ന മുതിർന്നാളുകളൊക്കെ എങ്ങനെ കണ്ട് ഇത്, സമ്മതിക്കണം
@Sreyas711
@Sreyas711 2 года назад
Desai gold and diamonds janakodikalude vishwastha sthapanam🤭
@sarithakr7027
@sarithakr7027 Год назад
ചായ കൊടുക്കാൻ പോകുബോൾ ഒരു കമ്മൽ അതുകഴിഞ്ഞു ജിമിക്കി ഞാൻ പിന്നെ പിന്നെ നോക്കി 🤣🤣🤣
@bismiabdulrahim.s7984
@bismiabdulrahim.s7984 2 года назад
Ante umma pandu e serial kand feel ayi karayumayirunnu.... Njhan appo athu kand kili poyi.. Irikkuvayirunnu...... Annum innum ithu kanumbol annikku comedy ayi thannaya thonnunne😂🤣🤣
@chinjuchinju5036
@chinjuchinju5036 2 года назад
Eee serialil ellavarum kallyanathinu pokan nilkunna pole undallo🤭🤭🤭
@happyblossom4783
@happyblossom4783 2 года назад
Pand kaanumaayirunnu...ippo kaandal chirich marikkum😆😆😆😆
@amiammu713
@amiammu713 2 года назад
സത്യം
@thasninoufal1107
@thasninoufal1107 2 года назад
@@amiammu713 😆😆
@_mehrbaaa_1023
@_mehrbaaa_1023 Год назад
Ann kanaan vendi kaath ninn aariyathe thanne e serial kanumbo karachil varumayirunnu😂😂
@positivity798
@positivity798 Год назад
Jewellery shop inside kitchen 😂😂
@arnavandathmajstories5865
@arnavandathmajstories5865 4 месяца назад
എന്റെ അമ്മായിയമ്മക്കെന്താ ഇതു പോലെയുള്ള ബുദ്ധിയൊന്നും തോന്നാത്തത് 😂
@dostoyevskylfk9670
@dostoyevskylfk9670 2 года назад
ഇക്കാലത്തെ സീരിയലുകൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് എനിക്ക് തോന്നുന്നു 🙄🙄.........
@owl_vibez
@owl_vibez Год назад
Ath konda njan serial kanal nirthiyath
@Kunneshwari
@Kunneshwari Год назад
Hindi serial remake aanelum , it was an emotion 😅.. Saath Nibhana Sathiya = Chandanamazha Diya Aur Baathi Hum = Parasparam
@serina2527
@serina2527 Год назад
yup ye hei mohabathein-pranayam angane angane kore und
@libragirl5533
@libragirl5533 Год назад
Ath seria...Hindi Remakes ahnu Actually Succesful serials aittullath Malayalathill
@libragirl5533
@libragirl5533 Год назад
Allelum Serial Karyathil Hindikkare Kavach Vakkan arumilla
@abhinayazzzz
@abhinayazzzz 2 месяца назад
Ee punishment enik kittiyrunnengi😂
@haneef0008
@haneef0008 Год назад
8 വർഷം ആയോ ഇതൊക്കെ കഴിഞ്ഞിട്ട് 😱😱😱
@Guhan-m6x
@Guhan-m6x Год назад
kazhinjittu 5yrs
@ramseena7044
@ramseena7044 Год назад
2023-2024 kanunhaver 👇👍🏻
@valappottukal3512
@valappottukal3512 2 года назад
Pand ithokke kand imotions adichittund ippo chiriya varunne expecially hotelil poyi good kazhichitt avdthe adkkalayil poyi patram kazhkunna amrutha,😂😂😂
@Jasee8494
@Jasee8494 2 года назад
🤣
@btsarmy583
@btsarmy583 Год назад
Ithokke aanallo nammal kandondirunnath nn aloikkumbo... 😂😂🤭🤭
@adityavc6456
@adityavc6456 Год назад
Chappathi poori pinne 8tharam karikalum.🤣🤣🤣 annu special. .
@ajith2664
@ajith2664 2 года назад
Jewelleriyille parasythinnu nilkan pokuva 🤣🤣🤣🤣🤣
@lee..6948
@lee..6948 2 года назад
Chirichu ooppadilaki....ithokke kand njan pand karanjirunnallo enn alojikkumbozha🤣😂
@binchishmella2328
@binchishmella2328 2 года назад
സാധ്യമല്ല എന്ന് പറയുമ്പോ ഉള്ള കുഞ്ഞാവ ഫേസ് 🤣🤣🤣
@Guhan-m6x
@Guhan-m6x Год назад
ohh 2014 2015 athekka oru kaalam 🥰🥰
@vavaluckyvs
@vavaluckyvs Год назад
14:50 കുട്ടി ഞാൻ പറയുന്നത് അനുസരിക്കു ആ സ്വർണം ഇട്ടോണ്ട് വിദേശരാജ്യങ്ങളിൽ ആയി നാട് വിട്ട് പൊക്കോളു 😌
@jyothyvarghese8300
@jyothyvarghese8300 Год назад
12:36 adhehathinu chaaya kodukkanam 😂😂😂
@AriesTheGreat369
@AriesTheGreat369 Год назад
Eppol kanumbol full comedy 🤣 😂
@JerryRoshan-t3t
@JerryRoshan-t3t 9 месяцев назад
Urmila hair style poli😂😂😂😂😂
@sainusainu4170
@sainusainu4170 Год назад
എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു ഈ സീരിയൽ
@abhirami_141
@abhirami_141 Месяц назад
Reels kand arlm kananan vannavr undo ,anyone in 2024😂
@sarangjayan531
@sarangjayan531 2 года назад
ഇത് ഇപ്പോൾ എവിടുന്നു പൊങ്ങിവന്നതാണോ എന്തോ
@Jeeva.Bhakthan
@Jeeva.Bhakthan 2 месяца назад
2024 ൽ കാണുന്ന ഞാൻ😂🗿
@Nihalazaam
@Nihalazaam 2 месяца назад
Sathyam parayaalo ippo ithile amruthaye kaanumbo thanne dheshyam varunnu😂
@KannanS-ik2hp
@KannanS-ik2hp 2 года назад
Annu innum ennum ore oru 🔥🔥🔥🔥 serial....nostu backgrounds
@muhammedansil1306
@muhammedansil1306 Год назад
അമൃതനെ കാട്ടിൽ കൊണ്ടാക്കിയ സീൻ ഇല്ലേ 😂
@JO_es4
@JO_es4 Год назад
അത് ലാസ്റ്റൊക്കെ ആവുമ്പൊ ലേ😂😂
@francescototti1010
@francescototti1010 2 года назад
ഇതൊക്കെ കാണുമ്പോ ആണ് 🙂swathanam ഒക്കെ എടുത്ത് എറിയാൻ തോന്നുന്നത് 🙂❤️
@shabana6896
@shabana6896 2 года назад
Eeeeh🤣🤣🤣🤣🤣🤣🤣🤣
@francescototti1010
@francescototti1010 2 года назад
@@shabana6896 കാര്യം aan😒
@maneeshmadhu6865
@maneeshmadhu6865 Год назад
@@francescototti1010 Ith but Hindi serial athepole copy adiche aan
@Wanda2.0
@Wanda2.0 Год назад
Ayyea...ee serialinum fansoo epozhum 😂😂😂 ethhilum bhetham chandwnam thanne aanau😂
@francescototti1010
@francescototti1010 Год назад
@@Wanda2.0 ath 🥺 nee ath kaananjitt aan😢🙌🏻
@amaaalthomas6589
@amaaalthomas6589 2 года назад
8 വർഷം മുൻപുള്ള എപ്പിസോഡ് 💥
@raizameharin3213
@raizameharin3213 Год назад
🙄രാവിലെ തൊട്ടു ചൂടിയ മുല്ലപ്പൂ വാടുന്നെ ഇല്ലല്ലോ എവിടുന്നു വാങ്ങിയതാണോ എന്തോ 🙄🤭
@utharath9498
@utharath9498 Год назад
Plastic anedo
@niyafathima3839
@niyafathima3839 Год назад
ചാറ്റൽ മഴ (അമൃത )
Далее
КУШАТЬ ХОЧЕШЬ? #дистори
00:15
Просмотров 142 тыс.
ЧТО ВЫРОСЛО ОТ КОКА КОЛЫ😱#shorts
00:26
Uppum Mulakum 3 | Flowers | EP # 95
19:06
Просмотров 231 тыс.
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
Anandan with Anjali Wedding highlights
3:21
Просмотров 11 тыс.