Тёмный

#Chandrakantham 

Asianet
Подписаться 11 млн
Просмотров 310 тыс.
50% 1

#Chandrakantham പിങ്കിയുടെ അച്ഛന് രക്തം നൽകാൻ അർജുൻ
Chandrikayilaliyunna Chandrakantham || Episode 286 || 04-10-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Развлечения

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@himas2002
@himas2002 4 дня назад
സത്യം പറഞ്ഞാൽ ഇതിലെ main lead track പോലും ഇത്ര ആകാംക്ഷയോടെ ഇരുന്നു കണ്ടിട്ടില്ല. Pinky ❤ Arjun track poli. Hindi serial vibe
@preethysreekumar92
@preethysreekumar92 4 дня назад
Lead pairs കൂടുവിട്ട് പോയി😂😂😂😂
@sunilk.k522
@sunilk.k522 4 дня назад
Ethinte hindi version name endha
@himas2002
@himas2002 4 дня назад
Ghum hai kisi ki pyaar mein
@CreativeEdu-qb2lu
@CreativeEdu-qb2lu 4 дня назад
​@@himas2002 but athil pakhi samrat ingane onnum ilayirunallo
@brie4447
@brie4447 4 дня назад
Vibe okke und but Hindi pole last kond കുളംതൊണ്ടതിരുന്നാൽ മതി 😂
@ChristinaFrancis-11
@ChristinaFrancis-11 4 дня назад
പിങ്കിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി... 🥰🥰ജീവിച്ചു കാണിക്കുവാണല്ലോ.. 👍അതുപോലെ അർജുൻ 👌
@parvana1625
@parvana1625 4 дня назад
Arjunte entry മുതൽ നായകൻ ആയി മാറി 🥰eppo പിങ്കി നായികയും
@Anu-ig2fj
@Anu-ig2fj 4 дня назад
Pinky ❤️Arjun ivar main lead aavanam aarunnu
@brie4447
@brie4447 4 дня назад
Ipol satyam പറഞ്ഞാൽ ഗൗതമിനെകാട്ടി main lead ആയിട്ട് തോന്നുന്നത് അർജുൻ ആണ്
@MuhammadHanih
@MuhammadHanih 4 дня назад
Satyam
@rohinisatheesh9305
@rohinisatheesh9305 4 дня назад
അതെ
@StatusCreation04
@StatusCreation04 4 дня назад
ഇവരാണ് ശെരിക്കും ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം❤️
@Chinunu-u7q
@Chinunu-u7q 4 дня назад
എനിക്ക് ആദ്യം തൊട്ടേ പിങ്കിയെ ഇഷ്ടം ആണ് ക്യൂട്ട്
@athira9556
@athira9556 4 дня назад
പിങ്കിയെ നെഗറ്റീവ് പറഞ്ഞ ഞാൻ വരെ പോസിറ്റീവ് പറഞ്ഞു,, എന്തോ പിങ്കിയേ ഒരുപാട് ഇഷ്ടം❤❤
@meeraaaah
@meeraaaah 4 дня назад
അനന്ദു ന്റെ ആക്ടിങ് 😍🙌🏻👌🏻
@jasna5676
@jasna5676 4 дня назад
പിങ്കി ഫാൻസ്‌ ❤️
@raheebashabeer9769
@raheebashabeer9769 4 дня назад
Pinky ❤arjun poli pinkide abinayam 👍👍 arjun pinna poli thanne allee
@divr748
@divr748 4 дня назад
Arjunte aa varavu super aayirunnu
@Anu-xn3no
@Anu-xn3no 4 дня назад
സീരിയൽ അടിപൊളി ആണ് ഡയറക്റ്റർ മാമാ ❤ കുളമാക്കരിത്😢
@SnehaMeenu-ux5bp
@SnehaMeenu-ux5bp 4 дня назад
സീരിയൽ സൂപ്പർ 👍🏻
@jubiriyasinger
@jubiriyasinger 4 дня назад
ഇപ്പൊ പിങ്കിയുടെ അവസ്ഥാ കാണുമ്പോ കണ്ണ് 😢നിറഞ്ഞു 😢
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 4 дня назад
Nandayekkal pinky aan super
@Sreejithcom.android.vending
@Sreejithcom.android.vending 2 дня назад
പ്ലീസ് ഞങ്ങൾക്ക് ഈ നന്ദ ആയി അഭിനയിക്കുന്ന നായികയെ വേണ്ട ദയ സീരിയലിൽ അഭിനയിച്ച പല്ലവി ഗൗട എന്ന നായിക മതി പുതിയ നന്ദ ആയിട്ട്
@sne274
@sne274 4 дня назад
Pinky ippo poliyaanu...Jeevich kaanikkunnu ❤
@steffycyriac9773
@steffycyriac9773 4 дня назад
Good pair 💎💎👍🙂
@sajithasa2511
@sajithasa2511 4 дня назад
Nice❤️അർജുൻ പിങ്കി ❤️❤️❤️
@Appuzz_gaming1
@Appuzz_gaming1 4 дня назад
Serial ഇപ്പോൾ അടിപൊളിയാണ് ബട്ട്‌ പിങ്കി അർജുനെ സ്നേഹിച്ചു തുടങ്ങുബോൾ ഹിന്ദിയിലെപോലെ അർജുനെ കൊന്നു കളയല്ലേ please
@KichuKumar.78.
@KichuKumar.78. 4 дня назад
ആ പത്തരമാറ്റ് 10:30ന് ആക്കിയിട്ട് ഈ സീരിയൽ 8:30ന് ആക്കണം
@Milan1979-f7v
@Milan1979-f7v 4 дня назад
എന്തിനാ ഇങ്ങനെ കെടന്നു പറയുന്നേ അവർ ആകില്ല. അതോണ്ട് മിണ്ടാണ്ട് ഇരിക് 😁😁🤣
@amalashokvadamon995
@amalashokvadamon995 4 дня назад
​@@Milan1979-f7vavan sycho aan Ella serial cb lm pokm ithepole parayan 😂
@vichusworld888
@vichusworld888 4 дня назад
Kurachumunp iyaljkk geethagovindam Mattanam mattanamennayirunnu ellarum koode iyale paranjuvittappo Iyal poyi ini mounaragamum patharamattum mattikazhinjena vera serial pidikkum😂
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 4 дня назад
Arjun acting super❤❤❤❤
@SreedeviAjayan-h3t
@SreedeviAjayan-h3t 4 дня назад
ഇത് അർജുനെ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു ❤
@AlhamdulillahAlhamdulillah-g2i
Pinggi super
@SunilK-o6n
@SunilK-o6n 3 дня назад
അർജുൻ സൂപ്പർസ്റ്റാർ
@Herebooks
@Herebooks 4 дня назад
സാധാരണ പിങ്കിയുടെ ആക്ടിങ് എനിക്ക് ഇഷ്ടമാണ് but ഇന്ന് എന്തോ ഒരു നാടകീയത feel ചെയിതു. എന്ന ഇതിലുള്ള ബാക്കി ഉള്ളവരുടെ അഭിനയം വച്ചു നോക്കുമ്പോ പിങ്കിയും അർജുനും തന്നെയാണ് ബെസ്റ്റ് . പിന്നെ നന്ദ character ചെയ്യുന്ന കുട്ടിയെ മാറ്റുന്നതാണ് നല്ലതു. ആ കൊച്ചിന് ആ character നോട് പ്രേക്ഷകർക്കു ഒരിഷ്ടം തോന്നിപ്പിക്കാൻ പറ്റുന്നില്ല. നാട്ടിൻ പുറത്തു ജനിച്ചു വളർന്ന കുറച്ചു കുട്ടിത്തവും maturity യും ഒന്നിച്ചുള്ള character. അത് ആ കുട്ടിക്ക് ചേരുന്നില്ല..
@Veenasiraj-dq7rw
@Veenasiraj-dq7rw 4 дня назад
Arjun❤❤❤pinky❤❤❤
@geethikav3970
@geethikav3970 4 дня назад
Enike kurach episodile പിങ്കി ഇഷ്ടമായിരുന്നു പിന്നെ പിങ്കിറ്റെ മാര്യേജ് മുതൽ അവിടെ തൊട്ട് പിങ്കി അർജുൻ ഫസ്റ്റ് എപ്പിസോഡ് muthale ഇഷ്ടം ആയിരുന്നു അർജുൻ ഒരു നല്ല ആക്ടർ ആണ് പിങ്കിയെ ഇപ്പോൾ കുറച്ച് എപ്പിസോഡ് ഇഷ്ട്ടം ആണ്
@SaifuddeenKs
@SaifuddeenKs 4 дня назад
Arjun ❤pinky
@brie4447
@brie4447 4 дня назад
Miya's Acting 😍
@chethanache6349
@chethanache6349 4 дня назад
സമയം മാറ്റാൻ പറ്റുമോ
@Neenu1-dd5lc
@Neenu1-dd5lc 3 дня назад
Arjun pinky combo venaaammmmm
@AryaDevappi
@AryaDevappi 4 дня назад
Pingi❤❤❤arjun❤❤❤
@ssu6781
@ssu6781 4 дня назад
Good pair 🎉
@shanuponnusvlog9035
@shanuponnusvlog9035 4 дня назад
Time change cheyyuh please 8:00mathi
@nafzilraihan3374
@nafzilraihan3374 4 дня назад
Superb
@Adhila_asharaf
@Adhila_asharaf 4 дня назад
pinky❤❤Arjun
@athirakp2717
@athirakp2717 4 дня назад
Arjun super actetr
@sanhavlog7091
@sanhavlog7091 4 дня назад
പിങ്കി സൂപ്പർ
@geethugirija
@geethugirija 22 часа назад
Arjun kollam🥰
@Silvermedia1661
@Silvermedia1661 4 дня назад
Pinki ❤❤❤❤❤❤❤arjun
@Shamna168
@Shamna168 3 дня назад
സൂപ്പർ ❤️
@rehanaer109
@rehanaer109 4 дня назад
Pinki arjun onnikatte
@raheebashabeer9769
@raheebashabeer9769 4 дня назад
Lp poyathode nirthiyatha e seriol ipo arjun pinik track ayond kanunnu
@Funfun7776
@Funfun7776 3 дня назад
Nalla mudi
@RiyaKunjumon-re2ny
@RiyaKunjumon-re2ny 4 дня назад
Pinki😊❤
@rarimas8708
@rarimas8708 4 дня назад
Arjun real life il committed aanu.. marriage udan undakum nn paranjit avarde(Anandakrishnan and Saranya)thanne you tube channel il undarinnu
@avcreations7425
@avcreations7425 4 дня назад
Ayin.... Ath ivde arelum choyicho
@raheebashabeer9769
@raheebashabeer9769 4 дня назад
​@@avcreations7425aarelum abinyam knd arjunte oinnale pokunnavrkk vendi paranjthayirikkum😂 agrahikkandann
@brie4447
@brie4447 4 дня назад
​@raheebashabeer9769 😂yeh Arayalum ishtapedunnaboru character ale💗
@rarimas8708
@rarimas8708 4 дня назад
​​@@avcreations7425Ithile Arjun Pinki acting kandapol avar real life ilum onnayenkil enn thonnipoyi.. angane nokiyapol Arjun (Anandu nte oru video kandu married aakan pokunnu nn paranjit)ath njan ivide mention cheythu nn mathram..ath ente vekthi swathanthram aanu...ath aarum chodikukayum venda... iyalde permission um venda
@rarimas8708
@rarimas8708 4 дня назад
​@@brie4447👍🏻♥️
@dd-pv1hp
@dd-pv1hp 4 дня назад
ഇനി പിങ്കി യെ കൂടി മാറ്റിയാൽ നിങ്ങൾക്ക് തലക്ക് തകരാറാണ് എന്ന് ഞാൻ പറയും🌺😡
@snehashilpa2754
@snehashilpa2754 4 дня назад
Hindi and tamil പോലെ അർജുനെ കൊല്ലരുത് പ്ലീസ്
@IanbabyandFamily
@IanbabyandFamily 4 дня назад
Enthina kollunnath🙄
@praseethachandran3136
@praseethachandran3136 4 дня назад
😮😮😮
@snehashilpa2754
@snehashilpa2754 4 дня назад
@@IanbabyandFamily pinkim arjunum ishtathilaavumbol arjun marikkum nanadaye rakshikkukbol athaanu Hindi story
@anseeracv6279
@anseeracv6279 3 дня назад
നന്ദ യെക്കാൾ super പിങ്ങി
@_.nyhaaa._
@_.nyhaaa._ 3 дня назад
Pinkeyda amma evde poyi
@User123hzhfkjjdfjll
@User123hzhfkjjdfjll 3 дня назад
Climax aavaaraayo?
@AnithaPrasad-jf3yc
@AnithaPrasad-jf3yc 3 дня назад
എന്തായാലും പിങ്കി അടിപൊളി ആണ് പുതിയ നന്ദനെ കളും
@AnuAnu-rr1yb
@AnuAnu-rr1yb 4 дня назад
Pinky♥️arjun
@preethysreekumar92
@preethysreekumar92 4 дня назад
ആ Laxmi priya പോയ സമയത്ത് തന്നെ ഈ അർജ്ജുനെ കൊണ്ടുവന്നെങ്കിൽ ഈ സീരിയലിന് ഈ ഗതിയും ഇങ്ങനെ ഗതികെട്ട സമയവും വരില്ലായിരുന്നു....ഇപ്പോൾ മറ്റൊരു സീരിയലിന് കൂടി ഇതേ അവസ്ഥ വരാൻ പോകുന്നു.....ആ സമയത്ത് വേണ്ടത് പോലെ പ്രവര്‍ത്തിച്ചാൽ നിങ്ങൾക്ക് കുറച്ചുകൂടി കയറിവരാം....ചിലപ്പോൾ അബദ്ധത്തിലെങ്ങാനും സമയം മെച്ചപ്പെട്ട് കിട്ടിയാലോ😂😂😂😂ആ ഗൗത്തിനും നന്ദക്കും കൂടി എന്തെങ്കിലും നല്ല dialogs കൊടുക്കാൻ നോക്കുക......
@itsme_sruthiabhi_
@itsme_sruthiabhi_ 4 дня назад
Pinky star🎉
@reshmapnair6420
@reshmapnair6420 4 дня назад
Sarikkum nayika pinky yum nayakan arjun um ane, nanda supporting character. Angane ane pinky Arjun abhinayam.
@dd-pv1hp
@dd-pv1hp 4 дня назад
Zee കേരളത്തിൽ നായകനായി വിലസിയവൻ ഇവിടെ നായകൻ ആയിട്ട് side role അഭിനയം കാഴ്ച വച്ച പോലെ ആണ് എനിക്ക് തോന്നിയത്😂
@reshmapnair6420
@reshmapnair6420 4 дня назад
@@dd-pv1hp Zee keralam njan kandittilla, so ariyilla
@dd-pv1hp
@dd-pv1hp 3 дня назад
@@reshmapnair6420 കൈ എത്തും ദൂരത്ത് സീരിയൽ
@PrabithaAradhya
@PrabithaAradhya 3 дня назад
Pinki❤ arjun
@BasilaKasim
@BasilaKasim 4 дня назад
Mattorde pic maatt promonn
@sisters4639
@sisters4639 4 дня назад
Pinky❤❤❤❤❤
@pavithraps-tr4gr
@pavithraps-tr4gr 4 дня назад
Goutham ne kaalum Arjun better istam aayi
@Evantiro
@Evantiro 4 дня назад
Arjun
@priyarajesh8912
@priyarajesh8912 4 дня назад
Arjun mass
@Malu-t8w
@Malu-t8w 4 дня назад
Time 8 ആക്കണം
@ParolraheenaParolraheena
@ParolraheenaParolraheena 4 дня назад
😮❤
@LekshmiVishnu-h3u
@LekshmiVishnu-h3u 4 дня назад
Pinki arjun
@vidhy1974
@vidhy1974 4 дня назад
Hindiyile pole Arjune kollathirunnal mathiyayirunnu
@sreepaaru9635
@sreepaaru9635 4 дня назад
Aaru kollunne
@SeethalakshmiKanchanavallDevi
@SeethalakshmiKanchanavallDevi 4 дня назад
റെ യ ർ ബ്ലഡ്‌ ഗ്രൂപ്പ്‌ ട്രാക്ക് മാറ്റണം. ഒരത്യാവശ്യം വന്നാൽ ഞങ്ങൾക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല 🤣
@anilmathew9173
@anilmathew9173 3 дня назад
Pinky I ❤ you
@sreelakshmys3176
@sreelakshmys3176 3 дня назад
Ee serial pinki aan heroine..
@anjubabu104
@anjubabu104 День назад
Pinky arjun 👌
@sreevidyas2142
@sreevidyas2142 3 дня назад
Hindi pole aakkathe kadha ithupole nannayi poya mathiyarunn
@Kuttan-p5i
@Kuttan-p5i 3 дня назад
♥️
@NidhiKMony
@NidhiKMony 4 дня назад
👍
@athirarenju4455
@athirarenju4455 3 дня назад
പിങ്കി കരയല്ലേ. എപ്പോളും കുറുമ്പി ആയിട്ട് നടക്കുന്നതാ നല്ലത്
@prinshamanoj9674
@prinshamanoj9674 4 дня назад
Pinky thirichu varanammm
@achuanna7383
@achuanna7383 4 дня назад
എന്നാലും ഇതേത് hospital.. Casualty പോകണേൽ steps കയറണോ 😂😂
@AmmuKichu-b5y
@AmmuKichu-b5y 4 дня назад
ചില സമയത്ത് പിങ്കിക്ക് അഭിനയിക്കാൻ ഒട്ടും അറിയില്ല 😰😰
@dd-pv1hp
@dd-pv1hp 4 дня назад
റെഡി aayikkolum,famous ammayimaar വരെ ഇത്ര അഭിനയിക്കുന്നില്ല,dubbing artist nte ഗുണം
@swathyrajesh6962
@swathyrajesh6962 4 дня назад
🤍
@MachanMachu-y9c
@MachanMachu-y9c 4 дня назад
Pinky❤arjun
Далее
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,3 млн
И что теперь?😅
0:18
Просмотров 2,6 млн