Тёмный
No video :(

#Chandrakantham 

Asianet
Подписаться 11 млн
Просмотров 375 тыс.
50% 1

#Chandrakantham സത്യം തെളിയിച്ച് നന്ദ
Chandrikayilaliyunna Chandrakantham || Episode 132|| 10-04-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@user-ps6cg9cf1v
@user-ps6cg9cf1v 4 месяца назад
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ലായിരുന്നു സൂപ്പർ. നന്ദ അരുൺ പ്രിയ തകർത്തു ❤️👌
@hamsahamsa3832
@hamsahamsa3832 4 месяца назад
P😑
@SandhyaManoj-qo1vk
@SandhyaManoj-qo1vk 4 месяца назад
സൂപ്പർ എപ്പിസോഡ്. ഇങ്ങനെ തന്നെ ലാഗ് ഇല്ലാതെ മുന്നോട്ട് പോയാൽ ഈ സീരിയൽ അടിപൊളിയാവും 💯👍
@RoopasHappyKitchen_11
@RoopasHappyKitchen_11 4 месяца назад
പോലീസ് യൂണിഫോം നന്ദ, അരുൺ ഇവർക്ക് കൊടുക്കണം. ഗൗതം എന്ത് IPS കാരൻ 😂
@sibimohanadas3246
@sibimohanadas3246 4 месяца назад
Seriya prathyekichum Nandakk
@ponnzz
@ponnzz 4 месяца назад
Sathyam onn kandapolki athnn orapika ath oru officer kkk patyathalla aa swabavam nandha Arun kalaki
@ShuttuZZWoRlD
@ShuttuZZWoRlD 4 месяца назад
Cctv yil inganeyokke kaanumooo😅😅😅😅
@jubairiyairshad8355
@jubairiyairshad8355 4 месяца назад
Kadhayil chodhyamilla😁
@dev_gaming5672
@dev_gaming5672 4 месяца назад
Serial il logic nokaruth dasa
@user-bj9zz4gt1j
@user-bj9zz4gt1j 4 месяца назад
😂😂😂
@zyrogaming7510
@zyrogaming7510 4 месяца назад
😅
@chinjugopinath5579
@chinjugopinath5579 4 месяца назад
Serial anoo
@user-ps6cg9cf1v
@user-ps6cg9cf1v 4 месяца назад
നന്ദ ഫാൻസ്‌ ലൈക്ക് 👍
@Mikkyminnu
@Mikkyminnu 4 месяца назад
Athe ithreyum clarity ulla cctv 😄😄😄
@user-ho7dc2gx5z
@user-ho7dc2gx5z 4 месяца назад
Old Nandha fan💪
@ConfusedDancers-we1pt
@ConfusedDancers-we1pt 4 месяца назад
Old Nandha
@Ajaythomas-eh3gq
@Ajaythomas-eh3gq 4 месяца назад
New nantha ishttam ❤️❤️
@anithac4293
@anithac4293 4 месяца назад
കിഴങ്ങൻ പോലീസ് ഓഫീസർക്ക്‌ cctv പരിശോധിക്കാൻ ഉള്ള ബുദ്ധി പോലും ഉണ്ടായില്ല!!
@shajeelasulthan561
@shajeelasulthan561 4 месяца назад
ഈ ഗൗതം എന്തിനിരിക്കുവാ... കേസ് തെളിയിക്കാൻ ഗൗതത്തിന് ചെയ്യാൻ ഒന്നുമില്ലേ... 🙄 മറ്റുള്ളവർ കണ്ടെത്തി തെളിയിച്ചു കൊടുക്കണോ ഒരു പോലീസുകാരന്... ഇയാൾക്കാരാ IPS കൊടുത്തത് 🤭🤭
@Rachanaanil-n4u
@Rachanaanil-n4u 4 месяца назад
പ്രിയ സൗണ്ട്👌🏻
@preethysreekumar92
@preethysreekumar92 4 месяца назад
എന്തായാലും രണ്ടു ദിവസം കൊണ്ട് clear ആയല്ലോ.....എല്ലാം അറിഞ്ഞ് കഴിയുമ്പോൾ ഗൗതം മങ്കിക്ക് രണ്ട് ഡോസ് കൊടുക്കണം.....അത് അത്യാവശ്യമാണ്..... പിന്നെ എല്ലാവരും പറഞ്ഞ് മടുത്ത ഒരു കാര്യം ഒന്നുകൂടെ ഓർമ്മിപ്പിക്കുകയാണ്. ഈ രഞ്ജിനി എന്താണ് കാണിക്കുന്നത്. അവര് എന്ത് expression ആണ് ചെയ്യുന്നതെന്ന് ആരെങ്കിലും ഒന്ന് പറയാമോ😢😢😢😢ഇത് കണ്ട് മടുത്തു.....tv യിൽ ആണെങ്കിലും സാങ്കല്പികം ആണെങ്കിലും കണ്ടുകൊണ്ടിരിക്കുന്നവരുടെ മാനസികാവസ്ഥ കൂടി ഒന്ന് ഓർത്തു നോക്കണം......എത്ര bore ആണ് ആ സ്ത്രീ. അതുപോലെ മഹേശ്വരനും.....ഇതിനെ രണ്ടിനേയും തീരെ പറ്റണില്ല......എന്തെങ്കിലും പരിഹാരം കാണണം എത്രയും പെട്ടന്ന്......
@musicandentertainment39
@musicandentertainment39 4 месяца назад
Onnu Subscribe cheythu support cheyo🙏
@divyakk9222
@divyakk9222 4 месяца назад
Enik pinkiye ishttamanu,hate Goutham bqs Goutham karamanu Pinki ingane,..nandha ye ishttalla,
@stayforeve_r
@stayforeve_r 4 месяца назад
Inganeyokke video generate cheyumo CCTV 😂
@sitharaa1146
@sitharaa1146 4 месяца назад
ഒരു ips കാരൻ ഉള്ള വീടാ, എന്നിട്ട് ഇത് കണ്ടെത്താൻ പറ്റീല 😭😭
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 4 месяца назад
Super episode.. Thrilling 😍😍
@reenasureash7528
@reenasureash7528 4 месяца назад
ആ പിങ്കി ക്ക് വട്ടാണെന്നത് സത്യം അല്ലേ... അവൾക്ക് അറിയില്ലേ ഇതൊക്കെ ചെയ്യുമ്പോൾ സ്വന്തം വീട്ടിൽ സീ.സിടിവി ഉള്ളത്....😂😂
@aravindka9423
@aravindka9423 4 месяца назад
Ath chilar angnae aanallo ethra education ondelum mandatharam cheyyunna Kure aalukal
@JayalakshmiGojgfddddd
@JayalakshmiGojgfddddd 4 месяца назад
സൂപ്പർ
@Minhueditinggirl444
@Minhueditinggirl444 4 месяца назад
Pinky haters comon like
@SivanSankaran-do6yi
@SivanSankaran-do6yi 4 месяца назад
Sprrr👍🏻
@sajishass
@sajishass 4 месяца назад
Polichu nandha team❤
@bijeeshvpvp8442
@bijeeshvpvp8442 4 месяца назад
ഡയറക്ടർ LP യെ കൊണ്ടുവരുമോ 😂
@user-zg6xw1wi3v
@user-zg6xw1wi3v 4 месяца назад
ആധുനിക ലോകത്തിൽ നടക്കുന്ന രീതിയിലിൽ സീരിയൽ അവതരിപ്പിക്കുന്നതിനു നന്ദി. സി സി ടിവി ഫോൺ സംഭാഷണം തെളിയിക്കാൻ ആയി എടുക്കുന്ന കാലത്തു അതെ രീതിയിൽ നിലവാരം പുലർത്തുക.
@abhilashajay1978
@abhilashajay1978 4 месяца назад
My favourite serial ❤❤❤❤
@Alphonsa06
@Alphonsa06 4 месяца назад
ഗൗതം ശെരിക്കും എന്തിനു ഇരികുനെയാ 🤭 അവനെ പോലീസ് ആക്കിയ നേരം നന്ദ ആയിരുന്നേൽ കൊള്ളാമായിരുന്നു ഒരു നിലവാരം ഇല്ലാത്ത IPS
@praseenaseena9912
@praseenaseena9912 4 месяца назад
😂😂 correct
@vijithasasikumar1210
@vijithasasikumar1210 4 месяца назад
Cctv yil ingane okke kanan pattunnath ivide mathrayirikkm
@binupaul3815
@binupaul3815 4 месяца назад
Vk sir evide vanna vazhi poyo , nandye moshakkari akkan anno avarude relatives ine servantum , thottakkaranum okke akkunnathu, athu nandaye apamanikkuka alle..
@sibimohanadas3246
@sibimohanadas3246 4 месяца назад
Priyakum Aruninum vendi dubb cheythe arayalum super❤️
@prinks7468
@prinks7468 4 месяца назад
ഇതിൽ ഇപ്പൊ ബാബു ആന്റണി ഒക്കെ ഉണ്ടോ? കുറെ ആയി കണ്ടിട്ട് ഇയാൾ ആരാ
@sibimohanadas3246
@sibimohanadas3246 4 месяца назад
😂😂
@SaranyaPk-bx4qh
@SaranyaPk-bx4qh 4 месяца назад
2 sthalathum laptop but avde bum ivde und
@Rachanaanil-n4u
@Rachanaanil-n4u 4 месяца назад
ഖോഷ്ടി അമ്മച്ചി രഞ്ജിനിയേ മാറ്റിയാൽ തന്നെ സീരിയൽ നന്നാവും
@DeviceGNair
@DeviceGNair 4 месяца назад
Nandaa &priyaa👍
@sibimohanadas3246
@sibimohanadas3246 4 месяца назад
Onum parayanilla Nanda midumiduki thaneyaa❤👌Enal Gowtham Maheswar IPS dialouge adiche allathe sathyam kandethan Nandha vendi vannu. Pinkide achanum police budhi anello
@user-bo3ot4ns1h
@user-bo3ot4ns1h 4 месяца назад
Allapinne cctv ulla e kalath le😂
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 4 месяца назад
❤️❤️
@NehaAloshi
@NehaAloshi 4 месяца назад
VOTE FOR SREEETHU KRISHNAN 🔥🔥🔥
@aleenathomas8670
@aleenathomas8670 4 месяца назад
Entinee veruthe cuteness kanichi veruthe irikkunenoo😂😂
@adithyan_._
@adithyan_._ 4 месяца назад
😂😂​@@aleenathomas8670
@sanithakesavan2165
@sanithakesavan2165 4 месяца назад
👍🏻
@athiraathu5653
@athiraathu5653 4 месяца назад
2divasam kond thanne thelinja searialile case adhyamaayavum. Njan vijaarichu 1-2month kondupovumnnu
@NehaAloshi
@NehaAloshi 4 месяца назад
VOTE FOR SREETHU KRISHNAN 🔥🔥🔥🔥🔥🔥
@User21...903
@User21...903 4 месяца назад
Avl avde nth kanichittahn
@HimaNunu
@HimaNunu 4 месяца назад
​@@User21...903because of good character
@aneeshani4400
@aneeshani4400 4 месяца назад
തെറ്റ് ചെയ്തവരെ അല്ല തെറ്റ് ചെയ്യിപ്പിച്ചവരെ പിടിക്ക് വീട്ടിലൊരു പൊട്ടൻ പോലീസ് 😂
@sreelakshmivinod1529
@sreelakshmivinod1529 4 месяца назад
Enne vtl vilikkuna perranu nanda real name: sreenandha
@arjun33as
@arjun33as 4 месяца назад
Cctv yil bramayugam deleted scenes
@sibimohanadas3246
@sibimohanadas3246 4 месяца назад
Pinkiye othukan arkum patunillalo
@sajeshvandazhy6033
@sajeshvandazhy6033 4 месяца назад
Pinne ips enthulina😁😃
@akhilaunnii
@akhilaunnii 4 месяца назад
അയ്യേ ഗൗതം ips ആണ് പോലും 🤣🤣🤣
@sibimohanadas3246
@sibimohanadas3246 4 месяца назад
Kezhangan😂Gowthem 😂
@user-ek3fc6fx3f
@user-ek3fc6fx3f 4 месяца назад
❤❤❤👌👌👌🥰❤️❣️
@ShakeelaT-el9wm
@ShakeelaT-el9wm 4 месяца назад
ips karannu mandabhudthiyano.
@ronaldo1230
@ronaldo1230 4 месяца назад
ജാസ്മിൻ്റെ കൈയിൽ Bigg Boss രഹസ്യമായി നൽകിയ കത്ത് എന്താണ് എന്ന് വിശദീകരിക്കാമോ.🙄🙄 പ്രേക്ഷകർക്ക് അത് അറിയാൻ താൽപര്യമുണ്ട്.👀
@Minhueditinggirl444
@Minhueditinggirl444 4 месяца назад
Hello ith big bossalla chandhrakandhaman 😅
@user-ps6cg9cf1v
@user-ps6cg9cf1v 4 месяца назад
അത് ചോദിക്കേണ്ട സ്ഥലമല്ല ഇത്
@ronaldo1230
@ronaldo1230 4 месяца назад
@@Minhueditinggirl444 ennalum Asianet alle🤣🤣🤣
@ronaldo1230
@ronaldo1230 4 месяца назад
@@user-ps6cg9cf1v chothikkam bigg Boss Malayalam കൈകാര്യം ചെയ്യുന്നത് asianet ആണ്.
@user-td7wf3wp1m
@user-td7wf3wp1m 4 месяца назад
Serial bar 😠😠😠😠
@user-td7wf3wp1m
@user-td7wf3wp1m 4 месяца назад
Ee nadna very over 😡😡😡😡
@jijishajiji3446
@jijishajiji3446 4 месяца назад
Appo cctv നോക്കാൻ ഉള്ള ബുദ്ധി ഒന്നും ഗൗതം ips ന്റെ തലയിൽ ഉദിച്ചില്ല? ഇത്പ്പോ ഒരു നട്ടെല്ലില്ലാത്ത ips കാരൻ ആക്കാണോ ഗൗതമിനെ
@abananaseer5853
@abananaseer5853 4 месяца назад
Allangilum IPS oru vidiyya. Pinne ee seeriyalinte gunnam eganathe vishayagal onnum valich neettula
@NainaNachu
@NainaNachu 4 месяца назад
Bor serial
Далее
The Fan’s Fang Skin🔥 | Brawl Stars Sneak Peek
00:16
chandrachooda song 😘malayalam💖
5:40
Просмотров 6 тыс.