Тёмный

Chandrikayilaliyunna Chandrakantham Promo || 24-10-2024 || Episode 300 || Asianet 

Asianet
Подписаться 11 млн
Просмотров 298 тыс.
50% 1

Chandrikayilaliyunna Chandrakantham Promo || 24-10-2024 || Episode 300 || Asianet
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #PrimeTimeSerial #AsianetSerials #Asianet

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@geetham6675
@geetham6675 17 часов назад
Arjun മരിച്ചത് ഒട്ടും ശരിയായില്ല അർജുൻ ആണ് ഈ story യിലെ Best കഥാപത്രം
@riajohn689
@riajohn689 12 часов назад
Apol ഗൗതം
@JyothiHaridas-q2b
@JyothiHaridas-q2b 11 часов назад
@@geetham6675 സത്യം
@JyothiHaridas-q2b
@JyothiHaridas-q2b 17 часов назад
അവസാനമായിട്ടെങ്കിലും ഒന്ന് ചോദിക്കുവാ അർജുന്റെ അബോധാവസ്ഥയിലുള്ള സ്വപ്നം ആക്കിക്കൂടെ ഇനിയും നിങ്ങള്ക്ക് നന്നാവാൻ chance ഉണ്ട് എന്നാൽ trp കുത്തനെ കൂടും ഉറപ്പ് സ്വപ്നം എങ്കിൽ ഞങ്ങൾ ഉറപ്പ് തരുന്നു trp കൂടും എന്ന് അർജുനെ കൊല്ലരുത്
@Deeps155
@Deeps155 15 часов назад
@@JyothiHaridas-q2b ethra മനോഹരമായ നടക്കാത്ത swapnam
@vyshnakr1021
@vyshnakr1021 12 часов назад
ഇവർക്ക് trp റേറ്റിംഗ് അല്ല വേണ്ടത് അവിഹിതമാണ് അതോണ്ട അർജുൻ കൊന്നേ. അർജുൻ ഉണ്ടെങ്കിൽ പിങ്കി ഗൗതം വയ്യേ പോകില്ലാലോ
@sandhyabinu9855
@sandhyabinu9855 12 часов назад
@@vyshnakr1021 correct...
@sandhyabinu9855
@sandhyabinu9855 12 часов назад
@@JyothiHaridas-q2b ഇനി പിങ്കി വീണ്ടും ഗൗതത്തിന്റെ പുറകെ ആയിരിക്കും
@Sudheen-oc5xd
@Sudheen-oc5xd 12 часов назад
Athe arjune kolledayirum njangale arjune enthina konnath ellam aarudelum swpnakki thirichu tha please Sathya allel kanilla😢😢😢😢😢😢
@Abidhaabi-h3h
@Abidhaabi-h3h 13 часов назад
ഒരുപാട് സീരിയലിൽ ഒരു പാട് പേർ മരിച്ചിട്ടുണ്ട്. പക്ഷെ ഇദ് വല്ലാത്തൊരു മരണം ആയി പോയി
@chitraadhi-rs9vb
@chitraadhi-rs9vb 19 часов назад
എന്തായാലും നല്ലൊരു റേറ്റിംഗിൽ മുന്നിൽ എത്തേണ്ട വഴിതിരിവിൽ ഈ സീരിയലിനെ കൊന്നു.. പിങ്കിയെയും നന്തയെയും കുറ്റം പറയാൻ സാഹചര്യം കൊണ്ട് പറ്റില്ല
@Anu-xn3no
@Anu-xn3no 18 часов назад
ഇന്നലത്തെ എപ്പിസോഡ്എന്ത് രസായിരുന്നു, എല്ലാവരും നന്നായിട്ട് തന്നെ അഭിനയിക്കുന്നു, ഒത്തിരി സ്നേഹത്തോടെ ഒരു പ്രേക്ഷക ❤😊
@Statusworld-be7km
@Statusworld-be7km 18 часов назад
ഞാൻ ഇത് കാണൽ നിർത്തിട്ടു 2 days ആയി എന്നെ കൊണ്ട് വയ്യ ഇത് കാണാൻ
@geethul6003
@geethul6003 15 часов назад
ഞാനും നിർത്തി
@_smiley_girl_abhirami_4713
@_smiley_girl_abhirami_4713 12 часов назад
ഞാൻ നന്ദ മാറിയപ്പോൾ നിർത്തി ഇപ്പൊ അർജുൻ മരിച്ചെന്നു റീൽസ് കണ്ടപ്പോൾ പ്രോമോ കാണാൻ കേറിയാന്നെ ഉള്ളു
@ayshashabna295
@ayshashabna295 12 часов назад
Ivarkk തമിഴ് follow ചെയ്താൽ മതിയായിരുന്നു. പക്ഷേ അർജുൻ തിരിച്ച് വന്ന ശേഷമുള്ള dialogue, മുല്ലപ്പൂ കൊടുക്കുക, അത് pinky വലിച്ചെറിയുന്നത് അതൊക്കെ തമിഴിലും same ആണ്. ഹിന്ദിയിൽ അർജുൻ അവർ ഒന്നിക്കാതെ ആണ് മരിക്കുന്നത് മരിക്കുന്നത്. പക്ഷേ തമിഴിൽ അവർ ഒന്നിച്ച ശേഷം ജീവിക്കുക ആണ്. അതിൻ്റെ climax pinky pregnant ആവുന്നത് ആണ്. തമിഴിൽ അർജുനൻ്റെ വരവ് തന്നെ നന്ധയെ രക്ഷിച്ച് കൊണ്ട് ആണ്. അങ്ങനെ ആണ് നന്ധ arjune തിരിച്ചറിയുന്നതും വീട്ടിലേക്ക് കൊണ്ട് വരുന്നതും. തമിഴിലെ പിങ്കി ഇതിലും strong ആയിരുന്നു. എന്നിട്ടും അവർ കഥ നല്ല രീതിയിൽ കൊണ്ട് പോയി. ഇത് ഹിന്ദിയും അല്ല തമിഴ് അല്ലാത്ത രീതിയിൽ ആക്കി . ഇത് കൊണ്ട് എന്ത് മെസ്സേജ് ആണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇനി ഗൗതം പിങ്കി ക്ക് സഹോദരൻ ആണ് . അല്ലാത്ത പക്ഷം അവിഹിത സീരിയൽ ആവും. അത് ഒരിക്കലും മലയാളം ഓഡിയൻസ് അംഗീകരിക്കില്ല.
@athira9556
@athira9556 6 часов назад
Aarenkikum ezthuthiya kadha remake ചെയും, റീമേക്ക് ചെയ്തോട്ടെ എന്നാല് പ്രേക്ഷകരുടെ taste അനുസരിച്ച് സ്റ്റോറി ചേഞ്ച് ചെയ്യണം അതു ചെയ്യില്ല , ഇനി ഈ സീരിയൽ കാനന്ന് ഒരു രസം ഉണ്ടാവില്ല , അർജുൻ മരിച്ചില്ല എങ്കിൽ ഒരുപക്ഷേ ഈ സീരിയൽ റേറ്റിംഗ് കൂടും, കാണാൻ ഒരു inetest ഉണ്ടാകുമായിരുന്നു, എന്നാല് ഇവിടെ repeat story aakum,
@Shameemoffi
@Shameemoffi 18 часов назад
കാണില്ല പറഞ്ഞവർ തന്നെ ആകും ഉളുപ്പ് ഇല്ലാതെ കാണുക 😂😁 സ്ഥിരം പ്രേക്ഷകർ ഉണ്ട് ഈ കമന്റ്‌ ബോക്സിൽ സെയിം കമന്റ്‌ ആയിട്ട് 😁 ഒന്നേൽ കാണുക അല്ലേൽ ഒരു വട്ടം കമന്റ്‌ ഇട്ട് ഈ പരിസരത്തു നിൽക്കരുത് കാണാതിരുന്നാൽ അവർ പാഠം പഠിക്കും വ്യൂസ് ഉണ്ടാക്കി കൊടുക്കുന്നത് നമ്മൾ ഒക്കെ തന്നെയാ പ്രോമോ പോലും ആരും കാണരുത് 😊
@AChuzzzzs
@AChuzzzzs 19 часов назад
നന്ദ പറഞ്ഞത് ശെരി ആണ്.. പക്ഷെ 😢പിങ്കി യുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ..നന്ധ കാരണം ആണല്ലോ അർജുൻ പോയത്... അപ്പോ പിങ്കിയെ കുറ്റം പറയാൻ പറ്റില്ല
@sowmyam2308
@sowmyam2308 19 часов назад
Pikki parayunatha shari. Nandha gaadhaye sahaaichilkil engane undaavilaairunu.
@indirasajeev8770
@indirasajeev8770 18 часов назад
നന്ദ വിളിച്ചു വരുത്തിയതല്ലല്ലോ അർജുനനെ
@deepasaji3937
@deepasaji3937 18 часов назад
adegne pinki pushpanumayi nadake parapanith prichayathilanu pinkiku pushpan ph. Cheythathu arjune poyathu appol pinkitanealle arjunte maranathinu karanum
@sowmyam2308
@sowmyam2308 17 часов назад
@@AChuzzzzs angane oru criminal undakan araa karanam . arjun vannilakil nadha marikumaairunu. Enthaayalum oru maranam undaavumaairunilr... Ethra valiya criminalum innu purathiragumennu alochikanm aairunu..
@jayamadhavan9218
@jayamadhavan9218 17 часов назад
O pinny pinny pinkie apposhm e eshttam arjunodu thonnan thudagiyatha arjunodu oru divasam vilichu parajju jan nlay abalthil varum arjun yaday vashathil thalikayttanam yannu nanamillathaval eppo kidannu thullunnu aval chitha thyttu divam kodutha shishayana etha nadha apposhum thuranna manassoday udayittollu yallavarkkum nallathu mathram chithittilla eppol nallaval chamaukayana linked pushppady friend anallo pinny athu thyliyiku arjun
@KichuKumar.78.
@KichuKumar.78. 18 часов назад
Audience പറയുന്നതിന്റെ opposite ചെയ്യുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്‌ എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ അവിഹിതം കഥക്ക് support ചെയ്യുന്ന ചാനൽ
@ShobhuChinnu-p2p
@ShobhuChinnu-p2p 4 часа назад
Athe
@anugrahamolmp447
@anugrahamolmp447 11 часов назад
നന്ദ എന്ത് തെറ്റാ ചെയ്തത്. പിങ്കി മൂലം മാത്രമാണ് അർജുൻ പോയത്. ഒരിക്കൽ നന്ദക്ക് വച്ചത് കെട്ടിയോൻ കിട്ടി
@KichuKumar.78.
@KichuKumar.78. 18 часов назад
ഗൗതം പിങ്കിക്ക് സഹോദരനായി കഴിഞ്ഞു അർജുനും പിങ്കിയും ഒന്നിച്ചപ്പോൾ ഇനി പിങ്കിയെ മോശം character ആക്കി മാറ്റരുത് അനിയൻ മരിച്ചപ്പോൾ ചേട്ടൻ എന്ന് ആവരുത്
@athirachengot6883
@athirachengot6883 15 часов назад
ഇപ്പം ഈ സീരിയൽ കാണാറില്ല കാരണം അർജുൻ ആയിരുന്നു ഈ സീരിയൽ ൻ്റെ പ്രധാന കഥാപാത്രം അവൻ ഇല്ലാതെ സീരിയൽ കാണാൻ പറ്റുന്നില്ല അതുകൊണ്ട് കാണുന്നത് നിർത്തി
@Bkunjussss
@Bkunjussss 17 часов назад
Gwathaminu എന്തായലും നന്ദയെ മനസിലാകും 😊😊😊
@SeethalakshmiKanchanavallDevi
@SeethalakshmiKanchanavallDevi 13 часов назад
ഒരഭിപ്രായം കൂടി പറയാൻ ഉണ്ട്. മരണം സംബന്ധിച്ചുള്ള ചടങ്ങുകൾ ഒഴിവാക്കി ചെയ്താൽ നന്നായിരുന്നു. അഭിനയം ആണെങ്കിൽ കൂടി കണ്ടിരിക്കാൻ പ്രയാസം.
@lekshmilechu2004
@lekshmilechu2004 16 часов назад
ഈ പിങ്കി ഇത് എന്ത് logic വച്ചാ നന്ദയെ കുറ്റപ്പെടുത്തുന്നത് എന്ന് മനസിലാവുന്നില്ല 🤔.. നന്ദയാണോ അർജുനെ വിളിച്ച് രക്ഷിക്കണം എന്ന് പറഞ്ഞത്.. അല്ലല്ലോ..!! പിങ്കിടെ മുമ്പിൽ വച്ച് തന്നെയല്ലേ അർജുൻ സ്വമനസ്സാലെ ഇറങ്ങി പോയെ... പിന്നെ ആരെയെങ്കിലും കുറ്റപ്പെടുത്താൻ വേണ്ടിട്ട് ആണെങ്കിൽ ഒന്നും പറയാനില്ല 🤐
@remanibalan9149
@remanibalan9149 3 часа назад
ഇതേ അഭിപ്രായമാണ് എനിക്കും ഉള്ളത്
@momandsis-e9o
@momandsis-e9o 14 часов назад
അർജുൻ മരിച്ചത് ശരിയായില്ല ഇത്ര പെട്ടന്ന്
@SoumyarajeshV-qt7fn
@SoumyarajeshV-qt7fn 14 часов назад
കഥ കുളമാക്കി നശിപ്പിച്ചു 😏😏😏😏
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 19 часов назад
പാവം നന്ദ. അവള് അറിഞ്ഞുകൊണ്ട് ഒന്നും ചെയ്‌തതല്ലല്ലോ.. അല്ലെങ്കിലും പിങ്കിക്ക് പണ്ടുമുതലേ നന്ദയെ കണ്ടുകൂടല്ലോ അതിന്റെ കൂടെ ഇതുകൂടി ആയപ്പോൾ പൂർണമായി. നന്ദയേ എല്ലാരും ഒറ്റപ്പെടുത്തുന്നത് ശെരിയല്ല 😰
@ajithark8213
@ajithark8213 18 часов назад
Punyalathi adutha drohathinu karanamundakkunnu.
@raheebashabeer9769
@raheebashabeer9769 17 часов назад
E nandha over alle avl orinnu വേർത്തി vechit allee vale kollan avr ഇറങ്ങിയെ
@lekshmilechu2004
@lekshmilechu2004 16 часов назад
Correct.. നന്ദ അല്ല അർജുനോട് പറഞ്ഞത് തന്നെ രക്ഷിക്കണം എന്ന്.. സ്വമനസ്സാലെ പോയതല്ലേ. അതും പിങ്കിയുടെ കണ്മുന്നിൽ വച്ച്..
@Deeps155
@Deeps155 15 часов назад
@@ParvathyAjeesh-nx1qw നന്ദ yanu ellathinum basic reason. പണ്ട് balajiyude virodham വാങ്ങിച്ചത് നന്ദ യാണ്. അയാളെ പോലെ ullavarodu muttumbol സൂക്ഷിക്കണം. Apol valya jhansi റാണി കളിച്ചു. Ipol അത് കൊണ്ട് പാവം arjun marichu. Ennittu നന്ദ pacha പാവം alle
@athira9556
@athira9556 6 часов назад
പിങ്കിയോടൊപ്പം😢 we want arjun😢 ഇതൊരു സ്വപ്നം ആകി അർജുൻ തിരികെ വരണം
@SijiBiju-vc8xq
@SijiBiju-vc8xq 19 часов назад
Ee serial kanathirikkunnatha nallath Arjun illatha serial കൊള്ളില്ല ഇനി മുതല്‍ കാണുന്നു illa
@SeethalakshmiKanchanavallDevi
@SeethalakshmiKanchanavallDevi 13 часов назад
ഒരു സീരിയൽ ഹിന്ദിയിൽ നിന്ന് കടം എടുക്കുമ്പോൾ കഥ മാറ്റാൻ പറ്റില്ല എന്നുള്ള കരാർ ഉണ്ടോ. ഇല്ലെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി ചെയ്യാമായിരുന്നു. അർജുൻ മാത്രമാണ് ഇതിൽ ഒരു ആണത്തമുള്ള കഥാപാത്രം ആയി ഉണ്ടായിരുന്നത്.
@JyothiHaridas-q2b
@JyothiHaridas-q2b 11 часов назад
@@SeethalakshmiKanchanavallDevi അത് ശരിയാണെടോ ശരിക്കും അർജുൻ തന്നെ സൂപ്പർ
@Sawyer1142
@Sawyer1142 4 часа назад
Justice for Arjun 💯🙌🏻
@subhaajith3668
@subhaajith3668 14 часов назад
ഞാൻ ഈ സീരിയൽ കാണൽ നിർത്തി. വെറുതെ ഓരോന്ന് നീട്ടി കൊണ്ട് പോണ്
@reshmarahul9828
@reshmarahul9828 15 часов назад
ഈ സീരിയലിന്റെ പ്രോമോ മാത്രം കാണുന്ന ഞാൻ 😒
@malusworld8478
@malusworld8478 13 часов назад
Arjan marikaan ആയിരുന്നെങ്കിൽ എന്തിനാ വീണ്ടും ആ character ne തിരിച്ച് കൊണ്ട് വന്നേ... അന്നേ മിസ്സ് ആയപ്പോൾ അങ്ങനെ അങ്ങ് പോയാൽ മതിയാരുന്നു
@pathooshomestyle
@pathooshomestyle 4 часа назад
സീരിയൽ നീണ്ടുപോകാൻ അർജുനെ കൊല്ലേണ്ട ആവശ്യമില്ല ഇന്ന് സീരിയൽ ബോർ ആയിരിക്കും😢😢
@AChuzzzzs
@AChuzzzzs 19 часов назад
ഇനി നന്ദ അബോർഷൻ ആവും...പിങ്കിയുടെ കുറ്റപ്പെടുത്തലും, കുത്തിത്തിരിപ്പ് കാരണം കുറെ kazhinu അവളും പോവും വീട് വിട്ട്...പിന്നെ പിങ്കി ഗൗതം ഒന്നാവും.. ശുഭം
@ashvath4245
@ashvath4245 18 часов назад
ഹിന്ദിയിൽ അങ്ങനെ അല്ല.. അബോർഷൻ ആയിട്ട് പിന്നെ കുട്ടി ഉണ്ടാവില്ല... സരോഗസ്തി മദർ ഉണ്ടാവാൻ തീരുമാനിക്കും അത് ഉഡായിപ്പു കാണിച്ചു പിങ്കി ആവും. പിന്നെ പിങ്കി പ്രസവിക്കും ഗൗതമിന്റെ കുഞ്ഞിനെ പിന്നെ അധികാരം ആവും.. നന്ദ പോകും.. പിങ്കിയെ ഗൗതം വിവാഹം കഴിക്കും. പിന്നെ നന്ദ തിരിച്ചു വരും അപ്പോ കൂടെ ഒരു കുട്ടി ഉണ്ടാവും ഗൗതമിന്റെ.. അങ്ങനെ പിങ്കിക് ഒരു കൊച്ച് നന്ദയ്ക്ക് ഒരു കൊച്ച് 😁😁😁
@AChuzzzzs
@AChuzzzzs 18 часов назад
@@ashvath4245 wow😂
@BobyKrishna-dd1xy
@BobyKrishna-dd1xy 18 часов назад
Hindhi serial name and episode ni
@Malutty827
@Malutty827 17 часов назад
അയ്യേ എല്ലാം കുളമാക്കി 😟​@@ashvath4245
@divyachandran7676
@divyachandran7676 17 часов назад
​@@ashvath4245Apo Arjun sherikum maricho😢swapnam ale
@Bkunjussss
@Bkunjussss 17 часов назад
ശോ hoster അതിൽ ഞാൻ കണ്ടു കരയിപ്പിച്ചു കളഞ്ഞല്ലോ ഈ മുന്ന് എപ്പിസോഡുകൾ അർജുൻ പോകുമ്പോൾ ഉള്ള പാട്ട് നന്ദി പറഞ്ഞു മടങ്ങട്ടെ 😒😒😒കറച്ചില് വന്നു ആ പാട്ടും കുടി ആയപ്പോൾ 😫😫
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 16 часов назад
നന്ദയെ കൊന്നിട്ട് അർജുന്നെ രക്ഷിക്കാം ആയിരുന്നു
@manjumukundan1222
@manjumukundan1222 15 часов назад
Arjun മരിക്കാൻ pinky yum oru കാരണം ആണ് pinky de phone vili ketathil ninnale arjun poyath. ...
@remanibalan9149
@remanibalan9149 3 часа назад
ഒരിക്കൽ അർജുനൻ ഇവളുടെ സ്നേഹത്തിനു വേണ്ടി യാചിച്ചിരുന്നു ഇപ്പോൾ അവൾക്ക് കിട്ടിയത് അവളുടെ പ്രവർത്തിയുടെ ഫലമാണ് . അതിന് നന്ദി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
@trendingreels5773
@trendingreels5773 18 часов назад
Nandha pavammm👀🥺🤯😩
@sumayyaayan120
@sumayyaayan120 17 часов назад
എന്ത് നല്ല സീരിയൽ ആരുന്നു അർജുൻ ഇല്ല ഇനി promo മാത്രം കാണാം പിങ്കി ഉള്ളത് കൊണ്ട്
@neerajrajanrajan2361
@neerajrajanrajan2361 11 часов назад
ഇഷ്ട്ടപെട്ടു വന്നതായിരുന്നു എല്ലാം നശിപ്പിച്ചു പൊന്ന് ഡയറക്ടർ സർ അർജുനെ കൊന്നത് ശരിയായില്ല 😢😢😢😢😢😢
@muhammedrazan227
@muhammedrazan227 18 часов назад
ഇനി നന്ദക്ക്‌ അബോഷൻ ആവും പിങ്കിക്ക് കുഞ്ഞു ജനിക്കും പിങ്കി കുഞ്ഞിനെ നന്ദക്കും കൗധമിനും കൈമാറും എന്നാലും ഞങ്ങളെ അർജുൻ ഏട്ടനെ കൊല്ലണ്ടായിരുന്നു 😢😢
@QUNIKESTAR
@QUNIKESTAR 6 часов назад
ഈ സീരിയലുകൾ ഒക്കെ പോയി ഇനി വല്ല പാട്ട് വർത്തമാനങ്ങൾ കാണാം😂😂
@renukajanardhanan1547
@renukajanardhanan1547 7 часов назад
പിങ്കിക്ക് നന്ദയെ കുറ്റപ്പെടുത്തിയത് മതിയായില്ലേ അവൾ നന്നാവില്ല
@soumyap9345
@soumyap9345 18 часов назад
നന്ദ അബോർഷൻ ആകും ഗൗതം വെറുക്കും. പിങ്കി ഗർഭിണി ആകും അവളുടെ കുട്ടി ഗൗതത്തെ അച്ഛാ വിളിക്കും പിങ്കി ന അവസാനം ഗൗതം തന്നെ വിവാഹം ചെയ്യും. നന്ദ dr. ആകും ശുഭo
@ajithark8213
@ajithark8213 18 часов назад
Nalla best kadha, pinkikk chettan allenkil aniyan, aniyan illenkil chettan aarayalum mathiyo?
@Herebooks
@Herebooks 14 часов назад
അയ്യേ 😂😂ഇതിലും ഭേദം അവിഹിതം സീരിയൽ ആണ്. എന്തുവാടെ ഇതൊക്കെ 😂😂😂.
@ayishasefiya
@ayishasefiya 19 часов назад
പാവം നന്ദ....😢😢
@nandhus5636
@nandhus5636 16 часов назад
Pinki യുടെ acting ഒഴിച്ച് ബാക്കി എല്ലാവരും over acting ആയിരുന്നു ഈ serial. Bt ഇന്നലെ episode നന്നായി അഭിനയിച്ചു
@aryaapillai1563
@aryaapillai1563 11 часов назад
Athe arjun Amma nanayi chythu
@sarikasujeeshsreesuji8543
@sarikasujeeshsreesuji8543 13 часов назад
Ellaarum dislike adich prethishedhikkanam.
@sofikaippari4384
@sofikaippari4384 15 часов назад
ഈ സീരിയൽ അർജുന്റെ അഭിനയം സൂപ്പർ ആയിരുന്നു. നായകൻ പോയി പാവം പിങ്കി. സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും നഷ്ടപ്പെട്ടു
@neenams5683
@neenams5683 10 часов назад
ഈ സീരിയൽ 300 എപ്പിസോഡ് ആയപ്പോൾ തന്നെ നിങ്ങളുടെഅർജുന്റെ മരണം വേണോ ആയിരിന്നോ 🥺🫶🫴... അത് വേണ്ട ആയിരുന്നു.... 😖💖പിങ്കിയുടെ അവസ്ഥ സഹിക്കുന്നില്ല... 🥹💔... കുറച്ചു കുടി കഥ ഓക്കേ നന്നിട്ട് മുന്നോട്ട് പോയിട്ട് പോരെ ആയിരിന്നോ 😕😕😕... ഇപ്പോ അർജുൻ ഇല്ലാത്ത കൊണ്ട് ഒരു രസം ഇല്ല 😢😢❤❤.. പിങ്കിയുടെ അർജുൻ ന്റെയും compo really miss youhhh 🥺❤‍🩹😚 ".. By arjun 🥺😚pinki" "Fans>>>😍🌎☺️🫶
@priyankaprasad1049
@priyankaprasad1049 11 часов назад
ഇപ്പോ വന്നു പ്രോമോ മാത്രം കാണുന്ന ഞാൻ നിർത്തി
@nishaambu4826
@nishaambu4826 15 часов назад
Njn kanarilla😁😁😁
@AshmithN
@AshmithN 6 часов назад
ഇതിൽ Ivar hero ആക്കിയത് Goutham ആണല്ലോ, അപ്പൊ ഒരാളെ കൊല്ലണ്ടെ 😢
@anjalivishnujith7124
@anjalivishnujith7124 19 часов назад
Ithenth serial aanu.... Veruthu poyi....
@sharfiiii
@sharfiiii 18 часов назад
Arjun maricha epsidl polum Arunine kaanichillello Arun koodi venaayirunnu😔
@Deeps155
@Deeps155 18 часов назад
Priya yum illa
@raheebashabeer9769
@raheebashabeer9769 18 часов назад
അവരൊക്കെ അവർഡ് വഴിക്ക് പോയി bynkra മോശായി പോയി aa pavithrakk hus vende kuttikl vende avl pinkiyod kutti okle akande karym parayandallo nandhakk മാത്രം ആല്ല ninglk venonn.എന്തിന്ന് സീരിയൽ ഇത് അവരടെ ഉള്ള രണ്ട് ആള് missing മരിച്ചാൽ enklm വരില്ലേ വളരെ വളരെ മോശം😂😂 ഒരു originality vende
@lekshmilechu2004
@lekshmilechu2004 16 часов назад
​@@raheebashabeer9769ശരിയാ 😂ആരും പവിത്രയ്ക്ക് കുട്ടികൾ വേണം എന്ന് പറയുന്നത് കേട്ടില്ല 🤐🫣
@raheebashabeer9769
@raheebashabeer9769 16 часов назад
@@lekshmilechu2004 arun illatahthu കൊണ്ടാവാം അരുൺ വേറെ സീരിയലിൽ പോയില്ലേ 😃 .പവിത്രക്ക്. ഈ ചിന്ത ഇല്ല
@lekshmilechu2004
@lekshmilechu2004 15 часов назад
@@raheebashabeer9769 അത് ശരിയാ.. എന്നാലും പണ്ടും ആർക്കും ഈ ചിന്ത ഇല്ലായിരുന്നു🙊.. ഒന്നുമില്ലേലും നന്ദയെക്കാളും പിങ്കിയെകാളും മുമ്പേ ആ വീട്ടിലെ മരുമകൾ ആയതല്ലേ 😌😁
@Sawyer1142
@Sawyer1142 4 часа назад
അർജുന് പകരം നന്ദ മരിച്ചാലും കുഴപ്പം ഇല്ലാരുന്നു....നന്ദയേക്കാളും ഈ സീരിയലിൽ തുടരാൻ എന്തുകൊണ്ടും യോഗ്യത ഉള്ളത് അർജുന് ആണ്‌........ഏറ്റവും നല്ല couple അർജുനും പിങ്കിയും ആണ്‌.....❤😢 നന്ദ വെറും waste....overacting....💯
@deepasaji3937
@deepasaji3937 19 часов назад
Pavam nadha 😢 Ee pinkiku endivarathil endu karaym veeti parajuvetu allenkil veedu mudekkum
@ajithark8213
@ajithark8213 18 часов назад
Sathyam, ivale avalhde veettil vidanam, allenkile aa veettil pinkikk nilkkenda karyamillayirunnu, arnunte swantham veettilalle nilkendiyirunnath
@JyothiHaridas-q2b
@JyothiHaridas-q2b 17 часов назад
​@@ajithark8213അത് sari പിങ്കി പറഞ്ഞതിൽ എന്താ തെറ്റ് നന്ദ തന്നെ അല്ലെ ഇതിനു കാരണം
@ajithark8213
@ajithark8213 13 часов назад
​@@JyothiHaridas-q2benthu karanam, pinkikk puspan phone vilichath kettappol alle arjun arinjath, athukondalle arjun poyath. Arjun ariyanum pokanum markkanum karanam pinki thanneya.
@binnyvydika1964
@binnyvydika1964 4 часа назад
Pinky ye onnu eshttapettu varukayayirunnu😢ennathe episodil a ishttam poi. Kashtam orikkalum oru pennu matthoru pennine e karyathil. Shapikkan padilla. Serial anenkil polum ethrayum krooramaya dilogue padilla. Ee serialil mathramalla. Mikka serialilum ethu polulla kroormaya scensum, dialogue um undu. Ethayalum nanadayude baby pokunnundu. Chilappol pinky pregnent akumayirikkum.
@habeebakc6141
@habeebakc6141 17 часов назад
അർജുൻ മരിച്ചോ പിങ്കിനെ കണ്ടപ്പോ വിഷമം
@Black-q9d
@Black-q9d 18 часов назад
Ethu serikkum dream anno
@shibilasherin594
@shibilasherin594 15 часов назад
അർജുൻ ഇല്ലാതെ രസമില്ല
@MelnaMeyn
@MelnaMeyn 10 часов назад
Yes...
@Appuzz_gaming1
@Appuzz_gaming1 5 часов назад
അർജുൻ മരിച്ചിട്ടു അരുൺ വന്നില്ലല്ലോ രാധികന്റിയും വന്നില്ല അരുണിനെ മിസ്സ്‌ ചെയ്തു
@ajithark8213
@ajithark8213 13 часов назад
Avalk kettiyon matichathinte dugkathekkalum kooduthal nandayodulla pakayanu prakadamakkunnath, ponnu writtere aa veettil nilkkan kooduthal avakassam nandakkanu, karanam pinki aa veettil ninnu kettichuvitta oru penninte makanante bharya anu, arjunte swantham tharavad vere anu. Sumangalayum pinkiyum aa veettilanu nilkkendath.
@steffycyriac9773
@steffycyriac9773 3 часа назад
Bring back Arjun 🌈
@madheehakp
@madheehakp 16 часов назад
Eni nthina ea serial
@vinithagopi615
@vinithagopi615 11 часов назад
Ini delivery kazhinj nandhyum marikkum
@adarshdiaries7584
@adarshdiaries7584 15 часов назад
Congratulations team chandrikayil aliyunna Chandrakantham 300 episode complete ❤❤❤❤
@jinisaiju3086
@jinisaiju3086 2 часа назад
Arjun poy..plz ee serial stop chyamo.enthinu nandaye krusikkunnu😢
@KichuKumar.78.
@KichuKumar.78. 18 часов назад
മാറേണ്ടത് ഏഷ്യാനെറ്റ്‌ അല്ലാ audience ആണ് audience മാറാത്തതുകൊണ്ടാണ് പ്രേഷകർക്ക് പുല്ലു വില തരുന്നത് കാണില്ല എന്ന് തീരുമാനിച്ചാൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുത് കാണാതിരിക്കണം കമന്റ് ബോക്സിൽ വന്ന് പറഞ്ഞ് എന്തിനാണ് ഇവർക്ക് views കൊടുക്കുന്നത്
@Mani4321-i3v
@Mani4321-i3v 16 часов назад
നിങ്ങളും അത് തന്നെ അല്ലെ ഡെയിലി cheyyunne
@dheerajharidas3094
@dheerajharidas3094 15 часов назад
അപ്പോൾ നന്ദ മരിക്കും, ആദ്യം സ്നേഹിച്ച പിങ്കിയും ഗൗതമും തന്നെ അവസാനം ഒന്നിക്കും😂
@blacklover-_.1236
@blacklover-_.1236 16 часов назад
Njn ithinte Hindi kandu nokkio....ayyo athil nandha thengi karanju kond paryunnath kelkumbool serikum karyum
@sheenachandran827
@sheenachandran827 14 часов назад
Hindi serial name??
@remadevi7952
@remadevi7952 17 часов назад
Nandhyuede eduthuchattam kondu elam sambavichu.nanda vanadukondu aa veetu ilandayi.
@aswathyachu2068
@aswathyachu2068 7 часов назад
Ithrakk kulamakkum ennu karuthiyilla. Arjune kollaruthayirunnu😢
@Jinu_.333
@Jinu_.333 17 часов назад
Enk thonunu eni nandhayeum konnit nandhade kunjine pinky nokum policene pinkyee kond kettikumaerikum...angne kadha therumaerikum😮
@prajishaaradhya4184
@prajishaaradhya4184 9 часов назад
Time mattandà kanalnirthi
@shibilasherin594
@shibilasherin594 15 часов назад
ഞാൻ നിർത്തി ഇനി കാണില്ല
@shyma5270
@shyma5270 15 часов назад
ഇതു എന്ത് സീരിയൽ
@adarshdiaries7584
@adarshdiaries7584 15 часов назад
Pinky ❤❤
@vaishnavkannan1191
@vaishnavkannan1191 3 часа назад
നല്ല സീരിയൽ ആയിരുന്നു ഇപ്പോൾ പരമ ബോറായി ഇനി കാണില്ല
@MeenuThilakan
@MeenuThilakan 16 часов назад
Pinky paranjathil nthaa tettu?? Balaji road loo kaattilo evide vech venelum birthday agoshikatty, ivalk ntaerunnu. Appo poiii valiyaa jansi rani kalichu, poii tallumbo orkanamaerunnu kudumbathil vere ullavarum jeevikunundennuu. Ippozhum avalk onnum nashtamaeitillallo, pinky life ly ups and downs accept chyth vannappozhekum ellamm nashtamaee, i think at last pinky and goudam marry chyumaerikum
@Darulikhlas.0
@Darulikhlas.0 17 часов назад
Nthu virthi ketta karachil anu nandhunte 😂
@anujose5009
@anujose5009 14 часов назад
സത്യത്തിൽ നന്ദ തന്നയ അർജുൻ നൈ കൊലക്ക് കൊടുത്ത്.... വഴിയിൽ പോയ vayaveli നന്ദ pedichu വീട്ടിൽ കൊണ്ട് വന്നു വീട് കാർക് full പണി കൊടുത്തു.... ഒരുത്തണൈ കോളുന്ന level aki 😂😂എനിട്ട്‌ nayam പറയുന്നു.... പിങ്കി പറയുന്നതിലും കാര്യo ഉണ്ട്....
@ajithark8213
@ajithark8213 13 часов назад
Pinki parayunnathil oru karyavumilla, avalanu serikkum karanakari
@sinumohan1491
@sinumohan1491 7 часов назад
Arjun marikkandarunnu😔
@mrudhum9807
@mrudhum9807 4 часа назад
Every thing happened because of Pinky and she is over acting she accompanied with criminals and did many qruel activities against Nandanam now she is acting like perfect wife
@binupaul3815
@binupaul3815 3 часа назад
Goutham enthu weak Aya oru character annu ayalkku oru job ille pregnant Aya wifeineyum kutti lekshmium , achanum ellam vere veetilekku marannam appol theerumallo pinkyde ee show off , athinu nattellu ulla annungal vere varannam ..kashtam
@binnyvydika1964
@binnyvydika1964 3 часа назад
E nanda serious, and sentiments cheyyan ottum apt alla. Karachil kanumbol chiri varum muyaline pole frontilulla pallum vechu😂
@amaljose2212
@amaljose2212 12 часов назад
Balajine chorinju issue indakiyath nandha ath arjunu pani ayi.. matte pushpan ayalodu nandha marikanam enna agraham pinki munp paranjath arjunitt pani ayi. Athpole pinki avalku arjune marikavarayapol valland ishttam ayi kaivitt poyi. Enthonnu moonjiya story screenplay direction no use audience pulse arinju tamil cheythapole happy ending akand ivaru kulamaki
@ShobhuChinnu-p2p
@ShobhuChinnu-p2p 4 часа назад
Arjun marichathodukoodi ee serial nashichu
@ajithaajitha8352
@ajithaajitha8352 4 часа назад
സീരിയൽ കുളമാക്കി
@JomishaSunny
@JomishaSunny 16 часов назад
ഇവൾടെ ആ സാർ വിളി ഒന്ന് നിർത്താമോ പരമ ബോറാണ്
@MelnaMeyn
@MelnaMeyn 10 часов назад
😂😂😂
@binupaul3815
@binupaul3815 3 часа назад
Pinkyde show off onnu stop cheyuka , ivarude marriage kazhingaudane arjun naduvittathannu , anne arjun marichathannu ennu karithaval ayirunnu , ennittu arjun theerichu vannittu onnu mind polum cheythilla , ippol mathram annu avar onnichathu , ennittu ithrayum kidannu chadandanno , pinne oru pattalakkaran Aya arjun waril marichal ivar igane kidannu show off kannikkumo ,dhusta Aya pinky venndum pinky thadavam kannikkunnu. Oru penkuttiye oru accident il ninnu rekshichu appol undaya shoot athil arjun marichathu thanne nannakkedu annu , anyway ini pinkye avarude veetilekku parangu viduka , pinkyde father avare avide ninnu kondu pokannam allenkil ee dhusta gowthamthinte pinnale veendum pokum , maricha arjunil ninnum oru kunju vennam ennu ippol annu avarkku thonniyathu , arjunte maranathinu karannam pinky thanne annu avarkku chovvadosham undakum .
@shilpam7679
@shilpam7679 16 часов назад
Serial nashipichhh😬
@athulyaambili398
@athulyaambili398 15 часов назад
Paranjitt karyam illa😢athine nashipich
@sosammaabraham1818
@sosammaabraham1818 11 часов назад
Pinkey over acting anu arjun nerethe avade kude ayirunnu annaram pinkey snekichittilla pinkey mathram anu karanakari
@najeemahashim9588
@najeemahashim9588 4 часа назад
Arjun marichi athu njangalku aarkm ulkollan akunnilla engilum igne kunnine shapikn padillarinnu etha director ithu igne okke script ezthanam aayirunno
@basilelthose6419
@basilelthose6419 13 часов назад
Ithinte kadha ezhuthunna ara ayal ahnn ee lokhathilee etom valiya mandannnnnnnnn pottann paraja bholoka pottan😂
@MalikaRagu
@MalikaRagu 4 часа назад
നന്ദകാരണമാണ് അർജ്ജുൻ മരിച്ചത് അഹങ്കാരിയായ നന്ദക്കി മൂക്കുകയറിടണം അല്ലെങ്കിൽ ഇന്ദീവരത്തിൽ ഇനിയും ദുരന്തങ്ങൾ ഉണ്ടാവും
@gayathrinair4485
@gayathrinair4485 13 часов назад
Nandhede dubbing bore aan
@krishnapriya7583
@krishnapriya7583 6 часов назад
Nadhakk ariyurun avlk avide orupad shathrukkal ond enn apo avl ee samayth agot pokn padillrn. Atleast gowtham varuna vare enklm wait chyyarun. Pne ee neram polum velukkatha nerath nadhak ambhalathil pokeda avishym undrno athum itrem shathurkal ullapo. Pinky ithan chidikunnath avle kuttam paryan orikalum kazhiyila. Pne arjunde vidhi ithayirun athkodu agne sambhavichu. Daivam ithrem ayuse koduthit ullu enkii tym akumpo egne anekilm marikkum pazke mattelum vazhiyil koodi marichene. pazke agne marichal nadha athin oru karanam akhilarun.
@SafnaSafna-h3p
@SafnaSafna-h3p 16 часов назад
But ithoru kolapaathakm alle nandhaa
Далее
Nila's Hair Makeover | Pearle Maaney
9:41
Просмотров 684 тыс.
Uppum Mulakum 3 | Flowers | EP # 106
21:36
Просмотров 225 тыс.