Тёмный

Chandrikayilaliyunna Chandrakantham Promo || 25-10-2024 || Episode 301 || Asianet 

Asianet
Подписаться 11 млн
Просмотров 261 тыс.
50% 1

Развлечения

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@Snehaunni-uz3ry
@Snehaunni-uz3ry 10 часов назад
നന്ദയുടെ റോൾ ചെയ്യുന്ന മാനസിയേ ആദ്യം ഒന്നും ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ ഈ കുട്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤❤
@PreethySreejithSreejuth
@PreethySreejithSreejuth 9 часов назад
എനിക്കും
@thewanderer9233
@thewanderer9233 9 часов назад
പുള്ളികാരി നല്ല down to Earth ആണ് ❤ Replacement ആയി വന്നിട്ട് ഇതുവരെ ഒരു പുകിലും offscreenൽ ഉണ്ടാക്കിയിട്ടില്ല എന്നത് സത്യം ❤
@Snehaunni-uz3ry
@Snehaunni-uz3ry 8 часов назад
@@thewanderer9233 അത് ശെരിയാണ് ചിലരൊക്കെ replace ആയി വരുന്നതിനു മുന്നേ തുടങ്ങും ഷോ ഓഫ്‌
@aryau1072
@aryau1072 8 часов назад
​@@Snehaunni-uz3ryഅതാരാ?
@chrizz9218
@chrizz9218 5 часов назад
Rebecca
@AnithaPrasad-jf3yc
@AnithaPrasad-jf3yc 5 часов назад
പിങ്കി ഫാസ്റ്റ് മുതൽ അർജുനാനോട് ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ ഇവൾ പറയുന്നതിന് കാര്യം ഉണ്ടായിരുന്നു. ഇടക്ക് പെട്ടന്ന് ഒരു പ്രേമം കയറി. അർജുൻ മരിച്ചു. അതിന് നന്ദ. എന്ത് തെറ്റ് ചെയ്തു
@azhakintedevathakumary9439
@azhakintedevathakumary9439 2 часа назад
ഇന്നത്തെ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കെ എൻ്റെ മനസ്സിൽ തോന്നിയ ചോദ്യം . നന്ദ അർജ്ജുനെ സ്നേഹിച്ചതിൻ്റെ ( കൂടപ്പിറപ്പിനെ പോലെ ) ഒരു അംശം പോലും പിങ്കി അർജ്ജുനെ സ്നേഹിച്ചിട്ടില്ല
@josnajoseph3263
@josnajoseph3263 2 часа назад
@@AnithaPrasad-jf3yc first thott snehichalum edak vech sneham vannalum sneham, sneham thanne ahn...athil athmardhatha ondavan divasangalude kanakk onnum venda...varshangal ayitt snehikkunnavar piriyunnillee...appo pinne ethra divasam snehichu , Aran first thotte snehikkunnath ennathil onnum karym illaa...pinky arjune jeevanu thulyam thanne ahn snehich kondirunnath...pinnee first thott snehikkan pinkyde arjunte kalyanam pinkde ishttathin alla nadannath...Manas kond ngne pinne snehikkan pattum...pinkye nirbhandhich ellarum koodi kettippichatha...ippazhan arjunod pinkykk feelings Vann thodangiyath...ath but serious arunnu...snehich thodangiyappo kondu poyi konn kalanju...
@vinyak.s8784
@vinyak.s8784 9 часов назад
ആ നന്ദയും കൂടി അങ്ങ് കൊന്ന് കളഞ്ഞേക്, എന്നിട്ട് പിങ്കിയെയും ഗൗതത്തിനെയും കൊണ്ട് വിവാഹം കഴിപ്പിച്ചു ഈ സീരിയൽ വേഗം തീർക്കു. 😡 ഇത്രെയും പ്രേക്ഷകർ പറഞ്ഞിട്ടും അവരുടെ നിർദേശങ്ങൾ ഒന്നും പാലിക്കാത്ത ഇഷ്ടങ്ങൾ മാനിക്കാത്ത ഏഷ്യാനെറ്റ്‌ ന്റെ സീരിയലുകൾ എന്തിനു ജനങ്ങൾ കാണണം.
@sindhut1968
@sindhut1968 9 часов назад
Athinanu ingane okke kanikkunne athu nerathe kanichudayirunno aru kanunnu ithu ngn nirthi promo kanum
@lekshmilechu2004
@lekshmilechu2004 8 часов назад
Sathyam 🤦🏼‍♀️
@MrSirajudin-k8m
@MrSirajudin-k8m 8 часов назад
Sathyam 🤦
@Feminist123_
@Feminist123_ 8 часов назад
Rating und ipol
@Feminist123_
@Feminist123_ 8 часов назад
Ith pinkiye gouthathine kond kettikan nokunu🤢
@sharfiiii
@sharfiiii 9 часов назад
പിങ്കിയുടെ കുറ്റപ്പെടുത്തൽ കാണുമ്പോൾ അർജുൻ മരിക്കണ്ടായിരുന്നു തോന്നും . പകരം നന്ദ മരിച്ചാമതിയായിരുന്നു..😔😔😔
@Achoosvava7040-c1s
@Achoosvava7040-c1s 7 часов назад
Agane anekil pinne seriyal enthina ??? Story theerille
@azhakintedevathakumary9439
@azhakintedevathakumary9439 2 часа назад
അതെ
@shaluaneesh8535
@shaluaneesh8535 8 часов назад
ഹാവു ഏഷ്യാനെറ്റ്‌ നമ്മുടെ പാരമ്പര്യം കാത്തു അതും അബോഷൻ
@kripakrishnan9102
@kripakrishnan9102 5 часов назад
🤣🤣🤣🤣ചിരിപ്പിക്കല്ലേ..
@sumayyaayan120
@sumayyaayan120 4 часа назад
​@@kripakrishnan9102😂😂😂
@akhilamadhu3070
@akhilamadhu3070 4 часа назад
🤣🤣🤣
@a4aswani
@a4aswani 3 часа назад
😂
@Anwar-h1j
@Anwar-h1j 3 часа назад
😂😂
@AvniAadhav
@AvniAadhav 3 часа назад
സത്യത്തിൽ ഇതൊരു കഥയാണെങ്കിൽ പോലും പിങ്കിയുടെ ക്യാരക്ടർ ഇതെല്ലാം അർഹിക്കുന്നു കാരണം പിങ്കി ഒരു നല്ല പെണ്ണല്ല അവളുടെ ശാപം കൊണ്ടാണ് അർജുൻ ഇങ്ങനെ സംഭവിച്ചത് ജീവിതം ഈ ജന്മം അവൾക്ക് ഇഷ്ടപ്പെട്ടത് നേടാൻ വിധിച്ചിട്ടില്ല. അതിന്റെ മുന്നോടിയായാണ് അർജുൻ മരണപ്പെട്ടത് അവൾ അർജുനെ ആഗ്രഹിച്ചപ്പോൾ അർജുനെ നഷ്ടമായി. ഗൗതമിനെ അവൾ സ്നേഹിച്ചു അവനെ അവൾക്ക് കിട്ടിയില്ല. ഇപ്പോൾ അർജുനനെ സ്നേഹിച്ചു അർജുനെ അവൾക്ക് നഷ്ടമായി. പക്ഷേ ഇതിനിടയിൽ പെട്ടു പോയത് നന്ദയാണ്. ഗൗതമിനെ കിട്ടാത്തതിന്റെ ദേഷ്യമാണ് നന്ദയോട് അവൾക്കുള്ളത്. ഈ അവസരത്തിൽ അവരുടെ മനസ്സിലെ ദുഷിപ്പാണ് പുറത്തുവരുന്നത് അവൾക്ക് കിട്ടാത്തത് ആർക്കും കിട്ടാൻ പാടില്ല എന്നുള്ള വാശി.
@azhakintedevathakumary9439
@azhakintedevathakumary9439 2 часа назад
Correct 💯
@sharfiiii
@sharfiiii 7 часов назад
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി...ഇതൊന്നും സ്വപ്നം അല്ല കാരണം ഒരു ഇന്റർവ്യൂ ൽ അർജുൻ പറഞ്ഞിരുന്നു last episode ആണെന്ന്
@AmmuKichu-b5y
@AmmuKichu-b5y 10 часов назад
അയ്യോ പാവം നന്ദ 😰 ഇനി നന്ദയുടെ ജീവിതം ഭയങ്കര ദുരിതം ആയിരിക്കും 😰
@josnajoseph3263
@josnajoseph3263 9 часов назад
Appo pinkyoo...nandhak iniyum kunjungal ondakum...pinky de karym angne ahno sondham husband alle poyath... onn snehich thodangiyappo konn kalanjillee...ngane sahikkan pattum...ee serial starting thotte pinky arunnu vishamich kondirunnath...ath pinkye oru bhranthi akkii...onn happy ayitt vannpo veendum ingne sanbhavichu....pinkyde lifeil athramathram serious ayitt snehicha randu alem nashttamayi...Goutham pinne potte enn vekkam...but Arjun pinky connection ath adipoliyarunnu...
@arathit8022
@arathit8022 9 часов назад
​@@josnajoseph3263നന്ദയ്ക്ക് ഇനി പ്രെഗ്നന്റ് ആവാൻ പറ്റില്ല
@Feminist123_
@Feminist123_ 8 часов назад
Surrogacy cheyamalo​@@arathit8022
@Feminist123_
@Feminist123_ 8 часов назад
Nandhak surrogacy cheyamalo
@anujose5009
@anujose5009 7 часов назад
Aha pinky കു പിന്നെ ദുരന്തം അല്ലല്ലോ കിട്ടികൊണ്ട് ഇരിക്കുനത്... സ്വർഗം ആണല്ലോ സ്നേഹിവിച്ചവനയിലും കിട്ടീ ഇല്ല കിട്ടിയവനായി സ്നേഹിട്ടു അതു ഇല്ലാതായി ആയീ
@muhammedpk1730
@muhammedpk1730 9 часов назад
നന്ദയുടെ കുഞ്ഞു പോവും. എന്നിട്ട് പിങ്കി വീണ്ടും ഗൗതത്തിന്റെ പിറകെ പോവും.
@shakeelabasheer1902
@shakeelabasheer1902 8 часов назад
ഇത് ഒന്ന് നിർത്തി പൊയ്ക്കൂടേ. എന്തോന്ന് സീരിയൽ ആണ് കഷ്ട്ടം തന്നെ 🙏🙏🙏
@sumayyaayan120
@sumayyaayan120 4 часа назад
ഇപ്പോൾ promo മാത്രം കാണും നല്ല ഒരു സീരിയൽ ആരുന്നു
@anithabinu8384
@anithabinu8384 6 часов назад
അർജുൻ തിരിച്ചു വന്നാൽ കൊള്ളാമായിരുന്നു കഥക്ക് trill ഉണ്ടാവുമായിരുന്നു
@kripakrishnan9102
@kripakrishnan9102 5 часов назад
സീരിയൽ അല്ലെ.. Chance ഉണ്ട് വരാൻ.. Ini തിരിച്ചു veralum ഉണ്ടായ സംബവും എല്ലാം കൂടി ആവും അടുത്ത കഥ.. 🤣🤣സീത സീരിയലിൽ ഇന്ദ്രൻ വന്ന പോലെ..
@sumayyaayan120
@sumayyaayan120 4 часа назад
മരിച്ചു പോയില്ലേ ഇനി എങ്ങനെ തിരിച്ചു വരും
@Pong780
@Pong780 4 часа назад
@@sumayyaayan120atheneee kundil ninnum thirich veruoo😂😂😂😂
@sonuvlog8710
@sonuvlog8710 2 часа назад
ഇന്ന് മുതൽ ഈ സിരിയൽ ഞാൻ നിർത്തി ഇനി കാണില്ല ഇതുവരെ ഒരു സ്വപ്നം ആണെന്ന് കരുതി നിക്കേ നി അർജുനെ കൊല്ലാതെ നിന്നു ടേനോ ഇനി കാണില്ല ഒലക്ക ഒരു സീരിയൽ അർജുനയായിരുന്നു ഈ കഥയുടെ വിജയം ഇനി ആരും കാണില്ല
@JyothiHaridas-q2b
@JyothiHaridas-q2b 9 часов назад
പാവം പിങ്കി ആദ്യം ഗൗതത്തിനെ സ്നേഹിച്ചു അത് പോയി പിന്നെ അതിൽ നിന്ന് recover ആയി വന്ന് അർജുനെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും അർജുനെയും പിങ്കിക്ക് നഷ്ടപ്പെട്ടു
@lovemalakha6904
@lovemalakha6904 6 часов назад
ഒരു ദിവസത്തെ ദിവ്യ പ്രേമം
@Aleesha-v7m
@Aleesha-v7m 7 часов назад
മിക്ക ആളുകളും നന്ദയെ കുറ്റം പറയുന്നു. നന്ദ ആവിശ്യപെട്ടില്ലല്ലോ അർജുൻ വന്നു രക്ഷിക്കാൻ, പിന്നെ എങ്ങനെ നന്ദ ഇതിൽ തെറ്റ്കാരി ആകും. അവൾ ഒറ്റയ്ക്ക് പോകാം എന്നാണ് പറഞ്ഞത്. അർജുൻ ആയിട്ടാണ് നന്ദയ്ക്ക് കൂട്ട് പോയത്
@ajithark8213
@ajithark8213 6 часов назад
Pinkiyum pinkiyepoleyullavarum mathrame nandaye kuttapeduthukayullu
@ayshashabna295
@ayshashabna295 2 часа назад
Nan ഇതിൻ്റെ തമിഴ് കണ്ട് സമാധാനിച്ചു. അതിൽ അർജുൻ മരിക്കുന്നില്ല. ഇത് തമിഴും ഹിന്ദിയും അല്ലാത്ത ലെവൽ ആയി പോയി. ഇതിലെ highlight തന്നെ അർജുനും pinky yum ആയിരുന്നു. ഓഡിയൻസ് ഇത്രയും പറഞ്ഞിട്ട് പോലും ആരും അംഗീകരിച്ചില്ല. ഇനി ഇതിൽ pinky kk എന്താണ് ullath ഹിന്ദി പോലെ ആക്കിയാൽ മലയാളികൾ അത് അംഗീകരിക്കില്ല. കാരണം ഒരു കഥയെ ഏറ്റവും കൂടുതൽ criticise cheyyunnath മലയാളികൾ ആണ്. Pinky യുടെ ഭാഗം നോക്കിയാൽ pinky ക്ക് ന്യായം ഉണ്ട്. ഇനി എന്താണ് ഈ കഥയിൽ ഒരു ലോജിക് ഉള്ളത്. എന്ത് message ആണ് ബഹുമാനപ്പെട്ട director ഇതിലൂടെ വെളിപ്പെടുത്താൻ ശ്രമിക്കുന്നത്.
@sindhut1968
@sindhut1968 9 часов назад
പിങ്കിയെ ഗൗതം കെട്ടും അതിനാ നന്ദയുടെ കുഞ്ഞിനെ കൊല്ലുന്നേ എന്നിട്ട് അവിഹിതം കാണിക്കണ്ടേ ആദ്യമേ ആയിക്കൂടാരുന്നോ പിങ്കി എന്നാ ചരക്ടർ സൂപ്പർ അല്ലേ karanam ഇത്രയും അർജുൻ മരിച്ചപ്പോൾ കാട്ടിക്കുട്ടിയിട് ഗൗതമിന്റെ പുറകെ പോകും ഗൗതം സൂപ്പർ ആണെല്ലോ ips ഉണ്ടന്നെ ഉള്ളു നന്ദയെ തള്ളിപ്പറയും നോക്കിക്കോ ngn പ്രോമോ കാണുകയെ ഉള്ളു നിർത്തി kanal
@mufeedhashaji9033
@mufeedhashaji9033 7 часов назад
Pinky de vishamam husband marichathilalla goudavum nandhayum kuttiyumayi eniyangott happy ayi jeevikkunnath kannendi varille atha thanikk kittathad nandhakku padilla
@azhakintedevathakumary9439
@azhakintedevathakumary9439 2 часа назад
അതാണ്
@NeethuNeethu-bj6us
@NeethuNeethu-bj6us 9 часов назад
അയ്യോ നന്ദ 😢😢
@Appuzz_gaming1
@Appuzz_gaming1 5 часов назад
ഇത് എന്തിനാ ഈ കഥ ഹിന്ദി പോലെ തന്നെ കൊണ്ടുപോകുന്നെ അവിടെ എന്തോ ഒരു ലോജിക് ഒക്കെ ഉണ്ടായിരുന്നു ഇവിടെ അതും ഇല്ല
@Renukadevu-o7w
@Renukadevu-o7w 10 часов назад
നന്ദ 😢
@noname-yk9gl
@noname-yk9gl 3 часа назад
Satyam paranja pinkyude pravarthikal alle arjune maranathil ethicha...Ippo divya pranayam...ellam nandayude thalayilm...😢😂
@SniyaSniya-p4s
@SniyaSniya-p4s 6 часов назад
നന്ദ മരിക്കും ലാസ്റ്റ് പിങ്കി ഗൗതം ഒന്നാവും അത് തന്നെയാണ് കഥ 😄
@Appuzz_gaming1
@Appuzz_gaming1 5 часов назад
അല്ല ഹിന്ദി ആണെങ്കിൽ ലാസ്റ്റ് ഗൗതവും നന്തയും ആത്മഹത്യ ചെയ്യും പിങ്ക്യയെ ഇടക്ക് കല്യാണം കഴിക്കുന്നുണ്ട് പക്ഷെ അത് റെക്കോർഡ്സിൽ മാത്രം ഗൗതം പിങ്ക്യയെ ലാസ്റ്റ് വരെയും സ്വീകരിക്കുന്നില്ല
@Pong780
@Pong780 4 часа назад
😂😂 hindiyil pinkykk gouthaminte kutti undakum enn okee parayunna kett 😂
@Appuzz_gaming1
@Appuzz_gaming1 4 часа назад
@@Pong780 നോ
@hajarariyas6557
@hajarariyas6557 4 часа назад
​Pinki pragnatAavum arjunte kuttiye prasavikkum
@meghapg5530
@meghapg5530 3 часа назад
Inganonnum alla kadha
@jaazjaaz1256
@jaazjaaz1256 2 часа назад
Arjunne pinky thanne kollan aale vittathengilo😂
@himaadrikrishana2178
@himaadrikrishana2178 10 часов назад
Nandakk pakaram "snehakkoott" ile pallavi aanu veenathenki avalude nilavili orthitt thanne chiri varunn..😂
@lekshmilechu2004
@lekshmilechu2004 8 часов назад
@@himaadrikrishana2178 🤣🤣
@magicalloves4519
@magicalloves4519 9 часов назад
Janikkaan irunna kunnu ponathinekaal vethanayaanu jeevichirunna aal povunnathu ee serial thudangiyappol muthal enikk ishtam pinkye aanu appazhum ippazhum eppazhum
@JyothiHaridas-q2b
@JyothiHaridas-q2b 9 часов назад
എനിക്കും
@josnajoseph3263
@josnajoseph3263 9 часов назад
Athee pinky ahn ithrem nalum vishamangal anubhavich kondirunne...ath pinkye oru bhranthi akki..ippo onn normal ayii vannppo veendum vishamam koduthu...ngne sahikkum sontham husband pokumbo....appzha nandhayude kunj...
@Shaaaaaaaaa567
@Shaaaaaaaaa567 14 минут назад
എത്ര എത്ര കുട്ടികളെ ആണ് ഇവർ കൊന്നിട്ടുള്ളത് 🤣എല്ലാ സീരിയലിലും ഉണ്ടാവും അബോർഷൻ
@AnjuAnju-sw4iw
@AnjuAnju-sw4iw 8 часов назад
Correct
@athirapp4246
@athirapp4246 7 часов назад
Bad story,,,, aa kunjineyum kalanju............ Eni pinki pazhayath pole goutham nte purakil 🙄
@JyothiHaridas-q2b
@JyothiHaridas-q2b 8 часов назад
അർജുന് നന്ദ കാരണം തന്നെയാ അപകടം പറ്റിയത് നന്ദയുടെയും അവളുടെ ആന്റിയുടെയും മുൻപിൻ നോക്കാതെ ഉള്ള എടുത്തുചാട്ടം ഫോൺ വെള്ളത്തിൽ പോയപ്പഴേ സംശയിക്കണമായിരുന്നു അല്ലാതെ ഇങ്ങനെ ചെയ്യുകയല്ല വേണ്ടത് പിങ്കി പറഞ്ഞതല്ലേ അർജുനോട് അവന് എന്തോ അപകടം വരുന്നെന്നു എന്റെ മനസ്സിൽ തോന്നുന്നു പോവണ്ട എന്ന് എന്നിട്ടിപ്പോ
@Ponnussss1973
@Ponnussss1973 4 часа назад
Ayinu ആൻ്റിയുടെ ഫോൺ വെള്ളത്തിൽ പോയത് ഇവർ എങ്ങനെ അറിയും?
@JyothiHaridas-q2b
@JyothiHaridas-q2b Час назад
@@Ponnussss1973 ഇവർ അറിയില്ല പക്ഷെ ആന്റിക്ക് നന്ദയോട് പറയാമായിരുന്നു അങ്ങനെ എങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു
@Roja-j6v
@Roja-j6v 6 часов назад
ഇത് പുരാണ സീരിയൽ ആണോ sapikunnu ഏൽകുന്നു😂
@UmaUnnikrishnan
@UmaUnnikrishnan 9 часов назад
പാവം നന്ദ 😢
@sindusindu4707
@sindusindu4707 9 часов назад
PINKY IS RIGHT ✅
@sreevedha-xv1to
@sreevedha-xv1to 8 часов назад
Entho oru pregnant lady torture Cheunthuano right
@sindusindu4707
@sindusindu4707 8 часов назад
@@sreevedha-xv1to ATHINE ENTHA
@anujose5009
@anujose5009 6 часов назад
​@@sreevedha-xv1toവഴിയിൽ പോയ sharutha ഇരന് കൊണ്ടുവന്നത് അല്ലൈ നന്ദ.... ഇവളായി മാത്രം entha ആള്ക്കാര് അനുവദിച്ചു വരുന്നത്..... ആ vetil വെറൈ ആരയും anuvashichu വരുന്നില്ലല്ലോ..... സ്വന്തം achanayum ഇതു പോലായി അല്ല നന്ദ കാരണം thanai ആയാലും മരിച്ചു.... ഇപ്പോൾ ഇതും.... പ്രെഗ്നന്റ് ആയതു എലാം മറക്കാൻ ഉള്ള ലൈസൻസ് അല്ല....... ഇപ്പോൾ ആരും onum തളി ithathu അല്ലല്ലോ..... Thanai തലയും കുത്തി വീണത് അല്ലൈ.... Pink കു nethy കിട്ടണ്ടായി...
@anujose5009
@anujose5009 6 часов назад
​​​@@sreevedha-xv1toവഴിയിൽ പോയ sharutha ഇരന് കൊണ്ടുവന്നത് അല്ലൈ നന്ദ.... ഇവളായി മാത്രം entha ആള്ക്കാര് annuvashichu വരുന്നത്..... ആ vetil വെറൈ ആരയും anuvashichu വരുന്നില്ലല്ലോ......... എത്ര പറഞ്ഞാലും കേൾക്കാതായി എല്ലാടത്തും പ്രശ്നം ഉണ്ടാകും..... ആ vetil വെറൈ ആരെങ്കിലും ഇത്രയും പ്രശ്നം ഉണ്ടാകുന്നുണ്ടോ..... നന്ദ ആണ് എല്ലാത്തിനും തുടക്കം..... മറ്റുള്ളവർ അതിൽ പെടുന്നു...സ്വന്തം achanayum ഇതു പോലായി അല്ല നന്ദ കാരണം thanai ആയാലും മരിച്ചു.... ഇപ്പോൾ ഇതും.... പ്രെഗ്നന്റ് ആയതു എലാം മറക്കാൻ ഉള്ള ലൈസൻസ് അല്ല....... ഇപ്പോൾ ആരും onum തളി ithathu അല്ലല്ലോ..... Thanai തലയും കുത്തി വീണത് അല്ലൈ.... Pink കു nethy കിട്ടണ്ടായി.............. സ്വന്തം ഭർത്താവിനെയി നഷ്ടപെട്ട പെണ് പിന്നെ എങ്ങനെ പ്രേതകരിക്കാനാണ്......... പിന്നെ entha വേണ്ടത് നന്ദ പ്രേസേവിക്കുന്ന കുഞ്ഞിനേയും നോക്കി pinky ശിഷ്യ കാലം ജീവിക്കണോ...... ആരായാലും പ്രേതകരിക്കും
@Joli-w9c
@Joli-w9c 6 часов назад
😆😆🤣🤣അവിഹിതക്കാരി fans assemble 😆😆🤣🤣
@Na-xh6xe
@Na-xh6xe 4 часа назад
Same hindhi serail story thanne.. Ini story mosham aan
@Anu-xn3no
@Anu-xn3no 9 часов назад
കുഞ്ഞ് നഷ്ടപ്പെടുമോ😢. കഥ ത്രില്ലിംഗ് ആണല്ലോ ipo😊
@hinasubasheer328
@hinasubasheer328 9 часов назад
Yes
@JyothiHaridas-q2b
@JyothiHaridas-q2b 9 часов назад
കുഞ്ഞ് പോകും എന്ത് trilling ആണ് ഇതിൽ ഉള്ളത്
@sindhut1968
@sindhut1968 9 часов назад
Athe
@Mani4321-i3v
@Mani4321-i3v 7 часов назад
​@@JyothiHaridas-q2bഒരു ആകാംഷ ഉണ്ട് ഇപ്പോൾ
@JyothiHaridas-q2b
@JyothiHaridas-q2b 6 часов назад
@@Mani4321-i3v എന്തിന്
@mahimamahima9585
@mahimamahima9585 2 часа назад
Nanda arjune vilichillallooo enne vann rakshikkan ah pinkiye alle pushpangathan phone vilich paranje appoo nandhaye rekshikkan povan avalkk apakadam pattiyath engne arjun arinju enn choyikk🤣🤣
@adarshdiaries7584
@adarshdiaries7584 5 минут назад
Nanda veenu 😂😂
@SoorajGokulam
@SoorajGokulam 6 часов назад
അയ്യോ പുരുഷു അമ്മച്ചിയുടെ ഗർഭം കലങ്ങി വീണു നീ പൊട്ടിക്കരച്ചിൽ കണ്ണീർമഴ😂😂
@Aparna_Remesan
@Aparna_Remesan 9 часов назад
കഷ്ട്ടം പാവം നന്ദക്ക് ഈ ഗതി വന്നല്ലോ 🥹പിങ്കിയുടേ ശാഭം സത്യമാക്കി കഷ്ടം 😡😡😉🫠ഇനി ആ പിങ്കിയുടേ ഭ്രാന്ത് കാണണം.
@JyothiHaridas-q2b
@JyothiHaridas-q2b 9 часов назад
പിങ്കിയുടെ ഭ്രാന്തോ ആദ്യം പിങ്കിക്ക് ഗൗതത്തിനെ നഷ്ടപ്പെട്ടു അതിൽ നിന്ന്, recover ആയി വന്നപ്പോൾ അർജുനെയും നഷ്ടപ്പെട്ടു
@Aparna_Remesan
@Aparna_Remesan 9 часов назад
@@JyothiHaridas-q2b ഗൗതമിനേ നഷ്ടപ്പെടാൻ അവൾ തന്നെ കാരണം വാ തുറന്നു പറയണം ആയിരുന്നു 😏പിന്നേ അർജുനേ സ്നേഹിച്ചിട്ട് ഒരാഴ്ച പോലും ആയിട്ടില്ല അവൻ മരിച്ചു നന്ദ കൊന്നത് ഒന്നും അല്ലല്ലോ പിന്നേ എന്തിനാണ് ഇവൾ നന്ദയേ ശഭിക്കണേ😬 വയറ്റിൽ കിടക്കുന്ന കുഞ്ഞിനേ പോലും ശഭിക്കുന്നു കഷ്ടം
@josnajoseph3263
@josnajoseph3263 9 часов назад
Pinkykk bhrantho ath kollam ee serial ithrem ngilum poyath Arjun pinky Karanam ahn..allathe aa Goutham nandha allaa...pinky starting thotte super arunnu...but avlk snehicha ale kittiyilla...ath oru negative akki mattii...ippo arjune snehich thodangiyappo konn kalanju...sontham husband ne ahn nashttapettath...appazhano jenikkn poknna kunj...
@JyothiHaridas-q2b
@JyothiHaridas-q2b 9 часов назад
@@Aparna_Remesan വയറ്റിൽ ഉള്ള കുഞ്ഞിനെ ശപിക്കുന്നത് തെറ്റ് തന്നെയാ പക്ഷെ അർജുന് ഈ അപകടം വരാൻ കാരണം നന്ദ അല്ലെന്ന് പറയാൻ പറ്റുമോ അവളുടെ എടുത്തുചാട്ടം കാരണം അല്ലെ ഇങ്ങനെ സംഭവിച്ചത്
@josnajoseph3263
@josnajoseph3263 9 часов назад
​@@Aparna_Remesanee serial starting thott onn alochich nokkiya manasilakum..pinky anubhavikkunna vishamam... situation oralde character thanne ngne Matti eduthunn kanan pattum ..athinu main example ahn pinky...athil evdeya pinkyude kuttam..kalyanam vendann paranjth pinky ahn but Arjun sammadhichilla...nattell illatha ahh gouthamine snehichu athan pinky cheyytha thett..ath pinkye ingne akki..pinkyude situation onn alochich nokk appo manasilakum..ee avasthel irikknna arayalum samanila thanne thettum...appo vayil ninn panjara varthanam parayan onnum pattilla..athum husband nte maranathin Karanam ayaa oralod...
@vineethapv563
@vineethapv563 18 минут назад
ഇതിന്റെ ഡയറക്ടർ എന്തു തേങ്ങയാണ് കാണിക്കുന്നത്, നിങ്ങൾ ആർക്ക് വേണ്ടിയാണു ഈ സീരിയൽ കാണിക്കുന്നത്, പ്രേക്ഷകർ ഇതൊന്നു കാണാൻ ഇഷ്ടപ്പെടുന്നില്ല
@Roja-j6v
@Roja-j6v 6 часов назад
Sapam elkan pinki devatha aano
@JishnaJichu-y1d
@JishnaJichu-y1d 9 часов назад
Very bad story and even serial
@adarshsaiju9g886
@adarshsaiju9g886 7 часов назад
Ini pinnem pinki gauthaminte purakee aarikkumm..😂
@clownsyt3807
@clownsyt3807 8 часов назад
Pinkyude. Udayipu. Kollam. Inigowthaminevenamayirikum. Inganeyum. Ladiesundo
@mxnotnowgamer761
@mxnotnowgamer761 8 часов назад
കുന്നി പോകരുത് plzz🙏
@Hafilaharooni
@Hafilaharooni 6 часов назад
പോകും പ്രേമോ യിൽ കാണിച്ചിരുന്നു
@azhakintedevathakumary9439
@azhakintedevathakumary9439 2 часа назад
കുന്നി 🤔
@SoudhaSoudha-j9p
@SoudhaSoudha-j9p 4 часа назад
ഒന്ന് നിർത്തിക്കൂടെ ഈ സീരിയൽ
@jasmineJohn-y8i
@jasmineJohn-y8i 10 часов назад
Very bad serial
@MuhammadHanih
@MuhammadHanih 8 часов назад
Ss
@RemshidaP
@RemshidaP 7 часов назад
Arnjun marchathode kanal nirthi
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh 43 минуты назад
Arjun marchathode kanal nirthi
@SumaSatheesh
@SumaSatheesh 7 часов назад
നോക്കിക്കോ അവസാനം അർജുന്റെ മരണത്തിനു ഉത്തരവാദി പിങ്കി ആയിരിക്കും
@afrah3762
@afrah3762 3 часа назад
😂😂😂😂
@Malutty827
@Malutty827 7 часов назад
പാവം പിങ്കി അവളുടെ മാനസിക നില തെറ്റിയോ 🥺 ഒന്ന് ജീവിതം ആസ്വദിച്ചു വന്നതായിരുന്നു അർജുനും പിങ്കി യും എല്ലാം നന്ദ തുലച്ചു 😒
Далее
Panchagni | Flowers | EP# 69
21:33
Просмотров 11 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 174 тыс.
iPhone Flip станет ХИТОМ!
00:40
Просмотров 277 тыс.
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Просмотров 22 тыс.
they liked my dance
0:13
Просмотров 12 млн