അന്നും ഇന്നും ഞാൻ demotivated ആകുമ്പോ സെർച്ച് ചെയ്യുന്ന channel ആണ് എന്നേക്കാൾ താങ്കൾക്ക് ജോലി കിട്ടിയോ എന്ന ഒരു ചിന്ത യായിരുന്നുന്നു. എന്തായാലും അൽഹംദുലില്ലാഹ് ജോലി ലഭിച്ചല്ലോ. ഞാനും നേടും ഇൻശാഅല്ലഹ് 2025. അന്ന് ഞാൻ ഈ ചാനലിൽ സന്തോഷത്തോടെ reply ചെയ്യുന്നതായിരിക്കും.
എനിക്ക് ഗവണ്മെന്റ് ജോബ് കിട്ടിയതിനു ശേഷം ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെ വലിയ കാര്യമാണ് 😂😂😂 അതിനു മുന്പും വലിയ പ്രേശ്നമുണ്ടായിരുന്നില്ല, എന്നാലും ജോബ് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും, sure
Congratulations.....joli കിട്ടി എന്നത് ഇപ്പോളാണ് അരിഞ്ഞത്...കുറെ മുമ്പ് നിങ്ങൾ പഠിക്കുന്ന ടൈം ഈ ചാനൽ കണ്ടിട്ടുണ്ട്...inshaallah ഞാനും കയറും എൻ്റെ ഡ്രീം ജോബിൽ next exam എനിക്കുള്ളതാണ്...
Mam... ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്... ഫാമിലി പ്രശ്നം ആണ്..2 പെണ്മക്കൾ ഉണ്ട്.. ഈ വരുന്ന lgs വേണ്ടി ശ്രമിക്കുന്നു... വീട്ടിൽ ഇരുന്നു പഠിക്കുന്നു.. ഇങ്ങനെ പഠിച്ചാൽ കിട്ടുമോ... മം എങ്ങനെ യാണ് പഠിച്ചത്
@@exammakeover1832അല്ലല്ലോ ഏതോ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നു.. എന്ന് പറഞ്ഞല്ലോ.... ആ grp ഉപകാറായി എന്ന് ഉണ്ടായിരുന്നു... ആ ഗ്രുപ്പ് ഏതായിരുന്നു