Тёмный
No video :(

Chant these 2 lines from vishnusahasranama to solve problems സകല പ്രശ്നങ്ങളും നീങ്ങാൻ 

My Divine Worship
Подписаться 387 тыс.
Просмотров 170 тыс.
50% 1

#mydivineworship #vishnusahasranam #vishnusahasranama #malayalam #krishna
Chant these 2 lines from vishnusahasranama to solve problems in life
ജീവിതത്തിലെ സകല പ്രശ്നങ്ങളും നീങ്ങാൻ ഈ 2 വരി ശ്ലോകം ചൊല്ലിയാൽ മതി

Опубликовано:

 

29 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@MyDivineWorship
@MyDivineWorship Год назад
ഈ രണ്ട് വരികൾ ഇവിടെ ചൊല്ലിയത്, ഏതാണ് എന്ന് അറിയുന്നതിന് വേണ്ടിയാണ്, ചൊല്ലുമ്പോൾ നിങ്ങൾ ചൊല്ലുന്ന രീതിയിൽ ചൊല്ലുക.
@leelagopinath2832
@leelagopinath2832 Год назад
Very nice
@saraswathisaritha5579
@saraswathisaritha5579 Год назад
ഓം നമോ ഭഗവതേ വാസുദേവായ
@AnasAnay
@AnasAnay Год назад
Varikal onnu ezhuthi edamo pls🙏 Comment boxil noki kittilaaa Othitiper request chithittundaloo🙏
@bhamameena2994
@bhamameena2994 Год назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഓം നമഃ 🎉
@1969devi
@1969devi 10 месяцев назад
ഒന്നും ആഗ്രഹിക്കാതെ നിത്യം വിഷ്ണു സഹസ്രനാമം ചൊല്ലിയാൽ എല്ലാ സൗഭാഗ്യങ്ങളും നമ്മിലേക്ക് വരും. മരണം വരെ നിത്യം ചൊല്ലാനുള്ള ഭാഗ്യം തരണേ എന്ന പ്രാർത്ഥനയോടെ മാത്രം ജപിക്കുക....
@indhu9878
@indhu9878 7 месяцев назад
അതെ ജാനും ഒന്നും ആഗ്രഹിക്കാത്ത ഭാഗവാനിലേക്ക് അടുക്കാൻ ആണ് എന്നും സഹസ്രണാമം ചൊല്ലുന്നത് ഹരി ഓം 🙏🙏🙏 നാരായണ
@remaprem2178
@remaprem2178 6 месяцев назад
സത്യം🙏
@Lakshmymenon
@Lakshmymenon Год назад
വിഷ്ണുസഹസ്രനാമം നിത്യവും ചൊല്ലരുണ്ട് 🙏🙏🙏🥰🥰🥰ഏകാദശി ദിവസം അമ്പലത്തിൽ പോയിയും ചൊല്ലരുണ്ട് 🙏🙏🙏 ഹരേ കൃഷ്ണ🙏🥰
@narasimha808
@narasimha808 Год назад
ചേച്ചി, വിഷ്ണു സഹസ്രനാമം മുഴുവനും ചൊല്ലാൻ സാധിക്കാത്തവർ,.സഹസ്രനാമ ശ്ളോകത്തിലെ അവസാന ഭാഗത്ത് വിവരിക്കുന്ന "" രാമ.. രാമ.. രാമേതി.. രമേ.. രാമേ. മനോരമേ..,. സഹസ്രനാമ തത്തുല്യം.. രാമനാമ.. വരാനനേ. എന്നത് ചൊല്ലുന്നത് സഹസ്രനാമ ശ്ളോകം മുഴുവനും ചൊല്ലുന്ന ഫലം ഉണ്ടാകും എന്നു കേട്ടിട്ടുണ്ട്.. ഓം നമോ :നാരായണായ. 🙏
@MyDivineWorship
@MyDivineWorship Год назад
Athe
@lalithams4394
@lalithams4394 Год назад
വിഷ്ണു സഹസ്ര നാമവും ലളിതാ സഹസ്ര നാമവും അർത്ഥം സഹിതം പഠിപ്പിക്കുന്ന വീഡിയോ ഇട്ടാൽ ചൊല്ലുന്നവർ ആണെങ്കിലും അർത്ഥം മനസ്സിൽ ആക്കാൻ സഹായിക്കും 🙏🏻പഠിപ്പിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@anjananmohandas3787
@anjananmohandas3787 Год назад
7. സർവ്വഗസ്സർവ്വവിദ്ഭാനുർ വിഷ്വക്സേനോ ജനാർദ്ദന: വേദോ വേദവിദവ്യംഗോ വേദാoഗോ വേദവിത്കവി:
@1969devi
@1969devi Год назад
ഞാൻ വിഷ്ണു സഹസ്രനാമം ദിവസവും ചൊല്ലാറുണ്ട്.....🙏
@girijasuresh4091
@girijasuresh4091 Год назад
Me also earlier.
@shajumohan6074
@shajumohan6074 Год назад
പിത്താശയ കല്ലിന് തൃശൂർ അമലയിൽ വന്ന് ഡോക്ടർ മുഹമ്മദ് റിയാനെ കാണുക എനിക്ക് സുഖമായതാണ്. പേടിക്കാനൊന്നുമില്ല. വെച്ചു കൊണ്ടിരിക്കരുത് എന്നു മാത്രം'
@anjananmohandas3787
@anjananmohandas3787 Год назад
1. അസംഖ്യേയോ പ്രമേയാത്മാ വിശ്ഷ്ടശ്ശിഷ്ട കൃച്ചുചി: സിദ്ധാർത്ഥ സിദ്ധസങ്കല്പസ്സിദ്ധിദസിദ്ധിസാധന:
@anjananmohandas3787
@anjananmohandas3787 Год назад
3. ശ്രീദ ശ്രീശ ശ്രീനിവാസ ശ്രീനിധി ശ്രീവിഭാവന: ശ്രീധര ശ്രീകര ശ്രേയ ശ്രീമാംല്ലോകത്രയാശ്രയ:
@anjananmohandas3787
@anjananmohandas3787 Год назад
6. ഭൂതഭവ്യ ഭവന്നാഥ പവന പാവനോ നല: കാമഹാ കാമകൃത് കാന്ത കാമ കാമപ്രദ പ്രഭു:
@girijacinemahall1386
@girijacinemahall1386 Год назад
27 th sloka - job/ job interview Knowlede for children - 19 th sloka Debt/ finance problem- 65 th sloka Insomnia / 99 th sloka For having son/ daughter- 84 th sloka Love success - 32 th sloka Break in career/ education to overcome- 12 th sloka Marrige problems to overcome- 88 th sloka To overcome cold and allergy and anger - 41 sloka To overcome laziness - 18 th sloka To get promotion in job- 42 nd sloka To overcome digestion problems - 16 th sloka Business to improve - 46 th sloka To get moksha and be healthy till end of our life -75and 46 th sloka
@bindya7834
@bindya7834 Год назад
Any sloga for wish fulfilment.. Plz help me
@sudarsanmenon2781
@sudarsanmenon2781 Год назад
Much appreciate for giving a recap in english. God bless !!!
@geetharanikp
@geetharanikp Год назад
Break in career/ education....... 14 th ആണന്നതാണല്ലോ പറഞ്ഞത് 🙏🙏
@anjalijayan9083
@anjalijayan9083 Год назад
kalakaranmark vendi eth slokam venam mam
@divyaramdas808
@divyaramdas808 Год назад
Thank you
@beenanair5174
@beenanair5174 Год назад
🙏🙏🙏.. തിരക്കുള്ളവർക്ക് ഉപകാരപ്രദം.
@anjananmohandas3787
@anjananmohandas3787 Год назад
2. മഹാബുദ്ധിർമ്മഹാവീര്യോ മഹാശക്തിർമ്മഹാദ്യുതി: അനിർദ്ദേശ്യവപു ശ്രീമാനമേയാത്മാ മഹാദ്രിധൃക്
@PRANAMABSRAMBICKAL
@PRANAMABSRAMBICKAL 5 месяцев назад
Ethil90%um enik vendi paranju thannath pole അതും ആറ്റു കാലാമ്മയുടെ day ill നന്ദി ഉണ്ട് അമ്മേ, 💕💕💕💕💕
@sasidharanpr5882
@sasidharanpr5882 Год назад
വളരെ നല്ല അറിവുകൾ പകർന്നു നൽകിയ സഹോദരിക് അഭിനന്ദനം🙏🧡
@anjananmohandas3787
@anjananmohandas3787 Год назад
4. ഉത്താരണോ ദുഷ്കൃതിഹാ പുണ്യോ ദുസ്വപ്നനാശന: വീരഹാ രക്ഷണ സന്തോ ജീവന പര്യവസ്ഥിത:
@Slixc75
@Slixc75 Год назад
Mam, ഒത്തിരി ഒത്തിരി നന്ദി 🙏🙏... അറിയുന്ന അറിവുകൾ മറ്റുള്ളവരിലേക്കും കൂടി എത്തിക്കാൻ കാണിക്കുന്ന ഈ സന്മനസ്സിന് 🙏🙏🙏🙏
@shanyck2050
@shanyck2050 Год назад
വളരെ സന്തോഷം ഉണ്ട്, വിഷ്ണു സഹസ്രനാമം ചൊല്ലാറുണ്ട്
@rajianilnair1
@rajianilnair1 Год назад
കുട്ടികൾക്ക് നല്ലത് ആണ് അവരുടെ ആവിശ്യത്തിന് അത് മാത്രം പഠിപ്പിച്ചാൽ മതി യല്ലോ 🙏
@ushamanohar2057
@ushamanohar2057 13 дней назад
ഞാൻ എന്നും ചൊല്ലാറുണ്ട് 🙏
@nanduammu9848
@nanduammu9848 2 месяца назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 😘😘😘❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@asokkumarkp1383
@asokkumarkp1383 Год назад
ഓം നമോ നാരായണായ.🙏നല്ല അറിവ് തന്നതിൽ സ്തുതി. സ്ലോകങ്ങളെല്ലാം സംസ്കൃതത്തിലായതിനാൽ, പദാ നുപദ മലയാള തർജമ കൂടി ചെയ്താൽ, വളരെ ആത്മ സംതൃപ്തി ലഭിക്കുന്നതായിരിക്കും. നാരായണ നമഃ 🙏🙏🙏
@devikripadevi5531
@devikripadevi5531 Год назад
Aum Sree lalithaparameswariye nama 🙏
@ANANDS-fr2hs
@ANANDS-fr2hs Год назад
അമ്മ, ഞാൻ ചൊല്ലാറുണ്ട്. 🙏🏻❤️
@radhikasunil9280
@radhikasunil9280 Год назад
വരികൾ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു ... എഴുതിയെടുക്കാൻ എളുപ്പമായിരുന്നു ...
@saseendranet1092
@saseendranet1092 Год назад
വിഷ്ണു സഹസ്രനാമം വാങ്ങിയാൽ മതിയല്ലോ
@anjananmohandas3787
@anjananmohandas3787 Год назад
5. ശുഭാ0ഗോ ലോകസാരംഗ സുതന്തുസ്തംതുവർദ്ധന: ഇന്ദ്രകർമ്മാ മഹാകർമ്മാ കൃതകർമ്മാ കൃതാഗമ:
@advarunimajithin3796
@advarunimajithin3796 Год назад
ലിറിക് എഴുതി കാണിച്ചു എങ്കിൽ നന്നായിരിക്കും
@youtubeuser09
@youtubeuser09 7 месяцев назад
മാഡം, ഹൈന്ദവ വിശ്വാസമനുസരിച്ച് മനുഷ്യന്റെ പരമപുരഷാർത്ഥം അർത്ഥമല്ല മോക്ഷമാണ്. അതിനുവേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. മാ ഡം എപ്പോഴും പ്രാധാന്യം കൊടുത്തുകാണു ന്നത് പണത്തിനാണ്.
@ambikac2476
@ambikac2476 7 месяцев назад
സഹസ്ര നാമം ചൊല്ലാറുണ്ട് 🙏🙏chechi ❤️❤️
@sasidharanpalatchirakkara7439
ധനം ഉണ്ടാകാനും അത് നിലനിൽക്കാനും എന്ത് മാത്രമാണ് ചൊല്ലേണ്ടത്.
@anasooyajayakumar438
@anasooyajayakumar438 Год назад
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🌿🌿🌿🌿🌿
@subhapallattu7081
@subhapallattu7081 Год назад
ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻
@rajianilnair1
@rajianilnair1 Год назад
എനിക്ക് എന്തയാലും വീഡിയോ ഇഷ്ടമായി. ഈ ഞാൻ പറയുന്ന ഓരോ ലൈൻ നും ഇതാണ് ഫലം എന്ന് ഇന്ന് അറിയാൻ പറ്റി.
@kavirajpreetha5159
@kavirajpreetha5159 Год назад
Orupadu Nandi. Iniyum ithupolullava parayunnathu kelkkan Bagram undavatte
@geetharaghunath1018
@geetharaghunath1018 Год назад
Valare seriyanu penmakkal anubhavikkunath
@rekharamakrishnan7324
@rekharamakrishnan7324 Год назад
Sree Rama Rama Rama reme rame manoreme sahasranama nama thathuluam Rama nama varanane,. Ram nama varanana om nama ethi.
@indirakeecheril9068
@indirakeecheril9068 Год назад
Namaskaram mam 🙏🙏🙏🌷🌹🌿 Mam paranja ithrayum varikal kaanaathe padichu chollumbol mikkavarum VISHNU SAHASRANAMAM muzhuvan padikkum ...👍💖🙏
@shyamaaunty
@shyamaaunty Год назад
Madam Enikk Haranamakirthanam Chollitharamo
@vijayaravindran836
@vijayaravindran836 Год назад
മാഡം പേടി മാറ്റാൻ ഏതു വരികൾ ആണ് വായിക്കേണ്ടത്. നന്ദി നമസ്കാരം 🙏🙏♥️🌹
@girijaakshara5938
@girijaakshara5938 Год назад
നന്ദി മാഡം നമസ്ക്കാരം
@smithaprasad5
@smithaprasad5 Год назад
Great explanation 🙏🏻🙏🏻🙏🏻
@sharmilareghu9856
@sharmilareghu9856 Год назад
നമസ്കാരം മാഡം 🙏🙏🙏നല്ല അറിവുകൾ പറഞ്ഞു തന്നറ്റിനുനന്ദി
@jyothipillai3395
@jyothipillai3395 Год назад
Thank you so much ma'am. Very helpful video
@priyaaadhi8027
@priyaaadhi8027 Год назад
HAREKRISHNAA
@rkktp3698
@rkktp3698 Год назад
ഹരേ രാമാ 🙏🙏ഹരേ കൃഷ്ണാ 🙏🙏
@prameelaramadas2435
@prameelaramadas2435 7 месяцев назад
നന്ദി നമസ്കാരം 🙏🏻
@anilanilkg9556
@anilanilkg9556 Год назад
വളരെ ഉപകാരപ്രദം
@nimasuresh731
@nimasuresh731 Год назад
നമസ്കാരം ചേച്ചി 🙏🙏🙏 വളരെ നന്ദി...
@shilpasathyan363
@shilpasathyan363 Год назад
Thank you for valuable information mam 🙏🙏🙏🙏🙏
@jayanthikanchi1840
@jayanthikanchi1840 Год назад
ഓം നമോ ഭഗവതേ വാസുദേവായ 🌷🙏🌷
@rugminimohan2036
@rugminimohan2036 Год назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🙏🌿🌷🙏🌿🌷🙏🌿🌷🙏🌿🌷🌷🌷🌷🌷🌷🌷🌷🌷
@sriniranjanashankar1206
@sriniranjanashankar1206 Год назад
Mam plz show those exact lines on the screen it would b more helpful for those who watch first times 🙏🙏🙏🙏
@parameswaraiyer8828
@parameswaraiyer8828 Год назад
Thank you very much for valuable information
@_sindhupillai
@_sindhupillai 7 месяцев назад
നന്ദി നമസ്കാര൦🙏
@rajianilnair1
@rajianilnair1 Год назад
ഇത് പുതിയ അറിവ് ആണ് മാഡം 🙏 thank you
@vijayanmullappally1713
@vijayanmullappally1713 Год назад
ഓം നമോ നാരായണായ 🙏🙏🙏
@geethamohan3340
@geethamohan3340 Год назад
Valare nanni Sister🙏🙏🙏🙏🙏
@karthik.kannankannan9461
@karthik.kannankannan9461 Год назад
Hi ma'am. ഞാൻ ഇതാണ് 3 തവണ ചൊല്ലുന്നത്. ഇതു 3 times ചൊല്ലിയാൽ സഹസ്ര നാമം മുഴുവൻ ചൊല്ലുന്നത് തുല്യം ആണെന്നു കേട്ടിട്ടുണ്ട്, സത്യം ആണോ..... ശ്രീ രാമ രാമ രാമേത്തി രമെ രാമേ മനോരമേ സഹസ്ര നാമ തത്തുല്യം രാമ നാമ വരാനനെ
@MyDivineWorship
@MyDivineWorship Год назад
Athe
@karthik.kannankannan9461
@karthik.kannankannan9461 Год назад
@@MyDivineWorship thanks ma'am
@sivadasedakkatte9722
@sivadasedakkatte9722 Год назад
Admayoni swayam jatho vaikanasamagayana devaki nandana shresta kshitheesa papanasanha🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherlychandran721
@sherlychandran721 Год назад
നമസ്കാരം മാം thank u 🙏🌹
@induvijukumar713
@induvijukumar713 7 месяцев назад
ഓം നമോ നാരായണായ 🙏❤❤❤
@diys4life55
@diys4life55 Год назад
3:38 SrI vishNu sahasranAmam - sloka 19. mahA-buddhir mahA-vIryo mahA-Saktir mahA-dyutih | anirdeSya-vapuh SrImAn_ameyAtmA mahAdri-dhr*t ||
@karthikaprasad854
@karthikaprasad854 Год назад
നമസ്തേ ചേച്ചി 🙏🙏🙏
@unniunnisarojam7345
@unniunnisarojam7345 Год назад
Hare krishna guruvaayoorappaa OM namo bhagavathee vaasudevaaya om namo naaraayanaaya krishna guruvaayoorappaa rade rade shyam
@anithaa5196
@anithaa5196 Год назад
Thank you mam🙏🙏🙏🙏🙏🙏
@shinykg1037
@shinykg1037 Год назад
Thanks madam
@bindhubaburajan3140
@bindhubaburajan3140 Год назад
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് ഒരു ആയിരം നന്ദി 🙏🙏🙏 ഒന്നുകൂടി ചോദിച്ചോട്ടെ എനിക്ക് ദൈവം തന്ന ഒരു ഓട്ടോ വണ്ടി ഉണ്ടായിരുന്നു അതു ആയിരുന്നു എന്റെ സമ്പത്ത് വീട് ഉണ്ടാക്കാൻ വിൽക്കേണ്ടി വന്നു ഇപ്പോൾ വീടും വിറ്റു എല്ലാം കടമായി സ്വന്തം നാട്ടിൽ നിന്ന് പോരേണ്ടി വന്നു വളരെ കഷ്ട മായി ഇപ്പോൾ ഒരു ചെറിയ വീട് ഉണ്ട്‌ എങ്കിലും, happy അല്ല എന്റെ നാട്ടിൽ എത്തണം എനിക്ക് വണ്ടി വാങ്ങാൻ കഴിയുമോ ? എന്താണ് ഒരു മാർഗം പറഞ്ഞു തരാമോ? ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@MyDivineWorship
@MyDivineWorship Год назад
Pray
@prabhurajvs5889
@prabhurajvs5889 Год назад
നാരായണാ🙏
@miniradhakrishnan7416
@miniradhakrishnan7416 Год назад
Namaskaram mam 🙏🙏🙏🙏🙏
@arcreatives835
@arcreatives835 Год назад
Vishnu sahasranaamam ennum chollarund
@rajendrakumardamodaran2680
@rajendrakumardamodaran2680 Год назад
Thank you Mam 🙏🙏🙏
@rajir4820
@rajir4820 Год назад
Thank u so much
@bijum1170
@bijum1170 Год назад
Thankyou mam🙏🙏🙏🙏Namaskaram 🙏🙏🙏🙏🙏♥️
@athiraathira8799
@athiraathira8799 Год назад
Thank you mam
@krishnanivedyak.s5065
@krishnanivedyak.s5065 Год назад
ഓം നമോ നാരായണായ നമഃ 🙏🙏🙏
@vijayasreeunnithan6870
@vijayasreeunnithan6870 Год назад
Om namonarayana🙏🙏🙏🙏
@valsalaanand9693
@valsalaanand9693 Год назад
കുടുംബത്തിൽ എപ്പോഴും കലഹമാണ്. അത് മാറാൻ ഏത് മന്ത്രമാണ് ചൊല്ലേണ്ടത്
@MyDivineWorship
@MyDivineWorship Год назад
Parayam
@getha4435
@getha4435 7 месяцев назад
🙏thanks mom💕
@germanman7540
@germanman7540 Год назад
Very very helpful
@gangark6034
@gangark6034 Год назад
Vishnu Sahasranamam dayili jepikarund
@geethugeethu2414
@geethugeethu2414 Год назад
ഒന്ന് റിപ്ലെ തരണേ ചേച്ചി. ഞാൻ എന്നും ചേച്ചി പറഞ്ഞ വരികൾ ഇല്ലാത്ത പുസ്തകം ആയിരുന്നു ചൊല്ലിയത്. ഇപ്പോൾ സംശയം ആയി. ഞാൻ എന്നും രാവിലെ ലളിത സഹസ്ര നമഃ വായിട്ടു വിഷ്ണു സഹസ്ര നാമം ചൊല്ലും. അപ്പോൾ ഇപ്പോൾ സംശയം ആയി
@rejanisuresh5416
@rejanisuresh5416 Год назад
Namaskaram mam 🙏Njanennum chollarund mam within 6 am to 7 am
@sunitharajan6383
@sunitharajan6383 Год назад
Hare krishna
@vinisuresh2847
@vinisuresh2847 Год назад
ഓം നമോ ഭഗവതേ വാസുദേവായ
@bindulekha9836
@bindulekha9836 Год назад
very powerful
@midhunkk170
@midhunkk170 Год назад
🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@srilatapn6367
@srilatapn6367 Год назад
Njan Thursday vishnu sahasranamavali vayikarundu..
@indirak8897
@indirak8897 Год назад
ഓം നമോ നാരായണായ നമഃ 🙏
@jayasreejaya9635
@jayasreejaya9635 Год назад
Thank you madam
@sreelathamohan1760
@sreelathamohan1760 Год назад
Thanks a lot mam.🙏🙏🙏
@g.badrinath6202
@g.badrinath6202 Год назад
Hare Krishna 🙏
@vineetha.v2226
@vineetha.v2226 Год назад
ഓം നമോ നാരായണായ
@soubhagyamnair9589
@soubhagyamnair9589 Год назад
ഓം നമോ നാരായണായ നമഃ 🙏🙏🙏🌹🌹🌹❤️
@chandrikababu9715
@chandrikababu9715 Год назад
എല്ലാ വരികളുടെയും അർത്ഥവും ഫലങ്ങളും ഒന്ന് പറഞ്ഞു തരുമോ
@shivaandkrishna8392
@shivaandkrishna8392 Год назад
line 31- 108 times
@nishanarayanan2733
@nishanarayanan2733 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@sheelad1053
@sheelad1053 Год назад
Thank you mam🙏
@sanathanam1729
@sanathanam1729 Год назад
Thank you mam ,I love you
@sushamanair3461
@sushamanair3461 Год назад
ഹരേ കൃഷ്ണ
@aparna_devu2076
@aparna_devu2076 Год назад
വരികൾ ഒന്ന് ഇടാമോ 🙏🏻
@baijugd3699
@baijugd3699 Год назад
■■■■■■■CONGRATULATIONS ■■■■》 GOOD KNOWLEDGE THANMS
@kanchanarajanc-pt9hb
@kanchanarajanc-pt9hb Год назад
Nane daily vayikkarundu
Далее
Classic Italian Pasta Dog
00:20
Просмотров 4,7 млн
Power of Grabovoi numbers | M Nandakumar | Dheemahi
11:03