Тёмный

Chanthu Kudanjoru | Chanthupottu | Shahabas Amman | Sujatha Mohan | Vidyasagar 

Satyam Audios
Подписаться 1,1 млн
Просмотров 2,6 млн
50% 1

Film: Chanthupottu (2005)
Directed by: Lal Jose
Produced by: Lal
Lyrics: Vayalar Sarathchandra Varma
Music: Vidyasagar
Singer: Shahabas Amman, Sujatha Mohan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

6 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 837   
@athira4913
@athira4913 Год назад
2023 il കേൾക്കുന്നവർ ഉണ്ടോ❤️❤️❤️❤️❤️❤️
@sudhisudheesh2757
@sudhisudheesh2757 Год назад
ഞാൻ ഉണ്ടല്ലോ 😍😍
@linshalin.5971
@linshalin.5971 Год назад
Undallo💞
@anupr7984
@anupr7984 Год назад
Unde
@prasadtheja3683
@prasadtheja3683 Год назад
Endhea kettudea🤔🤔🤔
@ajmalaju5771
@ajmalaju5771 Год назад
Daily kelkkatinddd😁
@endlessloop4640
@endlessloop4640 4 месяца назад
2024 il kelkunnavar undo 🥰🥰🥰🥰🥰🥰
@user-zu4bd4sc7d
@user-zu4bd4sc7d 2 месяца назад
😊
@rasheedrashi-hj9iy
@rasheedrashi-hj9iy 2 месяца назад
ഏപ്രിൽ 17 th കാണുന്നു 😍
@SaranSurendran-fi9bw
@SaranSurendran-fi9bw 2 месяца назад
ഇല്ല. ചെവി അടിച്ചു പോയി
@jishnum4800
@jishnum4800 Месяц назад
Indenki?
@sruthykrishnan.r3407
@sruthykrishnan.r3407 Месяц назад
❤❤
@skrshakkirskr112
@skrshakkirskr112 2 месяца назад
വിനീതിന്റെ ഇന്റർവ്യൂ ശേഷം കാണുന്നവർ ഉണ്ടോ 😊😊😊😊😊
@praveenr3872
@praveenr3872 2 месяца назад
Yup
@NashalPv-rf1nn
@NashalPv-rf1nn Месяц назад
Yess
@Sajidmp915
@Sajidmp915 Месяц назад
Yes😊
@resmiyanizarresmiya4451
@resmiyanizarresmiya4451 Месяц назад
Yes 😊
@muhsinmc6012
@muhsinmc6012 Месяц назад
Ys😂
@rahulsambhu5619
@rahulsambhu5619 Год назад
ഉപ്പിൻ കായ്പാണ് അന്നീ കവിളത്ത് ഇപ്പോ എന്തൊരു മധുരം ചുണ്ടത്ത് വയലാറിന്റെ വരികൾ.....uffff🔥🔥🔥🔥🔥
@aparnavishnu1485
@aparnavishnu1485 Год назад
❤️💛
@rafuvankp1946
@rafuvankp1946 Год назад
@@aparnavishnu1485 nnn b uu🤲
@shivarenjiniranji2079
@shivarenjiniranji2079 Год назад
@shivarenjiniranji2079
@shivarenjiniranji2079 Год назад
My Fev❤❤
@adiyogi5556
@adiyogi5556 11 месяцев назад
☺️
@sudhisudheesh2757
@sudhisudheesh2757 Год назад
വെറുതെ അല്ല പറയുന്നേ "വയലാർ എഴുതുമോ ഇതുപോലെയെന്നു "😍😍😍👍🏻👍🏻❤️❤️❤️
@pearly8580
@pearly8580 Год назад
വയലാറിന്റെ മകനാണ് രചയിതാവ് എന്നാലും വയലാർ രാമവർമയുടെ തട്ട് താണ് തന്നെ ഇരിക്കും🥰
@sudhisudheesh2757
@sudhisudheesh2757 Год назад
@@pearly8580 അറിയാടോ വയലാറിന്റെ മകനാണെന്നു. വയലാറിനു കിട്ടിയപോലെയുള്ള അവസരങ്ങൾ ഇദ്ദേഹത്തിനില്ലെന്നു തോന്നുന്നു.
@ABINSIBY90
@ABINSIBY90 2 года назад
ഷഹബാസ് അമൻ സുജാത ടീമിന്റെ അത്യുഗ്രൻ ആലാപനം. വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിനു. ഗംഭീര വരികൾ.. വിദ്യാജിയുടെ അത്യുഗ്രൻ സംഗീതം..
@ashz93
@ashz93 Год назад
കോളെല്ലാം മായും നേരം..പങ്കായം മെല്ലെ വീശി..നീ നിന്റെ തോണിയിൽ ഏറി ❤ lyrics 👌🏻
@maarizzz731
@maarizzz731 Год назад
സത്യം 🥺
@aswanianu7864
@aswanianu7864 9 месяцев назад
Fav lyrics ❤
@fahadfazz558
@fahadfazz558 Год назад
[ഏലേലെ ഏലേലെ .... ] [ആ ആ ...ആ ആ ...] [താനന്നന്ന .. താനന്നന്ന ....] [ആ ആ ....ആ ആ ...] ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.. പൊട്ടു തൊടുന്നൊരു നാണം തീരത്ത്.. നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌ എന്നിലെയെന്നെയറിഞ്ഞരികത്ത്‌ ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.... പൊട്ടു തൊടുന്നൊരു നാണം തീരത്ത്... വെള്ളിനിലാവല നിന്നുടെ പൊന്നുടല്‍ വന്നു പൊതിഞ്ഞൊരു നേരത്ത്...[നേരത്ത്.. നേരത്ത്...] വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു മോഹം നെഞ്ചത്ത്‌..[നെഞ്ചത്ത്‌...നെഞ്ചത്ത്‌...] മുമ്പോ നീ തൊട്ടാല്‍ വാടും പിന്നാലെ മെല്ലേ കൂടും പൂവാലന്‍ മീനിനെ പോലെ ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി പുതിയാപ്ല കോരയെ പോലെ ഉപ്പിന്‍ കയ്പാണന്നീ കവിളത്ത്.. ഇപ്പോള്‍ എന്തൊരു മധുരം ചുണ്ടത്ത് ..... ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ... പൊട്ടു തൊടുന്നൊരു നാണം തീരത്ത് ..... വെൺശില കൊണ്ടു മെനഞ്ഞതുപോലൊരു സുന്ദരി നിന്‍ മണിമാറത്ത്...[മാറത്ത്...മാറത്ത്...] കണ്ണുകളെന്തിനുടക്കി വലിക്കണ ചൂണ്ടകളായ്‌ നിന്‍ ചാരത്ത് ...[ ചാരത്ത് ... ചാരത്ത് ...] കോളെല്ലാം മായും നേരം പങ്കായം മെല്ലേ വീശി നീ നിന്റെ തോണിയിലേറി ... പോരാമോ നല്ലൊരു നാളില്‍ ഓമല്‍പ്പൂത്താലിയുമായി അന്നെന്റെ പൊന്നരയന്‍ നീ ... അന്തിമയങ്ങി വെളുക്കണ സമയത്ത് ..... കണ്മണി നീയെന്‍ വലയില്‍ പൊന്‍ മുത്ത്‌ ... ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ... പൊട്ടു തൊടുന്നൊരു നാണം തീരത്ത്... നിന്‍ ചുടു നിശ്വാസത്തിന്‍ കാറ്റത്ത്‌ .... എന്നിലെയെന്നെയറിഞ്ഞരികത്ത്‌ ..... ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ... പൊട്ടു തൊടുന്നൊരു നാണം തീരത്ത്.....
@alphabeta52510
@alphabeta52510 Год назад
Like it
@cookwithsajna8121
@cookwithsajna8121 Год назад
Like It
@anandhudevadhanam5421
@anandhudevadhanam5421 Год назад
കൂടെ പാടാം 🥰
@xbullgamerz7265
@xbullgamerz7265 Год назад
Good idea😍❤️‍🔥💥💥
@thambikerala6947
@thambikerala6947 Год назад
😊😊😊😊
@maarizzz731
@maarizzz731 11 месяцев назад
കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ നിന്റെ തോണിയിലേറി പോരാമോ നല്ലൊരു നാളിൽ ഓമൽ പൂ താലിയുമായി അന്നെന്റെ പൊന്നാരയൻ നീ... ADICTED LINE ❤️❤️❤️❤️❤️❤️
@SudhiSudhi-ui2ud
@SudhiSudhi-ui2ud 11 месяцев назад
വിദ്യാജിടെ പാട്ട് ഒരിക്കലും മരിക്കുന്നില്ല... അയാൾ സംഗീതത്തിന്റെ രാജാവാണ്.... 🔥🔥🔥🔥
@bluewhalemedia1621
@bluewhalemedia1621 Год назад
പണ്ട് ഈ പാട്ടിലെ സീനുകൾ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്... പക്ഷെ ഇപ്പോൾ ഷഹബാസ് അമന്റെ ശബ്ദമാണ് ശ്രദ്ദിക്കാറുള്ളത് ❤️
@thecreator4137
@thecreator4137 Год назад
💯
@PrajithBmd7615
@PrajithBmd7615 Год назад
L
@sadiqptb
@sadiqptb Год назад
💯
@snehakp5172
@snehakp5172 Год назад
Corect
@d_r_m_e_c_h1254
@d_r_m_e_c_h1254 Год назад
Varikal nokk broo🥹🥹
@user-hk8tl6le8r
@user-hk8tl6le8r 2 года назад
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ്... മിക്കവാറും ആളുകൾ അന്ന് വീട്ടുകാർ ഉള്ളപ്പോൾ ഈ പാട്ട് വന്നാൽ മാറ്റും...
@user-sc5oi7io4v
@user-sc5oi7io4v 2 года назад
ചിത്രഠ.ചാന്ത് പൊട്ട് (2005) ഗാനഠ.ചാന്തു കുടഞ്ഞൊരു സുര്യൻ മാനത്ത് രചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.വിദ്യാസാഗർ പാടിയത് ഷഹബാസ് അമൻ, സുജാത മോഹൻ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.ലാൽ സഠവിധാനഠ.ലാൽ ജോസ്
@akhilkn8992
@akhilkn8992 2 года назад
Athenna /m??
@shaibusivaartist5514
@shaibusivaartist5514 2 года назад
I Love this , ഒരു എനർജി ആണ് ഈ സോങ്
@wecan7823
@wecan7823 Год назад
True 😌 ഇപ്പോഴും മാറ്റും
@sareenanowshar3953
@sareenanowshar3953 2 года назад
ഗോപിക എന്ന നടിയുടെ അഭിനയം ഈ songil 👌👌👌👌👌
@ayanat333
@ayanat333 Год назад
ഈ song ന് ഏറ്റവും യോജിച്ച ഗായകർ 💯 Vidhyajii ❤️
@FEBIN8387
@FEBIN8387 Год назад
ഈ സോങ്ങിന്റെ ഫീൽ ഇപ്പോഴാ ഒന്ന് ആസ്വദിക്കാന്നായത്. കാരണം ചാന്ത്പോട്ട് സിനിമ ഒരുപാട് തവണ കണ്ടെങ്കിലും ഈ സോങ് ഒരിക്കലും കണ്ടിട്ടില്ല ടീവിയിൽ ഈ പാട്ട് വരുമ്പോ അപ്പൊ ചാനൽ മാറ്റും 😂😂 അതായിരുന്നു കുട്ടികാലത്തെ പതിവ് 😄 കാണാൻ സമ്മതിക്കാറില്ലായിരുന്നു. ഈ സീൻ കാണാൻ പറ്റില്ല എന്നൊരു തോന്നൽ മനസിൽ ഉണ്ടാക്കിയപ്പോൾ ഞൻ തന്നെ സ്വയം ചാനൽ മാറ്റാൻ തുടങ്ങി. ഇപ്പൊ ദിവസം ഒരു തവണ എങ്കിലും ഈ സോങ് കേൾക്കും എന്താ ഒരു feel❤ അതിമനോഹരം
@renjjithaadhi9985
@renjjithaadhi9985 Год назад
വിദ്യാസഗർ ഈ പാട്ടിനു നൽകിയ music സൂപ്പർ ❤❤
@noone-gt1qq
@noone-gt1qq Год назад
ഷഹബാസ് അമൻ, നിങ്ങളുടെ സോങ്ങിന് എല്ലാം എപ്പോളും വേറൊരു ഫാൻബസ് തന്നെ ഉണ്ട് ❤
@anchu8506
@anchu8506 2 года назад
മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ. ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി പുതിയാപ്ല കോരയെ പോലെ(എന്റെ fav വരികൾ )
@r_h4942
@r_h4942 Год назад
Mine too
@aniv7196
@aniv7196 Год назад
Mm💞💞👍👍👍👍👍👍
@sasikumar9905
@sasikumar9905 Год назад
Me toooo
@adithyas.s3855
@adithyas.s3855 Год назад
My also😍
@Aaryan_302
@Aaryan_302 10 месяцев назад
Mine too❤️
@julykurian3724
@julykurian3724 Год назад
ഓ എന്ത് മനോഹരമാണീ ഗാനം ഇതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഗായകർക്കും നന്ദി
@FISHINGHOOK-MALAYALAM
@FISHINGHOOK-MALAYALAM 6 месяцев назад
2024 ആയിട്ടും ഈ പാട്ടിന്റെ മാധുര്യം ഒട്ടും കുറയുന്നില്ലല്ലോ 🥰🥰🥰🥰
@subashtb4858
@subashtb4858 Год назад
എന്തൊരു feel ആണെന്റെ പൊന്നോ.. വരികൾ music singing എല്ലാം.. last part ഒക്കെ രോമാഞ്ചം..
@BIBEESHKERALA
@BIBEESHKERALA 2 года назад
സത്യം പറഞ്ഞാൽ ഇത് ദൈവം ഞങ്ങക്ക് കനിഞ്ഞു നൽകിയതാണ്. നിങ്ങൾ ആണ് ബ്രോ കിടു എപ്പഴും
@johnypp6791
@johnypp6791 Год назад
നിങ്ങൾ ചാന്ത് പൊട്ടാണോ
@adansmedia2035
@adansmedia2035 Год назад
ഞാൻ 9 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്.. ഈ സിനിമ റിലീസ് ആകുന്നത്.. അന്നുമുതൽ ഇന്ന് വരെ... 💖💖💖💖 17 years ❤️
@mohammedashrafashraf3075
@mohammedashrafashraf3075 Год назад
30😄age 👍
@rahulkl9982
@rahulkl9982 Год назад
Same pitch....njnum ombathy padikumpo aanu ee pattu erangunnathu...eee pattu vtukar ariyathe niceil vty eruunnu kanum...all nostus..😭
@DivyaDivya-ci3ns
@DivyaDivya-ci3ns Год назад
എന്താ ഫീൽ ആണ് ഈ പാട്ടു ,2023ൽ കേൾക്കുന്നഞാൻ ❤❤❤❤ദിലീപ് ഏട്ടൻ പ്വോളി ...💚💚💚👏👏👏👏💥✨️✨️💪💪💖🤲👍🙏💝💝😘😊
@jishi2255
@jishi2255 Год назад
Powli❤
@prasanthinath312
@prasanthinath312 Год назад
​ ❤❤❤
@shamnadkt8052
@shamnadkt8052 6 месяцев назад
2023 ❤😮 2024 😁 !! എത്ര വർഷം കഴിഞ്ഞാലും നമ്മള് ഇവിടെ ഒക്കെ തന്നെ ഉണ്ടാവു 😮
@fidhaah._0
@fidhaah._0 3 месяца назад
2024 l kelkkunnavar ndoo😂
@shinas.m2137
@shinas.m2137 2 месяца назад
Ella
@user-sk5fb9uw9m
@user-sk5fb9uw9m 2 месяца назад
Undallo
@saneeshsimon981
@saneeshsimon981 29 дней назад
Yes
@littleworldparru1055
@littleworldparru1055 Год назад
15... പ്രായത്തിൽ..സീൻ ആയിരുന്നു പ്രധാനം 😂... But ഇപ്പോ കേൾക്കുമ്പോൾ എന്തൊരു song what a feel...
@shajeerhameed8199
@shajeerhameed8199 Год назад
''ഓമൽപ്പൂ'' താലിയുമായി ആ വരിയിൽ സുജാത ചേച്ചീടെ വോയിസ്‌ കൺട്രോൾ മാജിക്‌. താങ്ക് യു സുജാതേച്ചി, ഷഹബാസ് അമൻ, വയലാർ ശരത് ചന്ദ്ര വർമ്മ,വിദ്യ സാഗർ സർ, ദിലീപ്, ഗോപിക, ആൻഡ് ലാൽ ജോസ് സർ.🙏🙏🙏👍👍👍👌👌👌🌹🌹🌹👏👏👏❤️❤️❤️
@SujithEfx
@SujithEfx Год назад
4:15
@sreekanthviolin
@sreekanthviolin Год назад
പല്ലവിയിൽ ചാന്തുകുടഞ്ഞൊരു രണ്ടാമത്തെ പ്രാവശ്യം തുടങ്ങുമ്പോൾ bgm ഇൽ, ഹാർപ് സൗണ്ടിൽ ഉള്ള കോഡ് progression..... ❤️ഒന്നും പറയാൻ ഇല്ല
@alexmathew7916
@alexmathew7916 Год назад
Time stamp kanikamo
@ajith2922
@ajith2922 Год назад
1:06
@babuchandranav9264
@babuchandranav9264 Год назад
👍❤
@BoysofHeaven
@BoysofHeaven 11 месяцев назад
😊
@joelvj199
@joelvj199 9 месяцев назад
Yeah That's Amazing One. You are a Good Listener good Musician 😊
@promoconnection9009
@promoconnection9009 Год назад
ഷഹബാസ് അമൻ....നിങ്ങളെന്ത് മനുഷ്യനാണ്.അല്ല... നിങ്ങളൊരു ജിന്നാണ്...
@babuchandranav9264
@babuchandranav9264 11 месяцев назад
മുത്താണ് ❤❤
@reels4u587
@reels4u587 11 месяцев назад
Scenes കാരണം പണ്ട് miss ആയ song ❤
@muhammedmanzoorf6659
@muhammedmanzoorf6659 5 месяцев назад
Sathyam
@Solowalker696
@Solowalker696 Год назад
ഇന്ന് കേൾക്കുന്നവർ ഉണ്ടോ.....ഒരുപാട് feeling ആണ് ഈ പാട്ടു miss u my friend 🥺🥺🥺🥺🥺🥺
@shaN__z
@shaN__z Год назад
Vidyaji talks about this song in behindwood's interview...He says it took only 15 to 20 minutes to create this music..How he did that..just magical❤❤
@saranyakrishanan9986
@saranyakrishanan9986 Год назад
എന്റെ വിദ്യജീ നിങ്ങൾ പൊളി ആണ്. എന്തൊരു ഫീൽ ആണ് സോങ് എലാം. 😍😍🥰🥰❤️❤️❤️🥰😘😘😘😘😘😘💞💞💞💞🎶🎶🎶🎶🎶VIDYASAGER love you 🎶🎶❤️❤️❤️
@sijishaji4008
@sijishaji4008 3 месяца назад
2024 il kelkkunnavar ondo 💝
@nikhiljojujoju2567
@nikhiljojujoju2567 Год назад
ഷഹബാസ് അമന്റെ സൗണ്ട് എന്തു പൊളിയാലേ.. ❤️😍🤌
@sudeeshk6199
@sudeeshk6199 4 месяца назад
❤❤❤
@NishaNishaakbar
@NishaNishaakbar 5 месяцев назад
2024 ൽ കേൾക്കുന്നവര് ഉണ്ടോ
@Jas-As-Jasir
@Jas-As-Jasir 8 месяцев назад
എന്താണല്ലെ ഈ ജീവിതം നമുക്കൊക്കെ തരുന്നത്.. ഇത്തിരി സന്തോഷങ്ങളും സങ്കടങ്ങളും ഓർമകളും വേദനകളും...ശെരിക്കും ഒന്ന് ആലോചിച്ചാൽ നമ്മളൊക്കെ ആഗ്രഹിച്ച പ്രതീക്ഷിക്കുന്ന ജീവിതമാണോ നമുക്കൊക്കെ കിട്ടിയത്? ഒരിക്കലും ആയിരിക്കില്ല... പറഞ്ഞിട്ട് കാര്യമില്ല..കാലം തെളിക്കുന്ന വഴിയിലൂടെ പോകാൻ ആയിരിക്കും വിധിച്ചത്🧎🙇
@ginsgeorge6750
@ginsgeorge6750 6 месяцев назад
സുഖ ദുഖങ്ങളുടെ സമ്മിശ്രണം ആണ് ജീവിതം...അതിൽ എല്ലാം വരും..
@agnessusmi5320
@agnessusmi5320 Месяц назад
വിനീത് ശ്രീനിവാസൻ്റെ ഇൻ്റർവ്യൂ കണ്ട് ഈ പാട്ട് കാണാൻ വന്ന ആരെങ്കിലും ഉണ്ടോ??
@universofmusic
@universofmusic 2 года назад
Sound quality 👌👏🙌👍
@user-iw7mc9up7w
@user-iw7mc9up7w 7 месяцев назад
ജന്മങ്ങൾക്കപ്പുറം എങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം 🩵 പ്രണയവും വിരഹവും അത്രമേൽ സുന്ദരമായി കാണിച്ച സിനിമ.മേഘമൽഹർ💜💜
@vishnuyamahafz113
@vishnuyamahafz113 5 месяцев назад
2024 ൽ കേൾക്കുന്നവരുണ്ടെങ്കിൽ ഇവിടെ 👍❤️
@sulthangaming4337
@sulthangaming4337 5 месяцев назад
2024
@sandeepsurendran2536
@sandeepsurendran2536 Год назад
shahabaz aman❤ ഇതുപോലൊരു മാന്ത്രികൻ👌 ❤
@Rinsu-prasannan
@Rinsu-prasannan 3 месяца назад
2024😍😜 kelkunnu❤
@vijayanandkv007
@vijayanandkv007 3 месяца назад
Anyone in 2024? Vidhyaji ❤❤❤❤❤❤
@vinayakpk4355
@vinayakpk4355 Год назад
ഒറ്റ പേര് വിദ്യാസാഗർ 🔥
@nadhakumarnk
@nadhakumarnk 5 месяцев назад
2024 kelkkunnavarudo
@shobivlogs5145
@shobivlogs5145 Год назад
ഇപ്പഴാണ് പല പാട്ടിന്റെയും വരിയുടെ അർത്ഥം മനസിലാകുന്നത്...
@babuchandranav9264
@babuchandranav9264 Год назад
😂
@akhinclassic7577
@akhinclassic7577 Год назад
Now trend 😍insta വെൻശില കൊണ്ടൊരു...... 😘
@farish-ashraf
@farish-ashraf Год назад
എന്തൊരു വശ്യതയാണ് ഈ വരികൾക്ക്. മതിമറന്നുപ്പോകുന്ന ചില നിമിഷങ്ങൾ...
@manus9613
@manus9613 9 месяцев назад
2024 I will enjoy if I am alive.... Such a beautiful song❤
@Savyasachip
@Savyasachip 6 месяцев назад
Ippozhum 😢
@sandeepkannur3884
@sandeepkannur3884 6 месяцев назад
Enjoy bro 2024
@shabnasreallife8135
@shabnasreallife8135 10 месяцев назад
വല്ലത്തൊരു മുഹബത്താണ് ഈ പാട്ടിനോട് ❤🫶
@baburajidinhilavan2241
@baburajidinhilavan2241 Год назад
I love this song of magical sound of Shahabaz and Sujatha. This picturisation, song, lyrics are so beuatiful
@Sandra_karthu
@Sandra_karthu 5 месяцев назад
2024 il kannunna arakilum undoooo ❤
@sreevishnu9950
@sreevishnu9950 5 месяцев назад
2024 il കേൾക്കുന്നവർ ആരൊക്കെ
@subinnavanitham6097
@subinnavanitham6097 2 года назад
വിദ്യാജി 🔥🔥❤❤
@shifananijas7265
@shifananijas7265 Месяц назад
Arellum 2024 kanunnor undo🙈
@user-ml7wf2kq2i
@user-ml7wf2kq2i 4 месяца назад
2024 കേൾക്കുന്നവർ ഇവിടെ common gooyss
@rasiqck5537
@rasiqck5537 6 месяцев назад
2024 ൽ കേൾക്കുന്നവരുണ്ടോ❤❤❤❤
@muhammedmanu8354
@muhammedmanu8354 Месяц назад
Best of Shahabaz Aman. കേട്ടൊരു ഗാനം മധുരതരം കേൾക്കാനുള്ളത് അതിമധുരം
@kiranraj1246
@kiranraj1246 3 месяца назад
2024 il kelkkunnavar like here
@Musthuvloge
@Musthuvloge 11 месяцев назад
വല്ലാത്തൊരു പാട്ട് 🤩👍🏻
@prajithm.p3068
@prajithm.p3068 2 месяца назад
വിനീത് ശ്രീനിവാസന്റെ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ. .?
@AnishaJaneesh
@AnishaJaneesh Месяц назад
Yes
@kaharwavesland7961
@kaharwavesland7961 Месяц назад
Yesss
@renjithprasannan3854
@renjithprasannan3854 27 дней назад
അതിന് മുമ്പും വന്നു അതിന് ശേഷവും വന്നു.... ഇനിയും...ഒരുപാട് തവണ വരും❤
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa Год назад
കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ എന്റെ തോന്നിയിലേറി പോരാമോ നല്ലൊരു നാളിൽ ഓമൽ പൂത്തളിയുമായി അന്നെന്റെ പൊന്നരയൻ നീ,മുൻപോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ.... ........❤️❤️❤️❤️ .......❤️❤️❤️
@pranavvp2783
@pranavvp2783 2 года назад
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2) നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത് എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...) വെള്ളിനിലാവല നിന്നുടെ പൊന്നുടൽ വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത് വീണ്ടുമെനിക്കൊരു പൂംതിരയാകണ മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത് മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയ പുതിയാപ്ല കോരയെപ്പോലെ ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത് ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...) വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത് കണ്ണുകളെന്തിനുടക്കി വലിക്കണ ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത് കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ നിന്റെ തോണിയിലേറി പോരാമോ നല്ലൊരു നാളിൽ ഓമല്‍പ്പൂത്താലിയുമായി അന്നെന്റെ പൊന്നരയൻ നീ അന്തി മയങ്ങി വെളുക്കുന്ന സമയത്തു കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...) ❤️❤️❤️
@Shareena_pj
@Shareena_pj Год назад
🤍
@Sagarkrishna777
@Sagarkrishna777 Год назад
@sidharthanpv5294
@sidharthanpv5294 Год назад
Highly enticing and romantic song.
@abhichinnan4782
@abhichinnan4782 Год назад
✌🏻✌🏻✌🏻
@janaki3351
@janaki3351 6 месяцев назад
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
@renjusajansamuelraju1098
@renjusajansamuelraju1098 4 месяца назад
2024ലിലും കേൾക്കുന്നു❤
@AnandNR
@AnandNR 8 месяцев назад
Vidhyaji tamil fav touch ❤, Shivaranjini Raaga ❤
@annieskitchen3206
@annieskitchen3206 5 месяцев назад
2024 il kelkunnavarudo
@nishantharanmula3036
@nishantharanmula3036 10 месяцев назад
വല്ലാത്ത നഷ്ട ബോധം... വിദ്യാസാഗർ 🎉
@FACTS_BY_SHER
@FACTS_BY_SHER 5 месяцев назад
2024 kekkunnavarundooo😍❤️
@bibinappus5610
@bibinappus5610 Год назад
എന്തൊരു feel aan ee song❤👌😍
@user-hm1dt7nz2s
@user-hm1dt7nz2s 5 месяцев назад
2024 ല് കേൾക്കുന്നവർ ഉണ്ടോ...??
@reshnareshnamukesh5087
@reshnareshnamukesh5087 2 года назад
Entha oru feel ❤❤❤
@exgaribkibeti889
@exgaribkibeti889 Год назад
Lyrics oru rakshayum illa🥺🥺❤️❤️
@akhiljoseph4717
@akhiljoseph4717 10 месяцев назад
ഉപ്പിൻ കൈപ്പാണ് അന്ന് ഈ കവിളത്ത് ഇപ്പോൾ എന്തൊരു മധുരം ചുണ്ടത്ത് ❤
@manojranni500
@manojranni500 Год назад
വരികൾ ആലാപനം ഒരു രക്ഷയും ഇല്ല.
@libingeorge3833
@libingeorge3833 6 месяцев назад
വിദ്യാജി ♥️ഷഹബാസ് 🥰സുജാത ചേച്ചി ♥️
@leomaneesh6763
@leomaneesh6763 2 года назад
Vidyasagar🎼🎵🎶🎧✨️✨️✨️
@fathimafabzz3812
@fathimafabzz3812 9 месяцев назад
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ്‌ ☺️😘❤
@muhammedshafeeque980
@muhammedshafeeque980 5 месяцев назад
2024ൽ കേൾക്കുന്നവർ ഉണ്ടോ ❤❤
@cinemalover6203
@cinemalover6203 11 месяцев назад
ലാൽ ജോസ് ദിലീപ് വിദ്യാസാഗർ ❤️❤️❤️ ഈ കോമ്പോ ❤️ മീശമാധവൻ രസികൻ ചാന്ദ്പൊട്ട് മുല്ല.. ഇത് തന്നെ ധാരാളം 🔥
@jithinmoozhiyilsunil1369
@jithinmoozhiyilsunil1369 6 месяцев назад
Spanish masala
@sreeponnu7301
@sreeponnu7301 8 месяцев назад
Headset use cheythu kannadachu ith kettu nostalgia ayavirakkunna 90s kids indo🥰 ee 2023il Octoberil🥰🥰 Uppinkaippanannee kavilathu.... Ipolenthoru madhuram ee chundathu.... 🥰🥰🥰
@akkuakbar1062
@akkuakbar1062 11 месяцев назад
"Uppin kayippanu inne kavilathu...... Ippol enthoru madhuram chundathu......" 😍😍
@joemol2629
@joemol2629 2 года назад
വിദ്യാജി ❤️🙏
@lechulechu5160
@lechulechu5160 Год назад
ഏറ്റവും ഇഷ്ട്ട പാട്ടുകളിൽ ഒന്നു 😊🥰😊🥰💜❤❤💜💜💜❤
@vijinivijini8252
@vijinivijini8252 Год назад
സൂപ്പർ സോങ് ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️♥️
@sheyahaneef2466
@sheyahaneef2466 Год назад
Anthi velukkana samayath... Kanmani neeyen valayil ponmuth....🥰❤
@user-rs8bw3mt8m
@user-rs8bw3mt8m 9 месяцев назад
എത്ര കേട്ടാലും മതിയാവില്ല ഈ song
@jesbelarun71
@jesbelarun71 Год назад
എന്റെ ഇഷ്ട്ടപെട്ട പാട്ടു 🥰
@clintcharles4051
@clintcharles4051 Год назад
ചാന്ത്പൊട്ട് (2005) ഗാനഠ.ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.വിദ്യാസാഗർ പാടിയത് ഷഹബാസ് അമൻ, സുജാത മോഹൻ
@heartstonehunter2303
@heartstonehunter2303 Год назад
❤❤️lyrics ❤️ ആലാപനം.. 🥰
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Vidyasagar mastreo magic musician legend proud of you SKR
@sajithabs6279
@sajithabs6279 2 года назад
സൂപ്പർ പാട്ട്
@sudheeshsridhar2472
@sudheeshsridhar2472 Год назад
ഈ പാട്ടിനു ഇത്രേം ഭംഗി ഉണ്ടായിരുന്നോ
@arjunp6474
@arjunp6474 10 месяцев назад
എന്താ ഫീൽ.. ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️
@kidilantraveler
@kidilantraveler Год назад
Enthu nalla varikal❤
@dineshdinu4630
@dineshdinu4630 Год назад
ഒരു രക്ഷയില്ലാത്ത വരികൾ മുഴുകി പോയി
@routemap8904
@routemap8904 Год назад
സുജാത ചേച്ചീ ❤️🥰
@universofmusic
@universofmusic 2 года назад
Uffff 🔥🔥🔥🔥🔥🎧🙆🏿
Далее
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 784 тыс.