Тёмный

Charles Darwin | History Ep-01 The Story of Charles Darwin A Naturalist | History Channel Malayalam 

History Channel Malayalam
Подписаться 11 тыс.
Просмотров 246
50% 1

Charles Darwin | History Ep-01 The Story of Charles Darwin A Naturalist | History Channel Malayalam
0:07 1:31 intro
4:49 Birth of Charles Darwin
HISTORY CHANNEL MALAYALAM
CHARLES ഡാർവിൻ
ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച പ്രകൃതിശാസ്ത്രജ്ഞൻ. ഭൂമിയുടെ വൈവിധ്യങ്ങൾ തേടി അതിന്റെ നിഘുടതകളിലേക്ക് ഈ മനുഷ്യൻ നടത്തിയ യാത്രകൾ ആധുനിക ജീവശാസ്ത്ര ചരിത്രത്തിലെ സുപ്രധാന നാഴികകല്ലായി മാറി. മതകല്പനകളിലെ ജീവോൽപ്പത്തി കഥകൾ ഡാർവിന്റെ കണ്ടെത്തലുകൾക്ക് മുന്നിൽ ചോദ്യം ചെയ്യപ്പെട്ടു. ദൈവനിഷേധിയായും പിശാചായും ചിത്രീകരിച്ച് ഡാർവിൻ സാമൂഹികമായ്‌ തിരസ്കരിക്കപെട്ടപ്പോഴും ശാസ്ത്രീയമായ പിൻബലത്തോടെ താൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിന്ധാന്തത്തിൽ ഈ പഴയ ദൈവ ശാസ്ത്ര വിദ്യാർത്ഥി ഉറച്ചു നിന്നു. അദ്ദേഹം വിശ്വസിച്ച ശാസ്ത്രമാണ് ശരിയെന്നു കാലം വിധിയെഴുതി.
ചരിത്രവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം അയ്യാളുടെ ചിന്തകൾക്കൊപ്പം പൊളിച്ചെഴുതപെട്ടു. സംഘടിതമായ ആക്രമണങ്ങൾക്ക് മുന്നിൽ പതറാതെ കാലത്തെ ശരിയിലേക്ക് നയിച്ച മഹാമാനവന്റെ പേരായിരുന്നു ചാൾസ് റോബർട്ട്‌ ഡാർവിൻ. ചാൾസ് ഡാർവിൻ
#HistoryChannelMalayalam
_____________________________________________
Malayalam History Channel
Malayalam Channel History
Malayalam History Vireos
History Videos Malayalam
History Malayalam Channel
History Channel Malayalam
History Videos in Malayalam
History Channels Malayalam
History in Malayalam Channel
History Channel in Malayalam
#Darwin #History #charlesdarwin
Watch Your favourite History Video's In Malayalam
സ്വന്തം ജീവിതംകൊണ്ട് ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ സ്യഷ്ട്ടിച്ച വ്യക്തികളുടെ അസാധാരണമായ ജീവിത ചരിത്ര കഥകൾ അമൂല്യ ദ്യശ്യങ്ങൾ ഉൾപെടുത്തി നിങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണ് ഹിസ്റ്റോറി ചാനൽ മലയാളം
Don't forget to Subscribe
Please Like and Share History Channel Malayalam
Watch Your favourite History Video's 👇
• HiStory
Watch Mythology Video's 👇
• Mythology
Watch Legendary Video's 👇
• LEGENDARY
Watch WW|| Video's 👇

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@historychannelmalayalam3172
@historychannelmalayalam3172 5 месяцев назад
Watch More Episodes 👇 ru-vid.com/group/PLvFLY3ZS9upY5gzbL7Cxn9YOy2ErdCVqo&si=goMS31j2QM7Jo799
@SafeerSafeer-g7x
@SafeerSafeer-g7x 5 месяцев назад
❤❤❤
Далее
ВЛАД А4 СКАТИЛСЯ
09:34
Просмотров 565 тыс.
WHO IS MORE GREEDY?!
00:18
Просмотров 934 тыс.
ВЛАД А4 СКАТИЛСЯ
09:34
Просмотров 565 тыс.