ഓസ്‌ട്രേലിയയിൽ ഏറ്റവും ഫീസ് കുറവുള്ള യൂണിവേഴ്സിറ്റി ആണ് CDU. പക്ഷെ Next Year തൊട്ടു സ്കോളർഷിപ് കിട്ടാൻ സാധ്യത കുറവാണെന്നു കേൾക്കുന്നു. എന്നിരുന്നാലതും മറ്റു യൂണിവേഴ്സിറ്റി വെച്ച് നോക്കുമ്പോ ഫീസ് വളരെ കുറവായിരിക്കും. Information Technology ജോബ് കിട്ടാൻ ചാൻസ് വളരെ കുറവാണു. വിസ നോമിനേഷൻ 2023-2024 വളരെ കുറവാണു കൊടുക്കുന്നത് . ജീവിക്കാൻ വളരെ നല്ല സ്‌ഥലമാണ് ഡാർവിൻ. ഇവിടെ വളരെ അധികം സമയം സേവ് ചെയ്യാൻ കഴിയും.