Тёмный

Chat With IAS Officers | Dr.K Vasuki | T V Anupama | Dr. Sriram Venkataraman | Dr.Divya S Iyer | 1 

Kaumudy
Подписаться 5 млн
Просмотров 1,3 млн
50% 1

Sriram Venkataraman is a young IAS officer who has erupted into the media as well as the public with his brave initiative against unlawful encroachers in the hill station of Munnar in Kerala.
Dr. Sriram Venkataraman hails from a humble background and it was his childhood dream to become an IAS officer. He is a role model for upcoming UPSC aspirants. His acts towards unlawful activities are remarkable as well as escalate him as a figure of honest IAS officers. Here we bring the story of Dr. Sriram Venkataraman IAS. He believes that there is no shortcut to success; it is smart to work and proper planning is the key to success. Cracking the UPSC Civil Service Exam is possible only through smart work rather than mere hard work.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 817   
@chethansajan4635
@chethansajan4635 6 лет назад
സിനിമ നടി നടന്മാരെ കണ്ട് മടുത്തു...ഇപ്പൊ ഒരു relaxation ഉണ്ട്
@TalkingMachine-1M
@TalkingMachine-1M 5 лет назад
Athe
@castrof4945
@castrof4945 5 лет назад
ഹാവൂ
@jicksmonccherian2906
@jicksmonccherian2906 5 лет назад
Ano kunje
@adilnc007
@adilnc007 5 лет назад
Anchor ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏
@adharshs9538
@adharshs9538 3 года назад
ആ anchor ippo bigbossil😄
@jaleelakitty3539
@jaleelakitty3539 5 лет назад
ശ്രീറാം ഏട്ടാ ഒരുപാട് വിഷമം തോന്നുന്നു. എന്ത് പറ്റിപ്പോയി. ഒരുപാട് ഇഷ്ടമായിരുന്നു , ഇപ്പോഴും , പക്ഷെ എന്തേ ഇങ്ങനെ !! അപകടം ആർക്കും സംഭവിക്കാം , തെറ്റ് ആർക്കും പറ്റാം. പക്ഷെ നിങ്ങള് പോലെ മാതൃക ആകേണ്ടവർ ഇങ്ങനെ ചെയ്തു കാണുമ്പോൾ ഒരുപാട് ഒരുപാട് വിഷമം തോന്നുന്നു. ബഷീർ ഇക്കടെ കുടുംബത്തിനും ഇത് താങ്ങാൻ ഉള്ള കഴിവ് അല്ലാഹു കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു .
@gayathri6583
@gayathri6583 5 лет назад
😑
@sudheerma5338
@sudheerma5338 5 лет назад
LOVE YOU SRIRAM 😍😍😍
@sahlaanu7524
@sahlaanu7524 5 лет назад
Too sad 😔
@sonhakli8715
@sonhakli8715 5 лет назад
Really very very sad..... Antha sir nigalku patiyathe
@ajiputhenpureyil5569
@ajiputhenpureyil5569 5 лет назад
Correct
@sibinocc4509
@sibinocc4509 5 лет назад
നമ്മൾ ചെയ്ത 100 നല്ലകാര്യങ്ങൾ മറക്കാൻ നമ്മുടെ ഒരു മോശം പ്രവർത്തി മതി...
@prajnasworld5944
@prajnasworld5944 6 лет назад
ശെരിക്കും ഒരു അവതാരകൻ എന്നുവെച്ചാൽ ഇങ്ങനെ വേണം..ഒരു നെഗറ്റീവ് ചോദ്യം പോലും അയാളുടെ ഭാഗത്തുന്നു ഉണ്ടാവുന്നില്ല....ഇതാണ് അവതാരകർ മാതൃക അക്കേണ്ടത്.
@davidkennedy8036
@davidkennedy8036 6 лет назад
Sree Bijith Ikka superaa.. Ente nattukarana. Venjaramoodu😄
@bablumohan4447
@bablumohan4447 6 лет назад
Be
@sejiseji3731
@sejiseji3731 6 лет назад
Athannu nammude kidilam firoz
@salihayoosuf8116
@salihayoosuf8116 6 лет назад
Ktetarabic
@niyaniya560
@niyaniya560 6 лет назад
No respect to guests bad anchor
@manu_ek
@manu_ek 6 лет назад
IAS സ്റ്റാർസ് എല്ലാം ഒരേ വേദിയിൽ ശെരിക്കും ആസ്വദിച്ചു ❤❤❤
@varghesepalliparamble2567
@varghesepalliparamble2567 6 лет назад
Aswathy R oiiiii
@babukoshy5115
@babukoshy5115 5 лет назад
Sriram തിരിച്ചു വരിക. we want you ജീവിതത്തിൽ പറ്റിപ്പോയ ഒരബദ്ധം ജീവിതം താറുമാറാകാൻ കാരണമാകാതിരിക്കട്ടെ.
@allualex8483
@allualex8483 5 лет назад
Great sir...
@thejvlogs7015
@thejvlogs7015 5 лет назад
Patipoya abhadham enthey mathrika aavenda aalu thurannu parayathe???
@indhulakshmi1528
@indhulakshmi1528 4 года назад
Ennalum aa maricha chettante mugam orthal sankadam varum pakshe arinjond cheythath allallo athu kond thirich varanam
@Fighter2255
@Fighter2255 4 года назад
@@indhulakshmi1528 കള്ള് കുടിച്ച് വണ്ടിയോടിച്ചത്ത് അബദ്ധം അതും 2012-13ഇൽ സിവിൽ സർവീസ് 2ആം റാങ്കിൽ പാസ്സ് ആയ ആൾ..... അറിയില്ലായിരിക്കും 1988 motor vehicle act section 185
@2023sep7
@2023sep7 4 года назад
താങ്കളുടെ ആരെങ്കിലും മരണപ്പെട്ടിരുന്നേൽ ഇങ്ങനെ പറയുമോ? അങ്ങ് ദൈവത്തിന്റെ മുന്നിൽ ഇവൻ തെറ്റുകാരൻ തന്നെ.
@amalmurali2019
@amalmurali2019 6 лет назад
കണ്ടു മതിയായില്ല അത്രക്ക് suprb interview... എല്ലാവരും ഒന്നൊന്നിനു മെച്ചം including anchor 👌👌👌
@kidilam_firoz
@kidilam_firoz 6 лет назад
Amal Kumar നന്ദി
@SujahathHaider
@SujahathHaider 7 лет назад
ഫിറോസ് ഭായ് ഇന്റർവ്യൂ പൊളിച്ചുട്ടോ... പങ്കെടുത്ത IAS പുലികളും, കണ്ടിരുന്ന മലയാളികളും നന്നായി ആസ്വദിച്ചു...👍👍👍
@kidilam_firoz
@kidilam_firoz 6 лет назад
Sujahath Haider നന്ദി
@malavikathampy2907
@malavikathampy2907 6 лет назад
Big salute to those 4 IAS officers.. ഉഗ്രൻ ഇന്റർവ്യൂ.. കിടിലം ഫിറോസ് പൊളിച്ചു...
@girijav1837
@girijav1837 3 года назад
ഫിറോസ് ബിഗ്ഗ്ബോസ്സ് പോയതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ
@harikrishnanmu8473
@harikrishnanmu8473 3 года назад
Undee
@早上好-p7o
@早上好-p7o 3 года назад
O
@navastvr
@navastvr 6 лет назад
അവതാരകന്റെ അവതരണവും വിവരണവും അഭിനന്ദനാർഹം !!..
@reubenca4489
@reubenca4489 5 лет назад
Vasuki Mam &Anupama Mam Fans undo??
@DrisyaBkumar
@DrisyaBkumar 5 лет назад
me☺☺☺☺☺☺☺
@sruthygkrishnan3996
@sruthygkrishnan3996 5 лет назад
Me too.i am from alleppey so my role model is Anupama
@pradeepkumark5957
@pradeepkumark5957 5 лет назад
Njan undu. I'm from tamilnadu
@MrSREESHANTH
@MrSREESHANTH 5 лет назад
നല്ല ഒരു interview. കുറച്ചു നേരം കാണാൻ കരുതി മുഴുവനും കണ്ടു പോയി.
@nandu4315
@nandu4315 6 лет назад
Anupama IAS fans
@JishithGangadharan
@JishithGangadharan 6 лет назад
നാല് വൻ വ്യക്തിത്വങ്ങൾക്ക് മുകളിൽ നിൽക്കുന്നു അവതാരകൻ ...
@kidilam_firoz
@kidilam_firoz 6 лет назад
Jishith Gangadharan നന്ദി
@smitham2215
@smitham2215 6 лет назад
Super
@gameryt5710
@gameryt5710 5 лет назад
Evan ale kollam
@sabualias5654
@sabualias5654 6 лет назад
സമയം കഴിഞ്ഞുപോയതിലുള്ള പ്രയാസം. കണ്ടിരുന്നാൽ ഒരിക്കലും മടുപ്പു തോന്നാതെ, വിദ്യാഭാസത്തിന്റെ എളിമത്വം ഉന്നത പദവി അലങ്കരിക്കുന്നവരിൽ നിന്നും കേൾക്കുവാൻ,കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇവരാണ് നമ്മുടെ മോറൽ ഹീറോസ്..... നല്ല രീതിയിൽ അവതാരകൻ എല്ലാവരെയും കൈയിലെടുത്തു. ഗംഭീരമായി സുഹൃത്തേ....
@malumohan1699
@malumohan1699 5 лет назад
ഫിറോസിക്ക പറഞ്ഞതു വളരെ correct ആണ് ഇവരെല്ലാം നമ്മൾ respect ചെയ്തു പോകും അത്രക്കുണ്ട് ഇവരുടെ good deeds
@Zabakoona
@Zabakoona 4 года назад
അഭിമാനം.... അതിലേറെ ആഗ്രഹം... ആരും കൊതിക്കും ഈ ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ
@jyothirmayipk196
@jyothirmayipk196 6 лет назад
ivarude okke interview kaanumpozhaan cinema nadimaarokke eduth kinattilidaan thonnunnath.... respecting u all...
@noballandfreehit9249
@noballandfreehit9249 5 лет назад
ശ്രീറാം ഉള്ള വീഡിയോസിനൊക്കെ നല്ല ഓട്ടമാണല്ലോ ഇപ്പോള്‍
@dileeshkeloth
@dileeshkeloth 7 лет назад
Nice... ee pravasyam cinema teamsine ozhivakkiyathil oru Big salute. ..
@vinurajraj8816
@vinurajraj8816 7 лет назад
i second u
@shanavas5001
@shanavas5001 6 лет назад
Deepika..yes correct. സിനിമാക്കാരുടെ ഒലിപ്പീര് കേട്ട് മടുത്തു ഇവരവുമ്പോൾ അത്യാവശ്യം സ്റ്റാൻഡേർഡ് ഉണ്ട്
@sreelakshmicv8486
@sreelakshmicv8486 6 лет назад
Sha Navas Enikum. Thoni
@മംഗലശ്ശേരിനീലകണ്ഠൻ-ച2ല
വളർന്നു വരുന്ന എല്ലാ കുട്ടികൾക്കും role model ആക്കാമാര്ന്ന ഒരു വ്യക്തിയാരുന്നു ശ്രീറാം... ഒരു നിമിഷം കൊണ്ട്....എല്ലാം.... കഷ്ടമായിപ്പോയി...
@gameryt5710
@gameryt5710 5 лет назад
Yes yes
@michuzz9312
@michuzz9312 3 года назад
Entha prblm
@mrmandrek781
@mrmandrek781 2 года назад
Correct
@krishnanmadiyan6890
@krishnanmadiyan6890 6 лет назад
സിനിമാക്കാരെ ഒഴിവാക്കി കൗമുദി അവതരിപ്പിച്ച നല്ല ഒരു പരിപാടി .
@早上好-p7o
@早上好-p7o 3 года назад
💯
@mydreamsarehappening
@mydreamsarehappening 6 лет назад
ഇതാണ് വുമൺ പവർ.... സിനിമ നടി മാരുടെ നുണകൾ കേട്ടു മടുത്തു....
@muhammedfaiz9824
@muhammedfaiz9824 4 года назад
Seriya
@Yelloglubee
@Yelloglubee 5 лет назад
അവതാരകൻ അയാൽ ഇങ്ങനെ വേണം ഫിറോസ് ചേട്ടാ സൂപ്പർ അടിപൊളി. 5 മികച്ച വെക്തിതങ്ങൾ ആണ് ഇവർ . കണ്ടിരിക്കാൻ തോനുന്നു.
@rafimakkha4706
@rafimakkha4706 5 лет назад
അങ്ങനെ നമ്മുടെ അനുപമ മാഡം ചിരിച്ചു കണ്ടു ഫിറോസ് മച്ചാനെ പൊളിച്ചു.
@najeeb476
@najeeb476 5 лет назад
Accident കഴിഞ്ഞ എത്തിവേർ ഉണ്ടോ
@naslanasu2903
@naslanasu2903 5 лет назад
Und
@rhushikarhushikaharshan4961
@rhushikarhushikaharshan4961 5 лет назад
Und
@jazeelassainar9506
@jazeelassainar9506 5 лет назад
Undee😂
@rajigopalakrishnan4456
@rajigopalakrishnan4456 5 лет назад
accident kazhinja e show full kanunnathu
@pumpkinpumpkins5117
@pumpkinpumpkins5117 5 лет назад
Unde
@KishoreKumar-rn8yp
@KishoreKumar-rn8yp 6 лет назад
An exhilarating break from unworthy film stars and their artificialities. These are the real icons youngsters should emulate.
@juhanonprasun6466
@juhanonprasun6466 6 лет назад
Almost എല്ലാ coments ഞാൻ വായിച്ചു first time ആണ് ഒരു vedio.ku ഒറ്റ negative coments polum കാണാൻ pattathathu.... Good interview...
@radhikaan2863
@radhikaan2863 5 лет назад
അവതാരകൻ. സൂപ്പർ..real celebrities..
@tjyothish5512
@tjyothish5512 3 года назад
കണ്ടു കൊതി തീരാത്ത ഒരു ഇന്റർവ്യൂ. തമിഴ് നാട്ടുകാരിയായ വാസുകി മാഡം മലയാളം സംസാരിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. പത്താം ക്ലാസ്സ്‌ കഴിയും മുൻപ് ഏതെങ്കിലും siryalilo ഷോയിലോ തല കാണിച്ചാൽ മലയാളം പറയാൻ നാണക്കേട്. പിന്നത്തെ ഇന്ഗ്ലിഷ് കേട്ടാൽ കഴുത്തിനു പിടിക്കാൻ തോന്നും. ഇനിയും ഇതുപോലുള്ള നല്ല കാഴ്ചകൾ കാണാൻ അവസരങ്ങൾ ഒരുക്കണമെന്ന് ഫിറോസ് ഇക്കയോട് അപേക്ഷിക്കുകയാണ്. അഞ്ച് മഹത് വ്യക്തികൾ. കണ്ണിനു കൗതുകം തന്നെയാണ്.
@sreelakshmibrahmadethan3047
@sreelakshmibrahmadethan3047 6 лет назад
Vasuki Ma'am is an angel ! Love her .
@uvaisvilayil1379
@uvaisvilayil1379 7 лет назад
ഫിറോസ് ഭായ് നിങ്ങൾ പൊളിച്ചുട്ടോ👌👌👌👌 നല്ല അവതരണം
@kidilam_firoz
@kidilam_firoz 6 лет назад
uvais Vilayil നന്ദി
@hari777777
@hari777777 6 лет назад
Great to see that public servants are becoming celebrities. They are the ones deserving all the public attention for the work they do. Nice program..
@artistsyedshafi957
@artistsyedshafi957 6 лет назад
അനുപമ മേടം..... 👏👏👏💕
@naveenm6090
@naveenm6090 5 лет назад
അനുപമ ഇടവം ..
@harisankar609
@harisankar609 3 года назад
@@naveenm6090 avaratham 💯
@thorodinson8095
@thorodinson8095 6 лет назад
Sriram sir oru rakshayum illya Njan adhehathinte katta fan aanu
@thoykkatmuralidharan8873
@thoykkatmuralidharan8873 7 лет назад
Very good interview. Anchor too good! very talented. Also all IAS officials are prominently known. I am a fan of Dr Sriram Venkitaraman
@kidilam_firoz
@kidilam_firoz 6 лет назад
Thoykkat Muralidharan നന്ദി
@ancyantony9930
@ancyantony9930 5 лет назад
Sreeram sir... thett arkum eppo venamegilum eganae venamegilum sambavikkam... arkkum are venamegilum thradikkam... but sir u should come back more than what might u r...ofcourse sir u can... our prayers are always with u... & ur family
@thejvlogs7015
@thejvlogs7015 5 лет назад
So you are with kuttavali alle....Dnt you ve pity on basheer?....Stand with truth please...
@pranadharshan8996
@pranadharshan8996 7 лет назад
Anchor cheyunna chettan Program nannay kaykaryam cheythu.. abhinandanangal
@kidilam_firoz
@kidilam_firoz 6 лет назад
നന്ദി
@fizafathima1630
@fizafathima1630 6 лет назад
Wow . My ambition is to be a IAS . So I love this video very much I feel very respect about this IAS officers.
@sujaeg9994
@sujaeg9994 2 года назад
👍🏼🥰🥰🥰
@achuabi1245
@achuabi1245 5 лет назад
ഈ അവതാരകാൻ ആരാ? സൂപ്പർ വോയിസ്‌, സൂപ്പർ ചിരി, സൂപ്പർ ഗ്ലാമർ, സൂപ്പർ അവതരണം... ആകെ മൊത്തത്തിൽ superb
@shabnashabu7721
@shabnashabu7721 5 лет назад
Achu Abi RJ Firos
@blackangel1555
@blackangel1555 5 лет назад
കിടിലം ഫിറോസ്
@nissikutty5412
@nissikutty5412 5 лет назад
Still i respect u sriram....
@priyasamy2031
@priyasamy2031 7 лет назад
It's a really good decision to invite these people & interviewed.we always focus on entertainment & forget the reality.Good attempt team
@priyadarshank1087
@priyadarshank1087 4 года назад
Your first intro for Ias officers was superb😍👌🏻✨💯
@achu15prakash
@achu15prakash 5 лет назад
Sriram sir thangal enthina madhyapich vandi odichath. ..orupadu sangadam thonnunnu. ....thangale nammude nadinu venam. ....😓😓😓😓😓😓😢😢😢😢😢
@chasingdots
@chasingdots 5 лет назад
Ivaneppole ullavan nattukarkku paniyakum. IAS padai vechu endum cheyyannano. Kude undayirunna sthri athra nalla alalla
@beenareju8429
@beenareju8429 3 года назад
It was a trap, clear political revenge. As they couldn’t make him turn in their own way for vested interest, made a well planned trap
@bijusebastian421
@bijusebastian421 5 лет назад
what a wonderful moment...thank you my dear most loving ias officers and firoz...really wonderfull ...you love us indians and keralites very much
@anoopunnikrishnan7588
@anoopunnikrishnan7588 5 лет назад
Example for an IAS power = Sriram Venkitaraman
@musthafa408
@musthafa408 5 лет назад
Sorry, He proved that he is a dishonest officer.
@Ash-sg8ch
@Ash-sg8ch 4 года назад
@@musthafa408 i dont think so,let the law take its own course,nammal aayalum adhe cheyat ollu.ariyad patiya oru thet aan,itrem kolem nadtiye rashtriyakar oru kusal illade nadkune.
@sreeathi5525
@sreeathi5525 5 лет назад
Sreeram sir......so painful to ur current situation 😢
@AISHPV
@AISHPV 5 лет назад
Achodaa
@mattmatt5278
@mattmatt5278 5 лет назад
aneesha mp enjo pattiyade ?
@sreeathi5525
@sreeathi5525 5 лет назад
@@AISHPV enthey....?
@devikrishna4980
@devikrishna4980 5 лет назад
Orupad vishamam varunnu...adhehatinu yallam sahikanum,marakkanum oke ulla kaziv daivam kodkte
@makri2011
@makri2011 7 лет назад
Well done kaumudy TV for bringing us these kind of interviews.... It's a relief from the usual​ movie star interviews....
@sabeehapm9373
@sabeehapm9373 5 лет назад
Sreeram Sir, may God bless you to become a Phoenix
@balaprasadstrings6161
@balaprasadstrings6161 2 года назад
Kallukudich oru manushyane idichu konnitto
@saleequebinahmed3785
@saleequebinahmed3785 5 лет назад
അവതാരകൻ പൊളിച്ചു.. inspired ...
@amirthasuresh1547
@amirthasuresh1547 5 лет назад
ഇത്തവണ ശ്രീറാം ഓണം ജയിലിൽ ആണ്... സൊ സെഡ്... ശ്രീറാം കുറ്റബോധം മനസിലാക്കി ജീവിതത്തിലേക്ക് വീണ്ടും നല്ല മനുഷ്യനായി തിരിച്ചു വരട്ടെ
@emilymammen4698
@emilymammen4698 5 лет назад
It was a mistake, he did not run away. Tried to save th e life of the person. May God strengthen the family of Mohammed Bashir. Hope instead of mudslinging sreeram, people will divert energy to save funds to the family of Mohammed
@dhanyaa7210
@dhanyaa7210 5 лет назад
Ya news channels and politicians are celebrating really painful to see Sreeram in this condition,what happened is out of hand , only thing can do is helpING basheer's family economically...and mr collector should avoid company of this type of .... ladies ..
@sudheerma5338
@sudheerma5338 5 лет назад
@@emilymammen4698 exactly we support SRIRAM.
@sudheerma5338
@sudheerma5338 5 лет назад
@@dhanyaa7210 SATHYAM 😥😥😥😥
@snehasudhakaran1895
@snehasudhakaran1895 5 лет назад
എത്ര എളിമ ശ്രീറാം പലപ്പോഴും അപമാനം വേട്ടയാടുന്നു, എന്തായാലും നല്ലൊരു പ്രചോദന ആയി തിരിച്ചു വരണം
@vishakp7627
@vishakp7627 6 лет назад
The way anchor leads the interview is awesome ❣️
@ashwin.s.sreekuttanindia8473
@ashwin.s.sreekuttanindia8473 6 лет назад
പക്ഷേ ഈ ഓണം നമുക്ക് ഇല്ല: IAS കാർക്ക് സല്യൂട്ട്
@prasanthbb221
@prasanthbb221 6 лет назад
last year ayirunnu bhai
@sreeharisreekumar7994
@sreeharisreekumar7994 4 года назад
Anchor ഒരു രക്ഷയുമില്ല.. പൊളിച്ചു
@soniyasebastian3043
@soniyasebastian3043 6 лет назад
Wow!!! The anchor is amazing and these respectful personalities are the real celebrities . Go ahead with your courage and decisions
@arunkrishna3561
@arunkrishna3561 6 лет назад
Film actorsine onnum alla ivareyokke aanu serikkum aaraadikkendathu,,,role model aakendathu...anchor chettan Superb aayi....
@sangeethmk9401
@sangeethmk9401 5 лет назад
Ithil Collector bro koodi venamarunnu
@manuwilson2559
@manuwilson2559 6 лет назад
An intresting program . .Not at all boring. .Enjoyed full episode,done a good job by interviewer
@vishnupp2682
@vishnupp2682 6 лет назад
One of the best interview in Malayalam...
@kidilam_firoz
@kidilam_firoz 6 лет назад
Vishnu PP നന്ദി
@bijusebastian421
@bijusebastian421 5 лет назад
my favorite and admired and loved is our dearest anupa madam ....she is adorable ...saintly ...non assuming
@prasanthanchal6054
@prasanthanchal6054 6 лет назад
Anupama IAS ..madam is super.lady super star..beautifull attitude.
@AtharvSIyer
@AtharvSIyer 5 лет назад
Correct
@harirajmohan2913
@harirajmohan2913 5 лет назад
Anyone after accident case???
@anjuskumar9637
@anjuskumar9637 5 лет назад
They admire each other🥰 feeling bad hearing abt sriram 😪
@shabeebshibu
@shabeebshibu 5 лет назад
അവതാരകാ..ഇങ്ങൾ പൊളി...🔥🔥🔥❤️
@sadiqalipk7940
@sadiqalipk7940 7 лет назад
ഗുഡ് ചാറ്റ് ഒരു പാട് ഇഷ്ടപ്പെട്ട പ്രോഗ്രാം വിത് anchor
@kidilam_firoz
@kidilam_firoz 6 лет назад
Sadiq Ali Pk നന്ദി
@kanimozhikalainesan5225
@kanimozhikalainesan5225 7 лет назад
Interveiw with real stars....... Talented anchr... Let other channels who r alwys aftr cinema celebrities. learn from them...... Good job.
@kidilam_firoz
@kidilam_firoz 6 лет назад
Kanimozhi Kalainesan നന്ദി
@dp9290
@dp9290 7 лет назад
One of the best chat shows I ever watched. Thanks Kaumudi.
@kidilam_firoz
@kidilam_firoz 6 лет назад
DHANESH P.V. നന്ദി
@sureshk8438
@sureshk8438 7 лет назад
I'm tamilian I love how u gays celebrate heroes of real
@aleenaamir4355
@aleenaamir4355 6 лет назад
k.suresh kumar guys*
@msn1277
@msn1277 3 года назад
Guys*
@saranyasandeep9238
@saranyasandeep9238 7 лет назад
Nadamaruda eganaulla program kanumbol kittatha nalla oru feel e programn undeeeee tku
@fasalkpnasih581
@fasalkpnasih581 5 лет назад
പ്രകാശം പരത്തുന്ന നമ്മുടെ സ്വന്തം കളക്ടേഴ്സ്...
@ashiqpa5124
@ashiqpa5124 4 года назад
അനുപമ mam simple സിറ്റിംഗ് style..
@svjmk
@svjmk 6 лет назад
Super interview.. Top notch IAS officers.. and classic anchor toooo... Good !
@anu-km7cw
@anu-km7cw 4 года назад
16:23 Ath point😍✨✨✨💪16:54😎👍
@thasneemkattakath6226
@thasneemkattakath6226 6 лет назад
SriRam u r simply awesome. Getting lot of inspirations from u. Cool n simple. But very powerful decisions. Superb...
@jayakumara.g.4590
@jayakumara.g.4590 5 лет назад
Ippolo
@Ash-sg8ch
@Ash-sg8ch 4 года назад
@@jayakumara.g.4590 ippolum
@sudersanpv4878
@sudersanpv4878 6 лет назад
ഒരുവര്ഷത്തിനു ശേഷമാണ് ഇത് ഞാൻ കാണുന്നത് . സത്യത്തിൽ ഇത്രയും പോസിറ്റീവ് ആയ ഫ്രണ്ട്‌ലി ആയ ഒരു അവതാരകനെ കണ്ടിട്ടില്ല . വെൽഡൺ ബ്രോ ..!
@sumakrishnankuttysuma906
@sumakrishnankuttysuma906 6 лет назад
Kanam kothicha program ciniemakarude onam program kandu maduthu .anchor polichu.kaumadilke oru big 👌
@kidilam_firoz
@kidilam_firoz 6 лет назад
Sumakrishnankutty Suma നന്ദി
@sandrasaji6791
@sandrasaji6791 6 лет назад
Vasuki mam,divya mam,anupama mam and the real Erattachankan Sriram sir. I respect because India want this types IAS officers.Big salute
@preethap8336
@preethap8336 4 года назад
Sreeram.... 💓💓💓💓
@nahniyaniyus5964
@nahniyaniyus5964 5 лет назад
Hero sriram sir😍♥
@akhilvyshnaakhi4483
@akhilvyshnaakhi4483 7 лет назад
They are our real hero's...!!
@vineethavine4401
@vineethavine4401 5 лет назад
Sree ram sir........vasuki mam . ..anupama mam. ..
@sureshcp9159
@sureshcp9159 6 лет назад
Sreeram polichu, super interview nalla rasamund
@amruthampillai8423
@amruthampillai8423 3 года назад
കിടിലം ചേട്ടൻ ❤
@anandumurali5281
@anandumurali5281 6 лет назад
they are the real stars ..inspirations
@athiramani5290
@athiramani5290 6 лет назад
Real life heros..Big salute...
@ibbicreations9759
@ibbicreations9759 5 лет назад
Our proud and our life stars...... Sree is my hero.....
@chippyangels2481
@chippyangels2481 5 лет назад
Adhyamayii kshamayode othiri thalparyathode kandirunna interview
@Nambiar12
@Nambiar12 5 лет назад
Accident nu shesham sreeram ne kanan vannavar ...
@rahulkr6323
@rahulkr6323 5 лет назад
Divya S Iyer Sriram Venkitaraman Brahmins💗💗🌹🌹.But Sad For Sriram .You will come back I know that👍👍
@dgn7729
@dgn7729 6 лет назад
Vasuki looks like nandita das
@sureshhari1310
@sureshhari1310 6 лет назад
Sreeram venkitaraman sir my favourite ias officer.😍
@jayakumara.g.4590
@jayakumara.g.4590 5 лет назад
Ippolo
@Unbiased_Bayasan
@Unbiased_Bayasan 7 лет назад
Anchor pwolichu... ivan keeri varum...
@kidilam_firoz
@kidilam_firoz 6 лет назад
Abhijith Sekhar നന്ദി
@HARMIN-h1u
@HARMIN-h1u 5 лет назад
പുള്ളി അല്ലേലും സെറ്റാണ് 💓💓💓
@sangeethakrishnakumar1412
@sangeethakrishnakumar1412 5 лет назад
Hit like who are watching this after sriram case
@DARKKNIGHT-su3le
@DARKKNIGHT-su3le 3 года назад
Hayyo kidilam 😀 pand ithkandappo sredhichila ippo pulliye aan full focus cheyunath 🧐😜
@SanjuSanju-dw4cm
@SanjuSanju-dw4cm 6 лет назад
വളരെ നന്നായിട്ടുണ്ട്
@AbdulBari-cb1bt
@AbdulBari-cb1bt 5 лет назад
Sriram sir valareyadhikam vishamamundu.thankale thankal thanne thakarthallo.thirichuvenamnjangalkk nalloru officer ayi kathirikkunnu
@fathimapunnakkal7803
@fathimapunnakkal7803 5 лет назад
Sprb interview Interesting with motivational. ..
Далее
NAVARATHRI DHYANAM DAY 3
Просмотров 390
Blue vs Green Emoji Eating Challenge
00:33
Просмотров 2,3 млн