Тёмный
No video :(

Chayilyam Malayalam Full Movie | Malayalam Full HD Movie | Jijoy Rajagopal | Anumol 

mcmoviesmalayalam
Подписаться 565 тыс.
Просмотров 692 тыс.
50% 1

Chayilyam is a Malayalam language film released on 31st jan. 2014, written and directed by Manoj Kana. The story is about the plight of a hapless widow, who is denied the freedom to lead a normal life by the society. The film was produced with contributions from more than 2,000 individuals and released in theatres in February 2014. lead cast anu mol, m r gopakumar, music by : Chandran Veyattummal, lyrics: Kureepuzha Sreekumar, produced by : neru films
---------------------------------------------------------------------------------------------------------------
Director : Manoj Kana
Banner : Neru Film Society
Starring : Jijoy Rajagopal , Anumol , Vijayan Karanthoor , Augustine Chempil , Ashokan , MR Gopakumar , Madhu Master , Jaya Unnikrishnan Pappan Chiranthana
Story : Manoj Kana
Screenplay : Manoj Kana
Dialogue : Manoj Kana
Lyrics : Kurippuzha Sreekumar
Music : Chandran Veyattumal
Singers : Sithara Krishnakumar, Nakhasi Shivadas
Cinematography : KG Jayan
Editing : Manoj Kannoth
Art Direction : Rajesh Kalpathur
-------------------------------------------------------------------------------------------------------------
Subscribe us goo.gl/qdQIPG
Like Us On facebook / mc.moviechannel
Follow us on Twitter / mcmoviechannel
Circle us on G+ plus.google.co...
Follow us on Pinterest / mcmoviechannel
For Full Movies Subscribe goo.gl/BmkXjM
For film Songs Subscribe goo.gl/1egVhl

Опубликовано:

 

21 июн 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@abdulharies806
@abdulharies806 6 лет назад
വർഷങ്ങൾക്ക് ശേഷം യഥാർഥ കലാമൂല്യമുള്ള ഒരു മലയാള സിനിമ കണ്ടു . ഇങ്ങനെ ഒക്കെ ആവണം സംവിധാനിക്കേണ്ടത് . ഇത്തരം ചലച്ചിത്രങ്ങൾ വേണം പ്രോൽസാഹിപ്പിക്കേണ്ടത് .
@sinisadanandan1525
@sinisadanandan1525 3 года назад
മികച്ച സിനിമ.. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. ഗോപികുമാർ വീണ്ടും മികച്ച നടൻ തന്നെ 👌
@prathapanc.v9681
@prathapanc.v9681 8 лет назад
മനുഷ്യനെ ദൈവങ്ങളാക്കാനും ദൈവത്തിന്റെ പ്രതി പുരുഷന്മാരാക്കാനും വെമ്പുന്ന ജനസമൂഹത്തിന്റെ നടുവിന് തന്നെ നല്‍കുന്ന ഒരു ഉത്തമ ദണ്ഡനംമാണ് ഈ സിനിമ.മനോജ് താങ്കള്‍ വളരെ നന്നായി ചെയ്തു.
@rajeevSreenivasan
@rajeevSreenivasan 8 лет назад
മനുഷ്യനെ ഇല്ലാത്ത ദൈവങ്ങളാക്കി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് ഉള്ള ഒരു താക്കീതാണ് ഈ മൂവി. Congratulations Mr. Manoj Kana & crew, highly recommended to watch everyone.
@slalectech2910
@slalectech2910 8 лет назад
മനുഷ്യനെ ദൈവങ്ങളാക്കിയ എല്ലാവരും കാണേണ്ട സിനിമ ....ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ള സിനിമകൾ അത്യാവശ്യമാണ് ...thank you MANOJ KANA .....
@samsondency4422
@samsondency4422 8 лет назад
എസ്
@bijuvnair6983
@bijuvnair6983 8 лет назад
നമ്മുടെ വിശ്വാസങ്ങള്‍ മനുഷ്യ കുലത്തിന് പ്രയോജനമുള്ളതാവണം. അല്ലാതെ വരുമ്പോള്‍ ഈ ഭൂമിയിലെ നരകവും നാം തന്നെ തീര്‍ക്കുന്നുവെന്ന് അറിയുക. സംവിധായകന്‍ ശ്രീ. മനോജ്‌ കന ഇതിലൂടെ പറയാന്‍ ശ്രമിച്ചതാണ് നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ സ്ത്രീ പ്രശ്നം. അല്ലാതെ... ഗോപകുമാറിന്‍റെ അച്ഛന്‍ കഥാപാത്രം പഴമയിലും ശരിയേയും സത്യത്തേയും തിരിച്ചറിഞ്ഞവര്‍ ഉണ്ടായിരുന്നു എന്ന് കാട്ടിത്തരുമ്പോള്‍, അയാളുടെ ഇളയമകന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ ഈ കാലഘട്ടത്തിലും സത്യത്തെ അറിയാതെ അന്ധമായി മാമൂലുകള്‍ക്ക് പുറകെ പോകുന്ന ഒരു സമൂഹത്തെ കാട്ടിത്തരുന്നു. കച്ചവടഭക്തിയുടെ ഈ കാലഘട്ടത്തില്‍ സഹജീവിയോട്‌ കാണിക്കാന്‍ സാധിക്കാത്ത ഒരു സ്നേഹത്തിന് ദൈവത്തിന്‍റെ മുന്നില്‍ ഒരു സ്ഥാനവുമില്ലെന്ന് തിരിച്ചറിയുക.
@farookmohamed626
@farookmohamed626 6 лет назад
what a meaningful words
@omanakuttan1129
@omanakuttan1129 6 лет назад
വളരെ നല്ല ഒരു സിനിമ. നല്ല മെസ്സേജ്. സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി.ഫുൾ മാർക്ക്.
@poornimapk497
@poornimapk497 3 года назад
Nalla cinema
@faisalfaisu6207
@faisalfaisu6207 6 лет назад
നല്ല സിനിമ ,ഏതൊരു മത വിഭാകത്തില്‍ പെട്ട മനുഷ്യരെയും സാമ്പത്തിക ലാഭത്തിനു വേണ്ടി വിധേയമാക്കാന്‍ ശ്രമിക്കാം ഒരു ചെറിയ ശ്രമം ഇതിലും കണ്ടു
@mohananpc899
@mohananpc899 Год назад
2014 - ലാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസായത് . പക്ഷേ , 2012 - ലെ IFFK യിൽ , Malayalam Cinema Today വിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട് . അന്ന് കാണാനൊത്തില്ല . ' അമ്മ അറിയാൻ ' നിർമ്മിച്ച പോലെ , നാട്ടുകാരിൽ നിന്ന് പണം പിരിച്ചാണ് ഈ ചിത്രവും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുള്ളത് . കോഴിക്കോട്ടെ ' നേര് സാംസ്ക്കാരിക സമിതി ' യാണിത് നിർമ്മിച്ചത് . ജീവിത ദുരന്തങ്ങൾ ഏല്പിച്ച താളം തെറ്റലിനെ , ദേവിയുടെ തന്മയീഭാവുത്വമായി സമൂഹം ചിത്രീകരിക്കാൻ തുടങ്ങമ്പോൾ , ഒരു സാധാരണക്കാരിയായി , തന്റെ മകന്റെ അമ്മയായി സ്വൈരജീവിതം നയിക്കാനുള്ള ഗൗരിയുടെ ആഗ്രഹത്തിനാണ് പരിക്കേല്ക്കുന്നത് . തന്നിൽത്തന്നെയുള്ള ആചാരാനുഷ്ഠാനങ്ങളോടുള്ള വിധേയത്വമെന്ന വിഴുപ്പിനെ വലിച്ചെറിയാനുള്ള ധൈര്യം സംഭരിക്കാനാവുന്നതോടെ , അവൾ മകന്റെ കൈപിടിച്ച് , തന്റെ പുതിയ ജീവിതത്തെ അഭിമുഖീകരിക്കാൻ തുടങ്ങുകയാണ് . തെയ്യത്തിൽ നിന്നൂർജ്ജമുൾക്കൊണ്ടതു കൊണ്ടാവാം , മനോജ് കാനയുടെ ആവിഷ്ക്കാര രീതിയുടെ താളവും ഭാവവും ഇത്രമേൽ ആകർഷണീയമായത് . ആത്മസംഘർഷമനുഭവിക്കുന്ന ഗൗരി , അനുമോളിലൂടെ മിഴിവുറ്റവളായി . എം ആർ ഗോപകുമാറിന്റെ പ്രകടനവും എടുത്തു പറയേണ്ടതു തന്നെ . അഭിനേതാക്കളിലാരും തന്നെ മികവു പുലർത്താതിരുന്നിട്ടില്ല . . മികച്ച കന്നിച്ചിത്രത്തിനുള്ള ഹസ്സൻ കുട്ടി അവാർഡ് , 2012 ലെ IFFK യിൽ ' ചായില്യം ' നേടിയിട്ടുണ്ട് . ഏറ്റവും നല്ല കഥയ്ക്കുള്ള 2012 ലെ സംസ്ഥാന ചലച്ചിത്ര അവാർഡും ആ വർഷത്തെത്തന്നെ പത്മരാജൻ അവാർഡും നേടിയതിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുമുണ്ട് ' ചായില്യം ' . . ============================== . ചായില്യം . മനോജ് കാന . അനുമോൾ , എം ആർ ഗോപകുമാർ , ജിജോയ് , ചെമ്പിൽ അശോകൻ . ഇന്ത്യ മലയാളം . 2014
@mohananaaltharackal1132
@mohananaaltharackal1132 4 года назад
നല്ല സിനിമകൾ ഉണ്ടാവാൻ നല്ല ചിന്തയും പരിശ്രമവും. ഈ നല്ല സൃഷ്ഠിക്ക് അഭിനന്ദനങ്ങൾ...
@shefeekmusthafa6756
@shefeekmusthafa6756 8 лет назад
Nice Movie. ചില ഡയലോഗ്സിൽ അൽപ്പം കൃത്രിമത്വം നിഴലിക്കുന്നുണ്ട്‌. നായികയെ ദൈവമാക്കാൻ മഠം നടത്തുന്നശ്രമങ്ങൾ ഒരുപാട്‌ നാടകീയമായിപ്പോയി. കുറച്ചുകൂടി നന്നാക്കാമായിരുന്നു.
@gopika42
@gopika42 8 лет назад
yes u said it
@helennicxon7797
@helennicxon7797 2 года назад
Ellarum nannayi perform cheythu especially Anumol and Gopakumar👌 Nice movie 👍♥️👍👌
@shamsudheenpshamsudeen7464
@shamsudheenpshamsudeen7464 4 года назад
നല്ല കഥാ മൂല്യമുളള സിനിമ എല്ലാരു നന്നായി അഭിനയിച്ചു പശ്ചാതല സംഗീത എടുത്ത് പറയേണ്ടത് തന്നെയാണ്
@vipinraj1629
@vipinraj1629 7 лет назад
ശക്തമായ കഥയും കഥാപാത്രങ്ങളും നിറഞ്ഞ ഒരു നല്ല സിനിമ.
@shamshakispalace8539
@shamshakispalace8539 7 лет назад
This is what called movie, This is what called direction. Excellent piece of work by Manoj kana. Great acting by Anu molu. but very sad to say that These kind of movies are not getting much appreciation..
@suniltp7928
@suniltp7928 3 года назад
Right
@bhargavanpola9435
@bhargavanpola9435 8 лет назад
Giving Full Mark....Beautiful .....not acting actually all of them made it as a real moments ...Thanks All..
@niku8942
@niku8942 7 лет назад
പഴയകാല ഗ്രാമങ്ങളുടെ സൗധര്യം നിലനിർത്തി. Thudakkam മുതൽ അവസാനം വരെ.
@safeerkhan1069
@safeerkhan1069 8 лет назад
നല്ലൊരു സിനിമ...............
@SellappanS
@SellappanS 8 лет назад
Nice movie, feel like going back to good old days
@sreelalgopal3482
@sreelalgopal3482 2 года назад
അനുമോൾ പിന്നെ ഗോപകുമാർ , രണ്ടു പേരും മികച്ച പ്രകടനം
@mcmoviesmalayalam
@mcmoviesmalayalam 2 года назад
❤️
@parackaljoy9879
@parackaljoy9879 4 года назад
I am so happy that our society has changed a lot. we need to free ours self from superstitions. Good movie
@manuvallabhasseri5315
@manuvallabhasseri5315 7 лет назад
You created a very old village very nicely Mr.Manoj Kana except aashramam gunda, thanks a lot for a good movie
@smp4989
@smp4989 3 года назад
M r ഗോപകുമാർ, അനുമോൾ super acting.
@123chrt
@123chrt 8 лет назад
A contemporary movie, beautifully crafted .Superb and every single elements worked perfectly with the concept to make this movie to a classic level. Congrats to director, Heroine, and hero acted as father, and chaillyamma and many more.
@helennicxon7797
@helennicxon7797 2 года назад
ചെറുകുന്ന് കാർ ഉണ്ടെങ്കിൽ like അടിക്ക് 👍
@swaadthecateringpeople1201
@swaadthecateringpeople1201 7 лет назад
A very good movie. Excellent direction and all actors done well. Hope such movies again
@anilpillai3512
@anilpillai3512 8 лет назад
no words. just simply superbbbbb.....
@sreelekhaharindran286
@sreelekhaharindran286 6 лет назад
Classic!!!!!! Expecting more from the team!!!
@SulekhadeviRajagopal
@SulekhadeviRajagopal 8 лет назад
A classic movie
@mumthasko2447
@mumthasko2447 4 года назад
ഹൃദയകാരിയായ പടം🌹
@unnikrishnan8053
@unnikrishnan8053 8 лет назад
good movie..Anumol superb
@jothsnapj6948
@jothsnapj6948 5 лет назад
നല്ല സിനിമ സൂപ്പർ അഭിനയം അനു
@francisbabu6366
@francisbabu6366 8 лет назад
Good movie...all actors done well..good and clear picturisation..good direction ...thanks for such a good cinema...
@sasidharanm8624
@sasidharanm8624 7 лет назад
NALLA CINEMA. tHANKS MR. MANOJ KANA
@rajashekharkarajagi6665
@rajashekharkarajagi6665 3 года назад
Unbelievable making!
@mdkchand3086
@mdkchand3086 8 лет назад
വളരെ നന്നായി
@SreejithKappad
@SreejithKappad 8 лет назад
Well done Manoj kana...and team....
@tsvenugopal72
@tsvenugopal72 2 года назад
Very nice film
@naininu
@naininu 6 лет назад
ഒരു നല്ല സിനിമ...
@helennicxon7797
@helennicxon7797 2 года назад
പപ്പൻ ചിരന്തനയ്ക്ക് ആദരാഞ്ജലികൾ 🌹❤🙏
@sunnynilgiri
@sunnynilgiri 8 лет назад
very attractive creation..... thanks manoj and team
@remadevim9139
@remadevim9139 6 лет назад
Wonderful movie.Exposes how people are exploited religiously .
@anasudeenyousef2030
@anasudeenyousef2030 8 лет назад
sooper moovi great performance Anumol congratulations team
@valiasalasgunasekhar7775
@valiasalasgunasekhar7775 3 года назад
Film journalist Kerala. Chayilliam movie is best. Nayika Anumol acting is very super. Anu congratulations.
@sadaqathperambra4234
@sadaqathperambra4234 28 дней назад
മനോജ്‌ കാന & ടീം ❤️❤️❤️❤️❤️
@mathewkl9011
@mathewkl9011 Год назад
Good Movie and beautiful acting by Anu Mol and Gopakumar. 👌👌
@6518774
@6518774 7 лет назад
very nice movie...climax super...vattan maarude naattil ninnum avar rakshapettu :)
@krishnakalavtk
@krishnakalavtk 8 лет назад
best movie....
@AbdulSalam-zb8fj
@AbdulSalam-zb8fj Год назад
❤നല്ലൊരു സിനിമ I love mr Manoj kana
@prakashvellara8283
@prakashvellara8283 8 лет назад
Supper Movie,a Art creation their is some thing remaining in this generation too.
@muhammadafsalafsalrashid1337
@muhammadafsalafsalrashid1337 7 лет назад
കപടവിശ്യാസങ്ങൾ എന്താണെന്ന് തുറന്നു കാട്ടിയ നല്ല ഒരു ചിത്രം
@FMTrades
@FMTrades 5 лет назад
Anumol what a actress
@ravikrisshnanravinddranath1783
Nice movie,.. Good theme, strong storyline, perfect cast, and most importantly excellent climax.. Dear Director, you are the number 1, well executed by Heroine, and even the child artist done well, gopakumar exceptional as always. 100 marks.
@suryadathanepprambath5372
@suryadathanepprambath5372 8 лет назад
best movie
@jopols586
@jopols586 4 года назад
Kidu film
@rajupappachan9564
@rajupappachan9564 3 года назад
Super movie 🙏🙏🙏
@ajithputhiya
@ajithputhiya 8 лет назад
നന്നായിട്ടുണ്ട്.....
@shibuputhancheryshibu6429
@shibuputhancheryshibu6429 6 лет назад
Ajithputhiya Purayil good
@skids-dt8fc
@skids-dt8fc 6 лет назад
Padam polich anumol kalakki i think this is anumol's first movie
@AnuYathraAnumol
@AnuYathraAnumol 5 лет назад
Nop... One among my firsts, I did 3 movies together, so can't say which one is first
@AnuYathraAnumol
@AnuYathraAnumol 5 лет назад
Thank you
@ganeshgmenon
@ganeshgmenon 7 лет назад
തിരുവനന്തപുരം ചലച്ചിത്രോത്സവത്തിൽ വച്ചു കണ്ടിരുന്നു....... അസ്സലായിരിക്കുന്നു ...... മനോജിനും സുഹൃത്തുക്കൾക്കും എല്ലാ വിജയവും ആശംസിക്കുന്നു..... English subtitle ഉള്ള print ഉണ്ടെങ്കിൽ Share ചെയ്യുമോ.....
@sisilydevassia4205
@sisilydevassia4205 5 лет назад
A very very good movie. ...real things happening in our society. .. people must open their minds and think about like this custom. .... the heroine, I didn't know who is she. .. but what an acting. .excellent
@MuthuMuthu-oc3hr
@MuthuMuthu-oc3hr 6 лет назад
good massage &good actrers
@helennicxon7797
@helennicxon7797 2 года назад
2022 ൽ കാണുന്നവരുണ്ടോ?
@ajeshpkktm
@ajeshpkktm 7 лет назад
വളരെ നല്ല സിനിമ
@nivedsmobilevideos1208
@nivedsmobilevideos1208 3 года назад
Nice movie....All characters are good except the ashramam swami who threatened Gouri. Mother and child interaction scenes were awesome..
@SampathKumar-ul6hl
@SampathKumar-ul6hl 4 года назад
This movie must have released two hundred years before ...
@harryduram7138
@harryduram7138 5 лет назад
Breathtaking from start to finish. 👍👍👍👍👍👍
@sreedharanpuspagiri8561
@sreedharanpuspagiri8561 8 лет назад
manojkana I am proud of you
@kurinjipoovu
@kurinjipoovu 8 лет назад
one of the best movies i have ever watched.
@abhilashdaniel1191
@abhilashdaniel1191 4 года назад
Jijoy Chettan♥️
@youtire
@youtire 3 года назад
Mr. Manoj Kana 2000 people help you for making this movie. Have you get return?
@cnw24x7news9
@cnw24x7news9 3 года назад
Super ❤️❤️❤️
@slalectech2910
@slalectech2910 8 лет назад
good movie ....
@kuttymalu01
@kuttymalu01 8 лет назад
Nice movie
@PrasanthParavoor
@PrasanthParavoor 5 лет назад
Good Movie..
@keyyessubhash8020
@keyyessubhash8020 6 лет назад
Good movie & thanks to all crew members
@sawrodayamentertaimentmedi2038
@sawrodayamentertaimentmedi2038 3 года назад
Super
@subashsajeevan5123
@subashsajeevan5123 8 лет назад
Nice
@dilipn2761
@dilipn2761 8 лет назад
good art....no words to say., still to be learned to respect the genuine women...good theme...
@baburaj3834
@baburaj3834 7 лет назад
good movie
@MrVineethkrishnan
@MrVineethkrishnan 7 лет назад
Good Film
@llailaksim4002
@llailaksim4002 4 года назад
Exelent 👏👏👏👏
@nobz11
@nobz11 7 лет назад
Anumol kalipu katta kalipu
@arackan.1679
@arackan.1679 2 года назад
സൂപ്പർ സിനിമ
@maheswaripillai8866
@maheswaripillai8866 3 года назад
Super movie...
@chandrankaiveli
@chandrankaiveli 8 лет назад
ഫ്ലാഷ്ബാക്ക് സി നുകള്‍ കുറച്ചു കൂടിപ്പോയെന്നു തോന്നുന്നു .മനസ്സില്‍ തട്ടുന്ന നല്ല പ്രമേയം മൊത്തത്തില്‍ നല്ലൊരു സിനിമ
@6518774
@6518774 7 лет назад
without flash back this movie is not complete..chumma oronnu adichu vittonam...Thani malayali...
@sherupp1234..-_
@sherupp1234..-_ 4 года назад
@@6518774 സത്യം
@sasikunnathur1221
@sasikunnathur1221 5 лет назад
സാധാരണ മനുഷ്യർ . അവരുടെ പ്രശ്നങ്ങൾ ! നാം മനസ്സിലാക്കുന്നുവോ?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 года назад
Really greate mivie
@rojanandu373
@rojanandu373 Год назад
നല്ല പടം.
@ganeshgmenon
@ganeshgmenon 5 лет назад
English subtitles kodukkamo? Seen it some years back in IFFK. Great effort and good movie Expect more
@sivasivada2711
@sivasivada2711 3 года назад
Awesome movie
@dasprem3992
@dasprem3992 5 лет назад
Great movie...
@sreekalar5607
@sreekalar5607 4 года назад
ഒരു നല്ല സിനിമ
@rajammasilvi3795
@rajammasilvi3795 Год назад
A nice movie
@mishamohan8470
@mishamohan8470 5 лет назад
Valare nalla cinima
@ritharima7541
@ritharima7541 7 лет назад
super film
@choruspeter232
@choruspeter232 7 лет назад
Ritha Rima f
@ramthas6545
@ramthas6545 7 лет назад
Chorus Peter
@binuthomas4381
@binuthomas4381 8 лет назад
puthumayarnna chindha,,,,,,,,,,,ella aniyarakarkkum ee eliyavante abhinadhanagal,,,,,,,,snehathode
@akhilvijayan9959
@akhilvijayan9959 8 лет назад
simble but pewerfull
@binuthomas4381
@binuthomas4381 8 лет назад
sathyam,,,,,,,,
@ambikashaji2027
@ambikashaji2027 3 года назад
Excellent 👌👌👌
@minibabychan17
@minibabychan17 6 лет назад
Good movie...
@nazeeruthuman9047
@nazeeruthuman9047 4 года назад
A good film.
Далее
Мелл хочешь сына от Дилары
00:50
Kunjaliyan Malayalam Full Movie | Jayasurya
2:32:23
Просмотров 896 тыс.