poli video innu oru Caril njan ithu കണ്ടിരുന്നു അപ്പം ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ചോദിക്കണം എന്ന് വിജരിച്ചത പക്ഷേ പിന്നെ ആ കാർ കണ്ടില്ല പക്ഷേ ഇപ്പൊൾ മനസ്സിൽ ആയി
@@lij0076 ഇവനൊക്കെ ചൊറിച്ചില നമ്മൾ നമ്മുടെ കുടപ്പിറപ്പിനെ പോലെ കൊണ്ട് നടക്കുന്ന വണ്ടിയിൽ എന്തേലും ചെയ്താൽ ഉടനെ വരും ഇങ്ങനെ കുറെ കിടാങ്ങൾ പറഞ്ഞിട്ട് ഒരു കാര്യംവും ഇല്ല
ഉപകാരപ്പെടുന്ന വീഡിയോ അറിയില്ലായിരുന്നു എൻറെ വണ്ടി ഒരു ഇത് ഉടനെ സെറ്റ് ചെയ്യുന്നതായിരിക്കും സെൻസർ ലോക്ക് ചെയ്യുന്ന ഒരു വീഡിയോ ചെയ്യണം കേട്ടോ എല്ലാവിധ ആശംസകളും