ചേട്ടാ ചേട്ടനെപോലെ എപ്പോഴും ചിരിക്കുന്ന മുഖങ്ങൾക്ക് പിറകിൽ ദു:ഖം ഇല്ലെന്ന് ഞങ്ങൾ ഇടയ്ക്ക് തെറ്റിദ്ധരിക്കാറുണ്ട്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസിലായി സങ്കടങ്ങളെ എങ്ങിനെ സന്തോഷമാക്കി മാറ്റാമെന്ന് ചേട്ടന്റെ മുഖം പഠിച്ചു വച്ചിട്ടുണ്ട് എന്നുള്ളത്...❣️🙏
എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് ശരിയായി വീണ്ടും ഡൽഹിയിലെ അടിപൊളി കാഴ്ചകൾ പ്രതീക്ഷിക്കുന്നു😍 ആദ്യമായിട്ട് മലയാളത്തിൽ ഇങ്ങനെയൊരു ഫ്ലൈറ്റ് റിവ്യൂ🛩😀😀😀😀
തിരിച്ചു പോകുമ്പോളും താങ്കളുടെ ചിരിക്കുന്ന മുഖം കാണാൻ ആഗ്രഹമുണ്ട്...... ഈ മാസം 25 ന് ഡൽഹിയിൽ ആദ്യമായി വരികയാണ്, ഒന്നു കാണാൻ ആഗ്രഹമുണ്ട്.. Martin Edappally...
ഞാൻ ഒമാനിൽ ജോലി ചെയുന്നു നാട്ടിൽ വരുമ്പോ ഡൽഹിയിൽ വരണം എന്നുണ്ട് ഷൂ ഐറ്റം എടുക്കാൻ നാട്ടിൽ ഷോപ്പുണ്ട് വയനാട്ടിൽ ബ്രോയുടെ നമ്പർ തരണം കോൺടാക്ട് ചെയ്യാൻ god bless you bro എല്ലാം നന്നായി നടക്കും
Hi Anto ey Bro be cool Try to adjust with your family Talk to your family and find out the reason . You can resolve the problem Don't take it emotionally Nothing is impossibe Ok bro ....go ahead
ഈ Tv മൊത്തം ഇളകിയിരിക്കുകയാണ്.. ദേ കണ്ടില്ലെ.. tv ഇങ്ങനെ ആണെങ്കിൽ ഈ ഫ്ലൈറ്റിന്റെ എൻജിൻ എങ്ങനെ ആയിരിക്കും.. തഗ് ഡയലോഗ്.. ബാക്കി വീഡിയോ ഫുൾ കണ്ടിട്ട് കമ്മന്റ് ഇടാം കേട്ടോ.. ❣️🙏
Hi brooooooo..... Balance video? Bro yude kayyil ninnum paper miss ayo? video yil kanunnundu.... 1 wk kazhinju video ettittu..... Adutha video wating........
You just need to care for the vlogs or the work anyone is doing unless that person is related to you in your personal life and space. There's No need to dig in and look into anything else. I could have hidden thes things from everyone else but i want my viewers to have a fair idea of my life as there are many people who care for me and love me. You know Everyone is going through one problem or another in their life. Including you.
@@WayofLifeChannel bro I dnt take love and care from others people while posting and doing vlogs... It's all how we leave , behave and character. Our behaviour make us to be a good human .. Character and life is not at all to show case and to get sympathy from all bro . This is my view so posted the comments, its all about a democratic country and ofcourse it's social media. And at the end Karma . Always it gets back that's all It's a general view bro cool
ആന്റണി ബ്രോ.. നിങ്ങടെ ട്രയിൻ മിസ്സ് ആയത് ഒന്ന് പറയായിരുന്നില്ലേ... എന്നാൽ കാണാം ആയിരുന്നു... ഞാനും diwali ഡേ ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്നു...