* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ഒരു വർഷമായിട്ട് ഞങ്ങൾ കുഞ്ഞ് നോക്കുന്നു.ഡോക്ടറെ കാണിച്ചപ്പോൾ എനി ovulation നടക്കുന്നില്ല എന്നാണ് പറഞ്ഞത് എന്ത് ഡോക്ടർ ഞാൻ ചെയ്യട്ടെ
Thank you very much Ma'am for this video.🙏 ആദ്യമായാണ് biochemical pregnancy യെ പറ്റി ഇത്ര detailed explanation കിട്ടുന്നത്. എനിക്ക് biochemical pregnancy ഉണ്ടായിട്ടുണ്ട്. യൂറിൻ card test faded line, beta HCG repeat ചെയ്തിട്ടും low value (100 range), scan il ഗർഭപാത്രത്തിൽ pregnancy ലക്ഷണം ഒന്നും കണ്ടില്ല. പിന്നെ period ആവാൻ Dr മരുന്ന് തന്നു. അതിനു ശേഷം 2-3 മാസത്തിനുള്ളിൽ വീണ്ടും pregnant ആയി, അത് 13 ആഴ്ചയിൽ genetic issue കാരണം missed miscarriage ആയി. Trisomy 10 ആയിരുന്നു. ഇങ്ങനെ ഒക്കെ ആയത് ശരിക്കും എന്തുകൊണ്ട് എന്ന് എനിക്ക് ഇപ്പോളും അറിയില്ല. പക്ഷേ, അമിത വണ്ണവും, വ്യായാമക്കുറവും ഒക്കെ ഉണ്ടായിരുന്നു. ഡയറ്റ്, exercise ഒക്കെ ആയി 15kg weight കുറച്ചു. ഒരു വർഷത്തിനു ശേഷം ഇപ്പൊ 7 മാസം pregnant ആണ്. ഇതുവരെ എല്ലാം ok ആണ്. Hoping for the best.🙏
Don't worry.God bless U and Ur baby😊. Enikum one time ithpole pregnancy undayi. Periods miss ayi 12th dayila UPT check cheythe. Beta hcg 50 undarunnollu. Bt, ath bleeding ayi poyi. Pinne ithvare conceived ayitilla😪
@@divyavysakh2934 enik periods thetiyit 1 weekayai .. card test nokyapol positive aan..ennit doctore poyi kandu..abdomen examination oke cheythu..ennit progesterone, methylfolate tabletsum thannit 1 month kazhinj scanning and blood test. .. pregnant ano allayo enn paranhilla..can u help me for knowing whether am pregnant or not?
Oru patient ന്റെ മാനസികാവസ്ഥ എത്ര currect ആയിട്ടാണ് മേഡം പറഞ്ഞത്.... ഗർഭം ഉണ്ടെന്ന് അറിഞ്ഞിട്ട് അത് പോകുമ്പോൾ ഉണ്ടാകുന്ന വിഷമം.. കാത്തിരുന്നു കിട്ടിയിട്ട് അത് പോകുമ്പോഴേ ആ വിഷമം മനസ്സിലാവൂ..., 😢
Really you are an inspiration last paranja sentence nannaye hont cheyyunnunde I am also waiting for a baby since last 4 years. I had one chemical pregnancy
Hi mam enik lmp aug 4 aaayirnunu. Dr aug 31 test cheyyan paranju urinum bloodum cheq cheythu postv aaayirnu hcg 230. Sep 14 scaning paranju athil jeart beat kittiyilla 6 week aaayitilla athondann dr paranju. Veendum ann blod test cheythu. Hcg 440. Growth illaanan dr parayunnath thaniye abortion aaaavunn. Any chance to continu pregnency
mam ente per mufeeda.njan coperty use cheydirunnu.azhichitillayirunnu.ippo pregnancy test innale cheydu appo positive aanu.aa pragnancy heterotopic pragnancy aanennan scaning.idhine kurich onn parayamo
Enikk ee masam 17 date an....elavarum positive avan prarthikkane😔😔😥date 2 days munne avarund apo 15 ayi kanakkakkam Positive avan prarthikane doc and friends😥
മേടം എന്റെ മകൾ 2പ്രാവിശ്യം പ്രെഗ്നന്സിയായി രണ്ടും അബോഷനായിപ്പോയി ടെഷ്ട്ടൊക്കെ കഴിഞ്ഞു രൂപല്ല ഇൻഫെക്ഷനാണെന്ന് റിപ്പോർട്ട് അതിനെന്താ ചെയ്യണ്ടത് ഇഞ്ചക്ഷൻ വെച്ചു ഒന്നുമാറുപടിക്കു പ്രതീക്ഷിക്കുന്നു ഒരുനല്ല കുഞ്ഞിനെ കിട്ടില്ലേ mam അവൾ ഉഷാർ കുറവാണു വളരെ വിഷമം
Dr enik 21 days period anu 8 9 day ethipo cheriya spoting kandirunnu oru pink kudiya color ayirunnu ovulation discharg polulla dischargil anu spoting kandath adivayarinta idath bagathum naduvinum nalla pain undayirunnu enik epolum Gastrablum acidity um ayirunnu gas varumbo oru manam purattal pole cheruthayi thonnum body shinavum undayirunnu spotinginta 1st day 1 thavana spoting kandal pitte day ath pole thanne ayirikum 3 mathe dayum angane thanne night ayapol stope ayi 5 mathe day ayapo period pole vannu but period ayapo nallath pole dark typil blood cloting vannu kure thavana night ayapol joli cheyyunna timil enik nalla pole thalarcha ethandu thala karangum pole vomit cheythu 3 thavana athil yellow color vellam ayirunnu vomit cheytha sesham pressure kuranjapole ezhunelkan pattathe urangi poyi idath bagath nalla pain vannu fud kazhikan thonnukayum illarnnu enik pcod undarnnu ndha ingane akan karanam dr pcod ude ano but first time anu ingane
1മാസം കഴിഞ്ഞാണ് ഞാൻ പ്രെഗ്നൻസ്സി കാർഡ് ചെക്ക് ചെയ്തത്. പക്ഷേ 4,5ദിവസം കഴിഞ്ഞപ്പോൾ ബ്ലീഡിങ് ആയി. സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന്റെ ഒരു തെളിവും ഇല്ലായിരുന്നു. എവിടെയാണ് കുട്ടി ജനിച്ചതെന്നും കാണാൻ കഴിഞ്ഞില്ല.3സ്കാനിങ്ങിലും അതറിയാൻ സാധിച്ചില്ല. D. R പിന്നെ ബ്ലീഡിങ് നിൽക്കണഗുളികതന്നു. അന്ന് രാത്രി തഞ്ഞേ എനിക്ക് അബോഷനായി പോയി.പിന്നെ ഡോക്ടറെ കാണിച്ചപ്പോഴാണ് പറഞ്ഞത് ഓവറിയുടെ സയിഡിലാണ് കുട്ടിജനിച്ചതെന്ന്
ആദ്യമേ പീരീഡ്‌സ് തെറ്റിയ ടൈം നോക്കണമായിരുന്നു, അപ്പോൾ +ve ആണേൽ നമ്മൾ dr kandal baby യെ സപ്പോർട്ട് ചെയ്യാനുള്ള മരുന്ന് തരും, ഇതിപ്പോ നമ്മൾ ഒന്നും നോക്കിയില്ല എങ്കിൽ ആ babykk സപ്പോർട്ട് കിട്ടില്ല ല്ലോ അവിടെ പിടിച്ചു വളരാൻ
@@athiravinu499 njan date thetti annu thanne hospital poi test cheithu.. Avar suport tablet um thannu.. Pakshe tubil ayirunnu ath.. Ipo three months kazhinju.. 😞..operate cheithu left tube removed..
Ma'am can U plz do a video on endometrial polyp&infertility? I was undergone a polypectomy before 2months.But,after one month one more polyp formed in my endometrium. What's the reason behind this? Can U plz help me by doing a video?
@@rethyanil2117 Illa.. Polypectomy kazhinj next month pregnancy plan cheyyamenn paranj follicular study cheythapol again small polyp undenn paranju😪. Chechi conceived ayo??
എനിക്ക് മെൻസസ് ആവുമ്പോൾ ഭയങ്കര വേദനയാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടാണോ? എനിക്ക് മക്കൾ ഇല്ല. ഒരു കുട്ടി മരിച്ചു പോയി. രണ്ടാമത്തെ ടൂബിൽ ആയി ആ ടൂബ് കട്ട് ചെയ്തു. ഇപ്പൊ 8വർഷം ആയി. എനിക്ക് 38വയസ് കഴിഞ്ഞു ഇനി pragnansi ആവാൻ സാധ്യത ഉണ്ടോ. .
v conceive എന്ന പ്രോഡക്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എല്ലാവർക്കും ഉപകാരപെടും എന്ന് തോനുന്നു അതിനെ കുറിച് അറിയൻ വേണ്ടി യാണ് പ്ലസ്........... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് ഒന്നര മാസം കഴിഞ്ഞു. വയർ വേദന ആയിരുന്നു. ചെക്ക് ചെയ്തപ്പോൾ ചെറിയ പിങ്ക് ലൈൻ കാണിച്ചു. ഇപ്പോൾ വയർ വേദന ഉണ്ട്. പ്രെഗ്നന്റ് aaerikumo. ആദ്യത്തെ കുഞ്ഞിന് പ്രായക്കുറവുമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല
ഡോക്ടർ.. ഞാൻ ഇപ്പോൾ 18 ആഴ്ച്ച ഗർഭിണി ആണ്.വൈബ്രേഷൻ പോലെ വയറിൽ ഇടതുവശത്ത് മുകളിലായിട്ടാണ് കുഞ്ഞിന്റെ അനക്കം അറിയുന്നത്. അടിവയറ്റിൽ അല്ല. അങ്ങനെ ഉണ്ടാവുമോ
Same pblm Enikum undayirunnu mam😒 Doctr paranju bio chemical pregnancy anennu paranju 😭😭, Njan 45 days ayita test cheythe 52 days scan cheythu bleeding ayappo..
Njan 2 month pregnant aaayirunnu....urinilum,hcg nokkumbozhum njan possitive aayirunnu...kazhinja july 6thn ath ectopic pregnancy aaayieunnu ennarinju...22days calicut medical collegil aaayirunnu...methotrexiate thannu.....ipo hcg kurachu.....ennale enikk periods aaayi....enikkbipo 31 yrs aaayi...enikk eni oru kunju undaavanamenkil 1 yr engilum gap venam ennu paranju ath enthu kondaanu....enikk vere mattu problems onnum illa njan treatment edutha problem aayirunnu ennum...
Eanik 8വീക്ക് ആയി ഇന്നലെ സ്കാൻ ചെയ്തപ്പോൾ കുട്ടിക്ക് ഹാർട്ട് ബിറ്റ് ഉണ്ട്. പക്ഷെ ഉള്ളിൽ ബ്ലിഡിങ് ഉണ്ട് ഇന്ന് ചെറിയ രീതിയിൽ ബ്ലിഡിങ് വരുന്നുണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഡോക്ടർ