Тёмный

chempaneer poovu | ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി! 

MetroStar
Подписаться 148 тыс.
Просмотров 214 тыс.
50% 1

ഇനി രേവതിയാകാൻ പറ്റില്ല!
ലൊക്കേഷനിൽ സംഭവിച്ചത്!
‪@MetroStar‬
#ChempaneerPoovu #Asianet #Serial #Entertainment #Fun #MegaSerials #TVSerials #AsianetSerials #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials #arunnaayar #gomathipriya #instagram #post #socialmedia #revathisacchicombo

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@RenjiniRenju-f2i
@RenjiniRenju-f2i 3 дня назад
രേവതി മതി ആ റോൾ വേറെ ആരും ചെയ്യട്ടാ പ്ലീസ് രേവതിയെ മാറ്റരുത് ഇനി ഞാൻ കാണില്ല 😢😢😢😢😢😢😢
@chandramohanmk4445
@chandramohanmk4445 2 дня назад
ഇവരുടെ സ്ഥിരം പരിപാടിയാണ് എല്ലാവരും ആസ്വദിച്ചു വരുമ്പോഴേക്കും സമയം മാറ്റും നടിയെയോ നടനെയോ മാറ്റും പ്രേക്ഷകരെ വിഡ്ഢിയാക്കുന്ന പരിപാടി
@AthiraRajesh-di9hz
@AthiraRajesh-di9hz 2 дня назад
അതെ ❤‍🩹🥹
@jincysebastian7686
@jincysebastian7686 2 дня назад
ഇനി ഇത് കാണാതിരിക്കുക
@RejiThomas-k3w
@RejiThomas-k3w 2 дня назад
ഇനി വിഡ്‌ഡി കള കാൻ ഞങ്ങളെ കിട്ടി ല്ല ഇനി കാണില്ല 😢😢😢
@MobileHsjs
@MobileHsjs 3 дня назад
അരുണി ന് ഗോമതി പ്രിയ ആണ് നല്ല ജോഡി. വേറെ ഒരു നടി ആ കഥാപാത്രം ചെയ്താൽ ശരിയാവില്ല
@ShailaShaila-h3z
@ShailaShaila-h3z 3 дня назад
രേവതി പോകരുത് ഞങ്ങൾ ക്ക് ഒരുപാട് ഇഷ്ട്ടമാണ്
@aswathyrajesh7842
@aswathyrajesh7842 2 дня назад
ഇവരെപ്പോലെ ഇനി ആരെയും നമുക്ക് വേണ്ട ആര് വന്നാലും ഈ ഒരു vibe കിട്ടില്ല
@ReenasindhuSindhu
@ReenasindhuSindhu 3 дня назад
പൊക്കം കുറഞ്ഞ നല്ല cute ആണ് ഗോമാതിപ്രീയ അതാ സച്ചിക്ക് മാച്ചും ❤️
@AlluOfficial-jp1wk
@AlluOfficial-jp1wk 2 дня назад
സത്യം
@Yogo33
@Yogo33 2 дня назад
Rebeka വന്നാലും അടിപൊളിയാകും അവർ നല്ല ജോഡിയാകും
@nandhanamolbiju5404
@nandhanamolbiju5404 2 дня назад
Orikalum illa, Rebecca adipoli actress ahn abhinayicha Ella serial um nallat arunnu pakshe Revathi ayitt accept cheyane pattula​@@Yogo33
@Sachi_Revathy_original_fp
@Sachi_Revathy_original_fp 20 часов назад
​@@Yogo332024 le ettavum valiya comedy🤣
@leelaleela306
@leelaleela306 3 дня назад
രേവതി മതി ആ കുട്ടിയെ മാറ്റിയാൽ ആരും ഈ സീരിയൽ കാണൂല്ല. ഈ സീരിയൽ വെറും പരാജയമാകും
@fousian7408
@fousian7408 2 дня назад
സച്ചിടെ ജോഡി ആയി രേവതി പെർഫെക്ട് 😍.. റെബേക്ക വന്നാൽ മൂത്ത ചേച്ചീനെ പോലെ തോന്നും 😬😬😬
@krishnaanjali9591
@krishnaanjali9591 2 дня назад
റബേക്ക അഹങ്കാരം ടൈപ്പ് ആണ്
@shaliniv7933
@shaliniv7933 2 дня назад
Ayee rebekayo.anik ishtamee alla.orkan koodi pattunilla sachiyum ayit.anik EE pair ne especially ravathy ne ishtapettond Anu EE oru serial ankilum RU-vid el kanunnath☹️😌
@kuttans143
@kuttans143 2 дня назад
ചേച്ചിയോ 😳😳അമ്മച്ചി
@GoldenBrothers-y4r
@GoldenBrothers-y4r День назад
Yes age ഇണ്ട് റബ്ബേക്ക സച്ചി young
@vedhyah_peor
@vedhyah_peor 8 часов назад
Athe sachiyettante chechiyayitte thonnu oppam bightum undavum
@SumaSuma-vx9vs
@SumaSuma-vx9vs 2 дня назад
അമ്മ അറിയാതെ സീരിലിൽ നിഖിലിനെ കൊണ്ട് വന്ന പോലെ രേവതി കൊണ്ട് വരണം pleaseeeeeee🙏🙏🙏🙏
@Sobhanakumar-n9m
@Sobhanakumar-n9m 2 дня назад
രേവതി ഒരിക്കലും, മാറരുത്, മാറിയാൽ ഇനി ആരും ഇ സീരിൽ കാണില്ല, ഉറപ്പു
@sudhakarankarthika2578
@sudhakarankarthika2578 2 дня назад
സച്ചിയും രേവതിയുമായി നിങ്ങൾ നന്നായി അഭിനയിച്ച സീരിയൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ദയവുചെയ്ത് താങ്കൾ സീരിയലിൽ നിന്നും മാറരുത്r
@NoushadMhdsali
@NoushadMhdsali 3 дня назад
Rebekkayum sachiyum cherathilla gomathi priya aanu perfect match
@prasannarajan8042
@prasannarajan8042 2 дня назад
പ്ലീസ് പ്രിയയെ മാറ്റരുത്. രേവതിയായി വേറൊരു നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ഇനി ഈ സീരിയൽ കാണാൻ തോന്നില്ല
@shakeelabasheer1902
@shakeelabasheer1902 3 дня назад
രേവതി ഉള്ളത് കൊണ്ടാണ് ഞാൻ കാണുന്നത് ആ കുട്ടിയെ വിടല്ലേ മോളെ നീ ഉണ്ടെങ്കിലേ സീരിയൽ നന്നാകുകയുള്ളു pls മോളെ പോകരുത് ഇത് ഒരു അഭ്യർത്ഥന ആണ്. 🙏🙏🙏
@DivakaranK.V
@DivakaranK.V День назад
True jodi
@AppuKk-l2h
@AppuKk-l2h 3 дня назад
എന്തിനാണ് ഇത്രയും വലിയ ക്രുരത.രേവതി.മതി.ഞാങ്ങൾ.ഇനി കയില്ല.സത്യം
@seethak6109
@seethak6109 2 дня назад
അവർ തന്നെ ആണ് ഈ സീരിയലിൽ യോജിച്ച നടി
@jayalakshmimk8412
@jayalakshmimk8412 2 дня назад
ഗോമതി പ്രിയയെ തന്നെ വേണം വേറെ ആരും വേണ്ട
@bineesha136
@bineesha136 2 дня назад
രേവതിയാണ് ചെമ്പനീർ പൂവ്.
@sobhanai2502
@sobhanai2502 3 дня назад
രേവതിയെന്ന കഥാപാത്രത്തിന് ഇണങ്ങുന്ന മുഖം.മാറരുത്
@NishaBiju-vd6ux
@NishaBiju-vd6ux 2 дня назад
ഏഷ്യനെറ്റിലെ നല്ല സീരിയൽ എന്നു പറയുന്ന ഒരേയൊരു സീരിയലേ ഉള്ളൂ അത് ചെമ്പനീർ പൂവാണ്. ഇനി കാണില്ല . റബേക്ക സച്ചിക്കു ചേരില്ല. സച്ചിയുടെ ചേച്ചിയാണെന്ന് തോന്നും
@SunilaSiby-r8k
@SunilaSiby-r8k 2 дня назад
രേവതിയില്ലാത്ത ചെമ്പനീർ പൂവ്വ് ഇനി കണ്ടിട്ട് ഒരു കാര്യവും ഇല്ല ഈ കഥ ഇവിടം വച്ച് നിർത്താൻ സ്റ്റ😢😢😢😢
@kaladevi6785
@kaladevi6785 День назад
നമ്മൾ ഒന്നിച്ചു കാണൽ നിർത്തിയാൽ റേറ്റിംഗ് കുറയും അപ്പോ അവര് പഠിക്കും...
@manjudileep2253
@manjudileep2253 3 дня назад
രേവതി മതി വെറെ ആരും വേണ്ട
@ushavlog..5970
@ushavlog..5970 3 дня назад
ചെമ്പനീർ പൂവിന്റെ മാർക്കറ്റ് ഇടിഞ്ഞു
@sinithakozhakkani3888
@sinithakozhakkani3888 2 дня назад
രേവതി കഥാപാത്രം മറ്റ് ആൾക്ക് കൊടുക്കരുത് ആ ചേച്ചി സൂപ്പർ ആണ് ആളെ മാറ്റിയാൽ ഞാൻ കാണില്ല സീരിയൽ
@vidhyasg8879
@vidhyasg8879 3 дня назад
Revu natural beauty and natural acting ....we missing her 😢...., she asked 2 days leaves but production team not given .we never watch CP serial...goodbye CP forever....Rip for CP
@Sun_shine67
@Sun_shine67 3 дня назад
ആ കുട്ടി തന്നെ വേണം രേവതി അത് സച്ചി രേവതി തന്നെ ഈ സീരിയലിൽ വരണം ഉള്ളതുകൊണ്ട് മാത്രമാണ് ഈ സീരിയൽ കാണാൻ ഇരിക്കുന്നത് തന്നെ എത്ര തിരക്കിലാണെങ്കിലും ഈ സീരിയൽ കാണാൻ മനസ്സിന് ഭയങ്കര ഇഷ്ടമാണ്
@daisydaisy2342
@daisydaisy2342 2 дня назад
രേവതിയെ മാറ്റരുത് സച്ചിയേയും രേവതിയേയും കാണുവാൻ ആണ് TV യുടെ മുന്നിൽ ചെല്ലുന്നത്
@PrajinaPrajina-k9f
@PrajinaPrajina-k9f 2 дня назад
റിബക്കയും സച്ചിയും മാച്ച് അല്ല രേവതി മതി. മാറിയാൽ സീരിയൽ കാണാൻ നിർത്തും
@sinikumar12355
@sinikumar12355 2 дня назад
രേവതി ചേച്ചി തി രി കേയാ വരണം
@seenathns7327
@seenathns7327 3 дня назад
Rabekka ayye അയ്യേ
@divyaachu7360
@divyaachu7360 2 дня назад
രേവതി യെ ഒരിക്കലും മാറ്റരുത് 🥲🥲🥲😊
@geethakumaran9151
@geethakumaran9151 2 дня назад
Because of Sachi and Revathi, I m watching this serial. Please don't change,
@UnnikrishapillaiN
@UnnikrishapillaiN 2 дня назад
രേവതി അല്ലാതെ വേറൊരു നടി എങ്കിൽ ചെമ്പനിർപൂവ് സീരിയൽ പൊളിയും ഗോമതി പ്രിയേ തിരിച്ചുകൊണ്ടുവരുക
@SheelaMohan-d3l
@SheelaMohan-d3l 3 дня назад
Revathi mathiiiiii💜
@viswaviswa957
@viswaviswa957 3 дня назад
Plzz revathiye thirichu konduvaa 🙏😔😔😔
@jayakumariom5356
@jayakumariom5356 3 дня назад
പിന്നെ yendhinanu Revathiyeyeponnupole അഭിനയിക്കാന്‍ വന്നത്.വന്നാണ് അവസാനം വരെ നില്‍ക്കണം
@vanajapb5154
@vanajapb5154 2 дня назад
രേവതിയെ മാറ്റരുത് ആ കുട്ടി തന്നെ മതി
@SreevidhyaKs-jy2ky
@SreevidhyaKs-jy2ky 2 дня назад
ഗോമതി പോയാൽ ചെമ്പനീർ പൂവിനു മരണം സംഭവിച്ചു എന്നു തന്നെ പറയാം 😭
@sreejithmanikantannair1732
@sreejithmanikantannair1732 2 дня назад
Gomathi Priya തന്നെ revathy ആയാൽ മതി.
@SajanVinitha-k9i
@SajanVinitha-k9i 3 дня назад
Revathy chechi mariyal ini njan ee serial kanilla athukondu chechi maralle please....... 😭😭😭😭😭😭😭😭
@Chinju-m3u
@Chinju-m3u 2 дня назад
ഈ തിരുമാനം ശരിയല്ല നമ്മുടെ ഗോമതി പ്രിയ തന്നെ മതീ..❤
@RejiThomas-k3w
@RejiThomas-k3w 2 дня назад
ഇനി സീരിയൽ ഞാനും കാണില്ല 😮😮
@faihanfaihan8962
@faihanfaihan8962 3 дня назад
ഗോമതി പ്രിയ മതി
@vaigagireeshgireesh800
@vaigagireeshgireesh800 2 дня назад
❤ revathi chechi maranda.chechi mathi sachiyettanurevathi chechi mathi. Love you too my dear chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nishanthkumar5422
@nishanthkumar5422 2 дня назад
രേവതി മതിയാരുന്നു❤❤
@anithakc2794
@anithakc2794 4 часа назад
Gomathipriya, Sachi combo super Rebekka Sachide chechi
@KavithaAR-h1k
@KavithaAR-h1k День назад
രേവതി മോളെ പോകരുത് ഈ ചേച്ചി മോളെയും സച്ചി യെയുംഅത്ര യ്ക്കും ഇഷ്ട്ടപെടുന്നു മുത്തേ
@Lathy-w2i
@Lathy-w2i 19 часов назад
മാച്ച് ഗോമതി പ്രിയ സച്ചിൻ❤❤❤❤❤
@rajannair8860
@rajannair8860 2 дня назад
, ഈ സീരിയൽ നിറത്തി എങ്കിൽ വളരെ ഉപകാരമായിരുന്നു.സീരിയലിനെ കാലം നല്ലത്അലവലാതി ചർച്ച കാണുന്നതാണ്.അതായത് വാർത്താ ചാനലുകളിലെ വൈകുന്നേരത്തെ അന്തി ചർച്ച
@sheelasumathy7234
@sheelasumathy7234 2 дня назад
Eni athu kollilla revathy and Sachin combo super Atha oru resam❤❤❤❤❤ eni kaanilla
@safwana8514
@safwana8514 3 дня назад
Revathi maariyal pne mattoru pudumuga nadi vannal mathi Miss uhh revuu 😢
@sinikumar12355
@sinikumar12355 2 дня назад
രേവതി ചേച്ചി തി കെകെയ്വരണം ഇലക്കേലെ സീരിയൽ കാണില്ല
@sivansivan6550
@sivansivan6550 2 дня назад
പ്ലീസ് രേവതിയെ മാറ്റല്ലോ
@januzworld844
@januzworld844 3 дня назад
പ്രിയയ്ക് തീരെ പറ്റില്ലങ്കിൽ മാച്ച് ആകുന്ന പുതിയ ഏതെങ്കിലും നായികയെ എടുത്താൽ പോരായിരുന്നോ.. Rabeeca character ന് ഒട്ടും തന്നെ match അല്ല
@utharath9498
@utharath9498 2 дня назад
Priya ishtathinu quite cheythath allenna kelkkande...channel mattiyatha
@daisymani7069
@daisymani7069 2 дня назад
കഴിവുള്ളവരെ ഒഴിവാക്കുന്നത് കഷ്ടം ആണ്. നന്നായി അഭിനയിക്കുന്ന കൂട്ടി ആണ് രേവതി. കഥ പത്രത്തെ നന്നയി കൊണ്ടുപോകുന്നുണ്ടായിരുന്നു. രേവതി ഇല്ലാത്തത് വളരെ സങ്കടം ഉള്ള കാര്യം ആണ്. 😔😔😔
@SanthaRadhakrishnan-f5l
@SanthaRadhakrishnan-f5l 3 дня назад
രേവതി വരില്ലേ വരണം പ്ലീസ്
@sobhanavenugopal5307
@sobhanavenugopal5307 2 дня назад
രേവതിയും സച്ചിയും ആണ് ജോഡി വേറെ ആളെ വക്കണ്ട . മിക്ക സീരിയലും അങ്ങനെ ആണ് കുറച്ചു നന്നായി വരുമ്പോൾ നല്ല അഭിനേത്രിയെ മാറ്റും വേറെ മുഖം വരും അത് ശരി അല്ല പ്ലീസ്
@RevathyNair-dc6eg
@RevathyNair-dc6eg 8 часов назад
ഞാൻ രേവതി ആണ് ഞാൻ വന്നാൽ മതിയോ 😆😆😍
@Jingidi-ni9bl
@Jingidi-ni9bl 3 дня назад
Rebekayudu height sachikku match alla
@ambikarajmohan3761
@ambikarajmohan3761 2 дня назад
രേവതി ശാ ലീനതയുള്ള കുട്ടിയാണ് സച്ചി ക്ക് ചേരുന്ന കുട്ടി
@PramodPramod-g4o
@PramodPramod-g4o 2 дня назад
രേവതി വേണം സീരിയലിൽ വേറെ ആരും വേണ്ടാ
@lissythomas158
@lissythomas158 День назад
രേവതിയെ മാറ്റരുത് പകരം വരുന്ന ആൾ കണ്ടു മടുത്തു മുഖം ആണ് രേവതി നല്ല ണ്ടിയിരുന്നു സച്ചി രേവതി nallacombo ആയിരുന്നു
@binduparakkad5533
@binduparakkad5533 2 дня назад
രേവതി മാറരുത്, രേവതിയാവാൻ ഗോമതി പ്രിയ തന്നെ ആണ് വേണ്ടത്, വേറെ ആരു ചെയ്താലും ശരിയാവില്ല
@nirmalarajunirmalaraju4033
@nirmalarajunirmalaraju4033 День назад
രേവതി ഇല്ലെങ്കിൽ ചെമ്പനീർ പൂവ് ഇല്ല മാറ്റരുത്
@sreeramyaprakash3666
@sreeramyaprakash3666 2 дня назад
രേവതി മാറിയാൽ സീരിയൽ ആകെ കുളമാകും, റബേക്ക സച്ചിയുടെ ചേച്ചിയായി അഭിനയിക്കാൻ മാത്രമേ പറ്റൂ😂😂
@anjimacv9958
@anjimacv9958 3 дня назад
Rebekkye ishtemalla . Gomathi Priya mathi
@shyjyantony8270
@shyjyantony8270 День назад
റെബേക്കാ പ്രായം ഒരു പ്രശ്നം ആണ്. അതു മല്ല കണ്ടു പഴകിയ മുഖം 💕ഗോമതി തന്നെ മതിയായിരുന്നു
@vavakuttu3853
@vavakuttu3853 2 дня назад
ഇനി കാണില്ല
@radhanjayaradhan5542
@radhanjayaradhan5542 2 дня назад
ആ കുട്ടിയെ മാറ്റരുത്
@sudhirayaroth4997
@sudhirayaroth4997 3 дня назад
Revathy thirichu vaaaa
@manjuns8094
@manjuns8094 20 часов назад
രേവതി മാറിയാൽ ഞങ്ങൾ കാണില്ല
@dileeshpadmas
@dileeshpadmas 2 дня назад
അയ്യേ.... റബേക്കാ അമ്മായി വന്നാൽ സച്ചിയുടെ അമ്മയുടെ അനിയത്തി look ആകും.. 🤣🤣🤣🤣🤣🤣🤣🤣🤣🤣
@APSARAKS-ei1hc
@APSARAKS-ei1hc 2 дня назад
Revathi mathi avarane jodi athane nalla reethiyil pokunnath
@AradhanaA-i6i
@AradhanaA-i6i 2 дня назад
രേവതി ചേച്ചി maranda plz 😢😢😢😢😢😢😢
@ALLINONE-gk3zk
@ALLINONE-gk3zk 2 дня назад
Revathy cute rebbeakkyyumm cute
@deepaanil6356
@deepaanil6356 53 минуты назад
Revathy maranda njangal serial kanilla urappu cute and beautiful
@sandhyaka655
@sandhyaka655 2 дня назад
ആകെ കാണുന്ന സീരിയൽ ഇതായിരുന്നു ഇനി അതും ella ☹️
@renukat9816
@renukat9816 3 дня назад
Rebekka venda
@sreekalasanal57
@sreekalasanal57 39 минут назад
ഗോമതിപ്രിയ... മതി
@SajanVinitha-k9i
@SajanVinitha-k9i 3 дня назад
Revathi chechium sachium anu combo athukondu maralle njagalude abekshyanu please😭😭
@leelaleela306
@leelaleela306 3 дня назад
Rebàcca. Venda.
@rajanmv8104
@rajanmv8104 2 дня назад
❤Revu❤saci❤ mathi🥺🥺🥺
@KarthyaniKochol
@KarthyaniKochol 2 дня назад
രേവതി മാറിയാൽ പിന്നേ സീരിയലെ കൊള്ളില്ല. സച്ചിയും രേവതിയുമാണ് സീരിയലിന്റെ നട്ടെല്ല്. പ്ലീസ് രേവതിയെ മാറ്റരുത്
@pravyau.p3259
@pravyau.p3259 День назад
Serial nannayittundu varumbol nadimaru matruka pathivanennu interest pokum
@lijasijo2818
@lijasijo2818 3 дня назад
Arun priya ❤❤illatha cp vadiya poovane.athini njangalk aavassyamilla.priya vannillenkil 😢njangalum illa.sure, 💯 percentage
@Vidhya1234-m9e
@Vidhya1234-m9e 2 дня назад
Revathi maralle😢plzz
@ambikaek5152
@ambikaek5152 2 дня назад
രേവതിയെ മാറ്റരുത്
@lalyvictor1751
@lalyvictor1751 2 дня назад
Revathy mathi ❤
@bhanumohan5830
@bhanumohan5830 2 дня назад
ഇനി കാണുന്നില്ല
@bhagyap.k9482
@bhagyap.k9482 2 дня назад
Arun priya combo ishttapett serial kandthudangiyavara ennepole kurachperenkilum athil ninn oral poyaa aa pair complete aavilla Aare konduvannaalum kandolum ennulla overcinfidence aann makersinum channelinum Revathiyaayi priyayude last episode ennano annann cp climax 💔
@priyasasidharan3609
@priyasasidharan3609 2 дня назад
സച്ചിൻ രേവതിയും കാണാനാണ് ഞങ്ങൾ സീരിയൽ കാണുന്നത് രേവതിയെ മാറ്റരുത്
@SunithaSunithas-bn9tp
@SunithaSunithas-bn9tp День назад
Arun❤️priya
@vasumathyuthaman6741
@vasumathyuthaman6741 2 дня назад
റെബേക്ക മാച്ചല്ല.
@sikhaasokan2503
@sikhaasokan2503 2 дня назад
Gomathi priyayude face pole oralundallo....Zee Kerala channel il munpulla sirial Karthika deepathile smisha ...rebaka pakarathinu athayalum mathi
@OmanaK-m1m
@OmanaK-m1m 2 часа назад
Please don't change
@JyothiBaabu
@JyothiBaabu День назад
റബേക്ക 😭മാണ്ടടോ 😜😭
@Sun_shine67
@Sun_shine67 2 дня назад
അല്ലെക്കിലും ഇവന്മാർ ഇങ്ങനാ ആണ് നല്ല റേറ്റിംഗിൽ പോണ സീരിയൽ ആരെക്കിലും മാറ്റുന്ന ഒരു പതിവ് 😕😌പിന്നെ new വരുന്നവൾ ആണെകിൽ over എക്സ്പ്രഷൻ ettu കൊളം ആകും😐
@Manoj-m2k1v
@Manoj-m2k1v День назад
ഇനി ഞാനും കാണില്ല ചെമ്പനീർ പൂവ് പ്രിയ, സച്ചി മതി 😢😢
@gulumathew7018
@gulumathew7018 8 часов назад
റബേസിക്കയുടെ കൊഞ്ചിമുഖം കാണുമ്പോൾ ദേഷ്യം വരും കൊഞ്ചിയാണ് അഭിനയിക്കുന്നത് ആറോളിന് ഒട്ടും മാച്ചല്ല.
@rethipramod7221
@rethipramod7221 2 дня назад
നല്ല ജോഡിയാണ് ഗോമതിയും . അരുണും
@PrameelaPrameelaT
@PrameelaPrameelaT 2 дня назад
രേവതിയെ മാറ്റരുത്. പ്ലീസ്
Далее
Пчёлы некроманты.
00:46
Просмотров 24 тыс.