Тёмный

Chempaneer Poovu Promo || 23-07-2024 || Episode 160 || Asianet 

Asianet
Подписаться 11 млн
Просмотров 214 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@Sreelakshmi82266
@Sreelakshmi82266 3 месяца назад
രേവതിക്ക് കുറച്ച് പ്രതികരണ ശേഷി കൊടുക്കണം ഇതാണ് ഈ സീരിയലിൽ ഏറ്റവും അത്യവശ്യമായ കാര്യം 👍🏻 കണീർ നായികയുടെ കാലം കഴിഞ്ഞ്.
@riykhalid2273
@riykhalid2273 3 месяца назад
Athu makers vicharikkanam vere are parannttum karyam ella
@Sreelakshmi82266
@Sreelakshmi82266 3 месяца назад
കമൻ്റ്സ് കണ്ടെങ്കിലും ഒന്ന് ചേഞ്ച് ചെയ്താല് എന്താലേ 😥 ചന്ദ്രമതി പറയാനും രേവതി ഇരുന്നു മോങ്ങാനും 🤐
@kaladevi6785
@kaladevi6785 3 месяца назад
സത്യം കാണുമ്പോൾ തന്നെ അടിക്കത്തവർ പോലും അടിക്കും.... ഇനി ദാസി പണി ചെയ്യൽ ആകും അടുത്തത്... അവളു ശരിയാകില്ല
@Sreelakshmi82266
@Sreelakshmi82266 3 месяца назад
@ kala devi ഇനി അങ്ങോട്ട് ഒരു unpaid servant ആയിരിക്കും 😢
@lathikav5
@lathikav5 3 месяца назад
Mongan evideya chance ennu nokki nadakkunnoralle Revathiye pole asianetle nanma marangal...aa kalyana stalathu ethra pravasyam irannu vangi😅​@@Sreelakshmi82266
@SaleenaKuttiyappu-gd1cj
@SaleenaKuttiyappu-gd1cj 3 месяца назад
അമ്മ ആണെങ്കിലും ഭാര്യആണെങ്കിലും സത്യതിന്നു ഒപ്പം നികുന്നവനാണ് ആൺകുട്ടി
@aathuzz202
@aathuzz202 3 месяца назад
കുങ്കുമ്മപ്പൂവിലെ മഹേഷിന് ശേഷം കൊറേ വർഷങ്ങൾക്ശേഷം ഒരാൺകുട്ടിയെ സീരിയലിൽ kandu❤️❤️sachiii❤️❤️❤️
@Sruthy-e2c
@Sruthy-e2c 3 месяца назад
ഒരു സോറി പറഞ്ഞാൽ തീരുന്ന പ്രേശ്നം പെൺപിള്ള പറയതും ഇല്ല ego വെച്ചോണ്ട് ഇരിക്ക് 😌👍
@ramyamt6052
@ramyamt6052 3 месяца назад
രേവതിയെ കുറച്ച് ബോൾഡ് ആക്കു. ചന്ദ്ര യുടെ അഹങ്കാരത്തിന് അപ്പപ്പോൾ മറുപടി കൊടുക്കണം. അപ്പോൾ ഈ സീരിയൽ super super ആകും
@sinithakozhakkani3888
@sinithakozhakkani3888 3 месяца назад
സച്ചി ഫാൻ ഞാൻ എനിക്ക് സച്ചിയുടെ അഭിനയം ഇഷ്ട്ടമാണ്
@revathynair5520
@revathynair5520 3 месяца назад
ഇതിൽ ഇപ്പോൾ ഓവർ രേവതി ആണ്.. സ്വന്തം ഭർത്താവ് വില തരാൻ നോക്കുമ്പോ അത് വകവെക്കാതെ ഭർത്താവിനെ ചെറുതാകുന്നു രേവതിക്കു പ്രതികരണ ശേഷി കൊടുക്കണം. അല്ലാതെ എന്തും സഹിച്ചു കെട്ടു നിൽക്കുന്ന നായികയുടെ കാലം കഴിഞ്ഞു
@artistash8258
@artistash8258 3 месяца назад
എങ്ങാനും സച്ചി താലി എടുത്ത് ഓടിയ സുധി വല്ല കയറും എടുത്ത് ശ്രുതിയെ കെട്ടും അവൻ മുട്ടി നിൽക്കാ കല്യാണം കഴിക്കാൻ😂😂
@SulochanaSulu-z4g
@SulochanaSulu-z4g 3 месяца назад
😂
@athira9556
@athira9556 3 месяца назад
😂
@Sruthy-e2c
@Sruthy-e2c 3 месяца назад
🤭
@Karthik.krishnan-j5f
@Karthik.krishnan-j5f 3 месяца назад
😂😂😂😂
@Sreelakshmi82266
@Sreelakshmi82266 3 месяца назад
😂😂 😂
@tomywilliams501
@tomywilliams501 3 месяца назад
ഈ താലി യുമായിട്ട് ഞാൻ അങ്ങ് ഓടും 😂😂
@remyabalan977
@remyabalan977 3 месяца назад
Promo എന്തിനാ delete ആക്കിയേ. Cmnts എപ്പോഴും delete ചെയ്യാറുണ്ട്. ഇപ്പോ പ്രൊമോയും. നിങ്ങൾക്കു വേറെ വല്ല സീരിയലും promote ചെയ്യാനുണ്ടോ. ആകെ കൊള്ളാവുന്ന ഒരു seriale നിങ്ങളുടെ ചാനലിൽ ഉള്ളു. എല്ലാ type viwersum ഉള്ള സീരിയണ് cp. പ്രായമായവർ, കുട്ടികൾ, teenage group അങ്ങനെ എല്ലാ aged ഗ്രൂപ്പും കാണുന്ന സീരിയൽ ഇത് മാത്രമാണ്.
@voicerahana3905
@voicerahana3905 3 месяца назад
സച്ചി ഫാൻസ്‌ 👍🏻🥰
@snehasanthosh3943
@snehasanthosh3943 3 месяца назад
Revathi pora....epo nokiyalum oru nanma maram🥲🥴..... kurach strong aaku ......
@sajinipkd4827
@sajinipkd4827 3 месяца назад
Sachi💗💗💗💗💗💗💗🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@damonsalvatore_2575
@damonsalvatore_2575 3 месяца назад
Revathyde nanmamaram kali
@greeshmap9918
@greeshmap9918 3 месяца назад
Sachi chettan super mass alle❤❤❤❤
@sgte2358
@sgte2358 3 месяца назад
സച്ചി ചെയ്ത് നൂറ് ശതമാനം ശെരിയാ രേവതി തിരിച്ച് പ്രതികരിക്കണം ആ സുധിക്ക് രണ്ട് തല്ലിന്റെ കുറവ് ഉണ്ട് സച്ചി♥️രേവതി
@noushadp5183
@noushadp5183 3 месяца назад
Sachi💗💗arunettan❤️‍🔥superb acting❤️‍🔥your looking so handsone❤️‍🔥❤️‍🔥
@sinithakozhakkani3888
@sinithakozhakkani3888 3 месяца назад
എന്റെ ഭർത്താവ് സച്ചിയുടെ സ്വഭാവം ആണ് മുഖത്തു നോക്കി കാര്യം പറയും
@indhujayaraj1823
@indhujayaraj1823 3 месяца назад
Luckiest Girl❤️❤️❤️❤️
@remanibalan9149
@remanibalan9149 3 месяца назад
😂😂 .. നല്ലത്
@noushadp5183
@noushadp5183 3 месяца назад
സച്ചി മറ്റുള്ള സീരിയലിലെ നായകന്മാരെ പോലെ അല്ല... സച്ചി ആരോടായാലും തനിക്ക് ശെരി എന്ന് തോന്നുന്നത് ആരോടായാലും പറയും.... മലയാള സീരിയലിൽ ഇപ്പോഴാണ് ഒരാൺകുട്ടിയെ കണ്ടത്... അത് സച്ചി ആണ് ❤️‍🔥❤️‍🔥you are amazing actor arunettaa 😊❤️‍🔥
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 месяца назад
Sachi tane revathiye kettiya njan bagyam chayithavana paranjath istayi 😌❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 месяца назад
@Asianet uploader mamma nigal nth paniya kaniche tending promo delete akiye nigal sachi fan allrno kashtam ind 🥴
@manasvinambiar2633
@manasvinambiar2633 3 месяца назад
എന്തിനാ എഷ്യാനെറ്റ് മാമാ പ്രമോ ഡിലീറ്റ് ആക്കിയേ എന്തെ Cp കേറി വരുന്നത് മറ്റുള്ളവർക്ക് ദഹിക്കാത്തതു കൊണ്ടാണോ😂 അതോ നിങ്ങളുടെ പ്രിയപ്പെട്ട സീരിയലിനെക്കാൾ trp യും popularity കിട്ടുന്നേൻ്റെ അരിശമോ reupload ചെയ്യടോ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 месяца назад
Agarku ipo kk romantic kand kilipoyi erika. 🤣
@purple_novia
@purple_novia 3 месяца назад
​@@ShikhaSreenivasan-ff2sn aadyam itta promo il sachi revathyude കൈയില്‍ pidich pokunna scn illarnno?
@Reshmi09
@Reshmi09 3 месяца назад
എന്നാണ് ഈ കല്യാണ ചടങ്ങ് തീരുന്നത്
@Megha-i8d
@Megha-i8d 3 месяца назад
Sachi acting super
@manasvinambiar2633
@manasvinambiar2633 3 месяца назад
CP മേക്കേർസിനോട് ആണ് നിങ്ങൾ തമിഴ് പോലെ കോപ്പിയടിക്കണ്ട നിങ്ങൾക്ക് സ്വന്തമായി Creative ആവാൻ കഴിവില്ലേ ഇത് ഒരു മാതിരി എക്സാമിന് കോപ്പിയടിക്കുന്ന പോലെ സച്ചിയേയും രേവതിയേയും ഒരുപോലെ ഇഷ്ടപ്പെടുന്നതു കൊണ്ട് പറയുവാ ഞങ്ങടെ രേവുനെ ഇങ്ങനെ കുളമാക്കരുത് സച്ചിയേ പോലെ രേവു കൂടി ബോൾഡ് ആയാലേ മുന്നോട്ടു പോവു അതില്ലാതെ സീരിയൽ ബോറാവും നിങ്ങൾ തന്നെ നിങ്ങളുടെ നായികയെ air lu കേറ്റരുത് 🤦
@praseethakrishnankuttynair7905
@praseethakrishnankuttynair7905 3 месяца назад
ഡയലോഗ് വരെ tamil copy ആണ്. പക്ഷെ ഇപ്പോൾ തമിഴിൽ നടക്കുന്നത് super scenes ആണ്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 месяца назад
Athe nammude evidee paka copy akiya Sheri Avila
@riykhalid2273
@riykhalid2273 3 месяца назад
​@@ShikhaSreenivasan-ff2snayyo Asianet own story ezhuthano😂😂😂😂😂
@farsana9581
@farsana9581 3 месяца назад
പടച്ചോനെ ഓർത്തു നിങ്ങൾ ഈ സ്തുതി പറച്ചിലൊന്നു നിർത്തോ. അച്ഛമ്മക്കും അച്ഛനും എപ്പോ നോക്കിയാലും അവൾ മഹാലക്ഷ്മിയാണ്, ഐശ്വര്യമുള്ളവളാണ്, രാശിയാണ് കേട്ട് കേട്ട് മടുത്തു. ഇതുവരെയുള്ള എപ്പിസോഡിൽ makers തമിഴ് അതുപോലെ follow ചെയ്താണ് വരുന്നത്. ഇനി അങ്ങോട്ടും അങ്ങനെയാണെങ്കിൽ നിങ്ങടെ സ്തുതി പുരാണം വെറും പറച്ചിലുമാത്രമാകും. ആ ചന്ദ്രമതി പറഞ്ഞത് പോലെയാകും വരിക. ഒരു ജീവിതമാകുന്ന Up and downs ഉണ്ടാകും. Bt കുറച്ചു അങ്ങോട്ട്‌ കഴിയുമ്പോൾ ഇവരുടെ കാര്യത്തിൽ തമിഴിൽ ചന്ദ്രമതി പുരാണം ആണ് നടക്കുന്നത്. അതുകൊണ്ട് ഈ സ്തുതി പറച്ചിലുകൊണ്ട് ഉപകാരമാണ് makers ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ച് മാറ്റം വരുത്തി ഇവരുടെ lifelum happiness കാണിക്കണം. ഇത്രേം സ്തുതി പാടുമ്പോൾ കുറച്ചെങ്കിലും നീതി പുലർത്തണം.അത് കാണാനാണ് എല്ലാവർക്കും ഇഷ്ട്ടം. പിന്നെ ചന്ദ്രമതിടെ സംസാരം ഓവറാകുന്നുണ്ട്. അതിന്റേം വായടപ്പിക്കണ രീതിയിൽ നല്ലൊരു life ഇവർക്ക് കൊടുക്കണം pls Makers... 🙏
@nikhiiiiiiiii
@nikhiiiiiiiii 3 месяца назад
Sachi 🔥❤️
@MadhanTc4u
@MadhanTc4u 2 месяца назад
@@nikhiiiiiiiii Helo
@krishnapriyaP-n1i
@krishnapriyaP-n1i 3 месяца назад
Revathy over ahnu .Sachiye kand padik Nanma marame
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 месяца назад
😂
@archanarajan694
@archanarajan694 3 месяца назад
ഏഷ്യാനെറ്റെ എന്ത് തോന്നിവാസം ആണ് നിങ്ങൾ കാണിക്കുന്ന ട്രെൻഡിംഗ് ആകുമാരുന്ന പ്രേമോ എന്തിനു delete ആക്കി. ഇതിപ്പോ സ്ഥിരം ആയേക്കുവാ എന്തെങ്കിലും ഒരു comment ഇട്ടാൽ ഉടനെ അതും ഡിലീറ്റ് ആക്കും
@remyabalan977
@remyabalan977 3 месяца назад
ഇവർക്കെതിരെ നമ്മൾ fans ശക്തമായി പ്രതികരിക്കണം. വേറെ ഏതോ സീരിയലിനെ promote ചെയ്യാൻ ഇവർ cash വാങ്ങുന്നുണ്ടെന്ന എന്റെ doubt
@archanarajan694
@archanarajan694 3 месяца назад
@@remyabalan977 ആരിക്കും.. മിക്ക കമന്റും ഡിലീറ്റ് ആണ് ഇപ്പോൾ പ്രേമോയും.. ഏതോ കൂതറ സീരിയലിനെ പ്രേമോട്ട് ചെയ്യാൻ വേണ്ടി ആണ് ഇതെല്ലാം
@archanarajan694
@archanarajan694 3 месяца назад
​@@remyabalan977ഇതിനു തന്ന റിപ്ലയും മുക്കി അവന്മാർ 😡
@remyabalan977
@remyabalan977 3 месяца назад
​@@archanarajan694rply ഉണ്ടല്ലോ
@saniyayumsanjayum1388
@saniyayumsanjayum1388 3 месяца назад
Sachi🎉
@anjuap1300
@anjuap1300 3 месяца назад
ഇതെന്തോന്ന് തുടക്കത്തിൽ ഉള്ള രേവതി ഏത് ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ ഒതുങ്ങിയ shoogam 🥴
@riykhalid2273
@riykhalid2273 3 месяца назад
Sachi revathy❤❤❤ super
@s...hhhhhh......a6933
@s...hhhhhh......a6933 3 месяца назад
Enthina maamaa promo delete aakiye?
@sreebagya3472
@sreebagya3472 3 месяца назад
@vichusworld888
@vichusworld888 3 месяца назад
Mikkavarum CP 6:00 Snehakoottu 6:30 GS 7:30 ayirikkum
@midhunmathewjohn9972
@midhunmathewjohn9972 3 месяца назад
@Asianet enduva kannikunne promo delete akunnu comment delete akunathe endina rating kurakano 🤦
@Sk380-c1m
@Sk380-c1m 3 месяца назад
ഞങ്ങൾ ഇവിടെ ഇടുന്ന കമന്റ്‌ delete ആക്കുക സ്ഥിരം പരിപാടിയാണല്ലോ. ഇപ്പോൾ ഇതേ പ്രൊമോയും.. Trending ആകേണ്ട promo.കഷ്ടം തന്നെ 😬CP സീരിയൽ cb ക്ക് മാത്രം എന്താ
@Ananthu-Surendran.
@Ananthu-Surendran. 3 месяца назад
അവസാനം എന്താന്ന് വെച്ച് ചെയ്യ് എന്ന് പറഞ്ഞ് രേവതിയുടേ കൈക്ക് പിടിച്ച് വലിച്ചോണ്ട് പോയ ഭാഗം ഒഴുവാക്കി. 🙂
@athira9556
@athira9556 3 месяца назад
Athe ഞാൻ ipo oru coment വായിച്ചു അതു ഇപ്പൊൾ കാണുന്നില്ല
@Sruthy-e2c
@Sruthy-e2c 3 месяца назад
Glitch ahnenn thonnun comment onnum kannunilla
@riykhalid2273
@riykhalid2273 3 месяца назад
Promo delete akkiyo enthinu
@remyabalan977
@remyabalan977 3 месяца назад
അത് ശെരിയാ ഇവർക്കു ഇത് സ്ഥിരം പരിപാടിയാ. Promo delete ആക്കുന്നു,, cmnts delete ആക്കുന്നു. വേറെ വല്ല സീരിയലും promote ചെയ്യാനാണോ??
@Sreelakshmi82266
@Sreelakshmi82266 3 месяца назад
എന്തിനാ മറ്റേ പ്രോമോ ഡിലീറ്റ് ആക്കിയത്.🙄🙄 നല്ല views ഉണ്ടായിരുന്നതല്ലേ.
@riykhalid2273
@riykhalid2273 3 месяца назад
Entha delete akkiye vattoo
@Sreelakshmi82266
@Sreelakshmi82266 3 месяца назад
ആയിരിയ്ക്കും വെറെ സീരിയൽ പ്രോമോ ഡിലീറ്റ് ആക്കിയില്ല. ഇതിൻ്റെ മാത്രം .
@remyabalan977
@remyabalan977 3 месяца назад
ശ്രീ , ഇത് ഇവരുടെ സ്ഥിരം പരിപാടിയാ cmnts delete ആക്കുന്നു. ഇപ്പോ പ്രൊമോയും. ഇനി ഇത് അനുവദിച്ചു കൂടാ. നല്ല ചീത്ത വിളിക്കേണ്ടി വരും ചാനലിനെ
@remyabalan977
@remyabalan977 3 месяца назад
വേറെ വല്ല സീരിയലും promote ചെയ്യാൻ cash വാങ്ങുന്നുണ്ടായിരിക്കും ഇവർ. എനിക്കങ്ങനാ തോന്നുന്നേ
@remyabalan977
@remyabalan977 3 месяца назад
​@@Sreelakshmi82266നമ്മുടെ ഇന്നലത്തെ cb cmnts അരുൺ story ഇട്ടിട്ടുണ്ടല്ലോ❤❤. കണ്ടോ
@aparnabd598
@aparnabd598 3 месяца назад
Innalathe episode kandilla. Innu pakal ethra manikka... 🤔🤔
@DilnaDilna-jl1ep
@DilnaDilna-jl1ep 3 месяца назад
1.30 pm
@aparnabd598
@aparnabd598 3 месяца назад
@@DilnaDilna-jl1ep thank you
@DilnaDilna-jl1ep
@DilnaDilna-jl1ep 3 месяца назад
❤​@@aparnabd598
@rehanaer109
@rehanaer109 3 месяца назад
Sorry parunm ayirunu😤
@ManjushaManjusha-i6o
@ManjushaManjusha-i6o 3 месяца назад
ഇത് ഇപ്പൊ സൂര്യ tv യിലെ കല്യാണത്തിനേക്കാൾ കഷ്ട്ടം ആയല്ലോ
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh 3 месяца назад
Revathydenanmamaramkali
@thichu581
@thichu581 3 месяца назад
🔥🔥
@Aiswarya18
@Aiswarya18 3 месяца назад
Ente daivameeee..... Aa revathye koodi nanma maram akkuvano...... Nerathathe aah bold one mathyyyy.... Ake revathye maathre ondarnu Asianet il korachu nalla nadiiii..... Eppo athinte bhavi ellathakkan nokuno
@padmapriyanamboothiri8826
@padmapriyanamboothiri8826 3 месяца назад
Ee marriage nadannal ini kanilla ee serial...
@midhunmathewjohn9972
@midhunmathewjohn9972 3 месяца назад
Trending akannede Promo ayinu Myermar delete akkii @Asianet enduva kannikunne
@BindhuShinny
@BindhuShinny 3 месяца назад
Ethu promo aa ? Onnu parayamo?
@midhunmathewjohn9972
@midhunmathewjohn9972 3 месяца назад
@@BindhuShinny Ravile oru promo ittu oru maniku kayinapole athe delete akii athe kayinu eppol e promo ittu
@BindhuShinny
@BindhuShinny 3 месяца назад
@@midhunmathewjohn9972 ooh athu vere aayiruno ?
@BindhuShinny
@BindhuShinny 3 месяца назад
@@midhunmathewjohn9972of course mosham aanu...aa potta patharamattum valichu neetal mounaragavum okke enthoram aanu promote cheyane...nalla serial athu ellannjitu polum ethrem nalla trp kondu vanapo pinnem thazhan nokuvano
@ambilynair7589
@ambilynair7589 3 месяца назад
Abhishek
@smithamariyareji2092
@smithamariyareji2092 3 месяца назад
Далее
Panchagni | Flowers | EP# 67
21:29
Просмотров 11 тыс.
I tricked MrBeast into giving me his channel
00:58
Просмотров 10 млн
Fastest Build⚡ | Doge Gaming
00:27
Просмотров 792 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25
🤍sachi revathi full live video chempaneerpoovu
9:43