Тёмный

Chempaneer Poovu Promo || 26-07-2024 || Episode 163 || Asianet 

Подписаться
Просмотров 349 тыс.
% 4 064

Chempaneer Poovu Promo || 26-07-2024 || Episode 163 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Развлечения

Опубликовано:

 

26 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@AisuDinesh
@AisuDinesh 2 месяца назад
സച്ചി ഫുൾ കോമഡി ആണല്ലോ. ചന്ദ്രമതി ചോദിച്ചു വാങ്ങുവാണല്ലോ 🤣
@Sreelakshmi82266
@Sreelakshmi82266 2 месяца назад
സച്ചിyeyum രേവതി യെയൂം സൈഡ് ആക്കിതിൻ്റെ റിസൾട്ട് ഇന്നലെ റേറ്റിങ്ങിൽ കണ്ടല്ലോ maker's 🥱🥱 srusu കോംബോ & ചന്ദ്രമതി വൺ മാൻ ഷോ ഒക്കെ കാണിച്ചത് കൊണ്ടൊന്നും റേറ്റിങ് കിട്ടില്ല.rating കിട്ടണമെങ്കിൽ അത് സച്ചിയും രേവതിയും കണിക്ക്കണം❤
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 месяца назад
അതെ ഇനിയെങ്കിലും ഇവരുടെ സീൻ കുറച്ചിട്ട് സച്ചിയേയും രേവതിയെയും കാണിക്ക്. കുറെയായി ഈ സുധിയുടെ marriage track
@abdulrhimankphous3264
@abdulrhimankphous3264 2 месяца назад
Yes
@ummulkhairmc685
@ummulkhairmc685 2 месяца назад
Yes
@KarthikPs-ms9hc
@KarthikPs-ms9hc 2 месяца назад
Ee serial nu mathramalla Mikka serialnum kuranjittund Athinte main reason powercut aanu allathe sudhi sruthi track alla pinne kurach valich neetalum undayirunnu,pinne revathy ne side aaki ennu parayalle sudi yekkalum scenes revathy kk undayirunnu pkshe eppozhum mongal aayirunnu ennu mathram
@mayookhavmayookha1037
@mayookhavmayookha1037 2 месяца назад
Athe
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 2 месяца назад
ഈ വീക്കിൽ മുഴുവനും സച്ചിയുടെ thug ലൈഫ് ആണല്ലോ
@Sreelakshmi82266
@Sreelakshmi82266 2 месяца назад
ചന്ദ്രമതി എന്തിനാ ഇങ്ങനെ വടി കൊടുത്തു അടി വാങ്ങാൻ ഇരിക്കുന്നത് 😂😂😂
@Parvathy12376
@Parvathy12376 2 месяца назад
Today episode kando vanno hotstarill
@Sreelakshmi82266
@Sreelakshmi82266 2 месяца назад
Ella
@ummulkhairmc685
@ummulkhairmc685 2 месяца назад
@ummulkhairmc685
@ummulkhairmc685 2 месяца назад
@@Parvathy12376vannittilla
@suryasinkar8871
@suryasinkar8871 2 месяца назад
സച്ചി രേവതി റൊമാൻസ് കാണാൻ കാത്തിരിക്കുന്നവർക്ക് ഇവരുടെ റൊമാൻസ് കണ്ടു തൃപ്തിപ്പെടേണ്ടി വരുമോ 🤔. Sarevu ശാന്തി മുഹൂർത്തം ആവുമ്പോഴേക്കും ഇവർക്ക് രണ്ടു പിള്ളേർ ആകുമെന്നാ തോന്നുന്നേ 😂😂
@SulochanaSulu-z4g
@SulochanaSulu-z4g 2 месяца назад
🤣🤣
@a4aswani
@a4aswani 2 месяца назад
ഇനിയെങ്കിലും ആ സുധി and ശ്രുതി scenes കുറക്കണം
@manoja6027
@manoja6027 2 месяца назад
ചന്ദ്രമതി എന്ത് തേങ്ങ പറഞ്ഞാലും നമ്മുടെ സച്ചിയേട്ടൻ ഊക്കി അങ്ങ് വിടും വെറുതെ ഊക്ക് ഇരന്നു വാങ്ങിക്കാ😂😂😂🤭🤭
@ajovarghese5372
@ajovarghese5372 2 месяца назад
Sachi❤️Revathi ❤️❤️🥰
@Anoo96044
@Anoo96044 2 месяца назад
സത്യമറിഞ്ഞാലും ക്ഷമിക്കുന്നത് സുധിയ്ക് ലാഭം. ഒരു ജോലിയ്ക്കും പോണ്ട. അവൾ ചിലവ് നടത്തും. ഭർത്താവിന്റെ ബഹുമാനം കൊടുത്ത് കൂടെ നിർത്തും. പിന്നെ ഇതുപോലുള്ള ആവശ്യങ്ങളെല്ലാം നടക്കും.ശരിയ്ക്കും ഉപേക്ഷിച്ചാൽ സുധിയ്ക നഷ്ട്ടം 😄😄😄
@deepakvijayan97
@deepakvijayan97 2 месяца назад
അറിഞ്ഞില്ലല്ലോ
@aryamol6698
@aryamol6698 2 месяца назад
ഈ week മൊത്തം ശ്രുതിയും സുധിയും ആണല്ലോ... അവരെ കാണാനേ താല്പര്യം ഇല്ല 😒😒😒😏😏😏
@RoshniGeorge-ov3gq
@RoshniGeorge-ov3gq 2 месяца назад
സച്ചി and രേവതി combo scenesinu importance കൊടുക്കൂ.
@NeethuP-l7f
@NeethuP-l7f 2 месяца назад
Vazhiye pokunna ladder pidichu vangichu vekkum chandra😂
@ganeshganesh1053
@ganeshganesh1053 2 месяца назад
സുധി and ശ്രുതി.. കോമ്പോ സീൻ കാണാൻ താല്പര്യം ഇല്ല സച്ചി ❤രേവതി.. കോമ്പോ അടിപൊളി ❤️❤️
@kaladevi6785
@kaladevi6785 2 месяца назад
രേവതി പോരാ..... എപ്പൊഴും ദുഃഖ ഭാവം മാത്രം
@riykhalid2273
@riykhalid2273 2 месяца назад
Sachi revu ❤❤❤😊
@AdilaSulthana-q2c
@AdilaSulthana-q2c 2 месяца назад
Athe sachi revathi superb
@JayaKumari-m3l
@JayaKumari-m3l 2 месяца назад
Sachi revu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌
@riykhalid2273
@riykhalid2273 2 месяца назад
Only for sachi revu❤❤❤❤❤
@LekshmiPriya-mx8ue
@LekshmiPriya-mx8ue 2 месяца назад
Revathi sachi romantic scenes venam avarkavanam imp kodukan
@riykhalid2273
@riykhalid2273 2 месяца назад
Sachi revathy❤❤❤❤❤
@aadhilrockzz1144
@aadhilrockzz1144 2 месяца назад
Sruthyde kallam kandu pidikanm👍🏻👍🏻👍🏻
@riykhalid2273
@riykhalid2273 2 месяца назад
Super pair sachi revu❤❤❤❤❤❤❤❤
@SachiRevathy
@SachiRevathy 2 месяца назад
ലെ ചന്ദ്രമതി : എനിക്ക് എന്തിന്റെ കേടാരുന്നു.... 😅😅
@TintuMon-5BIAS
@TintuMon-5BIAS 2 месяца назад
വർഷങ്ങൾക്ക് മുൻപ് റീലീസായി ഒരു അവാർഡും🏆കിട്ടിയ സിനിമയുടെ ട്രയിലർ കാണാൻ പോകുന്ന മണ്ടൻ സുധി😂😂
@Sreelakshmi82266
@Sreelakshmi82266 2 месяца назад
😂😂😂
@bl87521
@bl87521 2 месяца назад
😂😂😂
@abdulrhimankphous3264
@abdulrhimankphous3264 2 месяца назад
😄😄😄
@aryamol6698
@aryamol6698 2 месяца назад
😂😂😂
@LekshmiVishnu-h3u
@LekshmiVishnu-h3u 2 месяца назад
😂😂😂😂
@Anfiakshay_3064
@Anfiakshay_3064 2 месяца назад
Sachi 😂😂😂😂😂😂
@sunithaeliyas7243
@sunithaeliyas7243 2 месяца назад
Door open akitano 1stnight 😅😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 месяца назад
ആ പപ്പടം പൊടിച്ച് ഡ്രസ്സിൽ തന്നെ രാത്രി പോട്ടെ ഉറുമ്പ് കടിച്ചു ശാന്തി മുഹൂർത്തം കളർ ആയേനെ 😌🤣
@riykhalid2273
@riykhalid2273 2 месяца назад
❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 месяца назад
​@@riykhalid2273nthanu ppdi da 😌
@riykhalid2273
@riykhalid2273 2 месяца назад
@@ShikhaSreenivasan-ff2sn onnula ennathe episode onnumilla .....
@riykhalid2273
@riykhalid2273 2 месяца назад
@@ShikhaSreenivasan-ff2sn ninaku insta undo
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 месяца назад
​@@riykhalid2273athe ini agot sachi revathi biriyani achar poleya😌
@ShuhujamolShuhujamol
@ShuhujamolShuhujamol 2 месяца назад
Njnglk sachi revathi romance knda mthiii😊❤😂
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 2 месяца назад
Sachi 😂😂
@SachiRevathy
@SachiRevathy 2 месяца назад
Today episode hotstaril upload cheyan delay aaavunnathanu... Channel ittitond angane
@riykhalid2273
@riykhalid2273 2 месяца назад
Sachi revu
@fousian7408
@fousian7408 2 месяца назад
Sachi 🤣🤣🤣
@snehasanthosh3943
@snehasanthosh3943 2 месяца назад
Sachi ahn ee serial kond pokunath🔥powerpack performance ❤..... revathi character athra pora😢... strong aakiyekil pinem kolaam arnu
@riykhalid2273
@riykhalid2273 2 месяца назад
Athoke akum sachi revu story alle
@Parvathy12376
@Parvathy12376 2 месяца назад
@asianet episode upload chey
@SachiRevathy
@SachiRevathy 2 месяца назад
Today episode delay aanu hotstaril ittitond agane
@sreebagya3472
@sreebagya3472 2 месяца назад
@savithasudarsanan525
@savithasudarsanan525 2 месяца назад
ഒരു പെണ്ണ് നല്ല ഒന്നാന്തരം തേപ്പ് തേച്ചിട്ടും ഒരു കുറ്റബോധവും ഇല്ലാത വേറെ കെട്ടി first night inte trailer inu നിക്കുന്ന സുധി😅😅😅 ഈ സത്യങ്ങൾ ഒക്കെ എപ്പോള ഇനി അറിയുന്നത്??
@shivaniaadhi2391
@shivaniaadhi2391 2 месяца назад
Oout1@sot4è#@xhlj😊
@deepakvijayan97
@deepakvijayan97 2 месяца назад
Achan avare kettiyathu kondanu ee Dialogue parayunna mahan undayathu
@sumathinair5762
@sumathinair5762 2 месяца назад
That is true. Chandramathy you are a big nuisance in Ravindran life. Please stop this boring talks about sachi and revathy. Don't forget you are in this house because of them. Please stop this Chandra over acting like in Tamil.
@Anjalianju917
@Anjalianju917 2 месяца назад
ഇടുന്ന comments delete ആക്കുന്നെ എന്താണ് Asianet 😡😡😡😡
@AnjaliJ-kl6cz
@AnjaliJ-kl6cz 2 месяца назад
Yes
@Sk380-c1m
@Sk380-c1m 2 месяца назад
ഞാൻ അതുകൊണ്ട് comment ഇടുന്നത് നിർത്തി.. ഒരു മാസമായിട്ട് ഇങ്ങനെയാ.😡
@Parvathy12376
@Parvathy12376 2 месяца назад
​@@Sk380-c1mtoday episode vannillallo hotstarill
@riykhalid2273
@riykhalid2273 2 месяца назад
​@@Sk380-c1mayyo ni edu ninte cmnt waiting
@Sk380-c1m
@Sk380-c1m 2 месяца назад
​@@riykhalid2273മടുത്തു.. ഇടുക.. Delete ആക്കുക.. 😢
@rehanaer109
@rehanaer109 2 месяца назад
Sachi😂
@riykhalid2273
@riykhalid2273 2 месяца назад
Sachi revu pair nte story ennale chanel parayunne pravachanatheetham e dhambathyam apo avarku scrren space koduthu munpot poku story thamil poleyo allatheyo engineyo akkikko main lead seens kaanikku ..... Launch promo muthal ningal parayunndallo ethu sachdem revathydem story ennu😮😮😮😮
@Braveheart1502
@Braveheart1502 2 месяца назад
ഇതുവരെ വളരെ നല്ലതായിരുന്നു. ഒരാളുടെ സാമാന്യബുദ്ധി പരീക്ഷിക്കുന്ന സീരിയലുകളിൽ കാണാവുന്ന സീരിയൽ. അഭിനേതാക്കൾ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. നായകനും നായികയും എപ്പോഴും ആർക്കുള്ള മറ്റൊരു സീരിയൽ ആയിരിക്കില്ല ഇത് എന്ന് പ്രതീക്ഷിക്കുന്നു
@shyamlalmurali3301
@shyamlalmurali3301 2 месяца назад
Innathe episode evide hostsaril kittunnilla
@SachiRevathy
@SachiRevathy 2 месяца назад
Ithinte matram pending aanu upload akkittilla
@PiyaDhankarOfficial
@PiyaDhankarOfficial 2 месяца назад
Please veera serial ke all episodes upload karo
@sumathinair5762
@sumathinair5762 2 месяца назад
Chandra you are the big nuisance in sachi and revathy life. Sachi and revathy bonding super. Magical pair. Please give them their space and stop this boring chandra sudhi sruthi puran. Plesse don't nake boring like tamil.
@Parvathy12376
@Parvathy12376 2 месяца назад
Poyi today episode hotstarill upload chey
@snehaprasob6716
@snehaprasob6716 2 месяца назад
Sachi ravethi...pls .avare kuduthal kaniku...karanam ipo revathik improtence kodukatge kuduthalum chandhraye anu kanikunne ......aaa sound kett kett vayyatheyayi
@sumeshs2172
@sumeshs2172 2 месяца назад
❤❤
@remanibalan9149
@remanibalan9149 2 месяца назад
ശ്രുതി , സുധി . രണ്ടും കണക്കാ രണ്ടിനും ഉണ്ട് നാറിയ ചരിത്രം. അപ്പോൾ പരസ്പരം അറിഞ്ഞാലും സഹിച്ചോളും 😅
@deepakvijayan97
@deepakvijayan97 2 месяца назад
കോടീശ്വരി അല്ലെന്ന് അറിഞ്ഞാല്‍ സുധി ഉപേക്ഷിക്കും
@NandhaKumar-gv7bx
@NandhaKumar-gv7bx 2 месяца назад
സച്ചി ചന്ദ്രയുടെ മകൻ അല്ല 🔥ചന്ദ്രയെ രണ്ടാമത് വിവാഹം കഴിച്ചത് ആണ് 🔥
@deepakvijayan97
@deepakvijayan97 2 месяца назад
Onnu pode
@SajeenaV.k
@SajeenaV.k 2 месяца назад
Chandramathi thanne an amma
@thichu581
@thichu581 2 месяца назад
🥰♥️👍🏻
@Arshanaminnu
@Arshanaminnu 2 месяца назад
ഈ വസ്റ്റ് നൈറ്റ്‌ ചിലപ്പോ സച്ചി കോളാകും 😂😂😂
@muralidharanmurali9630
@muralidharanmurali9630 2 месяца назад
നാണമില്ലെടാ. ഇങ്ങനെ ആൾക്കാരെ ഓഓഓഓഓ കാണിക്കാൻ. മറ്റേത് മാത്രം തിന്നുന്ന ഒരു കുടുംബനാഥൻ. കാണുന്നവർ മുഴുവനും തന്നെ പോലെ തലച്ചോർ ഇല്ല്യാത്തവരാണോ.
@shanum-hd8mg
@shanum-hd8mg 2 месяца назад
ശ്രുതിയെ ഒരു അഹങ്കാരി പെണ്ണാക്കിയാൽ മതിയായിരുന്നു സുധിക്ക് ഒരു രണ്ടാം കെട്ടുകാരിയെ കൊടുക്കണ്ടായിരുന്നു
@SeethalakshmiKanchanavallDevi
@SeethalakshmiKanchanavallDevi 2 месяца назад
ഏഷ്യാനെറ്റ്‌ ഫസ്റ്റ് നൈറ്റ്‌ കൊണ്ട് നിറഞ്ഞു 😂😂😂😂😂
@nichu9582
@nichu9582 2 месяца назад
Sachiyettan nth comedy ann 😂😂
@vidyamohan9320
@vidyamohan9320 Месяц назад
❤❤❤💞💕💗💖
@priyankaprasad1049
@priyankaprasad1049 2 месяца назад
Swathiyude കള്ളത്തരം പിടിക്കുന്നത് കാണാൻ waiting
@riykhalid2273
@riykhalid2273 2 месяца назад
Best😅😅😅😅 e yr ella
@soniathomas4712
@soniathomas4712 2 месяца назад
Ethenna sachykkum sudhykkum same bedroom.. kanichu shoot cheyunathu ..ithu kollilla..vere roomille avide ..it's very boring
@neethuanil1009
@neethuanil1009 2 месяца назад
Tamil pole aavathirunna mathiyarnu 😅
@SmithaJoseph-x8s
@SmithaJoseph-x8s 2 месяца назад
അല്ലാ സച്ചി ചന്ദ്രമതിയുടെ മോനല്ലേ
@deepakvijayan97
@deepakvijayan97 2 месяца назад
Aanu
@umarani2396
@umarani2396 2 месяца назад
യോഗ്യത കുറഞ്ഞ മകനായി പോയി 😂😂😂
@nimmisukumaran5091
@nimmisukumaran5091 2 месяца назад
Hotsatril episode upload cheyy
@sethulakshminandini872
@sethulakshminandini872 2 месяца назад
Ee sudhi nthoru cringena
@kaladevi6785
@kaladevi6785 2 месяца назад
സച്ചി രേവതി fitst night രണ്ട് വർഷം കഴിഞ്ഞെങ്കിലും നടക്കുമോ??? ഇന്നലെ കല്യാണം കഴിഞ്ഞവർക്ക് ഇതൊന്നും ബാധകമല്ല അവര് always happy 😂😂😂😂..... കുറേ നൻമ മരം റോൾ..... അച്ഛനും ശരിയല്ല.... സച്ചിയെ ഒന്നും പറയാൻ പോലും സമ്മതിക്കില്ല... എന്നാല് അയാള് വാ തുറക്കുകയും ഇല്ല... ഭാര്യയെ പേടിച്ച് ഇരിക്കും...കഷ്ടം😅😅😅
@Lifetimeshemeera951
@Lifetimeshemeera951 2 месяца назад
😆😆😆
@alphonsafrancis3873
@alphonsafrancis3873 2 месяца назад
ഇവൾ മാലാഖ യല്ല പിശാച്ചാണ് ശ്രുതി യും സുധി യും ഫ്രോടുകൾ ആണ്
@revathysasikumar491
@revathysasikumar491 2 месяца назад
It's one of the worst serial. Too much ammaiamma poral. Tooooo bad. What are they trying to show. Can't her husband stop her. Chandramatis husband oru peedhan. Very very bad. Pl stop this showing these types of nonsense
@indirashaji3127
@indirashaji3127 2 месяца назад
മസാലദോശയുടെ കൂടെ ഒരു വട ഫ്രീ അതു പോലെ കരുതും ആ പോങ്ങൻ കുട്ടിയുടെ കാര്യത്തിൽ.
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh 2 месяца назад
Sachi❤Revathi❤❤😍