Тёмный

#ChempaneerPoovu 

Asianet
Подписаться 11 млн
Просмотров 452 тыс.
50% 1

#ChempaneerPoovu രേവതിയെ നോവിച്ചാൽ സച്ചിയ്ക്ക് സഹിക്കില്ല
Chempaneer Poovu || Episode 149 || 10-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Развлечения

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@SafnaSafna-xx4oy
@SafnaSafna-xx4oy 20 дней назад
ഇത് പോലെ ഉള്ള ഒരു ഭർത്താവ് ഉണ്ടെങ്കിൽ അമ്മായിമ്മയെ ഒക്കെ സൈഡ് ആക്കാൻ ഉള്ളതെ ഉള്ളൂ 😂ആദ്യം ആയിട്ടാണ് സീരിയലിൽ നട്ടെല്ല് ഉള്ള ഒരു നായകനെ കാണുന്നത് 😍😍😍😍
@Kingini1991
@Kingini1991 21 день назад
ഇതിപ്പോ 'അമ്മ പറഞ്ഞ പണിയെക്കാൾ ഉണ്ടല്ലോ ഓൻ തട്ടിയെറിഞ്ഞ ബക്കറ്റും വെള്ളവും തൂക്കാൻ 😂😂😂
@soumyakp2374
@soumyakp2374 21 день назад
സച്ചി പൊളിച്ചു ഒരു രക്ഷയും ഇല്ല ബക്കറ്റ് തട്ടി തെറിപ്പിക്കുന്നത് എന്റമ്മോ ❤❤❤❤
@divyakunju
@divyakunju 21 день назад
എന്റെ സച്ചിയേട്ടാ..... 🫰🫰🫰🫰 ഭർത്താവാണേൽ ഇങ്ങനെ വേണം സ്വന്തം ഭാര്യയെ protect ചെയ്യേണ്ടത്. 👍
@sheejanair4246
@sheejanair4246 21 день назад
Sathyam 💯
@ushaushafranics3557
@ushaushafranics3557 21 день назад
Yes
@Priya15976
@Priya15976 21 день назад
❣️❣️
@sumayyasufimon8331
@sumayyasufimon8331 21 день назад
ഇതു പോലെ വേണം ഭർത്താവായാൽ
@sheejakabeer6557
@sheejakabeer6557 21 день назад
അങ്ങനെ എല്ലാവരും ഒന്നുമില്ല
@anusreeppsreedharan6216
@anusreeppsreedharan6216 21 день назад
സച്ചിയേട്ടൻ കൊള്ളാലോ ഭാര്യക്ക് വേണ്ടി ഇത്രത്തോളം ചെയ്യാൻ അത് മതി അപ്പോൾ ഭാര്യയോട് സ്നേഹം ഉണ്ട് ❤
@narayananmr6675
@narayananmr6675 21 день назад
സച്ചിയുടെ ഡയലോഗ് ഒരു രക്ഷയുമില്ല വേറെ ലെവൽ സച്ചിൻ രേവതിയെ നല്ലതുപോലെ കെയർ ചെയ്യുന്നുണ്ട് അടിപൊളി❤️❤️❤️❤️😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘👌😘👌👌👌👌👌👌👌👌👌👌👌 അടിപൊളി by prathibha 😍
@gouriparvathy829
@gouriparvathy829 21 день назад
രേവതി സങ്കടപ്പെട്ടിരിക്കുന്നതിനു കാരണം പറഞ്ഞപ്പോൾ ഉള്ള സച്ചിയുടെ റിയാക്ഷനും സച്ചിയെ സമാദാനപ്പെടുത്താൻ revathy ശ്രമിക്കുന്നതും ഒക്കെ എന്തൊരു ഒറിജിനാലിറ്റി ആയിരുന്നു 👍🏻ശെരിക്കും ഒരു വീട്ടിൽ സംഭവിച്ച issue പോലെ തോന്നി രണ്ടാൾടെയും പ്രകടനം... Natural acting 👍🏻
@Sk380-c1m
@Sk380-c1m 21 день назад
അതെ ഇത്ര perfect ആയി ഒരു സീരിയലിലും തോന്നിയിട്ടില്ല.. Real പോലെ തന്നെ 🥰♥️
@shajeelasulthan561
@shajeelasulthan561 21 день назад
സത്യം... മറ്റു സീരിയലുകളിൽ ക്യാമറയ്ക്ക് മുന്നിൽ ആക്ട് ചെയ്യുവാണെന്ന് പ്രത്യേകിച്ച് അറിയാം... ഇത് ശരിക്കും ഒർജിനാലിറ്റി 👍🏻👍🏻
@SethuLakshmi-dx9fm
@SethuLakshmi-dx9fm 21 день назад
ശരിയാണ് നമ്മുടെ എല്ലാം വീട്ടിൽ നടക്കുന്ന പോലത്തെ
@mayookhavmayookha1037
@mayookhavmayookha1037 20 дней назад
Sathyam
@resmikv4244
@resmikv4244 21 день назад
സച്ചി ബക്കറ്റ് തട്ടി തെറിപ്പിക്കുന്നത് Super Scene
@azhakintedevathakumary9439
@azhakintedevathakumary9439 21 день назад
സച്ചിയെ കാണുമ്പോഴാണ് ആദർശിൻ്റെ കയ്യും കാലും കെട്ടി വല്ല കൊക്കയിലോ കുളത്തിലോ കൊണ്ടിടാൻ തോന്നുന്നത്😂
@DJ_VLOGS834
@DJ_VLOGS834 21 день назад
💯
@user-ky2no5rf7o
@user-ky2no5rf7o 21 день назад
Athara
@user-kf6sx7lj4o
@user-kf6sx7lj4o 21 день назад
കറക്റ്റ് 👍
@azhakintedevathakumary9439
@azhakintedevathakumary9439 20 дней назад
@@user-ky2no5rf7o പത്തര മാറ്റിലെ
@sajithasanjay256
@sajithasanjay256 20 дней назад
😂
@rejiglgl-xo2ti
@rejiglgl-xo2ti 21 день назад
സച്ചിയുടെയും രേവതിയുടെയും ആക്ടിങ് സൂപ്പർ ❤️❤️അവർ അഭിനയിക്കുവല്ല ജീവിക്കുവാ 🥰❤️😍
@remyabalan977
@remyabalan977 21 день назад
സച്ചി ❤🔥🔥 Perfect husband material🥰🥰🥰
@sreedevikm5541
@sreedevikm5541 21 день назад
എന്തൊരു ഒർജിനാലിറ്റി സച്ചിയും രേവതിയും,,, ഇന്ന് നടന്ന പോലെ മിക്ക വീട്ടിലും, അമ്മായിഅമ്മ,,, സച്ചി,,,, അതുപോലെ ഒർജിനൽ ഭാര്യ പിടിച്ചു മാറ്റുന്ന പോലെ ഉള്ള അഭിനയം,,,, സൂപ്പർ ജോടികൾ ithrayum നല്ലൊരു സീരിയൽ തന്നതിന് Dr,,, ഷാജു ചേട്ടന് 🙏🏼🙏🏼ഇതുപോലെ തന്നെ ബോറടിപ്പിക്കാതെ മുന്നോട്ടു പോകുവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@Priya15976
@Priya15976 21 день назад
❣️❣️
@shanu9843
@shanu9843 20 дней назад
Bt tamil pole ivde Sruthi & sudhi track vanna bayankara boring aavum😢
@krishn735
@krishn735 21 день назад
ഇത് ഒരു സീരിയൽ ആണ് എന്ന് തോന്നുന്നത് ചന്ദ്രമതിയേയും ശ്രുതിയേയും സുധിയേയും കാണുമ്പോഴാണ് അവരുടെ Makeup ഉം dressing ഉം കണ്ടാൽ തോന്നും ബാക്കിയുള്ളവർ എല്ലാം തനി നാചുറൽ ആണ് രേവതി, അച്ഛന്മ, സച്ചി, അച്ഛൻ, പാറുവമ്മ, ദേവു , ലക്ഷ്മി , ശ്രുതിയുടെ അമ്മയും മോനും ഉൾപ്പെടെ എല്ലാവരും സൂപ്പർ ആണ്. രേവതി❤❤❤❤
@sheejanair4246
@sheejanair4246 21 день назад
Athe ❤❤
@divyakunju
@divyakunju 21 день назад
@@krishn735 yesss
@Priya15976
@Priya15976 21 день назад
❣️❣️🙌🏼
@divyakunju
@divyakunju 21 день назад
@@krishn735 ചന്ദ്രയും ഭാമയും ആണ് utter പ്രഹസനം. സുധി ശ്രുതി ok ആണ്. സച്ചിടെ കല്യാണത്തിന് ചന്ദ്ര & ഭാമ വെറും രാജാ പ്പാർട്ട് ആരുന്നു. പക്ഷെ രേവതിടെ dressing നന്നാക്കണം ഇപ്പൊ ആരും ഇതുപോലൊന്നും വീട്ടിൽ നടക്കുന്നില്ല. ബാക്കി എല്ലാം കൊള്ളാം.
@sajinipkd4827
@sajinipkd4827 21 день назад
ശെരിയാ 💗
@swathivg7001
@swathivg7001 21 день назад
Super scene❤ 95% pennum ആഗ്രഹിക്കും ഇതുപോലെ ഒരു ഭർത്താവിനെ ; കൂട്ടിനെ ❤✨🔥🙏
@saji506
@saji506 20 дней назад
Enthorru realistic ahn ee serial ❤️sachi Revathi 🥰
@vijithaammu7412
@vijithaammu7412 21 день назад
നീ എന്റെ ഭാര്യയാ ആ ഡയലോഗ് പൊളിച്ചു സച്ചി♥️♥️♥️അത് കേട്ടപ്പോൾ രേവതിയുടെ മുഖത്തെ സന്തോഷം കണ്ടില്ലേ 🥰🥰🥰സൂപ്പർ സീരിയൽ ഇത് പോലെ തന്നെ ബോർ അടിപ്പിക്കാതെ മുന്നോട്ട് പോണേ 🥰🥰🥰
@user-vg9gg6ht4m
@user-vg9gg6ht4m 21 день назад
സച്ചി അടിപൊളി ഭർത്താവ് ആണ് ❤️❤️❤️😂😂😂
@SameerCh-jh1dx
@SameerCh-jh1dx 21 день назад
ഇങ്ങനെ വേണം ഭർത്താവ് സൂപ്പർ സീരിയൽ
@Sreelakshmi82266
@Sreelakshmi82266 21 день назад
സച്ചി പറഞ്ഞത് point രേവതി ചന്ത്രമതിയുടെ താളത്തിനൊത്ത് തുള്ളി ഓരോ ജോലി ചെയ്തു അവര് പറയുന്നത് കേട്ട് മോങ്ങി നിൽക്കാതെ ബോൾഡ് ആയി പ്രതികരിക്കണം😊😊 കല്യാണത്തിന് മുൻപുള്ള ആ ബോൾഡ് രേവതി ye തരൂ makers ഞങ്ങൾക്ക് 👍🏻👍🏻👍🏻
@mayookhavmayookha1037
@mayookhavmayookha1037 21 день назад
Athee👍🏻
@sheejanair4246
@sheejanair4246 21 день назад
Athe❤❤
@ummulkhairmc685
@ummulkhairmc685 21 день назад
Athe❤
@user-zi7em6ux1d
@user-zi7em6ux1d 21 день назад
Athe❤😊
@kannankollam1711
@kannankollam1711 21 день назад
അത് നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ ഇതിൻറെ ഡയറക്ടറുടെ വിചാരിക്കേണ്ട
@RajikKunnath
@RajikKunnath 21 день назад
ഈ story യില് ചന്ദ്രമതി indirectly making Sachi Ravathi close each other..day by day she scolding, blaming Revu.. her നെഗെവിറ്റി turns Sachi Revuz Life positively..
@vijayalakshmins304
@vijayalakshmins304 21 день назад
നമ്മുടെ സച്ചിയുടെ കാലിന് ഒന്നും പറ്റിയിട്ടുണ്ടാവില്ല അല്ലെ രേവതിയെ സച്ചി വഴക്ക് പറഞ്ഞത് സൂപ്പർ ഇനിയെങ്കിലും പ്രതികരിക്കു രേവതി 🥰🥰🥰🥰♥️♥️♥️സച്ചിയുടെ സ്നേഹം കരുതൽ ഒന്നും എന്താ നമ്മടെ ഈ കുട്ടിക്ക് മനസ്സിലാവാത്തത് 😮
@mayookhavmayookha1037
@mayookhavmayookha1037 20 дней назад
🤗🤗
@Abhiijit00
@Abhiijit00 21 день назад
Natural acting sachi and revathi🔥❤️sachi yude aa last dialogue ni nte bharyaya ninakkum ee vtl avakashavum adhikaravum okk und..💥 Ella vtlum sambhavikkavunna oru incident ❤❤
@Sk380-c1m
@Sk380-c1m 21 день назад
സച്ചി on fire 🔥🔥🔥perfect ആക്ടിങ്,, superub ഡബ്ബിങ് പിന്നെ പ്രേഷകർ കാത്തിരുന്ന ഡയലോഗ് ഒക്കെ കൊണ്ട് ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🔥🔥പിന്നെ വെള്ളം തട്ടി കളയുന്ന scene ന്റെ perfection നെ കുറിച് പറയാതെ വയ്യ.. പക്കാ 👌👌👌
@k.nvlogs8649
@k.nvlogs8649 21 день назад
❤❤
@archanarajan694
@archanarajan694 21 день назад
ഈ രേവതി എന്തിനാ സച്ചിയെ പിടിച്ചു വെക്കുന്നെ ആ തള്ളേ രണ്ടു പറയണമരുന്ന്
@remyabalan977
@remyabalan977 21 день назад
സച്ചി 🔥🔥♥️♥️
@Sk380-c1m
@Sk380-c1m 21 день назад
​@@archanarajan694തമിഴ് പോലെ അല്ലേ വരൂ 😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
​@@Sk380-c1mathe
@reejamahesh2467
@reejamahesh2467 21 день назад
ചന്ദ്രമതി വീഴുന്നത് കാണാൻ കാത്തിരിക്കുന്ന ഞാൻ 🤗🤗🤗....
@SaranyakcDileesh
@SaranyakcDileesh 21 день назад
സച്ചിയുടെയും രേവതിയുടെയും അഭിനയം സൂപ്പർ.
@FathimaNazrin-ui9sh
@FathimaNazrin-ui9sh 20 дней назад
സച്ചി പൊളിച്ചു. പിന്നെ സച്ചി രേവതി ഇഷ്ടമുള്ളവർ ഇവിടെ കമോൺ.. ലൈക് adiykaney
@Priya15976
@Priya15976 21 день назад
സച്ചിയേട്ടൻ ദേഷ്യപെടുന്നത് കാണാൻ പ്രത്യേക ഭംഗിയാ 😝 ആക്ടിങ് ❣️എന്നെ കലിപ്പൻ്റെ കാന്താരി ആക്കല്ലേ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Ni avide kalipanthe kanthari kalichu eruno 😂
@Priya15976
@Priya15976 21 день назад
​@@ShikhaSreenivasan-ff2snno😃😃 kooduthal cute avum.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
​@@Priya15976niya sachi etten povalu kazhiju 😂
@mayookhavmayookha1037
@mayookhavmayookha1037 21 день назад
Athe🥰🥰🥰🥰🥰
@sheejanair4246
@sheejanair4246 21 день назад
Patharamattille Adarsh ithu onnu kandu padikkannam😅😅
@gouriparvathy829
@gouriparvathy829 21 день назад
അത് ശെരിയാ 💯💯
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Avan padichittum karyam ila 😂
@riykhalid2273
@riykhalid2273 21 день назад
Waste hero
@anuvarghese7005
@anuvarghese7005 21 день назад
അതിന് script writer vijarikkanam
@Adi54524
@Adi54524 20 дней назад
ഈ കലിപ്പൻ സച്ചിയെ എനിക്കു വേണം 😭
@mayookhavmayookha1037
@mayookhavmayookha1037 21 день назад
Ninte thalayilentha kali mannano 😂😂 dialoge polichu revathi ingane pavam akaruthu nallonam vazhakku paranju nannakku sachi😂
@gouriparvathy829
@gouriparvathy829 21 день назад
എനിക്കും ആ ഡയലോഗ് ഇഷ്ടപ്പെട്ടു 😊👌
@DJ_VLOGS834
@DJ_VLOGS834 21 день назад
❤️sachiiiii ❤ Revathy ❤
@SanaSanthosh-
@SanaSanthosh- 21 день назад
സച്ചി ചേട്ടൻ രേവതി ചേച്ചി fans ❤🎉
@Ganga-v2r
@Ganga-v2r 21 день назад
Serial kaaranam Asianet thanne kaanatha njan aayirunnu eppozho oru dhivasam kand ang isttapett poyi sachiyeyum revathiyeyum ipo oro episode varunnathum nokki kaathirikkuaa😂❤
@Priya15976
@Priya15976 21 день назад
ഞാനും ❣️❣️
@SameerCh-jh1dx
@SameerCh-jh1dx 21 день назад
ഭർത്താവ് ഇങ്ങനെ നിന്നാൽ ആര് എന്ത് പറഞ്ഞാലൂ പ്രശ്നം ഇല്ല ഭർത്താവ് കൂടെ ഉണ്ട് ന്നാ സതോഷം
@sunandhaps4939
@sunandhaps4939 21 день назад
ഇങ്ങനെ ആയിരിക്കണം ഭർത്താവ്
@sheelakesavansheela8602
@sheelakesavansheela8602 20 дней назад
Sachi reaction orginality uttu.number one family entertainment serial
@sheheenashamon4162
@sheheenashamon4162 21 день назад
Best serial of asianet ❤❤ Sachi acting level❤❤
@sheebasanojg988
@sheebasanojg988 20 дней назад
Ee serial tamizhilum adipoliyaanu. Athile characters yellam super.specialy sachi - muthu❤❤
@Sreelakshmi82266
@Sreelakshmi82266 21 день назад
ചന്ദ്രമതി പ്രസവിച്ചപ്പോൾ സുധിക്കൊപ്പം സോഫയും സച്ചി ക്ക് ഒപ്പം കാറും കൂടി ആണോ വന്നത്. സോഫയെ പ്രണയിച്ചവൻ സുധി 😂😂 കാറിനെ പ്രണയിച്ച വൻ സച്ചി 🔥🔥
@Sk380-c1m
@Sk380-c1m 21 день назад
ഇത് എനിക്ക് ഇഷ്ടമായി 😂🥰
@gouriparvathy829
@gouriparvathy829 21 день назад
പൊളിച്ചു 😂😂😂😂👍🏻👍🏻
@remyabalan977
@remyabalan977 21 день назад
😂😂😂
@mayookhavmayookha1037
@mayookhavmayookha1037 21 день назад
😂😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
😂😼
@prejishapshajil5807
@prejishapshajil5807 21 день назад
സച്ചിയേട്ടൻ super👍🥰👍🥰👏👏
@sunandhaps4939
@sunandhaps4939 21 день назад
അമ്മായിമ്മ ഇങ്ങനെ ആയാൽ. ഇത് പോലെ മകൻ. വേണം
@anjuakhinanju6436
@anjuakhinanju6436 21 день назад
Seralil mathram egneyulla makane kanam
@Frozensisters822
@Frozensisters822 21 день назад
ഇത് സീരിയൽ അല്ലേ അതിന്.... Real ആയിട്ട് അങ്ങനൊന്ന് ഉണ്ടാകുമോ..... ഇനി ഉണ്ടായാൽ തന്നെ മറ്റുള്ളോർ പറയും അവൻ അമ്മയോട് ഇങ്ങനാ അങ്ങനാ എന്നൊക്കെ.... രണ്ടും പറയത്തില്ലേ.....
@athira9556
@athira9556 21 день назад
Natural acting ❤❤ sachi ❤
@sreevidhyapkvidhya6276
@sreevidhyapkvidhya6276 21 день назад
സൂപ്പർ സീരിയൽ സച്ചി അടിപൊളി
@harithashyam8469
@harithashyam8469 21 день назад
ചന്ദ്രമതി എന്തായാലും രേവതിയോട് ഇങ്ങനെതന്നെയേ പെരുമാറുവൊള്ളൂ. സുധി കെട്ടിയിരുന്നേൽ അമ്മയെ പേടിച്ചു മിണ്ടാതെ നിന്നേനെ... സച്ചി ആയത്കൊണ്ടല്ലേ കൂടെ നിക്കുന്നതും രേവതിയെ സപ്പോർട്ട് ചെയ്യുന്നതും. സുധി ആയിരുന്നെങ്കിൽ രേവതിടെ കാര്യം ഓർക്കാനേ വയ്യ.SO..... രേവതിക്ക് സച്ചിയേക്കാൾ നല്ല ഒരാളെ കിട്ടില്ല ❤️❤️❤️❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Suthi anagil chandramathi revune poru kuttila 😂
@-Anjali-
@-Anjali- 21 день назад
സുധി ആയിരുന്നേൽ ചന്ദ്രമതി രേവൂനെ ഒരുപക്ഷെ ഇങ്ങനെ കഷ്ടപ്പെടുത്തില്ല 😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Ivar tamil barya barthavu ayi jeevikuna pole abhinayikune 😁❤️
@Parvathy12376
@Parvathy12376 21 день назад
Entha udheshiche manasilayilla
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
​@@Parvathy12376Krishan kutti utheshiche tane 😂
@praveenpillai2365
@praveenpillai2365 21 день назад
Sachi on fire
@gouriparvathy829
@gouriparvathy829 21 день назад
സപ്പോർറ്റീവ് ഹുസ്ബൻഡ് എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു ഇന്നത്തെ സച്ചിയുടെ പ്രകടനം. രേവതിയെ കൊണ്ട് ചന്ദ്ര അടിമപണി ചെയ്യിപ്പിക്കുന്നത് സച്ചിയെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ടെന്ന് ഇന്നത്തെ സച്ചിയുടെ പ്രവർത്തിയിൽ vyaktham💯ആ bucket ചവിട്ടി തെറിപ്പിക്കുന്ന scene 🔥🔥👌👌
@mayookhavmayookha1037
@mayookhavmayookha1037 21 день назад
💯💯 correct
@lijothomas3582
@lijothomas3582 21 день назад
Adipoli. Sachi❤Revati❤
@sunandhaps4939
@sunandhaps4939 21 день назад
രേവതി ❤സച്ചി സൂപ്പർ
@Priyasajith-jj4sp
@Priyasajith-jj4sp 21 день назад
Sachi ettan super ❤❤❤❤
@sunandhaps4939
@sunandhaps4939 21 день назад
ഭാരൃയെ സപ്പോട്ട് ചെയ്യുന്ന ഭർത്താവ് ഇങ്ങനെ ആയിരിക്കണം
@sheejanair4246
@sheejanair4246 21 день назад
Sachi on fire 🔥🔥🔥
@VasukrishnaKs-zf6xq
@VasukrishnaKs-zf6xq 21 день назад
Sachi ബക്കറ്റ് സീൻ super
@Aammii89
@Aammii89 20 дней назад
സൂപ്പർ ❤❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Ee revu vayayil ninnu onnu muth pozhiko apozhum sachi varila 😂❤️
@gopikasasikumar40
@gopikasasikumar40 21 день назад
Sachi polichu
@riykhalid2273
@riykhalid2273 21 день назад
Ni ente barya anu❤❤❤❤🎉
@riykhalid2273
@riykhalid2273 21 день назад
Sachi revu only n ma eyes❤❤❤❤❤❤❤
@user-zi7em6ux1d
@user-zi7em6ux1d 21 день назад
Sachi ettan 🔥
@adarshjayaprasad
@adarshjayaprasad 21 день назад
Sachi❤️Revathy❤️
@thankammageorge5353
@thankammageorge5353 21 день назад
❤❤❤
@sandhyabinu9855
@sandhyabinu9855 20 дней назад
ഈ സീരിയലിന് വേണ്ടി കളയുന്ന ടൈം waste ആകില്ല...❤❤❤...ബാക്കി എല്ലാ സീരിയലും waste ആണ്.....പക്ഷേ പരസ്യത്തിന്റെ ടൈം ആണ് ഇതിൽ കൂടുതൽ... സീരിയൽ 10 mnt പോലും കാണിക്കുന്നില്ല...ബാക്കി 20 മിനിറ്റ് പരസ്യം ആണ്...അതൊരു irritation ആയി തോന്നുന്നുണ്ട്...ഏഷ്യാനെറ്റ് കാണിക്കുന്ന അഹങ്കാരം...😮😮
@sruthisivankutty
@sruthisivankutty 21 день назад
❤❤❤❤super ❤അടിപൊളി ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Egane vanam akuttikal aya 😌😼ushir ulla akutti ❤️❣️❤️‍🔥
@riykhalid2273
@riykhalid2273 21 день назад
Shikha eni angot namuku atra porallo full Shruthi puranam alle ayyo vayye❤❤❤trending promo ellam pokum
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
​@@riykhalid2273ila negative character estapadunavar und promo tranding tane aa apozhum 😊
@remyabalan977
@remyabalan977 21 день назад
​@@riykhalid2273സച്ചി രേവതി scenes add ചെയുമായിരിക്കും. ഇപ്പോ എപ്പിസോഡ് പോവുന്നത് പോലെ. ഇനി ഉണ്ടല്ലോ gajune പിടിക്കുന്നതൊക്കെ. ശ്രുതി scenes കുറച്ചാൽ മതി
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
​@@riykhalid2273negative roles istapadunavara und ❤
@Sk380-c1m
@Sk380-c1m 21 день назад
അതെ ചുണക്കുട്ടി 😂🥰
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 21 день назад
Sachi 🔥🔥🔥
@mayookhavmayookha1037
@mayookhavmayookha1037 21 день назад
Sachi🔥🔥🔥🔥🔥🔥🔥
@shemishemi682
@shemishemi682 21 день назад
ഇത് ശെരിക്കും സച്ചിയുടെ അമ്മയാണോ. സ്വന്തം മോനാണെങ്കിൽ ഇത്തിരി എങ്കിലും സ്നേഹം ഉണ്ടാകില്ലേ
@mayookhavmayookha1037
@mayookhavmayookha1037 21 день назад
Athe swantham ammayanu
@SeenasunilSeenasunil-zt8cu
@SeenasunilSeenasunil-zt8cu 21 день назад
Sachiii👍👍👍👍
@sunandhaps4939
@sunandhaps4939 21 день назад
അച്ഛൻനും അമ്മയും അനിയത്തിനെയും ചേച്ചീ നെയും സഹോദരൻനെയും വിട്ട് ഭർത്താവിനെ നൻഭിയാണ് ഓരോ പെൻക്കുട്ടികളും കലൃണം കഴിച്ചു പോകുന്നത്
@abidasadique9010
@abidasadique9010 21 день назад
Mukalil eathumbol hair style maari 😀
@Sk380-c1m
@Sk380-c1m 20 дней назад
ഒന്നൂടെ മുടി ചീകി സുന്ദരൻ ആയതാ 😂😌
@user-rm4zl6zu9w
@user-rm4zl6zu9w 21 день назад
Sachi ❤❤
@Arathysv
@Arathysv 21 день назад
Sachiyum revathyum real aayittu onnichirunnakil alle.. Avar oru age aano
@chithravssaji5408
@chithravssaji5408 20 дней назад
Athu nadakila
@gourihaneesh8789
@gourihaneesh8789 20 дней назад
Revathi anu 1 age kooduthal
@kannankollam1711
@kannankollam1711 21 день назад
ദയവുചെയ്ത് രേവതി കുലസ്ത്രീ ആക്കരുത്
@athulyaswaraj5782
@athulyaswaraj5782 21 день назад
Supper dialoug
@beenamathew1968
@beenamathew1968 21 день назад
സൂപ്പർ ❤️❤️
@dhanalakshmivijayan341
@dhanalakshmivijayan341 21 день назад
Super
@sunandhaps4939
@sunandhaps4939 21 день назад
സംസാരീയ്ക്കാൻ. ഇത് പോലെ ഭർത്താവ് വേണം
@ramsysKabeer-oq9lq
@ramsysKabeer-oq9lq 21 день назад
Sachi power da
@Sufaira-sz6ph
@Sufaira-sz6ph 20 дней назад
👌👌👌👌👌
@RaseenaGafoor-qs4xr
@RaseenaGafoor-qs4xr 21 день назад
sachiii power💪💪💪💪
@asharajesh4251
@asharajesh4251 21 день назад
ഇ തള്ളക്കു രണ്ടു പെട കൊടുക്കാൻ രവി ചേട്ടനറിയില്ലേ
@mayookhavmayookha1037
@mayookhavmayookha1037 21 день назад
😂😂
@purple_novia
@purple_novia 21 день назад
എന്നിട്ട് വേണം ചന്ദ്ര അങ്ങേരെ ഇടിച്ചു മൂലക്ക് idan Angerkk vaayit alaykkane ariyu😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Agarku onnum ariyila suthi igane ayath nthanu ipozha manasilaye 😂
@Priya15976
@Priya15976 21 день назад
Best aala 😂
@riykhalid2273
@riykhalid2273 21 день назад
Sachi❤❤❤❤
@ashmyalphonse
@ashmyalphonse 21 день назад
❤❤❤❤❤
@vijipillai3335
@vijipillai3335 21 день назад
❤❤❤
@krishnjakrishnja8267
@krishnjakrishnja8267 21 день назад
❤❤❤❤❤❤❤
@noushadp5183
@noushadp5183 20 дней назад
Sachi❤revathi❤best pairs in the world❤️‍🔥❤️‍🔥❤️‍🔥
@sumeshs2172
@sumeshs2172 21 день назад
❤❤
@Sandra_sandu
@Sandra_sandu 21 день назад
0:49 രേവതി timing ഒന്ന് തെറ്റി 😬
@Priya15976
@Priya15976 21 день назад
Observation 😃🙌🏼
@krishn735
@krishn735 21 день назад
Njam sradhichu athu
@mayookhavmayookha1037
@mayookhavmayookha1037 21 день назад
Athe tv yil kandappo thonnilla pakshe ippo nokkiyappo manasilayi😊
@user-rm4zl6zu9w
@user-rm4zl6zu9w 21 день назад
Revathi ❤❤
@fayitv9084
@fayitv9084 21 день назад
😢😢😢
@savithasudarsanan525
@savithasudarsanan525 21 день назад
ഈ അവസരത്തിൽ chothikkammo എന്ന് അറിയില്ല എങ്കിലും choikuva.. ഇവരുടെ ശാന്തി മുഹൂർത്തം ഈ സീൻൻ്റെ കൂടെ ഉണ്ടാകുമോ..അതോ ഇനിയും delay ആകുമോ😁 പിന്നെ ശ്രുതി ശെരിക്കും നെഗറ്റീവ് റോൾ ആണോ,ചിലപ്പോൾ ഒക്കെ പാവം thonum അറിയാൻ ഒരു ആഗ്രഹം
@aiswaryachinnu2194
@aiswaryachinnu2194 21 день назад
Shandimuhoortham nadakila, chandramathi veezhunnathu kond, avre kalu potti hospital il kondupovum angane athu മുടങ്ങും, തമിഴിൽ സച്ചിടെ കഥാപാത്രം ഹോസ്പിറ്റലിൽ ഇൽ കൂടെ പോണില്ല, അച്ഛനും ബാക്കി രണ്ടു മക്കൾ ആണ് പോണേ,
@riykhalid2273
@riykhalid2273 21 день назад
Shanthimuhurtham nadakkillla..pinne , Shruthi atra postive alla full angot villathyum alla but character fraud cheeting anu😮 pinne edaku eni angot revathiyod sympathy undakum
@Sk380-c1m
@Sk380-c1m 20 дней назад
മുഹൂർത്തം ഒന്നും നോക്കാതെ യുള്ളത് കുറച്ച് ദിവസം കഴിയുമ്പോൾ ഉണ്ടാകും 😂
@riykhalid2273
@riykhalid2273 20 дней назад
@@Sk380-c1m athe athinu waiting evide athu engine avo edukkunne ....da eppo thanne thamilinekkal 20episod late slow anu cp appo first night episode adutha masam akumallee
@anaghalini2466
@anaghalini2466 21 день назад
Wowww
@asha_achu1519
@asha_achu1519 21 день назад
അതിശയം അതല്ല... അത്രയും ബഹളം അവിടെ നടന്നിട്ടും അച്ഛനും അച്ഛമ്മയും എവിടെ പോയി ആവി ആയി പോയോ അല്ലെങ്കിൽ 24 മണിക്കൂറും ആ ഹാളിൽ കാണാലോ 🤔🤔
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 21 день назад
Kathayil chothyam ila
@Sk380-c1m
@Sk380-c1m 20 дней назад
​@@ShikhaSreenivasan-ff2snഇതൊക്കെ ചോദിക്കാവോ അല്ലേ 😂😂
@ShyniSufiyan
@ShyniSufiyan 21 день назад
ഈ സീരിയൽ ഞാൻ ആദ്യം മുതൽ കണ്ടട്ടില്ല, അതുകൊണ്ട് ചോദിക്കുവാ, സച്ചിയെ എന്തുകൊണ്ടാണ് സ്വന്തം അമ്മ ഇങ്ങനെ വെറുക്കുന്നെ, അവരുടെ സ്വന്തം മോൻ അല്ലയോ ഇനി, ഞാൻ ഇതുപോലെ ക്ലിപ്സ്, പ്രോമോ, കണ്ടിട്ടുള്ളു, പിന്നെ ചില എപ്പിസോഡ് ഫുൾ കണ്ട്,
@silpaajay6926
@silpaajay6926 21 день назад
Sachi swantham mon aanu.sachi cheruppathil jewnail homeil cheyyatha thettinu pokendi vannu.Athukondanu sachiye verukkunnathu.Baaki randu perum educated aanu
@Parvathy12376
@Parvathy12376 21 день назад
Enn entha special promo illathe backi ella serial undello😢
@purple_novia
@purple_novia 21 день назад
Last Weekend promo il ulla scns onnum kaanich theerthillalo😊
@sumathinair5762
@sumathinair5762 21 день назад
Today's episode was super. Whatever sachi said was correct. Inspite of sachi saying so much revathy silence not back answering not reacting is the only reason why that madam is sitting on her head. In Tamil 400 and above episodes are over but still Meena and her family are insulted tortured targeted degraded demoralise All stupid foolish cheap behaviour dialogues are there that is the reason why this serial in Tamil has become very boring cheap track. Only triple pg son his wife and mother are enjoying their life. What a great mother even if son doesn't go to work no problem If he doesn't return father hard earned money no issue But he should get married to sruti who is another boring character. For her she will buy sari ornaments. Keep house papers and take loan. Great mother. Now also in Tamil she is insulting till now the truth is not disclosed Just go on insulting. No connection at all with the story If you are going to work as it is like Tamil this is going to a big flop.
@achuss1903
@achuss1903 21 день назад
❤❤❤❤
@user-cp3qt7vl1c
@user-cp3qt7vl1c 20 дней назад
Thagarth
@ShifanAmir-fg4yh
@ShifanAmir-fg4yh 21 день назад
Mouna ragam serial evida
@Minnu.pMinnu.p
@Minnu.pMinnu.p 21 день назад
@sheebamendez1394
@sheebamendez1394 8 часов назад
😮😊😊😊
Далее
Документы для озокомления😂
00:24