Тёмный

#ChempaneerPoovu 

Asianet
Подписаться 11 млн
Просмотров 47 тыс.
50% 1

#ChempaneerPoovu വർഷയുമായുള്ള ശ്രീകാന്തിന്റെ അടുപ്പം വിലക്കി സച്ചി
Chempaneer Poovu || Episode 211 || 25-09-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@amithaamiiamithaaamii1207
@amithaamiiamithaaamii1207 3 часа назад
ഇന്ന് നമ്മുടെ രേവതിയെ കാണിച്ചതെ ഇല്ല 🙂ഈ സുധിയുടേം ശ്രുതിടേം seen കാണിക്കുന്നതിനു പകരം സച്ചി രേവതി seen മതിയാരുന്നു ❤
@sheejanair4246
@sheejanair4246 2 часа назад
Athe.. Sudhi - Shruthy enthoru bore annu...Sreekanth - Varsha is better
@M-K-mk
@M-K-mk 2 часа назад
അതെങ്ങിനേയാ ശരത്തിന് എന്തേലും കഴിക്കാൻ കൊടുക്ക് എന്ന് പറഞ്ഞ് അകത്തേക്ക് പോയ സച്ചിയേ പിന്നേ കാണിക്കുന്നത് ശ്രീകാന്തിനേ തല്ലുമ്പോ കാറിൽ വരണതാ. പകരം വീട്ടിലു രേവതിയുമായി ഒള്ള സീൻ കാണിക്കാർന്നു. ശേഷം രേവതിയോട് യാത്രപറഞ്ഞ് പോവുന്നതും 🤐
@AryaSethu-sk9pf
@AryaSethu-sk9pf 3 часа назад
Innu sudhi sruthi de തല തോർത്തുന്ന്നു.....അവിടെ അവർക്ക് പകരം sachi revathi anegil എന്ത് രാസായിരുന്നു....🥰❤️ തമിഴ് ൽ അങ്ങനെ seen onum ilegilm ഇവർക്ക് കൊറച്ച് അങ്ങനെ സീൻ oke kodukuu👩‍🦯
@Kssanis
@Kssanis 3 часа назад
ഈ സീരിയലിൽ ബാക്കിയുള്ള എല്ലാവരുടെയും അഭിനയതെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു കേട്ടിട്ടുണ്ട്. സുധിയുടെ actingneppatti പൊതുവെ കമന്റ്സ് കുറവാണ്. നേരത്തെ upload ചെയ്ത shorts ലെ കമന്റ്‌ കണ്ട് ഇവിടെ പറയണം എന്നുതോന്നി. ഈ ഒരു character എന്ത് perfect ആയിട്ടാണ് അദ്ദേഹം ചെയ്യുന്നത് 👌❤️
@AdithyaVenugopal-v3j
@AdithyaVenugopal-v3j 3 часа назад
Athe😊Anand ettan nanayi cheyyunund
@Kssanis
@Kssanis 2 часа назад
@@AdithyaVenugopal-v3j അതെ. ആ charactor കൊണ്ട് ആണെന്നുതോന്നുന്നു എല്ലാവരും സച്ചി, സച്ചിയുടെ അഭിനയം എന്നൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ, ഇദ്ദേഹത്തെപ്പറ്റി അധികം പറയാറില്ല. Sruthi casting ഇവിടെ ശോകം ആണെങ്കിലും തമിഴിലെ മനോജ്‌ characternodu നീതി പുലർത്താൻ 💯 സാധിച്ചിട്ടുണ്ട്.
@sheejanair4246
@sheejanair4246 2 часа назад
​@@Kssaniscorrect 💯👍
@Kssanis
@Kssanis 2 часа назад
​@@sheejanair4246😍
@shajeelasulthan561
@shajeelasulthan561 Час назад
@@Kssanis yes.. സുധി കിട്ടിയ റോൾ നന്നായി ചെയ്യുന്നുണ്ട്... ഞാനത് നേരത്തെയും ഇവിടെ പറഞ്ഞിട്ടുണ്ട്... എനിക്ക് വേണ്ടി സാർ അയാളുടെ കാലുപിടിച്ചു മാപ്പുപറഞ്ഞാൽ മതി എന്ന് സുധി പറഞ്ഞ ഡയലോഗ് എന്നെ ഒരുപാട് ചിരിപ്പിച്ചു 😂😂
@Sreelakshmi82266
@Sreelakshmi82266 3 часа назад
ജോലി ചെയ്യാതെ ശമ്പളം മേടിക്കാൻ ചെന്ന സുധിയെ staff നന്നായി തേച്ചോട്ടിച്ചതും പുറത്താക്കി യതും ഇഷ്ടപ്പെട്ട് 😅😅😅 ഇന്നലത്തെ ആ വിഷമം മാറി..
@M-K-mk
@M-K-mk 3 часа назад
പക്ഷേ സുധിക്ക് ഓർമക്കൊറവ് ഒണ്ട് . ശ്രുതി പറഞ്ഞത് ഹണിമൂണിന് പോവാൻ ടിക്കറ്റ് സുധി എടുക്കാന്ന് അന്ന് പറഞ്ഞുന്നല്ലേ. സുധി അന്ന് അങ്ങിനേ പറഞ്ഞില്ലാ അത്യാവശം പോക്കറ്റ് മണി സങ്കടിപ്പിക്കാം എന്നാ പറഞ്ഞത്. ശ്രുതിയുടേ കൂട്ടുകീരീ ആണ് പറഞ്ഞത് ടിക്കെറ്റെടുക്കാന്ന്. അക്കാര്യം സുധിക്ക് ഓർമ വന്നാർന്നേ പറയാർന്നു. 😢
@amithaamiiamithaaamii1207
@amithaamiiamithaaamii1207 3 часа назад
​@@M-K-mkOoho😂
@SiddhartShukla-x9s
@SiddhartShukla-x9s 3 часа назад
​​@@M-K-mkayinoode M-K-mk onadllo ath mathi njnk🤣?.?
@M-K-mk
@M-K-mk 2 часа назад
​@@SiddhartShukla-x9s അതേ എനിക്ക് ഓർമ വന്നതോണ്ട് പറയാൻ പറ്റി. പക്ഷേ പറഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. 😬😅
@M-K-mk
@M-K-mk 2 часа назад
​@@amithaamiiamithaaamii1207😅😅
@Milan1979-f7v
@Milan1979-f7v 3 часа назад
നാളെ നമ്മുടെ സുധി മോനു ആദരാഞ്ജലി നേരട്ടെ 🤭.അമ്മയ്ക്കും മോനും മരുമോക്കും കണക്കിന് കിട്ടുന്നുണ്ട്. ഈ അവിഞ്ഞ Romance ine കാൾ നല്ലത് sree varsha ആണ് 🤭😁
@AvandhiK
@AvandhiK 2 часа назад
Allaa sudhi paisa edthathinum revathikkavuoo pazhii 👩🏻‍🦯
@deepakvijayan97
@deepakvijayan97 2 часа назад
​​@@AvandhiKSarath Eduthennu karuthum Sathyam Ariyumbol Chandramathikku Revathide kudumbathodu mappu parayendi varum
@vieethpodikkattu3213
@vieethpodikkattu3213 3 часа назад
ഇത്രയും നല്ല സീരിയലിൽ നായകനും നായികക്കും പ്രധാനിയം കൊടുക്കാടെ🚶🏻
@SiddhartShukla-x9s
@SiddhartShukla-x9s 3 часа назад
Oru day alle. Ayinoode cheerthu second night romance okke verunnuond friday saturday okke. So what.....
@gouriparvathy829
@gouriparvathy829 3 часа назад
വന്ന് വന്ന് ഇപ്പോൾ സച്ചിക്കും രേവതിക്കും ഒന്നിച്ചുള്ള scenes കുറഞ്ഞു വരുകയാണ്.. രേവതിയുടെ വീട്ടിൽ നിന്നും വന്നതിൽ പിന്നെ പ്രശ്നത്തോട് പ്രശ്നങ്ങളാണ്. സുധിക്കും ശ്രുതിക്കും ഇന്ന് നല്ല moments ഉണ്ടായിരുന്നു. ഇതുപോലെ സച്ചി -രേവതി കോമ്പോ കൊണ്ടുവരൂ.. അവർക്ക് മാത്രമായി കുറച്ചു scenes കൊടുക്കു.. അച്ഛമ്മയുടെ അടുത്ത് ചെന്നാൽ പിന്നെയും privacy കിട്ടും.. സച്ചിയുടെ വീട്ടിൽ രേവതി വെറും വേലക്കാരി ആവുകയാണ്.. അടുക്കളയാണ് രേവതിയുടെ main location.. ശ്രുതിക്കും വർഷക്കും പല location ഉം കൊടുക്കുന്നുണ്ട്..
@മൈന_56
@മൈന_56 3 часа назад
സത്യം
@aryasankari
@aryasankari 2 часа назад
സുധി ശ്രുതി sceneokke കണ്ടിട്ട് ചിരി അല്ലാതെ ഒന്നും തോന്നുന്നില്ലാഹ്. വെറുതെ എപ്പിസോഡ് ന്റെ ലെങ്ത് കൂടാനായിട് 😅
@Sreelakshmi82266
@Sreelakshmi82266 3 часа назад
Sachiyum രേവതിയും മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടിയുള്ള characters ആണോ? ... മറ്റു രണ്ട് pairs നും നല്ല സീൻ ഒക്കെ കൊടുക്കുന്നു. നായകനും നായിയ്ക്കും നല്ലൊരു കോംബോ സീൻ കൂടി ഇല്ല. രേവതി അടുക്കളയിലും സച്ചി പുറത്തും.
@amithaamiiamithaaamii1207
@amithaamiiamithaaamii1207 3 часа назад
Sathyam sree, എന്നാണെങ്കിൽ രേവതിയെ കാണിച്ചതെ ഇല്ല, വേറെ കൊറേപേരെയിട്ട് വെറുപ്പിക്കുന്നu
@Sreelakshmi82266
@Sreelakshmi82266 2 часа назад
@അമിത ഇങ്ങിനെ പോയാല് തീരുമാനമാകും
@vijayalakshmins304
@vijayalakshmins304 2 часа назад
അതെ രേവതി ഇല്ല ചന്ദ്രവിളയാടി കഴിഞ്ഞു സച്ചി എല്ലാവർക്കും തല്ല് ഉണ്ടാക്കുന്നു ഇതെന്താ റേറ്റിങ്താനെ കുറഞ്ഞോളും 😅😅
@sheejanair4246
@sheejanair4246 2 часа назад
Athe..Sree... Sudhi - Shruthy romance kannikkana ivarkku kooduthal ishtam ennu thonnunnu 😏
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 часа назад
@@Sreelakshmi82266 sathym rating kurayaan chance ind
@മൈന_56
@മൈന_56 3 часа назад
രേവതി സാരി മാറ്റി പഴയത് പോലെ ചുരിദാർ ഇട്ടാൽ മതി. ശ്രുതി ഇടുന്നത് പോലെ
@Priya15976
@Priya15976 3 часа назад
വേലക്കാരി ജാനു= രേവതി Rowdy baby= സച്ചി മടുത്തു 🙏🏻🙏🏻
@Legendssssss858
@Legendssssss858 2 часа назад
Sarevu ന്റെ firstnight ഇന് ശേഷം നല്ല ഒരു bedroom scene പോലും കാണിച്ചിട്ടില്ല😔😢❤
@gouriparvathy829
@gouriparvathy829 3 часа назад
സുധിയെ കാർ ഷോറൂമിലെ ജീവനക്കാരൻ പിടിച്ചു പുറത്താകുന്ന രംഗം കണ്ടപ്പോൾ ഓർമ വന്നത് മോഷണകുറ്റം ആരോപിച്ചു ശരത്തിനെ സുധി വീടിനു പുറത്തേക്ക് തള്ളിയ സീനാണ്.. കൊടുത്താൽ കൊല്ലത്തും കിട്ടും 👌👍🏻ചെയ്ത തെറ്റിന് late ആവാതെ സുധിക്ക് ശിക്ഷ കിട്ടി 💯🏻
@Legendssssss858
@Legendssssss858 2 часа назад
1 വേലക്കാരി-രേവതി 2 രക്ഷകൻ-സച്ചി 3 കിഴങ്ങൻ-രവി 4 വിളയാടൽ റാണി-ചന്ദ്ര 5 അഹങ്കാരി-ശ്രുതി 6 പേടിത്തൊണ്ടൻ-സുധി 7 അതിഥി തൊഴിലാളി-ശ്രീ 8 കുലീനസ്ത്രീ-ലക്ഷ്മി 9 വടികൊടുത്തു അടിവാങ്ങുന്ന-ഗജ്ജുവും, വർഷയുടെ തന്തയും 10 എന്തിനോ വേണ്ടി തിളയ്ക്കുന്ന-വർഷയുടെ അമ്മ 11 അമ്മയുടെ സ്നേഹം കിട്ടാത്ത-ആദി 12 മകളുടെ സ്നേഹം കിട്ടാത്ത-വിമല 🙄💯 പിന്നെ ദേവൂവും, ശരത്തും❤ അവർ പാവങ്ങൾ ആണ്💯
@Kssanis
@Kssanis 2 часа назад
Perfect👌. Ithilum nannayi ee serialine describe cheyyan pattilla.
@AdithyaVenugopal-v3j
@AdithyaVenugopal-v3j Час назад
Sharath kallan ann😂😂devu mathre kollavunne ulu❤
@AdithyaVenugopal-v3j
@AdithyaVenugopal-v3j Час назад
Ennalum polichutto❤❤😂😂
@Legendssssss858
@Legendssssss858 Час назад
@@AdithyaVenugopal-v3j അന്നത്തെ സാഹചര്യം കൊണ്ട് ചെക്കൻ അറിയാതെ ചെയ്തതല്ലേ ഷെമിച്ചേരു🙄❤️
@AdithyaVenugopal-v3j
@AdithyaVenugopal-v3j Час назад
@@Legendssssss858 iniyum Avan athanne cheyyunund polum .Tamil kandavar okke paranjatha
@ajovarghese5372
@ajovarghese5372 3 часа назад
സച്ചിഈ അടി ഇന്നലെ ആ സുധിക്ക് കൊടുക്കാമായിരുന്നുസച്ചി രേവതി സീൻ കാണാൻ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്
@shajeelasulthan561
@shajeelasulthan561 3 часа назад
ഹിന്ദി ഫോളോ ചെയ്യൂ ഡയറക്ടർ... അവിടെ തമിഴിലെ പോലെ അല്ല... നായിക ബോൾഡ് ആണ്... പിന്നെ സച്ചിക്കും രേവതി ക്കും important കൊടുക്കുന്ന രീതിയിൽ ആണ് സ്റ്റോറി കൊണ്ടു പോകുന്നത്...
@saritharaveendran1598
@saritharaveendran1598 2 часа назад
ഭാഗവാനേ...ഹിന്ദി കാണുന്ന ഒരാളെങ്കിലും ഉണ്ടായല്ലോ.. സന്തോഷം സമാധാനം.. 🙏😃😃😃😍
@shajeelasulthan561
@shajeelasulthan561 Час назад
@@saritharaveendran1598 😊😊 ഹിന്ദി കാണുന്ന വേറെയും ആൾക്കാർ ഉണ്ട്... 😂
@greenparrot5328
@greenparrot5328 Час назад
Njan tamil telugu kannada Hindi ellam nokkarund😂😂
@akhilapa851
@akhilapa851 2 минуты назад
😂njanum ​@@greenparrot5328
@akhilapa851
@akhilapa851 Минуту назад
Ettavum nallath hindiyanu. Pine better kannada. Nalla romancoke und athil. Baakiyoke kanakka😒😒
@riykhalid2273
@riykhalid2273 2 часа назад
Schi revathy seens importance kodukku story change cheythirlum venda sachi revu seens kanikkuu❤romance venam ennalla parayunne avarude combination seen add cheyyu athu mathi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SiddhartShukla-x9s
@SiddhartShukla-x9s 3 часа назад
നാളെ രേവതി നല്ല ഒരു saree il കണ്ടു. Ethupole nalla sarees udukk revathy. Good. Enna look aa
@azhakintedevathakumary9439
@azhakintedevathakumary9439 3 часа назад
പല എപ്പിസോഡിലും ഉടുക്കാറുള്ളവയലറ്റ് സാരിയും സൂപ്പറാ❤
@vidhyasg8879
@vidhyasg8879 3 часа назад
That's saree she has been wearing her old telugu hilter serial .there she used costly sarees..because business man wife..
@RajikKunnath
@RajikKunnath 2 часа назад
സച്ചി രേവുനെ കാണാൻ വരുന്നവര വെറുപ്പിക്കൽ ആണ് director ചെയ്യുന്നത്....promo മാത്രം heroine hero only .. episodes full other characters..... better you should follow Hind version..if you follow and copy same as Tamil version audience will change the channel and go...
@riykhalid2273
@riykhalid2273 2 часа назад
Satam
@aryasankari
@aryasankari 2 часа назад
തമിഴ് ഇൽ മൂന്നു ജോടിക്കും ഏതാണ്ട് ഒരേപോലെ ഇമ്പോര്ടൻസ് കൊടുക്കുന്നുണ്ട്. അതുപോലെ മലയാളത്തിൽ വേണ്ട. Sachirevu scene കാണാനാ എല്ലാരും ഇത് കാണുന്നെ. അതൊക്കെ അറിഞ്ഞു ഇവറ്റകൾ അവരുടെ സീൻസ് ഉൾപ്പെടുത്തിക്കൂടെ.
@Legendssssss858
@Legendssssss858 2 часа назад
ഇവർ തമിഴ് അതേപടി copy അടിക്കുവാ😢അല്ലെങ്കിൽ പിന്നെ തമിഴ് നാട്ടിൽ നടക്കുന്ന ആചാരമായ ആടി മാസം മലയാളത്തിൽ കൊണ്ടുവരുമോ😂🤣😔
@aryasankari
@aryasankari 2 часа назад
@@Legendssssss858 കല്യാണം കഴിഞ്ഞുള്ള ആദ്യ കർക്കിടകo നിൽകാൻ പെണ്ണ് വരുന്ന ചടങ്ങ് ന്റെ നാട്ടിൽ ഉണ്ട്. Bt ഇതുപോലെ one month full ilh. Husband നെ കാണാൻ പാടില്ല എന്നും ഇല്ലാഹ്. ഇവർക് tamil ന്റെ കോർ subject മാത്രം എടുത്തപ്പോരേ. Ith veruthe ഓരോ comdy ആക്കാനായിട്.
@Milan1979-f7v
@Milan1979-f7v 3 часа назад
Waiting for second night. അത് 3 ദിവസം കൂടെ കഴിഞ്ഞാൽ വരും. ഓ തമിഴ് ഒക്കെ എന്ത് super ആയിരുന്നു ആ scene. ഇനി ഒരു night ella😁. Night poyit room പോലും ella😁തറ terrace 🙏😏
@amithaamiiamithaaamii1207
@amithaamiiamithaaamii1207 3 часа назад
ശരിക്കു ആണോ അതെന്തുവാ പെട്ടന്ന് ഒരു second night
@aryasankari
@aryasankari 2 часа назад
റൂം ഇല്ലാത്ത അവിഞ്ഞ ട്രാക്ക് ഇവർ എടുക്കാതിരുന്നാൽ മതിയാരുന്നു. തമിഴ് ഇൽ അത് കണ്ടിട്ട് ഡയറക്ടർ ചീത്ത വിളിക്കൻ തോന്നി. അച്ഛമ്മേടെ വീട്ടിൽ എല്ലാരും കൂടി പോകുമ്പോഴും ഇവർ പുറത്ത്. ഹോ കഷ്ടം
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 часа назад
@@aryasankari thamizhil second nyt etha episodu
@Milan1979-f7v
@Milan1979-f7v 2 часа назад
@@aryasankari athe 🥹🥹🥴.
@aryasankari
@aryasankari 2 часа назад
@@amithaamiiamithaaamii1207 തമിഴ് 177 episode ahn
@SobhaSobhasatheesh
@SobhaSobhasatheesh 2 часа назад
Innathe ep revathi chechi illaeunn kashtam arunn sachi kodutha adi polichuu angerde mugam 😂 pinne sachi revathikk importance kodukku nayikakkum nayikanum importantille serial avulla
@Parvathy12376
@Parvathy12376 3 часа назад
Nth oru shokam aan ippo ee serial hero kkum heroine seens illa kashtam thanne rating pokumbo padicholum
@Milan1979-f7v
@Milan1979-f7v 3 часа назад
Oru day heroine kanikkathe erunnenano. Ente ponne.. Ayinu entha. Ethil ellarkum equal importance anu. Nale mattannal okke full Revathy sachi bhama aunty okke anu.. Oooo. Also evarde second night tooo
@Legendssssss858
@Legendssssss858 2 часа назад
Cp ക്കു അവാർഡുകൾ എല്ലാം കിട്ടിയപ്പോൾ confidence കൂടി കൂടി overconfidence ആയെന്നു തോന്നുന്നു🙄😢😔
@Parvathy12376
@Parvathy12376 3 часа назад
Ithinte hindi aan super avar changes okke varuthi puthiya content okke kondu varum evide pakka copy paste tamil
@Parvathy12376
@Parvathy12376 3 часа назад
Director and makers tamil Follow cheyyathe hindi Follow chey
@shajeelasulthan561
@shajeelasulthan561 3 часа назад
ശ്രുതി യുടെ കൂട്ടുകാരി ഹണിമൂണിന് പോകാൻ ടിക്കറ്റ് എടുത്തു കൊടുക്കാമെന്ന് പറഞ്ഞതല്ലേ.... 🙄🙄
@M-K-mk
@M-K-mk 3 часа назад
പറഞ്ഞിരുന്നു. രണ്ടുപേരും അത് മറന്നു. ഇനി കൂട്ടുകാരിയേ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി ശ്രുതി അങ്ങിനേ പറഞ്ഞതാണോ? താങ്കളുടേ ഇന്നലത്തേ cmnt കണ്ട് ഇതിന്റേ ഹിന്ദി കണ്ടു. ബൈക്ക് മോഷ്ടിച്ചതിന് രേവതിയുടേ അനിയൻ സോറി പറയാൻ വരണ എപ്പിസോഡ്. കൊള്ളായിരുന്നു . മാത്രവും അല്ലാ ഇവിടേ സച്ചി വന്നപ്പോ ചന്ദ്ര, സുധി. ശ്രുതി മൂന്ന് പേരും പേടിച്ചാ നിന്നത്. പക്ഷേ അവിടേ ആർക്കും പേടിയില്ലാ. ശ്രുതി ഒക്കേ ഒരു ഭാവ വ്യത്യാസവും ഇല്ലാതേയാ നിന്നത്. 🙂 അവിടുത്തേ രേവതിയും കൊള്ളം. ഇവിടുത്തേപോലേ കരഞ്ഞ് മിണ്ടാതേ നിന്നില്ലാ
@shajeelasulthan561
@shajeelasulthan561 2 часа назад
@@M-K-mk Ok... Thank you 😊😊 ഇനി ക്യാഷ് സുധി മോഷ്ടിച്ചത് രേവതി കണ്ടെത്തുന്ന സീനും.. പ്രമാണം പണയം വെച്ചത് ശ്രുതിക്ക് വേണ്ടിയാണെന്ന് അറിയുമ്പോൾ അവിടെ സച്ചിയും രേവതിയും ശരിക്കും തകർക്കുന്നുണ്ട്... അതുവരെ രേവതിയേ പറഞ്ഞിട്ടുള്ളതെല്ലാം രേവതി തിരിച്ചു ചോദിക്കുന്നുണ്ട്...
@greenparrot5328
@greenparrot5328 2 часа назад
Ath maatram alla aa vaazha annamalai(Ravi) vettinte pramanam chandra kk kodukkaathe revathi kk kodukkunnud sookshikaan
@deepakvijayan97
@deepakvijayan97 Час назад
​@@shajeelasulthan561Revathi alla Sachi aanu kandupidikkunnathu Hindi il Heroine kandu pidikkunnathayittu change cheythathanu
@saarikavinod8367
@saarikavinod8367 Час назад
​@@deepakvijayan97nale thanne sachi kannundu sudhi edukkunathu.room il pokunathum okke. So sachi thanne akum ividem.
@purple_novia
@purple_novia 2 часа назад
മടുത്തു വരുന്നു ipol😒😑
@Legendssssss858
@Legendssssss858 2 часа назад
പൊന്ന് ഡയറക്ടർ സാറെ നിങ്ങൾ സീരിയൽ ആണോ സംവിധാനം ചെയ്യുന്നത്🙄അതോ prank show ആണോ സംവിധാനം ചെയ്യുന്നത്😂 Promo യിൽ മാത്രം sarevu❤️ episodes മുഴുവനും മറ്റുചിലരെ കാണിച്ച് പ്രേക്ഷകരെ മണ്ടന്മാരാക്കുന്നു😢😔ഇതെല്ലാം പോരാത്തതിന് ഒടുക്കത്തെ lag ഉം😔😂🤣
@Uma-eh8gf
@Uma-eh8gf 2 часа назад
പ്രോമോ യിൽ ഉള്ള സീൻസ് തന്നെ അല്ലെ കാണിയ്ക്കുന്നത്. രേവതി - സച്ചി സീൻ ഒരെണ്ണം കാണിച്ചു, അത് വരുന്നേ ഉള്ളു. അല്ലാതെ ഇല്ലാത്തത് ഒന്നും കാണിച്ചില്ലല്ലോ.
@purple_novia
@purple_novia 2 часа назад
Pinne sachik kurach koode bodham kodukkane muthu vine kaatilum Ath tamil naadu aa ,audience support cheytholum But ivide angane alla Toxic ആണൊ toxic എന്നു thanne പറയും Ath etra വല്യ fan aayalum Athinte തെളിവ് aanu kazhinja 1 week ആയി ee comment box
@aryasankari
@aryasankari 2 часа назад
@@purple_novia അതെ മുത്തു ന്ത്‌ പ്രശ്നം വന്നാലും ഫുൾ കുടി. സിറ്റുവേഷൻ അനുസരിച് 1o2 add aakkikko. Bt അതിൽ കൂടുതൽ വന്നാൽ negative ആകും
@utharaullas1032
@utharaullas1032 Час назад
Ithinte makers ee cb kanunnundenkil audience nte comments sradhikkuka avarkku enthanu vendathennu manassilakkuka ningal ith thamizh il ninnu change varuthiyillenkil ith kayyeennu pokum ithil main lead aya sachikkum revathikkum importance koduth story munnottu pokoo revathiye ingane verum oru servent ne pole aakkathe oru bold heroine aakkoo athupole suthi sruthi chandra ivarkkokke oro thirichadikal kittunnathum sachiyudeyum revathiyudeyum uyarchayum vijayavum okke kanikkoo athupole sachiyude past okke kanikkoo 1000 2000 episodes onnum pokanamennilla pokunna athrayum nal nalla reethiyil nalla positive response odu koode pokanam angane anenkil nale orikkal ee serial avasanichalum ee kadhayum ithile kathapathrangalum audience nte manassil undakum athukond dayavu cheythu ningal audiance nte abhiprayangalkku value kodukkoo plz ningal swanthamayi ezhuthunnillenkil ithinte hindi version follow cheythalum mathi athupole thamizh il ulla aa room issue onnum ivide konduvararuth athonnum malayali audience accept cheyyilla athokke konduvannal sure ayum serial flop akum rating idiyum sure athukond dayavayi thamizh il ninnu changes varuthuka
@shininggirlshininggirl4595
@shininggirlshininggirl4595 2 часа назад
Nalla chali anu ipol ee serial actor and actress screen space kuravanu😏😏😏😏, full sruthi and sudi kanumboley full negative energy ahnu😤
@Ayshuuuuuz
@Ayshuuuuuz Час назад
Koodevideyile adithi tr de veed ahnellee❤
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 3 часа назад
👍👍
@santhosh.rjyothi.s.s1049
@santhosh.rjyothi.s.s1049 3 часа назад
Inn nalla episodes ayirunnu🎉🎉 Sudhi,sruthi❤ Sree,varsha❤ scene adipoli❤❤c.p best jodi❤ Inn sachi revachi scenes kanichilla😂😂
@Sruthy-e2c
@Sruthy-e2c 2 часа назад
Aha entha oru santhosham😅 Ith sachi revathi yude kadhyanu😂 Allathe baki ollorde alla🤭
@saarikavinod8367
@saarikavinod8367 Час назад
Athu audience nu anu.makers and writer kku ellavarum ore pole anu.oru pair nu mathram focus cheyyilla.
Далее
Ozoda & Dilime - Lada
00:36
Просмотров 629 тыс.
БЕЛКА РОДИЛА КОТЯТ#cat
00:20
Просмотров 1,2 млн
Ozoda & Dilime - Lada
00:36
Просмотров 629 тыс.