Тёмный
No video :(

chendumallika poo kandal viral song "ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ല കരളേ.. 

Troll Chirayinkeezhu
Подписаться 83 тыс.
Просмотров 1,8 млн
50% 1

#song #kerala #malayalam #mallu #trending #chendumallika #malayali #keralam #mallugram #evergreensong #oldsong #oldisgold #malayalamsongs #evergreen

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 899   
@aswincreation109
@aswincreation109 2 года назад
ഒർജിനൽ നല്ലതൊക്കെ തന്നെ പക്ഷെ ഈ ചേട്ടന്റെ പാട്ടു കഴിഞ്ഞിട്ടേ ഉള്ളു ഒർജിനൽ പോലും 🥰🥰 ഈ ചേട്ടന്റെ പാട്ടിന്റെ മുമ്പിൽ ഒർജിനൽ വരെ തോറ്റു പോകും എന്ന് തന്നെ സാരം 🥰😘❤️❤️
@ponnuandkukapi
@ponnuandkukapi 2 года назад
Nice
@sravanratheesh1582
@sravanratheesh1582 2 года назад
Sathyam
@hareeshhareesh685
@hareeshhareesh685 2 года назад
അങ്ങനെ യും പറയാം 😍👌🏻🥰❤️
@vinayvijayan2847
@vinayvijayan2847 2 года назад
Pakshe aaaah koott kett illairnel chilappol ithinte result matonn aayene😁 Totally ❤
@johvvarghese6203
@johvvarghese6203 2 года назад
സൂപ്പർ
@sharonke2010
@sharonke2010 7 месяцев назад
ഒറിജിക്കൽ ആരുംശ്രദ്ധിക്കപ്പെടാതെ വർഷങ്ങളോളം കിടന്നു.ഒറ്റ രാത്രി പുലരുമ്പൊളേക്ക് ആശാൻ സംഗതി ഹിറ്റാക്കി.ചരിത്രം വഴിമാറും ചിലർ വരുമ്പോൾ🔥
@ooooooooooooolo
@ooooooooooooolo 2 месяца назад
Yes
@lijupunnoose6940
@lijupunnoose6940 6 дней назад
Exactly
@rakhilmon922
@rakhilmon922 2 года назад
ഇതുപോലെ ഉള്ള ചങ്ങാതി ഉണ്ടെങ്കിൽ ഏതു സമയവും സന്തോഷമുള്ളതാക്കാം ❤️❤️❤️
@kronos7786
@kronos7786 3 дня назад
💯🤍
@nasinafinasinafi6788
@nasinafinasinafi6788 4 месяца назад
2024 കാണുന്നവർ ഉണ്ടോ 🔥
@sanishtkaimal3336
@sanishtkaimal3336 4 месяца назад
Yes❤❤
@sanishtkaimal3336
@sanishtkaimal3336 4 месяца назад
Ys sure
@ANONYMOUSKiDH4007
@ANONYMOUSKiDH4007 4 месяца назад
Yes
@user-qo1zg8hi1s
@user-qo1zg8hi1s 4 месяца назад
Yes
@sandhyanj5483
@sandhyanj5483 4 месяца назад
ഞാൻ ഇപ്പൊ കാണുവാ 😊
@ammusaji9209
@ammusaji9209 2 года назад
സൗഹൃദങ്ങൾക്കും സ്നേഹത്തിനും മേലെ അല്ല ഒരു രാഷ്ട്രീയവും , അടിപൊളി പാട്ട് 👌
@sarfazcks8931
@sarfazcks8931 2 года назад
അത് ഇവിടെ പറയാൻ കാരണം
@ammusaji9209
@ammusaji9209 2 года назад
@@sarfazcks8931 വിവിധ രാഷ്ട്രീയ പാർട്ടികളിലെ ആക്റ്റീവ് മെംബേർസ് ആണ് ഇവരെല്ലാം , ഇറങ്ങിയ ഇടക്ക് ചെറിയ controversy ഉണ്ടാക്കിയ സംഭവം ആണ്
@arjunka5929
@arjunka5929 Год назад
@@sarfazcks8931 p
@gom7741
@gom7741 Год назад
​@@ammusaji9209 anthikadan sagavum mattu chilar okke bjp rss okke und 👍
@athulprabhakaran
@athulprabhakaran Год назад
@meenurajeesh4418
@meenurajeesh4418 2 года назад
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല 💕💕💕💕💕💕💕💕💖💖അത്രയ്ക്ക് സൂപ്പറാ 💕💖💕
@sajeeshss8215
@sajeeshss8215 2 года назад
സത്യം എത്രകേട്ടാലും കൊതി തീരുന്നില്ല വീണ്ടു കേൾക്കാൻ തോന്നും 🥰🥰🥰
@Gamingwithtmktoxic
@Gamingwithtmktoxic 2 года назад
Same too you bro
@jobikas253
@jobikas253 2 года назад
Same pich
@turbogaming1041
@turbogaming1041 2 года назад
Njanum ❤
@yazirrahman5819
@yazirrahman5819 2 года назад
Truth ❤️❤️❤️
@jalaja5752
@jalaja5752 2 года назад
ഈ ഓണക്കളിപ്പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല.... ഒരു മാസ്മരികശക്തി തന്നെയുണ്ട്... ഈ പാട്ടിനും പാട്ടുപാടുന്ന സഹോദരനും അത് കേട്ട് ആസ്വദിക്കുന്ന കൂട്ടുകാർക്കും..... ഇനിയും ഇതുപോലെയുള്ള നല്ല ഗാനങ്ങൾ പാടുവാനുള്ള അവസരം ലഭിക്കട്ടെ... ആസ്വദിക്കാൻ ഞങ്ങൾക്കും
@allapp3293
@allapp3293 2 года назад
L
@vishnur1437
@vishnur1437 7 месяцев назад
ഇത് ഓണപ്പാട്ടല്ല
@sarathbabu7492
@sarathbabu7492 6 месяцев назад
​@@vishnur1437ഓണംകളി പാട്ട്
@shiyas.nmuhammed5450
@shiyas.nmuhammed5450 Год назад
വിനീഥും രാജീവും ശരത്തും ജബ്ബാറും മുഹമ്മദും മുനീറും ജോർജും സ്റ്റീഫനും സെബാസ്റ്റ്യനും ഒരു അമ്മ പെറ്റ മക്കളെ പോലെ നമ്മുടെ നാട്ടിൽ ഇനിയും ജീവിക്കണം.. ❤❤❤
@georgethomas143
@georgethomas143 11 месяцев назад
അതിനു ഞാനും നിങ്ങളും ഒക്കെ മുന്നിട്ട് ഇറങ്ങണം. എന്നിട്ട് നമ്മുടെ ഒത്തൊരുമ പുതു തലമുറയ്ക്ക് കാണിച്ചു കൊടുക്കണം. 🎉
@sanalveliyamsanalveliyam5903
@sanalveliyamsanalveliyam5903 11 месяцев назад
Yhg
@sanalveliyamsanalveliyam5903
@sanalveliyamsanalveliyam5903 11 месяцев назад
😍😍😍😍😍😍😍😍😍😍😍😍😍
@sanalveliyamsanalveliyam5903
@sanalveliyamsanalveliyam5903 11 месяцев назад
Bhbuubu08
@sanalveliyamsanalveliyam5903
@sanalveliyamsanalveliyam5903 11 месяцев назад
👌
@rejithakd5156
@rejithakd5156 2 года назад
അന്തിക്കാട് സഖാവ് ഞങ്ങടെ യൂണിവേഴ്സിറ്റിക്കാരുടെ അഭിമാനം ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🏻👌👍
@simivijel1378
@simivijel1378 Год назад
Supper vinitheee
@manufrancis8594
@manufrancis8594 Год назад
Nalla oru manukshiya anagne para allathe athinidakilum sagavu. Veruthee
@sujithpt6494
@sujithpt6494 Месяц назад
JNU university ano Bro 😄
@mamseeasolo
@mamseeasolo 6 месяцев назад
എന്ത് ഭംഗിയായിട്ടാണ് ഈ ചേട്ടൻ പാടുന്നത് ഓർജിനിലെ കാൾ മനോഹരം❤❤❤
@nithinnithu5237
@nithinnithu5237 Год назад
2023 ഓണത്തിന് ee പാട്ട് വീണ്ടും കണ്ടവരുണ്ടോ?😂
@thinkal6417
@thinkal6417 Год назад
Undd😊🥰
@kasivinoddurga1670
@kasivinoddurga1670 Год назад
Theerchayaum
@cvbabucvbabu9516
@cvbabucvbabu9516 11 месяцев назад
ഉണ്ട് 😂😂
@sachu5383
@sachu5383 11 месяцев назад
No
@dreamrider1324
@dreamrider1324 11 месяцев назад
No
@anilkumar-hd3ix
@anilkumar-hd3ix 2 месяца назад
ഇയാൾ പാടുന്ന ഫീൽ വേറെ കിട്ടില്ല.. സൂപ്പർ.. 🙏
@bindum2941
@bindum2941 2 года назад
👏👏👏👌👌 വിനീതിന്റെ വിനീതമായ ചമയങ്ങളില്ലാത്ത ഓണപ്പാട്ട് 👌👌👌 വിനീതിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤
@aviatorcrew389
@aviatorcrew389 2 года назад
വെള്ളം അടിച്ചിട്ട് പാടിയത് ആണ്, അല്ലാണ്ട് ചമയം ഇല്ലാതെ എന്നൊക്കെ പറയല്ലേ 🤣
@lakshmi1852
@lakshmi1852 Год назад
@@aviatorcrew389 😂😂😂🤭
@KRLA24
@KRLA24 Год назад
വിനീത് ചേട്ടാ super
@lekshmivnair2481
@lekshmivnair2481 2 года назад
വർഷങ്ങൾക്കുമുന്നേ കേട്ട അതേ feel.... അതേ ചേട്ടൻ 😊😊അടിപൊളി 👏🏻👏🏻👏🏻
@Lucky-er2ne
@Lucky-er2ne Год назад
?
@SureshapSureshap-rn9oo
@SureshapSureshap-rn9oo 10 месяцев назад
😅😅😅
@radheyamrajeev5121
@radheyamrajeev5121 Год назад
അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെന്ത് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ കാമം വിരിയിക്കുന്ന സ്വഭാവം... താളം തെളിയാനായി വികാരം.... മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ . പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ❤️❤️🙏 Rajeev Radheyam ❤️❤️❤️
@rajibjuanmanu
@rajibjuanmanu 3 месяца назад
Thank
@lakshmikoratiyil9684
@lakshmikoratiyil9684 Год назад
അടിപൊളി. നല്ല അക്ഷരസ്ഫുടത. നല്ല ടൈമിംഗ്. താളം നല്ല താളം..... എല്ലാംകൊണ്ടും സൂപ്പർ. സംഗതികൾ ഒന്നുമില്ലാതെ തന്നെ പാട്ട് ആസ്വാദകരിൽ അനുഭൂതി വിടർത്തുന്നത് എങ്ങനെയെന്ന് ഈ പാട്ട് കേട്ടാൽ മനസ്സിലാകും
@cmn2032
@cmn2032 9 дней назад
Insta le reel kand veendum vann kaanunnu 😅 Original nekkaaal myaaaraka version 🎉 Ee video ithrem hit aayath ee chettante voice m friends nte vibe m😇 Anyone in 2024 ??
@_4_khi_l
@_4_khi_l 5 дней назад
M
@bonittaamaresh9873
@bonittaamaresh9873 Год назад
അരളിയിൽ ഒരു കിളി കൊഞ്ചി പാടി അന്നേരം ഒരു സുന്ദരി ആടി ആരവരം തക താളം തുള്ളി അരമണി കിങ്ങിണി ഇക്കിളി പാകി... എന്ത് ഫീൽ ❤️❤️❤️
@akhiljayan3963
@akhiljayan3963 Год назад
ഈ പാട്ട് മുഴുവൻ കേക്കണം , വരികൾക്ക് ഇടയിലൂടെ വായിക്ക ണം എന്നാലെ അർഥം മനസ്സിലാകൂ, വയലാറിനേക്കാൾ ഭാവമുള്ള ആളാണ്
@ponnuponnu5524
@ponnuponnu5524 2 года назад
സൂപ്പർ ആയിട്ടുണ്ട്. നല്ല താളത്തിൽ തന്നെയാണ് പാടിയത് 👌👌👌👌👌. ഞാൻ ഒരുപാടു തവണ കേട്ടു
@Ajuppaan
@Ajuppaan Год назад
ഞാൻ ഒരു സംഘി ആണ്... പക്ഷെ ഈ സഖാവിനെ എനിക്കിഷ്ടമാണ് 🥰
@satheeshkumr9963
@satheeshkumr9963 11 месяцев назад
Yes😍😘
@unmeshvelur2570
@unmeshvelur2570 9 месяцев назад
സൗഹൃത്തതിനെന്തു രാഷ്ട്രീയം ചേട്ടാ
@ABCD...513
@ABCD...513 9 месяцев назад
@prabeeshkk8997
@prabeeshkk8997 2 месяца назад
Aadhyam ayal oru nalla manushyananu
@rkrishnar2286
@rkrishnar2286 2 года назад
. ഇതാണ് സൂപ്പർ, നിങ്ങൾ പിന്നീട് ചെയ്ത പാട്ട് ഇത്രയും ഫീൽ ഇല്ല എന്നാൽ ഒറിജിനലിനെ കാളും നല്ലതാണ്
@sherints3517
@sherints3517 7 месяцев назад
❤👍🏻👍🏻👍🏻👌👌👌വോയിസ്‌ സൂപ്പർ 👍🏻 പിന്നെ വേറെ ആരും ശ്രദ്ധിക്കാതെ ഒന്നുണ്ട്... ഇവരുടെ അടിപൊളി ആമ്പിയൻസ് 👍🏻👍🏻👍🏻
@prinoychunkappara3429
@prinoychunkappara3429 2 года назад
ഏത്ര അടിച്ചാലും ദിവസോം 5 പ്രാവിശം കേൾക്കും 💥💥ഇപ്പഴും🥰
@RashKumar-bx6uo
@RashKumar-bx6uo Месяц назад
Apo daily adi ഉണ്ടല്ലേ😂
@sunilkumarkoyilandymedia5426
@sunilkumarkoyilandymedia5426 2 года назад
എത്രയോ തവണ ഈ പാട്ട് കേട്ടു, എത്രകേട്ടാലും മതിയാകുന്നില്ല. പാട്ടിയ കൂട്ട് കാരന് എല്ലാവിധ ആശംസകളും. ഇനിയും കൂടതൽ കൂടുതൽ ഉയരങ്ങളിൽ ഈ കൂട്ടുകാരൻ എത്തട്ടെ.
@prasadpraveen6125
@prasadpraveen6125 29 дней назад
എന്റെ പൊന്നു ചേട്ട സൂപ്പർ ഒന്നും പറയാനില്ല വെറുതെ പാടിട്ടും സൂപ്പർ ചേട്ട ഇനിയും നല്ല പാട്ട് പാടണം🎉🎉🎉❤❤❤❤
@manojthuruthiyil6886
@manojthuruthiyil6886 2 года назад
സൂപ്പർ ആയി പാടി ബ്രോ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, നല്ല തനിമ യോടെ ഫീലോടു കൂടി പാടി
@sijocd8044
@sijocd8044 27 дней назад
ഇങ്ങനെ ഒരു കൂട്ടുകാരൻ കൂട്ടത്തിൽ ഉണ്ടെങ്കിൽ എല്ലാ ആഘോഷങ്ങളും പോളിയാണ് 🥰super..
@muralikk8279
@muralikk8279 2 года назад
ഇ പാട്ട് മുഴുവൻ പാടിയ ഇ ആളേ നമിക്കുന്നു, എനിക്ക് ഇഷ്ടമായി നല്ല സൗണ്ട്,
@entertainmentcreations2601
@entertainmentcreations2601 2 года назад
Biju pulliparakunn🥰biju chettan ❤️
@ratheeshvt1043
@ratheeshvt1043 5 месяцев назад
ഈ സോങ് കേൾക്കുമ്പോൾ അശ്വതിയെ ഓർമ വരും അവൾ അവളുട വീട്ടിൽ എത്തുന്നവരെ അവളുടെ പുറകിൽ പോയി അവിടെ എത്തിക്കുന്ന ഒരു നായിയുടെ സ്വഭാവം ആയിരുന്നു പക്ഷെ ഈ വരികൾ അവളുടെ സൗന്ദര്യംത്തിന് പറ്റിയ വരികൾ ആയിരുന്നു iloveyou അശ്വതി നിന്റെ കുറിബ് കൊണ്ട് ഇഷ്ടം പെട്ട് പോയതാണ് ഒരിക്കലും തിരിച്ചു കിട്ടാത്ത പ്രണയം ഓർമ്മകൾ ആണല്ലോ നല്ല അനുഭവം തരിക ❤️അശ്വതി ഈ സോങ് കേട്ടപ്പോൾ നിന്റെ അരികിൽ കൂടി ഞാൻ യാത്ര ചെയ്തു ❤️
@aviatorcrew389
@aviatorcrew389 2 года назад
വെള്ളം അടിച്ചിട്ട് കൂട്ടുകാരും ആയിട്ട് പാടുന്ന പാട്ട് 😍😍. Nice ആയിട്ടുണ്ട്. ചിലര് ചമയം ഇല്ലാതെ പാടി എന്നൊക്കെ comment ഇടുന്നു 🤣
@athulrajm7438
@athulrajm7438 2 года назад
🤣👌🏻
@manoj6915
@manoj6915 Год назад
ജീവിതത്തിൽ ഇതൊക്കെയാവും നമ്മൾക്ക് ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ സമ്മാനിക്കുന്നത്.
@thetravelingdevil7832
@thetravelingdevil7832 2 года назад
ഒന്നും പറയാൻ ഇല്ല ചേട്ടൻ പോളിയാണ് ഒരു 1000 പ്രാവശ്യം ഇതു കേട്ടു
@lijupunnoose6940
@lijupunnoose6940 Год назад
എല്ലാം മറന്ന് കേട്ട പാട്ട്,,, എന്തൊരു താളം, super voice, അടിപൊളി....
@lissyki5239
@lissyki5239 5 месяцев назад
ഇമേകളെന്തു ഭംഗി നിങ്ങളുടെ പാട്ടിനു അതിലേറെ ഭംഗി... Sooooperrrr
@reghua.s9395
@reghua.s9395 2 месяца назад
കുറെ തവണ കണ്ടു ഇവരുടെ ഈ പാട്ട് ഒരുപാട് ഇഷ്ട്ടായി അഭിനന്ദനങ്ങൾ എല്ലാവർക്കും
@sarithababu2745
@sarithababu2745 2 месяца назад
Wow എന്താ... ഒരു ഫീൽ അടിപൊളി വരികൾ
@sajeevannaron4461
@sajeevannaron4461 7 месяцев назад
പാട്ട് അടിപൊളി... ആകാശ് ലുക്കുണ്ട് ഗായകന്
@ashiqueworld4246
@ashiqueworld4246 2 года назад
👏👏👏ഒറിജിനലിനെക്കാൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്...
@user-st1ip2jd4o
@user-st1ip2jd4o 6 месяцев назад
ചേട്ടന്റെ പാട്ട് ഒരു ഒന്നെര പാട്ടായിട്ടുണ്ട്. എ ന്തു രസാ കേൾക്കാൻ
@Vineetha.p-cc6pr
@Vineetha.p-cc6pr 4 месяца назад
ഒരുപാട് പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടോ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു വിനീത് നന്നായിട്ട് പാടി
@shynik347
@shynik347 2 года назад
E pattinte original nekkal kelkkan rasam e chettan padunnath kelkkannu😍 Sariyaano😀
@ambilyjoseph3910
@ambilyjoseph3910 2 года назад
Sathyam
@user-yn5if8rl9u
@user-yn5if8rl9u 2 года назад
💯💯
@subhashn7570
@subhashn7570 10 месяцев назад
രണ്ടെണ്ണം അടിച്ചിട്ട് കേൾക്കാൻ എന്താ ഫീൽ 👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️
@harikrishnaca7953
@harikrishnaca7953 Месяц назад
സദൃഠ.ഒരു.അടിപെളിപാട്ട്.സഠഗതി.സുപ്പർ
@vijilvc4791
@vijilvc4791 3 часа назад
എന്നും കാണാൻ വരുന്നത് ഞാൻ മാത്രമാണോ ❤❤❤❤❤
@remayaomanakuttan3140
@remayaomanakuttan3140 2 года назад
വിനീത് ചേട്ടൻ സൂപ്പർ ❤👌👌👌... പാട്ട് അടിപൊളി ❤❤👏👏👏👏👌👌👌👍👍❤
@adhiadhi3253
@adhiadhi3253 2 года назад
ഒർജിനൽ കേൾക്കുന്നതിനേക്കാൾ ഭംഗി ഇതാണ്
@santhoshsanthu5441
@santhoshsanthu5441 2 года назад
ഒന്നും പറയാനില്ല ബ്രോ ,, എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല , അത്രമേൽ ഇഷ്ട്ടം . വല്ലാത്ത ഒരു feel , and I don’t know how to express that , hats off team 🥰🥰🥰🥰
@SreevidyaPrasad-mg4vs
@SreevidyaPrasad-mg4vs Месяц назад
എന്റെ പൊന്നു മച്ചാനെ സൂപ്പർഒരു രക്ഷയും ഇല്ല
@sajithadevadas5345
@sajithadevadas5345 10 месяцев назад
ഇതും കൂട്ടി എത്ര തവണ കേട്ടു എന്ന് അറിയില്ല പൊളിച്ചു dear വലിയ ഉയരങ്ങളിൽ എത്തട്ടെ
@sindhuraman3636
@sindhuraman3636 2 года назад
വിനീത്... സൂപ്പർ. പാടുമെന്ന് നേരത്തെ അറിഞ്ഞില്ല ല്ലോ.
@Saneesh4
@Saneesh4 2 года назад
ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ് vineethetta പൊളിച്ചു
@sujithplr1696
@sujithplr1696 Год назад
o̊n̊ům̊ p̊år̊åẙån̊i̊l̊l̊å s̊ůp̊p̊e̊r̊r̊r̊ ååån̊ b̊år̊ô̊ e̊åt̊h̊r̊å k̊e̊t̊t̊ål̊l̊l̊ům̊ m̊åd̊h̊i̊ẙåv̊i̊l̊l̊å
@ashwiniachu9792
@ashwiniachu9792 Год назад
Ipozhum ith search cheyth kanunnavar undo? Enne pole😁
@sandeeptp649
@sandeeptp649 Год назад
Undu
@santhisenanhs8479
@santhisenanhs8479 8 дней назад
ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ല കരളേ... ഉമ്മവെച്ചുണർത്താൻ വെറുതെ മോഹമില്ല കരളേ.. ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ല കരളേ... ഉമ്മവെച്ചുണർത്താൻ വെറുതെ മോഹമില്ല കരളേ.. അനവധി വെൺകൊറ്റകുട ചൂടി ആകാശം പൂ പന്തൽ ചാർത്തി.. നീഹാരം മുത്തണിമണി ഏകി സ്വർണ്ണകൊലുസ്സിൻ സരിഗമ പാടി.. ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു.. ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി...... ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ല കരളേ... ഉമ്മവെച്ചുണർത്താൻ വെറുതെ മോഹമില്ല കരളേ.. അരളിയിലൊരു കിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി.. അരവാരം തക താളംതല്ലി അരമണി കിങ്ങിണി ഇക്കിളി പാകി.. ഇമകളെന്തു ഭംഗി ഇവളിലെ കവിളിനെന്തു ഭംഗി... അധരമാംത്രി മധുരം നുകരാൻ ഭാഗ്യമേക്കൂ ഭവതി... ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ല കരളേ... ഉമ്മവെച്ചുണർത്താൻ വെറുതെ മോഹമില്ല കരളേ..
@user-sf9uw9fc2f
@user-sf9uw9fc2f 16 дней назад
നാടും വീടും കൂട്ടുകാരെയും miss ചെയ്യുമ്പോള്‍ ഈ പാട്ട് തരുന്ന ആശ്വാസം ചെറുതല്ല ❤
@skm4313
@skm4313 2 месяца назад
സൂപ്പർ 👍
@ankithaskumar118
@ankithaskumar118 2 года назад
പൊളി മച്ചാനെ... 🥰
@shivankp9454
@shivankp9454 7 месяцев назад
കണ്ടാലും മതിയാവുന്നില്ല
@ramadevirema9723
@ramadevirema9723 2 года назад
നന്നായി പാടിയിട്ടുണ്ട് സൂപ്പർ 👍🏼👌🏼👌🏼👌🏼
@user-eh9hx4ii7y
@user-eh9hx4ii7y 17 дней назад
ശോ ഏതാ യീ ചേട്ടായി ❤️❤️❤️🥰🥰😁😁😁😁👍👍👍👍ഞാൻ 4ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ആ 😍😍😍സൂപ്പർ മുത്തേ
@shinad.sshinad.s
@shinad.sshinad.s Год назад
ഇടക്ക് ആ സൗണ്ട് ഇടുന്ന പുള്ളി 🥰🥰🥰പൊളിയാ
@SanjayKumar-on8zu
@SanjayKumar-on8zu 20 дней назад
ഇതൊക്കെ കാണുമ്പോഴാണ് ഒ രാ ണാ യി ജനിക്കാൻ മോഹം തോന്നി
@SanjayKumar-on8zu
@SanjayKumar-on8zu 20 дней назад
❤❤❤
@Vijikizhakkeppatt-366
@Vijikizhakkeppatt-366 Год назад
വല്ലാത്തൊരു ഇഷ്ടം തോന്നി പാടുന്ന രീതിയും പാട്ടുമൊക്കെ ❤️❤️❤️❤️
@praji9454
@praji9454 Год назад
എൻജോയ് ബ്രോ ഇതൊക്കെയേ ജീവിതത്തിൽ ഓർക്കാൻ ഉണ്ടാകു 👍🏻👍🏻👍
@vimalaarun6347
@vimalaarun6347 2 года назад
Adichu polikk makkale......life is short.....💯
@footballshorts3167
@footballshorts3167 5 месяцев назад
Inte mone set❤❤❤❤ power thadikkaran and team
@abythomas9420
@abythomas9420 2 года назад
താടിക്കാൻ സഖാവെന്ന്.. അതിനെന്താ ഇത്ര അത്ഭുതം അങ്ങനെ ആയിരിക്കുമല്ലോ ♥️♥️അതാണ് ♥️♥️
@rajasreer8592
@rajasreer8592 Год назад
ഞാൻ ഈ പാട്ട് ഒരുപാട് തവണ കേട്ടു. എന്ത് ഭംഗിയാ ഈ പാട്ട്
@redmiphone4167
@redmiphone4167 11 месяцев назад
തകർത്തു ചേട്ടാ പൊളിച്ചു ഒറിജിനിലിനെ വെല്ലുന്ന ഐറ്റം
@renjiniprejil948
@renjiniprejil948 2 года назад
വിനീത് ഏട്ടാ സൂപ്പർ എത്ര കേട്ടിട്ടും മതി വരുന്നില്ല 👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@renjiniv4691
@renjiniv4691 10 месяцев назад
അടിപൊളി 👌👌👌
@meowster169
@meowster169 Год назад
ഈ പാട്ടിനു വല്യ ഒരു അർഥം ഉണ്ട് 😂😂😂😂 CLICK ആയി വരുന്നു 😅😅😅😇😇
@aneeshsankar7516
@aneeshsankar7516 10 месяцев назад
😂😂
@maheshremya1423
@maheshremya1423 4 дня назад
എടാ മോനെ ❤️❤️❤️❤️❤️👍💋
@Balanmasterdance
@Balanmasterdance 2 месяца назад
വിനീദേ super
@prajwalsatheesh26
@prajwalsatheesh26 Год назад
ഞങ്ങളുടെ ലോംഗ് ട്രിപ്പിൽ ഞങ്ങളെപ്പോഴും കേൾക്കുന്ന പാട്ടാണ് നാട്ടിൽ വരുമ്പോൾ ഇവരോടൊപ്പം ഇതുപോലൊന്നു കൂടണമെന്നുണ്ട്....
@anusivan-bs3dd
@anusivan-bs3dd Год назад
👏👏👏ചേട്ടാ ഒന്നും പറയാനില്ല... Nost അടിപ്പിച്ചു, അതുപോലെ മനോഹരമായ ശബ്ദം
@rasnachinnu2523
@rasnachinnu2523 2 года назад
Sooper song and sooper voice😍😍
@user-uu1dd9zx6f
@user-uu1dd9zx6f 2 года назад
വിനീത് എന്ന പേരിട്ട എൻ്റെ മാതാപിതാക്കളോട് എനിക്ക് ബഹുമാനം ..ഇദ്ദേഹത്തെ പോലെയും വിനീത് ശ്രീനിവാസനെപ്പോലെയും ഒരുപാട് അറിയപ്പെടുന്ന വിനീത് മാർ..ഒപ്പം മീശ കാണിച്ചു viral ആക്കി പെണ്ണ് പിടിക്കാൻ നടക്കുന്ന വേറെ കുറേ എണ്ണവും.. വിനീത് ഒരു സംഭവം ആണ്..😂😍
@comradecom8810
@comradecom8810 Год назад
😂😂
@anuhaisaljohn2272
@anuhaisaljohn2272 2 года назад
സൂപ്പർ ചേട്ടാ എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്
@SureshKumar-iy9hl
@SureshKumar-iy9hl Год назад
Original be വെല്ലുന്ന പാട്ട്.. ഇതാണ് നാടൻ..
@kanagamvasu6758
@kanagamvasu6758 5 месяцев назад
E pattu njan ethrapravasyam kettu ennu enikkuthanneariyilla. Athra nalla patt. Ah pattukaranu ente orayiram abinandanangal🙏
@lucix110
@lucix110 Год назад
ക്യാപ്റ്റൻ അടിപൊളി , എല്ലാരും നല്ലൊരു ടീമായി പാടുന്നു 👍
@rahulleo9044
@rahulleo9044 2 года назад
ചെണ്ടുമല്ലിക പൂ👌
@sreelathagourisuresh5519
@sreelathagourisuresh5519 Год назад
എന്റെ പൊന്നു സഖാവേ നിങ്ങൾ ഒരു രക്ഷയില്ലാട്ടോ. പിന്നെയും പിന്നെയും കേട്ടു പോവുന്നു. ലാൽസലാം സഖാവേ 💪💪💪💪
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju Месяц назад
ഒറിജിനലിനെ വെല്ലുന്ന Song. 2024 ലിൽ തകർത്താടുന്നു👌👌
@PRAVEENEDATHADAN
@PRAVEENEDATHADAN 2 года назад
എന്നാ വരികൾ ആണ്. ഇതൊക്കെ എങ്ങനെ എഴുതുന്നു ❤❤❤🙏🙏🙏👌👌👌
@jineshkrishnang4687
@jineshkrishnang4687 2 года назад
പ്രദീപ് ഇരിങ്ങാക്കുടയുടെ വരികൾ. ആൾ മരിച്ചുപോയി.
@bijukoileriyan7187
@bijukoileriyan7187 5 дней назад
2030 ൽ കാണുന്നവരുണ്ടോ?
@_4_khi_l
@_4_khi_l 5 дней назад
M
@harithasarathunni3262
@harithasarathunni3262 2 года назад
Vineeth eattan fans undeghil ivide like 🥰🥰🥰
@vijilesh.p3807
@vijilesh.p3807 Год назад
Hi
@ManjulaN-hg5st
@ManjulaN-hg5st 4 месяца назад
Super bro❤️
@jameelatc7712
@jameelatc7712 Год назад
എത്ര കേട്ടാ ലും മതിയാവില്ല.
@anjumm8218
@anjumm8218 2 года назад
Njanum kanduuuu onnum parayaanilla poliiii 🥰❤️❤️❤️❤️
@gangasruthi922
@gangasruthi922 25 дней назад
Wawaaaaa🎉
@manumsmanums2679
@manumsmanums2679 11 месяцев назад
മാസ്സ് മരണ മാസ്സ് ഇങ്ങനെ ഒരു ചങ്ങായി കൂടെ ഉണ്ടെങ്കിൽ ലോകത്തിലെ ഏതു ലഹരിയും ഒന്നും അല്ല ആ പട്ടിൽ അലിഞ്ഞു പോകും എല്ലാം ലോകം തന്നെ മറന്നു ആടുന്നില്ലേ കൂടെ ഉള്ള ചങ്കുകളും പൊളിച്ചു വേറെ ലെവൽ ❤❤❤❤
@chithrar8719
@chithrar8719 Год назад
Background musicum chorusum poli. Athukudi chernnapol chetante pattu polichu orupaad pravasyam ketu👍👍👍...
@adhulyaadhulya5864
@adhulyaadhulya5864 11 месяцев назад
അടിപൊളി എന്ത് നല്ല വോയിസ്‌ കൊള്ളാം പൊളിച്ചു ചേട്ടന്മാരെ 😍😍😍😍😍👌🏻👌🏻👌🏻👌🏻
@arjunramesh7198
@arjunramesh7198 Год назад
Super Adipoliyayittu padunnundu. Super
@sujithpt6494
@sujithpt6494 Месяц назад
സഹോദരൻ രണ്ടെണ്ണം അടിച്ചിട്ടാണ് പാടുന്നത് 😄👍👍👍 കൊള്ളാം
@SmithaSajan-qo2tg
@SmithaSajan-qo2tg 22 дня назад
Super broo❤❤❤
@mscb7187
@mscb7187 11 месяцев назад
പ്രതിലിപിയിൽ ലിച്ച ജോയ് യുടെ വിധി എന്നൊരു സ്റ്റോറി ഉണ്ട് അതിൽ ഈ സോങ് പാടുന്ന ഒരു സിറ്റുവേഷൻ ഉണ്ട് അത് കണ്ടിട്ട് ഈ song സെർച്ച്‌ ചെയ്ത് വന്നതാ അപ്പോ ദേ അതിലെ പോലെ കുറെ ചേട്ടന്മാർ പാടി തകർക്കുന്നു 😄😄😄എന്തായാലും പാട്ട് ഇഷ്ടായി...ഈ വീഡിയോനെ കുറിച്ചും അതിൽ പറയുന്നുണ്ട്
@aavanidhurga4918
@aavanidhurga4918 6 месяцев назад
പ്രതിലിപിയിലോ 🤔
@kadputhly
@kadputhly 5 месяцев назад
Same
@mscb7187
@mscb7187 2 месяца назад
യെസ് ​@@aavanidhurga4918
@abhijithb1373
@abhijithb1373 9 месяцев назад
Adipoli voice
@JithuAdoor-ob1lk
@JithuAdoor-ob1lk Месяц назад
ഒർജിനൽ പാട്ടിനെ പോലും തോൽപ്പിച്ചു കളഞ്ഞു ഈ തടിക്കാരൻ ചേട്ടനും കൂട്ടുകാരും
@KavithaBaibu
@KavithaBaibu 26 дней назад
സൂപ്പർ
Далее
chendumallika poo kandal full song
10:06
Просмотров 4,8 млн
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,8 млн
How to get Spongebob El Primo FOR FREE!
01:36
Просмотров 14 млн
Chendu mallika poo
2:07
Просмотров 886 тыс.
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,8 млн