Тёмный

Chengathir Kaiyyum | Lyrical Video | Sneha Veedu | Mohanlal | Ilayaraja | K S Chithra | Film Songs 

Malayalam Karaoke & Lyrics
Подписаться 674 тыс.
Просмотров 28 тыс.
50% 1

ചെങ്കതിർ കയ്യും വീശി...
Lyrics: Rafeeque Ahammed
Music: Ilaiyaraaja
Singer: K.S.Chithra
Movie:Sneha Veedu
Movie Director: Sathyan Anthikkad
ചെങ്കതിർ കയ്യും വീശി പൊൻപുലർ പൂങ്കാറ്റേ
ചെങ്കതിർ കയ്യും വീശി പൊൻപുലർപൂങ്കാറ്റേ
മഞ്ഞണിപുല്ലിൽ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പൽ പൂവും തേടി പായുമ്പോൽ ചങ്ങാതീ..
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണർന്നേ...... ഓ..... മേടുണർന്നേ..... ഓ.....
(ചെങ്കതിർ...)
പൂവായ പൂവെല്ലാം പൂക്കാലം കൂടാനായ്
തെന്മാലക്കാവിൽ ചേരുന്നൂ
വാരിളം പൂത്തുമ്പി ആലില തേരിൽനിൻ
താമസം തീരാറായില്ലേ
പുലർവേളതൻ കരലാളനം
നിന്റെ ലോലമേനീ വീണയാക്കി
(ചെങ്കതിർ..)
വല്ലങ്ങി വേലക്ക് ചില്ലാട്ടം കാണാനായ്
ചങ്ങാലി പ്രാവും പോകുന്നു
തേന്മുളം തത്തമ്മേ കൂരട കുന്നിന്മേൽ
പാടിനീയെന്തേ തേടുന്നൂ
തെളിനീരിലെ പരൽമീനുകൾ
തങ്കത്തൂവൽ പീലി പോലെ നീങ്ങി
(ചെങ്കതിർ...)
Content Owner : Manorama Music
Facebook : / manoramasongs
RU-vid : / malayalamkaraokeandlyrics
Twitter : / manorama_music
#Mohanlal #sathyananthikkad #ilayaraja #kschithra #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Видеоклипы

Опубликовано:

 

10 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@ABINSIBY90
@ABINSIBY90 Год назад
ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. കുടുംബബന്ധങ്ങളുടെയും സ്നേഹത്തിന്റെയും കഥ പറയുന്ന സിനിമ കാണണമെങ്കിൽ സത്യൻ അന്തിക്കാടിന്റെ പടം കാണണം..
@Khalid-ll1hh
@Khalid-ll1hh Год назад
ഇതെങ്ങനെ? പഴയ Official song youtubil ഉള്ളതിനെക്കാള്‍ ഇപ്പൊ ഈ പാട്ടിന് clarity
@jishnusubran9038
@jishnusubran9038 10 месяцев назад
ഈയിടെ അങ്ങനെയാ 😅
@reshmarajan5120
@reshmarajan5120 Год назад
❤️❤️❤️❤️❤️❤️❤️
@arjunpsuresh5449
@arjunpsuresh5449 2 года назад
👌🎶❣️❣️
@priyaanil7743
@priyaanil7743 Год назад
😍🥰
@reshmarajan5120
@reshmarajan5120 Год назад
❤️❤️❤️❤️❤️
@samsheerk2638
@samsheerk2638 Год назад
Suuppar
@user-pf8nt3ie7x
@user-pf8nt3ie7x 2 года назад
@sunilv6740
@sunilv6740 Год назад
❤️
Далее
Султан Лагучев - Гасишься
3:02
Просмотров 105 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 24 млн
daryana - по Москве (Lyric video, 2024)
2:30
Просмотров 116 тыс.