Тёмный

Cheranalloor Sree Karthiayani Temple|ചേരാനല്ലൂർ ശ്രീ കാർത്ത്യായനി ക്ഷേത്രം |Temple 76|Vlog 259 

RANJINI VINOD VLOG
Подписаться 7 тыс.
Просмотров 1,9 тыс.
50% 1

Cheranalloor Bhagavathy Temple or Cheranallur Bhagavathy Temple is an ancient temple and The presiding deity of the temple is ‘Kaarthyaayani Devi’.It is located at about 10kms to the north of Ernakulam town. The village Cheranalloor is blessed with one of the 108 major Durga temples as well as one of the 108 major Siva temples in Kerala, namely the Cheranellor Bhagavathy Kshetram and the Maraparambu Vaidyanatha Kshetram .
#cheranalloor
#108durgalayas
#karthyayanitemple
#ചേരാനല്ലൂർ
#devitemple
My Instagram link:-
...
My facebook link:-
/ ranjini.vinod.3

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@sugathanvenkitangu
@sugathanvenkitangu Год назад
ചേരാനെല്ലൂർ ശ്രീകാർത്യായനീ ക്ഷേത്രത്തെക്കുറിച്ചുള്ള ഇന്നത്തെ ചിത്രീകരണം ആദ്യന്തം വിസ്മയത്തോടെയാണ് കണ്ടുതീർത്തത്. ഐതിഹ്യവും ചരിത്രവും അവയുടെ പശ്ചാത്തലത്തിലുള്ള വൈവിധ്യമാർന്ന ആചാരങ്ങളും ചടങ്ങുകളും സംബന്ധിച്ച് വിലയേറിയ അറിവുകളാണ് ലഭിച്ചത്. അതിവിദൂരമായ ദൂതകാലത്തിൽനിന്ന് എല്ലാ ഐശ്വര്യങ്ങളോടും കൂടി നിലനിന്നുപോരുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ ഗ്രഹിക്കാനായത് ഭഗതിയുടെ അനുഗ്രഹംതന്നെ. എല്ലാവർക്കും ഭഗവതീകടാക്ഷം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ചിത്രീകരണ ശില്പികൾക്ക് വിജയം ആശംസിക്കുന്നു.
@RANJINIVINODVLOG
@RANJINIVINODVLOG Год назад
മനോഹരമായ ഈ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏
@vinodkandemkavil
@vinodkandemkavil Год назад
നന്നായിട്ടുണ്ട്
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@DKMKartha108
@DKMKartha108 7 месяцев назад
ശ്രീ കാത്യായനീസ്തുതിഃ ശ്രീ രാമ വിരചിതം നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി . പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1.. സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി . ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2.. ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ . ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3.. രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി . പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4.. ഖട്വാങ്ഗാസികരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ . യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5.. ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ . വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6.. അചിന്ത്യവിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി . അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7.. യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം . നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8.. മഹിഷാസൃക്പ്രിയേ സങ്ഖ്യേ മഹിഷാസുരമർദ്ദിനി . ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9.. പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദ്ദിനി . സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10.. രക്താക്ഷി രക്തദശനേ രക്തചർച്ചിത-ഗാത്രകേ . രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11.. നിശുംഭശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി . ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12.. ഭവാന്യേതത്സർവമേവ ത്വം പാലയസി സർവ്വദാ . രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ .. 13.. ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ടമർദ്ദനകാരിണി . പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14.. ദുർവൃത്തവൃന്ദ-ദമനി സദ്വൃത്തപരിപാലിനി . നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15.. കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ . സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16.. ഇതി ശ്രീമഹാഭാഗവതേമഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ
@RANJINIVINODVLOG
@RANJINIVINODVLOG 7 месяцев назад
അമ്മേ ശരണം🙏🙏🙏
@thejusmenon2791
@thejusmenon2791 Год назад
Very useful information 👌👌
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@narayanantn4908
@narayanantn4908 Год назад
👍👍❤️
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🥰
@vinodnarayan745
@vinodnarayan745 Год назад
🤝🤝🤝😁
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🥰
@shivapooja6119
@shivapooja6119 Год назад
my native temple 🤩🙏cheranalloor amma is an amsha roopam of kumaranalloor amma ❤❤❤❤but here so strict in rules...no marriage rituals and fragrance too not allowed inside the premises..anyway thanks u a lot amma for sharing her sacred information
@RANJINIVINODVLOG
@RANJINIVINODVLOG Год назад
Happy to know that this beautiful temple is ur native one🙏Plz Share with your friends n neighbours 🙏Ammae Saranam 🙏
@sarathbalakrishnan8613
@sarathbalakrishnan8613 Год назад
Nice
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@vnv63
@vnv63 Год назад
പണ്ട് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്ത അമ്മയായിരുന്നു ചേരാനല്ലൂർ ഭഗവതി എന്നത് ചരിത്രം.....ഇനിയും അമ്മ ആറാട്ടുപുഴ പൂരത്തിൽ പങ്കുകൊള്ളടെ എന്ന് ആഗ്രഹിക്കുന്നു....
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@prasadtherakkil7057
@prasadtherakkil7057 Год назад
അമ്മേ ശരണം ദേവീ ശരണം
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@rahulramesh902
@rahulramesh902 Год назад
🙏🙏👍
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@geethav2344
@geethav2344 Год назад
Amme devi🙏🙏🙏
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@vnv63
@vnv63 Год назад
Cheruvan nalla oorinte Amma aaya Karthyayani Ammakk Pranamam...
@RANJINIVINODVLOG
@RANJINIVINODVLOG Год назад
🙏
@jayalakshmim160
@jayalakshmim160 Год назад
🙏🌹🙏🌹🙏🌹🙏🌹🙏
@RANJINIVINODVLOG
@RANJINIVINODVLOG Год назад
Happy New Year to you all 🎉❤️
@ratheeshkadalassery7091
@ratheeshkadalassery7091 Год назад
ചേരാനല്ലൂർ ഭഗവതി പണ്ട് കാലത്ത് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നു. ആ കാര്യത്തെക്കുറിച്ച് അറിയുമോ
@RANJINIVINODVLOG
@RANJINIVINODVLOG Год назад
No..if got any information will share🙏
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 619 тыс.
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 619 тыс.