മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇടയ്ക്കിടെ ചാറി പോകുന്ന മഴ. പിന്നെ ഇളം വെയിൽ... ചന്തയിൽ പോയ് വന്നപ്പോൾ ഏറെ വൈകി. പിന്നെ നമിക്കിഷ്ട്ടമായ കോഴി പൊരിച്ച വിഭവങ്ങൾ ഉണ്ടാക്കിവന്നപ്പോൾ ഇടിയോടു കൂടിയ ചെറിയ ചാറ്റൽ മഴയും ആരംഭിച്ചു. ഇന്നത്തെ ഈ രുചികരമായ വിഭവങ്ങൾ നിങ്ങൾക്കേറെ ഇഷ്ടമാകും തീർച്ച .....
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിൻസി.
6 окт 2024