ചിക്കൻ കുറുമ അടിപൊളി.. നല്ലപോലെ അവതരിപ്പിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും നല്ല റെസിപ്പിയുമായി വരുവാൻ ആഗ്രഹിക്കുന്നു.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്.. താങ്ക് യൂ..
Very tasty... 😋ഞാൻ first time ഉണ്ടാക്കി.... A variety dish vth chkn..... എപ്പോഴുംമല്ലിപ്പൊടി ഇട്ട് ഉണ്ടാക്കുന്ന chkn നേക്കാളും taste... 😊thanks a lot 🙏
ഇത്താ ഞാൻ ഉണ്ടാക്കിട്ടൊ സൂപ്പർ , ക്യാഷ്നട്ട്ന്റ മാത്രമേ കുറവുണ്ടായുള്ളു, എല്ലാർക്കും ഇഷ്ട്ടപെട്ടു , വളരെ സംന്തോഷം... ഇനിയും ഒരുപാട് റെസിപ്പികൾ പ്രതീക്ഷിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തട്ടുണ്ട് 🥰🙏💐💐💐💐💐💐💐💐💐