Тёмный

Chicken nuggets | how to make a Chicken nuggets at home | ചിക്കൻ നഗട്സ് ഉണ്ടാക്കാം | masterpiecevlog 

MasterPiece Vlog
Подписаться 1,1 млн
Просмотров 105 тыс.
50% 1

how to make a Chicken nuggets at home
#chickennuggets
#nuggets
#masterpiecevlog

Опубликовано:

 

18 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,5 тыс.   
@jamesbond3739
@jamesbond3739 4 года назад
നല്ല വെറൈറ്റി സാധനങ്ങൾ വളരെ എളുപ്പത്തിൽ സാദാരണ ജനങ്ങൾക്ക് കിട്ടുന്ന സാദനങ്ങൾ വെച്ച് ഉണ്ടാക്കുന്നതാണ് masterpiece ന്റെ വിജയം. No complications Only simple Masterpiece ഇഷ്ട്ടം ❣️❣️❣️
@shamilshan1140
@shamilshan1140 4 года назад
Poli
@mallufoodmaker6808
@mallufoodmaker6808 4 года назад
ഞങ്ങളുടെ കൊച്ചു ഫുഡിങ് ചാനൽ ഒന്ന് subscribe ചെയ്യുവോ
@saeedmuhammadcr5308
@saeedmuhammadcr5308 4 года назад
Uff പൊളി സാധനം 🔥 വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടായി ❤️😍
@peverbgm2603
@peverbgm2603 4 года назад
അറേബ്യൻ ഫുഡ്‌ ആണെങ്കിലും ഞങ്ങക്ക് പറഞ്ഞു തരാൻ ഒരേ ഒരു ചാനൽ masterpiece, vlog😍😍😍😍
@afnankhan2409
@afnankhan2409 4 года назад
Wow chicken nuggets adipoli masterpiece adipoliyaanu variety aaya adipoli saadanangaludw videoyaanu masterpiece undaqkkunnathu kidu
@snp-zya
@snp-zya 4 года назад
ചിക്കൻ കഴിച്ച് മതിയായിട്ടും മതിയാവാത്തവരാണ് ഇൗ വീഡിയോ കാണുന്ന പലരും😜 കോഴിയെ മെയ് 3 വരെ ഇൗ പരീക്ഷണങ്ങൾ തുടരുന്നതാണ്😅
@careandcaressathani3617
@careandcaressathani3617 4 года назад
Anduaade
@AMVLOGSKERALA
@AMVLOGSKERALA 4 года назад
SNP-ZYA ente channel onnu subscribe cheyamo
@anvarkuhutty5087
@anvarkuhutty5087 4 года назад
🥰🥰
@bijukumartp
@bijukumartp 4 года назад
ഈ ചിക്കൻ ആദ്യം വേവിച്ചതിന് ശേഷം പൊടിച്ചാൽ കുഴപ്പമുണ്ടോ?.
@FavasManu
@FavasManu 4 года назад
Yes
@vaheedajahfar9071
@vaheedajahfar9071 4 года назад
Kuzhapamilla Njan vevichittan undakar
@kpshafi555
@kpshafi555 3 года назад
അതിന്റെ കാൻസിസ്റ്റാൻസി മാറില്ലേ..കടലെറ്റ് പോലെ ആകും..
@lisandro_martinez
@lisandro_martinez 4 года назад
തികച്ചും വ്യത്യസ്തമായ vidio Pwoli
@suhailtv2187
@suhailtv2187 3 года назад
വീഡിയോസ് ഒക്കെ poli തന്നെ 😍👍
@5gtech536
@5gtech536 4 года назад
മാസ്റ്റർപീസ് യൂട്യൂബ് ചാനലിലെ എല്ലാ വീഡിയോകളും കാണുന്നവർ
@aj-tl5ki
@aj-tl5ki 4 года назад
Enete channle onn subscribe cheyyo
@aslamasluaslu1222
@aslamasluaslu1222 4 года назад
Hi
@faisalkp4401
@faisalkp4401 4 года назад
🙋🙋
@Sportsaavesham
@Sportsaavesham 4 года назад
@Af vlogs Chythu 162.thirichum cheyyane
@fidanrash219
@fidanrash219 4 года назад
ഇക്ക നിങ്ങൾക്ക് എപ്പോഴും വെറൈറ്റി recipe ആണല്ലോ കിട്ടുന്നത് അത്കൊണ്ട് തന്നെ Masterpiece ഇഷ്ടം 😍😍😍 👍👍👍 Keep it up ഇക്ക
@safuvansafu3741
@safuvansafu3741 4 года назад
Bro breadinte podik pakaram rusk podi use cheyyan patto
@jahansworld2791
@jahansworld2791 4 года назад
In sha allah.try cheyyum
@artisticworld6873
@artisticworld6873 4 года назад
ഞാൻ ഇത് ഇതുവരെ കണ്ടിട്ടില്ല first time ഇത് ഉണ്ടാക്കി നോക്കണം നോക്കും
@kascreativity7820
@kascreativity7820 4 года назад
Wow Original nuggets Poole und Poli poli
@ebinvarghese6718
@ebinvarghese6718 3 года назад
ഈ ചാനലിന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ...... ചെറിയ റെസിപ്പികളെല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.... പൊളി ചാനൽ Keep on going 👍🏻👍🏻
@b4tech296
@b4tech296 4 года назад
Hi nisarkkaa adipoli കൊതിയാവുന്നു
@rasheedapaloli3964
@rasheedapaloli3964 4 года назад
Adipwoli machaane😋👍👍👍👍 Iniyum pooratte idupolathe super recipies🤗😋😋😋😋😋
@user-fz9oh2bl9v
@user-fz9oh2bl9v 4 года назад
എന്നെ പോലെ ചിക്കൻ ഇഷ്ടമുള്ളവർ ഇവിടെ വാ....
@azmii516
@azmii516 4 года назад
Njan undee
@sushanthhridya2358
@sushanthhridya2358 4 года назад
Wow supr ika😍😍
@finufathima8414
@finufathima8414 4 года назад
ഞാൻ ട്രൈ ചെയ്തു നോക്കി. അടിപൊളി
@seenashafi2973
@seenashafi2973 4 года назад
എല്ലാരും ക്രൂരതകൾ ഏറ്റുവാങ്ങാൻ കോഴീടെ ജീവിതം ഇനിയും ബാക്കി എന്ന് കമന്റ്‌ ഇടുന്നു എന്നിട്ട് അവർ തന്നെ കോഴി മേടിച് ഫ്രൈ ചെയ്യുന്നു നല്ല ബെസ്റ്റ് മലയാളികൾ 😋😋😋😋🤣🤣🤣
@AMVLOGSKERALA
@AMVLOGSKERALA 4 года назад
Seena Shafi ente channel onnu subscribe cheyamo
@Sportsaavesham
@Sportsaavesham 4 года назад
@@AMVLOGSKERALA തിരിച്ചും ചെയ്യുമോ
@axtrogaming
@axtrogaming 4 года назад
കണ്ടിട്ട് വായയിൽ വെള്ളം വന്നവർ like😋👌
@ansifff000
@ansifff000 3 года назад
Idin ruskpodi use cheyyamo?
@dhanyak8321
@dhanyak8321 3 года назад
സംഭവം സൂപ്പർ aaayittundu ഞങ്ങൾ ഉണ്ടാക്കി നോക്കി മാസ്റ്റർ peice ill ഒരു machine gun ഉണ്ടാക്കുമോ
@salihsinju6859
@salihsinju6859 4 года назад
കാണുമ്പോൾ കഷ്ടപ്പെട്ടാണ് ഉണ്ടാക്കിയത് എന്ന് തോന്നുന്നു പക്ഷെ ഇത്ര സിമ്പിൾ 😋😋😋😋😋
@prajithpnair5107
@prajithpnair5107 4 года назад
Nuggets istamullavar adi like
@annashaju8805
@annashaju8805 3 года назад
Undakki nokki broo...awesome
@ramshirayees4632
@ramshirayees4632 3 года назад
Cornflourinu pakaram maida use cheyyamo
@aleemqqq1433
@aleemqqq1433 4 года назад
ചിക്കൻ നഗട്സ് ഇഷ്ടമുള്ളവർ അടി like
@jameelajameela1500
@jameelajameela1500 4 года назад
Thinnu nokkiyittilla😁
@muhammadalik.g.f3515
@muhammadalik.g.f3515 4 года назад
പരിശ്രമമാണ് വിജയം പരിശ്രമിചവരെ വിജയിച്ചിട്ടൊള്ളു അതിന് ഉദാഹരണം ആണ് മാസ്റ്റർ പീസ്
@mallufoodmaker6808
@mallufoodmaker6808 4 года назад
ഞങ്ങളുടെ കൊച്ചു ഫുഡിങ് ചാനൽ ഒന്ന് subscribe ചെയ്യുവോ
@abdullasinanb7688
@abdullasinanb7688 4 года назад
Wow wonderful, I like it 😎
@shamnanazar2347
@shamnanazar2347 4 года назад
Adipoli nizarkaa enikk ishtappettu
@user-pt3uw1de8s
@user-pt3uw1de8s 4 года назад
ഇനി ഇപ്പൊ ചിക്കൻ്റെ ഐസ് ക്രീമും ജ്യൂസുo കൂടി എത്തിയാൽ അടിപൊളി
@ajwaajwa5718
@ajwaajwa5718 3 года назад
😜
@hannathsalah7759
@hannathsalah7759 Год назад
😂
@sadiqcm5412
@sadiqcm5412 4 года назад
ചീക്കൻ എടുത്ത് വെക്കാൻ ഫ്രീഡ്ജ് എനിക്ക് തന്നാലെ നിങ്ങൾ ഉണ്ടാക്കുന്ന റസ്പികൾ എനിക്ക് ഉണ്ടാക്കാൻ പറ്റു
@AMVLOGSKERALA
@AMVLOGSKERALA 4 года назад
Sadiq CM ente channel onnu subscribe cheyamo
@badarubadru168
@badarubadru168 4 года назад
@@AMVLOGSKERALA 😲😲😲😲
@kcabdullatheefsaqafi823
@kcabdullatheefsaqafi823 4 года назад
kc vlog
@Sportsaavesham
@Sportsaavesham 4 года назад
@Sami Riya Njn chythu 298.thirichum cheyyanee
@faisalkp4401
@faisalkp4401 4 года назад
Masha allah 😋😋😋😋😋😋😋 തീർച്ചയായും try ചെയ്യാം
@faisalkp4401
@faisalkp4401 4 года назад
ചില വിഡിയോകൾ കാണാൻ വൈകുന്നു നെറ്റ് വളരെ സ്ലോ ആയോണ്ടാ ക്ഷമിക്കണേ 🙏🙏🙏🙏 കുറച്ച് വൈകിയാലും എല്ലാം കാണാറുണ്ട് ട്ടോ 😊😊😊😊
@muhammeddilsad5339
@muhammeddilsad5339 4 года назад
Mashaallha try cheyyanam 👌👌
@fathimarasha1428
@fathimarasha1428 4 года назад
Ramadan special
@soulgaming6190
@soulgaming6190 4 года назад
*ഇനിയും പരീക്ഷണങ്ങൾക്ക് വിദേയനാവാൻ പാവം കോയിയുടെ ജീവിതം ഇനിയും ബാക്കി* 😅🐔
@suhraibrahim6073
@suhraibrahim6073 4 года назад
Kollaam ith polichu super ayittund
@tonmathew
@tonmathew 4 года назад
Bro anna pinne rusk aduthal poree atakumbol fry cheyandalllo
@ajumon9117
@ajumon9117 3 года назад
Masterpiece ന്റെ മൂന്ന് channel കളും കാണുന്നവർ ആരൊക്കെ ഉണ്ട്........ 🤔
@abinvirat23
@abinvirat23 4 года назад
മിക്കവാറും 1 million ആകുമ്പോൾ 100 വീഡിയോസിനെങ്കിലും കമെന്റ് ചെയ്യേണ്ടി വരും
@marjanamuthu7158
@marjanamuthu7158 4 года назад
Super...inn thanne undaakkanm...
@abidamoosa1751
@abidamoosa1751 4 года назад
Looking so yummy i will surely try . Good for iftar
@lioalgirl3298
@lioalgirl3298 4 года назад
*ലെ ബീഫ്: ലോക് ഡൗൺ കഴിഞ്ഞിട്ട് എനിക് ഒരു വരവുണ്ട് മക്കളേ🤣🤣🙏*
@keralak4246
@keralak4246 4 года назад
Ramadan.kayinjitt.pore
@AMVLOGSKERALA
@AMVLOGSKERALA 4 года назад
ലൈല മജ്നൂൻ ente channel onnu subscribe cheyamo
@amannazar4785
@amannazar4785 4 года назад
പുതിയ പുതിയ കണ്ടെന്റുകളുമായി എത്തുന്ന ഈ രണ്ടു ഇക്കാക്കമാർക്ക് ഇന്നത്തെ എന്റെ 👍
@kp.jalalimpb7294
@kp.jalalimpb7294 4 года назад
Wow.. yummy and crispy..... നല്ല usefull തന്നെ....
@hadhiaman3991
@hadhiaman3991 4 года назад
Simple വീഡിയോ വളരെ ഉപകാരപ്രദം 👍
@harichandsuchambally4037
@harichandsuchambally4037 4 года назад
Kanumbo thanne thinnan thonniyavar adi like ❤
@afsalafsal6970
@afsalafsal6970 4 года назад
വെറൈറ്റി സധനം വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നത് അണ് ഇത് പൊളി സധനം 🌟🌟
@-theeditzz-9741
@-theeditzz-9741 4 года назад
Machanmar Pwolichu
@m7tech38
@m7tech38 3 года назад
Adipoli recipe thanks nizar ikka
@Ij_xs
@Ij_xs 4 года назад
Chicken nuggets ishtapettvar oru 100like tharuo 👍👍👍👍👍👍👍👍👇
@EuroTraveller
@EuroTraveller 4 года назад
Master piece ❤️❤️❤️
@shafipup2542
@shafipup2542 4 года назад
Sadaarana supermarketil ninnum vaagiyaanu undaakaaru ithu itra simbilaayirunni?
@nameerabeevi9043
@nameerabeevi9043 4 года назад
Ellaaam nalla vlogs aahn
@brijeesh8966
@brijeesh8966 4 года назад
Outdrow പറഞ്ഞപ്പോൾ പുറകിൽ പുക പോയതു ആരൊക്ക ശ്രദിച്ചു
@_rish4dhhh
@_rish4dhhh 4 года назад
ചിക്കൻ nuggets ഇഷ്ടം 😋😋😋
@sidhans9962
@sidhans9962 4 года назад
Corn flour pakaram maida ubayogikavoo
@rampstergaming6386
@rampstergaming6386 4 года назад
Pwoli sanam my....
@nkmunasher5193
@nkmunasher5193 4 года назад
Adyamayit ee sathanam കാണുന്നവർ ലൈക്‌ adi
@munna807
@munna807 4 года назад
ith undakkunnavar like👍adikkuu
@vigilvinoy95
@vigilvinoy95 4 года назад
Poliyannuu machanaaa
@binshadbasheer2302
@binshadbasheer2302 4 года назад
Ikka try cheythu poli sanam thanksss for yours ideas
@_rish4dhhh
@_rish4dhhh 4 года назад
ചിക്കൻ nuggets അടിപൊളി 👍👍👍
@user-mq1if1or1y
@user-mq1if1or1y 4 года назад
റമദാൻ സ്പെഷ്യൽ വേടവർ ഇവിടെ come on ✌️✌️✌️😍😍😋😋😋😋😋😋😋😋😋
@AMVLOGSKERALA
@AMVLOGSKERALA 4 года назад
അല്ലു അർജുൻ ente channel onnu subscribe cheyamo
@hfz_ajved_ali5352
@hfz_ajved_ali5352 3 года назад
Masterpiece vlog....... 💪💪💪
@alphonsmathew4041
@alphonsmathew4041 4 года назад
Tried it super aayitu vannu.....thankyou masterpiece
@dhamu2255
@dhamu2255 4 года назад
*ഇതിനുമാത്രം കോഴി റെസിപ്പി കൾ എവിടെന്ന് കിട്ടുന്നു 🤩* *കോഴിയേ നിന്നോട് മാപ്പ് 😜*
@ADTHEBOSSMAN
@ADTHEBOSSMAN 4 года назад
ഇജ്ജാതി കമെന്റ്😂😁😁ഹായ് ദാമു ബ്രോ😍😍😘😘
@AMVLOGSKERALA
@AMVLOGSKERALA 4 года назад
ദശമൂലം ദാമു DD ente channel onnu subscribe cheyamo
@Name_is_KD
@Name_is_KD 4 года назад
കിട്ടില്ലെന്ന് ഉറപ്പുള്ളവർ ഉണ്ടോ എന്നെ പോലെ 😜😜😜😜😂
@mallufoodmaker6808
@mallufoodmaker6808 4 года назад
ഞങ്ങളുടെ കൊച്ചു ഫുഡിങ് ചാനൽ ഒന്ന് subscribe ചെയ്യുവോ
@arshaquevlogs6541
@arshaquevlogs6541 4 года назад
ഹയി അദിൽക്ക, നിസാർക്ക നിങ്ങളുടെ എല്ല Video യും ഞാൻ കണറുണ്ട് നിങ്ങൾ വെറെ ലെവൽ
@muktharkozhikkara8900
@muktharkozhikkara8900 4 года назад
Super video nannayittundh ikkka
@ramshadvlogs
@ramshadvlogs 4 года назад
🌹🌹മിക്സിയിൽ അല്പം അണ്ടിപ്പരിപ്പ് ചേർക്കണം എങ്കിൽ കുറച്ചുകൂടി ടേസ്റ്റ് വരും 🌹🌹
@AMVLOGSKERALA
@AMVLOGSKERALA 4 года назад
manama tech ente channel onnu subscribe cheyamo
@ramshadvlogs
@ramshadvlogs 4 года назад
@@AMVLOGSKERALA ok
@mr.perfect1741
@mr.perfect1741 4 года назад
*🐓🐓🐓അത്🐔🐔🐔🐔 പ്ലേറ്റിലേക്ക്😂😂😂 മാറ്റുമ്പോളുണ്ടല്ലോ സാറേ😉😉😉......*
@AMVLOGSKERALA
@AMVLOGSKERALA 4 года назад
STATUS HUB ente channel onnu subscribe cheyamo
@arfatharfa1168
@arfatharfa1168 4 года назад
Njn undakki nokki broo..it's very tasty 🔥🔥
@AbdulRauf.
@AbdulRauf. 3 года назад
Aaaaha adipoli😊
@malluzofkerala1317
@malluzofkerala1317 4 года назад
ഇതു പോലെ ഉണ്ടാക്കിയാൽ കഴിക്കും ന്ന് ഉള്ളവർ like അടികൂ😁
@jameelajameela1500
@jameelajameela1500 4 года назад
Undakkiyal pinne aara kayikkathirikkuka
@adeepkrishna5620
@adeepkrishna5620 4 года назад
Chicken nuggets ഇതു വരെ കഴിക്കാത്തവർ like അടിക്ക്😎😎👇👇👇
@AkashAkash-zd9yr
@AkashAkash-zd9yr 4 года назад
നിങ്ങൾ പോളിയാണ് ❤️
@sanoop9180
@sanoop9180 4 года назад
Kollaaam poli saanam
@sibiyansibiyan8694
@sibiyansibiyan8694 4 года назад
ഇങ്ങള് പൊളിയാ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😍😍
@Thwayyib_kadangode
@Thwayyib_kadangode 4 года назад
കൊള്ളാം പൊളി സാനം മൈ ഡിയർ 😐😐❤❤❤😍😍😍❤❤😍😍❤❤❤😍❤
@Kannan-hw6cc
@Kannan-hw6cc 4 года назад
Kollam poli chetta
@muhammedirshad2520
@muhammedirshad2520 4 года назад
Adipoli saadhanam 😀😊
@ansifks4236
@ansifks4236 4 года назад
Poli Saanam😍😍
@keralapaiichufans
@keralapaiichufans 4 года назад
പൊളിച്ചു മോനേ ദിനേശാ😍😍🥰🥰
@ansalp-n-r9828
@ansalp-n-r9828 4 года назад
Njaan try cheythu poliyaanu mutte👌👌👌
@n1haal
@n1haal 4 года назад
masterpiece,masterpiece live,masterpiece vlog എന്നീ ചാനലുകളിൽ വീഡിയോസ് വരുമ്പോൾ എന്നെപ്പോലെ സ്ഥിരം കാണുന്നവരുടെ മനസ്സുകളിൽ ഏറ്റവും ആദ്യം എത്തുന്ന ചിന്ത ഇവർ നമ്മെളെ വീട്ടിലെ ആൾക്കാരെ പോലെ തന്നെയാണല്ലോ..വളരെ നാടൻ ശയിലിയിലും വിനയത്തോടെയും ആണ് ഇവർ വീഡിയോസ് ചെയ്യുന്നത്... സാധാരണക്കാരന് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഫുഡ് വീഡിയോസ് ആണ് ഇവർ ഏറ്റവും കൂടുതൽ തയ്യാറാക്കുന്നത്.. നാൻ ഇത് പറയാൻ കാരണം ചില youtubers വളരെ പ്രൊഫഷണൽ രീതിയിൽ ആണ് വിഡിയോകൾ ചെയ്യുന്നത് അതിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് nizarkkayum adhilkkayum വീഡിയോ ചെയ്യുന്നത്... ഇവരെ ഇക്ക എന്ന് വിളിക്കാൻ കാരണം ഒരു 17 വയസ്സുള്ള കൊച്ചു പയ്യനാണ് നാൻ...ഇവരുടെ എല്ലാ വിഡിയോസും കാണുന്ന ഒരാൾ..😊 ഇവരുടെ എല്ലാ videosum എനിക്ക് വളരെ ഇഷ്ടമാണ്.. മാത്രമല്ല പല youtubersinteyum giveaway യിൽ പങ്കെടുത്തിരുന്നു ഒന്നും ഇത് വരെ കിട്ടിയിട്ടുമില്ല..പക്ഷെ ഇതൊരു giveaway കമെന്റ് മാത്രമല്ല എന്റെ ഹൃദയത്തിൽ തട്ടിയാണ് നാൻ ഇത് എഴുതുന്നത്... ഇവരെ എന്നെകിലും നേരിൽ കാണാൻ പറ്റട്ടെ എന്ന് nan പ്രാർത്ഥിക്കുന്നു..inshaallah ഇനിയും ഇവരുടെ ഈ മൂന്നു ചാനലുകളും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. എന്റെ ഈ കമന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.. ഇഷ്ട്ടം team masterpiece✌
@nizammohammad2103
@nizammohammad2103 3 года назад
എനിക്ക് വളരെ upakara പ്പെട്ട ഒരു ചാനൽ ആണ്‌ ഇത്‌
@shanavaskk3130
@shanavaskk3130 4 года назад
Simple & variety അതിനൊരു special like ...
@arshad31
@arshad31 4 года назад
Variety mathram tharunna masterpiece💙👍
@B4SmartMedia
@B4SmartMedia 4 года назад
Ambooo...... Powil Sanam 😋
@salimmuhammad2149
@salimmuhammad2149 3 года назад
അടിപൊളി നല്ല രസമുണ്ട്👍👍👍
@shafikt7429
@shafikt7429 4 года назад
Kidukachi 😋😊👌
@MIXEDMEDIA333
@MIXEDMEDIA333 4 года назад
Kollam poli sanam 🥰🥰🥰👍✌️✌️👍✌️👍✌️♥️👍🥰
@hannahsfavoritezone7088
@hannahsfavoritezone7088 4 года назад
Recipe thappikkondirikkairnnu Appo they nammade masterpiece l thanne 🤗🤗
@nihal2820
@nihal2820 4 года назад
Full support for our master piece
@muhammadrifad1114
@muhammadrifad1114 3 года назад
ഫുൾ സപ്പോർട്ട് ഉണ്ട്
@sandeepks8806
@sandeepks8806 4 года назад
Kollaaam pwli saanam
@rahmanrazzi5381
@rahmanrazzi5381 4 года назад
Adipoli video...
Далее
Tipuan Jenius dalam Mengasuh Anak & Gadget Cerdas
00:21