Тёмный
No video :(

Chicken Pot biryani | Meghna 

Meghnaz StudioBox
Подписаться 462 тыс.
Просмотров 150 тыс.
50% 1

Namaskaram,
Chicken pot biryani for you.. delicious tasty mouth watering chicken pot biryani, try this pot biryani recipe and tell us your feedback
#chickenbiryani #potbiryani #chickenpotbiryani #meghna

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@soumyaramesh4245
@soumyaramesh4245 Год назад
മേഘനയുടെ പ്രതിഭ കൂടുതലായി use ചെയ്തിട്ടുള്ളത് tamil സീരിയൽ industry യാണ് vijay tv യിൽ ponmagal vanthal എന്ന് പറയുന്ന ഒരു serial മേഘനയുടെ career ലെ തന്നെ the best ആണ്. അതിൽ രണ്ടു മൂന്ന് character change meghna ചെയ്തിട്ടുണ്ട് എല്ലാം ഒന്നിനൊന്ന് മികവുറ്റതാണ്. Hotstar ൽ ഇ പ്പോഴും available ആണ്. ആ serial കണ്ടതോടു കൂടി ഞാൻ മേഘനയുടെ fan ആയി especially ആ pair ന്റെ fan ആയി. Waiting for next serial ❤❤
@lekshmi_krishna
@lekshmi_krishna Год назад
അത്രയും നേരം കൊതി പിടിച് കണ്ട്രോൾ ആയിട്ട് നിന്ന ക്യാമറആൾക്ക്... നമോവാകം 🙏🙏🙏 ഞാൻ ആണേൽ ക്യാമറ ഇട്ടിട്ട് കഴിക്കാൻ ഓടിയേനെ
@deepam8730
@deepam8730 Год назад
😂😂😂
@rajithameethalepunathil5687
സൂപ്പർ ബിരിയാണി👌👌 അമ്മയും മക്കളു സൂപ്പർ അഭിനയം അടിപൊളി❤❤ ചുരീദാർ സൂപ്പർ ആണ് ട്ടോ🥰🥰 ആ കളർ സൂപ്പർ😍😍😍😍👍
@lekshmi_krishna
@lekshmi_krishna Год назад
രണ്ടു പേരും തകർത്തു... Mekhuvinte ഡ്രസ്സ്‌ കിടുക്കി 👌🏻🫶
@simi-u9b
@simi-u9b Год назад
മേഘ്ന ഹെയർ സ്റ്റൈൽ ഒന്ന് മാറ്റിയാൽ കൊള്ളാര്ന്ന് ,നേരചീ കുമ്പോൾ മുടി അമങ്ങാണ്ട് ശകലം പൊങ്ങി നിന്നാൽ സൂപ്പർ ,പോണി ടെയ് കെട്ടിയാലും മുടിയുടെ ഫ്രണ്ട് വശം അ മങ്ങി പോവാണ്ട് നോക്കണം 'നേരവകുപ്പിട്ട് മുടി കെട്ടണത് തന്നയസൂപ്പർ മുഖത്തിനതാണ് മാച്ച്
@naslaznasriz7939
@naslaznasriz7939 Год назад
Nice receipe..👍.chechiyude vedios ellam supernu... 💙😍 song super👌
@nasilarahman6642
@nasilarahman6642 Год назад
ഒരു റിപ്ലൈ അല്ലങ്കിൽ ഒരു ലൈക്‌ തന്നുടെ മേഘന 😍
@amruthaamrutha7480
@amruthaamrutha7480 Год назад
മേഘന ചേച്ചി ചുരിദാർ ബ്യൂട്ടിഫുൾ ❤️❤️❤️
@user-dw6yl8wm2v
@user-dw6yl8wm2v Год назад
വാഴയില മുഴുവനോടെ വീടിന്റെ അകത്തു കെട്ടാൻ പാടില്ല 💙
@sulaikhahibamol5296
@sulaikhahibamol5296 9 месяцев назад
Kudukkaachi bhiriyaani super 😊♥️♥️😊
@lathasasidharan8305
@lathasasidharan8305 Год назад
Missyou devajothi meghnayude new serial eppol aanu thudangika waittina
@shamnanazeer366
@shamnanazeer366 Год назад
Hi ചേച്ചി ചന്ദനമഴ എപ്പിസോഡ് കാണരുന്ന. ചേച്ചി കുട്ടി cute ആണ് 🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻.
@user-hl7es2gd7s
@user-hl7es2gd7s Год назад
സൂപ്പർ ബിരിയാണി ചേച്ചി and amma 👌👌👌👌❤️❤️❤️❤️😘
@nandhuz1487
@nandhuz1487 2 месяца назад
😊yum yum😋😋
@anujakurup
@anujakurup Год назад
😍👌👌👌👌👌👌👌ദേവജ്യോതി യെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു
@gopikagopan449
@gopikagopan449 Год назад
Athe. Missing devajyothi
@user-sz4mb3ff5x
@user-sz4mb3ff5x Год назад
Amrita Arjun....... miss cheyynnu.part 2 agrahokunnu.... megna subramanian thanne venm jodi ayit
@maneeshamannu2787
@maneeshamannu2787 Год назад
Yes...Devjyothiye orupaad miss cheyyunu...arunettanum meghanachechiyum veendum oru new projectl vannamatiyaarnu....
@maneeshamannu2787
@maneeshamannu2787 Год назад
Arunettan manjil virinjapoovil act cheyyand....
@gopikagopan449
@gopikagopan449 Год назад
@@maneeshamannu2787 guest role mathram anu
@revathysreesha2905
@revathysreesha2905 Год назад
Super biriyani. Miss u devajyothi
@shamnanazeer366
@shamnanazeer366 Год назад
ബിരിയാണി ഒരേ പൊളി. Try ചെയ്യാം. Requst ഉണ്ട് ഓണം look ചെയ്യണം കെട്ടോ Day in my ലൈഫ് ചെയ്യണം
@afsathmuhammadali
@afsathmuhammadali Год назад
Meghna super ❤️🧡💙💚
@lekshmi_krishna
@lekshmi_krishna Год назад
ഹലോ megoos 🥰🥰😍😍 സുഖമാണോ... ദേവജ്യോതിയെ മിസ്സ്‌ ചെയ്യുന്നുണ്ട് 😢
@Madevisible_85
@Madevisible_85 11 месяцев назад
Ayin
@shaashaa1188
@shaashaa1188 Год назад
മേഘനയുടെയും അമ്മയുടെയും ഒരേ കളർ ഡ്രെസ്സാണല്ലോ.. Super colour..ഇപ്പോൾ സീരിയൽ ഒന്നും ഇല്ലേ.... Miss you Meghna❤️❤️
@amruthaamrutha7480
@amruthaamrutha7480 Год назад
ബിരിയാണി സൂപ്പർ ടേസ്റ്റ് ❤️❤️❤️
@user-gr6fr1qo7r
@user-gr6fr1qo7r Год назад
കണ്ട് കൊതിയോടെ നോക്കിയ ഞാൻ ...കൊതിയോടെ നോക്കിയവർ ഉണ്ടോ
@Priya12190
@Priya12190 Год назад
അടിപൊളി ചിക്കൻ പോട്ട് ബിരിയാണി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sruthi9417
@sruthi9417 Год назад
ബിരിയാണി 👌🏽👍🏽🥰💚
@nithamenon8227
@nithamenon8227 Год назад
Miss you Devajyothi. New work പറഞ്ഞില്ല
@suryamol5465
@suryamol5465 Год назад
Home tour,day in my life oke cheyy chechii
@sheeladevaki8693
@sheeladevaki8693 Год назад
രണ്ടുപേരും നല്ല ഹാപ്പിയാണ് മേഘന അമ്മ സുഖമായിരിക്കുന്നു എന്ന കരുതുന്നു ❤️❤️❤️❤️❤️
@womensworldmalayalam
@womensworldmalayalam Год назад
thakkolam and star are same.. what you mentioned as thakkolam is jathipathri..
@kanjirambrothers949
@kanjirambrothers949 Год назад
സൂപ്പർ ബിരിയാണി 👌👌👌. പിന്നെ വാഴയില ഇങ്ങനെ ഒരിക്കലും വെട്ടി വീട്ടിൽ കയറ്റെരുത് ദോഷം ആണ്.
@abhidileep
@abhidileep Год назад
Super✌️... Home tour cheyamo... ❤️
@jijitkml2406
@jijitkml2406 Год назад
Rosewateril safron ittal nannyirikum
@user-le8pc8cz5b
@user-le8pc8cz5b Месяц назад
❤❤❤
@SouSou-pw8tt
@SouSou-pw8tt 10 месяцев назад
Suupar❤
@shaashaa1188
@shaashaa1188 Год назад
Super biriyani 👌🏻👌🏻👌🏻
@chinnusvlogs3489
@chinnusvlogs3489 Год назад
Kudukachi ബിരിയാണി urapaum vitil undakum❤️❤️
@remya2970
@remya2970 Год назад
പുറത്തു വയ്ച്ചു cook ചെയുമ്പോൾ dress ശ്രദ്ധിക്കണം കാറ്റു കൊണ്ടു തീ ആളി കത്തുമ്പോൾ അടുപ്പിനടുത്തു ഇങ്ങനെ ഇരുന്നാൽ dress ലേയ്ക്കു തീ ആളും പ്രത്യേകിച്ച് അമ്മയുടെ സാരി.കണ്ടിട്ട് പേടി തോന്നി
@shameemchemmu1544
@shameemchemmu1544 Год назад
രണ്ടുപേരും പൊളിച്ചു മേഘന
@shameemchemmu1544
@shameemchemmu1544 Год назад
❤️❤️❤️👍👍👍
@shameemchemmu1544
@shameemchemmu1544 10 месяцев назад
❤️❤️❤️
@user-kh6ed1qx7y
@user-kh6ed1qx7y Год назад
Adi poli briyani ❤❤❤
@simi-u9b
@simi-u9b Год назад
പിങ്കി കുട്ടി ,സൂപ്പർട്ടോ, കുറച്ചൂടങ്ങനസുന്ദരി ആവട്ട് സുന്ദരിക്കുട്ടി ആയി ഇരിക്കണം ,സന്തോഷവധി ആയിരിക്കണം കേട്ടോ ഇങ്ങനങ്ങ്' പോകട്ട്
@SakuthalaV-pl7xo
@SakuthalaV-pl7xo Год назад
Ammayum makalum ennu kalakki👍👍👍❤❤
@user-sz4mb3ff5x
@user-sz4mb3ff5x Год назад
Hi chechi and Amma ❤......nde cmnt first
@jayanthikrishnadas1123
@jayanthikrishnadas1123 Год назад
വാചിയമ്മയെ മിസ്സ് ചെയ്യുന്നു.
@ronjolly2630
@ronjolly2630 Год назад
Super biriyani😘
@nadeeranadeera7415
@nadeeranadeera7415 Год назад
Nalla churithar amma super biriyaani super ❤❤❤❤❤
@ajeshpb8118
@ajeshpb8118 Год назад
day in my life, veriety nokikuday, epo thadikukarum cheythu tto
@jinbiasjinkookot7390
@jinbiasjinkookot7390 Год назад
*Wardrobe collection plz*
@Aswathi_Ashi8617
@Aswathi_Ashi8617 Год назад
Devajothi missing.....😢❤
@luckystarsworld6800
@luckystarsworld6800 Год назад
Dress eviduna ചേച്ചി... നന്നായിട്ടുണ്ട് 😍😍
@appuscraftsandpets4419
@appuscraftsandpets4419 Год назад
സുപ്പർ❤❤
@vincyjoseph1955
@vincyjoseph1955 Год назад
Hi biriyani super
@chinnusvlogs3489
@chinnusvlogs3489 Год назад
Chandhana mazha മൂസിക് kettapol അമൃത arnjun ormavanu 😰 onukudi randam bagam vanengil 😍agrahikunu chechi😍
@renjusharenju3500
@renjusharenju3500 Год назад
ഒരുപാട് ഇഷ്ടമായി ♥️♥️
@rajeshchandran2064
@rajeshchandran2064 Год назад
Meghnas ishtamm
@jinbiasjinkookot7390
@jinbiasjinkookot7390 Год назад
*Day in my lyf plz*
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA Год назад
പൊളി ❤
@shibuak3643
@shibuak3643 Год назад
സൂപ്പർ ❤️❤️❤️❤️❤️
@shahidaak5568
@shahidaak5568 11 месяцев назад
Supper
@chrisworld2796
@chrisworld2796 Год назад
Vaachiamma endhye chechiii...
@lijin2472
@lijin2472 Год назад
Super ❤
@shijumon9810
@shijumon9810 Год назад
Super super peng ee mol army
@shamseerashamseera9554vggff
👍🏻👍🏻👍🏻i
@user-pn7uc7jf7j
@user-pn7uc7jf7j 11 месяцев назад
Ponmagalli samaiyal Sema str
@_LifeOnearth_
@_LifeOnearth_ Год назад
Chechikuttyyyy lubbbb U so muchh❤
@SarahJohn834
@SarahJohn834 Год назад
Vazha Ella engane veedin akathu vakkula..
@sajithasiva1732
@sajithasiva1732 Год назад
Super ❤ churidar adipoli❤❤❤❤❤
@shijumon9810
@shijumon9810 Год назад
Hi maghnazzz
@monishareghu9663
@monishareghu9663 Год назад
Super 🎶🎶
@anithalakshmi6556
@anithalakshmi6556 Год назад
Super meghna💕💕💕
@roshnasanthosh184
@roshnasanthosh184 Год назад
വാച്ചിയമ്മ എവിടെ മേഘന
@jensiyajensiya7311
@jensiyajensiya7311 Год назад
Super👌
@SreejithCS-sn6kl
@SreejithCS-sn6kl Год назад
Adipolichechi
@amruthaamrutha7480
@amruthaamrutha7480 Год назад
മേഘന ❤️❤️❤️💓💓💗💗💚💚💚
@richaanto9110
@richaanto9110 Год назад
Home tour cheyoo
@amruthaamrutha7480
@amruthaamrutha7480 Год назад
മേഘന ചേച്ചി ❤️❤️❤️❤️💓💓💓💚💚🥰🥰
@SherinShibu530
@SherinShibu530 Год назад
Pinky Chechi 😘 miss u devjyothi 😭🥺💔🥺
@riykhalid2273
@riykhalid2273 Год назад
Hi da ❤ miss hitttler alleee🤣devajyothi
@SherinShibu530
@SherinShibu530 Год назад
@@riykhalid2273 hi itha 💓
@anujakurup
@anujakurup Год назад
Hai dear💗
@SherinShibu530
@SherinShibu530 Год назад
@@anujakurup hi chechi sugamano ❤️
@anujakurup
@anujakurup Год назад
@@SherinShibu530 സുഖം ആണ് ഡിയർ 💗💗💗
@princypaulg7999
@princypaulg7999 Год назад
Super
@user-rb2vo1qr3z
@user-rb2vo1qr3z Год назад
Super chechi 🥰❤️😍
@sajithnk4270
@sajithnk4270 Год назад
മേഘ കറുത്ത് പോയി
@ambilysasi8549
@ambilysasi8549 Год назад
super
@nisharaghav5840
@nisharaghav5840 Год назад
Vachimma yevide poyi❤
@sajithnk4270
@sajithnk4270 Год назад
Q&ആണ് ചെയ്യൂ
@sheelajose7863
@sheelajose7863 Год назад
@gopangk9295
@gopangk9295 Год назад
Vachiamma avida Chechi
@smithavk8527
@smithavk8527 Год назад
👌👌👌😋
@prettydunyaa6036
@prettydunyaa6036 Год назад
Chechik v neck an koodthal suit avunnad
@monishareghu9663
@monishareghu9663 Год назад
വച്ചിമ്മ എവിടെ പോയി
@nagilarajesh5252
@nagilarajesh5252 Год назад
Hiii super
@sheeba_
@sheeba_ Год назад
അടിപൊളി
@divya1614
@divya1614 Год назад
Vachiyamma എവിടെ കുറെ ആയീ കണ്ടിട്ട് സുഖമില്ലാതെ വല്ലോം ആയോ
@girijajohney7419
@girijajohney7419 Год назад
Meghana and beena super .....Biriyani recipe nannayittund.enne ariumo njan girija.
@remyaalipurath862
@remyaalipurath862 Год назад
Vachiyamma evide...
@PriyaErunkaran
@PriyaErunkaran Год назад
കലക്കൻ ചിക്കൻ പോട്ട് ബിരിയാണി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rahilrazz4116
@rahilrazz4116 Год назад
Vaachiyamma evde❤
@preethapreetha1382
@preethapreetha1382 Год назад
👌👌👌👌
@shajumon.t.shajumon.t.1300
@shajumon.t.shajumon.t.1300 Год назад
Hi meghu
@anizha47
@anizha47 Год назад
💖💖🤗🤗
@jomoleldo6180
@jomoleldo6180 Год назад
❤❤
@rayansworld9582
@rayansworld9582 Год назад
❤👌👌
@DivyaDivya-ci3ns
@DivyaDivya-ci3ns Год назад
❤❤❤😊😊😊😊
@ajeeshottapalam3792
@ajeeshottapalam3792 Год назад
പാച്ചു അമ്മേ ഇപ്പോൾ വീഡിയോ കാണുന്നില്ലല്ലോ
Далее
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 243 тыс.
A Minecraft Movie | Teaser
01:20
Просмотров 19 млн
Friends
00:32
Просмотров 146 тыс.
How to get Spongebob El Primo FOR FREE!
01:36
Просмотров 12 млн
when you have plan B 😂
00:11
Просмотров 3,8 млн
Potato 65 | Meghna Vincent | Kochu Kochu Aashakal
22:43
WATERMELON PREGNANCY CHALLENGE 🤩
18:28
Просмотров 390 тыс.
A Minecraft Movie | Teaser
01:20
Просмотров 19 млн