ഞാൻ 2014/2017ബാച്ച് ആയിരുന്നു ഇംഗ്ലീഷ് ഒഴിച്ച് ബാക്കി എല്ലാം കിട്ടി എഴുതുമ്പോൾ ഫസ്റ്റ് ഇയർ സെക്കന്റ് ഇയർ എഴുതണം മാർക്ക് കൂട്ടുമ്പോൾ 105മാർക്ക് ആണ് കിട്ടേണ്ടത് 99/96/100വരെ ഒക്കെ കിട്ടി യിട്ട് ഉണ്ട് ഇപ്പോൾ മേഴ്സി ചാൻസ് വന്നിട്ട് ഉണ്ട് എഴുതാൻ പോകുവാന്‍ അടുത്ത മാസം 18നു ആണ് ഡേറ്റ്
റിസൾട്ട് വന്നു ആരൊക്കെ ജയിച്ചു. എനിക്ക് എഴുതാൻ കഴിഞ്ഞില്ല. ഈ പ്രാവശ്യം എഴുതണം. സിലബസ് മാറ്റം ഉണ്ടോ. എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയാൽ അപ്ഡേറ്റ് ചെയ്യണേ 👍
@@englishguru5059 Sir portions onn explain cheyth thannal useful akumayirunnu. . degree cls attend cheyyan പറ്റാത്തത് കൊണ്ട് ഈ cls ൽ കുറച്ചു ഒക്കെ മനസിലാവുന്നുണ്ട്