Song: Chillaatam parakkumee kulirkaatil chiriyodu chirithookum chandrikayil (Movie: Nizhalattam , Year: 1970), P Madhuri
Original Sound Track
--------------------------------
Movie / Album: Nizhalattam
Year: 1970
Film Director: A Vincent
Story: M T Vasudevan Nair
Lyrics: Vayalar Ramavarma
Music: G Devarajan
Singer: P Madhuri
Film / Album: നിഴലാട്ടം
* Courtesy: Central Talkies
*********************
* NOT for Monetization OR
Commercialization
* Uploaded under the conditions of
Fair Use
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: ചില്ലാട്ടം പറക്കുമീ കുളിര്കാറ്റില് ചിരിയോടു ചിരിതൂകും ചന്ദ്രികയില്‍
Artist: പി മാധുരി
Lyrics: വയലാർ രാമവർമ്മ
Music: ജി ദേവരാജൻ
Film / Album: നിഴലാട്ടം
Story: എം ടി വാസുദേവൻ നായർ
Director: എ വിൻസന്റ്
***********************
LYRICS
ചില്ലാട്ടം പറക്കുമീ കുളിര്കാറ്റില്
ചിരിയോടു ചിരിതൂകും ചന്ദ്രികയില്‍
അരികില്‍ വന്നവിടുന്നീ ആരാമമല്ലികയെ
ഒരു പ്രേമചുംബനത്തില്‍ പൊതിഞ്ഞു
മൂടിപ്പൊതിഞ്ഞു
(ചില്ലാട്ടം പറക്കുമീ കുളിര്...)
കോരിത്തരിച്ചുനില്ക്കും കുറുമൊഴിപ്പൂങ്കുടങ്ങള്‍
വിരിഞ്ഞുവല്ലോ
താനേ വിരിഞ്ഞുവല്ലോ
താഴെയഴിഞ്ഞുവീഴും പൂനിലാപുടവകള്
വിരിച്ചുവല്ലോ
മഞ്ചം വിരിച്ചുവല്ലോ
(ചില്ലാട്ടം പറക്കുമീ കുളിര്...)
മാറത്ത് മുത്തു ചാര്‍ത്തും മധുമതിപുഷ്പമായ് ഞാന്‍
മയങ്ങുമല്ലോ
എല്ലാം മറക്കുമല്ലോ
സ്നേഹം വിരുന്നു നല്‍കും തേനിതള്‍ തളികകള്‍
നുകര്‍ന്നുകൊള്ളൂ ഭവാന് നുകര്‍ന്നുകൊള്ളൂ
(ചില്ലാട്ടം പറക്കുമീ കുളിര്...)
********
Chillaatam parakkumee kulirkaatil
chiriyodu chirithookum chandrikayil
chillaatam parakkumee kulirkaatil
chiriyodu chirithookum chandrikayil
arikil vannavidunnee
araama mallikaye
oru prema chumbanathil pothinju
moodippothinju
(Chillaatam parakkumee ...)
Koritharichu nilkkum kurumozhi poomkudangal
virinjuvallo thaane virinjuvallo
thazheyazhinju veezhum poonilaa pudavakal
virichuvallo mancham virichuvallo
(Chillaatam parakkumee....)
Maarathu muthu chaarthum madhumathi pushpamaay njan
mayangumallo
ellaam marakkumallo
sneham virunnu nalkum thenithal thalikakal
nukarnnu kolloo
bhavaan nukarnnukolloo
(Chillaatam parakkumee....)
***********************
Vayalar Devarajan Team
വയലാർ ദേവരാജൻ ടീം
ദേവരാഗം , Devaraagam
Song Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Vayalar Ramavarma Song
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs
16 сен 2024