Тёмный

Chinese potato farming in grow bag || കൂർക്ക (ചീവക്കിഴങ്ങ്) കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ 

Rashees Terrace Garden
Подписаться 895
Просмотров 21 тыс.
50% 1

Chinese potato farming in grow bag || കൂർക്ക (ചീവക്കിഴങ്ങ്) കൃഷി വിത്തിടൽ മുതൽ വിളവെടുപ്പ് വരെ
കൂർക്ക
കൃഷി
കൂർക്ക കൃഷി രീതി
കൂർക്ക കൃഷി
koorka krishi malayalam
koorka krishi kerala
koorka krishi
chinese
potato
chinese potato culti
chinese potato cultivation
chinese potato cultivation in kerala
chinese potato
krishi malayalam
malayalam farming videos
cheevakkizhang
Krishi
ചീവക്കിഴങ്ങ്
Krishi in Malayalam
Koorka Krishi
Koorkakrishi Malayalam
Koorka Cultivation
Mini's LifeStyle
Koorka Farming
Chinese Potato
Chinise Potato Krishi
Growbag Krishi
Koorka in Grow Bag
Koorka Krishi in Grow Bag
Koorkakrishigrowbag
Growbag koorka
koorka in any seed
Agriculture Videos
Agriculture
Videos
Farming Videos
koorka
koorka krishi malayalam
koorka krishi
how much can earn from koorka
chinese potato
chinese potato cultivation
chinese potato malayalam
koorka cultivation malayalam
krishi videos
agriculture
mannuthy agricultural
trends wheel
trends wheel malayalam
Trends Malayalam
Malayalam Trending
malayalam krishi videos
അടിവളം എന്ത്
how to plant koorka
chinese potato cultivation in kerala
koorka cultivation in kerala
koorkka krishi
farmer
சிறுகிழங்கு
Seppaankizhangu
Samagadde
Soppoor Kook
ARVI

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@sheelurajan2881
@sheelurajan2881 8 месяцев назад
Good and interesting video, I will do it liked your koorka krishi
@rasheesterracegarden4462
@rasheesterracegarden4462 8 месяцев назад
Thanks for liking
@AN-hv4uh
@AN-hv4uh 2 года назад
Super ☺
@anazmpb0
@anazmpb0 2 года назад
Its really interesting
@rasheesterracegarden4462
@rasheesterracegarden4462 2 года назад
Thank you
@anithar2812
@anithar2812 2 года назад
Good ഐഡിയ 👌👍
@rasheesterracegarden4462
@rasheesterracegarden4462 Год назад
Thank you
@geetakumar3330
@geetakumar3330 Год назад
Super
@rasheesterracegarden4462
@rasheesterracegarden4462 Год назад
Thank you🥰🥰🥰 വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം മറക്കല്ലേ😊😊😊😊
@jedidiahgeorge1145
@jedidiahgeorge1145 Год назад
Thankyou 👌കിളിർപ്പിക്കാൻ നനഞ്ഞ തുണിയിൽ ആണോ 1ആഴ്ച പൊതിഞ്ഞു വെക്കണ്ടത്?
@rasheesterracegarden4462
@rasheesterracegarden4462 Год назад
അതേ നനഞ്ഞ തുണിയിൽ ആണ് ഒരാഴ്ച്ച വെക്കേണ്ടത്. തുണി ഉണങ്ങുകയാണെങ്കിൽ നനച്ചു കൊടുക്കുക. അല്ലെങ്കിൽ ഈർപ്പമുള്ള സ്ഥലത്തു വച്ചാലും മതി. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ channel subscribe ചെയ്യാൻ മറക്കല്ലേ
@robinsgeorge4334
@robinsgeorge4334 3 месяца назад
​@@rasheesterracegarden4462ukoorka Koorkakrishi ok thanks
@risanasajeer7962
@risanasajeer7962 Год назад
Ithupolulla Vdos inium venem
@rasheesterracegarden4462
@rasheesterracegarden4462 Год назад
തീർച്ചയായും ഇടാം🥰
@tipsforlifebybinu5962
@tipsforlifebybinu5962 2 месяца назад
ആ പാത്രo അവിടെ വച്ചു.. രണ്ട് കൈ കൊണ്ടും കൂർക്ക പരിച്ചൂടെ ചേച്ചി
@rasheesterracegarden4462
@rasheesterracegarden4462 2 месяца назад
ഇനി ശ്രദ്ധിക്കാം🥰🥰
@kgknair1394
@kgknair1394 Год назад
വിളവെടുക്കുമ്പോൾ, ഇലയോടുകൂടിയ തണ്ടുകൾ രണ്ടുമുട്ടിനു താഴെ മുറിച്ചെടുത്ത്, വീണ്ടും കൃഷിക്കുപയോഗിക്കാമോ?
@rasheesterracegarden4462
@rasheesterracegarden4462 Год назад
വിളവെടുത്തതിന് ശേഷം തണ്ട് വീണ്ടും ഉപയോഗിക്കാം. വീഡിയോ ഇഷ്ട്ടപ്പെടുകയാണെങ്കിൽ ചാനൽ subscribe ചെയ്യുന്ന കാര്യം മറക്കല്ലേ😊😊😊
@chaythraarjun979
@chaythraarjun979 Год назад
സൂപ്പർ
@rasheesterracegarden4462
@rasheesterracegarden4462 Год назад
Thank you
@sujageorge4032
@sujageorge4032 Год назад
Vilaveduthu athu clean aki athinte thandum verum kalanju kanikanam allenkil kanan menayilla
@rasheesterracegarden4462
@rasheesterracegarden4462 Год назад
ഇനി ഉള്ള വീഡിയോയിൽ ശ്രദ്ധിക്കാം. വീഡിയോ raw ആയിക്കോട്ടേ എന്നു കരുതി. Thank you for your reply.
@minimohan8220
@minimohan8220 2 года назад
എനിക്ക് വളരെ ഇഷ്ടമായി ഞാൻ ആഗ്രഹിച്ച വിഡിയോ ആണ് കൂർക്ക നടുന്നതിനു ഏത് മാസം എന്ന് ഉണ്ടോ അതോ എപ്പോൾ വേണമെങ്കിലും നടാമോ ഞാൻ കൃഷി ചെയ്ത് സക്സസ് ആവാതെ മാറ്റി വെച്ച താണ് ഇങ്ങനെ തീർച്ചയായും പരീക്ഷിക്കും സംശയത്തിന് മറുപടി തരണേ
@rasheesterracegarden4462
@rasheesterracegarden4462 2 года назад
Jun-july മാസത്തിൽ ചെയ്യുന്നതാണ് നല്ലത്. പിന്നെ ഏത് സമയത്തു ചെയ്താലും കുഴപ്പമില്ല. പൂ വന്ന് ഉണങ്ങി ഒരാഴ്‌ചകം വിളവെടുക്കാം നട്ടതിന് ശേഷം 4-5 മാസമാകുമ്പഴേക്കും വിളവെടുപ്പിന് പാകമാകും . വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ. Thank you🥰🥰🥰
@riyazsalim4600
@riyazsalim4600 Год назад
👌
@rasheesterracegarden4462
@rasheesterracegarden4462 Год назад
Thank you
@MARTINJOHN46
@MARTINJOHN46 Год назад
Hi
@rasheesterracegarden4462
@rasheesterracegarden4462 Год назад
Hi
@shahanata
@shahanata Год назад
Itha ishtayi subscribe ❤
@rasheesterracegarden4462
@rasheesterracegarden4462 Год назад
Thank you🥰🥰🥰
@labinasanthoshk6767
@labinasanthoshk6767 Год назад
നല്ല വെയിൽ ആവശ്യമാണോ
@rasheesterracegarden4462
@rasheesterracegarden4462 Год назад
എത്ര വെയിലുണ്ടോ അത്രയും നല്ലത്
@2pieceDrawing
@2pieceDrawing 4 месяца назад
Nice😊
@rasheesterracegarden4462
@rasheesterracegarden4462 3 месяца назад
Thanks 😊
@indiraka7033
@indiraka7033 2 года назад
ആദ്യ വളം മാത്രമേ കൊടുത്തത്,
@rasheesterracegarden4462
@rasheesterracegarden4462 2 года назад
ആദ്യ വളവും പിന്നെ മാസത്തിലൊരിക്കൽ ചാണക സ്ലറിയും ഒഴിക്കാറുണ്ട്
@jaicithomas3257
@jaicithomas3257 Год назад
Gpod
@rasheesterracegarden4462
@rasheesterracegarden4462 Год назад
മനസ്സിലായില്ല
@nixyjames9006
@nixyjames9006 2 года назад
വിളവെടുകാറായി എന്ന് enganneya അറിയുന്ന
@rasheesterracegarden4462
@rasheesterracegarden4462 2 года назад
പൂ വന്ന് ഉണങ്ങി കഴിയുമ്പോൾ വിളവെടുക്കാം. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയുക. നന്ദി🥰🥰
@rasheesterracegarden4462
@rasheesterracegarden4462 Год назад
വിളവെടുക്കാൻ ഏകദേശം 5 മാസം എടുക്കും. അപ്പോൾ പൂവ് വരും. അത് ഉണങ്ങുമ്പോൾ വിളവെടുക്കാം. വളം അത്യാവശ്യമാണ്. ചാണകപ്പൊടിയും ജൈവ സ്ലറിയുമാണ് ഉമ്മ ചേർത്തത്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്യണേ😊😊😊
@shailaganesan2475
@shailaganesan2475 Год назад
വെള്ളം എങനെ. വെയിൽ എങ്ങനെ . ഇതു രണ്ടും പറഞ്ഞില്ല . ഏതൊരു കൃഷിക്കും ഇതു രണ്ടും പറയാൻ മറക്കരുത്
@pioneer46
@pioneer46 Год назад
അതെന്താണെന്ന് അറിയാമോ.. നമ്മൾ നടുമ്പോൾ സക്സസ്സ് ആയാൽ പിന്നെ ഈ വീഡിയോ കാണില്ല..അല്ലെങ്കിൽ ന്യായമായ ഈ ചോദ്യത്തിന് മറുപടി തരേണ്ടതല്ലേ..
@rasheesterracegarden4462
@rasheesterracegarden4462 Год назад
Late ആയി reply നൽകിയതിന് ആദ്യം ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു മരണം സംഭവിച്ചു. അതിന്റെ തിരക്കിലായി പോയി, sorry കൂർക്ക കൃഷിക്ക് നല്ല വെയിൽ ആവശ്യമാണ്. വെള്ളം രാവിലെയും വൈകിട്ടും ഒഴിക്കുക. വെള്ളം ഓവറായി ആവശ്യമില്ല.
@AnithaAnitha-hv8jm
@AnithaAnitha-hv8jm 9 месяцев назад
Suppr
@rasheesterracegarden4462
@rasheesterracegarden4462 8 месяцев назад
Thank you
@marystephenstephen2307
@marystephenstephen2307 2 года назад
Super
@rasheesterracegarden4462
@rasheesterracegarden4462 2 года назад
Thank you
Далее
Курск - врата Рая / Новости / Шпак
1:14:35
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн
Курск - врата Рая / Новости / Шпак
1:14:35