Тёмный

Chintha Ravi | രവീന്ദ്രന്റെ ചിന്തായാത്രകൾ | Mangad Rathnakaran | വഴിവിളക്ക് | Ep-12 

Thou Newz
Подписаться 14 тыс.
Просмотров 3,2 тыс.
50% 1

#malayalamliterature #malayalampoetry #thounewz #mangadrathnakaran
പത്രപ്രവർത്തകൻ, സിനിമാ സംവിധായകൻ. നല്ലൊരു യാത്രികൻ. ഇതെല്ലാം ആയിരുന്നു ചിന്ത രവി എന്നറിയപ്പെട്ട രവീന്ദ്രൻ. മാർക്സിസ്റ്റ് മൂല്യ ബോധത്തിൽ നിന്നു കൊണ്ട് മാത്രം ലോകത്തെ വീക്ഷിച്ച അദ്ദേഹം മാനവികതയുടേയും അപ്പോസ്തലനായിരുന്നു. ചിന്ത രവിയെന്ന വ്യക്തിയെ ഓർമ്മിക്കുകയാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@josephgeorge6460
@josephgeorge6460 Год назад
നന്ദി! മലയാള ഭാഷയ്ക്ക് ലഹരിയുണ്ട് എന്ന് ബോധിപ്പിച്ച ആളാണ് ചിന്ത രവി !. എന്ത് മനോഹരമാണ് ആ ഭാഷ ! നന്ദി!
@RajendranVayala-ig9se
@RajendranVayala-ig9se Год назад
എത്രയോ വ്യക്തികൾ ഓർമ്മകൾ മാങ്ങാട്ടിന്റെ വ്യതിരിക്തമായ ആഖ്യാനം എത്ര രസനീയം. വി.ടി. നന്ദകുമാർ വിസ് മരിച്ചു കൂടാത്ത നോവലിസ്റ്റ് ചിന്ത രവിയും ഓർക്കപ്പെടണം
@Muskap50Plus
@Muskap50Plus Год назад
✌️👌👌😍👍👍
@Ashpb848
@Ashpb848 Год назад
നന്നായി....💚🙏
@sakkeerhussain9707
@sakkeerhussain9707 Год назад
മലയാളി വേണ്ടതുപോലെ മനസ്സിലാക്കാതെപോയ പ്രതിഭ.
@arithottamneelakandan4364
@arithottamneelakandan4364 11 месяцев назад
നന്ദി!❤😂🎉😮😅
@miriyamjohnson6036
@miriyamjohnson6036 Год назад
❤🎉
@arithottamneelakandan4364
@arithottamneelakandan4364 2 месяца назад
❤❤❤❤❤❤❤
@framespositive
@framespositive 3 месяца назад
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31
M S Baburaj memory- Yathra Part 1
12:11
Просмотров 67 тыс.