Тёмный

Chiri Chiriyo | 1080p | Chronic Bachelor | Mammootty | Rambha | Mukesh | Bhavana | Innocent 

Music Zone
Подписаться 1,3 млн
Просмотров 4,7 млн
50% 1

Song : Chiri Chiriyo...
Movie : Chronic Bachelor
Director : Siddique
Lyrics : Kaithapram
Music : Deepak Dev
Singers : KJ Yesudas & Ganga
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താര മുത്തായ മുത്തുമലർക്കാറ്റേ ഹോയ് [ ചിരി ചിരിയോ ]
പറയാതെ അറിയാതെ നിൻ തണലായ് നിൽപ്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം [ 2 ]
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം [ 2 ]
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഹോയ് [ ചിരി ചിരിയോ ]

Кино

Опубликовано:

 

19 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 767   
@MusiczoneMovieSongs
@MusiczoneMovieSongs 3 года назад
Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക>>> ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ru4wIpphF44.html
@sonamathew6248
@sonamathew6248 3 года назад
Athinu ena cheylo
@vijayasreesnair4846
@vijayasreesnair4846 3 года назад
അത് എന്തിരിന് സെർച്ച് ചെയ്താൽ കിട്ടുമല്ലോ
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@vijayasreesnair4846 ഭാവന മേനോൻ, രഠഭ, മുകേഷ്, ഇന്നസെൻ്റ, ഇന്ദ്രജ
@jinimollinto6333
@jinimollinto6333 3 года назад
Karan moo jn
@yourstrulyaysharasheed9579
@yourstrulyaysharasheed9579 3 года назад
@@jinimollinto6333p
@whysoserious836
@whysoserious836 3 года назад
ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️
@parissbound8535
@parissbound8535 3 года назад
S
@anugrahohmz512
@anugrahohmz512 3 года назад
😍😍
@athirabm8745
@athirabm8745 3 года назад
Sathym☹️☹️..❤️😇😑
@fasnahussain8853
@fasnahussain8853 3 года назад
Me too😁
@thabsihyfa3466
@thabsihyfa3466 3 года назад
😍😍😍😍😍
@jithint.u.1288
@jithint.u.1288 3 года назад
രംഭ മലയാളത്തിൽ വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും അഭിനയിച്ച പാട്ടുകൾ എല്ലാം അടിപൊളി ആണ്..
@sonamathew6248
@sonamathew6248 3 года назад
Yes she Is very innocent
@amalsuresh616
@amalsuresh616 3 года назад
Ma mazhayile ❤
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Shilayil ninnum❤️
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Sujathachechide pattil Rambhakk oru prathyeka bhangi aahn❤️❤️ Shilayil ninnum.. Swayamvara chandrike.. Ma mazhayile... Thankakkutta Sinkakkutta.. Manathe ambili raavazhak (album song)
@sonamathew6248
@sonamathew6248 3 года назад
@@cheers_sharingandreceiving very correct
@AkhilsTechTunes
@AkhilsTechTunes 3 года назад
ഇവിടെ തുടങ്ങുന്നു ദീപക് ദേവിന്റെ സമയം.. തൊട്ടതെല്ലാം ഹിറ്റ്‌..🤩
@emmuu7467
@emmuu7467 3 года назад
Machane pwollliyonalllo
@anoopayyappan2827
@anoopayyappan2827 3 года назад
. വിദ്യാസാഗർ അല്ലെ ഗുരു..
@vinayakan6405
@vinayakan6405 3 года назад
Yes 🥰
@shafeekrahman5140
@shafeekrahman5140 3 года назад
Vidhaya Ji yude Priyapetta Shishyan alle ..😍Deepak Dev isttam .. 🤩🤩
@barabbas_1236
@barabbas_1236 3 года назад
ഇപ്പോഴും മാറ്റമൊന്നുമില്ല ✌️✌️
@habeebramzan6034
@habeebramzan6034 2 года назад
ഒരു സിനിമയിലെ മുഴുവൻ പാട്ടുകലും ഹിറ്റ് ആക്കി കയ്യിൽ കൊടുത്ത മ്യൂസിക് ഡയറക്ടർ.... ദീപക് ദേവ്..!!!
@MIDHUNSOMARAJAN
@MIDHUNSOMARAJAN 11 месяцев назад
അതും ആദ്യത്തെ തന്നെ ❤
@Wazeemworld
@Wazeemworld 3 года назад
Comment വായിച്ചു കണ്ണ് നിറഞ്ഞു...... എല്ലാർക്കും എന്തോരം ഓർമ്മകളാണ്..... അതൊക്കെ ആയിരുന്നു കാലം... ഒന്നും അറിയാത്ത കാലം കൊറോണ ഇല്ലാത്ത കാലം school ഉള്ള കാലം.... മഴ പെയ്താൽ പ്രളയം ഇല്ലാത്ത കാലം... പടച്ചോനെ ഇനി ഉണ്ടാകില്ല അങ്ങനെ ഒരു കാലം 😒😒😒😒
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Ayinu karyuvanu vend santoshiku jevithavasanam vare covid series vanitile 123456part ayi
@foodworld6838
@foodworld6838 3 года назад
Ellam innalakal matram😔
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
😌
@Anna-hp3et
@Anna-hp3et 2 года назад
😞😞
@zahidabanu7067
@zahidabanu7067 2 года назад
ഓർമിപ്പിക്കല്ലേ 🥰
@musichealing369
@musichealing369 3 года назад
ഒരു Time machine കിട്ടുമോ... ഒന്ന് ബാല്യകാലത്തെക്ക് പോയി മുത്തശ്ശീടെ മടീലിരുന്ന് ഈ പാട്ട് ചിത്രഗീതത്തീ കാണാനാ😚 മുത്തശി ഇന്നില്ല😔
@msc8927
@msc8927 3 года назад
🙂
@b258sijodaniel6
@b258sijodaniel6 3 года назад
Condolences
@parissbound8535
@parissbound8535 3 года назад
REALLY NOSTALGIC
@anugrahohmz512
@anugrahohmz512 3 года назад
😍
@adharshbabu3099
@adharshbabu3099 3 года назад
usa yil vallom poyi onnu anewshichu nokku 🤗
@chippydhanya11
@chippydhanya11 3 года назад
പറയാതെ അറിയാതെ നിൻ തണലായി നില്പു ഞൻ. ഒരു ഏട്ടന്റെ സ്നേഹം തുളുമ്പുന്ന വരികൾ 💖💖💖
@vinayakan6405
@vinayakan6405 3 года назад
Haha 😀
@nirmalm2613
@nirmalm2613 3 года назад
😹😹
@manafmanaf1607
@manafmanaf1607 3 года назад
Yes
@akhilkg8646
@akhilkg8646 3 года назад
👌
@shibinrajs6663
@shibinrajs6663 2 года назад
Chippy dhanya❤️❤️😍😍😍😍 sathyam
@jibinoffl
@jibinoffl 3 года назад
മമ്മൂക്ക, ഭവന മുകേഷ്‌ ഏട്ടൻ എല്ലാവരും കിടു ! ❤️ ഏറ്റവും കിടു ഇന്ദ്രജയാണ് ! 😍😘
@sajidmoideen
@sajidmoideen 3 года назад
Appo innocent 😲👌🏼❤
@r-m-r9711
@r-m-r9711 3 года назад
Apo ര൦ഭ യോ
@shokathpshoukath4899
@shokathpshoukath4899 3 года назад
Appo naano?
@shradhav8867
@shradhav8867 3 года назад
Rambha tooooo
@vishnus2646
@vishnus2646 3 года назад
Ramba also
@jithucr7699
@jithucr7699 3 года назад
മുകേഷ് ഏട്ടൻ ഇത്രയും നന്നായി ഡാൻസ് കളിക്കുമെന്ന് ഈ ഫിലിം കണ്ടത്തിന് ശേഷമാണ് മനസ്സിലായത് ❤
@sundarancsundaran6321
@sundarancsundaran6321 Год назад
Mukeshettan nalla dancerane but ayalke athinulla avasaram kodukunnilla atha karanam
@ratheeshblog8339
@ratheeshblog8339 Год назад
Kakakuyil
@user-oh7zc8du1u
@user-oh7zc8du1u 23 дня назад
സിനിമ യിലെ നായകൻ മമ്മൂട്ടി ആണെങ്കിൽ ഉപനായകൻ ഡാൻസ് കളിച്ചേ തീരു. പട്ടാളത്തിലും ഇത് തന്നെ സ്ഥിതി
@akashgh3402
@akashgh3402 2 года назад
വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ മനോഹരമായ ശബ്ദത്തിന് ഉടമ ആണ് ഇതിലെ Female Singer ഗംഗ..♥️
@krishNR2004
@krishNR2004 Год назад
അതെ..... 👍❤❤
@subink6105
@subink6105 10 месяцев назад
❤❤❤
@alphonsaalpho4262
@alphonsaalpho4262 3 года назад
എനിക് ഏറ്റവും ഇഷ്ടപ്പട്ട സിനിമകളിൽ ഒന്നാണ് ക്രോണിക് ബാച്ച്‌ലർ.അതുപോലെ അതിലെ പാട്ടുകളും.പിന്നെ കോമഡിയുടെ കാര്യം പറയണ്ടല്ലോ.😘😘
@shekfiyashekfiya3237
@shekfiyashekfiya3237 3 года назад
Same... 👌😍🤣
@Subi-jf5do
@Subi-jf5do 3 года назад
Yes
@BlueWildFowl
@BlueWildFowl 2 года назад
എനിക്കും 😍😍😍😍🥰🥰🥰🥰
@KL-is9wf
@KL-is9wf 2 года назад
Aara padakkam pottiche inn ntha vishuva
@AkshayKrishna-fv2zj
@AkshayKrishna-fv2zj 2 года назад
@@KL-is9wf poli scene aanu mone 😄😄
@jithinm8048
@jithinm8048 3 года назад
സത്യ പ്രതാപനായി മമ്മൂക്ക യുടെ മാസ്സ് മൂവി ദീപക് ന്റെ ആദ്യ സംഗീത സംവിധാനം ചെയിത സിനിമ മുകേഷ് ഭാവന ഗുഡ് ജോടി
@shaijalsha4316
@shaijalsha4316 2 года назад
ഹരിശ്രീ ചേട്ടൻ ഏത് നടന്മാരോടൊപ്പം കട്ടക്ക് നിൽക്കും പിന്നെ ഡാൻസ് അത് പൊളി...✨❤️
@thomasshelby3249
@thomasshelby3249 3 года назад
മമ്മൂട്ടി,രംഭ,മുകേഷ്, ഭാവന,ഇന്നസെന്റ്, ഹരിശ്രീ ഇവരെല്ലാം തകർത്തു അഭിനയിച്ച സിനിമ. എപ്പോൾ ടീവിയിൽ വന്നാലും കാണുന്ന സിനിമകളിൽ ഒന്ന്.ദീപക് ദേവിന്റെ ഗംഭീര തുടക്കം.ക്രോണിക് ബാച്‌ലർ മൂവി ഫാൻസ്‌ ഉണ്ടോ❤️❤️👇👇🔥🔥
@alandonell4841
@alandonell4841 3 года назад
Appo indraja ille
@thomasshelby3249
@thomasshelby3249 3 года назад
@@alandonell4841 മെയിൻ ഇവരല്ലേ. പിന്നെ എല്ലാം കഥാഭാത്രങ്ങളെയും എഴുതുകയാണെങ്കിൽ ഒരു വലിയ ലിസ്റ്റ് എഴുതേണ്ടി വരും🤭🤭🤭🤭
@alandonell4841
@alandonell4841 3 года назад
@@thomasshelby3249 mammoottikkoppm kattakk ninnath indraja alle
@user-xw6gz2fb1b
@user-xw6gz2fb1b 3 года назад
@@alandonell4841 i saw in that movie her best perfomance 😍👌
@alandonell4841
@alandonell4841 3 года назад
@@user-xw6gz2fb1b 💕💕
@anandhuuthaman917
@anandhuuthaman917 3 года назад
മമ്മൂക്ക , മുകേഷ് , ഭാവന ഒപ്പം തെന്നിന്ത്യയുടെ പിൃയതാരം രംഭ ❤
@sreehariem2333
@sreehariem2333 3 года назад
എന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ക്രോണിക് ബാച്ചിലർ. എപ്പോൾ കാണുമ്പോഴും ഒട്ടും മടുപ്പിക്കാറില്ല. ഇതിലെ പാട്ടുകളും അതുപോലെ തന്നെ.എല്ലാം വളരെ നല്ല പാട്ടുകൾ. ദീപക് ദേവ് ആണ് മ്യൂസിക് ഡയറക്ടർ ന്ന് തിരിച്ചറിയാൻ കൊറോണ സീസൺ ആകേണ്ടി വന്നു.
@ksa7010
@ksa7010 3 года назад
മമ്മൂട്ടി മുകേഷ് ഹരിശ്രീ അശോകൻ ഇന്നസെൻറ് ഈ കൂട്ടുകെട്ടുകൾ അപൂർവ്വങ്ങളിൽ ചില സിനിമകളിൽ മാത്രം ഈ ഫിലിമിലെ പാട്ടുകൾ ഓരോന്നും ആദ്യകാലത്ത് നല്ല ട്രെൻഡിങ്ങിൽ തിളങ്ങി നിന്നത് തന്നെ,,🥰
@rvp8687
@rvp8687 3 года назад
😃😃😃
@rakeshpm02
@rakeshpm02 3 года назад
പാട്ടിന്റെ ഒടുക്കം ഭവാനിയുടെ മാസ്സ് എൻട്രി 💥
@bemots3056
@bemots3056 3 года назад
ദീപക് ദേവിന്റെ സ്വതന്ത്രസംഗീതസംവിധാന രംഗത്തേക്കുള്ള മരണമാസ്സ് എൻട്രി ഈ മൂവിയിലുടെ ആയിരുന്നു..എല്ലാ പാട്ടുകളും നല്ല നിലവാരം പുലർത്തി. രംഭയുടെ ഇൻട്രോ കാണിക്കുന്ന പാട്ടാണ് എന്റെ ഫേവറിറ്റ്
@alandonell4841
@alandonell4841 3 года назад
തന്നെക്കാൾ 4 വയസിനു മൂത്ത രംഭയുടെ ചേച്ചിയായി ഇന്ദ്രജ😘❤️👍👍
@soumyap5159
@soumyap5159 3 года назад
😃
@alandonell4841
@alandonell4841 3 года назад
@@soumyap5159 😁
@sarath5347
@sarath5347 3 года назад
4 onnumilla Indraja 1977 Rambha 1976
@alandonell4841
@alandonell4841 3 года назад
@@sarath5347 no..indraja 1979/1980 aanu...Jb junction il vech paranjathaanu...now I m 38 ennu..2019ile episodil..
@shradhav8867
@shradhav8867 2 года назад
But kandal parayoolla... Rembha ilayathanenne thonnu
@ramshad_otp
@ramshad_otp 3 года назад
സിദ്ദിഖ് ഇക്ക യുടെ സിനിമകൾ എല്ലാം വേറെ ലെവൽ ആണ് 💯 മമ്മൂക്ക 😍 ദീപക് ദേവ് ആദ്യ സിനിമയിലെ പാട്ടുകൾ തന്നെ ഗംബിരം ആക്കി കൊടുത്തു 👌🏻
@renjithpilla
@renjithpilla 3 года назад
പറയാതെ അറിയാതെ നിൻ തണലായി നില്പു ഞാൻ..... Super 💕 feel
@ajithps8003
@ajithps8003 3 года назад
ഏട്ടൻ എന്നൊക്കെ പറഞാൽ ഇതാണ് പാട്ടിന്റെ വരിയിൽ തന്നെ ഉണ്ട്. പറയാതെ അറിയാതെ നിൻ തണലായി നില്പു ഞാൻ ഒരു dependable person 💞💞💞💞💞💞💞👍👍👍👍
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Avale upeshich avd vasthukal kodi thatiedukunava yadhartha sahodaran
@ajithps8003
@ajithps8003 3 года назад
@@shahidckedayamangalam4144 അതു താങ്കൾ നല്ല രീതിക്ക് അല്ല കഥ മനസ്സിലാക്കിയത്✌️✌️✌️
@anandhuappus5400
@anandhuappus5400 3 года назад
അടിക്കുമ്പോൾ മാറി കളയുന്നോടാ പോർക്കേ 😃😃
@VKremixstudio
@VKremixstudio 3 года назад
തുടക്കത്തിലേ BGM മാത്രം മതി nostu അടിച്ച് പണ്ടാരമടങ്ങാൻ... Deepk dev❤️✨️
@jithinjoy4806
@jithinjoy4806 2 года назад
സത്യം 💯
@smithamolks9218
@smithamolks9218 2 года назад
True
@haritha__s
@haritha__s 3 года назад
സത്യപ്രതാപനായി മമ്മൂക്കാ നിറഞ്ഞാടിയ സിനിമ❤️❤️❤️❤️😍😍 ഈ സിനിമയിലെ പടക്ക കടയിലെ കോമഡി സീൻ ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു🥰🥰🥰😍😍😍😍
@manafmanaf1607
@manafmanaf1607 3 года назад
Yes
@athiraathi4424
@athiraathi4424 3 года назад
മുകേഷ് ഭാവന pair ഒട്ടും ബോറവാതെ തോന്നിയ സിനിമ...സത്യപ്രതപനായി മമ്മൂക്ക തകർത്ത സിനിമ...ദീപക് ഏട്ടന്റെ അസാധ്യ മ്യൂസിക്കും😍😍😍
@shyamjithshyam1102
@shyamjithshyam1102 3 года назад
Deepak first music cheytha cinimayum ithan
@athiraathi4424
@athiraathi4424 3 года назад
@@shyamjithshyam1102 athenikk ariyillarnnu..tnx fr the info🙏
@AkhilsTechTunes
@AkhilsTechTunes 3 года назад
ആതിരേ.. നമ്മുടെ music ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യാമോ.. Legal ആയി songs അപ്‌ലോഡ് ചെയ്യുന്ന ചാനൽ ആണ്..speed audios ന്റെ.. ru-vid.com എന്നും അവിടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. നിർബന്ധിക്കുന്നില്ല ട്ടോ 🥰
@athiraathi4424
@athiraathi4424 3 года назад
@@AkhilsTechTunes theerchayayum cheyyalo
@jithinsukumaran4191
@jithinsukumaran4191 3 года назад
സത്യ പ്രതാപൻ ആണ് കൊച്ചേ
@simirose5243
@simirose5243 3 года назад
കാലം ഇത്രേം കടന്നിട്ടും പുതുമ നഷ്ട്ടപെടാത്ത സിനിമയും പാട്ടുകളും 🥰🥰
@akhilgbenny8445
@akhilgbenny8445 3 года назад
മുകേഷ് ഏട്ടൻ ഡാൻസ് അമ്പോ...!! 👌
@vish_akh_2846
@vish_akh_2846 3 года назад
😍
@akhilkg8646
@akhilkg8646 3 года назад
👍
@ABINSIBY90
@ABINSIBY90 3 года назад
അന്നത്തെ സിനിമകളിൽ പാട്ടുകളുടെ അവസാനം ഒരു സസ്പെൻസ് വെക്കുന്നത് പതിവായിരുന്നു. കഥ എന്താണെന്നറിയാനുള്ള ആകാംഷ മുതലെടുത്തു പ്രേക്ഷകനെ തീയേറ്ററിൽ എത്തിക്കാനുള്ള ഡയറക്ടറിന്റെയും തിരക്കഥാകൃത്തിന്റെയും ബ്രില്ലിയൻസ്..
@ABINSIBY90
@ABINSIBY90 3 года назад
ദാസേട്ടന്റെ സൗണ്ട് നന്നായി മമ്മൂക്കക്ക് ചേരുന്നുണ്ട്.നല്ല ചിത്രീകരണം.. രംഭ, മുകേഷ്, ഹരിശ്രീ അശോകൻ ടീം പാട്ട് ഗംഭീരമാക്കി..2003 ലെ എന്റെ ആദ്യത്തെ എറണാകുളം യാത്രയെ ഓർമപ്പെടുത്തുന്ന പാട്ടു...അന്ന് ചെറായി ബീച്ചിൽ പോയതും, തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മവരുന്നു.. ഈ പടം റിലീസ് ആയ അന്ന് സ്കൂളും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പടം തീയേറ്ററിൽ പോയി കാണാൻ വാശി പിടിച്ചു കരഞ്ഞതോർക്കുന്നു., അന്ന് പോകാൻ പറ്റിയില്ല..
@devilkk1800
@devilkk1800 3 года назад
പിന്നെ കൊണ്ടു പോയാ?........ Ur lucky 😘😘😘😘
@avanthikadasan3652
@avanthikadasan3652 3 года назад
Enik Ann 3 vayass 💕
@ABINSIBY90
@ABINSIBY90 3 года назад
@@devilkk1800 Illa
@akeshlal4431
@akeshlal4431 3 года назад
ഹരിശ്രീ അശോകൻ ചേട്ടന്റെ ഡാൻസ് കണ്ടോ പുള്ളി വേറെ ലെവൽ.pine njgde മുകേഷ് ഏട്ടൻ mLA vre ലെവൽ ആണ് de 😎
@PoojaLakshmi.
@PoojaLakshmi. Месяц назад
2024il kanunnavar present itolu...😅
@ananthurgopal9868
@ananthurgopal9868 3 года назад
ദീപക് ദെവിന്റെ ആദ്യത്തെ ചിത്രം ഒരു ഇടവേളക്ക് ശേഷം രംബ മലയാലതിലെക്ക് തിരിച്ചു വന്ന ചിത്രവും
@anjanaminnu7142
@anjanaminnu7142 2 года назад
No. സിദ്ധാർത്ഥ എന്ന സിനിമയാണ് രംഭയുടെ മലയാളം തിരിച്ചുവരവിനുള്ള ആദ്യ ചിത്രം
@razavlogs1322
@razavlogs1322 2 года назад
ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ ഉള്ള ഒരു നല്ല സിനിമയും പാട്ടുകളും😍✨️നൊസ്റ്റാൾജിയ അടിച്ചു ഒരു പരുവം ആയി🥺✨️തിരിച്ചു കിട്ടാത്ത കാലം✨️ And The DeepakDev Supremacy😍🔥Hit Maker🔥
@Lalaraja100
@Lalaraja100 3 года назад
2003 ലെ വിഷുക്കാലം... ചിത്രഗീതത്തിൽ ഈ മൂവിയിലെ ഗാനം കാണാൻ കത്തിരുന്നു... ആദ്യം എത്തിയത് ഈ സോങ് ആയിരുന്നു
@prajeeshtk8728
@prajeeshtk8728 3 года назад
വിദ്യസഗറിന്റെ ശിക്ഷൻ... ദിപക് ദേവ് 🍁🍁
@Aparna_Remesan
@Aparna_Remesan 3 года назад
കല്യാണ വിഡിയോയിലെ സ്ഥിരം ഗാനം.💞🔥🔥♥️
@international_fraud
@international_fraud 3 года назад
Satyam 😇
@sonamathew6248
@sonamathew6248 3 года назад
Birthday kk allee
@user-jt6og8yi
@user-jt6og8yi 3 года назад
@@sonamathew6248 Yes
@josnajo6347
@josnajo6347 3 года назад
Athu chundathu chethipoo song alle
@Aparna_Remesan
@Aparna_Remesan 2 года назад
@@josnajo6347 കല്യാണ ആൽബം എന്നാ ഉദ്ദേശിച്ചത്
@angelofheaven4006
@angelofheaven4006 3 года назад
❤️❤️ ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ് 🥰🥰❤️....
@memorylane7877
@memorylane7877 3 года назад
പറയാതെ.. അറിയാതെ.. നിൻ തണലായ് നിൽപ്പൂ ഞാൻ... Soul of the movie ❤
@aneeshbpadisseril
@aneeshbpadisseril 3 года назад
മുകേഷ് ഏറ്റവും നന്നായി ഡാൻസ് ചെയ്ത പടം ചിലപ്പോൾ ഇതായിരിക്കും
@UnniKrishnan-ub7hv
@UnniKrishnan-ub7hv 3 года назад
Pazhaya orupadu movies und... ellathilum pulli nalla dance anu
@aneeshbpadisseril
@aneeshbpadisseril 3 года назад
@@UnniKrishnan-ub7hv ഇതിൽ പക്ഷെ നല്ല രസമാണ്. പഴയ ചില പടങ്ങളിൽ ബലം പിടുത്തം ഉണ്ട്
@syamkrishnan7243
@syamkrishnan7243 3 года назад
Kakkakuyil
@aneeshbpadisseril
@aneeshbpadisseril 3 года назад
@@syamkrishnan7243 കാക്കക്കുയിലിൽ ഡാൻസിൽ മോഹൻലാലിനാണ് കൂടുതൽ പ്രാധാന്യം. പക്ഷെ ഇവിടെ രംഭയോടൊപ്പം കട്ടയ്ക്ക് മുകേഷ് ആണ് പാട്ട് ലീഡ് ചെയ്യുന്നത്
@adwaithp9736
@adwaithp9736 2 года назад
186 A+
@NoName-ql2lf
@NoName-ql2lf 2 года назад
മലയാളത്തിലെ ഒരു അണ്ടർ റേറ്റഡ് ഡാൻസർ ആണ് ഹരിശ്രീ അശോകൻ ചേട്ടൻ.. ഒരുപാട് പാട്ട് സീനിൽ ഡാൻസ് ചെയ്യുന്നുണ്ട്..
@ananthrajendar9601
@ananthrajendar9601 Год назад
Yes. പുള്ളി ഡാൻസിൽ നന്നായി സ്കോർ ചെയ്തു 🥰🥰. അതുപോലെ ചുണ്ടത്ത് ചെത്തിപ്പൂ എന്ന പാട്ടിലും.
@ABINSIBY90
@ABINSIBY90 Год назад
😂
@gokulshanu8487
@gokulshanu8487 2 года назад
choreography യെ കുറിച്ച്‌ ആരും പറഞ്ഞു കണ്ടില്ല,excellent choreography👏👏
@jaicevenadan6294
@jaicevenadan6294 2 года назад
Rambha ethrayum nalla oru actress ennu kunjungale noki nalla oru amma aayi,sahodhari aayi,bharya aayi kazhiyunnu....proud of you
@jayarajcg2053
@jayarajcg2053 3 года назад
Chronic batchelor music was a trend setter. After vidyasagar, it is deepakdev who took malayalam movie music to next level. I remember the feel when I bought the master audio cassette and listened all songs in this movie. It was so exciting for me when I heard such a new sound in malayalam which was totally fresh in our music.
@nadeer.farhan
@nadeer.farhan 3 года назад
Same here! The sound quality was too good and a new thing for mollywood
@vivekvenu7709
@vivekvenu7709 3 года назад
100%
@vvskuttanzzz
@vvskuttanzzz 2 года назад
സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മനോഹരമാക്കിയ ദീപക് ദേവ് 😍👌🏻 അതെങ്ങനെയാ നമ്മുടെ വിദ്യാജിയുടെ ശിഷ്യൻ അല്ലെ 🥰♥️
@jeffneyjj2140
@jeffneyjj2140 2 года назад
Pinnalah🔥poli
@melodyarranger8149
@melodyarranger8149 Год назад
You are right .....Vidhyaji de aa making sherikkum ithil feel cheyyunnu....enna vibe aaa
@nitheeshkumar0109
@nitheeshkumar0109 2 года назад
Eeee songil എല്ലവരും തകർത്തു..... മുകേഷ്, രംഭ, ഹരിശ്രീ അശോകൻ, ഇന്നസെൻ്റ് ഭാവന,......singer s, പക്ഷേ എല്ലാത്തിനും മുകളിൽ... ആണ് വെറുതേ nadannukondu മമ്മൂക്ക കൊടുത്ത expressions ... 🔥🔥🔥❤️❤️...
@muhammadanasanas7860
@muhammadanasanas7860 2 года назад
Siddique sir Megha hit movie super song super movie super lyrics super comedy Ella pattatum super hit 2003 family Blockbuster movie 200 days running movie
@jahfarnoufiya7856
@jahfarnoufiya7856 Год назад
90ൽ ജനിച്ചവർ ഒരുപാട് എൻജോയ് ചെയ്ത ഒരു പിടി സിനിമ പാട്ടുകളിൽ ഒരെണ്ണം
@punjiri_official_
@punjiri_official_ 3 года назад
ഈ പാട്ട് കേൾക്കുന്ന എല്ലാവര്ക്കും nost അടിച്ച ഇരിക്കുവായിരിക്കും alle🤩✌️
@suthis2192
@suthis2192 3 года назад
മമ്മൂക്കയക് ഡാൻസ് കളിക്കാൻ അറിയുല പക്ഷെ ഇക്ക നടന്നാൽ അത് മാസ്സ് 🔥💥
@anithaks6690
@anithaks6690 11 месяцев назад
തന്റെ നായിക സെക്കന്റ്‌ ഹീറോയുടെ ഒപ്പം ഡാൻസ് ചെയ്യുന്നത് കണ്ടുനിൽക്കുന്ന നായകൻ വേറെ ഒരു ഭാഷയിലുമില്ല 😄😄😄
@hell_dreamer6881
@hell_dreamer6881 3 года назад
പണ്ട് ഞായറാഴ്ചകളിൽ സൂര്യ ടിവിയിൽ e ഫിലിമിന് veandy wait ചെയ്തവര് undo🥰?
@monstervinoy5724
@monstervinoy5724 Год назад
Ramba.. ഇജ്ജാതി ഡാൻസ്..പൊളി തന്നെ.... 🔥🔥
@rhythmicsoul37
@rhythmicsoul37 3 года назад
Deepak Dev nte arangettam😍😍🔥ella songs um evergreen😘😇😇🎸🎸🎵🎸🎶🎶🎶🎶🎶
@rohitramadas5073
@rohitramadas5073 2 года назад
എല്ലാവരും ഈ സിനിമയിലെ നടന്മാരെയും നടിമാരെയും മ്യൂസിക്ഡയറക്ടർ, ദാസേട്ടൻ, എന്നിവരെ കുറച്ച് കമന്റ്‌ പറഞ്ഞു ..... പക്ഷെ ഗംഗ ചേച്ചിയെ കുറച്ച് ആരും ഒന്നും പറഞ്ഞില്ല........ മലയാളത്തിലെ മികച്ച ഗായികമാരിൽ ഒരാളായിരുന്നു അവർ..........
@poojaashok6751
@poojaashok6751 3 года назад
Shot top churidarum.. Lachaum... Trending aaya timee
@dolby91
@dolby91 3 года назад
Mammookka hair style also was a trend 😍😍😍
@poojaashok6751
@poojaashok6751 3 года назад
@@dolby91 yahh🥰
@musichealing369
@musichealing369 3 года назад
Bro നിങ്ങ ഇവിടെ യും .🤔 എന്നെപ്പോലെ music addiction ഉണ്ടല്ലെ😊
@vinayakan6405
@vinayakan6405 3 года назад
E Comments idunnavarokke Ella music zonilum undalle 😀
@vinayakan6405
@vinayakan6405 3 года назад
Mammokkayude hairstylum Sachinte hairstylum same aayirunnu E Timil
@anjalikannan8145
@anjalikannan8145 3 года назад
ആനപ്പാറ അമ്മച്ചിക്ക് ശേഷം മലയാളത്തിലെ മികച്ച വില്ലത്തി "ഭവാനി "
@abhijitho8324
@abhijitho8324 2 года назад
Sukumari as വിശാലാക്ഷി in amma ammayi amma
@sebluvjes7158
@sebluvjes7158 Год назад
​@@abhijitho8324 ath ithrakk onnum illa...
@sajidmoideen
@sajidmoideen 3 года назад
A well music packed movie👌🏼 Deepak Dev❤
@sarathanaswaram596
@sarathanaswaram596 3 года назад
പറയാതെ അറിയാതെ നിൻ തണലായി നിൽപ്പു ഞാൻ♥️♥️♥️ എന്താ feel വരികൾ
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Jai vanam
@sarathanaswaram596
@sarathanaswaram596 3 года назад
@@shahidckedayamangalam4144 poda മൈരേ
@shameershahuddheen2879
@shameershahuddheen2879 3 года назад
1990-1998 Janichavar Undo 😎undo
@ananthrajendar9601
@ananthrajendar9601 2 года назад
ഉണ്ട് 🥰🥰
@rahulpr6089
@rahulpr6089 2 года назад
ഈ പടത്തിൽ പാട്ടുകൾ കേൾക്കാനും കാണാനും നല്ല രസമാണ്... gracefull steps മുകേഷ് ഉം ഹരിശ്രീ അശോകനും മമ്മുട്ടിയുടെ വോയ്സ് ഡബ്ബ് ഉം രമ്പയുടെ ഡാൻസ് ഭവനാടെ ചിരി...ഇന്നോസെന്റ കോമഡി😆❤️❤️
@jismijisa9035
@jismijisa9035 2 года назад
ഒരു നേരം കാണാതെ ഉണ്ണിൽ ഉറങ്ങീല്ല അറിയും ഞാൻ എന്നും നിൻ വാത്സല്യം. Feeling ❤️❤️❤️💋💋
@kunjimon7612
@kunjimon7612 2 года назад
🥰👌👌njanum comment boxilittirunnu😘😘😘
@RulesRamanujam768
@RulesRamanujam768 3 года назад
കമെന്റ്സ് വായിച്ചു നൊസ്റ്റു അടിക്കാൻ വന്ന ഞാൻ ❤️❤️
@memorylane7877
@memorylane7877 3 года назад
When Siddique was a sure bet brand... those days..
@user-xw6gz2fb1b
@user-xw6gz2fb1b 3 года назад
His failure starting ladies and gentleman and right now big brother. And ofcource baskar also below avrg but boxoffice wise verdict. I hope he will most comeback with strong sript😍.
@jayarajcg2053
@jayarajcg2053 3 года назад
Very true. I remember the expectation that had been over this movie. I went with my dad on a rainy evening to watch this movie
@faisalpalode6708
@faisalpalode6708 Год назад
2:05 സത്യപ്രതാപനെ നോക്കി അനിയത്തി പാടിയപ്പോ കുരുവിയുടെ ഗമ നോക്കിക്കേ.. 😂😂♥️🥰
@AM123_
@AM123_ Год назад
😂😂
@sonamathew6248
@sonamathew6248 3 года назад
Ivde ethra mamooka fan's und 😍adi makalee like 😘😘😉😉
@madhusudanannair2850
@madhusudanannair2850 3 года назад
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ മുത്താര മുത്തായ മുത്തുമലർക്കാറ്റേ ഹോയ്... (ചിരി ചിരിയോ ...) പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ പാടി നിൻ പാൽക്കനവിൻ താലോലം (2) ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല അറിയും ഞാൻ എന്നും നിൻ വാത്സല്യം (2) നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഹോയ്... (ചിരി ചിരിയോ ...) അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2) കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം എന്നും നീ എന്നരികിൽ വളരേണം(2) നീ എന്തു പറഞ്ഞെന്തു പറഞ്ഞെന്തു പറഞ്ഞലയുന്നു അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഹോയ്... (ചിരി ചിരിയോ ...)
@akhilsatheesh5545
@akhilsatheesh5545 8 месяцев назад
0:49 മമ്മൂക്ക ശെരിക്കും ഞെട്ടി പോയി 😂😂
@abdulmajeed-pp1bz
@abdulmajeed-pp1bz 4 месяца назад
മുകേഷ് ഡാൻസ് പൊളി ❤️
@sherilsheril6069
@sherilsheril6069 3 года назад
എല്ലാവരും താഴെ ഡാൻസ് കളിക്കുമ്പോൾ ഒറ്റക്ക് ബില്ഡിങ്ങിന്റെ മുകളിൽ പോയി കളിച്ച ഹരിശ്രീ അശോകൻ വേറെ ലെവൽ
@sreeragsrg702
@sreeragsrg702 2 года назад
😂😂
@singlefighter2808
@singlefighter2808 2 года назад
😁😁😆
@stalinnandhuma3063
@stalinnandhuma3063 Год назад
രംഭ പൊളിച്ചടുക്കിയ song ❤️❤️❤️
@soorajsudarshan
@soorajsudarshan 3 года назад
ബാല്യം വീണ്ടും കൊണ്ട് തരുന്നു 😘 നിങ്ങൾക്കോ ഫ്രണ്ട്സ് ❤️
@sonamathew6248
@sonamathew6248 3 года назад
Enikum 💓
@vinayakan6405
@vinayakan6405 Год назад
Ente 7th standard nostu 😢
@sandraomanakuttan5805
@sandraomanakuttan5805 2 года назад
Stylish actress rambha❣️
@SUJITHSsuji-ie6kz
@SUJITHSsuji-ie6kz 3 года назад
ഞാൻ. അശോകേട്ടനെയാണ്. ശ്രെദ്ധിച്ചത്. എന്താ ഡാൻസ് അടിപൊളി.
@m.asif.n9233
@m.asif.n9233 3 года назад
എനിക്ക് മാത്രമാണോ ഇതിൽ ഇന്നസെന്റിനെ കാണുമ്പോൾ dr. Br അംബേദ്കർ രെ ഓർമ്മവരുന്നത്??
@ramlakkan9056
@ramlakkan9056 3 года назад
😄😄
@akhilkg8646
@akhilkg8646 3 года назад
Correct ambedkar
@aniyanbavachettanbavavlog7599
@aniyanbavachettanbavavlog7599 3 года назад
ഈ സിനിമയിൽ മാത്രമേ മുകേഷേട്ടൻ നന്നായി ഡാൻസ് കളിച്ചിട്ടുള്ളൂ എന്നാണ് എന്റെ മാത്രം അഭിപ്രായം.
@ananthrajendar9601
@ananthrajendar9601 Год назад
എല്ലാവരും നന്നായി തന്നെ ഡാൻസ് ചെയ്തു. കൂട്ടത്തിലും ഹരിശ്രീ അശോകൻ ചേട്ടനും.
@moosaabdulla7335
@moosaabdulla7335 3 года назад
How easily Ramba dance.fantastic 👍
@pranavprakash9281
@pranavprakash9281 3 года назад
ഇന്ന് എന്റെ സിസ്റ്റർ പിറന്നാൽ ഡെഡിക്കേറ്റ് അവൾക് വേണ്ടി 😍😍😍🎂🎂🎂
@bpc4445
@bpc4445 3 года назад
മുകേഷ് ഏട്ടൻ ,ഹരിശ്രീ പൊളി😍😍
@user-dn2yd5xh7o
@user-dn2yd5xh7o 3 года назад
ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിൽ 🙂🙂😌😌
@spraveenas3
@spraveenas3 2 года назад
Bavani's entry mass 🔥
@veenamnair8467
@veenamnair8467 3 года назад
My most favourite film and ...my most favourite song ..ഒത്തിരി ഇഷ്ഠാണ്
@ramithkk169
@ramithkk169 5 месяцев назад
Rambha echii ❤
@vsmstatusmedia
@vsmstatusmedia 3 года назад
അശോകേട്ടൻ തകർത്തു😍😍😍
@rijorajan8855
@rijorajan8855 2 года назад
പറയാതെ അറിയാതെ നിൻ തണലായി നിൽപ്പു ഞാൻ എനിക്ക് ഏറ്റവും പ്രീയപ്പെട്ട വരി 😍😍
@Assy18
@Assy18 Год назад
Ee cinimayil rambhayude performance vere level.....acting dance energy
@lostlove3392
@lostlove3392 3 года назад
Mukesh, the underrated dancer in Malayalam cinema. See even his earlier films. Ithu Njangalude Kathayillum nalla dance cheythittundu.
@saneeshrameshkumar5461
@saneeshrameshkumar5461 11 месяцев назад
ശരിക്കും മമ്മൂട്ടി ഇത്രയും നന്നയി മസിൽ പിടിച്ച് നിന്ന് തകർത്ത് പടം❤️❤️
@abhaysp5673
@abhaysp5673 2 года назад
മുകേഷേട്ടന്റെ ഡാൻസ്... 🔥🔥🔥 വിളച്ചിലെടുക്കരുത് കെട്ടോ 😘
@shibi9105
@shibi9105 3 года назад
എനിക്കൊന്നും പറയാൻ കിട്ടുന്നില്ല.. കമന്റ്‌ ബോക്സ്‌ കണ്ട് മനസ്സ് നിറഞ്ഞു......❤😍90കിഡ്സ്‌
@parvathyparvathyts7218
@parvathyparvathyts7218 2 года назад
എനിക്കും 🌹
@memorylane7877
@memorylane7877 3 года назад
എവർഗ്രീൻ പടവും പാട്ടുകളും ❤
@suku6234
@suku6234 3 года назад
പടത്തിന്റെ ലോങ്ങ്‌ റണ്ണിംഗ്. മുകേഷേട്ടൻ
@rinturoy182
@rinturoy182 2 года назад
ഇത്ര മനോഹരമായ പാട്ടുകളാണ് ഇന്നിനെയും സുന്ദരമാക്കി മാറ്റുന്നത് 🥰🥰🥰
@sreejith3442
@sreejith3442 2 года назад
രംഭ... എന്നാ പൊളി style ❤❤❤
@ourvlogdiaries1541
@ourvlogdiaries1541 3 года назад
ദീപക് ദേവ് എൻട്രി സോങ് ♥️
@aroracochin1
@aroracochin1 3 года назад
chronic bacheler ...childhood nostu film........ellarum superb..epo tv vannalum innum boradikathe kanunna film,,,,,,,,,,,,,,,,,,,,ee padam oru celebration thanneyayirunnu..
@naziworld6657
@naziworld6657 2 года назад
ഒരു നേരം കാണാതെ ഉണ്ണില്ലുറഞ്ഞില്ല 👌❤❤
@mrrayzmuhammed5677
@mrrayzmuhammed5677 3 года назад
*സണ്ണി ചേച്ചിക്ക് മുന്നേ രംഭ ചേച്ചി യെ സ്നേഹിച്ചവൻ* #ഫാൻസ്‌* 😍
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Jangaloke shakeka chechye snehichavara
@aiswaryats9466
@aiswaryats9466 10 месяцев назад
2:06 ❤
@aswathyswaminadh3899
@aswathyswaminadh3899 3 года назад
Music direction, choreography,lyrics,acting,👌👌👌👌
Далее
Воскресный утренний стрим!
1:00:16