Тёмный

Chithha Review | Chitta Malayalam Review | Unni Vlogs Cinephile 

Unni Vlogs Cinephile
Подписаться 375 тыс.
Просмотров 166 тыс.
50% 1

Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #chithha #chitta #nimishasajayan #sidharth
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@shiadmajeed8524
@shiadmajeed8524 11 месяцев назад
Sidharth is one of the rare genius in our film industry. ❤
@skdnvlogs
@skdnvlogs 11 месяцев назад
ഉണ്ണി ഇത്രയും ഇമോഷണൽ ആയി ഒരു സിനിമയുടെ റിവ്യൂ പറയുന്നത് ആദ്യമായി ആണ് കാണുന്നത്.. 💔
@sree469
@sree469 11 месяцев назад
Hridayam review
@niranjanm8050
@niranjanm8050 11 месяцев назад
Hridayam
@anoopanoopkumar2951
@anoopanoopkumar2951 8 месяцев назад
Njan eee movie ott vannappom ippom kandu satyam must watch anne pinne kuree karajuu 🥹🥹
@seemakurup6441
@seemakurup6441 7 месяцев назад
Yes🥰and it was a real emotional movie
@aedanvysakhan
@aedanvysakhan 9 месяцев назад
ഞാൻ ഏറ്റവും കൂടുതൽ ഇമോഷൻ ആയത് ആ ഓട്ടോറിക്ഷ സീൻ ആണ്,ആ പെണ്ണ് പോലീസിന്റെ അടുത്തേക്ക് ഓടുന്ന ആ നിമിഷം, പൂർണമായും പ്രതീക്ഷ അസ്തമിച്ചിടത്തു നിന്നും ഒരു മനുഷ്യനെ കണ്ട പ്രതീതി ആയി പോയി, ആ സീനിൽ ഞാൻ അറിയാതെ അലറി പോയി സന്തോഷം, സങ്കടം, ദേഷ്യം എല്ലാം ഒത്തു ചേർന്ന ആ സീനിൽ 😢😢
@jimitt
@jimitt 9 месяцев назад
Police kaarine theri vilicha samayam 😞😞
@shihabshihab3769
@shihabshihab3769 9 месяцев назад
ഞാൻ ഇന്നലെ കണ്ടു, സൂപ്പർ, ആ ലാസ്റ്റ് സീൻ ഓട്ടോയിൽ കുട്ടി പോകുമ്പോൾ, ആ വില്ലൻ രക്ഷപ്പെട്ടാലും കുട്ടി സുരക്ഷിതമാണെന്നു തോന്നിപ്പോയ സീൻ വല്ലാത്ത ഒരു ഫീലിംഗ്സ്
@vishnumanmadhan3850
@vishnumanmadhan3850 9 месяцев назад
സത്യം
@fathimaf8287
@fathimaf8287 8 месяцев назад
Same
@shivasreedance7046
@shivasreedance7046 11 месяцев назад
2 പെൺകുട്ടികൾ ഉള്ള ഒരു അമ്മ ആണ് ഞാൻ. ഈ film കണ്ടു ഒരുപാടു കരയുകയും ചിന്തിപ്പിക്കയും ചെയ്ത film😍
@viralpost9068
@viralpost9068 9 месяцев назад
❤❤❤
@DilDileepR
@DilDileepR 11 месяцев назад
ഓരോ ദിവസവും ഉള്ള വാർത്തകൾ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. Review മൊത്തം കാണുന്നില്ല. ഞാൻ 2 കുട്ടികളുടെ മാമനാണ്, ബെഡില്‍ ഈ വീഡിയോ കാണുമ്പോള്‍ ഒരു 5 വയസ്സുകാരി എന്റെ അടുത്ത് തന്നെ കിടന്നു ഉറങ്ങൂന്നുണ്ട്, ഒരാൾ ഇന്നലെ ജനിച്ചത് ഉള്ളു (29.09.2023). അവർ അടുത്ത് ഇല്ലാത്തപ്പോ എപ്പോളും safe ആണോ എന്ന ടെന്‍ഷന്‍ മനസ്സിൽ തുടര്‍ച്ചയായി വരും. മോളെ ക്കൊണ്ട് ആദ്യം പറയാന്‍ പഠിപ്പിച്ചതും അച്ഛന്റെയും അമ്മയുടെയും പേരും സ്ഥലവും ഒക്കെ ആണ്. മറ്റു കുട്ടികൾ കൂടി safe ആയി ഇരിക്കണം എന്നു പ്രാര്‍ത്ഥനയും ഉണ്ട്.
@viralpost9068
@viralpost9068 9 месяцев назад
ഒരു പെണ്ണ് നു വേണ്ടി പകരം വീട്ടാനല്ല പകരം നീ ok ആണോ നിനക്കു എങ്ങനെ ഉണ്ട് ഞനുണ്ട് കൂടെ eഎന്ന സമാധാനിപ്പിക്കുന്ന 2 വാക്ക് ആണ് അവർ പ്രതീക്ഷിക്കുന്നത് അതാണ് ഈ കഥയിലെ ൽ പറയുന്ന മറ്റൊരു കാര്യം ❤
@sajuvj1
@sajuvj1 11 месяцев назад
ഉണ്ണീ, സിനിമ വളരെ touching ആയി ല്ലേ😊. Cue ൽ Sidharth ന്റെ interview കണ്ടതു മുതൽ ഒരു review ന് കാത്തിരിക്കുകയായിരുന്നു. Thanks👍.
@abusafar6
@abusafar6 11 месяцев назад
Njnm 😊
@harikrishnanpv9891
@harikrishnanpv9891 11 месяцев назад
Interview kand nere book cheythu, korekkalathin shesham ottaykk oru movie theatre il kandu ❤.
@Sirajudheen13
@Sirajudheen13 11 месяцев назад
Njanum
@ajayjjjjj889
@ajayjjjjj889 11 месяцев назад
​@@harikrishnanpv9891malayalam or tamil kandath?
@rayyashazaaqsa7750
@rayyashazaaqsa7750 11 месяцев назад
മൂന്നു പെണ്മക്കളുടെ അമ്മയാണ് ഞാൻ. എനിക്കറിയാം പ്രത്യക്ഷത്തിൽ സുരക്ഷിതമെന്ന് പറയുന്ന എന്റെ ചുറ്റുപാടിൽ ജീവിക്കുമ്പോ പോലും ഓരോ നിമിഷവും എനിക്ക് പേടിയാണ്. ഒരു പക്ഷെ ഈ സിനിമ ചിലപ്പോൾ എനിക്ക് കണ്ടു മുഴുവനാക്കാൻ കഴിയുമായിരിക്കില്ല.
@loveshore.....5637
@loveshore.....5637 9 месяцев назад
സത്യം പറയാലോ.... ഞാൻ എന്റെ relatives or friends ന്റെ ചെറിയ കുട്ടികളോട് അടുത്ത് ഇടപഴുകുമ്പോൾ പോലും വളരെ അധികം ശ്രദ്ധിക്കാറുണ്ട്.....കാരണം എന്റെ 2 കുട്ടികളെ മറ്റുള്ളവർ അടുത്തിടപഴുകുമ്പോൾ എനിക്കും discomfort ആവാറുണ്ട്.....
@rameshnarayan6257
@rameshnarayan6257 8 месяцев назад
ഉണ്ണി ഇതുപോലെയുള്ള മൂവീസ് ആണ് നമ്മുടെ സമൂഹം കാണേണ്ടത്,അല്ലാതെ സൂപ്പർ സ്റ്റാർ അല്ലെങ്കിൽ കുറെ ഇടിപടം ഇതൊന്നുമല്ല ഒരു മനുഷ്യ സമൂഹം കാണേണ്ടത്, മനസ്സിൽ തട്ടിയ മൂവികളിൽ ഒരു ഗംഭീര സിനിമ ❤❤❤
@LuckyWhyTea
@LuckyWhyTea 8 месяцев назад
😂
@ananthangt167
@ananthangt167 11 месяцев назад
Thanks a lot unni, thanks a lot for appreciating our effort. I have written the malayalm dialgoues and I was the dubbing in charge. Thanks again
@winanoath
@winanoath 10 месяцев назад
😉
@consistencyefforts
@consistencyefforts 9 месяцев назад
Dubbing was perfect Bro… great job ❤
@shiyas3252
@shiyas3252 9 месяцев назад
Perfect.... Malayalam dude... B❤
@see2saw
@see2saw 9 месяцев назад
It was very well done . especially when u used Malayalam slangs....a little one like "fasht" made it seem original..
@anakhams1195
@anakhams1195 9 месяцев назад
👍👍
@AnjuRavi-rs8br
@AnjuRavi-rs8br 9 месяцев назад
തുടക്കം മുതൽ തന്നെ നിമിഷയുടെ കഥാപാത്രം പറയാൻ മാറ്റിവെക്കുന്ന ഒരു കഥയുണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ തുടക്കത്തിൽ കുട്ടിയുടെ കാര്യത്തിൽ sidharth over react ചെയ്യുന്നതായി തോന്നി. വളർന്നു വരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും സിദ്ധാർതുമായി relate ചെയ്യാൻ പറ്റാത്തതിനാൽ ആവാം. വില്ലൻ രക്ഷപെടുന്നു എങ്കിലും കുട്ടി സുരക്ഷിതമായ കൈകളിൽ എത്തി എന്ന ആശ്വാസം ആയിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് ഉണ്ണിച്ചേട്ടൻറെ അഭിപ്രായം അറിയണം എന്ന് തോന്നി
@shilpapariyaran754
@shilpapariyaran754 9 месяцев назад
എല്ലാവർക്കും ഈ സിനിമ connect ആവും പക്ഷെ പെൺകുട്ടികൾക്ക് അത് കൂടുതൽ connect ആവും.
@Jobin.M
@Jobin.M 9 месяцев назад
ഉണ്ണി even if you highly recommended i didn't get to see this movie until yesterday... പക്ഷേ കണ്ടുകഴിഞ്ഞപ്പോൾ absolutely astonishing....വേറെ ലെവൽ പടം...socially relevant... സിദ്ധാർത്ഥ് and that baby girl.....they both deserve an award
@tnanil9336
@tnanil9336 9 месяцев назад
ഞാൻ ഫിലിം കണ്ടോണ്ടിരിക്കുകയായിരുന്നു.,.10 മിനിറ്റ് ആയപ്പോൾ തന്നെ.... എന്തിനു പറയുന്നു ആദ്യം മുതലേ വളരെ സാധാരണക്കാരുടെ കഥ.... വളരെ ഇമോഷണൽ ആയി.... ചിത്രം നിർത്തി വച്ചു എന്താണ് ഉണ്ണി പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം എന്ന് തോന്നി... Best എന്ന remark കണ്ടതെ സന്തോഷം ആയി 🎉
@s6hra3vz2
@s6hra3vz2 11 месяцев назад
From the director of Pannaiyarum Padminiyum. Of course it will be a brilliantly heart touching one.
@travellman2502
@travellman2502 11 месяцев назад
Unni njan innale kandu movie ho hrudhyathil tharachu kayariya movie aaaanu💯💯💯💯
@AbhayKrishna-qs6oi
@AbhayKrishna-qs6oi 9 месяцев назад
Pannaiyarum padminiyum 🖤🖤🌈🌈
@nishadbestnishad9963
@nishadbestnishad9963 11 месяцев назад
Thank you unni bro.. തീർച്ചയായും ഈ സിനിമ ഞാൻ കാണും ❤
@shameerck9070
@shameerck9070 9 месяцев назад
Siddharth's daughter should be given an award for her acting
@salusaji8160
@salusaji8160 9 месяцев назад
പെൺകുട്ടികൾ ഉള്ള അമ്മമാർ കാണേണ്ട പടം ആണ്.. Actersokke ഒരു രക്ഷ ഇല്ല 🔥🔥🔥🔥ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള പടങ്ങൾ ആണ് ഇറങ്ങേണ്ടത് ❤️❤️❤️❤️
@ShamzeerMajeed
@ShamzeerMajeed 8 месяцев назад
ആണുങ്ങൾ കാണേണ്ട ത്.
@swathink3851
@swathink3851 11 месяцев назад
നിങ്ങൾ ithrayum ഇമോഷണൽ ആയി പറഞ്ഞ ആദ്യത്തെ മൂവി റിവ്യൂ.... റിവ്യൂ പറഞ്ഞു കഴിഞ്ഞപ്പോ സിനിമ എന്തായാലും കാണണം എന്ന് ഉറപ്പിച്ചു... 🥰🥰🥰
@lijomonne9894
@lijomonne9894 11 месяцев назад
super aanu enthayalum kanaam
@MinuTrishiva
@MinuTrishiva 9 месяцев назад
9:23 athu sherikkum oru mass scene thanne arunnu.. even i liked that...avarkkenkilum doubt thonniyalo ennorthu aaswasichu njan...
@mnu1497
@mnu1497 11 месяцев назад
Awesome movie. Movie is so emotionally connecting.
@vineethvijayan8289
@vineethvijayan8289 9 месяцев назад
ഇതിലെ ആ കുട്ടി Brilliant Acting🔥🤗😍
@rahulcs1501
@rahulcs1501 9 месяцев назад
I watched on hotstar.... Amazing movie sidarth performance wow ❤❤❤
@thisisme1208
@thisisme1208 11 месяцев назад
ഇത് പക്ഷെ തീയേറ്റർ lu ഹിറ്റ്‌ ആകാൻ chance കുറവാണ് 🥲
@user-v2qdfg-v53e
@user-v2qdfg-v53e 11 месяцев назад
It has picked up very well in Tamil Nadu after other 2 commercial movies flopped
@thasku007
@thasku007 9 месяцев назад
I saw the film, its touched bottom of my heart I had a daughter same age of the girl in this movie, that's the reason makes me to urge for watch the film, Unni everything u said in the review is perfect about the review But If this movie tells a story of two girls 😢we feel this much of feelings then how could the people of gaza feeling every single moment now a day's 😢😢😢
@sarath9484
@sarath9484 11 месяцев назад
Njan aadyam paranj category il ulla aalanu,ipo oru emotional ride nu povan ulla emotional stability ipo illa..pinneedu epozhelum kanam ennu vicharikanu,even though i wanted to watch it
@AmruthaSobhana
@AmruthaSobhana 9 месяцев назад
Oru particular set of ഓഡിയൻസിനെ satisfied cheyyan mathramalla എന്നാണ് എനിക്ക് തോന്നുന്നത് കാരണം, കുട്ടികളുടെ കുപ്പിയിലല്ലേ പെട്രോൾ വാങ്ങുന്നത് കുട്ടിയുടെ കയ്യിൽ കുപ്പി കൊടുത്തു വിടുമ്പോൾ അടുത്ത ഏതോ കുട്ടി ഇരയാക്കുന്നത് പോലെ ഒരു ചിന്ത വരുന്നുണ്ട് ആ ചിന്തയ്ക്കു ഒരു അവസാനം കണ്ടത് പോലെ തോന്നി tale end
@sabita1985
@sabita1985 11 месяцев назад
Sheriyan.. Athijeevichavark manasilakum 🙏❤️
@Black.879
@Black.879 11 месяцев назад
Sathyam aan chechi😢
@meeralakshmis5863
@meeralakshmis5863 8 месяцев назад
​@@Black.879 ❤❤
@meeralakshmis5863
@meeralakshmis5863 8 месяцев назад
❤❤
@haris2855
@haris2855 11 месяцев назад
കണ്ണൂർ സ്‌ക്വാഡിന് പോകാൻ ഇരിക്കുവായിരുന്നു.. ഇത് കണ്ടിട്ടേ ഉള്ളു അത് 🖐🏻👍🏻
@snehaparameswaran4578
@snehaparameswaran4578 11 месяцев назад
തീർച്ചയായും പോയി കാണണം എന്ന് വിചാരിച്ച് ഇരിക്കയാണ്
@dhanyaa2602
@dhanyaa2602 9 месяцев назад
ഈ review കണ്ടിട്ടാണ് ഇന്നലെ movie കണ്ടത്..എവിടെയൊക്കെയോ പൊരുത്തക്കേട് തോന്നി.. ഇത്രേം care ചെയുന്ന കുട്ടിയെ സിദ്ധാർഥ് ഒറ്റയ്ക്ക് സ്കൂളിൽ ഇരുത്തി പോയത് എന്ന് ആലോചിച്ചു.. അവളുടെ കൂട്ടുകാരി ഓട്ടോയിൽ കയറി പോയ കാര്യമോ കുട്ടി ക്ലാസ്സിൽ മൂത്രമൊഴിച്ചു കാര്യമോ ചിറ്റയോടു പറഞ്ഞില്ല.. എല്ലാ കാര്യങ്ങളും വാ തോരാതെ പറയുന്ന സീനും ചിത്രത്തിൽ ഉണ്ട്.. ആ മോളു സ്കൂളിൽ അത്രേം ക്ഷീണിച്ചു ഇരുന്നെങ്കിൽ സംഭവം നടന്ന തലേ ദിവസം എന്ത് കൊണ്ട് വീട്ടുകാർ ശ്രദ്ധിച്ചില്ല..മൊത്തത്തിൽ നല്ല ചിത്രം ആണ്.. ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ഒഴിച്ചാൽ..
@Saanu0801
@Saanu0801 11 месяцев назад
Movie njan kanditila.but unni ee video paranja karyangl enik orupad feel cheythu.bcz childhood trauma ulla oru aalanu njan.ipo oru molund chuttumulla areyum enik vuswasamilla.ente mol ente kanmunnil allenkil safe alla ennoru thought anu enik
@mok6z
@mok6z 9 месяцев назад
I regret not watching this movie on theatres
@Asstory-z
@Asstory-z 9 месяцев назад
Me to
@platypus2141
@platypus2141 9 месяцев назад
Fr
@kirancc81
@kirancc81 11 месяцев назад
Suoer movie. Good message. Nalla social awareness therunna movie aanu. Lots of touching scenes. Everybody was not acting. Very realistic performances. Especially that trauma conditions. Sidharth, Nimisha, children excellent performances. Every parent must watch. Worth watching. 👌👌👌
@Ryan-uv8pq
@Ryan-uv8pq 11 месяцев назад
Chittha is a miracle movie..
@mukeshmohan2255
@mukeshmohan2255 11 месяцев назад
Great opinion ✨️
@user-ix4xz9fz9v
@user-ix4xz9fz9v 10 месяцев назад
നിങൾ എല്ലാവരുടെയും അഭിപ്രായങ്ങളും റിവ്യൂ കണ്ടതിനു ശേഷം ഈ സിനിമ കാണണം എന്ന് സിദ്ദാർത്ഥ് ഒരു വീഡിയോയിൽ പറയുന്നത് കേട്ടു. നല്ല സിനിമകൾ റിവ്യൂ കൊണ്ട് തകർക്കാൻ കഴിയില്ലെന്ന് ഇവിടുത്തെ റിവ്യൂ വിരോധികൾക് ഇനി എന്നാണ് മനസ്സിലാക്കുക
@kannanbabu6877
@kannanbabu6877 11 месяцев назад
ഉണ്ണി OMG 2 റിവ്യൂ ചെയ്തതായി കണ്ടില്ല. അത് awareness കൊടുക്കുന്ന സിനിമയാണ്. ഈ വിഷയത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് mental trauma അവതരിപ്പിക്കുന്നത് നല്ലത് തന്നെ, പക്ഷേ students ന് വേണ്ടി ( അതിപ്പാേ കാേളേജ്‌ students ആയാലും ) life skills പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തടസ്സങ്ങൾ നീങ്ങുന്നതിനെ പറ്റിയും parents ന് sex education ന്റെ importance aware ആക്കുന്നതിനെ പറ്റിയും പറയുന്ന ഒരു movie ഇറങ്ങണം എന്നതാണ്. ഇനിയും ഉണ്ടായിട്ടില്ലത്. OMG 2 വിൽ ഒരുപാട് നല്ല ആശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ചില ഡയലോഗുകൾ പെണ്ണുങ്ങളെയും കുടുംബ പ്രേക്ഷകരേയും തീയറ്ററിൽ നിന്നും അകറ്റി.
@utharamuth4107
@utharamuth4107 9 месяцев назад
ഹോ....!!സൂപ്പർ സൂപ്പർ സിനിമ... എന്താ മേക്കിങ്.... ഒരു രക്ഷ യും ഇല്ല... ഹൃദയത്തിൽ തൊട്ടു
@Nizhalammu13
@Nizhalammu13 9 месяцев назад
ഈ ഫിലിമിന് അങ്ങനെ ഒരു ടൈൽഏൻഡ് കൊടുത്തില്ലായിരുന്നുവെങ്കിൽ ഈ ഫിലിം കാക്സിയുമ്പോളേക്കും ഞാൻ ചങ്ക് പൊട്ടി ചത്തേനെ.. അങ്ങനെ ഒരു end കണ്ടത് കൊണ്ട കുറച്ചു എങ്കിലും സമാധാനത്തിൽ കിടന്നുറങ്ങാൻ കഴിഞ്ഞത്
@myworld-gp5xx
@myworld-gp5xx 9 месяцев назад
Aah movie de ending enik manasilaayillaa. Enthaannu onnu paranju tharumo sidharth avane kuthittu ayal marichille. Kuttikal enthaanu ayal alla ennu maatti paranjath
@AbhiFootballTechy
@AbhiFootballTechy 9 месяцев назад
​@@myworld-gp5xxayale sidharth kollunnund avasanam police vannu parayum chaakendavan thanneya chathavan enn
@Ananyabaiju546
@Ananyabaiju546 9 месяцев назад
6:54 sherikkum adhyamokke nimishede actions kurachu over aayi thonnumengilum ..at last we realise that the need of that actionss
@hyderksd5436
@hyderksd5436 11 месяцев назад
ഉണ്ണിക്ക് ഭയങ്കര ഫീൽ ആയെന്ന് തോന്നുന്നു ....😓 കാണണം ഗൾഫിൽ എപ്പഴാണാവോ വരുന്നത് .
@lijomonne9894
@lijomonne9894 11 месяцев назад
ellavarkum aavum kids ne ishtapedunnvarkk
@MeghaJanardhanan
@MeghaJanardhanan 9 месяцев назад
I was thinking till tis review...Why the hell nobody speaks about the little girls performance!!!! I respect sidhart for his acting level...but common he is so much experienced....but what about the kid ❤️❤️❤️❤️❤️❤️too good for her age!!!
@neethukpkakkattu9532
@neethukpkakkattu9532 11 месяцев назад
ഉണ്ണി ഇമോഷണൽ ആയി പറയുന്നത് കേൾക്കുമ്പോ തന്നെ സങ്കടം വരുന്നു 😢
@rashee-no4iz
@rashee-no4iz 9 месяцев назад
As a mothr ee film kandappo thott pediyanu 😢 makkale engane protect cheyyanm ennariyilla avar evideyanu safe ennu ariyilla
@yadhukrishna6358
@yadhukrishna6358 11 месяцев назад
Ippol ningale njan ishtappettu thudangi. Njn pala reviewersinte comment boxil vannu paranju, padam kaanuo kaanuo nn. Aarum sredhichilla. Thanks a lot to stand with a good movie❤😢🫂
@BijuMathew-uy6ok
@BijuMathew-uy6ok 11 месяцев назад
ഞാൻ സിനിമ കണ്ടു താങ്കൾ പറഞ്ഞ കേട്ടു ചുമ്മാ സമയം പോകാൻ കയറി പക്ഷെ ഗംഭീര സിനിമ ❤👌
@sathyankk5856
@sathyankk5856 11 месяцев назад
രാവിലെ പറഞ്ഞ് കരയിപ്പിച്ചല്ലോ പഹയാ....❤
@shivasreedance7046
@shivasreedance7046 11 месяцев назад
ക്ലൈമാക്സ്‌ kurachu koodi പ്രതീക്ഷിച്ചു
@seoul_vibe
@seoul_vibe 11 месяцев назад
Bro ithupole oru storyline paranja movie aayirunnu Yogi Babu nte Bommai naayagi enna movie, thirakkadha vachu nokkumpol Chithha ykku Oppam varilla Bommai naayagi but athum nammal E society il parayendathalle?
@ificouldfly9019
@ificouldfly9019 9 месяцев назад
Njan ee movie dha ipo kandu theerne ullu. And I ran to RU-vid to find your review.
@letsrol
@letsrol 11 месяцев назад
Tile end enthaanu bro problem. Angine thanne alle veendye..iyaal entha ee parayunne..
@hy4404
@hy4404 11 месяцев назад
Sidarth paranjapo thallanu ahnu karuthiye pakshe ullathanale
@nikhilpadmanabhanp
@nikhilpadmanabhanp 7 месяцев назад
That Lil girl literally Disturbed me...she is a Super talented girl...the bond btwn Sid and the girl is Unbelievably Awesome...superb work ❤
@kadhayumporulum3868
@kadhayumporulum3868 11 месяцев назад
ഉണ്ണി പറയുന്നതിൽ കുറെ വസ്തുതകളുണ്ട്...
@sanjini97
@sanjini97 11 месяцев назад
Aftr saudi vellaka ...unni is suggesting chitha as must watch... Will watch for sure🎉
@daggerfern
@daggerfern 11 месяцев назад
സൗദി വെള്ളക്ക തോൽവി പടം ആണ്. ദേവിക വർമ്മയുടെ അഭിനയവും പൊളി വീത്സന്റെ ഡബ്ബിങ്ങും നിലവാരം പുലർത്തിയില്ല.
@sabarinadhan1590
@sabarinadhan1590 11 месяцев назад
​@@daggerfernസത്യം
@Drs455
@Drs455 11 месяцев назад
@@daggerfern kidilan padamanu❤
@kirancc81
@kirancc81 11 месяцев назад
Saudi vellakka pole nalla touching scenes ulla super movie aanu.
@sourav___raj
@sourav___raj 11 месяцев назад
Ihave been searching for this movie's review...... Adhikam aarum ith cheythilla...... Sidharthinte interview kandappazhe e film kaananam ennu vicharichatha.... Unfortunately ithuvare outside india release aytilla
@sourav___raj
@sourav___raj 11 месяцев назад
Yeah.... Ippo release ayi👍👍
@sourav___raj
@sourav___raj 11 месяцев назад
Excellent movie...... watched it in tamil...... I didn't have any problem with the tail end.
@Shankarankutty_94
@Shankarankutty_94 11 месяцев назад
Unniyettan ithrem emotional aayit oru film ne kurichu review parayunnath ente arivil njn aadhyaayittanu kaanunnath..❤❤
@life-long513
@life-long513 11 месяцев назад
Bro "Sapta Sagaradaache Ello part- A" ya kurichu oru video chayumoo...plz
@ajayvincent7351
@ajayvincent7351 9 месяцев назад
2023 le best film. what a movie😢
@Wire.scientist
@Wire.scientist 11 месяцев назад
Another movie Everyone should watch " Sound of Freedom"..also similar theme of Child abuse and Child trafficking...real story.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 6 месяцев назад
Hope enna korean movie kand nokku💔
@sebastiank9267
@sebastiank9267 8 месяцев назад
tailend njn agrahichspole ayrunnu..aghanayillayrunnel athenne orupaad veshamipichene..
@forfuture236
@forfuture236 11 месяцев назад
Sathyam train nte karym paranjille valare accurate aaya karyngal. Good unni
@jibinjeevanvp2954
@jibinjeevanvp2954 11 месяцев назад
Sapta Saagaradaache Ello - Side A Please do an ANALYSIS video on this movie if you are already watched this.
@sindhupillai2165
@sindhupillai2165 11 месяцев назад
thnk u unni for this beautiful and touching review !! will definitely watch
@ranjithvb8625
@ranjithvb8625 11 месяцев назад
സിനിമയുടെ സോൾ പോകാതെ കാണണമെങ്കിൽ തീയേറ്ററിൽ അന്യ ഭാഷ ചിത്രങ്ങൾ Malayalam Subs കൂടി ഉൾപ്പെടുത്തണം
@rohith8475
@rohith8475 11 месяцев назад
For the first time seeing ur review like this.. Its emotional.. EKM ല് സെന്റർസ് kuravaa..
@vipincm1986
@vipincm1986 11 месяцев назад
Bro, മലയാളം ആണോ കണ്ടത് ,ഡബ്ബിങ് നല്ലതാണോ,ഇവിടെ മലയാളം മാത്രമേ കളിക്കുന്നുള്ളൂ
@geethakrishnan9857
@geethakrishnan9857 11 месяцев назад
മലയാളം dubbed movie പോലെ തോന്നില്ല എന്നാണ് സിദ്ധാർഥ് ഇന്റർവ്യൂ വിൽ പറഞ്ഞത്
@shiva3791
@shiva3791 11 месяцев назад
Hope nte remake aano
@sanjuvaidyanath
@sanjuvaidyanath 11 месяцев назад
That tail end scene had another detail It can be anyone Who did it, Biut that was closure that gave a sense of security to people.
@amaljithkrishnaajesh6146
@amaljithkrishnaajesh6146 11 месяцев назад
Unni paranjath ellam sheriyaanuu satyammannuu💯💯
@Black.879
@Black.879 11 месяцев назад
Powli padam 🔥❤.... all must watch it 👌 👍
@bincyab7265
@bincyab7265 11 месяцев назад
Thank you unni chetta for this review ❤ Siddharth fan 💓
@ashilshams
@ashilshams 11 месяцев назад
Sidharth performance... ❤️
@dhanusht8602
@dhanusht8602 11 месяцев назад
ഇന്നു ഈ സിനിമ കണ്ടു....... ഈ Review കണ്ടതു കൊണ്ടു മാത്രം....... പൊതുവേ സിനിമ കഴിഞ്ഞാൽ പറയും " കാശു തിരിച്ചു ചോദിച്ചാലോ" ന്....... പക്ഷേ ഇവിടെ ഈ Reviewയാണു കാരണം...... "എൻ്റെ 150 രൂപ എപ്പോൾ തരും??????"
@gillysway6256
@gillysway6256 11 месяцев назад
Review varan orupad waitchithu, eni enthalaum kanam
@rameeskumbidi1502
@rameeskumbidi1502 11 месяцев назад
Also watch the Korean movie name is hope
@cinephile1050
@cinephile1050 11 месяцев назад
Silenced kollarn
@shrenuvp
@shrenuvp 11 месяцев назад
Must watch movie in theaters ❤️❤️
@nan6u
@nan6u 9 месяцев назад
I saw trailer but I cried… Seeing trailer I cried so think if I see movie and movie cry😊. I felt crying while I hear SaNa song 🎵. I cried while hearing song 🎧❤️‍🩹🥲🫶🏻
@visakhnair6768
@visakhnair6768 11 месяцев назад
എന്തായാലും കാണണം
@keerthanraj3957
@keerthanraj3957 11 месяцев назад
Chaaver review evide
@worldmoviesmalayalam64
@worldmoviesmalayalam64 9 месяцев назад
Innu Ott release vannittu kandu
@unpopularopinion94
@unpopularopinion94 10 месяцев назад
താങ്കൾ കണ്ടിട്ടില്ലെങ്കിൽ hunt 2012 കൂടി കാണണം, രണ്ടും കണ്ടപ്പോൾ നെഞ്ചത് കല്ലെടുത്ത് വച്ചതുപോലെയാണ്. ഇഷ്ടപെടാതെ പോയത് നിമിഷയുടെ പെർഫോമൻസ് ആണ്. ആ കുട്ടിയെ ഫ്രണ്ട് ആയ കുട്ടി ഗംഭീരമായി ചെയ്‌ത fear and trauma നിമിഷ കൊണ്ടുപോയി fits or അമ്മൻ തുള്ളൽ ലെവൽ ആക്കി, അതേപോലെ subtle message ഇന് പകരം പുള്ളിക്കാരിയുടെ കഥാപാത്രത്തെ കൊണ്ട് preach ചെയ്യിച്ചതും ഇഷ്ടമായില്ല. Overall അത് ഒഴിച്ച് വേറൊരു പ്രശ്നവും തോന്നിയില്ല.
@shahanashahu7191
@shahanashahu7191 9 месяцев назад
Nimisha nannayirunnu...panic aavumbo chilark undakunna reaction aanu ath... amman thullal aayi thonniyenkil angne ullavare real life il kanditillathath kondanu ath....
@unpopularopinion94
@unpopularopinion94 9 месяцев назад
@@shahanashahu7191 എനിക്ക് നന്നായി തോന്നിയില്ല, സിദ്ധാർഥിന്റെ അനന്തിരവളുടെ സുഹൃത്ത് ആയി അഭിനയിച്ച കുട്ടിയുടെ performance ആണ് PSTD വൃത്തിയായിട്ട് portray ചെയ്തതായി തോന്നിയത്. Real life PSTD വരുമ്പോൾ ഇങ്ങനെ കാണിക്കുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷെ സ്‌ക്രീനിൽ അത് ഒട്ടും believable ആയിരുന്നില്ല, വെറും അമ്മൻ തുള്ളൽ level തന്നെ ആയി ആണ് എനിക്ക് തോന്നിയത്.
@svsvvscc
@svsvvscc 11 месяцев назад
Sidharth boys thottu ingerude fan aanu
@anurajanandan5502
@anurajanandan5502 Месяц назад
I watch now after Maharaja, truly a masterpiece ❤
@feelthebeat7575
@feelthebeat7575 11 месяцев назад
Bro eth theatreilla kandath.Ivide shows cancel aavuma so kanaan pattunilla
@veenababu5381
@veenababu5381 11 месяцев назад
Veetil ulla oral anu safetyk bheeshaniyavunnath enkhilo....it's horrible.... alle😔....onnu kidannu uragan pedikum ....swantham veetil😖
@anurajak1036
@anurajak1036 11 месяцев назад
Siddarth nte carrector is very nice. Tail end seen undavane ennu njan prarthichu kondirikkuvayirunnu. Avane konnillengil oru samadhanam undavilla.
@jithurajesh67
@jithurajesh67 9 месяцев назад
Tale end നെ കുറിച്ച് ഒന്ന് വ്യക്തമാക്കി സംസാരിക്കാമോ
@RedRhinoPlayz
@RedRhinoPlayz 9 месяцев назад
Oru കുഞ്ഞു മോളെ കാണാതായ അവസരത്തില്‍ തന്നെ ee movie OTT release aayi..എന്തായാലും ഭാഗ്യം കുഞ്ഞിനെ തിരിച്ച് കിട്ടിയല്ലോ
@Anand-trivandrathil
@Anand-trivandrathil 11 месяцев назад
Endhu kondu unni Etta ippo intro varunnillalo unni vlog enna intro video de valiya fanaa intro next video thottu add cheyamoo plzz
@user-tf8cc7go4p
@user-tf8cc7go4p 9 месяцев назад
Adrishya jalakangal climax onnu explain cheyyamo please, Nimisha cheriya kuttikku kannu ezhuthi kodukkunna scene muthal ending vare
@shonsgallery8343
@shonsgallery8343 11 месяцев назад
📌Sapta sagaradaache ello - Rakshit Shetty യുടെ മറ്റൊരു magic🤞🏻must watch
@saheerkottakkal5864
@saheerkottakkal5864 11 месяцев назад
ഉണ്ണി വ്ലോഗ്.. നിങ്ങളുടെ ഇന്നലെ വരെ ഉള്ള റിവ്യൂ കണ്ട്... നല്ല ഒരു ആത്മാർത്ഥ ഉണ്ടായിരുന്നു.. അത് പോലെ... എല്ലാറ്റിനും കറക്റ്റ് ആയ ഒരു വിഷൻ ഉണ്ടായിരുന്നു... അത് കൊണ്ട് തന്നെ ആണ് കണ്ടിരുന്നത്... സിനിമയെ അത്രക്ക് ഇഷ്ടം ആയത് കൊണ്ട്.. നല്ല സിനിമകൾ വിജയിക്കണം എന്ന് താല്പര്യവും ഉണ്ട്.... നിന്റെ റിവ്യൂ കണ്ട് ഒഴിവാക്കിയ king of കൊത്ത തീയേറ്ററിൽ പോയി കാണാതെ ഇന്നലെ ott ഇറങ്ങിയപ്പോ കണ്ടതും ആ ഒരൊറ്റ കാരണം കൊണ്ടാണ്... ഇന്നലെ കണ്ണൂർ സ്‌ക്വാഡ് റിവ്യൂ വിൽ നിങ്ങൾ ഒരു കാര്യം പറഞ്ഞ്.. സിനിമകൾ നിങ്ങളുടെ റിവ്യൂ കൊണ്ട് തകരുന്നില്ല എന്ന്... ഉണ്ട് bro.... King of kotha കണ്ടപ്പോൾ താങ്കളുടെ മൂന്ത അടിച്ചു പൊട്ടിക്കാൻ ആണ് തോന്നിയത് 🙏🙏🙏🙏🙏🙏.. എടൊ.. കൊത്ത എന്ന ഭാഗത്ത്‌ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഥ... അതിലെ ഒരു എല്ലാരും പേടിക്കുന്ന ഒരു കഥാപാത്രം... അതിന് ആ സിനിമയിൽ കൊടുത്തതിനേക്കാൾ എന്ത് hipe ആടോ കൊടുക്കാൻ പറ്റുക... അധോലോകം എന്നൊന്നും അതിൽ പറയുന്നില്ല... ചെറിയ ഒരു ഭാഗത് ഉള്ള കുറച്ച് ആളുകളുടെ കഥ മാത്രം ആണ് അത് പറയുന്നത്... ഈ പടത്തിനെ മോശം ആക്കി എങ്ങനാഡോ RDX എന്ന ഒരു കണ്ടന്റും ഇല്ലാത്ത സിനിമയെ നിങ്ങൾക് ഹിറ്റ്‌ ആക്കി പറയാൻ കഴിഞ്ഞു???? സിനിമയെ അല്ല താൻ ഒക്കെ സ്നേഹിക്കുന്നത്.. എന്നും.. എല്ലാരേം പോലെ റീച് ആണ് ഉദ്ദേശം എന്നും ഇപ്പോ ഉറപ്പായി... ചില ആളുകളുടെ മുഖം കാണുമ്പോൾ ഒരു ആത്മാർത്ഥ പ്രതീക്ഷിക്കും... നിങ്ങളുടെ വീഡിയോ കാണുമ്പോൾ അത് ഉണ്ടായിരുന്നു.... വളരെ സങ്കടം തോന്നി... കൊത്ത കണ്ടപ്പോൾ.... വളരെ മോശം ആയി bro... Soryy 🙏🙏🙏🙏
@Drs455
@Drs455 11 месяцев назад
Kothaye pati thanneyano nee parayunne
@abhilashhari23
@abhilashhari23 11 месяцев назад
കൊത്ത എന്ന പേരിൽ രണ്ട് സിനിമ ഉണ്ടോ 🤔
@letsrol
@letsrol 11 месяцев назад
​@@Drs455enthe samshayam..i fully agree with what he talk about kotha..
@shahanashahu7191
@shahanashahu7191 9 месяцев назад
Thaankal keralathil release aaya kothayayirikilla kanditundakuka
@muralikakrishnakumar5836
@muralikakrishnakumar5836 9 месяцев назад
നീ serious ആയതാണോ? ശരിക്കും?? 🤣🤣🤣
@resnithaks142
@resnithaks142 11 месяцев назад
Today we had been to watch.. but sad to say.. only two people they were not ready to play 😢
@OKAYforALL
@OKAYforALL 8 месяцев назад
Siddharth oru promised actor aanu..
@fathimaf8287
@fathimaf8287 8 месяцев назад
Nimishayude aadhyathe over aakinnu paranja scene ile expression aadhyam kandapozhe i guessed she might have had a abuse. Unni adhu climax aayapozhe manasilaayollonnu paranju.. appo njan oru pennu aayathu kondaano pettannu manasilaakaan pattiye ennu thonni poyi Njangal sthreekalk endhu kashtappaad aanu ee naatil jeevikkaan. Nimisha parayunna oru dialogue und.. orikkal polum inganathe oru cheriya oru anubhavam polum undaavatha pennavanamenkil punyam cheyyanam ennu.. etra sathyam!
@ZoyaKhan-pd4zi
@ZoyaKhan-pd4zi 6 месяцев назад
Sathyam aan... Oru girl aayathkondaakum nirmishayude aa oru expression manasilaayi. Entho trauma undenn.
@boonieee437
@boonieee437 5 месяцев назад
Mee too
@123shahz
@123shahz 4 месяца назад
Me too
@anusha9518
@anusha9518 11 месяцев назад
Trailer കണ്ടപ്പോഴേ തോന്നി ❤🔥
Далее
Что думаете?
00:54
Просмотров 444 тыс.
Leo Review Malayalam | Unni Vlogs Cinephile
11:24
Просмотров 416 тыс.