Тёмный

CHOICE MUSICAL SHORT FILM | BY CHRISTOPHER JOSEPH | ROMANTIC MALAYALAM SHORT | RAS ENTERTAINMENTS 

RAS Entertainments
Подписаться 65 тыс.
Просмотров 577 тыс.
50% 1

#Choice_Musical_ shortfilm_malayalam #romanticsong #trending #trendingshorts #romantic #shortfilm
LOCATION COURTESY : CHAALU BACKWATERS
chaalubackwater...
LOCATION - maps.app.goo.gl/EyurtePu1TNiD...
സഖിയേ... (4)
അന്നൊന്ന് നാം കണ്ട നിമിഷങ്ങളിൽ..
ഒന്നെന്ന് നാം കണ്ട സ്വപ്നങ്ങളിൽ..
നീ എന്റെത് മാത്രം... (3)
എനിക്കായ് മാത്രം...
എനിക്കായ് മാത്രമെൻ സഖിയേ...
അഴകോലുന്നൊരി മഴപോലെന്നിൽ നീ
കനവിൽ വന്നൊരെൻ അഴകേ...
പ്രിയമോലുന്നൊരി വരിപോലന്നു നീ..
നിറമേഴുന്ന സന്ധ്യകളിൽ.. (2)
അറിയാതെന്റെ ജീവന്റെ താളത്തിലന്നൊന്നു
ചേരുന്നൊരെൻ സഖിയേ... (2)
ഇന്നെനിക്കായി മാത്രമെൻ സഖിയേ... (2)
അറിയാതന്നു നീ ചൊന്ന കാര്യം
മിഴിവാർത്തന്നു ഞാൻ നിന്ന നേരം.. (2)
എൻ അനുരാഗമെന്തെന്നതറിഞ്ഞില്ല നീ
അതിലൂറുന്ന വിരഹത്തിലലിഞ്ഞില്ല നീ
ഇന്നെന്റെ മിഴിനീരു പോലും
ഈ മനസ്സിന്റെ താളിൽ
നിന്നെഴുതുന്ന കഥ പോലെ നീ..
എന്റെ മിഴിനീരു പോലും
ഈ മനസ്സിന്റെ താളിൽ
നിന്നെഴുതുന്ന കഥ പോലെ നീ..
ഇന്നെനിക്കായ് മാത്രമെൻ സഖിയേ...
ഇത് നിനക്കായ് മാത്രമെൻ സഖിയേ...
സഖിയേ...
Featuring
Vaisakh Venugopal
vaisakhvgopaal?...
priya babu
i_priyababu_s?i...
​WRITER-DIRECTOR-EDITOR: CHRISTOPHER JOSEPH
christopher.cj6...
PRODUCED BY : RAS ENTERTAINMENTS
ras_entertainme...
MUSIC : AABBEYEL PRINCE
aabbeyel_prince...
DOP : THE KOCHI MACHAN
thekochimachan?...
CREATIVE DIRECTOR : MOSES XAVIER
mosesmxdk?igshi...
ASSOCIATE DIRECTOR,
COSTUME & MAKEUP : SREELAKSHMI
sreel4kshmi?igs...
ORIGINAL BACKGROUND SCORE : ANANTHARAMAN ANIL
ananthu_5?igshi...
CAMERA MAN : RAHIM IBN RASHEED
rahim_ibn_rashe...
ART DIRECTORS : ANJAY GOPI
_manukuttan_?ig...
GEORGE PUNYALAN
_punyalan_offic...
ASSIS.DIRECTORS : ALEN SOLY
alensoly?igshid...
ABHIMANYU
abhi__marvel?ig...
COLOURIST : NIRMAL DEV
nirmaldeev?igsh...
SOUND DESIGN : DENSON DOMNIC
denson.dominic?...
RECORDIST : DINESH D
_dinesh860_?igs...
STUDIO : NOISE GATE FILM STUDIO
noise_gate_medi...
DESIGN : BREDHIN SEN
bredhin__sen_?i...
Songs Mix & Master - DJ sAn
djsan9539?igshi...

Кино

Опубликовано:

 

24 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@Lila-ke8ux
@Lila-ke8ux 5 месяцев назад
Nice movie. He doesn't take life seriously, when he is with her.of course, she wil be annoyed, when he borrows money from her all the time. She knows, he wil again become lazy, if she marries him. Good choice. Life is not a fairy tale👍👍
@RASEntertainments
@RASEntertainments 5 месяцев назад
💯✨🥺
@dr.revathybenjamin
@dr.revathybenjamin 2 часа назад
​@@RASEntertainments ithile comment section entha work cheyyathathu. I really wanted to write something especially for this particular video..but comment cheyyan patanilla. Strangely, reply cheyyan patanundu. Athentha?Comment section on Karo :D
@Abi-so5zb
@Abi-so5zb Год назад
Reel കണ്ട് വന്നവർ ഉണ്ടോ
@aryavishnu5179
@aryavishnu5179 Год назад
Und
@darkqueen9221
@darkqueen9221 Год назад
🙋
@binoysv5428
@binoysv5428 Год назад
Njan unde
@aparnaappu3107
@aparnaappu3107 Год назад
Me
@kevinkevi3022
@kevinkevi3022 Год назад
😌
@Drink_Love_666
@Drink_Love_666 9 месяцев назад
എന്റെ real ലൈഫ് ഉണ്ടായ അവസ്ഥ
@RASEntertainments
@RASEntertainments 9 месяцев назад
@itsmenithin3738
@itsmenithin3738 9 месяцев назад
Yahh
@jamshisaifu7545
@jamshisaifu7545 8 месяцев назад
Pinne njn engane vannatha
@kunjamiyumnjangalum
@kunjamiyumnjangalum 8 месяцев назад
എന്നിട്ടെന്തായി
@riyasazeez9441
@riyasazeez9441 Год назад
2017 മഹാരാജാസ് കോളേജിൽ ഇരുന്ന് ഈ പാട്ട് പാടി കേട്ടപ്പോൾ ഉണ്ടായ അതെ ഫീൽ... അന്ന് മുതൽ ഇതിന്റെ ഈ വരവിനായി കാത്തിരിപ്പ്... എന്തായാലും കാത്തിരിപ്പ് വെറുതെ ആയില്ല nys work gyuss
@SABARISHSASI-br9zr
@SABARISHSASI-br9zr Год назад
Aaranu ee pattu maharajasil paadiyathu
@jobijobish2990
@jobijobish2990 11 месяцев назад
നല്ലൊരു creation. അവന്റെ ഭാവിക്ക് വേണ്ടി അവൾ മാറി കൊടുത്തു. അവൻ നല്ലൊരു വളർച്ചയില്ല്ലും എത്തി പക്ഷെ ആളില്ലാതെ അവൻ ഹാപ്പി അല്ല. എന്തൊക്കെ നേടിയിട്ടെന്താ സന്തോഷം ഇല്ലേൽ പോയില്ലേ....
@singers339
@singers339 Год назад
സന്ദർഭത്തിന് യോജിച്ച വരികൾ.... അതിലേറെ മനോഹരമായ സംഗീതം... സംഗീത സംവിധായകർക്കും ഗായകർക്കും അഭിനന്ദനങ്ങൾ....❤❤❤❤❤❤❤❤
@RASEntertainments
@RASEntertainments Год назад
🙏✨🥰🥰🥰
@alakaajimon3460
@alakaajimon3460 Год назад
The soul of the story lies in the song and the voice 😍How sweet the song and singing 🥹.. perfect composition for this masterpiece.Everyone is really awesome. Congrats to the whole team. Keep going
@aabbeygaiusprince7200
@aabbeygaiusprince7200 Год назад
Really, I also Really Like the Voice
@RASEntertainments
@RASEntertainments Год назад
😄
@divinelyrics1505
@divinelyrics1505 Год назад
I can't get over how stunning the singer's voice is! It's like a lullaby for the soul.
@RASEntertainments
@RASEntertainments Год назад
Thankyou..✨
@ashmithaashmi861
@ashmithaashmi861 Месяц назад
ഇവര് രണ്ടുപേരും നല്ല ജോടിയാ ❤️🤍❤️🤍❤️🤍
@RASEntertainments
@RASEntertainments Месяц назад
😍
@cleopatra97781
@cleopatra97781 8 месяцев назад
Climax nice❤️.. നമ്മുടെ തൃപ്തിക്ക് വേണ്ടി അവരെ ഒന്നിപ്പിക്കാം... But true ലൈഫ് ഇൽ അത് ഭയങ്കര പാടാണ്.. ഒരിക്കൽ വിള്ളല് വീണാൽ അത് പിന്നെ കൂടി ചേരില്ല
@RASEntertainments
@RASEntertainments 8 месяцев назад
💯
@cyriljosephpkd2366
@cyriljosephpkd2366 8 месяцев назад
True
@vipinviyan1845
@vipinviyan1845 6 месяцев назад
😂😂😂😂😂
@sooryak8496
@sooryak8496 8 месяцев назад
ഇതിലെ നായികയ്ക്കു അനുപമ പരമേശ്വരൻ ന്റെ ഒരു കട്ട്‌
@abhayaravi7441
@abhayaravi7441 10 месяцев назад
🥺Last karanj poi... Orupaksheee eni aval lfy lk vanna avan pazheth pole avn akum en karuthitt akum 😊bt aduth part venamm
@PranithaBalaji293
@PranithaBalaji293 3 месяца назад
നിങ്ങടെ എല്ലാ വീഡിയോസും ഒരു സംഭവം ആണ് ട്ടോ.... നിങ്ങളുടെ വീഡിയോകൾക്ക് ഞാൻ addit ആയിന്നു തന്നെ പറയാം ❤❤❤❤
@RASEntertainments
@RASEntertainments 3 месяца назад
🥺🥺🥺✨
@vishnunair5901
@vishnunair5901 Год назад
Same situation.. Njan ഇപ്പോൾ Indian armyil.. അവൾ ഇപ്പോൾ എന്റെ പിള്ളേരുടെ അമ്മ..
@RASEntertainments
@RASEntertainments Год назад
Appo same situation allallo...😮
@rabiya1392
@rabiya1392 27 дней назад
😂
@sooryak8496
@sooryak8496 8 месяцев назад
ഞാൻ ഒരിക്കലും heroin characterniod യോജിക്കുന്നില്ല. ഇന്നത്തെ കാലത്ത് true love കിട്ടാൻ വളരെ പാടാണ്. അങ്ങനുള്ളപ്പോ സത്യസന്ധമായ ഒരാൾ ജീവിതത്തിൽ വന്നാൽ ഒരിക്കലും വിട്ടു കൊടുക്കരുത്. ആദ്യം നായിക നായകന്റെ careerinu വേണ്ടി ചെയ്തതാണെന്നു വയ്ക്കാം but പിന്നീട് അവൾ ആഗ്രഹിച്ചപോലെ അവൻ ഉയരങ്ങളിൽ എത്തി അവർക്കുവേണ്ടി വന്നപ്പോയെങ്കിലും ഒന്നിക്കാമായിരുന്നു.....only my personal oppinion guys
@RASEntertainments
@RASEntertainments 8 месяцев назад
❤️✨🙏
@babuneelan7508
@babuneelan7508 Год назад
അഭിനന്ദനങ്ങൾ.... ഒരു സിനിമ കണ്ട അനുഭവം. സംഗീതവും, ആലാപനവും,,, സന്ദർഭോജിതമായ ദൃശ്യവിഷ്ക്കാരം....പിന്നണിയിലെയും, മുന്നണിയിലെയും എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤
@rishi-qc1rh
@rishi-qc1rh 8 месяцев назад
Its 💯 true some time we can't focus on future bcoz she is world 😢
@RASEntertainments
@RASEntertainments 8 месяцев назад
💯
@aryanromy
@aryanromy Год назад
Proud of you my boiiii... Vaishakkk ...great actor hidden.... All the best .... Love u.....good work entire team❤
@RASEntertainments
@RASEntertainments Год назад
Thankyouhhh✨✨✨
@queen19.
@queen19. 2 месяца назад
Nice short film ...... Nthokkeyo feel aya pole 🥺🥺
@shaari8996
@shaari8996 8 месяцев назад
Very nice concept❤. Here I can see my life, I'm going through same situation. It's very hard to say good bye to our beloved one but for his better life or better change in him I don't have other option. Love is not just being together, it is also about giving up for the good of loved ones.
@shamaldev
@shamaldev 8 месяцев назад
oru mahan paranja polae "prayanam oru tharathil vittu kodukal thannaya karanam apozhum namudae ullilae prayanam nashtamavunila thirichu athu kudunae ullu"
@sajindermal2822
@sajindermal2822 8 месяцев назад
So lovely comment. Dear ❤🎉
@kayzerzoze
@kayzerzoze 8 месяцев назад
തേച്ചു
@hamnasherin7608
@hamnasherin7608 7 месяцев назад
Yss
@ReejaKR
@ReejaKR 7 месяцев назад
17:12
@jithindas9832
@jithindas9832 Год назад
Nta ponno jibi chettan fan aaki ❤❤❤
@RASEntertainments
@RASEntertainments Год назад
😂😂🥰🥰🥰
@frozen4589
@frozen4589 Год назад
Fabulous singing....soothing music composition....👍👍👍
@rizwanrazack678
@rizwanrazack678 Год назад
Big fan of Priya,the actress' 😊 Hoping to see more from you .
@namithafarzana1311
@namithafarzana1311 Год назад
A soothing experience❤. Kudos to the entire team 🎉🎉. Priya..u nailed it..hoping to see wonders from you💓💕
@binoyku1136
@binoyku1136 Год назад
Enthoooo oru mazha peythhh thornnaaa pole super short film 💝💝💝💝
@Vanila1244
@Vanila1244 Год назад
Eniku ee shortfilm vallathe ishtapetu. ithinte ullil oru naturality indu. passion indu. Enikariyila but ithile nadante acting or emoting enne vallathe touch cheyunu. 10:18 il "athinu ninte vandilu petrol indo?" Enna chodyathinu ulla reply " athinu petrol ni adichu tharille."..... that was so vulnerable a scene!!! Jiby realise cheyunila she has started to form decisions in her mind ennu. Aa oru element vallathe influence cheyunu. one person in so immersed in the relationship and has so much faith and trust in the other person and before they know it, things come to an end. Jibyde kathapathrathinodu ithinelum kooduthal kooru pularthan there is no room because he has did it EXCELENTLy well!!!!🎉🎉🎉. Ellavarum avaravarde role bangiyay cheythitundu but Jiby, Avan vere aro Akan shremichitila, the male actor was finding jiby in him and being in touch with the jiby in him. Nalla direction and music. oru sceneil parayanindu " athinu kalyanam anu ente oreoru option ennu ninnodara paranje" ennu.......Kudos for that dialogue. Marriage is not the only option to choose. Jiby ee comment vayikunundenkil, I want you to know that you are incredible in your acting. Keep going, you will find your space because know what, you create your space and YOU ARE IN YOUR ELEMENT WHEN YOU ACT!!!!!!!!!
@RASEntertainments
@RASEntertainments Год назад
Thank you for your valuable response to our work. We're truly overwhelmed🥺 by the appreciation note and sincerely appreciate the time you took to write such a detailed and thoughtful description.🥰🥰🥰❤️
@mxdk4076
@mxdk4076 Год назад
🤍
@Jith333
@Jith333 Год назад
❤❤
@vaisakh-v-gopal
@vaisakh-v-gopal Год назад
Thank you for your valuable words 🥰
@AjithKumar-nc7xg
@AjithKumar-nc7xg Год назад
No word's ❤❤❤ Loved it Nice composition and great singing,“You have a lovely tone to your voice and had great control throughout Great work guys❤❤❤
@_Vishnu.M_
@_Vishnu.M_ Год назад
തേക്കാൻ ഉള്ള ഒരു motivation...😌ഇനി എൻ്റെ ചോയ്സ് ആണെന്നും പറഞ്ഞു തേക്കും നോക്കിക്കോ😉😁
@RASEntertainments
@RASEntertainments Год назад
ങ്ങനെക്കെ വരോ..😮
@proletariat815
@proletariat815 Год назад
Vaishak kidilam acting Congratulations kichu bro and all RAS Family 🔥
@Themotorvlog
@Themotorvlog 11 месяцев назад
സംഭവം നാന്നായി. പക്ഷെ പിരിയും എന്ന് പറയുകയാണെങ്കിൽ പിന്നെ എന്തിനാ പ്രേമിച്ചേ. വിട്ട് പിരിയുമ്പോൾ അല്ല എത്ര കഷ്ടം വന്നാലും കൂടെ ഞാൻ ഉണ്ട് എന്ന്. അതാണ് യഥാർത്ഥ പ്രണയം ❤❤
@RASEntertainments
@RASEntertainments 11 месяцев назад
🥰
@s_minnu
@s_minnu 5 месяцев назад
അടിപൊളി acting and loved this ജോഡി.ചെറുതായിട്ട് ഒരു Ashiqui 2 ചായകാച്ചൽ.എന്നാലും അടിപൊളി ❤
@RASEntertainments
@RASEntertainments 5 месяцев назад
🥰🥰🥰
@vjneditz3856
@vjneditz3856 9 месяцев назад
Good One... Superb... Everyone Have Their choices So At the end she Said No ...its Her Choice That's nice .. Climax lu Yes paranjengil ella love story pole aayene oru change illatha pole aayi poyene ..... Its really good 🙌🏻🙌🏻🙌🏻 Great work
@RASEntertainments
@RASEntertainments 9 месяцев назад
🙏😍😍😍❤️
@hevinvh3402
@hevinvh3402 7 месяцев назад
Same അവസ്ഥ എനിക്ക് വന്നു.എല്ലാം ഇട്ടെറിഞ്ഞു നേവിയിൽ പോയി പക്ഷെ സന്തോഷം എവിടെയെന്നു അറിയില്ല അത്രയും അവളെ സ്നേഹിച്ചതുകൊണ്ടാവാം 🥹
@RASEntertainments
@RASEntertainments 7 месяцев назад
🥺
@rufusphilip8988
@rufusphilip8988 Год назад
This short film is related to my life story & it really touched my heart. The film was amazing, and the music was fabulous. I hope you will give us many more heart touching films like this. All the very best for the entire Crew members of the short film "CHOICE" ❤🤍💯🔥
@aabbeyelprince8298
@aabbeyelprince8298 Год назад
Really??? Anyway Thank you Rufus mon ❤❤
@operaproductions1835
@operaproductions1835 Год назад
The singer's voice is a treasure. It's the soul of this film, and I can't get enough of it
@ontrendmallu757
@ontrendmallu757 Год назад
Charector Jibin bro matured acting bro.....
@Travel_Autobiography
@Travel_Autobiography 9 месяцев назад
Reels കണ്ടു വന്നവർ ഹായ് പറയുക
@ardrababu4389
@ardrababu4389 8 месяцев назад
Nalla short film....nik ishtayi❤
@beenagangadharan4085
@beenagangadharan4085 Год назад
Simple, but powerful. Moving out, sacrificing ones happiness for the sake of others....,most of us are examples. Hats of team.
@RASEntertainments
@RASEntertainments Год назад
🥺✨🙏
@parveesk4806
@parveesk4806 Год назад
Yellathinnumm oru variety thoughts nice shortfilm…keep it up …👍🏻
@manojkumargm4599
@manojkumargm4599 Год назад
Kollam. Nalla maduppikkatha short filim aayittund..
@bhaskaranm521
@bhaskaranm521 6 месяцев назад
Ith kanndappo "Muthal nee mudivum nee..." Song oormavannath
@aneeshgovind5065
@aneeshgovind5065 4 месяца назад
Such an Awosme tribute to the true love ….❤❤❤❤❤sherikkum evudeyokkayo kannu niranju …. Especially through His last Words expression …. Really enjoyed it ….. ❤❤❤❤❤
@krishanthajayakumar6841
@krishanthajayakumar6841 10 месяцев назад
Nalla nyayeekaranm.. He realised and rectified his mistake... Vittukalayal love alla... It happens only in helpless times... Vittikodukkal sherikkum avalude choice il ayirunnu kanikkendath.. Engil ath love ayene, by getting him back.
@Mithumanoj-sy9bz
@Mithumanoj-sy9bz Год назад
❤ heartfelt music , nice voice good singing 🤩 Your life is short film 😊😢
@sher1238
@sher1238 Год назад
പാട്ടും അഭിനയവും എല്ലാവരും സൂപ്പർ
@susanshine3863
@susanshine3863 Год назад
Chettn super oru rakshemila
@navyakavya9766
@navyakavya9766 Год назад
A painfull "choice"💕🙌
@KiranMKumar-db7zf
@KiranMKumar-db7zf Год назад
Really touching ❤ great job❤
@snehajoseph8064
@snehajoseph8064 3 месяца назад
Sherikkm ippo nigde shot films okke njn addict ayi.realyy super❤❤❤❤
@RASEntertainments
@RASEntertainments 3 месяца назад
Thankyou..🥰🥰❤️❤️
@sanithavibinkollara9008
@sanithavibinkollara9008 5 месяцев назад
നല്ല ഷോർട്ട് ഫിലിം... നായകൻ സൂപ്പർ ❤❤
@RASEntertainments
@RASEntertainments 5 месяцев назад
💯✨
@suryaps9138
@suryaps9138 5 месяцев назад
Some features like Jayam Ravi
@devd-sm2jo
@devd-sm2jo Год назад
എന്റെ പൊന്നോ making effort ഒന്നും പറയാനില്ല bro
@RASEntertainments
@RASEntertainments Год назад
Thanks bro..🥰
@MrANANTHAKRISH
@MrANANTHAKRISH Год назад
Loved the film very much.Songs,BGM ....VERY NICE. CONGRATULATIONS TO THE TEAM
@jomitmathew3147
@jomitmathew3147 Год назад
A strong, fast-moving plot line. Fantastic music, and Kudos to the musician and singer .. All the best Guys for your Future Works❤
@RASEntertainments
@RASEntertainments Год назад
Thankyou brother..🥰🥰🥰
@sblali2130
@sblali2130 Год назад
Main character girl is too good. I wanna watch her acting again and again. She is so.....cute very understanding . I watched her in other story too hugging her boyfriend and consoling him when he was tired of trying for job. I don't understand malayalam much. But still like watching
@bohogirlathiidiaries7145
@bohogirlathiidiaries7145 Год назад
Beautiful ❤️❤️❤️❤️❤️❤️ everything was top notch 💖
@BristolMalayali
@BristolMalayali 6 месяцев назад
❤❤❤ music superb … and the actors nailed it
@RASEntertainments
@RASEntertainments 6 месяцев назад
🥰💯✨
@arathyrajesh4602
@arathyrajesh4602 5 месяцев назад
Nice നല്ല ജോഡി ❤️
@RASEntertainments
@RASEntertainments 5 месяцев назад
😍💯
@meenakshypramod4685
@meenakshypramod4685 Год назад
Just loved it. Nice music... Superb❣️
@PhilominaKa-yp7cg
@PhilominaKa-yp7cg Год назад
Super Romantic Story and Music Congrats Christopermone 🎉🎉🎉
@RASEntertainments
@RASEntertainments Год назад
Thankyouhh
@katherinemathew1307
@katherinemathew1307 Год назад
Heart touching music aabi chetta, And your singing style and voice is amazing ❤
@nandanaab226
@nandanaab226 Год назад
Relatable....And my piyum rocks it!
@varunqatar6943
@varunqatar6943 Год назад
The best part of this film is the last dialogues 👌🏼
@Kingharish1985
@Kingharish1985 Год назад
Proud of you all.Nice music, bgm ,nice story, You all have great future. May God bless you all. Expecting more work from you..
@indukalas2396
@indukalas2396 Год назад
Good work Christopher, actors and the team ♥️👏🏼
@RASEntertainments
@RASEntertainments Год назад
Thankyou chechi..🥰🥰
@avinavigr8563
@avinavigr8563 6 месяцев назад
set nalla short film 🤟❤️
@RASEntertainments
@RASEntertainments 6 месяцев назад
😍😍😍
@sreejithchandran1180
@sreejithchandran1180 Год назад
Well done team. Vaishak bro and priya awesome🔥🔥
@creation_of_love_heart
@creation_of_love_heart Год назад
Climax കണ്ട് feeling ആയി കണ്ണ് നിറഞ്ഞു പോയി 🥺❤️
@RASEntertainments
@RASEntertainments Год назад
Thankyou dear..🥺🥰
@anjanamk9268
@anjanamk9268 Год назад
Beautifully scripted 😍 Loved it. Special hug to jibi❤️ he just nailed it. All the best to the entire team. Expecting more from you ❤️
@RASEntertainments
@RASEntertainments Год назад
Thankyou..🥰🥰
@ambilyammu433
@ambilyammu433 9 месяцев назад
റീൽ കണ്ടു വന്നതാ
@sajadck1993
@sajadck1993 Год назад
vaishak❤️🔥 waiting for more brother
@vaisakh-v-gopal
@vaisakh-v-gopal Год назад
Bro❤️
@user-gl9ow2uw5z
@user-gl9ow2uw5z 3 месяца назад
Sherikkum feel ayii
@user-nb1ju4ln4p
@user-nb1ju4ln4p 3 месяца назад
ഒരു short ഫിലിമിൽ പാടാൻ ഒരു dream ഉണ്ട്.. 😊
@shankargr26
@shankargr26 7 месяцев назад
ഒരു സ്ട്രോങ്ങ് reason ഇല്ലാതെ ഒരാൾക്ക് അത്രയും ഇഷ്ടം ഉള്ള ഒരാളെ ഇട്ടിട്ട് പോകാൻ പറ്റുമോ ? അങ്ങനെ പോയിട്ട് ഉണ്ടെങ്കിൽ പോയ്കൊട്ടെ എന്ന് തന്നെ വയ്ക്കണം
@RASEntertainments
@RASEntertainments 7 месяцев назад
🙂
@Niharika809
@Niharika809 4 месяца назад
അവൾ കൂടെ ഉണ്ടാകുമ്പോൾ അവൻ വേറെ ഒന്നും ചിന്തിക്കാതെ പണിക്കു പോലും പോകാതെ അവളുടെ പിറകെ നടക്കുന്നു അവൾ ഇട്ടിട്ട് പോയപ്പോൾ അവൻ ഉയരത്തിൽ എത്തി വീണ്ടും അവളെ കിട്ടിയാൽ അവൻ പഴയതു പോലെ തന്നെ ആകുമോ എന്ന് അവൾ ഭയക്കുന്നു അപ്പോൾ പിന്നെ അവനുവേണ്ടി അവൾ അവനെ വിട്ടിട്ട് പോയതിൽ എന്താണ് തെറ്റ് അതും പ്രണയം തന്നെയാണ് 🥰
@revathyriyaunnianand8780
@revathyriyaunnianand8780 Год назад
Great work guys❤....music nd visuals 🔥🔥 ev ❤️
@RASEntertainments
@RASEntertainments Год назад
Thankyou so much..🥰🥰🙏
@mkpradeepmk4109
@mkpradeepmk4109 Год назад
നന്നായിരിക്കുന്നു : best wishes
@shilpsshilps7920
@shilpsshilps7920 6 месяцев назад
The song is so awesome ❤❤❤❤
@justahuman3759
@justahuman3759 8 месяцев назад
Last ഒന്നിക്കുന്നതായിരുന്നു better.. ഫുഡ്‌ അവക്ക് അവൻ വാരി കൊടുക്കുന്നതായിട്ട് കാണിച്ച് അവസാനിപ്പിച്ചിരുന്നെങ്കിൽ that's more than better of this
@RASEntertainments
@RASEntertainments 8 месяцев назад
🥰
@Dubberband1
@Dubberband1 Год назад
😍😍pwoliyeeee
@stellaahmary
@stellaahmary 7 месяцев назад
Chaalu backwaters😌💗near my home
@hussainpk6927
@hussainpk6927 10 месяцев назад
No parayandaayirunnu😊 but ini yes paranjal karudhum avan valiya nilayil ethiyath kondaanenn but he really Loves her, it's good and too imotional film🫠
@RASEntertainments
@RASEntertainments 10 месяцев назад
💯
@riash30
@riash30 Год назад
Nice Music and Good singing😍❤️
@Nithanth_PS
@Nithanth_PS Год назад
Great work guys❤
@souragsouru5317
@souragsouru5317 9 месяцев назад
Her choice. Nalla മൂഞ്ചിയ choice 🙂🙌. ഇങ്ങനെ ഒരു potential അവനിൽ ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞു അവനെ focused ആക്കുക. അല്ലെങ്കിൽ കുറച്ച് നാൾ break എടുക്കുക. അല്ലാതെ കാരണം പോലും പറയാതെ പോയി അവൻ success ആയി തിരിച്ചു വന്നപ്പോൾ വീണ്ടും NO. ! 😑. Btw ഇവർ തമ്മിലുള്ള കെമിസ്ട്രി കൊള്ളാം.
@RASEntertainments
@RASEntertainments 9 месяцев назад
🙏😌
@shafinas3127
@shafinas3127 Год назад
Commendable acting priya❤️
@anagha.t.sajeev2973
@anagha.t.sajeev2973 Год назад
Good singing and loved voice
@syammays7971
@syammays7971 Год назад
What a story 🥺 really nice
@yuvrajpianohorizon
@yuvrajpianohorizon Год назад
All the best vaisak and crew🥰
@antonykevin8891
@antonykevin8891 Год назад
Great work team ❤
@VinuVijayaKumar007
@VinuVijayaKumar007 Год назад
Good one!❤Christopher
@alakaajimon3460
@alakaajimon3460 Год назад
Great work entire team❤🙌
@RASEntertainments
@RASEntertainments Год назад
Thankyou
@jojithomas9123
@jojithomas9123 Год назад
Liked it...good acting ...congrats...
@akhilaravind2568
@akhilaravind2568 Год назад
Nice acting by chinju chandra..👏
@nslove3768
@nslove3768 8 месяцев назад
Super feel good movie😍
@RASEntertainments
@RASEntertainments 8 месяцев назад
🥰❤️ thankyou...❤️
@KathrikaCut
@KathrikaCut Год назад
Great work team RAS Entertainment 🔥🔥🔥🔥
@RASEntertainments
@RASEntertainments Год назад
Thnkyou dear..🥰🥰🥰
@nikhilnikhil6191
@nikhilnikhil6191 Год назад
Super short filim😍 ❤️ Pine..krishnedhum 🤝🥰
@karumbipennukl-2220
@karumbipennukl-2220 10 месяцев назад
Choice like kollammm but ingane ittittu pokaaan aannu engil snehikkandaayirunnuuuu paavam aaaa payyan
@sarathkrishna343
@sarathkrishna343 Год назад
Bro polichu 🎉❤❤❤❤
@jishnusasidharan7643
@jishnusasidharan7643 Год назад
Macha 🎉🎉🎉🎉❤❤ poli
@ramseenaramchu2962
@ramseenaramchu2962 Год назад
Its beautiful ❤
Далее
Despicable Me Fart Blaster
00:51
Просмотров 9 млн
ПАПА ГАМБУРГЕР
00:13
Просмотров 120 тыс.
Pranayathinde moonamkannu - Malayalam Short Film 2023
23:51
LIVING TOGETHER | AMEERSHA | DEVIKA | SHA MEDIA
12:59
Просмотров 528 тыс.
🙏 #rek #funny #comedy
0:58
Просмотров 4 млн