Тёмный

CHOORALMALA 2024 | MALAYALAM SHORT FILM | DIRECTOR ANANDHUVITHURA | RUDRAFLIMS |WAYANAD | 

𝗥𝘂𝗱𝗿𝗮 𝗙𝗶𝗹𝗺𝘀 🎬
Подписаться 3,7 тыс.
Просмотров 117 тыс.
50% 1

പ്രാർഥനകളോടെ, പ്രതീക്ഷകളോടെ, സമാധാനത്തോടെ അന്തിമയങ്ങിയ വയനാട് മുണ്ടക്കൈ ചൂരൽമലയിലെ കുടുംബങ്ങളിലെ ജീവനുകൾ പൊലിഞ്ഞു പോയ ആ രാത്രിയുടെ സ്മരണക്കു മുന്നിൽ ഒരായിരം പ്രാർഥനകളോടെ പ്രണമിച്ചുകൊണ്ട്പൂർണമായും മൊബൈൽ ക്യാമെറയിൽ ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തിനായി അണിചേർന്ന എന്റെ നാട്ടിലെ കൊച്ചു കലാകാരികൾക്കും കലാകാരൻമാർക്കും നന്ദിയോടെ
എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചു കൊണ്ട്. പുതിയൊരു പ്രതീക്ഷയുടെ പുതിയൊരു സ്വപ്നത്തിന്റെ
10 മിനിറ്റുകൾ.
#dirctor​ Anandhuvithura
📱7736336378
www.instagram....
#malayalamshortfilm​
#chooralmala​
#movie​
#24news
#kerala
#cinema #film #malluphotography #director

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@sumeshs8567
@sumeshs8567 2 дня назад
നന്നായിട്ടുണ്ട് ❤ക്ലൈമാക്സിൽ മനസ് വേദനിക്കാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല, അനന്ദു ഇനിയും നല്ല വർക്കുകൾ ചെയ്തു മുന്നോട്ടു പോകുക ❤
@RudraFlims
@RudraFlims День назад
@RanjithP-c6g
@RanjithP-c6g 14 часов назад
ശെരിക്കും ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢🥹🥹🥹🥹 ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും വരാതെ ഇരിക്കട്ടെ 🙏🙏
@Relaxwidme803
@Relaxwidme803 23 часа назад
കരയിച്ചു കളഞ്ഞല്ലോടാ,, ഒരു short ഫിലിം ഇതാണേൽ അവിടെ ഇതൊക്കെ നേരിട്ടവരുടെ അവസ്ഥ എന്റെ ദൈവമേ 🥲
@shailajanarayan886
@shailajanarayan886 20 часов назад
ന്യൂസ്‌ കണ്ടു കരയാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല വീണ്ടും കരഞ്ഞു പോയി ഇതിന്റെ അവസാന ഭാഗം കണ്ടപ്പോ😢😢😢😢
@ishqerasoolhubburasool3608
@ishqerasoolhubburasool3608 18 часов назад
കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം വയനാട്. വയനാട്ടിലെ ഏറ്റവും ഭംഗിയുള്ള നാട് ചൂരൽമല, മുണ്ടക്കയ് ❤..അത് വീഡിയോയിൽ പോലും വർണിക്കാൻ ആവുന്നില്ല 😢എന്റെ വയനാട്...ഇന്നും എന്നും ഒരു നീറ്റലാ 😢
@SruthiNakshatra
@SruthiNakshatra 12 часов назад
ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതെ ദൈവം കാക്കട്ടെ
@sirusiraj5648
@sirusiraj5648 22 часа назад
ആലോചിക്കും തോറും കണ്ണുനീർ അറിയാതെ വരും 🥹🥹
@fahadappu4426
@fahadappu4426 13 часов назад
നന്നായിട്ടുണ്ട്. സ്ലാങ് തിരുവനന്തപുരം ആയി പോയി എന്നു മാത്രം. വയനാട് കിട്ടിയില്ലെങ്കിലും ഒരു വടക്ക് സ്ലാങ് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ all the best
@Prashobha_official
@Prashobha_official 2 дня назад
Nalla oru work ayirunnnu. Iniyum ithupole nallla work cheyyan anandhunu sadhikatte.❤❤
@NAKULSGAMING
@NAKULSGAMING 12 часов назад
വിതുര ട്രിവാൻഡ്രം ലാംഗ്വേജ് മാറ്റാൻ ശ്രദ്ധിക്കാമായിരുന്നു ബാക്കി എല്ലാം ഒക്കെ
@user-gk2dr4lr3s
@user-gk2dr4lr3s 19 часов назад
കണ്ണ് നിറഞ്ഞിട്ട് അവസാനം ഒന്നും കാണാൻ പറ്റിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോഴും eppozhum എന്നും ഒരു വിങ്ങൽ തന്നെയാണ്..ഒരു ഞെട്ടൽ
@AswathyAcchu
@AswathyAcchu 19 часов назад
9:56 ജാതിയും മതവും മത സ്പർഥയും ഇല്ലാതാക്കണം എങ്കിൽ അങ്കണവാടി മുതൽ തുടങ്ങി പഠനം എവിടം വരെ ഉണ്ടോ അവിടെ വരെയും "ചോദിക്കുന്ന" ജോലിക്ക് ഒരു ഫോം fill ചെയ്യുമ്പോൾ "ചോദിക്കുന്ന" ആനുകൂല്യങ്ങൾക്ക് വേണ്ടി apply ചെയ്യുമ്പോൾ "ചോദിക്കുന്നു" അങ്ങനെ നിരവധി എടുത്ത് നമുക്ക് പൂറിപ്പിക്കേണ്ടി വരുന്ന. ഒരു കോളം ഇല്ലാതാവുന്നത് എന്നോട് അന്നെ ഉള്ളൂ ജാതി🟥എന്ന കോളം മതം എന്ന കോളം🟥 ഇത് രണ്ടും നീക്കം ചെയ്ത്. അവിടെ സാമ്പത്തിക ഭദ്രത ഉണ്ടോ ?? ഇല്ലെയോ?? എന്ന ചോദ്യം ആക്കണം. ജാതിയും മതവും അവനവൻ്റെ വേക്തിപരം ആയി ഇരിക്കട്ടെ അവരവർക്ക് പ്രാർത്ഥിക്കാൻ ഒരു ഈശ്വരൻ. അപ്പോള് നമ്മുടെ ലോറി ഉടമ മനാഫ് ഇക്ക പറഞ്ഞ പോലെ അവരവരുടെ ജാതിയും മതവും ഒന്നുമല്ലാതായി തീരും. അതൊക്കെ വീട്ടിൽ തന്നെ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങാൻ തോന്നും. എൻ്റെ ആഗ്രഹം ഇങ്ങനെ ആണ് ഞാൻ സ്വപ്നം കാണുന്നു ഇങ്ങനെ ഒരു ഇന്ത്യയെ.
@archanacuarchana1490
@archanacuarchana1490 13 часов назад
നന്നായിട്ടുണ്ട്... ❤️❤️❤️👍👍🙏🙏
@rasheedarasheeda6585
@rasheedarasheeda6585 23 минуты назад
സൂപ്പർ സൂപ്പർ കരഞ്ഞു പോയി 😰😰😰
@beenasathyaraj1239
@beenasathyaraj1239 2 дня назад
നന്നായിട്ട് ഉണ്ട് മോനെ keep it up God bless u 😢❤
@shonimadijil4518
@shonimadijil4518 21 час назад
എനി ഒരിക്കലും ഈ അവസ്ഥ ആരിക്കും വരാതിരിക്കട്ടെ....😢
@fathimamuhsina1675
@fathimamuhsina1675 17 часов назад
ആമീൻ
@SIVAKRISHNA-u6k
@SIVAKRISHNA-u6k 2 дня назад
Nannayitind bro vishayam making nalla wrk cheythitind
@parvathyar9326
@parvathyar9326 2 дня назад
അനന്ദു അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ .
@RudraFlims
@RudraFlims День назад
❤️
@ShefinErattupetta-t9z
@ShefinErattupetta-t9z 20 часов назад
Climax കണ്ടപ്പോൾ വല്ലാത്ത സങ്കടം ആയി 😢😢😢ഇ ങ്ങനെ ഒരു ദുരന്തം ഇനി കേരളത്തിൽ സംഭവിക്കാതെ ഇരിക്കട്ടെ 😢😢😢
@soumyarajesh8597
@soumyarajesh8597 День назад
വളരെ നന്നായിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤
@unniunni6803
@unniunni6803 14 часов назад
😢😢😢എന്റെ കണ്ണ് നിറനു
@sabnakunukki9089
@sabnakunukki9089 16 часов назад
Chooralmala😢😢😢😢 video superr❤
@subithasubitha49
@subithasubitha49 День назад
അനന്ദു. രുക്കു അഭിനന്ദനങ്ങൾ 💕💕💕
@devika-wc6ec
@devika-wc6ec 15 часов назад
It looks realistic🥺🥺... More way to go🙌
@Hodophil-07
@Hodophil-07 День назад
ചൂരൽ മല 🥺❤️…….സീൻ pwoli 🔥
@sreecreation
@sreecreation 20 часов назад
മേക്കിംഗ് ഗംഭീരം. ക്ലൈമാക്സ്😞😞
@shiranyasheenath
@shiranyasheenath День назад
Nannayittund chettooiii ❤
@AdheenaAdheena-h1q
@AdheenaAdheena-h1q 16 часов назад
കണ്ണ് നിറഞ്ഞ് പോയി 😢😭
@alfinah4545
@alfinah4545 День назад
Nannayiunde Pettannuu thirnnuu ❤❤❤
@ANUSITHARA-k2v
@ANUSITHARA-k2v 3 часа назад
❤❤❤❤
@RajeshRajesh-uu7fr
@RajeshRajesh-uu7fr 15 часов назад
സൂപ്പർ ❤❤❤❤❤❤❤
@Shibishezu-rm5tx
@Shibishezu-rm5tx 23 часа назад
Rabbe...ith anubavicha avarude avastha 🥺🥺🤲🤲
@AmalMs_talks
@AmalMs_talks 3 часа назад
enthinanu njangal wayanatukare inge karayukunne🙏🙏
@sajithabs1601
@sajithabs1601 2 дня назад
Nannayitund❤
@itsmesunu
@itsmesunu 22 часа назад
Pinneyu aa divasam oorth poy aa divasam marann uranjan thudanjiye undayollum eniku ente naatkarku vitkarkku ellam nashtapetta divasam💔😞
@Meenutti123
@Meenutti123 13 часов назад
ദൈവമേ ഇതിന്റെ അവസാനം 😭😭😭😭😭🙏🙏🙏🙏🙏
@ajinsp1669
@ajinsp1669 2 дня назад
മികച്ചത് 😮😮☄️
@sujathapk3873
@sujathapk3873 21 час назад
😢😢😢 സൂപ്പർ
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 21 час назад
Super kannu nirju poyi ethupola eni oru avastha arkun undakatha irikatta
@sruthisruthi1151
@sruthisruthi1151 День назад
ഗുഡ് 👍🏻👍🏻❤❤
@binsymb4322
@binsymb4322 9 часов назад
♥️🙏
@joyjis7124
@joyjis7124 14 часов назад
🤝🤝🤝
@nncreations286
@nncreations286 Час назад
❤Great theme brother
@shonimadijil4518
@shonimadijil4518 21 час назад
അറിയാതെ കണ്ണ് നനഞ്ഞു പോയി 😢
@aswanthe8043
@aswanthe8043 16 часов назад
Effort💯.....
@oscartrading5804
@oscartrading5804 2 дня назад
ഉള്ളദ് കൊണ്ട് ഭംഗിയായി കാണിച്ചു 😢😢😢
@കാസിനോ
@കാസിനോ 18 часов назад
നന്നായിട്ടുണ്ട് 💔
@PrameelaDevi-s9f
@PrameelaDevi-s9f 2 дня назад
നന്നായിട്ടുണ്ട്❤
@Heavensoultruepath
@Heavensoultruepath 19 часов назад
Simple super 👌 congrats 🎉
@Mahadevan-cz5bk
@Mahadevan-cz5bk 2 дня назад
വീഡിയോ കുറച്ചുകൂടി ആകാമായിരുന്നു പെട്ടെന്ന് തീർന്നു പോയപോലെ വീഡിയോ അടിപൊളി ആയിട്ടുണ്ട് 🎉
@RudraFlims
@RudraFlims День назад
❤️
@bijukalavedhiartist1979
@bijukalavedhiartist1979 День назад
❤️👍❤️സൂപ്പർ
@Appu_vlogz
@Appu_vlogz 2 дня назад
Nannayitt und😍
@ligip7657
@ligip7657 3 часа назад
👌👌..😢
@VISHNUS-o9c
@VISHNUS-o9c 12 часов назад
😢
@bilhamissacpeter
@bilhamissacpeter 17 часов назад
Excellent Making 👌👌👌👌❤️❤️❤️❤️❤️❣️❣️❣️❣️❣️
@RIFAYOUSAF
@RIFAYOUSAF 20 часов назад
Super 😢❤
@midhunrsnandhanam412
@midhunrsnandhanam412 2 дня назад
Anandhu vithura ❤
@AiswaryaAishu-t6m
@AiswaryaAishu-t6m 23 часа назад
Great work.......
@asnihafsuarts8946
@asnihafsuarts8946 День назад
നന്നായിട്ടുണ്ട് ❤😍
@AishwaryaVM
@AishwaryaVM 2 дня назад
Nice work keep going Chettaa ❤❤❤🤗
@SruthyKannan-z6n
@SruthyKannan-z6n День назад
Good work bro keep it up 🥰🥰👍
@simplymeeeiii4002
@simplymeeeiii4002 20 часов назад
Pwoliiiiii❤
@NandhanaAbi97
@NandhanaAbi97 18 часов назад
മനസ്സിൽ ഒരു വിങ്ങൽ 😢
@thachuammu3407
@thachuammu3407 16 часов назад
Dhurantham undaya aa oru naalukal.. varthakalum ororutharde anubhavangalum verpadukalum kand karayatha dhinangalillarnu…manasikamayi thalarnn poirunn.. mazha kanumpozhum malakal kanumpozhum pedi aarnu… pinjumakkalde school..,kuttikaldr verpadil nilavilich karayunna mash..mulapalu kudikan ammayilland karayunna kurunn vavakal… huh..😓😓oru neetalode alland athonnum orkan kazheela.. iniyenkilum ithpolulla avastha arkum varathirikatte.. adhinayi prarthikkam😓
@SumaL-v8d
@SumaL-v8d 2 дня назад
Adipolli👍😍
@SakeenaSaki-t6n
@SakeenaSaki-t6n 14 часов назад
😢😢
@renukasatheesh7765
@renukasatheesh7765 День назад
Dhyvame kandittu sahikkan pattunnilla 😢ithokke anubhavichavare oorkkumbol pedi aakuva😢
@VismayaBineesh
@VismayaBineesh День назад
ഓർത്തെടുക്കാൻ vayya😔😢
@vaishnanandu6050
@vaishnanandu6050 День назад
Good work keep it up✨
@Sreekrishnaa2024
@Sreekrishnaa2024 2 дня назад
Bro nannayitund❤
@hemaraj8020
@hemaraj8020 День назад
Super ❤
@AswathyAcchu
@AswathyAcchu 19 часов назад
ക്ലൈമാക്സ് പൊട്ടിക്കരഞ്ഞു
@SARANYAMR-h6t
@SARANYAMR-h6t День назад
Super👌
@NeemaAnoop1052
@NeemaAnoop1052 23 часа назад
Good work 👍👌👌😊
@nandanaps3912
@nandanaps3912 20 часов назад
അടിപൊളി 🔥🔥but 😭😭😭😭
@kasthurbakallu5488
@kasthurbakallu5488 3 дня назад
Good work ❤️
@silpamanaohar7915
@silpamanaohar7915 16 часов назад
ഇതൊരു ഫിലിം ആവരുത് avar അന്ന് അനുഭവിച്ചത് ഒരു ഫിലിമിൽ കാണിക്കുന്നതിലും അപ്പുറമാണ്. അത് ആർക്കും retake edkkanavilla കാണാൻ njngalkkum. പ്രണാമം 🙏🏼
@musicbysha8618
@musicbysha8618 14 часов назад
😶
@ibilees4467
@ibilees4467 2 дня назад
Poli❤❤❤❤❤❤
@AswathyAcchu
@AswathyAcchu 19 часов назад
Good filim heart touching and heart 💔
@AmbikasunilSunil
@AmbikasunilSunil 2 дня назад
സൂപ്പർ
@MirsanCs
@MirsanCs День назад
Best film making and editing dop + background music🫀
@l_u_h_t_a6352
@l_u_h_t_a6352 2 дня назад
@2:27 ജയശങ്കർ അണ്ണൻ mass entry 🔥🔥
@dhanyakkdhanyakk9313
@dhanyakkdhanyakk9313 19 часов назад
സഹിക്കാൻ വയ്യ
@rafeekthottam7077
@rafeekthottam7077 Час назад
😢😭😭
@Sumayya-v3p
@Sumayya-v3p 9 минут назад
😭😭😭Allah
@krishnapriyabiju
@krishnapriyabiju День назад
Superrrrrrr
@akhilap2067
@akhilap2067 2 дня назад
👏🔥🔥
@abinabin81
@abinabin81 День назад
Climax was top notch ❤
@AswathyAcchu
@AswathyAcchu 19 часов назад
Yes😢😢😢പോയി
@depask2898
@depask2898 День назад
Anadhu karayippich kalanju ketto
@sherinhamza9194
@sherinhamza9194 17 часов назад
👏🏻👏🏻👏🏻
@deepamadhu9599
@deepamadhu9599 15 часов назад
ഒന്നും പറയാനില്ല 😢😢😢😢
@bindhubindhuja8564
@bindhubindhuja8564 3 дня назад
Nyz ❤❤❤
@supriyaps6530
@supriyaps6530 3 дня назад
🥰🤝
@ansila9350
@ansila9350 15 часов назад
💔❤
@farhan___rafi__
@farhan___rafi__ 18 часов назад
Marichu poya nte frnds ne orma vann 😢
@aiswjebijebi7004
@aiswjebijebi7004 День назад
👍👌👏
@saranyal.s_eco6400
@saranyal.s_eco6400 2 дня назад
Heart touchingg😢❤
@sajeerksks9385
@sajeerksks9385 День назад
Nice
@nizamjahfar9205
@nizamjahfar9205 День назад
Super
Далее
Beautiful Military 🏅
00:10
Просмотров 2,1 млн
İlham Əliyev və Vladimir Putin görüşü başladı
00:17
Поплатился за подлые удары!
01:00
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Pranayathinde moonamkannu - Malayalam Short Film 2023
23:51