Тёмный

CHORDS -A MUSICAL LOVE STORY ❣️ONE SHOT❣️BL❣️TAEKOOK MALAYALAM FF 

WINTER BEAR 💜🕴️
Подписаться 7 тыс.
Просмотров 86 тыс.
50% 1

🤗🤗
1. Ith oru ONESHOT an,at the same time, oru
upcoming story yude PREVIEW EPISODE um an🕴️
Ee story de continuation ayit oru series
varunnathayirikkum🤝
2.Proof check cheythittilla.If you have any doubt
regarding the story, ask it in the comment section,
or in the community tab 🤝
..
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
.
#taekook#bts #btsff #jihop #vmin #yoonmin #taehung #junkook #namjin #sope #taekookedits #taekookmoments #taekookblff#taekookoneshot

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 694   
@Najiiiiuv
@Najiiiiuv Месяц назад
1 year കഴിഞ്ഞു ഈ സ്റ്റോറി പോസ്റ്റ് ഇട്ടിട്ട് ..... അന്ന് ഇത് കണ്ടു കുറെ കരഞ്ഞതാ.... കരയു.. അറിഞ്ഞിട്ടും വീണ്ടും പലതവണയും സ്റ്റോറി കണ്ടിട്ടുണ്ട്....... കുറെ കാലത്തിനു ശേഷം ഇന്നിപ്പോ വെറുതെ യൂട്യൂബ് എടുത്തപ്പോൾ.... മുന്നിൽ തന്നെ ഈ സ്റ്റോറിയാ വന്നു കിടക്കുന്നെ കിടക്കുന്നത്... വീണ്ടും കാണണമെന്ന് തോന്നി.... മനസ്സിൽ ഉറപ്പിച്ചു ഇനി കണ്ടാൽ ഞാൻ കരയില്ല എന്ന്.... But എന്നെ കൊണ്ട് പറ്റിയില്ല ഇന്നും ഞാൻ കരഞ്ഞു... 🥺🍃 മരണം പോലും തോറ്റുപോയി അവരുടെ പ്രണയത്തിൽ ..... 🫴❤️
@TaeCAzucar
@TaeCAzucar 9 месяцев назад
1yr kynju but still edke edke miss akumbo vannu kanum🙃💜
@vathus2359
@vathus2359 Год назад
എന്നെങ്കിലും ഒരിക്കൽ താൻ തിരിച്ച് വരും ഒരു second part തരും 'എന്ന പ്രതീക്ഷയിൽ വീണ്ടും കണ്ടു കൊണ്ടിരിക്കാ .. സത്യായിട്ടും തന്റെ stories ഉം Voice ഉം ഒത്തിരി മിസ് ചെയ്യുന്നുണ്ട്. ഈ story എന്റെ weaknes ആണ് ഞാൻ addicted ആയി പോയി. Miss You😢
@shanoos9838
@shanoos9838 Год назад
ഞാൻ കണ്ടതിൽ ഏറ്റവും അടിപൊളി BL love സ്റ്റോറി. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😘😘😘😘
@Anu-vl6ql
@Anu-vl6ql 2 года назад
കാഴ്ചയില്ലാത്ത ആ കണ്ണുകളിൽ ഒരു കണ്ണാടിയിലെന്ന പോലെ എനിക്ക് എന്നെ തന്നെ നോക്കി ഇരിക്കാൻ തോന്നാ 😍 Family? Society? Aaloichilla... നിന്നെ കുറിച്ച് മാത്രേ ആലോജിച്ചുള്ളു, നമ്മളെ കുറിച്ചെ ആലോജിച്ചുള്ളൂ.🥹💚💜 എന്താ dialogues ❤️ ending enne vishamippichu 🥹 pakshe athozhich bakki ellam enne valare santhoshippichu 🥰 Orupadu ff kandittund engilum ingane onnu adyayittu aanu. Such a amazing story 🤩 DevRam💚💜🖇️ Expecting more FFs like this 😊 Many more come here and support you 💞🤗
@winterbear5896
@winterbear5896 2 года назад
🥰🥰🤗
@athulyasadanandan9531
@athulyasadanandan9531 2 года назад
Thaan enne valland karayichu u known iam too sensitive ithonnum thaanganulla kazhivenikkilla. Ennirunnalum story enikkothiri ishttayi pinne parayathirikkan vayya thante voice athoru nalla feel tharunnunde iniyum ithupole nalla storys pratheekshikkunnu 💜💜💜💜💜💜💜
@winterbear5896
@winterbear5896 2 года назад
🥰🥰
@mrsjunghoseok8276
@mrsjunghoseok8276 2 года назад
എന്തിനാ കരയിപ്പിച്ചേ...🙂 സങ്കടങ്ങൾ സഹിക്കാവയ്യാതെ കരഞ്ഞു തളർന്നു... സന്തോഷിക്കാൻ വേണ്ടി കണ്ടുതുടങ്ങിയതാ... വീണ്ടും സങ്കടങ്ങളുടെ ആഴകടലിലെക്ക് താള്ളിയിട്ടത് എന്തിനാ💔 How can someone write something like this??? Specially ram ദേവിനെ കാണുന്ന ഭാഗം... Heart touching... കണ്ണിനേയും മനസിനെയും ആത്മാവിനെയും ഒരുപോലെ നിറച്ച ഒരു കഥ അല്ല,,, masterpiece... That music...their moments...amazing combo...💗 Thankyou author for this beautiful and painfull story🌼
@winterbear5896
@winterbear5896 2 года назад
Sorry 🥲🫂and thank you🥰🥰
@nivedhyakarthika04
@nivedhyakarthika04 2 года назад
🥰
@jeonguktaevi4411
@jeonguktaevi4411 2 года назад
കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭😭പ്രത്യേകിച്ച് taekook ന്റെ ആയത് കൊണ്ട് എനിക്ക് വളരെ പെട്ടെന്ന് സങ്കടം വരും... എന്നാ ഒരു ഫീൽ ആയിരുന്നെന്നോ അവരുടെ ഓരോ ഭാഗത്തിനും... കൂടെ ആ ബിജിഎം ഉം.... ദേവ് ne കാണിച്ച ഭാഗം എല്ലാം പൊളി.... ലാസ്റ്റ് കരയല്ലേ കരുതി ഇരുന്നു ഞാൻ bt എന്നെ കൊണ്ട് പറ്റിയില്ല.... ചാപ്റ്റർ 2 ഉണ്ടെന്ന് അല്ലേ പറഞ്ഞെ അതിൽ അവർ സെറ്റ് ആവും കരുതുന്നു.. പുനർജ്ജന്മം 💜💚
@winterbear5896
@winterbear5896 2 года назад
🥰🥰
@minuprasanth9164
@minuprasanth9164 2 года назад
ഞാൻ ഇത് എത്ര വട്ടം കണ്ടെന്നോ. വിഷമമാവും എങ്കിലും അതിലെ തന്റെ വോയിസും അതിലെ ആ ബീജിയം ഓരോ വാക്കുകളും ഒരു രക്ഷയില്ല എന്നാ ഫീൽ ആയിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണേ. ❤️❤️❤️❤️❤️❤️❤️❤️
@winterbear5896
@winterbear5896 2 года назад
🥰🥰
@minuprasanth9164
@minuprasanth9164 2 года назад
തിരിച്ചു റിപ്ലൈ അയച്ചതിനു thanku. 😍😍😍😍😍😍
@sanunazal9245
@sanunazal9245 Год назад
Same as you
@AyshuAyshu-
@AyshuAyshu- Год назад
Ithinte second part undo undenkil pls rply
@aswathy645
@aswathy645 Год назад
Wow 🥺Njn insta il ee story yude oru edit cheyitha video kanda ee story kanunne apol enik kananm enn thonni exam ezhthann pokunath aayond just njn onn screen shot Edith vech vtl Vann kanamenn vijarich,kanann vndi kaath irunn kanda story aa ath veruthe aayila .😇😇💖enik othiri ishttam aayi kurach karanj 🥺💖 second part inn vndi waiting 😇
@naji_07
@naji_07 2 года назад
ന്റെ ചേച്ചി 🥺 ഒരു സ്റ്റോറിയിലും ഞാനിങ്ങനെ കരഞ്ഞിട്ടുണ്ടാവില്ല 🥺 jini മമ്മി അവനോട് ചിരിക്കുന്ന തിനെ ക്കുറിച്ച് പറഞ്ഞപ്പോൾ തൊട്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങിയത ലാസ്റ്റ് അതു ഒരു പൊട്ടി കരച്ചിൽ ആവും എന്ന് പ്രതീക്ഷിച്ചില്ല 🥺🥺 എന്റെ എല്ലാ മൂഡും പോയി ഇന്നത്തെ 🥺🥺🥺
@roshnithomas1142
@roshnithomas1142 11 месяцев назад
നല്ല voice ആണ് കേട്ടോ story പോലെ തന്നെ.. Emotions ഓക്കെ കേൾവികാരിലേക് അതേപടി പകരാൻ കഴിയുന്ന voice. Keep it up. I can't hold my tears😢.. Nyz work
@mang-gae-tteok.
@mang-gae-tteok. 2 года назад
Beare,,, എന്താ ഇപ്പോ പറയണ്ടേ, 100% perfect 💕💕 ഒരുപാട് ഒരുപാട് ഇഷ്ട്ടായി, ഓരോ വരികൾക്കും വല്ലാത്ത ഒരു power ഉള്ളത് പോലെ, nice....... Jiminie pinne ningade muth aanallo epolathe polem poli character, ♥️♥️♥️
@winterbear5896
@winterbear5896 2 года назад
🫂🫂🥰
@armysisters2.0143
@armysisters2.0143 2 года назад
എന്തിനാ കുഞ്ഞേ ഇത് എന്നോട് ചെയ്തേ 🥺🥺🥺🥺പറ്റുന്നില്ലടാ കരച്ചിൽ നിർത്താൻ 😭😭😭😭എന്നിക്ക് വയ്യട ഞാൻ ഇതൊന്നും താങ്ങില്ല
@winterbear5896
@winterbear5896 2 года назад
🫂🫂🥰
@annaththaju6159
@annaththaju6159 2 года назад
ന്റെ chechee കരയിപ്പിച്ചല്ലോ.. ഒരുപാട് ishtaayi ഈ story💖taekook😭😭
@vichithrakukku3169
@vichithrakukku3169 2 года назад
Orupad karaju😞😞😞 first time ane oru bl story ithrayum feel ayi kanunnath 💜i love this story polichuuuu💜one of my favorite bl story ayi💜💜💜💜💜teakook💜💚
@winterbear5896
@winterbear5896 2 года назад
🥰🥰
@sreyam607
@sreyam607 2 года назад
Njn kanan korach late ayi poi..as I always say your voice is making it more impactful.. adipoli ayirunnu..super super
@btsarmygirl4629
@btsarmygirl4629 2 года назад
Adipoli chech❤️ ethu polathe bl oneshort edane please 🙏🔥
@swathishibu957
@swathishibu957 2 года назад
ഒരു writterinte ശെരിക്കുള്ള വിജയം എന്ന് പറയുന്നത് തന്റെ പ്രേക്ഷകരെ ഒരു കഥ എങ്ങനെ സ്വാധീനിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് and you really did it well to make us feel the magical world of this story...loved your work 😘... Iniyum orupad nalla storiesinayii waiting 💜 pne bgm okke adipoli and also your voice was awesome which was very powerful for the story 😚
@winterbear5896
@winterbear5896 2 года назад
🤗🥰
@sandrakp2737
@sandrakp2737 2 года назад
ശരിക്കും കുറെ കരഞ്ഞു അല്ലെങ്കിലേ ഞാൻ പെട്ടന്ന് കരയുന്ന type ആണ് 😭😭😭 ഇത് masterpiece story ആണ് അടിപൊളി ആയിട്ടുണ്ട് story ടെ എല്ലാം feelum ഹൃദയത്തിൽ കിട്ടിട്ടുണ്ട്..... 💜💜💜💜💜💜💜love you 😁 love youre story 😁
@oceansblue2456
@oceansblue2456 2 года назад
Njn veruthe pinne kanam ennu vachathayirunu apo thanne Kanda madiyayirunu. Athraykum nannayirunu. Storyum soundum musicum editing oke valare nannayirunu. Congrats
@winterbear5896
@winterbear5896 2 года назад
😆🤗
@josnajais3470
@josnajais3470 2 года назад
Enthu paranju comment thudanganam ennariyilla. Karanam parayan vakkugal illa. Orupadu karanju. Thudangiyappol Njan karuthi ending happy ayirikkum ennu. Ennalum ishttayi. Voice oru rakshayumilla. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@winterbear5896
@winterbear5896 Год назад
Thank you🥰🥰
@sheejasheejasajeevan6604
@sheejasheejasajeevan6604 Год назад
Chechide voice orupad miss cheyum 😭😭orupad isttayi Ee story ❤️❤️entho manasil ninu pokunila othiri othiri ishtapettu 😘enginaya parayanda thu ennu enik ariyilla 😍😻
@nahalaminnu3107
@nahalaminnu3107 2 года назад
Adipoli heart touching story 🥺 Enikk orupad ishttayi entha parayande enn ariyilla vallatha oru vedhana devam ini oru punarjenmmam avarkk kodukkatte 🥺🌸❤️
@sherin__999
@sherin__999 2 года назад
Adhyayitta oru oneshot repeated aytt kanunne.Ithippo 4th time aan🤭.Ur voice,each dialogue, emotions...Enikk adhyayitta oru FF kand ithrem touching aaytt thonniyath..Pinne ur voice .. addicted to it since I watched I believe you..This is such a masterpiece ❤️❤️
@winterbear5896
@winterbear5896 2 года назад
🫂🥰🥰
@swethakunju8276
@swethakunju8276 2 года назад
Adipoli😍ഒരുപാട് ഇഷ്ടം ayi 😍tae vocie suppar പിന്നെ story 👌🏻 poli ❤️
@armying......
@armying...... 2 года назад
Aameen🥺 Supper ayrnn too.. Oru reality feel ayrnn.. Ariyathe thanne.. Kannukal niranjirunnu🥺.. 💜💜💜💜. I believe you kk waiting anei... Oru pad miss chyyunnund..... Mahine.. 🥺.. Pinne melvi ne yum🙁🙁
@winterbear5896
@winterbear5896 2 года назад
🥰🥰
@Shibahanna__
@Shibahanna__ 2 года назад
Ee oru 7 daysinullil ethra thavana kandunn ariyilla especially the last part🥺☺️
@winterbear5896
@winterbear5896 2 года назад
🫂🥰
@Theinfinielixir007
@Theinfinielixir007 2 года назад
Ente ponneee… Sherikum manasil thatty ithupole karanjit kurachu naalaayiiii …. Hooo Ee storynu ipozhum enik purathek varaan patunillaaa .. Manasine vallaand pidichu kulukkiii .. hats off to you dear.. Vere level 😍😍😍😛😘🥰🥰🥰… Kettipidich chakkara mmuuuaaaahhhhhh.. t Nammade taekook forever ❤️❤️❤️❤️… Ithinte randaam bhaagam kaanum ennu urangy vishwasikuvaaa, avarude punarjanmavum,avaru onnikunnathum okke kaanan sherikum kothiyaakuvaaa… second part idane da…
@winterbear5896
@winterbear5896 2 года назад
🫂🥰🥰
@vinz_hope_7
@vinz_hope_7 2 года назад
Dahhh onnum parayan laa oru FF kand lyfil fst tym aanh karayunne... no wordzz daaa.....story bgm, characters, dialogues is perfect...lobe u dahhhh for makes this wonderful story......i knw it's just a characters but i felt lyk it's real ....Taekook is a magic 💞🌝
@ashwinimariam2924
@ashwinimariam2924 2 года назад
Njn ships nokki story kanarilla..pakshe thangalude stories enikk valare isham aan...ee story kk nalloru feel und... Ini time kittumbol oru vmin oneshot koodi cheyyane...stories okke orupaad ishtam aan...aa by the way.. love or love vegam idane🌝
@saluthv9957
@saluthv9957 2 года назад
Nte ponnooo ..... orupaad taekook ff kandittundegillum ithrayum feel chythaa onnu indaayittilyaaa one of the my fvrt taekook ff😘😘😘😚🥺🥺
@rithu447
@rithu447 2 года назад
Njan kanda BL vech enikk othiri ittapettath chichiyude story adipoli variety ayyi thonni 😍😍
@vathus2359
@vathus2359 Год назад
2022 ൽ ഞാൻ കണ്ട best ff കളിൽ ഒന്നാണിത്. അതു കൊണ്ടു തന്നെ 2022 കഴിയുന്നതിന് മുൻപ് ഒന്നുടെ കാണാന്ന് വച്ചു. പിന്നെ എത്ര വട്ടം കണ്ടുന്ന് എനിക്കറിയില്ല. ഇപ്പോ ഓരോ scen ഉം dialogues ഉം വരെ കാണാപാഠായി അത്രയ്ക്ക് addicted ആയിട്ടുണ്ട് തന്റെ story യും story യ്ക്ക് ജീവൻ നൽകിയ തന്റെ ശബ്ദവും. ഇതിന് ഒരു Happy ending ഉം ആയി താൻ ഏതെങ്കിലും കാലത്ത് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു. Happy newyear dear 2023 ഏറ്റവും സന്തോഷമുള്ള ഒരു വർഷമായി തീരട്ടെ എന്ന് ആത്മാർഥ മായി പ്രാർത്ഥിക്കുന്നു❤️💜
@magic_love_
@magic_love_ 2 года назад
this deserves a LOT more....such an amazing storyline and presentation ....u are talented af ....thanku for this masterpiece!🥺❤
@chinchudeepu6066
@chinchudeepu6066 2 года назад
Muthe ninte voice poliya,nee parayunna ooro vaakkukalum manasine thattunnath aanu💜💜💜💜
@winterbear5896
@winterbear5896 2 года назад
🥰🥰
@sreelakshmik.s8967
@sreelakshmik.s8967 2 года назад
No words to say!!!! Story, BGM, voice especially dialogues......💗💗💗💗💗 Enthaanu parayendath enn enikk ariyilla..... IT'S AN EPIC STORY....🔥 Story kand kazhinjappolaanu njan literally Potti potti karanju kondu erikkuvaayirunnu enn manasilaayath..🥺 Korach samayam eduthu atheenn recover aavan.....🥺 This story will always remain in my heart forever 🥳🥳🥳🥳
@winterbear5896
@winterbear5896 2 года назад
🫂🤗🥰
@trustfratedunnies
@trustfratedunnies 2 года назад
Oru storye story aye mathram kanunnavala njan. But ee story anna vallathe touch chaithu ethu real annanu thonnipoye oru nimisham. Ethil chila kariyengal anta lifeil real aye nandanitondu. Chilapol athu kondu ayerikam ee story aniku real annnannu thoniyath. Ur story is amazing 💜💜💜 keep going
@winterbear5896
@winterbear5896 2 года назад
🫂🥰🥰
@winterbear___girl
@winterbear___girl Год назад
Orupad karanju,😭 Super story, music voice, visuals eallam poli ayirunnu ❤️oh my poor taekook heratu 💜💚,Next chapter nu vendi wait cheyyam
@supriyaprakashan5591
@supriyaprakashan5591 2 года назад
Chechi sherikum eee charactersinu jiven ulla pole feel avunu... Aaa voice kudiyavumbo.... Enthooo enganeya paraya.... Sherikum ishdayi...
@shahitk1800
@shahitk1800 Год назад
ഞാൻ ഈ story ഇതെത്രാമത്തെ വട്ടമാണ് കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.. അത്രക്കും ഇഷ്ടാ ഇത്.. ഇടക്ക് വെറുതെ ഈ stry ഓർമ വരും.. അപ്പോ കാണണോന്ന് തോന്നും, വന്ന് കാണും, nnit ഇരുന്ന് കരയും 🙈 എത്ര തവണ കണ്ടാലും കണ്ണ് നിറയും.. ഈ castingine കുറിച് പറയാതിരിക്കാൻ വയ്യ..അത്രക്കും addipoly ആയിരുന്നു.. ദേവ aayt V ക്കും Ram aayt JK ക്കും മാത്രമേ പറ്റുള്ളൂ.. Ntha പറയണ്ടെന്ന് അറിയില്ല.. ഒത്തിരി ഇഷ്ട ഈ oneshrt.. ഇതിന്റെ nxt ff നു വേണ്ടി witing ആണ് 😘😘💜💚
@winterbear5896
@winterbear5896 Год назад
🥰🥰
@tae._has._no._shoes
@tae._has._no._shoes Год назад
Same .....njn dheee pinnem kaananyt vannthaaa 😹💜
@ouruniverse673
@ouruniverse673 2 года назад
ആദ്യം ആയിട്ട് ആണ് ഒരു ff കണ്ടു കരഞ്ഞത് പറയാതെ വയ്യ ചേച്ചി കഥയും ശബ്ദവും എല്ലാം ഇഷ്ടം ആയി editing അതിലും അടിപൊളി ആയിരുന്നു ഈ കഥ ഒരിക്കലും മനസ്സിൽ നിന്ന് മായത്തില്ല 🥺💜new sub 🥰
@winterbear5896
@winterbear5896 2 года назад
🥰🥰
@adithyaremesh1728
@adithyaremesh1728 2 года назад
Enthoru feel aado💜 orupad orupadishttapettu athupole sangadam aayi karaju karayippichu story 🥺 hearttouching aayirunnu oro dialogum payankara sangadam orkkumbol pinne chechiyude story ellam adipoli aann vallatha oru feeling thanneya oro storiyum njan kure kure aayi waiting aann I believe you orupad miss cheyiyunnund mellviyeyum mahiyeyum enna episode....
@winterbear5896
@winterbear5896 2 года назад
🥰🥰
@sajeevanputhur9893
@sajeevanputhur9893 2 года назад
Chechi aniku Oruppad Oruppad ishttayi kure karannu 😭😭😭anik bl story kannan athra thalparam ella but njan kanarundu ith kandappo bl nodu oru valatha ishttam thonunnu 😘😘💙💙❤❤katta waiting next part 🤩Chechide sound anik othiri ishttanu 💕💕
@winterbear5896
@winterbear5896 2 года назад
🫂🥰🥰
@Anamika___vava_ot7
@Anamika___vava_ot7 2 года назад
Adipoli story..orupadu karayippichu...ennalum enik ishttapettu... 💜💜💜
@Bella-dg8br
@Bella-dg8br 2 года назад
Enne orma indo I believe you nte ithu pole oru episode kandinta njan athyamayi chechikku msg ayyakkunne .... Innu ithu kandapol ....enikariyilla enthu parayanam nnu .. still ente tears ozhukikondirikka... Njan kandel etavum best oneshot.... Enthu nalla presentation aanu . Then especially chechide voice ,enikku ettavum ishtam chechide voice aanu .... Bgm selection okke perfect aarnnu.... Veendum veendum kaanan thonunna oru oneshot... Iniyum enthokkeyo parayanam nu indu but ariyilla entha parayandenu ... Ithrem feel aaya story .. athinu chechikku appreciation cheyyathirikan patilla..🫂
@winterbear5896
@winterbear5896 2 года назад
Thank you🫂🥰
@agnaganesh3608
@agnaganesh3608 Год назад
ഒന്നു പറയാനില്ല വല്ലാത്ത ഒരു ഫീലാണ് ഈ സ്റ്റോറി കണ്ടുകഴിഞ്ഞപ്പോ എനിക് അനുഭവപ്പെട്ടത്. നന്നായിരിക്കുന്നു എന്ന ഒരു ചെറിയാവകിൽ ഒരിക്കലും ഈ സ്റ്റോറിയെ ചുരുകൻ സാധിക്കില്ല . ഒരുപാട് ദിവസത്തിനു ശേഷം ഞാൻ കേട്ട മനസ്സിൽ താങ്ങിനിൽക്കുന്ന ഒരു സറ്റോറി🙂 good work my dear 💜💜
@winterbear5896
@winterbear5896 Год назад
Thank you🫂🥰
@jane_027
@jane_027 Год назад
Edoo ee story repeat chyth kandond irikka njan 3 masam aytt.. Ini ff onnm cheyyillann thaan theermanichenn ariyam. Ennalm chothikka..athrakk ishtayonda.. Samayam kittumbo thaan ithinte chapter 2 onn iduo. Ee voice enikk orupaad ishtam aahn.
@dreaminbts1480
@dreaminbts1480 Год назад
Ee story kand endha paraya nalla feel aan🥺💖adutha epi vegam idanam🥺🥰😘💜💜💜💖😘🥰❤️
@sanasaleem895
@sanasaleem895 2 года назад
Kand kazhinjappo vendaayirnnu enn thonni🥺😖 But I'm sure that, I'll never forget Deva's voice and calm talking style. It really pierced into my heart💜🙂
@winterbear5896
@winterbear5896 2 года назад
🥲🥰
@cuteminsung
@cuteminsung 2 года назад
Orupadu sankadam vannu kure karanju ithe pole bl story athyamyitayirikkum njan kanne entha parya your amazing thante storyim voiceum orupole enikku istamanu oru Masterpiece storyanu ithinte chapter 2vinnayi kathirikkunu❤️❤️❤️
@winterbear5896
@winterbear5896 2 года назад
🥰🥰
@razinouf123
@razinouf123 2 года назад
😫😫😫😭😭😭😭😭 enikku ethonnum kaanaan vayyaaaa...... Ennalum enta mahi😩😩😩 onnum parayan illa athra spr aayrunnu💜💜💜💜💜 ellam music editing pne ninta voice 💜❤😍
@jeonjesa18
@jeonjesa18 2 года назад
Karayipichu kalanjalodi muthe but I love this story and voice kolatto nalla super voice ishttah pettu🥰✨👍🥳🌈
@winterbear5896
@winterbear5896 2 года назад
🤗🤗
@_like.dynamite_
@_like.dynamite_ 2 года назад
Enthoru feelaan..🥰adipoli Ram avante feelings parayunnokke..😍,devede samsaram...aww🥰😍Second time watching, iniyum kaanum, ippozhum karanju🤧 Iniyum ithupolulla story pradeekshikkunnu 🤗
@winterbear5896
@winterbear5896 2 года назад
Thank you🫂🤗🥰
@tatachimmyarmy4950
@tatachimmyarmy4950 2 года назад
Ie story njan kure vattam kndu 🥺veendum veendum kanan thonna😭 etra kandalum avasana bakathil karanjupoka enikk aanenki pettannu karachil varum 😁ippo ente fvt story ithanu njan orikkalum ie story marakkilla😊 pinne ithilthe ellam enikk ishttayi❤️ bgmsum enikk ishttayi first bgm ath ethiltheya enikk idakk kettirikana choikkunne🥺 ellathum adipoliyayitta cheythirikkunne 😍❤️voice superatto
@winterbear5896
@winterbear5896 2 года назад
Thank you🤗🤗🥰
@7princestars
@7princestars Год назад
I dont know how many times i have rewatched this...... The ever best taekook ff i had seen... May be the ever best video among all others including the movies i had seen.....plzzzzz....... Continue....... We really want this......missed your voice too.... ❤️❤️❤️❤️❤️.... Plz come back......
@Jasskook-BTS
@Jasskook-BTS 2 года назад
എന്താ പറയണ്ടേ നു അറിയില്ല ആദ്യം comment ഇടണ്ടാന്ന കരുതിയെ പക്ഷെ........... ഒത്തിരി സന്തോഷം തോന്നുന്നു 💜ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 💜❤️
@winterbear5896
@winterbear5896 2 года назад
🫂🫂🥰🥰
@namyoonkook2152
@namyoonkook2152 2 года назад
No words this is the first time BL ff kand njan karinjth 😭😭😭 oru vallatha feel ayirunnu 🥺💜 background music, voice and v character attitude dialogue 🤧🤧🤧
@ninithasreeji5768
@ninithasreeji5768 2 года назад
Ente winter bear thanorurekshayilladoo. Thante stories. And aaa voice iam Big fan of the Magical voice. Orupade ishttayii enikke ee story. Karanjuu orupade eppozhum ullilenthoo oru veerpumutte sangadam sahikkan pattunilla😭😭😭😭😢😢😢😢😢🤧🤧🤧🤧🤧 sariyaa bhoomiyil onnikkan pattathaa manasugale eswaran swargathil onnipikkum 💜💜❤❤❤ Thank you soo much for this. Lub you soo much winter bear
@winterbear5896
@winterbear5896 2 года назад
🥰🤗
@sreekuzzbangtanstars1040
@sreekuzzbangtanstars1040 2 года назад
Nice editing dubbing each and every thing is super 💜💜💜💜 enikku ente kannuneerine control chyan patilla
@Niya_Yesudas
@Niya_Yesudas Год назад
Ete ponno adipoli ith njan rathri kidakkumbo kanditt karanju oru vazhikkayi 😔😔😭😭😭
@winterbearsworld2203
@winterbearsworld2203 2 года назад
Ente chechi ehtrekk vendayirunnu 😭🥺🥺 Karanj karanj njan maduthu 😢😢 Ethyalum chechide story adipoliya 😍💞 And next part katta waiting 🥺🥰
@lekharajesh8805
@lekharajesh8805 Год назад
Hai dear 😭😭😭...Heartouching and heart breaking ....idhinu nengalku oru punar jenmam kodukkan pattille!!! 🙏🙏🙏🙏🙏Pls iam waiting 🥺🥺🥺
@Escanoresca
@Escanoresca Год назад
Tae ക്ക് ആരാടോ voice കൊടുക്കുന്നത് ഒടുക്കത്തെ feel 🔥🔥🔥 നെഞ്ച് പൊട്ടി പോകുന്ന പോലെ..
@MidhilaRaj
@MidhilaRaj 2 года назад
Awwwww....ente chechiiii....endha oru feel🥺🥺🥺❤️❤️❤️ manushyane karayippichappo samadhanayile🥺🥺🥺🥺....njn aathyayitta bl ff kaanunne....ithrem feelundavum nn arinjila... it's a masterpiece 🔥🔥🔥🔥
@winterbear5896
@winterbear5896 2 года назад
🥰🥰
@darvinunni9308
@darvinunni9308 2 года назад
Ena resavayirunnu heart touching ayirunnu orupadu karanju njan pakshe super 🥰🥰
@winterbear5896
@winterbear5896 Год назад
🥰🥰
@manukuttan7737
@manukuttan7737 2 года назад
Ethina climax sad aakiyathe karayan eniki vaiya teakook forever 💚💜 ee story eniki orupad estamayi 😍💜💚
@tspurple8512
@tspurple8512 2 года назад
Endho vallathoru vedhana thann avr ang poyi........ Ariyillaaa nenjil oru vallatha weight thonnunnu... 💓 story...... 👌💜
@shijinazimudeen7281
@shijinazimudeen7281 2 года назад
Enikenta paranamennu ariyaan vayya. Entho orupaad vallatha feel. Your storyline bgm and especially dialog presented by you amazing. Eagerly waiting for your talented creativities.
@winterbear5896
@winterbear5896 2 года назад
🤗🤗
@Sree_tk
@Sree_tk 2 года назад
ഞാൻ ഈ stry വീണ്ടും വീണ്ടും കാണാ🥺🤧. ഇത്തവണയും ഒരുപാട് കരഞ്ഞു. കരഞ്ഞു തീർന്നപ്പോൾ വല്ലാത്തൊരു ആശ്വാസം. ഇനിയും കാണാൻ തോന്നാ😫 part 2 ne waiting ആണ്. അതിൽ എന്തെങ്കിലും ഒരു miracle സംഭവിച്ച് അവർ ഒന്നിക്കണേ എന്നാ ന്റെ പ്രാർത്ഥന😭💔
@raveenaraveendran6437
@raveenaraveendran6437 2 года назад
Poli nice enim etharam story cheyyane. I like your sweet voice 💕 and this story is Soo pain full...... 🥺🥺🥺😭😭
@nicydenil9025
@nicydenil9025 2 года назад
Polii story enik eshttay orupad pattumengil ethinte second part cheyamo please 💜💜💜💜💜💜💜💖💖💗💗💜💜
@poornimam9072
@poornimam9072 Год назад
Devinte sound super aanu kelkkumbol endho oru sugam..💗
@taekookbreath3754
@taekookbreath3754 2 года назад
Never seen a story like this. It's 02.06am. E time enikku eth endhinte kedayirunnu erunnu karayan. Eth ente first comment aanu. Under a FF. Comment debute valara mikacha oru storyil ninnum aayathilu orupadu happy aanu njan How someone can imagine a story like this. Enikku chuttum evideyo avaru undayirunnathu pole. Sharikkum evideyo nadanna kadha pole. RamDev it's for sure. They'll definitely stay in my heart forever. Bgm+dialogues+ scenes+ voice = perfect 💞 Vedhanikkunna oru manassodeyanu E comment ezhuthunnath. E hangover Maran njan eni aarude adutha pokendathu.? Onnum pidi kittunnilla engilum. E feelings njanippol E lokath snehikkunna onna. Adhine enikku nashttapeduthandathilla. Actually it have an another side. Ethoru happy ending thanneyanu. Fabulous work dear editor, thankyou for your effort . Thankyou for the marvelous, beautiful, fantastic story 💚💜🏳️‍🌈
@winterbear5896
@winterbear5896 2 года назад
Thank you🫂🤗🥰
@christy7733
@christy7733 Год назад
Stories continue ചെയ്തുടെ 😢 ഒത്തിരി ഇഷ്ടമാണ് തൻ്റെ voice Please continue please ❤❤❤❤
@shahana5396
@shahana5396 2 года назад
vallatha oru feelingayirunnu,,orupadorupaad karayichu💔💔😭😭😭"TAEKOOK"💚💜😍😘 love athoru vallatha feelingtto..........sathyamparanja enikk vakkuksl kittanilla....💔💔💔
@winterbear5896
@winterbear5896 2 года назад
🥰🥰
@nimishakr4444
@nimishakr4444 2 года назад
Its really heart touching🥺 and no words 💫💫 Njan kure karanju 🤧
@sunnykidangalilpappy9787
@sunnykidangalilpappy9787 2 года назад
Chechi enth parayanam ann anik arilla kura sad ayi.. Annalum chechi voice super ayirunnu . Nalla fell undayirunnu.. Chechi super ayirunnu polichu...
@_euphoria_thv_
@_euphoria_thv_ Год назад
Beareee onn inge vanneyyy...innaaaa oru umma tharatteyy njn😘😘😘😘😘😘
@winterbear5896
@winterbear5896 Год назад
🥰🥰😌
@mochiisgirl3587
@mochiisgirl3587 Год назад
Ethra vattam kanddunnu oru kanakkilla... Still I watching this beautiful story... I really obsessed with this 😩🥺
@akhilaakhilamuth3266
@akhilaakhilamuth3266 2 года назад
ചേച്ചി love or love കഥ ഇല്ലാതെ തിരക്കല്ലേ plz അടിപൊളി അല്ലെ plz കഥ ന്തുങ്കിലും ഒന്ന് akkiyatt തീർക്കാൻ പിന്നെ I believ you അത് ഒന്ന് വേഗം ഇടുമോ എത്ര നാളായി അതാ 🤍🤍🤍🤍വോയിസ് അടിപൊളി ❣️❣️
@ashwathysalvaraj9709
@ashwathysalvaraj9709 Год назад
അടിപൊളി സ്റ്റോറി പറയാതിരിക്കാൻ വയ്യ അടിപൊളി സ്റ്റോർ 💜💜💜🥰🥰🥰
@btsmyuniverse2441
@btsmyuniverse2441 2 года назад
Ente ponne njan entha ippo paraya parayan vaakkukalu kittunnilla.....vere level story 😍😘🤩
@anuarjun1613
@anuarjun1613 2 года назад
It's awesome 🥺 Karayichu kalaju. Evarude oru punarjanmam undadagumenu pradheeshikkunu😜😍💜
@shincyfromgodsowncountry8919
@shincyfromgodsowncountry8919 2 года назад
The voice of Ram,Deva,Jimin something special 😍 The BGM throughout the character's voice flowing through it 🥰 The conversation between Ram & Deva little but without the lines more emotions and feelings..... And the last part hospital part.... Words can't express the feelings ❤️ No one can Stop the tears Super 💕 nothing to say 💜
@winterbear5896
@winterbear5896 2 года назад
🥰🥰
@shincyfromgodsowncountry8919
@shincyfromgodsowncountry8919 2 года назад
@@winterbear5896 👌👌👌👌👌👌👌❤️💜❤️💜❤️💜❤️
@seethalekshmi2708
@seethalekshmi2708 Год назад
Yaaa.... Seriously their sounds are amazing ❤️😌
@anchalgopan7906
@anchalgopan7906 10 месяцев назад
1
@i_dol_girl1074
@i_dol_girl1074 2 года назад
Entha ippo thanode para enn enike arayilla story adipoliyayirunnu 💜💜 orupad feel cheyethutto karanju poyi enthan enn ariyillaa nallathupole heart pottipoyathu pole thoni 😔💜💜taekook forever 💜💜🐰🐯💜💜
@winterbear5896
@winterbear5896 2 года назад
🥰🥰
@BunnyReem
@BunnyReem Год назад
😭😭😭😭😭😭😭😭😭😭😭😭oruppaad karajj ennnalum ente fav story ann ith🥺🥺🥺your voice heart touching😿🥺
@winterbear5896
@winterbear5896 Год назад
🫂🥰
@dimple6965
@dimple6965 Год назад
Ok I don't know what to say, I just cried my heart out and it's on going. Enikku taekook FF valare ishtamanu vaikkan, nerathe njn watpad, ao3 regular ayi vayikumarnnu, studies Karanam ellam kurachu nalathekku Matti vachurikkukarnnu. So aduthidayanu Malayalam listenable FF kelkkunnathu. Parayathirikkan vayya comment cheyyathirunna athoru kuttamai pokumennu thonnippikkunna oru masterpiece annu ee kadha. Your storyline, their voice (especially devade), background music 🎵🎶✨ 💯, the pic's you choose (those eyes girl), your edits and the feelings it gives oh my god everything thing was so good so beautiful. Thank you so much taking your valuable time for making this art. As an author you definitely fine this because my tears are still flowing ❤️
@winterbear5896
@winterbear5896 Год назад
Thank you🫂🥰
@bunnylover2978
@bunnylover2978 2 года назад
Sound+dialogue+bgm vere feel thannu....u r amazing....can't hold back my tears...waiting for chapter 2
@winterbear5896
@winterbear5896 2 года назад
🥰🥰
@kookiezzz5084
@kookiezzz5084 2 года назад
Avarude punarjanmam venam🥺🥺🥺🥺. Story Vallathe manass novichu💜🥺.
@illy--bangtan...00Girl
@illy--bangtan...00Girl Год назад
edaku vechu kannu chimmiyo ennu song vannapo enna feela🎀🔮💜
@jabirnaseebnaseeb6567
@jabirnaseebnaseeb6567 Год назад
Adipwoli love story. Storyum musickum prefect ,deva voice poli😍😍😍😍
@dimple6965
@dimple6965 Год назад
എത്ര തവനായ ഇപ്പോ കണ്ടതെന്നു കണക്കില്ല, still it's the same masterpiece, still it's feel the same. മാറ്റെല്ല കഥകളേക്കാൽ ഈ കഥക്ക് എന്തൊ പ്രതീകത ഒള്ളതു പോലെ. കരയിക്കുന്ന കഥകളോട് എണീക്കൊരു പ്രത്യക ഇഷ്ടമാണ്. ഒരിക്കലും അതു മറക്കില്ല.
@7princestars
@7princestars Год назад
Ithoru upconing storyde preview aanennulla karyam njaan ipozha kandath... Omg.. I am so happy😍😍😍.... Vegam idoooo
@sreelekshmi.asreelekshmi.a6567
@sreelekshmi.asreelekshmi.a6567 2 года назад
അവസാനം പറഞ്ഞത് പോലെ INCOMPLETE ആയ പ്രെണയം ആയിരുന്നു എന്റെയതും അതുകൊണ്ടുതന്നെ ഇതിലെ ഓരോ വാക്കുകളും അന്നേ മിഴി നിറയിപ്പിച്ചു നമ്മൾ ഇഷ്ട്ടപെട്ടതും ആഗ്രഹിച്ചതും ആയ പ്രെണയം എന്നും കണ്ണുനീർ ഒപ്പ് വയ്ക്കും 🥲
@winterbear5896
@winterbear5896 2 года назад
🫂🫂🥰
@thusharaarmygirlbts5937
@thusharaarmygirlbts5937 2 года назад
Adi poli story Ente fvrt listil onn aayi❤️ Othiri karanju😣
@amritha04
@amritha04 7 месяцев назад
Ivar next life il onnikkunnath iduooo plzzz💜
@jeonateavin3100
@jeonateavin3100 2 года назад
Engane enne karayippikkandayirunn.Nalla story .Enikk oriklalum marakkan kazhiyatha story
@vaikhajilsha9305
@vaikhajilsha9305 11 месяцев назад
ഒത്തിരി സങ്കടായി..... നെഞ്ചിൽ വല്ലാത്ത വേദന.. അവസാനം വരെ അവൻ ജീവിതത്തിലേക്കു തിരിച്ചു വരും എന്ന് വിചാരിച്ചു.... പിന്നെ എല്ലാ പ്രണയവും... Happy ending ആയിരിക്കില്ലല്ലോ.... അത് കൊണ്ട് തന്നെ ഈ story മനസ്സിൽ നിന്ന് മായില്ല ... ഒരു വിങ്ങലായി മനസ്സിൽ കിടക്കും. ഒത്തിരി ഇഷ്ട്ടായി....thank you നല്ലൊരു story തന്നതിന് 👏👏👏
@sreeparu2357
@sreeparu2357 2 года назад
Nalla story aenikk sherikkum ishttam ayyi karanju emotional ayyi poyi njan ethin eni aedutha part ondo ondikk waiting. ❤️💜💜💜
Далее
😂😂
00:16
Просмотров 943 тыс.
My BABY BOY❤️{Taekook BL Oneshot Malayalam}
14:25
oru nokku𓇢𓆸❤️Taekook FF 🌍💗
3:21