Тёмный

Chotu, Youtube Celebrity Dog from Kollam found dead , he was missing for days 

Kaumudy
Подписаться 5 млн
Просмотров 562 тыс.
50% 1

ചോട്ടു ഇനി തിരികെ വരില്ല, മരിച്ച നിലയിൽ പൊട്ട കിണറ്റിൽ
#ChotuDog #CelebrityDog #KeralaKaumudinews

Опубликовано:

 

3 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@user-ig8cn4tx5z
@user-ig8cn4tx5z 2 года назад
ചോട്ടുവിനു ആദരാഞ്ജലികൾ നേരുന്നു.. എനിക്കും ഒരുപാട് ഇഴ്ട്ടമായിരുന്നു 😭. I miss you chottu 😭😭😭😭
@gamingyt3367
@gamingyt3367 2 года назад
Chotuvinte RU-vid channel etha
@jayasreep2158
@jayasreep2158 2 года назад
@@gamingyt3367 The Chottuz Vlog
@gamingyt3367
@gamingyt3367 2 года назад
@@jayasreep2158 hmm kandu 😣
@ashiqueashique2671
@ashiqueashique2671 2 года назад
Adrajalikkal
@misbusvlogs1889
@misbusvlogs1889 2 года назад
Athe
@prokallan777
@prokallan777 2 года назад
മറക്കില്ല... മുത്തേ.. ഒരുനാളും 🙏🏻🙏🏻🙏🏻😭😭😭
@binukumaru2658
@binukumaru2658 2 года назад
ചോട്ടുവിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
@vaigaammu9803
@vaigaammu9803 2 года назад
@@paredes8284 enthuvaado chirikkunne 🤨🥴
@adithyand4848
@adithyand4848 2 года назад
@@paredes8284 എടാ നിനക്കു ചെരികം പക്ഷെ ഇനി ചോട്ടു ഇല്ല നീ ഒരേകലും ഗിണം പേടിക്കേല്ലടാ പേരെടെസ് ee
@paredes8284
@paredes8284 2 года назад
@@adithyand4848 അധ്മാവിന് നിത്യ ശാന്തി നേരുന്നു എന്നൊക്കെ കേട്ടോണ്ട് ചരിച്ചതാ sorry for the mistake... 🙄👌
@kochumolbiju3584
@kochumolbiju3584 2 года назад
Oru pavam chottu divame eni avane kanada orkaane pattunilla
@rudrasajith9812
@rudrasajith9812 2 года назад
വിഷമത്തിൽ ഇരിക്കുകയായിരുന്നു... 😢ഇപ്പോൾ comments കൂടി വായിച്ചപ്പോ സഹിക്കാൻ വയ്യ.... Miss you ചോട്ടു❤️❤️
@savithridevi8546
@savithridevi8546 2 года назад
Miss you Chottu
@shanu3101
@shanu3101 2 года назад
ഇതിന് പിന്നിൽ എന്തോ ദുരൂഹത ഉണ്ട്. പാവം ആ അച്ഛന്റെ കരച്ചിൽ കണ്ടു സഹിക്കാൻ പറ്റുന്നില്ല. ഇത്രയ്ക്കും ബുദ്ധി സമർഥ്യം ഉള്ള ഒരു നായ കുട്ടി അറിഞ്ഞു കൊണ്ട് ഒരിക്കലും ഇങ്ങനെ ഒരു അപകടത്തിൽ പെടൂല. അത് കൊണ്ട് ആ മിണ്ടാ പ്രാണിയെ അറിഞ്ഞു കൊണ്ട് ആരെങ്കിലും കൊന്നതാണെങ്കിൽ അത് തെളിയണം. 🥺😥 മനുഷ്യന്റെ ജീവൻ വിലയുള്ളത് പോലെ തന്നെ മൃഗങ്ങളുടെ ജീവനും വിലയുണ്ട്. 🙏
@manjumurukan2148
@manjumurukan2148 2 года назад
🙏
@arjcreatives6476
@arjcreatives6476 2 года назад
Athhe 😭😭😭
@pappees79
@pappees79 2 года назад
Beef തിന്നാറില്ലേ
@hellcat8459
@hellcat8459 2 года назад
@@pappees79 athinea snehikyunnavar ath thinnilla. Ath polea nintta veetil ethupolea onninea valarth . Ath pettnn illathakumbbazhea mansilaku athintta vila
@pappees79
@pappees79 2 года назад
@@hellcat8459 ഞാൻ ഒരു മണ്ണാങ്കട്ടയും തോന്നാറില്ല, iam a veg. I love dog very much❣️
@DinosourIceAge
@DinosourIceAge 2 года назад
അവൻ്റെ എല്ലാ വീഡിയോയും കണ്ട് കണ്ട് അവൻ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി😭 ഇത് ഒട്ടും സഹിക്കാൻ കഴിയുന്നില്ല. 5 ദിവസമായി ഓരോ നിമിഷവും അവൻ്റെ തിരിച്ച് വരവിനായി കാത്തിരുന്നു. പക്ഷേ... ഇനി അവൻ ഇല്ലല്ലോ😭
@manjumurukan2148
@manjumurukan2148 2 года назад
🥺 🥺
@joharashaikh1570
@joharashaikh1570 2 года назад
😭😭😭💔💔💔
@sujithmy2951
@sujithmy2951 2 года назад
😢😢😢😢
@latha.glatha3112
@latha.glatha3112 Год назад
😔😔😔
@manirajtn2853
@manirajtn2853 2 года назад
ഇത് ഒരു അപകടമരണം അല്ല, ഇത് ആരോ കരുതി കൂട്ടിയതാണ്, എത്രയും പെട്ടന്ന് കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നു, 🙏
@jerrindaniel247
@jerrindaniel247 2 года назад
Ethavan aano ath cheythe avan narakichu narakichu marikum.gathi pidikathe alayum arayalum
@manirajtn2853
@manirajtn2853 2 года назад
അതും ഒരു നാക്ക് എടുക്കപ്രാണിയോട്, അവന്റെ കുടുംബം ഇനി മുകളിൽ ഉള്ളവൻ ആരോ അവൻ കുളം തൊണ്ടും
@spooky_4457
@spooky_4457 2 года назад
Ithreyum trained ayaa dog egna chenn viiran chance illa ntho duruhatha
@harsha1482
@harsha1482 2 года назад
@@jerrindaniel247 athe agana aanel avan gathi kitathe chaakum urappaaaaaaaaaa 😔😔😔😔
@kozhikode3603
@kozhikode3603 2 года назад
Athe aaro konnatha😪😪😪😪
@jayar9933
@jayar9933 2 года назад
ചോട്ടുവിനു മരണമില്ല അവൻ എന്നും അവനെ സ്നേഹിച്ചിരുന്നവരുടെ മനസ്സിൽ ജീവിക്കും
@joharashaikh1570
@joharashaikh1570 2 года назад
Yes hi is ⭐⭐⭐⭐⭐ but 😭😭😭💔💔💔
@noushadnambaram4760
@noushadnambaram4760 2 года назад
Mm
@Lachu2005
@Lachu2005 2 месяца назад
സത്യം 😔
@vasudevvlog7433
@vasudevvlog7433 2 года назад
പാവം ചോട്ടു അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയ താണെങ്കിൽ എന്നിട്ട് കിണറ്റിൽ ഇട്ടത് ആണെങ്കിൽ അവന്റെ കുടുംബം മുടിഞ്ഞ പോവും പാവം ഉണ്ട് ചോട്ടു😭😭😭😭😭😭
@anandhu355
@anandhu355 2 года назад
Alla ennaanu police paranjath safavika maranam ennanu kandit manasilayth ennanu paranjth ini postmortam report varanam
@AkshayKumar-fi6qd
@AkshayKumar-fi6qd 2 года назад
Abadhathil kinattil veenathanenkilo
@vladimirp5260
@vladimirp5260 2 года назад
@@AkshayKumar-fi6qd രാത്രിയിൽ മുകൾ നിലയിൽ ഉറങ്ങാൻ കിടന്ന ചോട്ടു വീട്ടിൽ നിന്നും ഇറങ്ങി അര കിലോമീറ്റർ താണ്ടി കിണറ്റിൽ എടുത്തു ചാടി ആത്മഹത്യ ചെയ്തു എന്ന് പറയാത്തത് ഭാഗ്യം.....
@ammuunnikrishnan910
@ammuunnikrishnan910 2 года назад
@@vladimirp5260 😝😜
@gopikag1169
@gopikag1169 2 года назад
വല്ലാത്ത സങ്കടം ആയി പോയി 🙏🌹മരണം എങ്ങനെ എന്ന് അന്വേഷിക്കണം... 😔😔
@kuttappyajay9105
@kuttappyajay9105 2 года назад
ചോട്ടു തിരിച്ചു വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.. .... ഇപ്പോൾ ചോട്ടു ഇനി ഇല്ലന്നറിയുമ്പോൾ വല്ലാത്തൊരു സങ്കടം....
@thottavaadi8230
@thottavaadi8230 2 года назад
*ഈ ചോട്ടുവിനെ വെച്ചു കൊണ്ട് "ഓ മൈ ഗോഡ്" ചെയ്തത് ഈ അടുത്ത ദിവസം ഞാൻ കണ്ടിരുന്നു...*
@evanthomas816
@evanthomas816 2 года назад
പാതിരാത്രി എന്തായാലും ചോട്ടു പൊട്ട കിണറ്റിലേയ്ക് പോയി ചാടി എന്ന് വിശ്വസിക്കാൻ പാടാണ്‌
@vaisakhv.s6723
@vaisakhv.s6723 2 года назад
നിങ്ങളുടെ ഓ മൈ ഗോഡ് അറം പറ്റിയല്ലോ. ദൈവത്തെ ഓർത്ത് മിണ്ടപ്രാണികളെ ഉൾപ്പെടുത്തി പ്രാങ്ക് shows നടത്താതെ ഇരിക്കുക🙏🏽
@arjun7884
@arjun7884 2 года назад
Well said🙏🏾😪
@sheemag6940
@sheemag6940 2 года назад
അതെ.... കണ്ണുകിട്ടി പാവത്തിന്. Pls ഇനിയെങ്കിലും ഇതുപോലെ ഒന്നും കാണിക്കരുതേ 🙏..
@madhuv7153
@madhuv7153 2 года назад
Aayirikkaam. Pakshe Aarenkilum chetatharam cheythittundenkil ithu athinoru justification aavunnilla. Avar punishment arhikkunnu.
@arjun7884
@arjun7884 2 года назад
@@madhuv7153 angane aanenkil adhu avanu kittum.. Sure aanu
@nidhin5438
@nidhin5438 2 года назад
അയ്യോ ഇങ്ങനൊരു വാർത്ത ഒട്ടും പ്രതീക്ഷിച്ചില്ല. തിരിച്ചു വരവിനു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിരുന്നു 😥
@user-iw4kq6zr2t
@user-iw4kq6zr2t 2 года назад
അതെ 😔😔
@abhiboss4396
@abhiboss4396 2 года назад
അതെ ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങന്നെ ആവും എന്ന്... എന്നാലും ആര് ചോട്ടുവിനെ വേണം എന്ന് പറഞ്ഞ് കൊന്നത് അവനെ god നോക്കിക്കോളും... എന്നാലും നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന waste ആയല്ലോ... ചോട്ടു ഇനി എന്നും ഓരോരുത്തരുടെ മനസ്സിൽ ഉണ്ടാവും... ഇനി ഇതിന് ശേഷം എന്ത് പറയാൻ എന്ന് എനിക്ക് അറിയില്ല...🥺😓🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭... എനിക്ക് കരയാൻ തോനുന്നു 😭😭😭😭...I love dogs very much and especially German Shepherd breed...I love German Shepherd very very much.....
@user-li1yu3sy9t
@user-li1yu3sy9t 2 года назад
Rest In Peace Chotu 💔🥺 I don't think he died accidentally. Whoever killed him should get karma 🤬
@amazingaquaticlife
@amazingaquaticlife 2 года назад
Kaliyuga jyotishan RU-vid channel uploaded a video recently. He says the dog was pushed into the well. Someone took him near to the well and pushed the dog into it. Watch Kaliyuga jyotishan channel.
@shahinaksuhara6991
@shahinaksuhara6991 2 года назад
Karma tru wit and ceee
@basheera5282
@basheera5282 2 года назад
Karma you believe in karma it's all are fake
@teamxcolt
@teamxcolt Год назад
@@basheera5282 what do u believe in buddy
@sumayyasaleem3164
@sumayyasaleem3164 2 года назад
കരയിപ്പിച്ചു കളഞ്ഞല്ലോടാ ചോട്ടു എന്താടാ നിനക്കിനി എഴുതിഅയക്കുക 😭😭😭😫😫 എന്റെ പൊന്നുവിന് കണ്ണീരിൽ നിറഞ്ഞ പ്രണാമം 😭😭 നിനക്ക് പകരം മറ്റൊരു ചോട്ടു വന്നാലും നിന്നോളം വരുമോടാ പൊന്നു
@NoOne-no9te
@NoOne-no9te 2 года назад
ഇതാരോ മനപൂർവ്വം ചെയ്തതാണ്. അവൻ അനുഭവിയ്ക്കും.. 😠😠😠
@NoOne-no9te
@NoOne-no9te 2 года назад
@@itz_me_muthu8467 😭😭😭
@dikubhai
@dikubhai 2 года назад
anubhavikkum ennalla anubhavippikanam ennanu parayendath..
@kannurchandrasekhar522
@kannurchandrasekhar522 2 года назад
😢വളരെ സങ്കടകരമായിപ്പോയി.... വരും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു.... ആത്മാവിന് മോക്ഷം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@user-ek4gw2zg2x
@user-ek4gw2zg2x 2 года назад
എൻ്റെ കണ്ണ് നിറന്ന് പോയി .. 😭 വളരെ ഇഷ്ടമായിരുന്നു . അവൻ്റെ videos കാണുമ്പോൾ എനിക്ക് വിഷമം വരുന്നു . 🌹🌹🌹
@merlin3515
@merlin3515 2 года назад
❤️❤️❤️❤️❤️❤️❤️😭😭😭😭😭🙏🙏🙏🙏ചോട്ടുക്കുട്ടാ നീയിപ്പോൾ വേറെ ലോകത്താണ് vlog കണ്ട് ഞങ്ങളും നിന്നെ ഒത്തിരി സ്നേഹിച്ചു...നിന്നെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.... അപ്പോഴേക്കും നീ പോയ്ക്കളഞ്ഞില്ലേ ചക്കരേ😭😭🙏 ആദരാഞ്ജലികൾ 🙏
@sandhyasan5896
@sandhyasan5896 2 года назад
പാവം ചോട്ടു അവനെ ആരെക്കിലും കൊന്നതാണെങ്കിൽ അവന്റ കുടുബം നശിച്ചു പോകും
@nihalr6558
@nihalr6558 2 года назад
ningalum ayalum thammil nth vethyasam
@Confused-Raelynn
@Confused-Raelynn 2 года назад
@@nihalr6558 Ninak patti haram aayond aayirikkum.. Podaa parri!
@starmadia7074
@starmadia7074 Год назад
@@nihalr6558 enthonnaade
@RB-js3zi
@RB-js3zi 2 года назад
അവനെവെച്ചു നിങ്ങൾ കാശ്കാര് ആയാലോ എന്ന് ചിന്തിച്ചു ഏതോ ദുഷ്ടൻ ആ പാവം നാക്കെടുക്കാ പ്രാണിയെ കൊന്നതാണ്. എനിക്കും ഇതുപോലെ ഒരു പട്ടികുഞ്ഞുണ്ട്. അവരുടെ വേദന എനിക്ക് മനസ്സിലാകും.
@rickieey
@rickieey 2 года назад
Right
@sinysiby3415
@sinysiby3415 2 года назад
എനിക്കും അങ്ങനെ തോന്നി 😥😥😥
@mujeebrahman6788
@mujeebrahman6788 2 года назад
Pavam.sahikan.pattunnilla
@sukanyacs1687
@sukanyacs1687 2 года назад
Athe ithaaro manapurvam konnathaanavane, manushyathamilla etho chennaaaaikkalaani ithinu pinnil kandathanam
@20thcenturyHuman
@20thcenturyHuman 2 года назад
ചോട്ടു❤❤ "അവൻ ഇനി സ്വർഗ്ഗത്തിൻെറ കാവൽക്കാരിൽ ഒരാൾ"
@lissythomas5650
@lissythomas5650 2 года назад
ഒരിക്കലും മറക്കില്ല ചോട്ടുവിനെ . മറക്കാനാവില്ല .കാരണം അവൻ മനസിന് അത്ര അധികം സന്തോഷം തന്നിരുന്നു.
@transair2163
@transair2163 2 года назад
SOME KINDS OF BLACK HANDS BEHIND THIS INCIDENT TO BE SUSPECTED...... 🤔🤔🤔
@SONA-yo9dj
@SONA-yo9dj 2 года назад
ചോട്ടു കിണറ്റിൽ കിടക്കുന്ന സമയത്ത് എങ്ങനെ ആയാലും കരയും..ഇത് ആരായാലും കൊന്നതിന് ശേഷം ആവും കിണറ്റിൽ കൊണ്ട് ഇട്ടത്..എങ്ങനെ ആയാലും ഇതിന് വേണ്ട നടപടി വേണം.🙏
@sheejariju922
@sheejariju922 2 года назад
സത്യം 😔
@gracyfernandes3955
@gracyfernandes3955 2 года назад
🙏🙏
@harsha1482
@harsha1482 2 года назад
athe😔😔
@belle4760
@belle4760 2 года назад
അതെ. നിർത്താതെ കരയും. എൻ്റെ മിലോയും ഒരാഴ്ച മുമ്പ് കിണറ്റില് പോയി. രാവിലെ സിറ്റൗട്ടിൽ കാണാതെ വിളിച്ചപ്പോൾ കിണറ്റില് കിടന്നു കരഞ്ഞ കരച്ചിൽ ഓർക്കാൻ വയ്യ. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നീന്തിയും കിണറിൻ്റെ തിട്ടയിൽ അള്ളി പിടിച്ചുമൊക്കെ ഞങളുടെ വിളിക് കാതോർത്ത് കിടക്കുകയായിരുന്ന രാത്രി മുഴുവൻ. ചോട്ടുവിനെ കാണാതെ ആയ്‌പോ ഇത് ഞാൻ ഓർത്തു.. പക്ഷേ ingne സംഭവിക്കുമെന്ന് ഓർത്തില്ലല്ലോ ദൈവമേ 😭
@Jenniebp1956
@Jenniebp1956 2 года назад
ചോട്ടുവിനെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു 😭😭😭ആദരാഞ്ജലികൾ ചോട്ടു
@angelmaria2000
@angelmaria2000 2 года назад
The pain of losing a dog... its unbearable.... i have experienced it.... my dog crossed the rainbow bridge almost 6 years ago... and still I can't get over from it. The source of unconditional love ❤️
@abhishekbleson2607
@abhishekbleson2607 2 года назад
Same here
@angelmaria2000
@angelmaria2000 2 года назад
@@abhishekbleson2607😓💔
@thelasthydra6921
@thelasthydra6921 2 года назад
The rainbow bridge.. ❤️
@mikesknight6516
@mikesknight6516 2 года назад
ചങ്ക് പൊട്ടുന്നു 💔💔💔💔
@__love._.birds__
@__love._.birds__ 2 года назад
എനിക്ക് സങ്കടം സഹിക്കാൻ വയ്യ ❤️❤️ചോട്ടു ഇവരുടെ വിടും ആയി അടുപ്പം ഒള്ള ആരോ ആണ് ഇതിനു പിന്നിൽ എനിക്കും പട്ടി ഉണ്ട് പക്ഷേ എല്ലാവരും ആയി ഓവർ സ്നേഹം ആക്കി വളർത്താൻ പാടില്ല അങ്ങനെ വളർത്തിയത് കൊണ്ടാണ് ചോട്ടു കുട്ടന് ഇത് പോലെ ഉണ്ടാവാൻ കാരണം
@madhuv7153
@madhuv7153 2 года назад
Shariyaanallo ?
@sobhas6097
@sobhas6097 2 года назад
ചോട്ടുവിൻ്റെ കുസൃതികൾ കാണാൻ ഒരു പാടിഷ്ടമായിരുന്നു .. അവനെ കാണാനില്ലെന്നറിഞ്ഞപ്പോൾ തിരിച്ചുവരവിനു വേണ്ടി പ്രാർത്ഥിച്ചു.. എല്ലാം വെറുതെയായല്ലോ മോനേ. ചോട്ടുവിൻ്റെ വേർപാട് അവൻ്റെ യജമാനൻ എങ്ങനെ സഹിക്കും? എല്ലാവർക്കും അതിനുള്ള ശക്തി ദൈവം കൊടുക്കട്ടെ. പ്രാങ്ക് വീഡിയോ വേണ്ടിയിരുന്നില്ല. അയാൾ നീട്ടിയ ബിസ്ക്കറ്റും ചോക് ലേറ്റും കണ്ട് കളങ്കമില്ലാത്ത ആ പാവം അയാളുടെ കൂടെപ്പോയി.ആ വീഡിയോ കണ്ടവർക്ക് സാധാരണ നായ്ക്കളെ പോലെ ചോട്ടു ആരെയും ഉപദ്രവിക്കില്ല എന്നു മനസിലായിട്ടുണ്ട്. അവൻ ഒരിക്കലും രാത്രി ആ പൊട്ടക്കിണറ്റിലേക്കു പോകേണ്ട കാര്യമില്ല. എന്തൊക്കെയോ ദുരൂഹതകളുണ്ട്. എല്ലാം പുറത്തു വരണം. ഒരു മിണ്ടാപ്രാണിയോട് ആരെങ്കിലും ചെയ്തതാണെങ്കിൽ അതിനുള്ള ശിക്ഷ അവർക്കു കിട്ടിയിരിക്കണം. ദൈവത്തിൻ്റെ കോടതിയിലെങ്കിലും ഈ ക്രൂരതയ്ക്ക് മാപ്പുണ്ടാവില്ല. വീട്ടുകാരുടെ ദു:ഖത്തിൽ വേദനയോടെ പങ്കു ചേരുന്നു..
@mohananm4226
@mohananm4226 2 года назад
ഇതിൻ്റെ പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവനെ കൈകാര്യം ചെയ്യണ്ട രീതി ഞാൻ പറയണ്ടല്ലൊ ഞാനം ഒരു നായ്ക്കുട്ടിയെ വളർത്തുന്ന ആളാണ്
@spooky_4457
@spooky_4457 2 года назад
Ithreyum trained ayaa dog orikalum poyi chadila 😥
@ananthapadmanabhan6340
@ananthapadmanabhan6340 2 года назад
നിങ്ങൾ വീഡിയോ ഇടുമെന്നു കരുതിയില്ല 🙂 ചോട്ടുവിനു മരണമില്ല.
@akhilrbabu1263
@akhilrbabu1263 2 года назад
ചോട്ടുന്റെ ഓരോ വീഡിയോ വരുമ്പഴും ഉള്ളില് ഒരുപാട് സന്തോഷമാരുന്നു.. ഇന്ന് ആ വീഡിയോസ് കാണുമ്പോ വല്ലാത്തൊരു വിങ്ങല്.. അവന്റെ കളിയും ചിരിയും ഇനി അതുപോലെ കാണാൻ കഴിയില്ലെന്നു ഓർക്കുമ്പോ വല്ലാത്തൊരു വേദന.. അവന്റെ ദേഹം മാത്രമേ പോയിട്ടുള്ളു അവന്റെ ഓർമകളു എന്നും നമ്മോടൊപ്പം ഉണ്ട്. ദൈവം അവനു ആയുസ്സ് കൊടുത്തില്ലങ്കിലും.. അവനെ സ്നേഹിച്ച നമ്മളെപ്പോലെ എല്ലാവരുടെ മനസ്സിലും വലിയ സ്ഥാനം ഉണ്ട്. അതാണ്‌ ചോട്ടുന് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം..... Love you chottu❤️❤️❤️
@aswathy5245
@aswathy5245 2 года назад
ചോട്ടുവിനെ കൊന്നപ്പോൾ സമാധാനം അയോ. ആ ശാപം നിങ്ങളെ വിട്ട് പോകില്ല
@binduraghavan2624
@binduraghavan2624 2 года назад
പോസ്റ്റ്‌ മോർട്ടം ചെയ്യുമ്പോൾ എന്തെങ്കിലും കറുത്ത കൈകൾ ഉണ്ടെങ്കിൽ കണ്ടു പിടിക്കൂലേ
@itsmedracoyt9472
@itsmedracoyt9472 2 года назад
ചോട്ടു മരിച്ചിട്ടില്ല 😭😭😭😭💓💓💓
@rejitharamesh649
@rejitharamesh649 2 года назад
വല്ലാത്ത വിഷമം ആയിപോയി പാവം ചോട്ടു 🙏🏼
@midhunedit9263
@midhunedit9263 2 года назад
താങ്ങാൻ കഴിയുന്നില്ലല്ലോ ദൈവമേ... ആ കുടുംബത്തിനു ഇത് താങ്ങാനുള്ള ശക്തി കൊടുക്കണേ ദൈവമേ 👏🏻
@crpeter659
@crpeter659 2 года назад
അന്വേഷണം വേണം ഇതാരാ ചെയ്തതാ ഉറപ്പ്
@alanprasad1706
@alanprasad1706 2 года назад
പാവം ചോട്ടു അവൻ പോയി💔💔🙏🙏🙏
@Rejusreju
@Rejusreju 2 года назад
എല്ലാവരും കണ്ണ് തൊട്ട് ആ പാവം മിണ്ടാപ്രാണിയെ കൊന്നു 😥😥😥
@shibilfootbolshort6622
@shibilfootbolshort6622 2 года назад
ചോട്ടു ഇനി ഉണ്ടാവില്ല എന്ന് കേട്ടപ്പോൾ ഞാൻ കുറെ കരഞ്ഞു 😭😭😭😭😭😭
@adithyan4560
@adithyan4560 2 года назад
Chottu miss you😭😭😭💔💔💔
@deepubalan4962
@deepubalan4962 2 года назад
ഒന്ന് പറഞ്ഞോട്ടെ കുറ്റപ്പെടുത്തുന്നതല്ല അതിനെ രാത്രിയിൽ എങ്കിലും നല്ലയൊരു കൂട്ടിൽ അടച്ചിടാമായിരുന്നു നായക്ക് സ്വാതന്ദ്ര്യം കൊടുക്കണം നമ്മളുടെ സാന്നിധ്യം ഇല്ലാതെ അവരെ എങ്ങോട്ടും പോകാതെ നോക്കണം
@sree7012
@sree7012 2 года назад
അതിന്റെ വീഡിയോ കണ്ടനാൾമുതൽ കമന്റ് കളിലൂടെ ആളുകൾ പറയുന്നതാണ് ചോട്ടുവിനെ രാത്രികാലങ്ങളിൽ കെട്ടണമെന്ന്, പുള്ളി അതൊന്നും കേട്ടില്ല, ആ ചോട്ടുവിനെ മരണത്തിൽ അറിയാതെയാണെങ്കിലും അതിന്റെ ഉടമസ്ഥന് പങ്കുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
@deepubalan4962
@deepubalan4962 2 года назад
@@sree7012 അതെ
@sabitha3414
@sabitha3414 2 года назад
എന്റെ വീട്ടിലും ഉണ്ട് ഒരു ഡോഗ് മനുഷൻ മാരോട് അടുക്കുന്നത് പോല്ലേ അല്ല ഡോഗ് നോട്‌ അടുത്താൽ അത് jivida കാലം മുഴുവനും ഓർമ കാണും my dogis my Best friend ❤❤❤❤
@sivadasmk7675
@sivadasmk7675 2 года назад
ഇനി ഒന്നിനെക്കൂടി വാങ്ങി പഠിപ്പിച്ചു.... താരമാക്കുക ഒന്ന് ഓർക്കുക..... ആരെയും വിശ്വസിക്കരുത് 😪
@veenasaji2363
@veenasaji2363 2 года назад
Ayooooooooooo pavam 😭😭😭😭😭😭😭😭😭😭😭
@padmakumarct9155
@padmakumarct9155 2 года назад
എന്തോ ദുരൂഹത ഇതിന് പിന്നിൽ ഉണ്ട്. Chottu was an intelligent dog. 🙏
@shibuayyappan5870
@shibuayyappan5870 2 года назад
ചോട്ടു മുത്തേ....... I love you ❤ RIP Chottu 🥺😭😭😭😭😭😭
@deepa320
@deepa320 2 года назад
Sahikkan akunnilla. Enikku eettavum priyappetta Dog ayirunnu. Missing anu ennu kettappol muthal ravile eneettal adyam RU-vid nokkunnathu Chottu vanno ennu ariyan ayirunnu
@sajeevant.c8036
@sajeevant.c8036 2 года назад
ആദരാജ്ഞലികൾ 😭😭😭😭😭🙏🙏🙏🙏
@obitobiuchiha9384
@obitobiuchiha9384 2 года назад
pavam chotu,, whoever did this does not deserve to live in this world. rest in peace chotu 😭😭
@critixoutsider8066
@critixoutsider8066 2 года назад
Very sad. Chottu is very intelligent dog. ഇങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണു..something fishy and wrong..
@arcreations9495
@arcreations9495 2 года назад
Chottu മിസ്സ് you Entho dhoroohatha undu
@harikrishnanb8171
@harikrishnanb8171 2 года назад
ഇത് ചെയ്തത് ആരാണെങ്കിലും കണ്ടെത്തണം
@blackyforesty455
@blackyforesty455 2 года назад
ആരോ കുശുമ്പ് കേറി ചെയ്തത് ആണ്..കഷ്ടം തന്നെ!🥺
@lachuskr1639
@lachuskr1639 2 года назад
ചോട്ടു വിനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു. അവന്റെ നഷ്ടം തീരാ ദുഃഖം തന്നെ എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു മോൻ ഞാൻ അവനെ അർജുൻ എന്നാണ് പേരിട്ടത്. ഒരു ദിവസം അവന് അറ്റാക്ക് വന്ന് അവൻ പോയി. ആ വിഷമം ഇപ്പോഴും ഉള്ളിൽ തിങ്ങി നിൽക്കുന്നു. ഒത്തിരി സങ്കടം ഉണ്ട്. സഹിക്കാതെ പറ്റിലല്ലോ എന്നാലും ഓർമ്മയിൽ എപ്പോഴും തെളിഞ്ഞു വരും' ഒരു തീരാ നഷ്ടം പോലെ. ഇപ്പോ ചോട്ടു വും പോയി ചോട്ടുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒപ്പം ദിലീപ് യേട്ടനും സഹിക്കാൻ ഉള്ള ശക്തി കിട്ടട്ടെ. ചോട്ടു ഒത്തിരി ഇഷ്ടമായിരുന്നെടാ നിന്നെ എനിക്ക് ....
@sindhus292
@sindhus292 2 года назад
Devanandhayude thirodhanavum, avasanam puzhayil mridadeham kandathum...ithum samyamund.....engane avide chottu ethi ?itharam kittatha chodyam.
@jonmoxley1675
@jonmoxley1675 2 года назад
Love you buddy ❤️❤️❤️😭
@renumenon1433
@renumenon1433 2 года назад
Chootu എന്നും ഞങ്ങളുടെ ഉള്ളിൽ ഉണ്ടായരിക്കും 😭😭😭😭
@sangeethsanju2982
@sangeethsanju2982 2 года назад
പാവം അവൻ എന്റെയും നായയാണ് 🐕🐕 miss you chottu 🐕🐕🐕♥️♥️♥️♥️
@geethag1984
@geethag1984 2 года назад
ചോട്ടുമോനെ നീ മരിക്കുന്നില്ല നിന്നെ ഓർത്തു എന്റെ കണ്ണ് നിറഞ്ഞു poyedaaa ഓർമ്മയിൽ നീ എന്നും ജീവിക്കുന്നു ആദരാഞ്ജലികൾ 🌹🌹🌹
@adarsh.b5567
@adarsh.b5567 2 года назад
Chotu fan like adi😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sujinsmalayam1959
@sujinsmalayam1959 2 года назад
മറക്കില്ല ചോട്ടുവിനെ 😑❤️
@albinmanoj4008
@albinmanoj4008 2 года назад
ചോട്ടുഇനി ഇല എന്ന് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു 😭 🌹💔💔🌹😭
@Rose-zv5qz
@Rose-zv5qz 2 года назад
പാവം ചോട്ടു 😥😥😥😥😥😥
@Rose-zv5qz
@Rose-zv5qz 2 года назад
ആരെങ്കിലും ചതിച്ചതവുമോ?
@beenabiju2062
@beenabiju2062 2 года назад
🙏🙏🙏
@booooooooo.00
@booooooooo.00 Год назад
💔
@sebysoman6967
@sebysoman6967 2 года назад
പാവം ചോട്ടു 😭😭😭😭. ഒരുപാട് ഇഷ്ടം ആണ്. Miss you 💔
@bindud3715
@bindud3715 2 года назад
🙏🙏🌹🌹😢😢
@Thallipoli52
@Thallipoli52 2 года назад
ചോട്ടു 😭😭😭😭😭😭😭
@sasikumarv231
@sasikumarv231 2 года назад
ചോട്ടുവിനു ആദരാഞ്ജലികൾ 🌹🌹🌹. ചേട്ടന്റെയും കുടുംബംത്തിന്റെയും ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. ചോട്ടുവിന്റെ ആത്മാവ് അവനെ സ്നേഹിച്ചവരെ വിട്ട് പോകില്ല. പുതിയ ശരീരം സ്വീകരിച്ചു പുതിയ നായകുട്ടി യായി തിരിച്ചു വരും. സർവ്വേശ്വരൻ എത്രയും പെട്ടന്ന് നീതി നടപ്പിലാകട്ടെ.
@teenapaul9067
@teenapaul9067 2 года назад
സംഘടകരം തന്നെ. എത്ര മിടുക്കനായിരുന്നു
@asha5944
@asha5944 2 года назад
Avane aaro konnatha urapp. Konnavante 10 thalamurayum oru kaalathum nannavula. Azhuki puzhuth chaavum.
@ajithabinojbinuajitha
@ajithabinojbinuajitha 2 года назад
😭😭😭😭 Athe
@martinthomas2396
@martinthomas2396 2 года назад
Rip🌹🌹
@kannan3379
@kannan3379 2 года назад
ചോട്ടുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏🙏
@user-zd8lv7mx4q
@user-zd8lv7mx4q 2 года назад
Enik orupad ishttam ulla oru dog aayirunnu chottu.. We miss you 😔😔😔😔
@ajithabinojbinuajitha
@ajithabinojbinuajitha 2 года назад
😭😭😭 Chottukkutta 😭😭😭
@polifacts1089
@polifacts1089 2 года назад
Chottu vinte maranathil pinnil ullath aru ayalum police kandu pidikanam
@kripaindu1787
@kripaindu1787 2 года назад
Heart breaking news. Chotu was very cute n intelligent. Sincere condolences to the family. Praying for his soul.
@sumesh4132
@sumesh4132 2 года назад
ചോട്ടുവിനു ആദരാഞ്ജലികൾ 😥. മറക്കില്ല മുത്തേ
@like..._1...crazy._23
@like..._1...crazy._23 2 года назад
അവൻ ഇല്ല എന്നു വിശ്വസിക്കാൻ പറ്റിയില്ല 🥺😭അവനെമറക്കാൻ പറ്റില്ല... അവൻ ഉണ്ട്... അങ്ങ് ദൂരെ... ❤️🥺😭നമുക്ക് കാണാൻ പറ്റിയില്ലെഗിലും അവൻ ദൂരെ ഉണ്ട് 🥺😭🌹🌹
@Animal_Love_3
@Animal_Love_3 2 года назад
ഇത് ചെയ്തവനെ ദയവ് ചെയ്തു കണ്ടുപിടിക്കണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@bineeshbaby6870
@bineeshbaby6870 2 года назад
Adharanjaligal Ente Mone....🌹🌹🌹
@sindooram7156
@sindooram7156 2 года назад
കിണറ്റിൽ വീണ ചോട്ടു എന്തായാലും അപ്പൊ തന്നെ മരിക്കില്ല. കരച്ചിൽ കേൾക്കേണ്ടതാണ്. ഇത്രയും പേർ ഒന്നിച്ചു നോക്കിയിട്ടു ആ കിണറിൽ നോക്കാൻ തോന്നിയില്ല എന്നത് കഷ്ടം തന്നെ അധികം അകലതല്ലാതെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് കരുതി അവൻ കാത്തിരുന്നുകാണുമോ jeevan പോയില്ലെങ്കിൽ അവൻ കരഞ്ഞുബഹളം വെക്കും ഈ അഞ്ചു ദിവസത്തിനുള്ളിൽ ആരും കേട്ടില്ല എന്നു പറയുന്നത് ദുരുഹതയാണ്. ജഡം കണ്ടാൽ അറിയാലോ എപ്പോഴാണ് ജീവൻ പോയതെന്ന്.കണ്ടിട്ട് അഴുകി യത് ആയി തോന്നിയില്ല എവിടെയോ എന്തോ കുഴപ്പമുണ്ട്. കണ്ടുപിടിക്കണം 😭😭😭😭😭
@pribyprince6645
@pribyprince6645 2 года назад
😭😭😭😪
@ffvox8558
@ffvox8558 2 года назад
Miss u chottu 😭😭😭🥲🥺😟😕🙁☹️
@sreebeshnair4381
@sreebeshnair4381 2 года назад
ശരിക്കും നായകൾ ആയ മനുഷ്യൻ അവനെ കൊന്നു 🌹
@leviosa5405
@leviosa5405 2 года назад
അത്രയും trained ആയ നായ അങ്ങനെ ചാടില്ല. ആരോ കൊന്നതാണ്. 😭😭😭
@MYTECHVLOGS
@MYTECHVLOGS 2 года назад
*അവസാനം അവൻ പോയി😢😢😢*
@ultimate2456
@ultimate2456 2 года назад
ഭയങ്കരാ വിഷമം ഉണ്ട് ചോട്ടു അവിടെ നന്നായി ഇരിക്കട്ടെ
@user-vr8kl7gc2f
@user-vr8kl7gc2f 2 года назад
🙄😒
@karikkufresh853
@karikkufresh853 2 года назад
സഹിക്കാൻ പറ്റുന്നില്ല. ഫുഡ്‌ കഴിച്ചില്ല. ഒത്തിരി വേദനയോടെ
@lachuslights8185
@lachuslights8185 2 года назад
Chottu ന് എന്തോ അപകടം പറ്റിയതാണ്..... ആരോ അപകടപ്പെടുത്തിയതാണ്... കണ്ട് പിടിക്കണം വേണ്ട ശിക്ഷ നൽകണം 🙏🙏🙏🙏
@sasinair6362
@sasinair6362 2 года назад
Whoever did this sin will suffer curse from 2.5k people may God bless this soul
@dimplesisters4565
@dimplesisters4565 2 года назад
😢😢😢😢
@santhammal6314
@santhammal6314 2 года назад
Miss you chottu
@heheboi5734
@heheboi5734 2 года назад
Chottu😭😭😭 love u
@guppyloaham
@guppyloaham 2 года назад
Rest in peace chottu. We miss you lote 🌹🌹🌹❤😭
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Survive 100 Days In Nuclear Bunker, Win $500,000
32:21