2nd game കണ്ട് ചിരിച്ചു ചത്തു... എല്ലാരും അടിപൊളിയായി കളിച്ചു .. അരുൺ ചേട്ടനും ജിവചേട്ടനും മെഴുകുതിരി അണച്ചപ്പോൾ ജീവചേട്ടനാ winner എന്ന് പറഞ്ഞു time ൽ അരുൺ ചേട്ടൻ്റെ മുഖത്തെ സന്തോഷവും ക്ലാപ് ചെയ്യുന്നതും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. യഥാർത്ഥ frnd🔥..
ആ ഉണ്ടക്കണ്ണി ദീപ മോളേയും, കുക്കു ച്ചെറുക്കനേയും ആണ് എനിക്ക് കൂടുതൽ ഇഷ്ടം... എന്നു വച്ച് നിങ്ങളാരും സങ്കടപ്പെടേണ്ട കേട്ടൊ.. നിങ്ങളെ എല്ലാവരേയും ഇഷ്ടമാണെടാ... പിളേളരേ.. 💜💙💚🥰
Eventhough all are busy the frienship you keep is really apreciated .....elementrics the way you told 5-3 in number game was super although i have played number game this way i have not heard this way ....pwoli friends
കാണാൻ ഒരുപാട് വൈകി, ചിരിച്ചു ചിരിച്ചു മടുത്തു, എന്റെ ജീവിതത്തിൽ ഇത്രേം ചിരിച്ചത് കോളേജ് daysila. എല്ലാർക്കും ഇങ്ങനെ നല്ല ഫ്രണ്ട്സിനെയൊന്നും കിട്ടീന്ന് വരില്ല 😢 but നിങ്ങളുടെ ചാനൽ ( aparna& lijo) ചിരിക്കാനെ നേരമുള്ളൂ 😃, നിങ്ങളെ പരിചയപ്പെടാൻ ഒരുപാട് വൈകി. 😍😍
Second gameil number three paranjappo chippi,kichu and lijo first grp undaakki but deepa chechi chippi chechi ye valich kond poyi so,avar out aayittilla (lijo,kichu,Arun)😀