mam, ഞാൻ നിങ്ങളുടെ stitching vedio follow ചെയ്യുന്ന ഒരാളാണ്.... പല dress ഉം നിങ്ങളുടെ വീഡിയോ നോക്കി നല്ല രീതിയിൽ തയ്ക്കാൻ കഴിയാറുണ്ട്..... front band ഉം Back elastic ഉം ഉള്ള Pants or midi തയ്ച്ചു vedio ചെയ്യുമോ? മറ്റു RU-vidവീഡിയോ നോക്കി ചെയ്തിട്ട് Mam പറഞ്ഞു തരുന്ന പോലെ clear ആവുന്നില്ല..Plz....