9വർഷങ്ങൾക്ക് മുൻപ് നടന്ന ഈ പരിപാടി ഞാൻ ഇന്ന് യുട്യൂബിൽ കാണുമ്പോൾ (14/8/23) ദിവസങ്ങൾ ക്ക് മുൻപ് സിദ്ദിക്ക് ഇക്ക നമ്മിൽ നിന്നും ഈ ലോകത്ത് നിന്നും വിടപറഞ്ഞിരിക്കുന്നു. മനസ്സിൽ എവിടെയോ oru തേങ്ങൽ...
51:07 Siddique is basically reading Lal's mind and filling in the story. This shows how much in sync these two friends were. What a friendship and what a loss for Lal!
17:55സാദാരണ കാർ പറഞ്ഞാൽ തമാശ ആകില്ല പോലു 😳ഒന്ന് പോടാപ്പാ എല്ലാവർക്കും ഉണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കൂട്ടുകാർ അത് സിനിമക്കാർക്കും മിമിക്രി കാർക്കും ആകാശത്ത് നിന്നും പൊട്ടി മുളക്കുന്നതൊന്നും അല്ല ചുമ്മാ തള്ളാതെ